കൃപാസനം അമ്മ ഇറങ്ങി വരും..DATE- കൾ എഴുതി വച്ചോ/Kreupasanam mathavy/Udambadi live/Jesus prayer/Bible

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 390

  • @kalanjananruthavidyalayam12
    @kalanjananruthavidyalayam12 4 часа назад +16

    കൃപാസനം മാതാവേ ഞങ്ങളുടെ പാർവണയുടെ കിഡ്നി നോർമലാക്കി തരേണമേ 🙏 പാപികളായ ഞങ്ങളെ രക്ഷിക്കേണമേ 🙏 ആമേൻ 🙏

    • @varshacr3031
      @varshacr3031 2 часа назад +1

      Amme madhystam vazhy esode kripa a makalk nalkane,amen

    • @nirmalajose2564
      @nirmalajose2564 Минуту назад

      Amme mathave parvanaye anugrahikkane

  • @sherinpg7386
    @sherinpg7386 3 часа назад +2

    എന്റെ അമ്മേ അമ്മയുടെ കരങ്ങൾ നീട്ടി ഞാങ്ങളുടെ കൈ പിടിച്ചുയർത്ഥനമേ എന്റെ അമ്മേ അമ്മയുടെ മാത്യസ്ഥതൽ പുത്രൻ വഴി കൃപയും നിത്യതയും നിറക്കണമേ എന്റെ amme🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @RitaVO-j4o
    @RitaVO-j4o 3 часа назад +2

    അമ്മ പരിശുദ്ധ അമ്മയെ ഞങ്ങളുടെ കുറവുകൾ നിറവുകൾ ആക്കി മനസ്സമാധാനത്തോടെ ജീവിക്കാനുള്ള കൃപ എനിക്കും എന്റെ മക്കൾക്കും നൽകണമെ 🙏🙏🙏♥️♥️♥️

  • @larshyastephen6015
    @larshyastephen6015 3 часа назад +2

    അമ്മ മാതാവേ കാത്ത് രക്ഷിക്കേണമേ ജീവിതം വല്ലാത്ത പ്രതിസന്ധിയിൽ ആണ് കടങ്ങൾ ലോൺകൾ എനിക്കറിയില്ല പരിപാലിക്കേണമേ വഴി കാണിച്ചു മുന്നേറാനുള്ള മാർഗ്ഗം കാണിച്ചുതരേണമേ

  • @RajiJoby-hb1wy
    @RajiJoby-hb1wy 3 часа назад +2

    Amme maathave njan prometric exam ezhuthan pokuva.pass aakan enne sahayikane.Amen

  • @SuchithraSudhevan
    @SuchithraSudhevan 3 часа назад +2

    അമ്മ മാതാവേ ജിജോ അന്യ സ്ത്രീകളോട് അടുപ്പം കാണിക്കരുതേ സൗഹൃദങ്ങൾക്ക് അപ്പുറം ഒരു പെൺകുട്ടികളോട് അടുപ്പം കാണിക്കരുതേ മദ്യപാനവും മറ്റെന്ത് ദുശീലങ്ങളും ഉണ്ടെങ്കിൽ മാറ്റി കൊടുക്കേണമേ ദുശീലങ്ങൾ ഒന്നും കാണിക്കരുത് അമ്മ മാതാവേ അനുഗ്രഹിക്കണമേ നല്ലൊരു മനുഷ്യനായിട്ട് മാറ്റി തരണമേ ഇനിയും എനിക്ക് ദുഃഖിക്കാൻ ഉള്ള അവസരം തരരുത് മാതാവേ ആമേൻ 🙏🙏

  • @bindhubindhu6384
    @bindhubindhu6384 3 часа назад +2

    Amma മാതാവേ സുനിതയുടെ vetel നിന്നും ആരും വരരുതേ അമ്മേ അവരുടെ പൈസ കൊടുക്കാൻ ഒരു വഴി കാണിച്ചു tha അമ്മേ ചോതിച്ചിട് ആരും ഒരു രൂപ തരുന്നില്ല അമ്മേ amma അല്ലാതെ ആരും ഇല്ല എനിക്ക് amma thanne തീരുമാനിക്കു njn marikano jeevikano എന്ന് ഒരു മാസം konde ammayode പറയുന്നു എന്നെ കാണുന്നില്ലേ amme

