നീ ചോദിച്ചതിലും നൂറിരട്ടിയാണ് ഈ ആരാധനയിലൂടെ ദൈവം തരാൻ പോകുന്നത്..!/Kreupasanam mathavu/Jesus prayer

Поделиться
HTML-код
  • Опубликовано: 8 фев 2025
  • നീ ചോദിച്ചതിലും നൂറിരട്ടിയാണ് ഈ ആരാധനയിലൂടെ ദൈവം തരാൻ പോകുന്നത്..!/Kreupasanam mathavu/Jesus prayer
    jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Комментарии • 1 тыс.

  • @SjSyamlal
    @SjSyamlal 4 месяца назад +4

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകയ്ചയും ഉണ്ടായിരിക്കട്ടെ.amen❤

  • @archanakrishna5265
    @archanakrishna5265 4 месяца назад +3

    അമ്മേ ഞാങ്ങളുടെ കടങ്ങൾ തീർത്ത് സമധാനത്തോടെ ജീവിക്കാൻ ഇടയക്കേണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thomassrakath2954
    @thomassrakath2954 4 месяца назад +4

    Amme njangale ellavidathilum anugrahikename Ella vishayatilum edapedename yesuve mahathum🙏🙏❤️🙏🙏

  • @AleenaSaju-d9g
    @AleenaSaju-d9g 4 месяца назад +3

    Eesoyee kripasana prasadavara mathave ente sangadangaloke maati tharane🙂
    Amen❤

  • @GeethaSethunath
    @GeethaSethunath 2 месяца назад +5

    🙏🏽 അമ്മേ മാതാവേ അത്ഭുതം സംഭവിക്കണമേ അരവിന്ദിനു അയുസ് നൽക്കേണമേ മെൻ ഡോക്ടർ വരുമ്പോൾ എല്ലാ ശരിയാക്കി തരേണമേ മാതാവേ ഉപേക്ഷിക്കരുതേ🙏🏽🙏🏽🙏🏽

    • @martinka3171
      @martinka3171 Месяц назад

      അമ്മേ അങ്ങയുടെ മകളുടെ പ്രാർത്ഥന കേൾക്കേണമേ 😭😭😭😭😭😭🙏🙏

  • @rajeshrajan5531
    @rajeshrajan5531 4 месяца назад +3

    അമ്മേ പരുശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന സാധിച്ചുതരണേ അമ്മേ 🙏🙏🙏

  • @BeenaRevi-l7r
    @BeenaRevi-l7r 2 месяца назад +1

    Ente kripasanamathave ente makkalke nallathupole padikkan pattane padichathellam ormakittane exam rande perkkum nallathupole ezhuthan pattane ente mathave amen amen amen amen amen amen amen amen amen amen amen

  • @alphonsachacks3992
    @alphonsachacks3992 4 месяца назад +4

    അമ്മെ മാതാവേ എന്റെ എല്ല നിയോഗങ്ങളും സാധിച്ചു തരണേ

  • @BeenaRevi-l7r
    @BeenaRevi-l7r 2 месяца назад +1

    Ente kripasanamathave ente husbantine aayasum aarogyavum kodukkane ente mathave amen amen amen amen amen amen amen amen amen amen amen

  • @ajayakhosh2793
    @ajayakhosh2793 Месяц назад +3

    അമ്മ മാതാവേ രക്ഷിക്കേണമേ

  • @rajeshrajan5531
    @rajeshrajan5531 4 месяца назад +3

    എന്റെ കർത്താവെ എന്നും ഈ ആരാധന ഓൺലൈനിൽ കണ്ടു എന്നിൽ കൃപ ചൊരിയണേ 🙏🙏🙏

  • @sallychristy9938
    @sallychristy9938 4 месяца назад +3

    അമ്മേ മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ ആമേൻ

  • @GirijaRaju-ln8rl
    @GirijaRaju-ln8rl 4 месяца назад +4

    അമ്മയുടെ കരുണ ആവശ്മുള്ള എല്ലാ രോഗികൾക്കും ശാന്തി കൊടുക്കണമേ അമ്മേ 🙏🙏🙏

  • @sajithaalan3384
    @sajithaalan3384 4 месяца назад +3

    അമ്മേ ഇന്ന് എന്റെ കൂടെ ഉണ്ടായിരിക്കണേ മാതാവേ

  • @nandhumangadu3168
    @nandhumangadu3168 4 месяца назад +3

    അമ്മ മാതാവേ എന്റെ പാവങ്ങൾ ക്ഷേമീക്കണമേ 🙏എന്റെ കുടുബത്തിന്റെ പർത്ഥന കേൾക്കണമേ 🙏

  • @BeenaRevi-l7r
    @BeenaRevi-l7r 2 месяца назад +1

    Ente kripasanamathave ente husbantine jolike pokan pattane kattiulla joli kodukkalle simple work kodukkane ente mathave amen amen amen amen amen amen amen amen amen amen amen

