അനുഗ്രഹം ഉറവ പൊട്ടി ഒഴുകാൻ ബൈബിൾ പഠിപ്പിക്കുന്ന വഴി | Fr. Daniel Poovannathil

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 324

  • @reenatitus8827
    @reenatitus8827 2 года назад +19

    കർത്താവെ പാപിയായ എന്റെയും മക്കളുടെയുംമേൽ അവിടുത്തെ കരുണ നിറയട്ടെ അപ്പാ പാപിയായാണ് അപ്പാ കരുണയായിരിക്കേണമേ

  • @jesyjose2427
    @jesyjose2427 2 года назад +30

    ബൈബിൾ പഠിക്കാൻ ദൈവം തന്ന വരദാനമാണ് ഡാനിയേൽ അച്ഛൻ

  • @joejose209
    @joejose209 2 года назад +70

    ഈശോയെ ഡാനിയേൽ അച്ചനെ കൂടുതൽ അനുഗ്രഹിക്കണമേ . വചനം ഗ്രഹിക്കാനുള്ള കൃപ നലകണമേ . അമ്മമാതാ വിന്റെ വിമല ഹൃദയം വഴിയായി സമർപ്പിക്കുന്നു.

  • @elizabathbabu5477
    @elizabathbabu5477 2 года назад +130

    എന്റെ കർത്താവേ അങ്ങയുടെ പാത വിട്ട് നടക്കാതിരിക്കാൻ എന്നെയും എന്റെ തലമുറയും അനുഗ്രഹിക്കട്ടെ 🔥🔥🔥🔥

  • @antonyantony8415
    @antonyantony8415 2 года назад +73

    ദാനിയേലച്ച അച്ഛന്റെ തീരുമാനം 100% ശരിയാണ് എന്ന് എന്റെ ജീവിതം സാക്ഷി. കാരണം അച്ഛന്റെ ടോക്ക് കൾ കേട്ട് ഞാനും ഒരു കൊച്ചു വചന പ്രെകൊഷകനായി 🙏🏻🌹നല്ല ദൈവത്തിന് ഒത്തിരി നന്നി. 🙏🏻🌹

  • @daniejames9945
    @daniejames9945 2 года назад +29

    ഈശോയെ അങ്ങയെ പൂർണ ആത്മാവോടും പൂർണ്ണ മനസോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കുന്നതിന് വേണ്ടി എൻറെയും എൻറെ മക്കളുടെയും സഹോദരങ്ങളുടെയും എല്ലാ കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും ഹൃദയ കവാടം തുറന്ന് നൽകേണമേ

  • @leelammachandy6602
    @leelammachandy6602 2 года назад +4

    താനേ അച്ഛൻറെ പ്രത്യേക പ്രാർത്ഥന റാണി മോളുടെ രോഗവും മാറ്റി ജോലി പ്രശ്നങ്ങൾക്കും പ്രതിവിധി കാട്ടിക്കൊടുത്ത് അനുഗ്രഹവുമായി ഒരു വിവാഹം നടത്തി ആ കുഞ്ഞിനെയും അതിൻറെ കുടുംബത്തെയും അനുഗ്രഹിക്കുമാറാകട്ടെ അച്ഛൻറെ തീരാത്ത പ്രാർത്ഥന ഞങ്ങളുടെ കുടുംബത്തിന് അനുഗ്രഹമായി തീരട്ടെ അച്ഛനെയും അച്ഛൻറെ ടീമിനെയും ദൈവം സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ

  • @jenmariyageorge8749
    @jenmariyageorge8749 2 года назад +64

    വചനം പഠിപ്പിക്കാൻ ദൈവം അയച്ച പ്രവാചകനായ ഡാനിയൽ അച്ചനെ ഈശോ കൂടുതൽ ശക്തി നൽകി anugrahikatte❤️❤️❤️

  • @kripamariya6043
    @kripamariya6043 2 года назад +60

    അച്ചന് പകരം അച്ഛൻ മാത്രം കർത്താവ് പ്രത്യകം തിരഞ്ഞെടുത്ത അച്ചന് എല്ലാരുടെയും പ്രാർത്ഥന ഉണ്ടാകട്ടെ.. ഒപ്പംഅച്ചന്റെ പ്രാർത്ഥന കളിൽ ഞങ്ങളെയും ഓർകണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @minicelestian3160
    @minicelestian3160 2 года назад +144

