എന്റെ അനിയനും ഭാര്യക്കും നല്ല ഒരു ജോലി യും അവന്റെ കുടി നിറുത്തി നല്ലൊരു ജീവിതം thudaranum avne നല്ലമനസ് ആകുവാനും വേണ്ടി പ്രാർത്ഥിക്കുന്നു ദൈവമേ അവർ ഗൾഫിൽ ane എന്റെ അമ്മയുടെ അനിയത്തുട മകൻ ആണ് അവനെയും ഭാര്യ യയും കാത്തോളളണമേ ദൈവമേ 🙏🏼🙏🏼🙏🏼
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ ആമേൻ കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന കന്യകാ മറിയമേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മനിരതമാവുന്ന കൈകളും ഉള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ, നിന്റെ കൈകൾക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലല്ലോ കരുത്തുറ്റ മാതാവേ, നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിന്റെ മധ്യസ്ഥ ശക്തിയാലും ഈ കുരുക്കു നീ കയ്യിലെടുക്കണമേ എന്റെ പ്രമോദ് എന്നെ സ്നേഹിക്കണമേ എന്റെ പ്രമോദ് എവിടെ ആണെങ്കിലും എന്റെ അടുത്ത് വരണമേ എന്റെ മരണം വരെ എന്റെ പ്രമോദ് എന്നോടൊപ്പം ജീവിക്കാൻ എന്റെ കുരുക്കഴിക്കുന്ന മാതാവ് അനുഗ്രഹിക്കേണമേ എന്റെയും എന്റെ പ്രമോദിന്റെയും ഇടയിലുള്ള കുരുക്കുകൾ എന്നെന്നേക്കുമായി അഴിച്ചു കളയണമേ അമ്മേ എന്റെ ഈ അപേക്ഷ കേൾക്കണമേ വഴി നടത്തണമേ സംരക്ഷിക്കണമേ ആമേൻ
എന്റെ അമ്മേ അമ്മയോടല്ലാതെ ഞാൻ ആരോട് പറയും എന്റെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി തരേണമേ, കൊച്ചിനുള്ള ഫീസ് കൊടുക്കുവാൻ കഴിയേണമേ ചോദിച്ച പൈസ അഡ്വാൻസ് ആയി തരുവാൻ മനസുണ്ടാകേണമേ അവരുടെ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി കൊടുക്കേണമേ
അമ്മേ.. വീടിന്റെ പണി എത്രയും പെട്ടന്ന് നടത്തി തരണേ.. പൈസ അമ്മ വഴി ഒരുക്കി തരണേ... തുമ്പമൺ ulla വസ്തു എത്രയും പെട്ടന്ന് വിൽക്കുവാൻ അമ്മ സഹായിക്കണേ 🙏🏻🙏🏻🙏🏻
എന്റെ അമ്മേ കരുണയുള്ള മാതാവേ ഭവനം പൂർത്തീകരിച്ചു തരുവാൻ മനസ്സ് മാറ്റി കൊടുക്കേണമേ അവൻ എനിക്ക് പണി ചെയ്യിപ്പിച്ചു തരണേ മാതാവേ ഞാൻ വീട്ടിൽ കിടന്നു ഞാൻ തളർന്നു എന്റെ കുഞ്ഞുങ്ങളെല്ലാം വാടക വീട് ഒഴിഞ്ഞു കൊടുക്കണം യാതൊരു നിവൃത്തിയില്ല എന്റെ അമ്മ എന്നെ സഹായിക്കണേ എന്റെ മകനെ എന്റെ കുടുംബത്തെ എന്റെ അമ്മേ ❤️🎉
എന്റെ മാതാവേ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന കുരുക്കുകൾ എല്ലാം അമ്മ നീ അഴിച്ചു മാറ്റി തരണമേ മറ്റുള്ളവരിൽ ഞങ്ങൾ എഴുന്നേൽക്കാൻ പാടില്ല എന്ന് ആഗ്രഹിക്കുന്നവരുടെ മുമ്പിൽ ഞങ്ങളുടെ ഈ കുരുക്കുകൾ എല്ലാം നീ അഴിച്ചുമാറ്റി തരണമേ ഞങ്ങളെ വഴി നടത്തണം ആമേൻ 🙏🏽🙏🏽🙏🏽🙏🏽