  • @christysusansabu3500
    @christysusansabu3500 4 месяца назад +5

    എന്റെ കർത്താവെ 🙏 പരിശുദ്ധ അമ്മ മാതാവേ 🙏 എന്റെ ഹൃദയത്തിന്റെ വേദന ദൈവമേ അവിടുന്ന് അറിയുന്നുവല്ലോ 🙏എന്റെ മോൾക്ക്‌ bsc നഴ്സിങ്‌ന് ഒരു കോളേജിൽ അഡ്മിഷൻ കിട്ടണേ 🙏സാമ്പത്തികമായി ഒന്നുമില്ലാത്ത ഞങ്ങളോട് കരുണ തോന്നണേ 🙏ദയ തോന്നി എന്റെ പ്രാർത്ഥന കേൾക്കണേ 🙏 എന്നെ കൈ വിടല്ലേ 🙏 അമ്മേ മാതാവേ 🙏 യേശുവേ അങ്ങ്യ്ക്ക് അസാധ്യമായതു ഒന്നുമില്ലന്ന് അടിയൻ അറിയുന്നു 🙏 കൈവിയല്ലേ 🙏 ദൈവമേ 🙏

    • @bijunp9411
      @bijunp9411 2 месяца назад +1

      🙏🏻🙏🏻🙏🏻

  • @silidileep6338
    @silidileep6338 4 месяца назад +2

    എന്റെ എല്ലാ നിയോഗങ്ങളും നടത്തി തരേണമേ 🙏🏻🙏🏻

  • @beenavincent541
    @beenavincent541 Месяц назад +3

    പ്രഷിത പ്രവർത്തി ചെയ്യാൻ സാധികണമേ ❤പ്രതീഷിക്കാരണത്തിന് സാക്ഷി അക്കണമേ ❤

  • @MaryMagdalin1977
    @MaryMagdalin1977 4 месяца назад +2

    പരിശുദ്ധ അമ്മേ ക്യപാസനം പ്രസാദവര മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ എൻ്റെ കടബാദ്ധ്യതയ്ക്കു ഒരു പരിഹാരം കാണിച്ചു തരണമേ...🙏🏻🙏🏻🙏🏻🙏🏻

  • @BeenaRevi-l7r
    @BeenaRevi-l7r 2 месяца назад +1

    Ente kripasanamathave njangalke oru veedu veykkan pattane ente panayam ellam edukkan oru margam kaniche tharane ente achante kanne Kanan pattane ente aniyathike nalla oru geevithamayirikkane avne avane ennum joli undavane ente mathave amen amen amen amen amen amen amen amen amen amen amen

  • @BindhuBindhu-x6i
    @BindhuBindhu-x6i 4 месяца назад +3

    എന്റെ അഭയമേ 🙏🙏🙏🙏എന്റെ ആശ്രയമേ 🙏🙏🙏🙏എന്റെ മക്കളെ നല്ല മക്കളായി വിശുദ്ധിയിലും ദൈവസ്നേഹത്തിൽ വളരുവാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏മകന്റെ രോഗം മാറ്റി തരണേ 🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @sujasuja8093
    @sujasuja8093 4 месяца назад +4

    പരിശുദ്ധ അമ്മേ എന്റെ ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ. അമ്മയും ഈശോയും എന്റെ കുടുംബത്തിന് നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി അമ്മേ 🙏🙏🙏🙏❤️❤️❤️❤️❤️

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 4 месяца назад +2

    അമ്മേ നിത്യത വരെ നിലനിൽക്കുന്ന ഉടമ്പടി ജീവിതം നയിക്കാൻ എന്നെ അനുഗ്രഹിക്കട്ടെ ആമ്മേൻ ❤🙏❤️🙏❤️🙏❤️🙏❤️🙏👍🙏

