രക്തക്കണ്ണീരിൻ്റെ അഭിഷേക ജപമാല/ Fr. Starzon

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Meeval Mariyan Ministry
    rekthakanneerinjapamala
    #രക്തകണ്ണീരിൻ ജപമാല
    മാതാവിൻ്റെ രക്തക്കണ്ണീർ ജപമാല
    bloodtearsofmothermary
    #japamala
    #cryingmothermary
    #bloodtearsofmary
    #ammayuderekthakaneer
    Blessed mother mary prayer
    Difrent pictures of mother mary
    Sep 8birthday Mother മാറി
    mariyan talk

Комментарии • 1,7 тыс.

  • @annatomy-qy6ly
    @annatomy-qy6ly 6 месяцев назад +12

    ദുസ്വപ്നം കണ്ട് എൻറെ ഭർത്താവിനെ സ്ട്രോക്ക് അനുഭവത്തിലേക്ക് മാറ്റിയ മാറ്റിയ ആശുപത്രിയിൽ കഴിയുന്ന പൂർണ്ണ സൗഖ്യം ലഭിക്കുന്നതിനുവേണ്ടി ഈശോയോട് മധ്യസ്ഥം അപേക്ഷിക്കേണമേ അമ്മേ മാതാവേ

  • @lathap3812
    @lathap3812 7 месяцев назад +2

    ആമേൻ പരിശുദ്ധ അമ്മേ മാതാവേ അമ്മയുടെ രക്തക്കണ്ണീരിനോട് ചേർത്ത് എന്നെയും എൻറെ കുടുംബത്തെയും ഞാൻ സമർപ്പിക്കുന്നു ആമേൻ🙏🙏🙏🙏🙏🙏💕🌹🌹🌹🌹🌹💕💕💕💕

  • @smithasanthosh5185
    @smithasanthosh5185 11 месяцев назад +22

    അമ്മേ മാതാവെ എന്റെ മകൾ ആരതി സന്തോഷ് +2 ന് ആണ് പഠിക്കുന്നത് അവളുടെ അച്ഛനു സുഖമില്ലാത്തതിനാൽ അവൾക്ക് പഠിക്കാൻ കഴിയുന്നില്ല. അമ്മ അവളെ അനുഗ്രഹിച്ച് പഠനത്തിൽ ശ്രദ്ധ കൊണ്ടുവരാൻ സാധിക്കണെ അവളുടെ അച്ഛന്റെ അടുത്ത സർജറിയുo ആപത്ത് ഒന്നു ഉണ്ടാകാതെ അമ്മ മാതാവ് കാത്തു കൊള്ള ണെ എന്റെ മക്കൾ നന്നായി പഠിക്കണെ ആമേൻ

  • @rosilythomas8093
    @rosilythomas8093 8 месяцев назад +11

    അമ്മേ എൻ്റെ കുഞ്ഞുമാക്കൾ anusaranayullavarai വളർന്നുവരൻ പരിശുദ്ധാത്മാവിനാൽ നിറയാൻ അനുഗ്രഹിക്കണമേ

  • @laisammasibychen1213
    @laisammasibychen1213 Год назад +22

    എന്റെ അമ്മേ മാതാവേ മക്കളുടെ ജോലി തടസം മാറ്റിത്തരാൻ തന്നു അനുഗ്രഹിക്കണമേ

  • @classicbuildingmaterials6119
    @classicbuildingmaterials6119 11 месяцев назад +2

    എന്റെ മകന്റെ ആന്തരിക മുറിവകൾ ഉണ്ടങ്കിൽ അമേ മ ഈ നിമിഷം എടുത്ത് മാറ്റണമേ.

  • @lathap3812
    @lathap3812 6 месяцев назад +6

    ആമേൻ അമ്മേ പരിശുദ്ധ മാതാവേ എൻ്റെ മകൻ്റെ ഡിഗ്രി കഴിഞ്ഞ് രണ്ട് വർഷമാകാൻ പോകുന്നു സർട്ടിഫികറ്റ് ഇതുവരയും കുട്ടികൾക്ക് കൊടുത്തില്ല ഓരോ അവധി പറഞ്ഞു മാറ്റുന്നു ഈ മാസംകെടുക്കാമെന്ന് പറഞ്ഞിട്ട് ഇതുവരെയും തന്നില്ല എത്രയും പെട്ടന്ന് അമ്മയിട്ട പെട്ട് വാങ്ങി തരണമേ ഞാൻ അമേയെ എല്പിക്കന്നു ആമേൻ🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🌹💕🌹

  • @chinnammavarghese5137
    @chinnammavarghese5137 4 месяца назад +8

    എൻ്റെ മാതാപ് എനിയക്ക് 10 ലക്ഷം o രുപാ കടം ഉണ്ട് മാതാവ് എൻ്റെ കടം തീർക്കാൻ അമ്മയുടെ രക്തകണ്ണിരാൻ എൻ്റെ കടം വിട്ടാൻ വഴി തുറന്നു തരണമ

  • @lathap3812
    @lathap3812 9 месяцев назад +12

    അമ്മേ എന്റെയും എന്റെ കുടുംബത്തിലെയും എല്ലാ തടസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി ഞങ്ങള അനുഗ്രഹിക്കണമേയ് സുഖപ്പെടത്തണമേ അമ്മേ🙏🙏🙏🙏🙏🙏🙏✝️✝️✝️✝️❤❤✝️✝️✝️🌹🌹🌹🌹🌹❤❤️❤️❤️❤❤️🙏🌹🌹🙏🙏🙏✝️❤❤❤

  • @rosammarosamma7443
    @rosammarosamma7443 9 месяцев назад +4

    അമ്മ മാതാവ് എന്റെ മരുമൻ മാർട്ടിന്റെ കടം ബാധ്യത മദ്യവാനം ദേക്ഷ്യം എല്ലാം മാറി കുടുംബ സമാധാനം കൊടുക്കാൻ ഈശോയ അമ്മ പറയണം

  • @Unniyeshu
    @Unniyeshu 8 месяцев назад +4

    യേശുവേ നന്ദി 🥰🥰🥰🙏

  • @lathap3812
    @lathap3812 4 месяца назад

    ആമേൻ അമ്മേ മാതാവേ എൻ്റെ മകനെ സമർപ്പിക്കുന്നു അവിടുത്തെ തിരുമകൻ്റെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കാ സ്വീകരിക്കേണണമേ അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🌹🌹🌹♥️♥️♥️♥️