എന്റെ മാതാവേ...ജോലി ഇല്ലാത്ത അവസ്ഥയിൽ കുരുങ്ങികിടന്നാ ഞങ്ങളുടെ ജീവിതത്തിലെ കുരുക്ക് അഴിച്ചു മാറ്റി ജോലി ശരിയാക്കി തന്ന മാതാവേ... എന്റെ രോഗത്തെ സുഖപ്പെടുത്തികൊണ്ടിരിക്കുന്ന മാതാവേ.... അങ്ങയോടു എത്ര നന്ദി പറഞ്ഞാലും മതിവരില്ലലോ മാതാവേ..... നന്ദി മാതാവേ....എന്നും എന്റെ കൂടെ ഉണ്ടാകണമെ അമ്മേ...💕💕💕💕
എന്റെ അമ്മയെ വിദേശത്ത്. അലഞ്ഞു കൊണ്ടിരിക്കുന്ന എന്റെ മകന്റെ പ്രശ്നത്തിൽ നീ ഇടപെടണമേ മോനു നല്ലൊരു ജോലി വാങ്ങി കൊടുക്കണമേ അവനെ നേരായ മാർഗ്ഗത്തിൽ നയിക്കണമേ. അമ്മയിലും അവിടുത്തെ തിരു കുമാരനിലും പൂർണമായും ഞാൻ നിന്നെ ശരണപ്പെടുന്നു. മോനെ നേരായ മാർഗ്ഗത്തിൽ നയിക്കണമേ ആമേൻ
എന്റെ മാതാവേ അങ്ങയെ ഞാൻ നമസ്കരിക്കുന്നു നിയോഗങ്ങളെ വച്ച് പ്രാർത്ഥിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണെഅമ്മേ എന്റെ കൊച്ചുമക്കളെ രക്ഷിക്കണെ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണെ ജീവിതപങ്കാളിയുടെ അസുഖം മാറ്റിത്തരണെ CA പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികളെ അനുഗ്രഹിക്കണെ 🙏🙏🙏
അമ്മേ മാതാവേ എന്റെ മകനെ ഒരു നല്ല ജോലി വേണം എന്ന ലക്ഷ്യബോധം നല്കണമേ. ചീത്ത കൂട്ടുകെട്ടുകളിൽനിന്നും രക്ഷിക്കണമേ. ദൈവഭയം തിരിച്ചുകൊടുക്കണമേ. എന്റെ മോന്റെ സംരക്ഷണം ഏറ്റു എടുക്കണമേ ഒരു നല്ല ജോലിയിലേക്ക് അവനെ പ്രവേശിപ്പിക്കണം എല്ലാ യുവജനങ്ങളെയും വഴിതെറ്റാതെ മുന്നോട്ടൂനീഗൻ സഹായിക്കണമേ 🙏🙏🙏
എന്റെ മാതാവേ തൊലി ഉരിഞ്ഞു പോകുന്ന രോഗമുള്ള ഒരു മകനെ സമർപ്പിക്കുന്നു... ആ മകന്റെ അസുഖം പൂർണമായും ഭേദമക്കണേ... അനുഗ്രഹിക്കണേ... അമ്മയുടെ തിരുക്കുമാരനെ സ്നേഹിച്ചു ജീവിക്കാൻ ആ മകനെ അനുഗ്രഹിക്കണേ
അമ്മേ, ജോലി ഇല്ലാത്ത അവസ്ഥയിൽ ഞാൻ അമ്മയെ വിളിച്ചപ്പോൾ, നീ എന്റെ പ്രാർത്ഥന കേട്ടു, എനിക്ക് ജോലി നൽകി അനുഗ്രഹിച്ചു.ഒരുപാട് നന്ദി അമ്മേ, എന്റെ ജീവിതത്തിലെ, കുടുംബത്തിലെ കഴിയാതെ കിടക്കുന്ന കുരുക്കുകളെല്ലാം അമ്മയിൽ സമർപ്പിക്കുന്നു
മാതാവേ എന്റൈ ഭർത്താവിന് ഒരു ജോലി ഉണ്ടാക്കി കൊടുക്രണാമേ... അമ്മേ എന്റൈ കണ്ണുനീർ കാണേണംമേ... അമ്മ എന്റൈ ഭവനത്തിൽ വരേണമേ... അമ്മേ ഞങ്ങളുടെ കണ്ണുനീർ കാണേണംമേ... അമ്മേ ഒരു ജോലി ഇല്ലാതെ എന്താ ചെയുക ഒരു ഉത്തരം താ അമ്മേ...