  • @SunijakumariSunija
    @SunijakumariSunija 2 часа назад +1

    അമ്മോ മാതാവ് എന്റെ മകൾക്ക് നല്ലൊരു ജോലി ശരിയാകിതരണമോ അമ്മോ മാതാവ് എന്റെ മകളെ കൈ വിരുതു മാതാവ്🙏 അവളുടെ കടബാദൃ എല്ലാം അമ്മോ മാതാവ് തി൪തുതരണമോ മാതാവ്🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭

  • @RajuGopalanraju
    @RajuGopalanraju 4 часа назад +1

    അമ്മ മാതാവേ എന്റെ എല്ലാ പ്രയാസങ്ങളും എന്റെ അമ്മമാതാവിനെയും യേശുവിനെയും ഏൽപ്പിക്കുന്നു 🙏🙏🙏♥️♥️♥️🌹🌹🌹

  • @RitaVO-j4o
    @RitaVO-j4o 3 часа назад +1

    എന്റെ മക്കൾക്ക് പ്രസിദ്ധാത്മാവിന്റെ നിറവുണ്ടാകണമേ 🙏🙏 പരിശുദ്ധ അമ്മ അവരുടെ കൂടെ ഉണ്ടാ കണമേ 🙏🙏❤❤❤❤

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 3 часа назад +1

    എൻറെ കൂട്ടുകാരി ആശുപത്രിയിലാണ് കൂട്ടുക്കരിയുടെ അസുഖം മാറ്റി അവളെ ജീവിതന്നിലേക്ക് തിരിച്ച് നൽകണമേ സഞ്ചാരിമാതാവേ🙏🙏🙏

  • @SeenaManu-q7n
    @SeenaManu-q7n 3 часа назад +1

    മാതാവേ എന്റെ ഭർത്താവിന്റെ അസുഖം മാറ്റി എന്റെ മകളുടെ കാലും ശെരിയാക്കി തരണമേ മാതാവേ 🙏🏼🙏🏼🙏🏼❤️❤️

  • @mxgaming4289
    @mxgaming4289 4 часа назад +1

    എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ amen

  • @prinxess636
    @prinxess636 5 часов назад +1

    അമ്മക്ക് എല്ലാം അറിയാമല്ലോ ഞങ്ങൾ നാളെ എങ്ങോട്ട് പോകും വേറെവീട് കിട്ടിയിട്ടില്ല അമ്മേ ഒരു വഴികാണിച്ചു തരണേ 🙏🙏🙏🙏🙏

  • @sarammascaria3488
    @sarammascaria3488 4 часа назад +1

    മാതാവേ എന്റെ കുടുംബത്തിൽ വിശ്വാസം വർധിപ്പിക്കണേ ആമേൻ

  • @rajanikrraji7939
    @rajanikrraji7939 4 часа назад +1

    അമ്മേ രോഗമായി കഴിയുന്നവരെ എല്ലാം അമ്മ ഏറ്റെടുത്തു രക്ഷിക്കണമേ 🙏🙏

  • @rajanikrraji7939
    @rajanikrraji7939 4 часа назад +1

    അമ്മേ എന്റെ അമ്മയ്ക്കു ആരോഗ്യവും ആയുസും കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏

  • @LeenaJoseph-e9g
    @LeenaJoseph-e9g 4 часа назад +1

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കുഞ്ഞിന് പഠിക്കാനുള്ള കൃപ തരണമെ