    ഡാനിയലച്ചനെ ഞങ്ങൾക്കു തന്നതിന് ദൈവത്തിന് നന്ദി🙏🏻🙏🏻🙏🏻🙏🏻

  • @jessymathew9181
    @jessymathew9181 2 года назад +10

    ഈശോയെ നന്ദി നിന്റെ ഹിതം എന്നിൽ നിറവേറണമേ. എനിക്ക് എന്നെ കുറിച്ചുള്ള നിന്റെ പദ്ധതി എനിക്ക് മനസ്സിലാക്കി തരണേ ഞാനും ഞാനുമായി ബന്ധപ്പെട്ട എല്ലാവരെയും അവിടുത്തെ കരവലയത്തിൽ കഴുകി സൂക്ഷിക്കണമേ. നിത്യജീവിതത്തിനായി ഒരുങ്ങുവാൻ ഞങ്ങളെ പഠിപ്പിക്കണമെ. വചന ദാഹം തന്നുകൊണ്ട് നിന്റെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ. തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി വചനം പഠിക്കുവാനുള്ള കൃപ തരണേ ഈശോയെ നന്ദി ഈശോയെ സ്തോത്രം ഈശോയെ ആരാധന

  • @mariyajohnsonmannajohnson4599
    @mariyajohnsonmannajohnson4599 2 года назад +20

    എന്റെ ഈശോയേ എനിക്കു കുടുംബതതിനും തന്നെ അനുഗ്രഹതതിന് നന്ദി പറയുന്നു

  • @princythomas
    @princythomas 2 года назад +10

    ഈ തിരുവചനം എന്നിൽ നിറവേറ്റിതരണേ ഈശോയേ 🙏

  • @kunjumolkoshy209
    @kunjumolkoshy209 2 года назад +85

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏

  • @NIYAN_YT
    @NIYAN_YT Год назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🏿🙏🏿

  • @solyvarghese5740
    @solyvarghese5740 2 года назад +71

    പ്രിയ്യപ്പെട്ട ഈശോയെ ദൈവം തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാൻ എല്ലാ നിമിഷവും ദൈവത്തെ സ്മരിക്കുവാൻ സ്നേഹിക്കുവാൻ ഞങ്ങളെ ശക്തി പെടുത്തുവാൻ അച്ചനിലൂടെ ഞങ്ങളെ നയിക്കുന്നതിന് നന്ദി സ്തുതി ആരാധന🙏🙏🙏

  • @saleenkj9887
    @saleenkj9887 2 года назад +11

    കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപാട് 22-21)

  • @valsammavarghese5285
    @valsammavarghese5285 2 года назад +80

    " സുവിശേഷം പ്രസംഗിക്ക പെടുന്നവരുടെ പാധങ്ങൽ എത്ര സുന്നരം!🙏

  • @bettymathew6821
    @bettymathew6821 2 года назад +70

    എന്റെ ദൈവമേ അങ്ങ് ഞങ്ങൾക്ക് നൽകിയ എല്ലാ കൃപകൾക്കും ദാനങ്ങൾക്കും ആയിരമായിരം നന്ദി 🙏🏻

  • @annammaantony3235
    @annammaantony3235 2 года назад +3

    ദൈവമേ വചനം കേൾക്കാൻ അവസരം തരുന്നതിനെപ്രതി നന്ദി പറയുന്നു 🙏ക്രിസ്‌തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ്‌ നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടത്‌. അതിനാല്‍, നിങ്ങള്‍ കൃതജ്‌ഞതാനിര്‍ഭരരായിരിക്കുവിന്‍.
    കൊളോസോസ്‌ 3 : 15

  • @പ്രതീക്ഷ-യ2ജ
    @പ്രതീക്ഷ-യ2ജ 2 года назад +60

    സമയം നാട്ടിലെ പുലർച്ചെ 2.32 ഞാൻ ഇപ്പോ ആണ് 👆 ടോക്ക് കേള്ക്കുന്നെ ഞാൻ ആദ്യം പറഞ്ഞ പോലെ ഇപ്പോഴും ഉറപ്പിച്ചു പറയുന്നു ഈ കാലഘട്ടത്തിലേ വിശുദ്ധൻ ആയിരിക്കും ഡാനിയേൽ അച്ചൻ 😍

  • @geethabenny3645
    @geethabenny3645 2 года назад +23

    ത്രിയേക ദൈവമേ ജീവിത ഉറവിടമായവനേ അങ്ങേക്ക് നന്ദി മഹത്ത്വം...
    നന്ദിയോടെ ഞാൻ സ്തുതി പാടിടും...
    എന്റെയേശു നാഥാ....