കുരു കഴിക്കുന്ന മാതാവേ എന്റെ മകൾക്ക് ന്യൂസിലാൻഡിലേക്ക് പോകാനുള്ള വഴി ഒരുക്കി തരണമേ അവൾക്ക് അവിടെ നല്ലൊരു കമ്പനിയിൽ ജോലി കിട്ടണമേ മകന്റെ ഭാര്യയുടെ തടസ്സങ്ങളെല്ലാം അമ്മ നീക്കി കളയണം അവൾക്ക് അബുദാബിയിൽ എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടണമേ ഉമ്മയെ ഇവരുടെ കുരുക്ക് അഴിക്കണമേ ആമീൻ ഇവർക്കുവേണ്ടി പ്രാർത്ഥിക്കണമേ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
എന്റെ മാതാവേ... അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ കുഞ്ഞുവാവ നന്നായി പാൽ കുടിക്കുവാനും ഉറങ്ങുവാനും തുടങ്ങി... കരച്ചിലും കുറഞ്ഞു... അമ്മേ നന്ദി...❤
അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ മോൾ ഇന്ന് ജോലിക്ക് കയറുകയാണ്... ഇനിയും അവളുടെ എല്ലാ ആവശ്യങ്ങളിലും അമ്മയും ഈശോയും കൂടെയുണ്ടാകണേ... നന്ദി ഈശോയെ... നന്ദി അമ്മേ.... 🙏🙏🙏❤❤❤🌹🌹🌹
നന്ദി യേശുവേ നന്ദി പറയുന്നു അങ്ങയെ ആരാധിക്കുന്നു അങ്ങയെ സ്തുതിക്കുന്നു അങ്ങയെ മഹത്വപ്പെടുത്തുന്നു ആമ്മേൻ അമ്മേ എന്റെ മാതാവേ ജപമാല റാണി ഒത്തിരി ഒത്തിരി നന്ദി പറയുന്നു അങ്ങയെ ആരാധിക്കുന്നു അങ്ങയെ സ്തുതിക്കുന്നു അങ്ങയെ മഹത്വപ്പെടുത്തുന്നു ആമ്മേൻ എന്റെ അലർജി മൂലമുള്ള ചുമപുർമായൂംമാററീതരണമേ എന്റെ മക്കളുടെ മദ്യപാനവും പുകവലിയും പൂർണമായും മാറ്റി തരേണമേ ആമേൻ 🙏🙏🙏🔥🙏
അമ്മ മാതാവേ ഞാൻ ആഗ്രഹിച്ച കാര്യങ്ങളെല്ലാം മാതാവ് എനിക്ക് സാധിച്ചിട്ടുള്ള കോടാനുകോടി നന്ദി സ്തോത്രം അർപ്പിക്കുന്നു
എന്റെ അനിയനും ഭാര്യക്കും നല്ല ഒരു ജോലി യും അവന്റെ കുടി നിറുത്തി നല്ലൊരു ജീവിതം thudaranum avne നല്ലമനസ് ആകുവാനും വേണ്ടി പ്രാർത്ഥിക്കുന്നു ദൈവമേ അവർ ഗൾഫിൽ ane എന്റെ അമ്മയുടെ അനിയത്തുട മകൻ ആണ് അവനെയും ഭാര്യ യയും കാത്തോളളണമേ ദൈവമേ 🙏🏼🙏🏼🙏🏼
എന്റ പ്രശ്നം ത്തിന്റെ കൃക്കഴിച്ചതിന് നന്ദി മാതാവേ
ജീവിതപങ്കാളിയുമായുള്ളപ്രശ്നങ്ങളുടെ കുരുക്ക് അഴിച്ചു തരേണമേ
അമ്മ മാതാവേ ഇന്ന് നടക്കുന്ന ജനുവരി 12 fmge പരീക്ഷയിൽ അലനും എല്ലാ മക്കൾക്കും വിജയം നൽകി അനുഗ്രഹിക്കണേ 🙏🏻അമ്മേ മക്കളുടെ കൂടെയുണ്ടാവാണേ 🙏🏻
എന്റെ മോന്റെ ദുശീലങ്ങളെല്ലാം മാറ്റിതരണമേ
ഇഹാൻമോന് ഇന്ന് മലയാളം പരീക്ഷ ആണ്.. അമ്മയുടെ തിരുക്കരം അവന്റെ പേനത്തുമ്പിൽ ഉണ്ടാകണേ
AmmaeNjangaludeVasthuVilkanIthuvareSadhichiytillaEthrayumvegathilNallavilakkuvilkanKripaChorianae.JyapthyilninnumNjangaludeveedinaeRakshikkanamae.AmmaeKreupasanamPresadavaraMathaveNjangalkuvendiammayudeThirukumaranoduApkshivkrnamae.Amen..
amen..
amen.
എന്റെ മകനെ സമർപ്പിക്കുന്നു. അവന്റെ ദേഷ്യം മാറ്റേണമേ. കുടുംബ ഐക്യവും സമാധാനവും നല്കണമേ
എന്റെ മാതാവേ എന്റെ മകന്റെ കാണാതെ പോയ birth cirtificate ഇന്ന് കണ്ടെത്തി തരേണമേ പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
Akshay centre ill poyi birth date and year paranjal birth certificate online kittum
പഠിക്കാൻ മടി കാണിക്കുന്ന എല്ലാ മക്കളെയും അവർ ഇഷ്ടത്തോടെ വന്നിരുന്നു പഠിക്കാൻ അനുഗ്രഹിക്കണേ അമ്മേ
Jessy chechi kku vendi njanum prarthikkunnu
@@neethuprem7337എൻ്റെ മക്കൾക്കും വേണ്ടി praarthikkane, പഠിക്കാൻ മടി ആണു, മാതാവേ കരുണ kaanikkane..... ആമേൻ
Molku vendi samarpikunnu
Ente makalkum vendi prarthikaname
Vijayam nalkaname anugrahikaname nalla vakthiyayi valaranum sahayikaname
NjangaludeVasthuVilkanThadasamnllkkunnaEllaKurukkukalumAzhichuTharanamae.Amen...amen..ammen...