  • @FREEKPSYCHO_ONE-HAND_PLAYER
    @FREEKPSYCHO_ONE-HAND_PLAYER 11 месяцев назад +8

    അമ്മേ എന്റെ കുടുംബത്തുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു അമ്മയുടെ കരങ്ങളിലേക്ക് ഞാൻ സമർപ്പിക്കുന്നു. എന്റെ കുഞ്ഞിനെയും എന്റെ കുടുംബത്തിലുള്ള എല്ലാവർക്കും വേണ്ടിയും ദുരിതങ്ങൾ എല്ലാം മക്കളെയും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ അമ്മയെ കഴിക്കണമേ എന്റെ ഭാവങ്ങൾ നീക്കി തരണമേ ഒരുപാട് കണ്ണീരും വേദനയും നിറഞ്ഞ കുഞ്ഞിനും എനിക്കും ഞങ്ങളുടെ കുടുംബത്തുള്ള എല്ലാവർക്കും വേണ്ടി ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു ദൈവ അമ്മേ എനിക്ക് എനിക്ക് പോകാൻ എല്ലാം കാര്യങ്ങളും ഒരു ബുദ്ധിമുട്ടുമില്ലാതെ എടുക്കാനും സാധിക്കേണമേ അവിടുന്ന് എല്ലാ സാമ്പത്തികമായി എന്നെ സഹായിക്കുവാനും പാവങ്ങളെ സഹായിക്കുവാനും കരുണ തോന്നിയ മാതാവേ

  • @alicedavis1562
    @alicedavis1562 6 месяцев назад

    എൻ്റെ കൊച്ചുമോൻ്റെ പരീക്ഷയെല്ലാ എളുപ്പായിരുന്ന് എന്ന് പറഞ്ഞ് നല്ല മാർക്ക് കിട്ടണമേ എല്ലാ ദുശീലങ്ങളും മക്കളുടെ മാറ്റി തരണേ നല്ല മക്കളായി ജീവിക്കുവാൻ അനുഗ്രഹിക്കണമേ ആമ്മേൻ❤❤❤❤❤❤❤❤

  • @varghesedominic2438
    @varghesedominic2438 11 месяцев назад +3

    എന്റെ അമ്മേ മാതാവേ മോളുടെ വിവാഹ തടസ്സം മാറ്റി anuyogiya വിവാഹം നടത്തി തരണേ

  • @santhasivan6765
    @santhasivan6765 3 месяца назад

    അമ്മേ മാതാവേ, ഞങ്ങളെ കടഭാരത്തിൽ നിന്ന്‌ ഞങ്ങളെ വിടുവിച്ചു സമാധാനമായി ഒന്ന് ഉറങ്ങുവാൻ സഹായിക്കണ, അമ്മേ പൊന്നുമ്മാതാവേ കൈവിടരുത്തമ്മേ 🌹🌹🌹🌹❤❤❤🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🙏🙏🙏❤❤

  • @lathap3812
    @lathap3812 4 месяца назад +4

    ആമേൻ പരിശുദ്ധ മാതാവേ എൻ്റെ മകൻ്റെ സർട്ടിഫിക്കറ്റ് കിട്ടി അവനെ തൊഴിൽ മേഖലയിൽ തടസ്സം മാറ്റി നല്ല ജോലി നൽകി. ജോലിക്ക് വേണ്ടി പ്രാർതിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അമ്മേ ആമേൻ🙏🙏🙏🙏🌹🌹🌹🌹💙💙💙💙💙🌹🌹🌹🌹🙏🙏🙏🙏🙏

  • @girijac4498
    @girijac4498 6 месяцев назад

    അമേമ എനിക്ക് എന്റെ മക്കളോട് വഴക്ക് കൂടാതെ ക്ഷമ, ക്ഷമ, ക്ഷമ തരാൻ വേണ്ടി ഞാൻ അമ്മയോട് യാചിക്കുകയാണ്😢😢 കൃപയുണ്ടാകേണമേ ആമേൻ❤❤❤❤❤ കുടുംബത്തിൽ സമാധനവും ഐശ്വര്യവും തരേണമേ🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭

  • @salomyvarghese1363
    @salomyvarghese1363 Год назад +32

    ഒത്തിരി പ്രാർത്ഥിക്കാൻ കൃപ തരണേ ദൈവത്തിന്റെ ഇഷ്ടം എന്നിൽ നിറവേറാൻ അമ്മേ സഹായിക്കണെ🙏🏻🙏🏻🙏🏻

    • @alicemathew748
      @alicemathew748 Год назад

      Acha pls pray. my family🙏

    • @smithabenz5204
      @smithabenz5204 Год назад

      മാതാവേ എന്റെ വിശ്വാസം വർദ്ധിപ്പികണമേ

  • @RajiReveendran
    @RajiReveendran 4 месяца назад

    മാതാവേ നീ കൈവിടില്ലന്നു എനിക്കറിയാം ....അല്ലേൽ നീ എന്റെ മുൻപിൽ എന്നും വരില്ലല്ലോ ...നീ എനിക്ക് നല്ല അടയാളങ്ങൾ തരുന്നുണ്ടല്ലോ ....അതിൽ njan പൂർണ്ണമായും വിശ്വസിക്കുന്നു ...ഞാൻ നിൻ മുൻപിൽ കുടുംബസമേതം വന്നു സാക്ഷ്യം പറയുമെന്ന് നിന്റെ മകന്റെ നാമത്തിൽ വാഗ്ദാനം നൽകുന്നു ....ആമേൻ

  • @jeesongeorge95
    @jeesongeorge95 2 месяца назад +6

    അമ്മേ പരിശുദ്ധ മാതാവേ എന്റെ ജോലി തടസം മാറ്റിതരണമേ ജോലി ഇല്ലതെ കഷ്ട്ടത അനുഭവിക്കുന്ന എല്ലാ മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ.ആമേൻ

  • @Subi-j2z
    @Subi-j2z 6 месяцев назад

    അമ്മേ മാതാവേ എനിക്ക് നാട്ടിൽ തന്നെ നല്ലൊരു ജോലി ശെരിയാക്കി തരണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayabinu1783
    @jayabinu1783 Год назад +5