  • @GeethaSethunath
    @GeethaSethunath 3 месяца назад +1

    അമ്മേ എന്റെ പ്രാർത്ഥനകേൽക്കണമേ എന്റെ എല്ലാ കാര്യങ്ങളും സാധിച്ചു താരേണമേ അനുഗ്രഹിക്കണം ഉപേഷിക്കരുതേ🙏🏽🙏🏽🙏🏽

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh 4 месяца назад +3

    അമ്മേ നന്ദി 🙏

  • @susammalukose2271
    @susammalukose2271 4 месяца назад +3

    അമ്മേ എനിക്ക് എന്റെ ആവശ്യങ്ങൾ നിറവേറ്റി തരണേ

  • @LathaS-i2k
    @LathaS-i2k 4 месяца назад +2

    അമ്മേ എന്റെ സാമ്പത്തിക മേഖല അനുഗ്രഹിക്കകണമേ

  • @AJITHAKUMARI-e6b
    @AJITHAKUMARI-e6b 4 месяца назад +2

    അമ്മ മാതാവേ ഞങ്ങളെ കൈവിടയല്ലേ❤

  • @vincyjoseph7642
    @vincyjoseph7642 4 месяца назад +2

    എന്റെ അമ്മ മാതാവേ ഈ ധ്യാനം കൂടുന്ന എല്ലാമക്കളെയും അനുഗ്രഹിക്കണമേ.. ആമേൻ 🙏🙏🙏🙏🙏🙏

  • @SandhyaSinil
    @SandhyaSinil 4 месяца назад +6

    അമ്മേ മാതാവേ എന്നോട് പ്രാർത്ഥന സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ സഞ്ചാരിമാതാവേ ഈ മക്കളെ അനുഗ്രഹിക്കണമേ

  • @manjumol9880
    @manjumol9880 4 месяца назад +2

    മാതാവേ എന്റെ അമ്മയുടെ ശരീരവേദനയും വയ്യാഴികയും മാറ്റിക്കൊടുക്കേണമേ. അമ്മ കൂടെ മാധ്യസ്ഥം നിൽക്കണമേ ആമേൻ

  • @Jaya-r7r
    @Jaya-r7r 4 месяца назад +3

    അമ്മമാതാവേ... മാതാവിന്റെയും ഈശോയുടെയും സ്നേഹവും കരുണയും കൃപയും എനിക്കും കുടുംബത്തിനും തന്ന് അനുഗ്രഹിക്കേണമേ.

  • @sunithasadasivan1713
    @sunithasadasivan1713 4 месяца назад +2

    അമ്മേ കടത്തിൽ നിന്നും വിടുതൽ തരേണമേ മനസമാധാനത്തോടെ കഴിയാൻ അമ്മ എന്നെ അനുഗ്രഹിക്കേണമേ അവിടുത്തെ അൽഭുതം prevarthikkename അമ്മേ മാതാവേ

  • @JencyManoj
    @JencyManoj 4 месяца назад +2

    അമ്മ മാതാവേ എനിക്ക് ഇന്ന് അടക്കാനുള്ള ലോൺ കൊടുക്കാൻ ഒന്നുമില്ല എന്റെ അമ്മ ഇടപെട്ടു ഒരു വഴി ഒരുക്കി തരണമേ എനിക്ക് വേറെ ആരുമില്ല അമ്മേ നീ എന്നെ സഹായിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏

  • @vineeshnkvineesh9948
    @vineeshnkvineesh9948 4 месяца назад +3

    അമ്മേ എനിക്ക് ഇന്ന് കൊടുക്കണ്ട പൈസ കൊടുക്കാൻ എന്നെ സഹായിക്കണമേ. ഒരു വഴിയും ഇതുവരെ ഒരു വഴിയും ആയില്ല. കൈവിടല്ലേ🙏🙏

  • @SindhuSubhash-vx2xu
    @SindhuSubhash-vx2xu 4 месяца назад +2

    എന്റെ മാതാവേ എന്റെ ശരീരിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ അടുത്ത മാസം വീട്ടനുള്ള പൈസ കിട്ടാൻ ഒരു മാർഗം കാണിച്ചു തരണേ മാതാവേ ❤

  • @BindhuBindhu-x6i
    @BindhuBindhu-x6i 4 месяца назад +4

    അമ്മേ എന്റെ സഞ്ചാരി മാതാവേ 🙏🙏🙏🙏🙏🙏എനിക്ക് സ്‌ഥിരമായി ഒരു ജോലി തന്ന് അനുഗ്രഹിക്കണേ അമ്മേ എന്റെ മക്കളെ പഠിപ്പിക്കാനും സാമ്പത്തിക കടങ്ങളും ഉണ്ട് അമ്മേ അവിടന്ന് കനിഞ്ഞു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @sheejaprasannan4915
    @sheejaprasannan4915 4 месяца назад +1