  • @janetjc1357
    @janetjc1357 2 года назад +56

    അച്ച൯െറ വചനശുശ്റൂശകേട്ടതുകൊണ്ടുമാത്റ൦ ജീവിച്ചിരിക്കുന്നഒരാളാ അച്ചാ ഞാനു൦.🙏🙏🙏

  • @joykp1564
    @joykp1564 2 года назад +4

    കർത്താവേ എൻറെ മക്കൾ അനുഗ്രഹങ്ങൾ കൊണ്ട് നിറയണമേ

  • @jetrudem3650
    @jetrudem3650 2 года назад +6

    യേശുവേ ഞങ്ങളുടെ കുടുംബങ്ങളെയും അതിലെ എല്ലാ അംഗങ്ങളെയും തിരുരക്തം കൊണ്ട് കഴുകി ആത്മാവിനാൽ നിറക്കണമെ

  • @nishadthrissur6598
    @nishadthrissur6598 2 года назад +51

    ഇന്ന് ദൈവവചനം കേൾക്കാൻ ദൈവം ഞങ്ങളെ ഒരുക്കിയതിന് ദൈവത്തോട് നന്ദി പറയുന്നു 🙏🙏🙏

  • @alphonsajohn3852
    @alphonsajohn3852 2 года назад +12

    യേശുവിന്റെ കരുതലിന് ഒരായിരം നന്ദി.ഇപ്പോഴും ഞാൻ ദൈവവചനം കേൾക്കുകയാണ്.

  • @ushababu62
    @ushababu62 2 года назад +70

    ആമേൻ 🙏🏼, achen പറഞ്ഞത് ശെരിയാണ്. മനസ്സിൽ പ്രയാസം വരുമ്പോൾ എല്ലാം അച്ചൻ പറയുന്ന വചനം ആണ്‌ ആശ്വാസം. 🙏🏼🙏🏼 അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼

  • @anuanju6059
    @anuanju6059 2 года назад +5

    അച്ചോ അച്ഛന്റെ ബൈബിൾ സ്റ്റേടി ഓഓഓ പറഞ്ഞു അറിക്കാൻ പറ്റാത്ത സംഭവം തന്നെ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @Peacelover2020
      @Peacelover2020 2 года назад +3

      ആചനല്ല ദവൈത്തിനാ ണു മഹത്വം

  • @mariyajohnsonmannajohnson4599
    @mariyajohnsonmannajohnson4599 2 года назад +4

    എന്റെ ഈശോയെ എന്നെയും ലോകം മുഴുവനും അവിടുത്തെ പ്രകാശത്താൽ നയിക്കുന്നതിനു നന്ദി

  • @srabelfcc1463
    @srabelfcc1463 2 года назад +12

    Ur bible classes r very inspiring

  • @valsammavarghese541
    @valsammavarghese541 2 года назад +2

    ജീവനുള്ള ദൈവത്തിൻ്റെ തിരുവചനം ലോകം മുഴുവനും അലതല്ലുവാൻ കർത്താവ് അച്ചനെ എടുത്തു ഉപയോഗിക്കുന്ന വിധങ്ങൾക്കായി നന്ദി യേശുവേ ലെഫിക്കുന്ന എല്ലാ ആത്മീക അനുഗ്രഹങ്ങൾക്ക് ആയും പിന്നെന്നെയും പിന്നെയും സ്തുതിയും നന്നിയുംകർത്തവിന്, ആമേൻ

  • @ansualby2838
    @ansualby2838 2 года назад +4

    Seriyane acha.
    Vachanam padikanulla agraham thonniyathe achante talk kelkkan thudangiyappolane.ippol enikku kure vachanangal kanathe padikkan sadhichu.
    Thank you father.🙏🙏🙏🙏