നാളുകളായി ഞാൻ സമർപ്പിച്ചു കൊണ്ടിരിക്കുന്ന നിയോഗം ശ്രുതിയുമായുള്ള ബന്ധം അവൻ പൂർണയി ഉപേക്ഷിക്കാൻ തയാറാകണേ അമ്മേ മാതാവേ 🙏🙏🙏🙏
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ ആമേൻ
കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന
കന്യകാ മറിയമേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മനിരതമാവുന്ന കൈകളും ഉള്ള മാതാവേ,
എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ,
നിന്റെ കൈകൾക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലല്ലോ കരുത്തുറ്റ മാതാവേ,
നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിന്റെ മധ്യസ്ഥ ശക്തിയാലും ഈ കുരുക്കു നീ കയ്യിലെടുക്കണമേ
എന്റെ പ്രമോദ് എന്നെ സ്നേഹിക്കണമേ എന്റെ പ്രമോദ് എവിടെ ആണെങ്കിലും എന്റെ അടുത്ത് വരണമേ എന്റെ മരണം വരെ എന്റെ പ്രമോദ് എന്നോടൊപ്പം ജീവിക്കാൻ എന്റെ കുരുക്കഴിക്കുന്ന മാതാവ് അനുഗ്രഹിക്കേണമേ എന്റെയും എന്റെ പ്രമോദിന്റെയും ഇടയിലുള്ള കുരുക്കുകൾ എന്നെന്നേക്കുമായി അഴിച്ചു കളയണമേ അമ്മേ എന്റെ ഈ അപേക്ഷ കേൾക്കണമേ വഴി നടത്തണമേ സംരക്ഷിക്കണമേ ആമേൻ
Padikunna എല്ലാ മക്കളെയും സമർപ്പിക്കുന്നു പരീക്ഷക്കു തയാറാവുന്നവരെയും റിസൾട്ടിനു കാത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
Molkku constitution seminar present cheyuvan miss agree cheyuvan anugrahahikane
അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ അമ്മേ അമ്മയോടല്ലാതെ ഞാൻ ആരോട് പറയും എന്റെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി തരേണമേ, കൊച്ചിനുള്ള ഫീസ് കൊടുക്കുവാൻ കഴിയേണമേ ചോദിച്ച പൈസ അഡ്വാൻസ് ആയി തരുവാൻ മനസുണ്ടാകേണമേ അവരുടെ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി കൊടുക്കേണമേ
അമ്മേ മാതാവേ എല്ലാകുരുക്കുകളും അഴിച്ചു മാറ്റി എന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ സാധിച്ചു തരണമേ 🙏🙏🙏🙏🌹
❤❤❤❤❤❤
❤❤❤❤❤❤❤ 5:48
കുരുക്കഴിക്കുന്ന മാതാവേ എന്റെ മകളുടെ ജോലിയും, വിവാഹവും നടത്തിത്തരേണമേ
എന്റെ അമ്മേ 🙏🏻🙏🏻🙏🏻കടബാദ്യതയിൽ വിഷമിച്ചിരിക്കുന്ന ഞങ്ങളെ അനുഗ്രഹികണമേ 🙏🏻🙏🏻🙏🏻
എൻ്റെ അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ കുരുക്കുകളും അഴിച്ചു ഞങ്ങളെ മോചിപ്പിച്ചു അനുഗ്രഹിക്കേണമേ
ബാങ്കിൽ ആധാരം എടുക്കുവാൻ ഞങ്ങൾക്ക് ഒരു വഴി നീ കാണിച്ചു തരണമേ മാതാവേ
അമ്മേ ജെറിൻ ന്റെ പനി അമ്മ മാറ്റി തരണേ 🙏🏻🙏🏻🙏🏻
മാതാവേ ഞങ്ങളുടെ ഭവനത്തിലെ രോഗാവസ്ഥയുടെ മേൽ കരുണ തോന്നണമേ
കുരുക്കഴിക്കുന്ന മാതാവേ എന്റെ ജീവിതത്തിലുള്ള എല്ലാ തടസ്സങ്ങളെയും അഴിച്ചുമാറ്റേണമേ ആമേൻ
❤❤❤❤❤ 6:11
Amen
എന്റെ അമ്മേ എന്റെ കുടുംബത്തിലെകുരുക്കുഅഴിച്ചുകളയണമേ
എന്റെ എല്ലാം കട ബാധ്യതയിൽ നിന്നും എന്നെ രഷിക്കണമേ 🙏🏼
അമ്മേ കുരുക്ക് അഴിക്കുന്ന മാതാവേ ഞാൻ നാളെ പോകുന്ന ഇന്റർവ്യൂ പാസാക്കി ജോലി ഉറപ്പാക്കി തരേണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏
മാതാവേ എന്റെ കുടുംബത്തിലെ എല്ലാവരുടെയും രോഗമാകുന്ന കുരുക്ക് മാറ്റി തരണമേ 🙏🙏🙏
എന്റെ കുരുക്കഴിക്കുന്ന മാതാവേ
എന്റെ കടബാധ്യത തീർത്തു തരണമേ
എൻ്റെ അമ്മേ മാതാവേ എൻ്റെ സഹോദരി വിഷമിക്കുന്ന വിഷയത്തിൽ സഹായിക്കേണമേ എൻ്റെ അമ്മേ മാതാവേ
ജോലിയില്ലാതെയും കടബാധ്യതകളാലും വിഷമം അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെയും അമ്മേ അനുഗ്രഹിക്കണേ
അമ്മേ മാതാവേ ഞങ്ങളുടെ കുരുക്കുകൾ അഴിച്ച് മാറ്റി തരണമേ🙏🙏🙏
അമ്മേ മാതാവേ എല്ലാം മക്കളേയും നേർ വഴിയിൽ നടത്തണമേ ആമേൻ❤❤❤❤❤❤❤
മാതാവേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരണമേ മഹാ രോഗങ്ങൾ ഒന്നും വരുത്തരുത് അമ്മേ സ്തോത്രം അമ്മേ നന്ദി 🌹🌹🌹🌹🌹🌹🌹
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ മകന്റെ പ്രശ്‌നം തീർത്തു തരണേ
കുരുകഴിക്കുന്ന മാതാവേ ഞങ്ങളുടെ ജീവിതത്തിലെ വര്ഷങ്ങളായി അഴിക്കാൻ പറ്റാത്ത കുരുക് കയ്യിലെടുക്കണമേ അഴിച്ചു കളയണമേ അമ്മേ
ആമ്മേൻ
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
അമ്മേ മാതാവേ എന്റെ ജീവിതത്തിന് തടസമായി നിൽക്കുന്ന എല്ലാം തടസം മാറ്റി തരണമേ എന്റെ മക്കൾക്കു പഠനത്തിൽ നല്ല ശ്രദ്ധ കൊടുക്കണമേ 🙏🙏ആമേൻ
അമ്മേ.. വീടിന്റെ പണി എത്രയും പെട്ടന്ന് നടത്തി തരണേ.. പൈസ അമ്മ വഴി ഒരുക്കി തരണേ... തുമ്പമൺ ulla വസ്തു എത്രയും പെട്ടന്ന് വിൽക്കുവാൻ അമ്മ സഹായിക്കണേ 🙏🏻🙏🏻🙏🏻
എൻ്റെ മകളെ എല്ലാ രോഗങ്ങളിൽ നിന്നും രക്ഷിക്കണേ മാതാവേ❤
എന്റെ അമ്മേ കരുണയുള്ള മാതാവേ ഭവനം പൂർത്തീകരിച്ചു തരുവാൻ മനസ്സ് മാറ്റി കൊടുക്കേണമേ അവൻ എനിക്ക് പണി ചെയ്യിപ്പിച്ചു തരണേ മാതാവേ ഞാൻ വീട്ടിൽ കിടന്നു ഞാൻ തളർന്നു എന്റെ കുഞ്ഞുങ്ങളെല്ലാം വാടക വീട് ഒഴിഞ്ഞു കൊടുക്കണം യാതൊരു നിവൃത്തിയില്ല എന്റെ അമ്മ എന്നെ സഹായിക്കണേ എന്റെ മകനെ എന്റെ കുടുംബത്തെ എന്റെ അമ്മേ ❤️🎉
അമ്മ രക്ഷിക്കണേ 🙏🏻
പരിശുദ്ധ അമ്മേ ജോലിയില്ലാതെയും കടബാധ്യതകൾ മൂലവും ബുദ്ധിമുട്ടുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണേ അമ്മേ.. കാവലായിരിക്കണേ
❤❤❤❤❤❤ 9:21
എന്റെ മാതാവേ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന കുരുക്കുകൾ എല്ലാം അമ്മ നീ അഴിച്ചു മാറ്റി തരണമേ മറ്റുള്ളവരിൽ ഞങ്ങൾ എഴുന്നേൽക്കാൻ പാടില്ല എന്ന് ആഗ്രഹിക്കുന്നവരുടെ മുമ്പിൽ ഞങ്ങളുടെ ഈ കുരുക്കുകൾ എല്ലാം നീ അഴിച്ചുമാറ്റി തരണമേ ഞങ്ങളെ വഴി നടത്തണം ആമേൻ 🙏🏽🙏🏽🙏🏽🙏🏽
Amen
എന്റെ അമ്മേ എന്റെ ജീവിതത്തിന്റെ എല്ലാ കുരുക്കുകളും മാറ്റി തരണേ അമ്മേ😭😭😭😭🙏🙏🙏🙏
കുരുകഴികുന്നമതവെയ് entey kadanghal mattanamey
എന്റെ മാതാവേ...ജോലി ഇല്ലാത്ത അവസ്ഥയിൽ കുരുങ്ങികിടന്നാ ഞങ്ങളുടെ ജീവിതത്തിലെ കുരുക്ക് അഴിച്ചു മാറ്റി ജോലി ശരിയാക്കി തന്ന മാതാവേ... എന്റെ രോഗത്തെ സുഖപ്പെടുത്തികൊണ്ടിരിക്കുന്ന മാതാവേ.... അങ്ങയോടു എത്ര നന്ദി പറഞ്ഞാലും മതിവരില്ലലോ മാതാവേ..... നന്ദി മാതാവേ....എന്നും എന്റെ കൂടെ ഉണ്ടാകണമെ അമ്മേ...💕💕💕💕
Ammae🙏🙏🙏 anugrahikkaenamae
കരുണ നിറഞ്ഞ മാതാവേ എന്റെ സഹോദരങ്ങളോടുള്ള എന്റെ ഭർത്താവിന്റെ പകയും വിദ്വേഷവും മാറി രമ്യതയിലാകുവാൻ നിന്റെ മകനോട് അപേക്ഷിക്കണമേ