    Ammay antay chandu iru nalla swabavamulla kuttiyayit maranay ammay

  • @SuseelaReghu-nt9gb
    @SuseelaReghu-nt9gb 4 месяца назад +3

    അമ്മേ എനിക്ക് അവിടെ വന്ന് ഒന്നു മുട്ടുകുത്താൻ കർത്താവ് അനുഗ്രഹിക്കണെ

  • @suseelababu3817
    @suseelababu3817 4 месяца назад +2

    എന്റെ അമ്മേ എന്റെ പൊന്നമ്മേ ❤️🌹ഞങ്ങളുടെ ആശ്രയമേ 🙏🏻🌹❤️ആമേൻ

  • @GeethaPa-ti7re
    @GeethaPa-ti7re 4 месяца назад +2

    🙏🙏🙏എന്റെ പൊന്ന് അമ്മേ എന്നെ ദൈവസ്നേഹത്താൽ നിറക്കേണമേ. എന്റെ പാപങ്ങൾ പൊറുക്കേണമേ. എന്നെ കൈ പിടിച്ചു നടത്തേണമേ. എന്റെ കൂടെ എന്റെ അമ്മ ഉണ്ടാകേണമേ. 🙏🙏🙏

  • @Sandhyaanil-c1h
    @Sandhyaanil-c1h 4 месяца назад +4

    അമ്മേ എൻ്റെ അമ്മേ ജീവിതം മടുത്തു പോകുന്നു എന്ത് ചെയ്യണം എന്നറിയില്ല അമ്മേ സമയത്തിൻ്റെ അമ്മേ എൻ്റെ ഫയൽ എടുക്കണെ എനിക്ക് അതിന് യോഗ്യത ഇല്ല പക്ഷേ അമ്മ മാത്രമേ ഉള്ളു അമ്മമാദ്ധ്യത്ഥം വഹിക്കണമേ അമ്മേ ഉപേക്ഷിക്കല്ലെ🙏🙏🙏🙏

  • @anonymous-dv1sd
    @anonymous-dv1sd 18 дней назад +2

    കൃപാസനമാതാവേ! സെബാസറ്റ്യൻ ഡനിയിൽ ദൈവ വിശ്വാസം വർദ്ധിക്കണമേ! ഈശ്ചയോ ! നന്ദി ഈശ യേ സ്തോത്രം

  • @minibenadict8856
    @minibenadict8856 4 месяца назад +4

    അമ്മയിൽ ഞാൻ ഉറച്ച് വിശ്വസിക്കുന്നു എന്റെ ഈ അവസ്ഥയിൽ നിന്ന് എന്നെ കൈപിടിച്ച് ഉയർത്തുമെന്ന് എനിക്കറിയാം. സഞ്ചാരി മാതാവേ എന്റെ കുടുംബത്തെ കാത്തു കൊള്ളഞ്ഞ മേ🙏🙏🙏🙏

  • @gegorgejoseph6854
    @gegorgejoseph6854 4 месяца назад +2

    പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sulabhagopan4576
    @sulabhagopan4576 4 месяца назад +5

    അമ്മേകൈവിടല്ലേ❤

  • @ShajiAk-yj8rz
    @ShajiAk-yj8rz 4 месяца назад +3

    Hallelujah ❤❤❤❤❤❤❤❤❤❤❤❤

  • @rajeshrajan5531
    @rajeshrajan5531 4 месяца назад +1

    എന്റെ കൃപാസന മാതാവേ കൃപാസനത്തിൽ വന്ന് പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കനമെ അമ്മേ 🙏🙏🙏🙏

  • @sikhilasikhil1450
    @sikhilasikhil1450 4 месяца назад +7

    പരിശുദ്ധ അമ്മേ എനിക്ക് പേടി ആകുന്നു അമ്മേ ഇന്ന് ലോൺ അടക്കാൻ പൈസ ആയില്ല അമ്മേ എനിക്ക് ഒരു മാർഗം കാണിച്ചു തരണേ നേരം വെളുക്കുന്നത് കണ്ടിട്ട് എനിക്ക് പേടി ആകുന്നു,അമ്മേ ഇന്ന് സ്പോർട്സ് പോകുവാണ്മോളുടെ കൂടെ അമ്മയുടെ സാമിപ്യം ഉണ്ടാകണേ