    , അമ്മ മാതാവേ എൻറ നിയേ ഗം സാധിച്ചു തരണേ മ്മേ എന്ന ബഹായിക്കൻ ആരും ഇല്ല അമ്മേ ഈ ബുധനഴ്ച എന്റെ ജീവിതത്തിൽ അൽ ഭൂതം സംഭവിക്കണമ്മേ മാതാവേ -

  • @appuunni1888
    @appuunni1888 6 месяцев назад

    അമേ എന്റെ രോഗങ്ങൾ മാറ്റണമേ .ഞങ്ങളെ രക്ഷിക്കണമേ

  • @lathap3812
    @lathap3812 9 месяцев назад +4

    അമ്മേ എന്റെ അസുഖം സർജറി ഇല്ലാതെ മാറ്റിത്തരണമേ ആമേൻ🙏🙏🙏🙏🙏🙏🙏🌹🌹🌺❤🌹❤🌹🌹

  • @jaladharana4868
    @jaladharana4868 3 месяца назад

    എന്റെ അമ്മയുടെ മദ്സ്ഥതയാൾ സൗമ്യമോൾക്ക് വീട് വാങ്ങുവാൻ കൃപ നൽകണം നല്ല ദൈവമേ ആമേൻ

  • @bijiyesudas1799
    @bijiyesudas1799 Год назад +33

    അമ്മ മാതാവേ എന്നെ എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു ഞങ്ങളുടെ നിയോഗങ്ങളിൽ അമ്മ ഇടപെടണമേ കരുണ കാണിക്കണമേ ഇടപെടണമേ

  • @joselyjose4391
    @joselyjose4391 6 месяцев назад

    അമ്മ മാതാവേ എനിക്ക് പോകാനുള്ള പേപ്പറുകള് എല്ലാം റെഡിയാക്കി തരണമേ എന്നെ അനുഗ്രഹിക്കണെ സഹോദരി സഹോദരങ്ങൾ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്റെ അമ്മയ്ക്ക് രോഗസൗഖ്യം നൽകണമേ എന്റെ സഹോദരിക്ക് നല്ലൊരു ജോലി കൊടുക്കണമേ മാതാവേ 🙏🙏🙏🙏🙏🙏😢😢😢😢😢😢❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vincyjose5141
    @vincyjose5141 Год назад +14

    എന്റെ മക്കളെ സമർപ്പിക്കുന്നു അവിടുത്തെ തിരു മകന്റെ തിരുരക്തം കൊണ്ട് കഴുകി വിശദീകരിക്കാ സ്വീകരിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

    • @vijayar4686
      @vijayar4686 5 месяцев назад +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ElsiE-ix8fv
      @ElsiE-ix8fv Месяц назад

      അമ്മേ എനിക്ക് വിശുദ്ധ കുർബാന മ്പികരിച്ച് വിശുദ്ധിയിൽ ജീവിക്ക അനുഗ്രഹിഹിക്കാണമേ മോഷത്തിനായി പ്രാർക്കണമേ നടുവേദന മാറ്റി തരണമേ അമേൻ🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹.🌹🌹🌹🌹🌹❤️❤️♥️♥️👏👏👏👏👏😂😂😂

    • @ElsiE-ix8fv
      @ElsiE-ix8fv Месяц назад

      എന്റെ അനുജത്തിയുടെ ഇള🌹യ മകന് കമ്പനിയഉർന്ന ശബളം കൊടുത്ത് അനുഗ്രഹിക്കണമേ👏👏👏👏👏🙏 :🙏🙏🙏🙏🙏🙏🙏.🌹🌹🌹🌹❤️❤️❤️♥️❤️❤️❤️💕😇😇😇😇😇

    • @SindhuSajan-cx2rs
      @SindhuSajan-cx2rs 4 дня назад

      അംനെ 🙏🙏🙏🙏🌹

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 4 месяца назад

    എന്റെ മാതാവേ എനിക്ക് കൂടുതൽ ശബളം ഉള്ള നല്ല ജോലി കിട്ടണം മാതാവേ അതിനു വഴി തെളിച്ചു തരണേ മാതാവേ ആമേൻ 🙏🙏🙏😭😭😭❤️❤️❤️🌹🌹🌹🎉🎉🎉

  • @sajitham.t9952
    @sajitham.t9952 Год назад +12

    Ame മാതാവേ അമ്മയുടെ രക്ത കണ്ണീരിൽ സമർപ്പിക്കുന്നു. ഈശോയെ കരുണ തോന്നണം ഈശോയെ

  • @VishnuDathan-kp7kd
    @VishnuDathan-kp7kd 6 месяцев назад

    എന്റെ അമ്മേ അമ്മയുടെ രക്തക്കണ്ണീരിനാൽ എന്നേയും എന്റെ കുംബത്തിനേയും അനുഗ്രഹിക്കണമേ. അമ്മയോടു യാചിക്കുന്നു. ആ മേർ

  • @smitav3068
    @smitav3068 9 месяцев назад +8

    രക്തക്കണ്ണീർ മാതാവേ എന്റെ നടുവിന്റെ വേദനയും കാലിന്റെ വേദനയും മാറ്റി തരണേ ഞങ്ങളുടെ ദുഃഖങ്ങൾ എല്ലാം മാറ്റിത്തരണമേ അമ്മേ ❤

  • @minnuchacko264
    @minnuchacko264 7 месяцев назад

    അമ്മേ മാതാവേ എൻ്റെ ജോലിയിൽ ഇപ്പൊൾ നേരിടുന്ന പ്രതിസന്ധികളിൽ എനിക്കും എൻ്റെ കൂട്ടുകാർക്കും തുണയായി ഇരികേണമെ 🙏🙏🙏🙏

  • @celinejoseph5891
    @celinejoseph5891 Год назад +6

    എന്റെ മാതാവേ മകനിലുള്ള എല്ലാം ബന്ധനങ്ങളും കേട്ടുകളും ഈ നിമിഷം അഴിച്ചു മാറ്റി തരണമേ

  • @JeenaJojo
    @JeenaJojo 3 месяца назад

    എന്റെ മാതാവേ എന്റെ മകളുടെ മൊബൈൽ ഉപയോഗം മാറ്റിത്തരാണെമെ 🙏🙏🙏

  • @sobybaby9432
    @sobybaby9432 Год назад +6

    അമ്മേ മകൾക് നല്ല ജോലി സ്ഥിരതയും ഭാവി ജീവിതവും കൊടുത്തു ആവശ്യമായ സാമ്പത്തികവും തന്നു അനുഗ്രഹിക്കാൻ ഇസോയോട് പ്രാർത്ഥിക്കണേ