എന്റെ മകന്റെ കുരുക്കു അഴിക്കണേ മാതാവേ
എൻ്റെ അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മനസ്സിൽ എന്നും കൂടെ ഉണ്ടാ യിരിക്കേണേ കാത്തൊന്നെ
എന്റെ അമ്മയെ വിദേശത്ത്. അലഞ്ഞു കൊണ്ടിരിക്കുന്ന എന്റെ മകന്റെ പ്രശ്നത്തിൽ നീ ഇടപെടണമേ മോനു നല്ലൊരു ജോലി വാങ്ങി കൊടുക്കണമേ അവനെ നേരായ മാർഗ്ഗത്തിൽ നയിക്കണമേ. അമ്മയിലും അവിടുത്തെ തിരു കുമാരനിലും പൂർണമായും ഞാൻ നിന്നെ ശരണപ്പെടുന്നു. മോനെ നേരായ മാർഗ്ഗത്തിൽ നയിക്കണമേ ആമേൻ
🙏🙏🙏 എന്റെ മാതാവേ എന്റെ എല്ലാ കടബാധ്യതകളും തീർത്തു തരണമേ കടബാധ്യതകളാലും ജപ്തിയാലും രോഗങ്ങളാലും വലയുന്ന എല്ലാവരുടെ മേലും കരുണയുണ്ടാകണമേ ആമേൻ 🙏🙏🙏
അമ്മേ മാതോവേ കടമ്പാധ്യത കുരുക്കുകളും അഴിച്ചു മാറ്റി എന്റെ കുടുബത്തിന്റെ എല്ലാ ആവശ്യങ്ങളും സാധ്യച്ചു തരണമേ
മകളെ കാത്തുകൊള്ളണമേ അവളെ അനുഗ്രഹിക്കേണമേ എക്സാം നന്നായി ചെയ്യാൻ സഹായിക്കേണമേ എല്ലാ ബന്ധനകളിൽനിന്നും രക്ഷിക്കേണമേ
എന്റെ മാതാവേ അങ്ങയെ ഞാൻ നമസ്കരിക്കുന്നു നിയോഗങ്ങളെ
വച്ച് പ്രാർത്ഥിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണെഅമ്മേ എന്റെ കൊച്ചുമക്കളെ രക്ഷിക്കണെ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണെ ജീവിതപങ്കാളിയുടെ അസുഖം മാറ്റിത്തരണെ CA പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികളെ അനുഗ്രഹിക്കണെ 🙏🙏🙏
പരിശുദ്ധ അമ്മേ... എന്റെ മക്കളുടെ ജീവിതപങ്കാളികളും മക്കളും അവർക്ക് അനുഗ്രഹമായി മാറാൻ പ്രാർത്ഥിക്കണേ... 🙏
എന്റെ മാതാവേ ഞങ്ങളുടെ കുരുക്ക് അഴിച്ച് മാറ്റേണമേ
എന്റെ ഭർത്താവിന്റെ അമിതമായ മദ്യപാനം എന്നന്നെക്കുമായി മാറ്റി നല്ല ജീവിതം അദേഹത്തിന് നൽകണമേ
അമ്മേ മാതാവേ എന്റെ മകനെ ഒരു നല്ല ജോലി വേണം എന്ന ലക്ഷ്യബോധം നല്കണമേ. ചീത്ത കൂട്ടുകെട്ടുകളിൽനിന്നും രക്ഷിക്കണമേ. ദൈവഭയം തിരിച്ചുകൊടുക്കണമേ. എന്റെ മോന്റെ സംരക്ഷണം ഏറ്റു എടുക്കണമേ ഒരു നല്ല ജോലിയിലേക്ക് അവനെ പ്രവേശിപ്പിക്കണം എല്ലാ യുവജനങ്ങളെയും വഴിതെറ്റാതെ മുന്നോട്ടൂനീഗൻ സഹായിക്കണമേ 🙏🙏🙏
എന്റെ മാതാവേ തൊലി ഉരിഞ്ഞു പോകുന്ന രോഗമുള്ള ഒരു മകനെ സമർപ്പിക്കുന്നു... ആ മകന്റെ അസുഖം പൂർണമായും ഭേദമക്കണേ... അനുഗ്രഹിക്കണേ... അമ്മയുടെ തിരുക്കുമാരനെ സ്നേഹിച്ചു ജീവിക്കാൻ ആ മകനെ അനുഗ്രഹിക്കണേ
അമ്മേ, ജോലി ഇല്ലാത്ത അവസ്ഥയിൽ ഞാൻ അമ്മയെ വിളിച്ചപ്പോൾ, നീ എന്റെ പ്രാർത്ഥന കേട്ടു, എനിക്ക് ജോലി നൽകി അനുഗ്രഹിച്ചു.ഒരുപാട് നന്ദി അമ്മേ, എന്റെ ജീവിതത്തിലെ, കുടുംബത്തിലെ കഴിയാതെ കിടക്കുന്ന കുരുക്കുകളെല്ലാം അമ്മയിൽ സമർപ്പിക്കുന്നു
Amme mathave ante magalk oru jolithanu sahayikanne
ആരെങ്കിലും കുരുകീട്ടെകുവന്നെങ്കിൽ മറ്റിത്തരന്നെ
മാതാവേ എന്റൈ ഭർത്താവിന് ഒരു ജോലി ഉണ്ടാക്കി കൊടുക്രണാമേ... അമ്മേ എന്റൈ കണ്ണുനീർ കാണേണംമേ... അമ്മ എന്റൈ ഭവനത്തിൽ വരേണമേ... അമ്മേ ഞങ്ങളുടെ കണ്ണുനീർ കാണേണംമേ... അമ്മേ ഒരു ജോലി ഇല്ലാതെ എന്താ ചെയുക ഒരു ഉത്തരം താ അമ്മേ...