  • @PreethyPradeep-er7zg
    @PreethyPradeep-er7zg 4 месяца назад +4

    അമ്മേ ഞാൻ അമ്മയോട് എന്റെ നെഞ്ചിലെ ഭാരം പറഞ്ഞു കഴിഞ്ഞു എനിക്ക് അതെല്ലാം പൂർത്തികരിച്ചു തരണേ 😔😔😔🙏🙏🙏🙏🙏

  • @BeenaRevi-l7r
    @BeenaRevi-l7r 2 месяца назад +1

    Ente kripasanamathave ente husbantine food kazhikkan pattane vomiting onnum undavaruthe shenam onnum undavaruthe ente mathave toilet eppazhum pokunnathe control aavane mathave amen amen amen amen amen amen amen amen amen amen amen

  • @RosilyDevassy-t7h
    @RosilyDevassy-t7h 4 месяца назад +4

    അമ്മേ മാതാവേ

  • @akashkeshu7230
    @akashkeshu7230 4 месяца назад +2

    എന്റെ മാതാവേ എന്നൊട് കൃപചോരിയണമേ എന്റെ മരുമകളക്കാ മദ്യപാനം മാറ്റി നല്ല മക്കളാക്കി മാറ്റണമേ എന്നെ അവിടുത്തെ സാക്ഷിയാക്കി മറ്റേണമ

  • @ponnuponnu6098
    @ponnuponnu6098 4 месяца назад +2

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെ എല്ലാ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ അമ്മേ മാതാവേ എന്നെയും എന്നെ കുടുംമ്പത്തെയും അനുഗ്രഹിക്കണമേ😂😂😂

  • @DaimyjohnsonDaimyjohnson
    @DaimyjohnsonDaimyjohnson 4 месяца назад +18

    അമ്മേ ഞാനൊരു പാപിയാണ് എന്നോട് ക്ഷമിക്കണമേ

  • @maryagnesignatious7444
    @maryagnesignatious7444 4 месяца назад +2

    എൻ്റെ കുടുംബത്തിൽ ദൈവസ്നേഹം കൊണ്ട് നിറയ്ക്കണമേ

  • @bindhuharrison
    @bindhuharrison 4 месяца назад +2

    Kartavaya daivamea laruna thonni anugrshikkanamea parisudha amma vazhi apeshikkunna antea niyodangal sadhichu tharanamea nadha .daivamea ngaldea sthalakachavam e azhcha nallavilakku nadathitharanamea nadha kadangal vettuvanulla margam nalki anugrahikkenamea ammea kriadana madhavea sanchari madhavea antea e yajana swekarichu sadhichu tharanamea ammea amen

  • @jeenajoseph6942
    @jeenajoseph6942 4 месяца назад +2

    എന്റെ വീട്ടില്‍ പുഴു ശല്യം ആയിരുന്നു, mathavinodu prardhichu ഉപ്പ് ഇട്ടു prardhichu, പുഴു എല്ലാം പിറ്റേന്ന് പോയി ,അമ്മക്കും തിരു കുമാരനും ഒരായിരം നന്ദി, praise the Lord

  • @eashanrobert7522
    @eashanrobert7522 4 месяца назад +4

    അമ്മേ മാതാവേ എന്റെ മോൾക്ക് ഒരു part time ജോലി കിട്ടണമെ ഇന്ന് അവളെ അമ്മ അനുഗ്രഹിക്കണമെ എന്റെ മോളെ തെറ്റായി പോകാൻ അനുവദിക്കല്ലേ അത്യാവശ്യം ശബളത്തോടെ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണം അമ്മേ

  • @jobinjose190
    @jobinjose190 4 месяца назад +17

    അമ്മേ roshmaye പഠിപ്പിച്ചു എന്നെ കൊണ്ട് പറ്റുന്ന പോലെ സഹായിച്ചു അമ്മേ... Gvt ജോബ് കിട്ടി കഴിഞ്ഞപ്പോൾ അവൾ ടോട്ടൽ മാറി അമ്മേ അവളെ മാറ്റി അവളുടെ അമ്മ റുക്‌മണി മന്ത്ര വധം കൊണ്ട് മാറ്റി അവളുടെ ചേച്ചി roshni ചേച്ചിന്റെ കെട്ടിയോൻ aneesh... ആണ് അമ്മേ സുകുമാരൻ ഇവർ കാരണം ആണ് അമ്മേ എന്റെ കുഞ്ഞും ഞാനും 3 വർഷം ആയി ഒറ്റക്ക് ജീവിക്കുന്നു അമ്മേ... കരുണ ഉണ്ടാകണമേ അമ്മേ... എന്റെ ഈശോയെ 🙏🏻😭