  • @binduvp9566
    @binduvp9566 10 месяцев назад

    ഓരോരുത്തരുടെയും രോഗം സമർപ്പിക്കുന്ന ഈശോയെ അതിൽ ഞങ്ങൾക്ക് വിട്ടു നൽകേണമേഅതേപോലെ എന്റെ കുടുംബാംഗങ്ങളെല്ലാം വിശ്വാസത്തിലേക്ക് വരേണമേ പ്രത്യേകിച്ച് എൻറെ ഭർത്താവ് ഈ വിശ്വാസത്തിലേക്ക് ആകണമേ

  • @annatomy-qy6ly
    @annatomy-qy6ly 6 месяцев назад +5

    എൻറെ ഭവനത്തെ സംരക്ഷിക്കേണമേ എൻറെ ഭവനം ആരു സഹായിക്കാൻ ഇല്ലാത്ത അവസ്ഥയിൽ കഴിയുന്ന ഞങ്ങളോട് കരുണ തോന്നുന്നതിന് ഈശോയോട് അപേക്ഷിക്കേണമേ അമ്മേ മാതാവേ കാത്തു പരിപാലിക്കാൻ ഈശോയോട് മധ്യസ്ഥം അപേക്ഷിക്കേണമേ

  • @DaisyDaisysunny
    @DaisyDaisysunny 4 месяца назад

    അമ്മേ മാതാവേ ഞങ്ങളുടെ വീടുപണി പൂർത്തിയാക്കാൻ പരിശുദ്ധ അമ്മ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏💓💓

  • @bindhumv6551
    @bindhumv6551 9 месяцев назад +14

    അമ്മേ എന്റെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ എന്റെ ജീവിത വഴികളിൽ അമ്മേ എന്നെ കൈ പിടിച്ച് നടത്തണമേ ആരുമില്ലാത്ത ജീവിത യാത്രയിൽ സഹായിക്കണമേ രോഗസൗഖ്യം തരണമേ🙏🏻🙏🏻🙏🏻🙏🏻

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 4 месяца назад

    എന്റെ മാതാവേ എനിക്ക് നൽകുന്ന വൻ കൃപ യെ ഓർത്തു നന്ദി പറയുന്നു അമ്മേ ഇനിയും എന്റെ വഴി കാട്ടിയാ യി എന്നോ ടൊപ്പം കാണണേ മാതാവേ 🙏🏼ആമേൻ 🙏🏼🙏🏼🙏🏼🙏🏼😭😭😭😭❤️❤️❤️❤️🎉🎉🎉

  • @smithabenz5204
    @smithabenz5204 Год назад +19

    എന്റെ അലർജി ചുമയിൽ നിന്ന് പൂർണ്ണമായി രോഗശാന്തി നൽകണമേ ഈ ചുമ എന്റെ ജീവിതം പ്രതിസന്ധിയിൽ അകുന്നു എന്റെ ജീവിത മാർഗ്ഗം തടസ്സപ്പെടുത്തുന്നു മാതാവേ എനിക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ 😭😭😭😭😭😭🙏

    • @lillythomas3891
      @lillythomas3891 Год назад

      Ente kadabhadhyatha mattitharaname Amme mathave

  • @lathap3812
    @lathap3812 4 месяца назад +1

    ആമേൻ അമ്മേ മാതാവേ എന്നെ എൻ്റെ കുടുംബത്തെയും സമർപ്പിക്കുന്നു ഞങ്ങളുടെ നിയോഗങ്ങളിൽ അമ്മേ ഇടപെടണമേ അനുഗ്രഹിക്കണമേ അമ്മേ ഞാൻ സ്തുതിക്കുന്ന ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു ആമേൻ🙏🙏🙏🙏💙💙💙🙏🙏🙏🙏🌹🌹

  • @lathap3812
    @lathap3812 9 месяцев назад +6

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ എല്ലാം നിയോഗങ്ങളും സാധിച്ചു തരണമേ🙏🙏🙏🌹🌹🌹💙💙❤❤❤❤💙💙💙🌹💙🌹🌹🙏🙏

  • @VishnuDathan-kp7kd
    @VishnuDathan-kp7kd 6 месяцев назад

    ക്രൂശിതനീശോയെ നിൻ അമ്മ ചിന്തിയ രക്തക്കണ്ണീരിനാൽ നീ എൻ യാചന കേൾക്കണമേ.❤❤❤❤❤

  • @dreamslight8600
    @dreamslight8600 Год назад +10

    ഹിന്ദു ആയ ഞാൻ ഇപ്പോൾ ഈ പ്രയർ കേട്ടപ്പോൾ എന്നിക്കു സങ്കടം വന്നു.. അറിയാതെ എന്റെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നു ഇത്ര എല്ലാം സങ്കടം അനുഭവിച്ച മേരി അമ്മേ 🙏🙏പൊന്നു അമ്മേ ലോകത്തു മാതാവിനനേക്കാൾ വലിയ പോരാളി ഇല്ല 🙏. എന്റെ ദൂകം ഒന്നും ഇല്ല അമ്മയുടെ നൊമ്പരം നോക്കുമ്പോൾ 🙏🙏🙏ഒരുപാടു നന്ദി 🙏🙏😭😭😭😭 ഈ prayernu 🙏🙏🙏 താങ്ക്സ് അമ്മേ.... ഈശ്വരാ ദൈവമേ 🙏🙏🙏 ഇതു കേട്ടപ്പോൾ എന്നിക് മനസിന്‌ സമാധാനം ലഭിക്കുന്നു 🙏🙏🙏🙏താങ്ക്സ്സ് ഒരുപാടു കോടാനുകോടീ നന്ദി...🙏🙏🙏💙💙🕯️🕯️🕯️🕯️🌹