  • @lucyvarghese2122
    @lucyvarghese2122 2 года назад +33

    യേശുവേ സ്തുതി, യേശുവേ നന്ദി, യേശുവേ ആരാധന. എന്നും എപ്പോഴും എന്നേയ്ക്കും🔥🔥🔥🔥🔥❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @sindhusindhu-os1qq
    @sindhusindhu-os1qq 2 года назад +1

    20019 le upavasam 21 days ,njan Bahrain il erunnu koody .valiya anugrahamayirunnu, 5 .4. 19 .il achante prasangam hagarinte kannukal thurannapole , ente Sakala problem solve cheythu thanna upavasam arunnu athe . Ente ella problem athodu koody thernnu, Thank you Jesus 🙏🏻Thank you ❤

  • @konaseemavidyashram2764
    @konaseemavidyashram2764 2 года назад +27

    When I started hearing Fr.Daniel's prayers I understood the way of praying.I get everything which I ask to my Jesus.

  • @syndasistersynda7625
    @syndasistersynda7625 2 года назад +16

    ദൈവത്തിന്റെ മഹാകരുണയ്ക്കു നന്ദി Fr ഡാനിയേൽ പൂവണ്ണത്തിൽ അച്ചനിലൂടെ വചനം പഠിപ്പിക്കുന്നതിനു നന്ദി

  • @ajodavidthomas8342
    @ajodavidthomas8342 2 года назад +6

    Very good teaching Fr. Daniel, God bless you and use you more.

  • @lissammavarghese3526
    @lissammavarghese3526 2 года назад +13

    Daniel acha,I thank my Lord for the Corona affected past three years bcos during that time I started reading the Holy Gospel.You helped me to fill my life with God's Grace.Now I know the impact of the Holy Book in my life.I m filled with peace and joy of our sweet Jesus.Thankyou acha.May God bless you and give you a long,healthy life.

  • @alphonsajohn3852
    @alphonsajohn3852 2 года назад +5

    അച്ചാ' അച്ചൻ പ്രസംഗിച്ച ദൈവവചനം മാത്രമാണ് എന്റെ ജീവിതത്തിലെ പരീക്ഷ ണ ഘട്ടത്തിൽ എന്നെ ജീവിപ്പിച്ചത്.

  • @jijijoy9117
    @jijijoy9117 2 года назад +7

    യേശുവേ ദാവീദ് പുത്രാ ഞങ്ങളോട് കരുന്ന തൊന്നേനമെ....

  • @elsydevassykutty5880
    @elsydevassykutty5880 2 года назад +13

    Jesus I trust in you.I love you.

  • @jesusjesus362
    @jesusjesus362 2 года назад +1

    യേശുനേരവും ആരാധന സ്ഥിതി ഉണ്ടായിരിക്കട്ടെ ഈശോ ഏത് നേരവും ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ ഹാലേലൂയ ഹാലേലൂയ

  • @awesomemallu
    @awesomemallu 2 года назад +7

    Father! You are truly anointed. I love every word that you preach.
    Thank you Lord GOD for giving us Fr. Daniel.

  • @somiyasaji9940
    @somiyasaji9940 2 года назад +2

    Daniyelachane ngangalku thanna daivame angeku nanni...

  • @sindhujayakumar4062
    @sindhujayakumar4062 2 года назад +10

    ഈശോയെ... സ്തുതിക്കുന്നു 🙏
    ഈശോയെ..... ആരാധന 🙏
    ഈശോയെ........ മഹത്വം 🙏
    ഈശോയെ..... നന്ദി 🙏
    ദൈവത്തെ കുറിച്ച് ഇത്രയേറെ
    മനസ്സിലാക്കി തരുന്ന അച്ഛനെയും...
    ടീം അംഗങ്ങളെയും അവിടുന്ന് അനുഗ്രഹിക്കേണമേ.... 🙏 🙏 🙏
    ഒപ്പം കേൾക്കുന്ന ഞങ്ങളെ എല്ലാവരെയും.... അനുഗ്രഹിക്കണമേ 🙏 🙏 🙏

  • @thomaskomban4671
    @thomaskomban4671 2 года назад +2

    എന്റെ കർത്താവെ എന്റെ ദെയ് വമെ കരുണ തോന്നണെ അലിവു തോന്നണെ പാപിയാണു ഞാൻ

  • @jessyrajan4505
    @jessyrajan4505 2 года назад +1

    Ente monu praise cheyan kripa nalnakane Karthave

  • @salyvee2566
    @salyvee2566 2 года назад +4

    thank you jesus for teaching us through your son fr daniel.prepare me to day more thanks than grevences.amen.