    • @snehasanthosh8316
      @snehasanthosh8316 4 месяца назад

      പരിശുദ്ധ അമ്മച്ചി കടപ്പാമാതാവേ വേദന മാതാവേ എല്ലാം പൊടി മാതാവേ വേദനയ മാതാവിൻ അമ്മച്ചി ചെയ്തു പോയ പാവങ്ങളെല്ലാം തമ്പുരാൻ ക്ഷേമിക്കണമേ എല്ലാം പൊടിഞ്ഞു പൊടിഞ്ഞു പോവാൻ നടുവിന്റെ എല്ലാം പൊടിഞ്ഞു ഓരോ ദിവസവും വേദനയും മാതാവേ അമ്മച്ചി ചെയ്തുപോയ പാപങ്ങളെല്ലാം ക്ഷമിക്കണേ മാതാവേ, അമ്മച്ചിയുടെ ആത്മാവിന് നിത്യശാന്തി നൽകണമേ മാതാവേ ഷാജിക്കും ചിഞ്ചുവിനും ഒരു കുഞ്ഞിനെ കൊടുക്കണം മാതാവേ സഞ്ചാരി മാതാവേ

    • @JaseenthaJohnson-p9l
      @JaseenthaJohnson-p9l 4 месяца назад

      അമ്മേഎ൯െറകാരൃത്തിൽഇടപെടണമേസഹായിക്കണമേഅമ്മേ

  • @RincySimon-e6e
    @RincySimon-e6e 4 месяца назад +2

    അമ്മേ മാതാവേ എന്റെ എല്ലാം നിയോഗംങ്ങളും അങ്ങു സമർപ്പിക്കുന്നു 🙏🏻🙏🏻കുടുബത്തിന്റെ കടങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് അങ്ങ്ഏറ്റുടുത്തു സഞ്ചാരി മാതാവേ മണിക്കൂറിന്റ അമ്മേ അങ്ങ് സമർപ്പിക്കുന്നു🙏🏻🙏🏻 🙏🏻🙏🏻

  • @SarasammaCk
    @SarasammaCk 3 месяца назад +3

    മകന്റെ മദ്യപാനം അവിടുന്ന് മാറ്റി തരണമേ മാതാവേ മകനെ മാതാവേ രക്ഷിക്കണമേ

  • @SheebaJames-e4w
    @SheebaJames-e4w 4 месяца назад +2

    എന്റെ അമ്മേ എന്റെ കടകള് വീട്ടൻ എനിക്ക് ഒരു വഴി കാണിച്ചു തരേണമേ എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ അമ്മേ അനുഗ്രഹിക്കേണമേ

  • @chandrikal4405
    @chandrikal4405 15 дней назад +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മോൾക്ക് എക്സാം കഴിഞ്ഞു അത് പാസാക്കി തരണമേ എനിക്ക് സമാധാനം തരണമേ

  • @marymolyxavier3540
    @marymolyxavier3540 4 месяца назад +2

    അമ്മേ മാതാവെ. എൻ്റെ നിയോഗങ്ങളിൽ അമ്മ ഇടപ്പെടണമെ🙏🙏🙏

  • @sheebababu9880
    @sheebababu9880 4 месяца назад +1

    അമ്മേ അമ്മേ അമ്മേ എന്റെ ആശ്രയമേ എന്റീശോയേ ഞങ്ങളെ അങ്ങയുടെ കരങ്ങളിൽ പൊതിഞ്ഞുപിടിക്കണമേ 🙏🙏കൂടുതൽ കൂടുതൽ പ്രാർത്ഥന ജീവിതത്തിൽ മുന്നോട്ട് പോകാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ
    🙏🙏🙏🙏🙏🙏🙏🙏🙏🥰

  • @leebaalwin6063
    @leebaalwin6063 4 месяца назад +2

    മാതാവേ എന്റെ വക്കിൽ എന്റെ കേസ് എന്റെ കൂടെ നിക്കാൻ എനിക്ക് അർഹത പെട്ട തുക വാങ്ങി തരാൻ ആൽബട്ട് വക്കിൽ മനസ്സ് കൊടുത്തു സഞ്ചാരി അമ്മേ ഇടപെടണേ ആമേൻ