  • @celinejoseph5891
    @celinejoseph5891 Год назад

    എന്റെ അമ്മേ എന്റെ ഇപ്പോഴത്തെ സങ്കടങ്ങൾ മാറ്റിതരണമേ

  • @sheebahailson9989
    @sheebahailson9989 Год назад +18

    അമ്മേ എന്റെ കുടുമ്പത്തിലെ പ്രശ്നങ്ങളിൽ ഇടപെട്ട് നല്ല തീരുമാനം എടുത്തു തരണമേ ആമേൻ

  • @maryap7431
    @maryap7431 6 месяцев назад

    വിസതടസ്സം ജോലി തടസ്സം വിവാഹ o കുടുബ സമാധാനം അമ്മേ മാതാവേ കരുണ കാണിക്കണമെ

  • @selastinselastin1652
    @selastinselastin1652 Год назад +8

    അമ്മേ അങ്ങയുടെ രക്തക്കണ്ണീരോടൊപ്പം എന്റെ മകൻ സെലസ്റ്റിനെയും ചേർത്ത് പിടിക്കണമേ ❤😢

  • @ambikaambika3928
    @ambikaambika3928 Год назад

    അമ്മേ മാതാവേ കാത്തു രക്ഷിക്കണമേ ..ഞാൻ ഹിന്ദുവാണ് അച്ഛന്റെ ശബ്ദം എന്നെ ആകർഷിച്ചു. എന്തായാലും ഞാനിതു പ്രാർത്ഥിക്കുന്നു. ജപമാല ചൊല്ലിയാൽ എന്റെ ആഗ്രഹം സാധിച്ചിടുമെന്ന ഉറച്ച വിശ്വാസത്തിൽ ഞാൻ തുടരും അമ്മേ നന്ദി

  • @lincylincypj3996
    @lincylincypj3996 Год назад +56

    അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കേണമേ.ഞങ്ങളുടെ എല്ലാം നിയോഗങ്ങളും സാധിച്ചു തരേണമേ 🥰🥰❤❤❤🌹🌹🌹

    • @margareti.mampilli9236
      @margareti.mampilli9236 Год назад +1

      Amme MathaveNjangaludey kudumbathe anugrahikkaname.Nanniyode prarthikkunnu.❤

    • @margareti.mampilli9236
      @margareti.mampilli9236 Год назад +1

      Amme Mathave Nippavirus Bhadha muzhuvanayi Matti thannu Ellavareyum anugrahikkaname, Rekshikkaname ennu prarthikkunnu.❤

    • @mollysoman8664
      @mollysoman8664 Год назад

      ​@@margareti.mampilli9236❤❤❤

    • @mollysoman8664
      @mollysoman8664 Год назад

      ​@@margareti.mampilli9236❤❤❤

    • @agneljaimon3577
      @agneljaimon3577 Год назад

      ❤❤❤

  • @beenamolkurian6688
    @beenamolkurian6688 5 месяцев назад

    എന്റെ കൊച്ചുമോനെ അനുഗ്രഹിക്കണേ ദുർശീലങ്ങൾ എല്ലാം മാറ്റി നല്ല സ്വഭാവത്തോട് മാതാവ് അനുഗ്രഹിക്കട്ടെ

  • @shanshaji7437
    @shanshaji7437 Год назад +13

    എന്റെ അമ്മേ എന്റെ ജീവിതത്തിലും കുടുംബത്തിലും ഇടപെടണമേ. തീക്ഷണതയോടെ ജപമാല നിരന്തരം ചൊല്ലി പ്രാർത്ഥിക്കാനുള്ള കൃപ ധാരാളമായി ഞങ്ങൾക്ക് തരണമേ.

  • @lissyjoyee7833
    @lissyjoyee7833 10 месяцев назад

    അമ്മേ, മാതാവേ, എന്റെ സങ്കടം മാറ്റിത്തരാണമേ

  • @vincyjose5141
    @vincyjose5141 11 месяцев назад +3

    ഞങ്ങളുടെ ജോലി സ്ഥലത്തെയും ഞങ്ങളെയും ഞങ്ങളെ ജീവനക്കാരെയും ഈശോയ്ക്ക് സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു

  • @joshyjose1625
    @joshyjose1625 4 месяца назад

    കർത്താവേ നാൻ പലർക്കും , പണം കൊടുത്തിട്ടുണ്ട് അത് അവർക്ക് തിരിച്ചു തരുവാനുള്ള സന്മനസ്സ് കൊടുക്കണെ അമ്മേ മാതാവേ

  • @roselinebacil2684
    @roselinebacil2684 Год назад +13

    അമ്മേ നാളെ Dr റെ കാണുമ്പോൾ മമ്മീടെ മെഡിസിൻ നിർത്താൻ കൃപചെയ്യണമേ മമ്മിക്ക് നല്ല ആരോഗ്യം നൽകണമേ 🙏🙏🙏

  • @annie5261
    @annie5261 6 месяцев назад

    മാതാവേ, അമ്മായഉദാ, രക്തക്കണേറൽ,ജഗളെയു, കുടുബത്തേയും, SuthIekariKeanama🙏🏾. 🙏🏾🙏🏾

  • @amminiaustin274
    @amminiaustin274 Год назад +43

    അമ്മേ എന്റെ സങ്കടങ്ങളും തടസ്സങ്ങളും അമ്മ ഈ നിമിഷമോർത്തു ഈകുടുംബത്തെ അനുഗ്രഹിക്കേണമേ

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 4 месяца назад

    എന്റെ മാതാവേ എന്റെകടഭാരങ്ങൾ തിർത്തഎന്റെ പൊന്നുമോളുടെ കൂടെ പോയി ജീവിക്കാൻ അവസരം ഉണ്ടാക്കി തരണേ മാതാവേ താമസം വരുത്തല്ലേ അമ്മേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭❤️❤️❤️🎉🎉🎉🎉

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 5 месяцев назад +6

    എന്റെ മാതാവേ എനിക്ക് കടക്കാരെ കൊണ്ട് ഒരു സമാദാനവും ഇല്ല മാതാവേ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ പരിശുദ്ധ അമ്മേ ആമേൻ 😭😭😭🙏🙏🙏❤️❤️❤️

    • @chinnammavarghese5137
      @chinnammavarghese5137 2 месяца назад +1

      Reply,😂😂😂❤

    • @daliababu
      @daliababu 2 месяца назад

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅ô lots😊

    • @CVTroll
      @CVTroll 2 месяца назад

      😢😢😢😢❤❤❤❤

  • @georgevarghese105
    @georgevarghese105 5 месяцев назад +1

    അമ്മേ അടിയന്റ കുഞ്ഞുമക്കളെ അനുഗഹിക്കണമേ .ബുന്ദിയും ആരോഗ്യാവും നൽകണമേ

  • @lincylincypj3996
    @lincylincypj3996 Год назад +12

    അമ്മേ മാതാവേ അഞ്ച് സെന്റ് സ്ഥലം വാങ്ങാനും അതിലൊരു വീട് വെക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤🙏🙏🙏🕯️🕯️🕯️🕯️🌹🌹🌹🌹

  • @minisebastian9851
    @minisebastian9851 6 месяцев назад

    അമ്മേ മാതാവേ വിശ്വാസത്തിൽ വളരാൻ എന്നെയും എന്റെ മക്കളേയും അനുഗ്രഹിക്കണമേ.