അമ്മേ എന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചുമാറ്റി ജീവിത വിജയം നൽകി അനുഗ്രഹിക്കണേ 🙏🌹
കുരു കഴിക്കുന്ന മാതാവേ എന്റെ മകൾക്ക് ന്യൂസിലാൻഡിലേക്ക് പോകാനുള്ള വഴി ഒരുക്കി തരണമേ അവൾക്ക് അവിടെ നല്ലൊരു കമ്പനിയിൽ ജോലി കിട്ടണമേ മകന്റെ ഭാര്യയുടെ തടസ്സങ്ങളെല്ലാം അമ്മ നീക്കി കളയണം അവൾക്ക് അബുദാബിയിൽ എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടണമേ ഉമ്മയെ ഇവരുടെ കുരുക്ക് അഴിക്കണമേ ആമീൻ ഇവർക്കുവേണ്ടി പ്രാർത്ഥിക്കണമേ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
അ മ്മേ മാതാവേ എന്റെ ജീ വിത ത്തിലെ കുര്ക് അഴിച്ചു തരേണമേ
മാതാവേ എന്റെ മോളുടെ കാലുവേദന എന്നെന്നേക്കുമായി എടുത്തുമാറ്റേണമേ
കുരുക്കിഴിക്കുന്ന മാതാവേ, അമ്മേ മാതാവേ എന്നെ കൈവിടല്ലേ എന്റെ കുടുംബത്തെ നീ കാത്തുരക്ഷിക്കണേ
Amme amms entta kannier Aakunna ee kurukku vegam pottichu kalayanne. Bantanam mattanne.
കുരുക്കഴിക്കുനന എന്റെ മാതാവേ എന്റെ കുടുംബത്തെ കാതതുകൊളളണമേ എന്റെ മക്കളെ കാതതുകൊളളണമേ എന്റെ കുടുംബത്തിനലെ തടസ്സങ്ങൾ മാറ്റി തരണമേ
എൻ്റെക്കുരുക്ക്അഴിക്കണെമാതാവേ
ജപ്തിയിൽ നിന്നും ലേലത്തിൽ നിന്നും ഞങ്ങളുടെ ഭവനത്തെ കാത്തുകൊള്ളണമേ ഈശോയെ
കുരുക്കുകളെ മാതാവേ എന്റെ കുടുംബത്തെ സമാധാനം തരണമേ രോഗാവസ്ഥയിൽ നിന്നും കാത്തുകൊള്ളേണമേ
എന്റെ മാതാവേ... അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ കുഞ്ഞുവാവ നന്നായി പാൽ കുടിക്കുവാനും ഉറങ്ങുവാനും തുടങ്ങി... കരച്ചിലും കുറഞ്ഞു... അമ്മേ നന്ദി...❤
Lu
ആന്മരിയ ഏജൻസിയുടെ കുരുക്ക് അഴിക്കണമേ 🙏🙏🙏
മാതാവേ എന്റെ മക്കളുടെ കുടുംബജീവിതത്തെ അനുഗ്രഹിക്കണേ... കൂടെയുണ്ടാകണേ
സാത്താനേ ഇവരെ വിട്ടുപോകാൻ സ്വർഗ്ഗത്തിനും ഭൂമിക്കും അധികാരമുള്ള ക്രിസ്തുയേശുവിൻ്റെ നാമത്തിൽ കല്പിക്കുന്നു.