  • @GeethaT-r3c
    @GeethaT-r3c 4 месяца назад +1

    അമ്മ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ

  • @magijames9727
    @magijames9727 4 месяца назад +1

    Amme Esoye.Makkalekatthurekshikkanam Manaseekabhudhimutt Deshyam Duseelam Kafakkett AllaRogham Sughappeduttanam Alla Thadassam Neekkanam Dushttasatthrukkalil Ninnum Dreshttidhosham Sapadhosham Paysacheekapeedakal Neekkanam Kudumbhatthil Manasine Samadhanam Tharanam Kashttanashttam Neekkanam Karunathonnanam Amme Ave Maria

  • @prasannaprasanna9388
    @prasannaprasanna9388 4 месяца назад +2

    Kripasanasnam.മാതാവേ.ഏകുടുംബത്തെ. അമ്മേ മാതാവേ കാതുപരിപാലിക്കണമേ. ആമേൻ

  • @VijithaManoj-p3w
    @VijithaManoj-p3w 4 месяца назад +1

    അമ്മ മാതാവേ... അത്ഭുധകരമായ ഒരു സാക്ഷ്യം ഞങ്ങൾക്ക് ഉണ്ടാകണേ 🙏🏿🙏🏿🙏🏿

  • @SpiderMan-c6w
    @SpiderMan-c6w 29 дней назад +1

    എൻ്റെ മാതാവേ ഇന്നെലെ പൈസ തന്നതിന്റെ നന്ദി യേശുവേ നന്ദി ആമേൻ ആമേൻ ആമേൻ

  • @maryrajambaburaj3885
    @maryrajambaburaj3885 4 месяца назад +2

    എന്റെ അമ്മേ ക്രൂപാസന അമ്മേ അനുഗ്രഗിക്കണമേ

  • @sheejaprasannan4915
    @sheejaprasannan4915 4 месяца назад +1

    Amamy antay kadangal allm amma anik matti theerthu tharanay ammay

  • @SpiderMan-c6w
    @SpiderMan-c6w 29 дней назад +1

    എന്റെ mathàve njagalke kittanulla paisa yethraum pettenne thareneme kripasanamatheve amen amen amen

  • @anieyrajan7638
    @anieyrajan7638 4 месяца назад +1

    Ammee mathavee jnagalude kudiyilulla vazhy September 30nu munpayi x eduthu manya maya thuka tharan ayalku manasundakane mathavee

  • @Jayamoltomy-q8c
    @Jayamoltomy-q8c 29 дней назад +2

    അമ്മേ എന്റെ ഭയം ചിന്ത ഇത് എടുത്തു മറ്റേണമേ എനിക്ക് നാട്ടിൽ പോകുവാൻ ആ വീട്ടുകാർ എനിക്ക് ടിക്കറ്റ് എടുത്തു തരാനുള്ള മനസ് കാണിക്കണേ യേശുവേ എനിക്കുള്ള സാമ്പത്തിക ബുദ്ധിമുട്ട് മറ്റേണമേ അമ്മേ

  • @AnjaliAnjalianju-j3v
    @AnjaliAnjalianju-j3v 4 месяца назад +2

    അമ്മേ കൂടെ ഉണ്ടാവാണേ. ഞങ്ങളെ അനുഗ്രഹിക്കണേ

  • @anieyrajan7638
    @anieyrajan7638 4 месяца назад +2

    Ammee mathavee jnagalude pally Orthodox karil ninnum jnangalk thirichu vangi disambarnu munpayi tharanoto ammee mathavee

  • @RockyRockybay
    @RockyRockybay 4 месяца назад +1

    അമ്മ മാതാവേ എൻ്റെ മനസ് നിറയെ വിഷമമാണ്. മാതാവേ എൻ്റെ കട ഭാരങ്ങൾ നീക്കി കാക്കണേ. എൻ്റെ പ്രമാണം എത്രയും പെട്ടെന്ന് വീണ്ടെടുക്കാൻ കഴിയാണെ. സ്വേർണപണയം എത്രയും പെട്ടെന്ന് വീണ്ടെടുക്കാൻ കഴിയനെ. മോൻ്റെ കോളജിലെ ഫീസ് എത്രയും പെട്ടെന്ന് കൊടുത്ത് തീർക്കാൻ കഴിയാനെ.