  • @nirmalavs8728
    @nirmalavs8728 Год назад +24

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും പൂർണ്ണമായി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കേണമേ, കൃപയോടെ കടാക്ഷിക്കണേ

  • @AncyMathew-mf8pp
    @AncyMathew-mf8pp Год назад +35

    അമ്മേ മാതാവേ ഞങ്ങൾക്കും മക്കൾക്കും ജീവിതവിശുദ്ധിയും വിശ്വാസവും എല്ലാ ദുശ്ശീലങ്ങളിൽ നിന്നും മോചനവും തന്ന് അനുഗ്രഹിക്കണമേ ഞങ്ങൾക്കുവേണ്ടി ഈ ശോയുടെ തിരുരക്തത്തിൽ കഴുകി വിശുദ്ധീകരിക്കേണമേ ആമ്മേൻ

  • @annie5261
    @annie5261 6 месяцев назад

    മാതാവേ, ജീവിക്കൻ, വരുമാനന്മാർഗ, കണ്ണിഎഞുതരേണ്ണമാ, ജകളുടെ, ബുദ്ധിമുട്ടുകൾ, കസ്റ്റപ്പാടുകല്ല്, ഈസോയെ, അഗീ, എറുമെടുക്കേണ്ണമ്മ,ammy🙏🏾🙏🏾🙏🏾❤️💟❤️🙏🏾🙏🏾

  • @joyesjoykutty2742
    @joyesjoykutty2742 Год назад +11

    ആമേൻ എന്റെ അമ്മേ എന്നെ എന്റെ മക്കളെയും അമ്മക്കു പൂർണ്ണമായി സമർപ്പിക്കുന്നു അമ്മേ അമ്മയുടെ രക്ത കണ്ണീരാൽ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മമാതാവേ .......... 🙏🙏🙏❤️❤️🌹🌹🙏🙏🙏

  • @AnnieVarghese-ep2mt
    @AnnieVarghese-ep2mt Год назад

    അമ്മേ മാതാവേ എന്റെ മകന്റെ തിന്മയുടെ സ്വാദി നങ്ങളെ പൂർണമായും ഇല്ലാതാക്കേണമേ,

  • @helenravisamuel3188
    @helenravisamuel3188 Год назад +23

    ആവേ മരിയ അമ്മേ മാതാവേ എന്റെ പ്രയാസങ്ങൾ കുടി ഏറ്റെടുക്കണേ 🌹🙏🙏🙏🌹❤

  • @lathap3812
    @lathap3812 7 месяцев назад

    ആമേൻ എൻ്റെ സങ്കടങ്ങളും തടസ്സങ്ങളും അമ്മ ഈ നിമിഷമോർത്തു ഈ കൂടു ബ്രത്തെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹

  • @ValsammaVarghese-k5j
    @ValsammaVarghese-k5j Год назад +34

    അമ്മേ ഇന്നത്തെ എന്റെ ആവശ്യത്തിൽ കൂടെയിരിക്കേണമേ അനുഗ്രഹിക്കേണമേ ആമേൻ 🙏❤🌹

    • @ThankamaScaria-go2tl
      @ThankamaScaria-go2tl Год назад

      ❤❤❤🙏🙏🙏അമ്മ സരോജ 20:08 ഹോസ്‌പിൽ വനu

  • @lathap3812
    @lathap3812 7 месяцев назад

    ആമേൻ രക്തകണ്ണീരിൻ അമ്മേ എല്ലാ കണ്ണീർ ഓർമകളെയും സമർപ്പിക്കുന്നു എല്ലാം നന്മക്കായി മാറ്റുന്ന പുത്രൻ്റെ സന്നിധിയിൽ നിന്നും കൃപകൾ വാങ്ങി തരണമേ🙏🌹🙏🌹🙏🌹🙏

  • @PriyaJoseph-f9w
    @PriyaJoseph-f9w Год назад +21

    മാതാവേ എന്റെ മനസിലെ പ്രയാസം ഏറ്റു എടുക്കണേ എന്റെ കുടുംബത്തെ കാത്തു കൊള്ളണേ

  • @lesli1832
    @lesli1832 Год назад +42

    അമ്മ മാതാവേ എന്റെ ജീവിതം പൂർണമായി സമർപ്പിക്കുന്നു എന്റെ ജീവിതത്തിൽ മക്കളുടെ ജീവിതത്തിൽ ഉയർച്ചഉണ്ടാകുവാൻ പ്രാർത്ഥിക്കണം 🙏🙏🙏🙏ഹല്ലേല്ലുയ ❤️❤️❤️❤️ആമേൻ 🌹🌹🌹🌹

    • @srjomsysh5632
      @srjomsysh5632 Год назад

      😇😇😇🤣😇🤣😇🤣😇😇🤣🤣😇😇

    • @achammasebastian9596
      @achammasebastian9596 Год назад +2

      40:52

    • @salomidomikutty5579
      @salomidomikutty5579 Год назад +1

      അമ്മേ മാതാവേ എനിക്ക് ഒരു ഓപ്പറേഷൻ വേണെമെന്ന് പറഞ്ഞിരിക്കുകയാണ് പരിശുദ്ധ അമ്മയുടെയും ഈശോയുടെയും കൃപയാൽ എന്റെ ടെസ്റ്റുകളിലൊന്നും ഒരു കുഴപ്പവും ഇല്ലെന്നു പറയുകയും, ഓപ്പറേഷൻ കൂടാതെ എന്നെ സൗഗ്യപെടുത്താനും വേണ്ടിയും, ഈശോയുടെയും, അമ്മയുടെയും സാക്ഷിയാക്കി മാറ്റാനും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം ഈശോയ്ക്കും, അമ്മയ്ക്കും സ്തുതി 🙏🙏🙏🙏

    • @appuzz3850
      @appuzz3850 Год назад

      Ammenn amme mathe ente nadakkanulla varam nalkeme

    • @lillythomas3891
      @lillythomas3891 Год назад

      Ente kadabhathyatha Mari kittuvanum makalkku nalla joli kittunnathinu vendi prarthicaname