  • @beenaemmanuel2126
    @beenaemmanuel2126 2 года назад +10

    Father you are doing really great, may god bless you. Thanks for all your work

  • @binnyrrrr
    @binnyrrrr 2 года назад +10

    Thank you Jesus for every blessings in my life.

  • @salinijoseph7949
    @salinijoseph7949 2 года назад +4

    യേശുവേ സ്തുതി

  • @usha6769
    @usha6769 2 года назад +9

    Thank you Jesus
    Praise you Jesus 🙏🙏🙏

  • @daisammajosephjoseph3762
    @daisammajosephjoseph3762 2 года назад +1

    ഈശോയേ നന്ദി ഈശോയേസ്തു തി ഈശോയേ ആരാധന

  • @minimini6936
    @minimini6936 2 года назад +12

    Jesus I trust in you 🙏🙏🙏

  • @lucyjoseph5758
    @lucyjoseph5758 2 года назад +12

    This was a fantastic proclamation. I love it. Jesus, thank you for all the blessings, and prayers been heard.

  • @jessysebastian5819
    @jessysebastian5819 2 года назад +4

    Lord God heal me n my family. I am hearings your words l trust in you

  • @jestinjoseph8131
    @jestinjoseph8131 2 года назад +3

    ആമേൻ

  • @sigijoseph2345
    @sigijoseph2345 2 года назад +9

    Love u Jesus ❤. THANKU

  • @bineeshsebastian1646
    @bineeshsebastian1646 2 года назад +6

    I love my Jesus
    Thank you father for the speech

  • @deepaousephachan9518
    @deepaousephachan9518 2 года назад +16

    Jesus have mercy on all the bishops priests brothers and nuns lord protect them with kindness grace courage and compassion 🙏🏼

  • @sibijoy5461
    @sibijoy5461 2 года назад +12

    Thank you Jesus for let me hear these Word of God🙏🙏thank you, thank you,thank you❤

  • @giga9872
    @giga9872 2 года назад +1

    Ith pole prasangikar ela dikkilum undakate...etra simple and connected ayitanu achan prasangikunath.iniyum daivame anugrahikane achane..

  • @anithomas136
    @anithomas136 2 года назад +6

    Thank You Lord Jesus for everything You have done to me. 🙏 ❤️ ❤️ ❤️❤️❤️❤️❤️❤️❤️❤️❤️ 🙏

  • @aswathya.v6496
    @aswathya.v6496 2 года назад +7

    Praise God... Thank you Jesus🙏

  • @mariajoyabraham5531
    @mariajoyabraham5531 2 года назад +4

    ഈശോയേ നന്ദിയുള്ള ഹൃദയം എനിക്ക് തരണേ Thank-you Jesus

  • @valsalakrishnadas9247
    @valsalakrishnadas9247 2 года назад +4

    Praying for pope and his missions

  • @joh106
    @joh106 2 года назад +2

    ദൈവത്തിന്റെ ദാസനായ ഡാനിയേൽ അച്ഛൻ 🙏🙏🙏

  • @binduganeshkumar8420
    @binduganeshkumar8420 2 года назад +5

    Lord Jesus is the Lord of all my days ❤

  • @jipsonjames6362
    @jipsonjames6362 2 года назад +4

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏 😭😭😭😭😭😭

  • @deepajoe9049
    @deepajoe9049 2 года назад +10

    Lord Jesus have mercy on our children bless and fill them with your holy spirit 🙏