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 4 месяца назад +1

    നന്ദി മാതാവേ നന്ദി നന്ദി

  • @sheejaprasannan4915
    @sheejaprasannan4915 4 месяца назад +1

    Ammay anik hair growth undaki tharany ammay

  • @manjut3978
    @manjut3978 4 месяца назад +2

    അമ്മേ മാതാവേ എന്റെ മോന് ഒരു ജോലി ഈ മാസം ശരിയാവണേ

  • @shajichampakara312
    @shajichampakara312 4 месяца назад +1

    Amme prathyashikaranathinte sakshiyakaname

  • @RincyJohnson-bz4pp6ii4w
    @RincyJohnson-bz4pp6ii4w 4 месяца назад +2

    മാതാവേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏

  • @rajeshrajan5531
    @rajeshrajan5531 4 месяца назад +1

    വാഗ്ദാന പേടകമേ 🙏🙏🙏🙏

  • @SpiderMan-c6w
    @SpiderMan-c6w 29 дней назад +1

    Njagalke yethreum pettenne sthalam vaganulla kripa thareneme amma mathave amen amen amen

  • @anilavince7170
    @anilavince7170 4 месяца назад +2

    അമ്മേ മോൾക്ക് ജോലി തരണമേ അത്‌ അവളുടെ യോഗിതാൽ അല്ല അമ്മയുടെ കൃപയാൽ സാക്ഷി ആക്കി മറ്റേണമേ 🙏🙏🙏🙏🙏🙏 വീട് പണി നടത്തി തരണമേ 🙏🙏🙏വണ്ടി ഓടിക്കാൻ ഉള്ള പേടി മാറ്റി മക്കളുടെ പഠനം സാമ്പത്തിക ബിസിനസ്‌ എല്ലാം അമ്മക്ക് സമർപ്പിക്കുന്നു 🙏🙏

  • @DaviesMA-w8z
    @DaviesMA-w8z 4 месяца назад +2

    അമ്മേ മാതാവേ 🙏🙏🙏

  • @SindhuBiju-gm3zg
    @SindhuBiju-gm3zg Месяц назад +1

    Amme. Ante. Kuttu kare. Eallavarayum. Amme. Angarahikkaneme. Amma madhav. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BinduSabu-gi3qf
    @BinduSabu-gi3qf 4 месяца назад +1

    ഈശോയേ കരുണ തോന്നണമേ🙏

  • @VichuVinu-c9n
    @VichuVinu-c9n 4 месяца назад +2

    അമ്മേ എന്റെ യേശുദേവന്റെ അമ്മേ എനിക്ക് ഒരു സ്ഥിരജോലി നേടി തരണേ 🙏🙏🙏🙏🙏🙏🙏🙏qq

  • @jonichanpc3017
    @jonichanpc3017 4 месяца назад +1

    ഈശോയെ
    കനിയണമേ 1🙏11🙏🙏

  • @RojaPappan
    @RojaPappan 4 месяца назад +2

    അമ്മേ ഞങ്ങളുടെമകന്റെ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും മാറ്റി തരണമേ അമ്മ🙏🙏🙏🙏🙏

  • @MilanJohn-p8c
    @MilanJohn-p8c 4 месяца назад +2

    അമ്മേ സജിയുടെ രോഗം മാറ്റി തരണേ

  • @silvybinoy9257
    @silvybinoy9257 4 месяца назад +2

    അമ്മയും മാതാവേ ഞാൻ ഉടമ്പടിയിൽ സമർപ്പിച്ചിട്ടുള്ള എല്ലാ നിയമങ്ങളും എനിക്ക് സാധിച്ചു തരണം പ്രത്യേകിച്ചും കടബാധ്യതകൾ എല്ലാം തീർത്തു തരണേ അമ്മേ മാതാവേ

  • @sherlykuruvila1909
    @sherlykuruvila1909 4 месяца назад +2

    അമ്മേ എന്റെ തലയുടെ അസുഖം മാറ്റിതരണമേ

  • @alphonsachacks3992
    @alphonsachacks3992 4 месяца назад +2

    അമ്മയുടെ പ്രതീക്ഷികാരത്തിന്റെ സാക്ഷി യാക്കണെ

  • @RethiRadhakrishnan-b7b
    @RethiRadhakrishnan-b7b 4 месяца назад +2

    എന്റെ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