അമ്മേ മാതാവേ കടബാധ്യതകളിൽ നിന്നും ദുരിതങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണമേ
❤❤❤❤❤❤ 6:56
നന്മ ഫാമിന്റെ കുരുക്ക് അഴിക്കണമേ 🙏🙏🙏
ഞാൻ ആഗ്രഹിച്ച കാര്യം ഈ 33 ദിവസത്തിനുള്ളിൽ എനിക്ക് നടത്തി തരണം അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ മാതാവേ നിന്റെ മകന്റെ മേലുള്ള എല്ലാകുരുക്കും അഴിച് ആ മകനെ അനുഗ്രഹിക്കണേ 🙏🙏🙏🙏
മാതാവേ എന്റെ കുഞ്ഞുമക്കളുടെ കരച്ചിലും ഉറക്കമില്ലാത്ത അവസ്ഥയും മാറ്റിതരണേ
അമ്മേ മാതാവേ കുരുക്ക് അഴിചു തരന്നമ്മ
അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ മോൾ ഇന്ന് ജോലിക്ക് കയറുകയാണ്... ഇനിയും അവളുടെ എല്ലാ ആവശ്യങ്ങളിലും അമ്മയും ഈശോയും കൂടെയുണ്ടാകണേ... നന്ദി ഈശോയെ... നന്ദി അമ്മേ.... 🙏🙏🙏❤❤❤🌹🌹🌹
Enikuvendi prarthikumo please prarthana theeran oru divasam koodiye ullu.ithuvare onnum nadannilla
ആമീൻ
@@meenumeenakshi5125 nadannoa
നന്ദി യേശുവേ നന്ദി പറയുന്നു അങ്ങയെ ആരാധിക്കുന്നു അങ്ങയെ സ്തുതിക്കുന്നു അങ്ങയെ മഹത്വപ്പെടുത്തുന്നു ആമ്മേൻ അമ്മേ എന്റെ മാതാവേ ജപമാല റാണി ഒത്തിരി ഒത്തിരി നന്ദി പറയുന്നു അങ്ങയെ ആരാധിക്കുന്നു അങ്ങയെ സ്തുതിക്കുന്നു അങ്ങയെ മഹത്വപ്പെടുത്തുന്നു ആമ്മേൻ എന്റെ അലർജി മൂലമുള്ള ചുമപുർമായൂംമാററീതരണമേ എന്റെ മക്കളുടെ മദ്യപാനവും പുകവലിയും പൂർണമായും മാറ്റി തരേണമേ ആമേൻ 🙏🙏🙏🔥🙏
അമ്മ മാതവേ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു എന്റെ കുടുംബത്തോടു കരുണ തോന്നണേ❤
അമ്മ. എന്നോട്. കരുണ. കണികാണാ. 🙏
എന്റെ മാതാവേ എന്റെ ഭർത്താവിന് മനസാന്തരം നല്കണമേ
ശനിയാഴ്ച IELTS റീഡിങ് writing ന് വേണ്ടി പോകുന്ന എന്റെ മോളോടൊപ്പം അമ്മ അവസാനം വരെ കൂടെയുണ്ടാകണേ
മാതാവേ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആകുവാനുള്ള എല്ലാ തടസ്സങ്ങളും നീക്കിയ അനുഗ്രഹിക്കണേ മാതാവേ
എല്ലാവിധ കുരുക്കകളും അമ്മേ എന്റെ മാറ്റി തായ്യോ അമ്മേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മാതാവേ എന്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ
എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്നു കരുതിയ കാര്യം സാധിച്ചു തന്ന മാതാവേ ... ഈ ജന്മം മുഴുവൻ നന്ദി പറഞ്ഞാലും തീരില്ല ...നന്ദി മാതാവേ
Amme ente makkalude covid mattitharane
Etra times cholli daily
@@athira8089 33
@@devu_jagadeesan okk, thank you
എന്റെ സങ്കടങ്ങൾ അറിയുന്ന അമ്മേ.... എല്ലാറ്റിനും പരിഹാരം നല്കണമേ... 🙏🏻
ഞങ്ങളുടെ കുടുംബത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന പിശാചിന്റെ കൈയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ മാതാവേ
മാതാവേ ഞങ്ങളുടെ കടബാധ്യതയുടെ മേൽ കരുണ തോന്നണമേ
അമ്മേ മാതാവേ einne aente barya varunnu ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
അമ്മേ മാതാവേ നിനക്ക് അഴിക്കാൻ പറ്റാത്ത കുരുക്കുകൾ ഇല്ലല്ലാ എന്റെ മോനെ സമർപ്പിക്കുന്നു എന്റെ ജീവിത പകളിയെ നിന്റെ മുന്നിൽ സമർപ്പിക്കുന്നു 🙏🙏
അമ്മേ മാതാവേ എൻറെ യൂംഎൻ്റകുടുബത്തിൻ്റയുംമേൽഉളളകുരുക്കുകൾഅഴിച്ഛുകളയണമേ.നന്ദിഅമ്മേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ... എല്ലാ കുടുംബങ്ങളെയും രോഗങ്ങളിൽ നിന്നും കട ബാധ്യതകളിൽ നിന്നും രക്ഷിക്കണേ
അമ്മേ.. എന്റെ papers ല്ലാം, എത്രയും പെട്ടന്ന് sheriyakkane🙏🏻🙏🏻🙏🏻. അമ്മേ എല്ലാ പേപ്പറും approved ആക്കണേ 🙏🏻🙏🏻🙏🏻 വിസ അടിച്ചു കിട്ടണേ 🙏🏻🙏🏻🙏🏻
മാതാവേ ആരോഗ്യമുള്ള കുഞ്ഞിനെയും സുഖപ്രസവം എന്റെ മകൾക്ക് തന്നതിന് ഓർത്തു നന്ദി പറയുന്നു മാതാവേ
അമ്മേ മാതാവെ എന്റെ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനകളും കേൾക്കണമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അമ്മേ മാതാവേ എൻറെ ജീവിതത്തിൽ വന്നു പോയ എല്ലാ കുരു ക്കുകളെയും മാറ്റി തരേണമേ. ആമ്മേൻ ആമ്മേൻ ആമ്മേൻ
അമ്മ മാതാവേ എന്റെ മകന് സാലറി കിട്ടുവാൻ പ്രാർത്ഥിക്കണമേ