  • @leenasrgeorge4155
    @leenasrgeorge4155 2 года назад +6

    Thank you Lord

  • @kiranchacko9105
    @kiranchacko9105 2 года назад +11

    Jesus help us to be with You always. Amen.... 🙏🙏🙏🙏🙏🙏🙏🤲♥️🤲🤲🙏🙏🙏

  • @leemoljolly5452
    @leemoljolly5452 2 года назад +6

    Amen 🙏🙏🙏 love you my lord Jesus 🥰🥰🥰

  • @shinyjohny6244
    @shinyjohny6244 2 года назад +6

    യേശുവേ-----🙏🙏🙏

  • @sicilystanly2209
    @sicilystanly2209 2 года назад +2

    ഈശോയെ നന്ദി നന്ദി ആരാധന സ്തുതി ഹല്ലേല്ലുയ ഹല്ലേലൂയ ഹല്ലേലുയ 🙏🙏🙏

  • @jobiyajohn7231
    @jobiyajohn7231 2 года назад +3

    Because of you Father, I start to learn bible.
    Esoyee nandii...

  • @celinpaulson4575
    @celinpaulson4575 2 года назад +5

    Lord, bless dear Danielachan to proclaim your words every where !

  • @Soniya.2023
    @Soniya.2023 2 года назад +5

    Thank you Jesus for all your countless blessings and praise You for your wonders

  • @srcelinejosephsh8562
    @srcelinejosephsh8562 2 года назад +1

    ENRICHING Thank you Daniel acha

  • @sajigeorge9896
    @sajigeorge9896 2 года назад +6

    Thank you Jesus for all the blessing which you have given for my family🙏🙏🙏🙏🌹🌹🌹

  • @tinyjose5568
    @tinyjose5568 2 года назад +5

    Thank you Jesus for all your blessings every moment we are receiving.Hallellujah

  • @josep.v2721
    @josep.v2721 2 года назад +4

    Thank you Jesus, thank you my Lord 🙏

  • @deepaousephachan9518
    @deepaousephachan9518 2 года назад +13

    Jesus bless all the parents especially those who are need more prayers and support 🙏🏼

  • @elishwasible4138
    @elishwasible4138 2 года назад +1

    👍thanks

  • @leenasrgeorge4155
    @leenasrgeorge4155 2 года назад +2

    I love you Jisus

  • @josep.v2721
    @josep.v2721 2 года назад +5

    Thank you Lord Jesus, thanks, 🙏🙏🙏

  • @jerlinjoseph4994
    @jerlinjoseph4994 2 года назад +2

    Thank you jesus for all my blessings you have given for my family🙏🙏🙏karunnakai abekshikunnu my son get a good job and peaceful life🌹🙏🙏🙏🙏🙏🙏🌹🙏🙏🙏

  • @danyjohnson9711
    @danyjohnson9711 2 года назад +10

    Praise the Lord Jesus christ ✝️ love you Jesus ❤️

  • @leenamathew8568
    @leenamathew8568 2 года назад +4

    Thank you Lord for all your anointed.

  • @vomanvoman9538
    @vomanvoman9538 2 года назад +4

    I am so grateful for your preaching. Today onwards I will take my Bible wherever I am going. Your words blessed . My heartfelt thanks. from London

  • @lucyvarghese2122
    @lucyvarghese2122 2 года назад +5

    Parishudha Parama Divyakarunyathinae Ennaeravum Aaradhanayum, Sthuthiyum Sthothravum Undayirickattae, Amen 🙏🔥💖

  • @sheebas2062
    @sheebas2062 2 года назад +3

    Praise the Lord Amen ✝️✝️✝️✝️✝️✝️✝️💜💜💜💜💜💜💜💜💜💜💜💜💜💜

  • @adarshfrancis8545
    @adarshfrancis8545 2 года назад +3

    I love jesus

  • @rosammamathew7500
    @rosammamathew7500 2 года назад +3

    Thank you Jesus for this powerful message
    ..May Almghty God bless us alll

  • @josyjose7943
    @josyjose7943 2 года назад +3

    Jesus I trust in u

  • @premabhai9808
    @premabhai9808 2 года назад +1

    Thañksfather

  • @ushaanna891
    @ushaanna891 2 года назад +3

    നന്ദി യേശുവേ നന്ദി 🙏🙏🙏

  • @jemywilson5822
    @jemywilson5822 2 года назад +3

    Hallelujah Hallelujah Hallelujah 🙏

  • @elizabethabraham5372
    @elizabethabraham5372 2 года назад +1

    Esoye ente makalku oru bhavanam koduthu aungrahikkaname.avalkku sukhaprasavam kodukkaname anugrahikkaname