  • @lathap3812
    @lathap3812 9 месяцев назад

    അമ്മേ ഇന്നത്തെ എന്റെ ആവശ്യത്തിൽ🎉കൂടെയിരിക്കേണമേ അനുഗ്രഹിക്കേണമെ ആമേൻ🙏❤️🌹🌹🙏🙏🙏🌹🌹🌹❤️❤️❤️❤️✝️✝️✝️✝️✝️✝️✝️✝️❤🌹🌹🎈🌹🌹💛💙🌻💙💛💛💛💛💛🌻🙏❤️❤️❤️

  • @smithabenz5204
    @smithabenz5204 Год назад +122

    തോഴിൽ മേഖലയിൽ തടസ്സം മാറ്റി നല്ല ജോലി നൽക്കി ജോലിക്കു വേണ്ടി പ്രാർത്ഥിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ

    • @minithomas5999
      @minithomas5999 7 месяцев назад +8

      🙏🙏

    • @sophyjose1661
      @sophyjose1661 5 месяцев назад +2

      😮 20🎉:44 20:44 😅😅😂

    • @girlyjob8180
      @girlyjob8180 5 месяцев назад +1

      @@minithomas5999antakudubathahakikallilalpkunu

    • @sheelasebastian8399
      @sheelasebastian8399 5 месяцев назад

      Nnnbkkn. C. Nk
      Blockbuster bol vnbnbvvvvvvvbkkhj holo KLM mmmsmmsndmnsnnsmmmsmmsmmmWelcome to Gboard clipboard, any text that you copy will be saved here.msmsndnxnx z BJP❤😂😂🎉🎉😢😮😮😅😮😅

    • @Mary-tf3sc
      @Mary-tf3sc 4 месяца назад

      Peppa 🎉​@@sophyjose1661

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 5 месяцев назад

    എന്റെ മാതാവേ എന്റെ കടങ്ങൾ മാറാൻ എനിക്ക് ഒരു വഴി കാണിച്ചു തരേണമേ എന്റെ മാതാവേ എന്റെ കട ഭരങ്ങൾ മാതാവിന്റെ പാദത്തിൽ സമർപ്പിക്കുന്നു മിഴികൾ തുറകേണമേ മാതാവേ 😭😭😭🙏🙏🙏❤️❤️❤️

  • @SreeDevimo-zb2bo
    @SreeDevimo-zb2bo Год назад +5

    എന്റെ അമ്മേ രക്തകണ്ണിലൂടെ എന്റെ കുടുംബത്തിന്റെ സാമ്പത്തികമുട്ടുകൾ തീർത്തുതരണേ 🙏🙏🙏🙏🙏🙏❤❤❤❤

  • @laissammapaul2336
    @laissammapaul2336 5 месяцев назад +1

    D M ntey niyogangaley samarpikunnu.viswasm nazhtapetta ella makaleyum viswasathileku thirichu varan prarthikunnu❤

  • @sankeerthanam6310
    @sankeerthanam6310 Год назад +24

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കാൻ കനിയണമെ🙏🙏💖🌸

    • @AnilKumar-cy5my
      @AnilKumar-cy5my Год назад

      അമ്മേ മാതവേ അഞ്ചു വിനെ ജീവിത പങ്കാളിയായി തരണമേ തടസങ്ങൾ മാറ്റണമേ

  • @annatomy761
    @annatomy761 Год назад +48

    അമ്മേ എന്റെയും എന്റെ കുടുംബത്തിലെയും എല്ലാ തടസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേയ്. സുഖപ്പെടുത്തണേയ് അമ്മേ 🙏🙏🙏🙏🙏

    • @anilcheriyan1267
      @anilcheriyan1267 Год назад +3

      🙏

    • @sindhubiju7382
      @sindhubiju7382 9 месяцев назад +1

      ആമേൻ

    • @lathap3812
      @lathap3812 8 месяцев назад +2

      ആമേൻ അമ്മേ എൻ്റെയും എൻ്റെ കുടുംബത്തിലെയും എല്ലാ തടസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏❤❤🙏🙏🙏🙏❤🌹🌹🌹🙏🙏🙏

    • @lathap3812
      @lathap3812 8 месяцев назад +1

      ആലുൻ അമ്മേ മാതാവേ എൻ്റെ രോഗങ്ങളെല്ലാം മാറ്റി സുഖപ്പെടുത്തമേ അമ്മേ🙏🙏🙏🙏🙏🙏🙏💚💚🌹🌹🌹❤❤❤❤

    • @remyapr5575
      @remyapr5575 7 месяцев назад +1

      Amen

  • @Unniyeshu
    @Unniyeshu 9 месяцев назад +2

    യേശുവേ നന്ദി

  • @valsasebastian7946
    @valsasebastian7946 9 месяцев назад

    മതാവേ എന്റെ സ്ബത്തികകടം തീർത്തു തരേണമേ 🙏🙏🙏

  • @anniesaju9554
    @anniesaju9554 Год назад +5

    അമ്മേ മാതാവേ എന്റെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ കനിവ് തോന്നണേ ❤❤❤ammen

  • @ValsammaVarghese-k5j
    @ValsammaVarghese-k5j Год назад +18

    രക്ഷകന്റെ പ്രിയ മാതാവേ പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും അപേക്ഷിച്ചോള്ളേണമേ 🙏❤🌹

    • @annie5261
      @annie5261 5 месяцев назад

      Esoye neethumoluda. Manaseta veshamagel. Mathaveta. Rekthakanneral thudajhu nekensme🙏🏾🙏🏾❤️🙏🏾orayirem nanny,,,,,,,,,,,,,,,,, 🙏🏾esoye🙏🏾🙏🏾sthuthi🙏🏾🙏🏾🙏🏾

  • @geetajacob8312
    @geetajacob8312 Год назад +5

    അമ്മേ നവംബർ 11നു എന്റെ എല്ലാ കടങ്ങൾ കൊടുത്തു തീർക്കാനുള്ള ഒരു വഴി തുറന്ന് തരേണമേ

  • @vincyjose5141
    @vincyjose5141 Год назад +2

    എന്റെ അമ്മയെ മാതാവേ അമ്മയുടെ കരങ്ങളിലേക്ക് ഞങ്ങളുടെ കടങ്ങളെ ഞങ്ങളിലുള്ള അസ്വസ്ഥതകളെ പരിശുദ്ധ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു കാശസവും സമാധാനവും തന്നെ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരേണമേ തരേണമേ

  • @paulymartin4357
    @paulymartin4357 Год назад +30

    പരിശുദ്ധ അമ്മേ മാതാവേ അമ്മയുടെ രക്തക്കണ്ണീരിനോട് ചേർത്ത് എന്നെയും എൻറെ കുടുംബത്തെയും ഞാൻ സമർപ്പിക്കുന്നു

    • @marinesister6750
      @marinesister6750 11 месяцев назад

      😮Holy Mother pray for my sister may
      have. a complete. healing from her sickness.