  • @smithavs6442
    @smithavs6442 4 часа назад +1

    അമ്മ മാതാവേ സഹായിക്കണേ 🙏... അമ്മയുടെ അനുഗ്രഹം തന്നു അവിടുത്തെ സാക്ഷി ആക്കണേ 🙏🙏

  • @priyas2153
    @priyas2153 5 часов назад +1

    അമ്മേ എനിക്ക് jolithannu അനുഗ്രഹിക്കേണമേ 🙏

  • @rajanikrraji7939
    @rajanikrraji7939 4 часа назад +1

    അമ്മേ. ജിഷയുടെ മകളെ ഒട്ടീസം രോഗത്തിൽ നിന്നും രക്ഷിക്കണമേ 🙏🙏

  • @SuchithraSudhevan
    @SuchithraSudhevan 3 часа назад +1

    അമ്മ മാതാവേ എൻറെ അമ്മയുടെ കാലുവേദന എല്ലാ മാറ്റി കൊടുക്കേണമേ അമ്മയുടെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും സങ്കടങ്ങളും അകറ്റി നല്ലതുപോലെ ഉള്ള സമാധാനവും സന്തോഷവും കൊടുക്കണമെന്ന് അമ്മ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @sajuidicula4438
    @sajuidicula4438 58 минут назад +1

    Amme Mathave Njangalude kadangal neeki njangalude kudumbathe rakshikename. Amen

  • @SujaBaiju-uh3ro
    @SujaBaiju-uh3ro Час назад +1

    അമ്മ മാതാവേ എന്റെ മക്കൾക്ക് ജോലി കിട്ടണം അമ്മേ ജീസസ് എനിക്ക് ലോണ് പസ്സായി കിട്ടണ o അമ്മേ എന്റെ കടഭാരം മാറ്റിതരണേ ആമേൻ ആമേൻ ആമേൻ

  • @sudhasounder3006
    @sudhasounder3006 3 часа назад +1

    Mathaveente mahan santhosh anugerhekaname sahayekaname amen amen amen

  • @bettyantony5890
    @bettyantony5890 3 часа назад +1

    കർത്താവേ പരിശുദ്ധ അമ്മ വഴി ഞങ്ങടെ സ്ഥലത്തിൻറെ കച്ചവടം ഒക്ടോബർ 2 എന്ന ഡേറ്റിലെ അത് ഒരു അടയാളം കാണിച്ചു തരേണമേ. ചിന്നുവിനെ ഒരു ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ.❤❤❤❤❤

  • @SuchithraSudhevan
    @SuchithraSudhevan 3 часа назад +1

    അമ്മ മാതാവേ എൻറെ സഹോദരൻറെ ദുശ്ശീലങ്ങളും അസുഖങ്ങളും മറ്റ് തരേണമേ ചേട്ടനും നല്ലൊരു വിവാഹം നടക്കേണം നല്ല ജോലി കിട്ടണമെങ്കിൽ ചേട്ടൻറെ ലൈഫ് സന്തോഷമായി കൊടുക്കേണമേ അമ്മ മാതാവേ അനുഗ്രഹിക്കണമേ ആമേ 🙏🙏🙏

  • @mxgaming4289
    @mxgaming4289 4 часа назад +1

    കാൻസർ patient ആയ എന്റെ തൈറോയ്ഡ് നോർമലകൻ കൃപ ഉണ്ടാകേണമേ ആമേൻ, bincy

  • @SunammaMathes
    @SunammaMathes 4 часа назад +1

    എന്റെ മാതാവ് ഞാൻ സെപ്റ്റംബർ മാസം 30)തിയ്യതി ക്ക്‌ മുൻപ് മോന്റെ ജോലിക്ക് തീരുമാനം ആക്കി തരണേ എന്ന് പ്രാർത്ഥിച്ചിരുന്നു അമ്മ മാതാവ് തീരുമാനം ആക്കി തന്നു എന്റെ അമ്മേ 🙏🙏🙏🙏🙏ഒരായിരം നന്ദി ഒക്ടോബർ മാസം 30തിയ്യതി ക്ക്‌ മുൻപ് അതിന്റെ പേപ്പർ വർക്ക്‌ ശരി ആക്കി തരണേ അമ്മ മാതാവ് 🙏🙏🙏

  • @RajnilaluLalu
    @RajnilaluLalu 5 часов назад +1

    അമ്മേ മാതാവെ ഞങ്ങൾക്ക് ലോൺ അനുവധിച്ച് കിട്ടണെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിട്ട് മാറ്റിത്തരണെ എല്ലത്തിനും കോടനു കോടി ക്ഷമ ചോദിച്ചു കൊണ്ട് അമ്മേ ഞങ്ങളെ രക്ഷിക്കണമേ

  • @ammusvlogskurumbalakotta8270
    @ammusvlogskurumbalakotta8270 4 часа назад +1

    അമ്മേ.... എന്റെ ആവശ്യം ഞാൻ അമ്മയെ ഏല്പിച്ചു തരുവാ. എല്ലാം ഞാൻ ഞാൻ അമ്മയെ ഏല്പിച്ചു തരുബോൾ മനസ് ഫ്രീ ആവാ എന്റെ അമ്മേ 🙏🏼

  • @magijames9727
    @magijames9727 3 часа назад +1

    Manyamayajeevidham Tharanam Amme Karunathonnanam Amme Ave Maria

  • @sherlykuruvila1909
    @sherlykuruvila1909 2 часа назад +1

    അമ്മേ എന്റെ തലയുടെ അസുഖം മാറ്റിതരണമേ

  • @magijames9727
    @magijames9727 3 часа назад +1

    Amme Esoye Makkale Katthurekshikkanam Manaseekabhudhimutt Deshyam DuseelamAlla Rogham Sughappedutthanam Allathadassam Neekkanam Dushttasatthrukkalilninnum Dreshttidhosham Sapadhosham Paisacheekaupadravam Neekkanam Kudumbhatthil Manasine Samafhanam Tharanam Karunathonnanam Amme Ave Maria

  • @savnababy4311
    @savnababy4311 Час назад +1

    Mathave ante operation succes aki ammathannathinm murivukal karichathinum nanni mathave amme

  • @valsammakj3202
    @valsammakj3202 5 часов назад +1

    ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി.

  • @Saliroy-g6z
    @Saliroy-g6z 4 часа назад +1

    എന്റെ അമ്മേ എനിക്ക് ഈ കഴിഞ്ഞദിവസം ശ് രീ ര ത്തി ന് ആകെ ബുദ്ധി മുട്ട് നേ രി ട്ട് ഉറക്കം ഇല്ല യി രു ന്നു അമ്മേ എന്നെ അമ്മയുടെ കൃ പ ക ളാൽ എന്നെ നി റ ക്കേ ണമേ ആമേൻ 💐🙏🙏🙏🙏🌹🌹🌹🌹💐🙏

  • @JollyMathew-h1l
    @JollyMathew-h1l 3 часа назад +1

    Ente sanchare madhave ente makante ella asuhangalum angu eduthu mattename

  • @LeenaJoseph-e9g
    @LeenaJoseph-e9g 4 часа назад +1

    അമ്മേ അലർജി രോഗത്തിൽ നിന്ന് മോചനം നൽകണമേ

  • @richymathew2410
    @richymathew2410 2 часа назад +1

    Ammamathave njangalku sonthamai oru bhavanam illa varshangal aai vadaka veetil aanu thamasikunnathu ronymonte varumanam varthipichal mathrame njangalku oru bhavanam vangikan pattu amma mathave ronymonte jolye anugrahikaname avante adhuana bhalathe anugrahikaname varmana margathe anugrahikaname ennu prarthikunnu amen 🙏

  • @sreekalam3137
    @sreekalam3137 3 часа назад +1

    അമ്മ എൻ്റെ കൂടെ ഉണ്ടാവണേ

  • @RitaVO-j4o
    @RitaVO-j4o 3 часа назад +1

    അമ്മയെ പരിശുദ്ധ അമ്മേ കുഞ്ഞുമക്കളെ ദൈവകൃപയാൽ നിറ ക്കേണമേ ❤❤❤❤

    • @RitaVO-j4o
      @RitaVO-j4o 3 часа назад

      Anju മോൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏എന്നെ അമ്മയുടെ സാക്ഷിയാക്കേണമേ 🙏🙏🙏

  • @mollygeorge839
    @mollygeorge839 Час назад +1

    October 1st 24

  • @LizyJohn-xb9kb
    @LizyJohn-xb9kb 4 часа назад +1

    Please pray for my family

  • @gegorgejoseph6854
    @gegorgejoseph6854 27 минут назад

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SugandhiPankajakshi
    @SugandhiPankajakshi 49 минут назад

    Ente.Mathave.Octobar.30Nahaum.Ente.Palishakadaum.Poornnamayum.Ozhuvakki.Tharaname

  • @gegorgejoseph6854
    @gegorgejoseph6854 5 минут назад

    Thank you Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RadhaChandran-gb5sk
    @RadhaChandran-gb5sk 3 часа назад

    Amme. Deivamathav. Prathanak. Utharam. Lebhichathinu. Sthithiim. Um. Mahathaum. Arpikiunu. Praisethelord. Thankyou. Jesus. ❤❤❤❤❤.

  • @sujasuja8093
    @sujasuja8093 2 часа назад

    പരിശുദ്ധ അമ്മേ ഞങ്ങളെ എല്ലാപേരെയും അനുഗ്രഹിക്കേണമേ. ഞങ്ങളുടെ യാത്രയിലെല്ലാം അവിടുന്ന് കൂടെയിരിക്കേണമേ അമ്മേ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @SunijakumariSunija
    @SunijakumariSunija 2 часа назад

    അമ്മോ എന്റെ മരുമകന് പുറതുനിന്. കിട൯യുളള രുപ എല്ലാം ഉടനെ കിടണമേമതവ🙏 അവന് കൈ നീട്ടി സഹയികണമോ എന്റെ മതാവോ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @julebaby6536
    @julebaby6536 2 часа назад

    Ammemathave Ennntte kudubbatthhill ellvaruo orumichhe Kudubba partthhna Chollluvan ulla anughrho tharenamee sajjarimathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gegorgejoseph6854
    @gegorgejoseph6854 28 минут назад

    ഞങ്ങളുടെ ഉടമ്പടി അംഗീകരിക്യേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maryammapthomas4398
    @maryammapthomas4398 2 часа назад

    Ente Amme ente Asrayame....Amme njangalude niyogangal sadhichitharaname..paulettante asukham mattitharaname...eppozhum koodeyundakname...
    Amen.

  • @athiraravi4312
    @athiraravi4312 4 часа назад

    അമ്മേ. മാതാവേ. ബേബിയുടെ. എബിൻ ബേബിയിടെ. കാലിന്റെ പ്രോബ്ലം. മാറ്റിത്തരാണമേ. മാതാവേ.amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreejaprabhakaran7037
    @sreejaprabhakaran7037 4 часа назад

    പരിശുദ്ധ അമ്മേ എൻ്റെ ദൈവമാതാവേ കുടംബത്തിൻ്റെ മേൽ അഭിഷേകം ചൊരിയണമേ എൻ്റെ ഈശോയെ🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @gegorgejoseph6854
    @gegorgejoseph6854 29 минут назад

    ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushsprasannan1708
    @ushsprasannan1708 3 часа назад

    അമ്മ മാതാവേ എന്റെ sthalamവിൽക്കാൻ സഹായിക്കേണമേ എന്റെ കുഞ്ഞിന്റെ ഫീസടക്കാൻ വഴിത്തരെനമേ എന്റെ പ്രാർഥന കേൾക്കണമേ മാതാവേ

  • @maniyammarajan2517
    @maniyammarajan2517 5 часов назад

    Amme. Mathe. Lone. Pasakki, thannathinayi. Sthotram. Haleluya🙏🙏🙏. Amme. Mathe. Ente. Palisa. Kadam. September. Theerumpol. Kadavum.. Theerename. Oru. Albutham. Prevarthikkename. Ameen🙏🙏🙏🙏🙏❤️

  • @Rasak-s3z
    @Rasak-s3z 18 минут назад

    Mathave rashikkane🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️✝️✝️✝️🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎30🙏🙏🙏🙏🙏🙏🙏🙏

  • @sajithanadashen1283
    @sajithanadashen1283 28 минут назад

    മദാവേ എനിക്ക് 15തീയതി 65000രൂപ കൊടുക്കണം എനിക്ക് സാധിച്ചു തരേണമേ

  • @Rajinipeetha
    @Rajinipeetha 3 часа назад

    അമ്മേ മാതാവേ ഹസ്ബൻഡിനു ജോലികവശ്യമായ ക്യാഷ് തന്നു sahayikename🙏🙏🙏🙏 ഞങ്ങളുടെ വീടിന്റെ ജപ്തിയിൽ നിന്ന് രക്ഷികേണമേ 😢😢😢😢😢😢

  • @rajanikrraji7939
    @rajanikrraji7939 4 часа назад

    എന്റെ സഹോദരങ്ങളെയും.. മക്കളെയും. മരുമക്കളെയും.. കുഞ്ഞു മക്കളെയും അമ്മ ഏറ്റെടുക്കണമേ. 🙏🙏

  • @BeenaRevi-l7r
    @BeenaRevi-l7r 4 часа назад

    Ente kripasanamathave ente husbantine aayasum aaroghyavum kodukkane ente mathave amen amen amen amen amen amen amen amen amen amen amen

  • @VijayammaD-e1i
    @VijayammaD-e1i 49 минут назад

    അമ്മേ ഇനിയും എനിക്ക് ഉണ്ടാകുന്ന എല്ലാ വിഷയങ്ങളും അമ്മയുടെ മാധ്യസ്ഥം വഴിയാകണേ അമ്മ മാതാവേ എന്റെ മാധ്യസ്ഥം അമ്മ എപ്പോഴും ഉണ്ടാകേണമേ 🙏🙏🙏🙏അമ്മേ സഹായിക്കേണമേ 🙏🙏🙏

  • @anithashaji667
    @anithashaji667 40 минут назад

    അമ്മ മാതാവേ കാത്തുകൊള്ളണേ എന്റെ അനിയത്തിയുടെ പരീക്ഷ ഇന്നലെ പാടായിരുന്നു ഇനിയുള്ളത് എളുപ്പമായിരിക്കണം

  • @aleykuttysebastian323
    @aleykuttysebastian323 51 минуту назад

    ദേവമാതാവേ കാത്തുകൊള്ളണമേ എല്ലാ കൊച്ചുമക്കളെയും അനുഗ്രഹിക്കണമേ മദ്യത്തിന് അടിമപ്പെട്ടു ജീവിക്കുന്ന മക്കളെ അതിലൊന്നും പിന്തിരിപ്പിക്കാൻകൃപ കൊടുക്കേണമേ❤❤❤

  • @RadhaChandran-gb5sk
    @RadhaChandran-gb5sk 3 часа назад

    Baradadesathily. All. Aaradanalam. Um. Thirumenimareum. Pattakareum. Mission. Pravarthakarium? Orthu. Pray. Amen❤
    . A

  • @SabuGeorge-w9y
    @SabuGeorge-w9y 4 часа назад

    Ame Ente Krapasnam Ame Ente samkadthene Oru solution parngue thareane ame
    Please help me and pray for us
    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️✝️✝️🌹🌹🌹🌹🌹🌹✝️✝️✝️✝️✝️✝️✝️✝️✝️

  • @AmbiliAmbili-lt3wm
    @AmbiliAmbili-lt3wm Час назад

    അമ്മേ.എൻ്റെ.പ്രാർത്ഥന.കേൾക്കണമേൻ.എന്നോട്.കരുണ.തോന്നനാമാ

  • @AnithakumariThulasi
    @AnithakumariThulasi Час назад

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ ഒരുപാട് ദുഃഖം മനസ്സിൽ കിടന്നു ഉഴലുന്നു അതിനെല്ലാം ഒരു അറുതി വരുത്തേണമേ മാതാവേ എന്റെ കൃപാസന മാതാവേ 😂😂😂😂😂

  • @nirmalajose2564
    @nirmalajose2564 3 минуты назад

    Amme mathave ente makalude asughangal mattitharane 🙏🏻🙏🏻Asst proff Ranklist prepare cheyyunnavere anugrahikkane 🙏🏻🙏🏻6th rank ullil labhikkane 🙏🏻🙏🏻amme mathave 🙏🏻

  • @rajanikrraji7939
    @rajanikrraji7939 4 часа назад

    ഗംഗ.. സേതു. കുഞ്ഞു മക്കൾ യെദു.. ആമി... ഇവരെയും അമ്മ ഏറ്റെടുത്തു കാത്തു സംരെക്ഷിക്കണമേ 🙏🙏

  • @SimiBiju-s9e
    @SimiBiju-s9e Час назад

    അമ്മേ മാതാവേ ഒരായിരം നന്ദി അമ്മയുടെ പ്രെദ്ധിക്ഷീകരണത്തിന്റെ ഒരു സാക്ഷിയാക്കി എന്നെ മാറ്റണമേ

  • @iamme734
    @iamme734 52 минуты назад

    എന്റെ മാതാവേ എന്റെ സഹോദരൻ ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനി യിൽ തുടർന്നും ജോലി ചെയ്യുവാൻ അനുവദിക്കണേ അമ്മേ

  • @rajanikrraji7939
    @rajanikrraji7939 4 часа назад

    അമ്മേ ലോകത്തുള്ള എല്ലാ അനാദരയ മക്കളെയും.. വയസായവരെയും. കാത്തു samrekshikaname

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 3 часа назад

    എന്റെ അമ്മേ എൻറ മാതാവേ ജോലി ഇല്ലാത്ത എല്ലാമക്കൾക്കും ജോലി നൽകി അവരെ അനുഗ്രഹിക്കണേ സഞ്ചാരി മാതാവേ🙏🙏🙏

  • @valsammajoseph9320
    @valsammajoseph9320 21 минуту назад

    Ente Eshoye ente Amma madave ente neogagal ellam angu seegarichu sadichutharename Anugrahikkaname Amen 🙏🙏🙏🙏🙏🙏

  • @gegorgejoseph6854
    @gegorgejoseph6854 29 минут назад

    Praise the Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sherlysvlogs6877
    @sherlysvlogs6877 Час назад

    Amme mathave ente bleeding കുറച്ചു തന്നതിന് അമ്മയ്ക്കും thirukumaranum ഒരായിരം നന്ദി ആമേൻ

  • @ManuPonnu-o9r
    @ManuPonnu-o9r 4 часа назад

    അമ്മേ മാതാവേ നാളെ മഞ്ജു അവിടുന്ന് ഇവിടെ എന്റെ വീട്ടിൽ വരണമേ എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മ മാതാവേ 🙏🙏🙏🙏🙏

  • @BeenaRevi-l7r
    @BeenaRevi-l7r 3 часа назад

    Ente kripasanamathave ente husbantine food kazhikkan pattane vomitting onnum undavaruthe shenam onnum undavaruthe ente mathave amen amen amen amen amen amen amen amen amen amen amen

  • @DaimyjohnsonDaimyjohnson
    @DaimyjohnsonDaimyjohnson Час назад

    സഞ്ചാരി മാതാവേ എനിക്ക് ലോണും ഫീസും അടയ്ക്കാനുള്ള പൈസ കിട്ടാൻ അനുഗ്രഹിക്കണമേ

  • @athiraravi4312
    @athiraravi4312 4 часа назад

    അമ്മേ മാതാവേ ഞങളുടെ മണക്കളെ മഹത്വം പെടുത്താണമേ. Amen🙏🏻🙏🏻🙏🏻🙏🏻.

  • @SunijakumariSunija
    @SunijakumariSunija 2 часа назад

    അമ്മോ എന്റെ മരുമക൯ൊ കടബാദൃ എല്ലാം അമ്മോ മാതാവ് തി൪തുതരണമോ🙏🙏🙏😭😭😭

  • @sheejajoy2239
    @sheejajoy2239 3 часа назад

    അമ്മ മാതാവെ എൻ്റെ മകൾക്ക് നേഴ്സിംഗിന് അഡ്മിഷൻ കിട്ടാൻ നിസഹായിച്ച തിന് മാതാവിനും തിരുകുമാരനും ഒരായിരം നന്ദി നന്ദി നന്ദി നന്ദി

  • @SandhyaSinil
    @SandhyaSinil 5 часов назад

    എന്നെയും എന്റെ കുടുംബത്തെയും എനിക്ക് വേണ്ടപ്പെട്ട എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മയെ ഞങ്ങളെ വിശുദ്ധീകരിക്കണമേ

  • @bindhubindhu6384
    @bindhubindhu6384 3 часа назад

    ശാലിനിയും husbendum എന്റെ വീട്ടിൽ വരുത്തരുതേ അതിനും എനിക്ക് നാണംകെടാൻ വയ്യ amme

  • @sindhuudayan9081
    @sindhuudayan9081 2 часа назад

    6-10=2024എന്റെ നിയോഗം കർത്താവേ നടത്തി തരുവാൻ അമ്മേ മാതാവേ 🙏🏽🙏🏽🙏🏽🙏🏽🙏🏽😭😭😭😭

  • @sherlygeorge2704
    @sherlygeorge2704 3 часа назад

    Amme mathave sahodarante madhyapanavum kadanggalum matti tharaname🙏🙏 Aviduthe thiruchorayal avane kazhuki shidheekarikkename🙏🙏🙏

  • @jainammajose114
    @jainammajose114 52 минуты назад

    Karthavaya Esoye Karuna thonnaname Thalamura undakaname Asugangal sughappeduthaname Parisudhamanvu vannu nirayaname anugrahikkaname Amen
    December 25 Amen 🙏🙏🙏🙏🙏

  • @SajithaSanthosh-cy9oc
    @SajithaSanthosh-cy9oc 4 часа назад

    Amme ente veedupani thudanganulla cash redyakkitharaname entesampathikasthithi mechapeduthane amme enne sahaikkaname anugragikkaname 🙏🙏🙏🙏🙏🙏🙏

  • @sabithasasisasi6466
    @sabithasasisasi6466 Час назад

    എന്റെ മാതാവേ അച്ചയന് ഒരു ആപത്തു വരുത്തരുത് അമ്മേ മാതവേ കാത്തു കൊള്ളണം🙏🙏🙏🙏🙏

  • @ashashijuashashiju7754
    @ashashijuashashiju7754 2 часа назад

    അമ്മേ മാതാവേ ഞാൻ ഡ്രൈവിംഗ് പഠിക്കുന്നു. ലീണിംഗ് പാസ്സാക്കി തരണേ. അമ്മേ

  • @geethamadhavan6073
    @geethamadhavan6073 4 часа назад

    🙏🕯️✝️⛪🌹🌹🌹❤️❤️❤️🛐🛐🛐🛐🛐appa,Amma njangale samadhanapeduthuvan ningal
    mathrame ullu ente sakthikale🙏🛐🛐🛐🛐

  • @laisammaroy2568
    @laisammaroy2568 4 часа назад

    മാതാവെ കൃപ സനത്തിന്റെആ മേമ എന്റെ പാപങ്ങൾ ക്ഷമിച് എന്റെ നിയോഗം
    സ്വികരിച സാധിച്ചുതരണമെ

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh Час назад

    അമ്മേ മാതാവേ തിരുസന്നിധിയിൽ സമർപ്പിക്കുന്നു യാചന സാധിച്ച് തന്ന അനുഗ്രഹത്തിന് നന്ദി, ദൈവമേ നന്ദി, ദൈവമേ സ്തുതി, ദൈവമേ ആരാധന ആമേൻ 🙏🙏

  • @Zlackyy00
    @Zlackyy00 2 часа назад

    🙏🏻അമ്മ മാതാവേ എന്റെ കടങ്ങൾഎത്രയും പെട്ടന്ന് തീർക്കാൻ അനുഗ്രഹിക്കണേ 🙏🏻

  • @88sonaeldhosekgcon75
    @88sonaeldhosekgcon75 35 минут назад

    Amma mathavae anthakudaa exam authyiavaruda papper samerpikinuu.
    Amma mathavae antha sister deshasopam mathitharanamaa.

  • @lathachandran1509
    @lathachandran1509 Час назад

    എൻ്റെ കുടുംബത്തിലെ തടസ്സ
    ങ്ങളും കുരുക്കുകളും മാറ്റി
    കുടുംബ സമാധാനം തരണേ
    ആമേൻ. എൻ്റെ മാതാവേ
    പരിശുദ്ധ അമ്മേ കരുണയുടെ മാതാവേ ആമേൻ

  • @SP-oc3ow
    @SP-oc3ow 4 часа назад

    ഈശോയേ മാതാവേ എൻ്റെ course വേഗം complete ചെയ്യാൻ പറ്റണമേ എന്നെ അനുഗ്രഹിക്കണമേ