ജനുവരി: 24, ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!!

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 17

  • @prakasiama3030
    @prakasiama3030 2 часа назад +1

    അമ്മേ മാതാവേ ഞങ്ങൾക്ക് കൂട്ടായിരിക്കേണമേ. എല്ലാവിധബന്ധനങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. എല്ലാ നിയോഗങ്ങളും സാധിച്ചു നൽകേണമേ. ആമേൻ

  • @ValsalaSarassan
    @ValsalaSarassan 3 часа назад +3

    അമ്മേ അവിടുത്തെ തിരുകുമാരനെ പോലെ ഒരു കുഞ്ഞിന് ജന്മം നൽകാൻ എന്റെ മക്കളുടെ എല്ലാ പോരായ്മകളും ഒഴിവാക്കി ഒരു കുഞ്ഞിനെ എന്റെ കുടുംബത്തിലേക്ക് നൽകാൻ കൃപ നൽകണേ...

    • @latharajendran8763
      @latharajendran8763 2 часа назад

      അമ്മേ, എന്റെ മോൾക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അഭിഷേകം ചെയ്യണമേ

  • @LeenaKStephen-i6f
    @LeenaKStephen-i6f Час назад

    ഈശോയെ ഞങ്ങളെ തന്നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @rajeshraju6821
    @rajeshraju6821 42 минуты назад

    അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ അമ്മടെ ഈ മകളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏😢

  • @nixonp5046
    @nixonp5046 Час назад

    മാതാവേ സ്തുതി 💕💕💕💕💕💕കാത്തുകൊള്ളണമേ 💕💕💕💕💕🌹

  • @AleyammaP.M-c5q
    @AleyammaP.M-c5q 2 часа назад

    അമ്മേ എന്റെ അമ്മേ ആമീൻ 🙏🙏🙏അമ്മേ എന്റെ മകന് ജോലി നിൽക് ണ മ 🙏🙏🙏🙏ആമീൻ 🙏🙏🙏🙏

  • @Jaison-gr9go
    @Jaison-gr9go 2 часа назад

    തെറ്റായ വഴിയിൽ പെടാതെ ഈ മക്കളെ കാത്തു കൊള്ള ണെ മാതാവേ

  • @sr.deepthi657
    @sr.deepthi657 3 часа назад

    അമ്മേ മാതാവേ ഇന്ന് അനേകം കുടുംബങ്ങൾ വിവാഹമോചനത്തിന്റെ വക്കിലാണ്. പരസ്പരം സ്നേഹം, വിശ്വാസം എന്നീ ദൈവിക പുണ്യങ്ങളാൽ എല്ലാ കുടുംബങ്ങളെയും നിറക്കണേ. നസ്രത്തിലെ കുടുംബം ഞങ്ങളുടെ കുടുംബങ്ങൾക്ക് മാതൃക ആകട്ടെ

  • @somachacko6109
    @somachacko6109 46 минут назад

    Entay amma mathavae montay coc exam results pass aayi kittanay thadasangal ellam mattitharanay amen 🙏

  • @valsammasebastian9853
    @valsammasebastian9853 4 часа назад

    അമ്മേ മാതാവേ ഓരോ തീരുമാനങ്ങളും എടുക്കുമ്പോൾ അമ്മ കൂടെയുണ്ടാവണം തെറ്റായ മാർഗത്തിൽ പോകാതെ ഞങ്ങളെ നേർവഴിക്ക് നടത്തണമേ😭🙏

  • @ValsalaSarassan
    @ValsalaSarassan 3 часа назад

    അമ്മേ മാതാവേ അമ്മയില്ലാത്ത ജീവിതം ഓർക്കാൻ കഴിയുന്നില്ല..... എന്നും ഞങ്ങൾക്ക് അമ്മയായ നാഥേ കനിവോടെ എന്റെ കുടുംബത്തിൽ വസിക്കേണമേ.....

  • @LeenaKStephen-i6f
    @LeenaKStephen-i6f 2 часа назад

    ഈശോയെ നന്ദി 🙏🙏🙏🌹

  • @peaceammasam8358
    @peaceammasam8358 21 минуту назад

    Amme Mathave 🙏🙏🙏🙏

  • @thomaskutty6986
    @thomaskutty6986 53 минуты назад

    Amen amma

  • @AnnammaAbraham-f3z
    @AnnammaAbraham-f3z 3 часа назад

    ANNAMMA ABRAHAM. AMME PERPETUAL HOLY MOTHER pray for our family life specially my husband Abraham our son Anish and wife Aradhana and Annemarie Mol our daughter Anjali .Amme perpetual Holy mother please pray for my daughter Anjali she's not well she having survival spondylitis ,she not able to her work that much pain 😢 please Amme pray for her that she quiver from this descese. God our Lord Jesus christ thanks for everything you gave us last year's. This new year 2025 bless our family life. Thanks hearing my prayer request Ammen.

  • @shaijujoseph3054
    @shaijujoseph3054 2 часа назад

    🙏🙏