  • @SoundaryaGireesh
    @SoundaryaGireesh 6 месяцев назад

    എന്റെ മാതാവേ എന്റെ അവസ്ഥയിൽ അവിടുന്ന് എനിക്ക് തുണയായി വരണമേ...

  • @mollyvarghese7242
    @mollyvarghese7242 Год назад +6

    എന്റെ മാതാവേ നിന്റെ കരുണ എന്റെ മേൽ ഉണ്ടായിരിക്കേണമേ ❤️❤️❤️❤️

  • @sibishibu4141
    @sibishibu4141 2 месяца назад +2

    അമ്മേമാതാവേ എന്നെ യേശു അപ്പച്ചാ എന്റെ ഇരട്ട കുട്ടികൾക്ക് ഉയർന്ന ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ സ്വന്തമായി ഒരു കിടപ്പാടം തന്ന് അനുഗ്രഹിക്കേണമേ കടങ്ങൾ മാറ്റി തരേണമേ ഭർത്താവിന്റെ മാനസിക രോഗം മാറ്റി തരേണമേ ഞങ്ങൾ നാലുപേരും കൂടി സന്തോഷം സമാധാനം ശാന്തത യോടെ കൂടി ജർവിക്കുന്നതിനു അനുഗ്രഹിക്കേണമേ അമ്മേ മാതാവേ എന്റെ യേശു അപ്പച്ചാ എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം അങ്ങ് ഏറ്റെടുക്കേണമേ ആമ്മേൻ എന്റെ കുടുംബത്തെ അങ്ങയുടെ ഉള്ളം കൈയിൽ കാത്തോളണേ ആമ്മേൻ 🙏🙏🙏🙏🌹

  • @ValsammaVarghese-k5j
    @ValsammaVarghese-k5j Год назад +26

    രക്ത കണ്ണീരിൻ അമ്മേ എല്ലാ കണ്ണീർ ഓർമകകളെയും സമർപ്പിക്കുന്നു, എല്ലാം നന്മക്കായി മാറ്റുന്ന പ്രത്രന്റെ സന്നിധിയിൽ നിന്നും കൃപകൾ വാങ്ങി തരണമേ 🙏❤🌹

    • @valsalamani6368
      @valsalamani6368 10 месяцев назад

      😂😂😂❤

    • @SB-mp5jb
      @SB-mp5jb 8 месяцев назад +2

      🙏🌹🙏👍🏻

    • @benny1234-h4m
      @benny1234-h4m 8 месяцев назад +1

      ❤❤😊❤❤❤😊❤❤❤

    • @maryvalsala8083
      @maryvalsala8083 7 месяцев назад

      Ammea Amma cheyatha kuttathine case's surcharge Matti tharene poornamaum muzhuvanum pension aanukoolyam thadanjuvachath kittanulla thadasam Matti tharene eshoyee amme sthuthi halleluya thanks 🙏🙏🙏

    • @maryvalsala8083
      @maryvalsala8083 7 месяцев назад

      Vasthu nalla vilake vittu poornamaum kadam theerkkanulla kripacheyyane thanksesjoye amme sthuthi halleluya thanks 🙏🙏🙏🙏🙏

  • @lathap3812
    @lathap3812 8 месяцев назад

    ആമേൻ അമ്മേ മാതാവേ എൻ്റെ എല്ലാ സങ്കടങ്ങളും ഞാൻ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു എൻ്റെ സങ്കടങ്ങൾ തീർത്തു തരാൻ അമ്മേ കനിവ് തോന്നണെ ഞങ്ങളുടെ മേൽക് ചൊരിയണമേ🙏🙏🙏❤🙏❤🌹🌹🌹🌹❤❤🌹🙏🙏❤🌹🙏🌹❤

  • @ReenaReena-cf6kz
    @ReenaReena-cf6kz Год назад +13

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് രോഗവേദന ഞങ്ങളുടെ ഈ ദുഖങ്ങളെല്ലാം നീക്കിടേണമേ ആമേൻ

  • @jessyjacob7085
    @jessyjacob7085 7 месяцев назад

    😢യേശുവേ ഞങ്ങളുടെ ജീവിത ദുഃഖങ്ങൾ എടുത്തു മാറ്റിണമേ.

  • @ValsammaVarghese-k5j
    @ValsammaVarghese-k5j Год назад +16

    അമ്മേ ഇരു തുള്ളി കണ്ണീർ സമർപ്പിക്കുന്നു, കൈകൊണ്ടു എനിക്കുവേണ്ടി തിരുകുമാരനോട് എനിക്കുവേണ്ടി അപേക്ഷിക്കേണമേ മാതാവേ 🙏❤🌹🙏

    • @lathap3812
      @lathap3812 9 месяцев назад

      ആമേൻ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബം അമ്മയുടെ കരങ്ങളിൽ എല്ലി ക്കുന്നു അമ്മേ തിരുക്കുമാരനോട് ഞങ്ങൾ വേണ്ടി അപേക്ഷിക്കണമേ കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ🙏🙏🙏🙏🌹❤️❤️🌹❤️❤️❤️❤️✝️✝️✝️✝️🌹🌹❤️✝️✝️✝️❤️❤️❤️❤️❤️❤️

    • @sindhubiju7382
      @sindhubiju7382 9 месяцев назад

      ആമേൻ

  • @vincyjose5141
    @vincyjose5141 Год назад

    ഞങ്ങളെപ്പോലെ അനുഭവിക്കുന്ന 50 ലക്ഷം രോഗികളെയും വലയുന്ന എല്ലാ മക്കളെയും ഞങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ഞങ്ങളെപ്പോലെ യേശുമനുഭവിക്കുന്ന അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു