Flowers Top Singer 2 | Meghna | Snehathin Poonchola Theerathil...

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 469

  • @visakh.a.k6556
    @visakh.a.k6556 2 года назад +26

    മേഘ്ന കുട്ടിയെഓർത്ത് നമ്മൾ മലയാളികൾക്ക് അഭിമാനിക്കാം.
    അതിലുപരി ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് സുമേഷേട്ടനോടും ദർശനചേച്ചിയോടുംമാണ് കാരണം ഇതുപോലുള്ള ഒരു മോളെ ഞങ്ങൾക്ക് തന്നതിന്.
    എത്ര മനോഹരമായാണ് മോൾ പാടുന്നത്. മലയാളം എഴുതാൻ അറിയില്ല വായിക്കാൻ അറിയില്ല പക്ഷെ മോൾ അക്ഷരത്തെറ്റ് ഇല്ലാതെ പാട്ട് പാടുന്നത് കേൾക്കുമ്പോൾ അൽഭുതം തോന്നുന്നു. ഇത്ര ചെറുപ്പത്തിൽ ഇത്ര നന്നായി പട്ടുപാടുന്ന മോൾ നാളെ വളർന്നുവരുന്ന ഒരു പ്രശസ്ത ഗായികയായി മാറും ഉറപ്പാണ്.

    • @smithac6951
      @smithac6951 2 года назад +1

      Meghnaaaa suuuuuperrrrrr 👍👍👍👍👍👍💓💓💓💓💓💓🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰

    • @kalaiyer3150
      @kalaiyer3150 2 года назад +3

      അത് സത്യം ഇങ്ങനെ
      യൊരു മകൾ ടോപ് സിംഗിറിൽ ഇല്ലാ

  • @mohammadukunjushaifidheen2625
    @mohammadukunjushaifidheen2625 2 года назад +30

    കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ തൊട്ട്, ഈ സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം വരെയുള്ള എല്ലാ പാട്ടും ആവർത്തിച്ചു കാണുകയും കേൾക്കുകയും ചെയ്യുന്ന ഒര് അങ്കിൾ ആണ്, ഈ പാട്ടും മോള് അതിമനോഹരമായി പാടി, ഞാൻ മോൾക്ക് 💯മാർക്ക്‌ ആണ് തരുന്നത്, ഓരോ വരിയും എത്ര മനോഹരമായാണ് മോള് പാടിയത് സൂപ്പർ സൂപ്പർ 😍😍😍😍😍💞💞💞💞💞❣️❣️❣️❣️❣️

  • @loudthinker9618
    @loudthinker9618 2 года назад +27

    എന്തു രസമായിട്ട് പാടി. മുഴുവൻ lyrics ശ്രുതിയും താളവും സംഗതികളും ഒക്കെ ഓർത്തു പാടുക, അതും ഈ കുഞ്ഞ് പ്രായത്തിൽ., അത് ഒരസാധാരണ കഴിവാണ്. പിന്നെ അവളുടെ stage presence. ആഹാ അതൊരു മാജിക്കൽ presence ആണ്.

  • @josephmathew5037
    @josephmathew5037 2 года назад +209

    തെറ്റുള്ളപ്പോൾ അതാങ്ങീകരിച്ചു അതിനുള്ള മാർക്കു മാത്രം മതി എന്ന് പറയുന്ന ഈ വലിയ മനസ്സിന്റെ കുഞ്ഞുടമയെ നമ്മൾ കണ്ടു പഠിക്കണം. Hats off to her and to her parents.

  • @ansarsh8193
    @ansarsh8193 2 года назад +25

    പ്രിൻസസ് ഓഫ് ഫ്ളവേഴ്സ് ആണ് മേഗ്ടു,എത്ര നന്നായിരിക്കുന്നു,ജനിക്കും മുൻപേ ദെെവം അനുഗ്രഹിക്കട്ടെ കുട്ടീ,പറഞ്ഞു കൊടുത്താൽ എത്ര പെട്ടന്നാണ് അത് സ്വായത്തമാക്കുന്നത്,അത് ഒരു വലിയ കഴിവാണ്,സാധാരണ ഒരാൾക്കും കഴിയില്ലാ മോളേ, ലക്ഷങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാകും

  • @visakh.a.k6556
    @visakh.a.k6556 2 года назад +59

    ആദ്യം തന്നെ ഇതുപോലെയുള്ള ഒരു മോളെ ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തന്ന ഫ്ലവേഴ്സ് ടോപ് സിംഗർ ടീമിനോട് നന്ദി പറയട്ടെ.
    പിന്നെ ഈ പാട്ട് പാടാൻ വേണ്ടി തെരഞ്ഞെടുത്തതിന് ഞാൻ മോളോടു നന്ദി പറയട്ടെ.
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ടാണ് ഈ പാട്ട്. അത് മോളുടെ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചതിൽ എനിക്ക് വളരെ സന്തോഷമായി. ഇനിയും ഇതേപോലെയുള്ള പാട്ടുകൾ പാടി മോൾ വളരെ ഉയരത്തിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @anniemani9800
    @anniemani9800 2 года назад +127

    ആരും ഇഷ്ടപ്പെട്ടുപോകുന്ന പ്രകൃതമാണ് മേഘ്നമോളുടെ ..എത്ര നല്ല സംസാരമാണ് , പ്രായത്തിലും കവിഞ്ഞ പക്വത ..മിടുക്കിമോൾ ..കലാലോകത്ത് നല്ലൊരു ഭാവിയുണ്ടാകും മോൾക്ക് 😍😍

    • @apusakoroth7464
      @apusakoroth7464 2 года назад +6

      ഏതമൃതും തോൽക്കുമീ മേഘഡു ( തക്കുടു)🥰 തേനിനെ നീ ഇങ്ങു താ! ഞാൻ പൊന്നുപോലെ പോറ്റിടാം കണ്ണു പോലെ കാത്തിടാം😍💋 ഞാൻ മോൾക്ക്💯 മാർക്കും ഒരു ചക്കര ഉമ്മയും തന്നിരിക്കുന്നു.

    • @shanthakumari227
      @shanthakumari227 2 года назад +3

      അസ്സലായിട്ട് പാടി മോളു സൂപ്പർ സൂപ്പർ സൂപ്പർ ഹായ്

    • @arjunann9715
      @arjunann9715 Год назад

      ​@@shanthakumari227 ,,

    • @avisvincent4430
      @avisvincent4430 Год назад

      O

  • @kavithavp9634
    @kavithavp9634 2 года назад +22

    ഈ വോയ്സിൽ പാട്ടുകേട്ടപ്പോ കുറേക്കൂടെ ഭംഗിയായി തോന്നി. ദൈവത്തിന്റെ എല്ലാ കടാക്ഷങ്ങളും മോൾക്ക് കിട്ടട്ടെ

  • @vavi1200
    @vavi1200 2 года назад +36

    എന്റെ മുത്തേ എന്ത് രസമാ പാടുന്നേ കേൾക്കാൻ.. കൊച്ച് കുഞ്ഞല്ലേ.. Mg sir ഞങ്ങൾക്ക് ഒരു തെറ്റും തോന്നിയില്ല.. എന്ത് ഫീൽ ആണ് പൊന്നെ... കണ്ണ് നിറഞ്ഞു പോയി... ഞങ്ങളുടെ മേഘന കുട്ടീടെ പാട്ട് കേൾക്കാൻ കാത്തിരിക്കും... അത്ര ഇഷ്ടമാ ഈ പൊന്നിനെ ❤️❤️❤️❤️❤️❤️❤️❤️

  • @reshmipreeth1965
    @reshmipreeth1965 2 года назад +65

    എന്റെ മുത്തേ എത്ര ഭംഗി ആയിട്ടാ പാടുന്നെ... നന്നായിട്ട് പാടി... പൊന്നെ ഒത്തിരി ഇഷ്ടം ആണ്... മോൾ ഈ പാട്ട് പാടിയപ്പോൾ കണ്ണ് നിറഞ്ഞു.. ഈ കുഞ്ഞു പ്രായത്തിൽ എങ്ങനെ ആണ് ഇത്ര ഭംഗി ആയി പാടുന്നത്... ഒരു അത്ഭുതം ആണ് ഈ പൊന്ന് മുത്ത്.. ഈ കുഞ്ഞിന്റെ പാട്ട് കേൾക്കാൻ കാത്തിരിക്കുന്നു... 😘😘😘😘❤❤❤❤❤

  • @mariyappanpugalmurugan8870
    @mariyappanpugalmurugan8870 11 месяцев назад +2

    மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.

  • @sadasivanpillair.5028
    @sadasivanpillair.5028 2 года назад +28

    എന്തിനാ പാട്ട് കേൾക്കുന്നത്, ഈ കൊച്ചുവർത്തമാനം മതി, ധാരാളം. ഒരായിരം സിനിമ കാണുന്നതിനേക്കാൾ സുഖം കിട്ടുന്നുണ്ട് 👌👌👌👍👍👍👍💐💐💞💞💞

    • @AshishBMohan
      @AshishBMohan Месяц назад +1

      നിനക്ക് പ്രാന്ത് ഉണ്ടോ

  • @fathimathshahla7530
    @fathimathshahla7530 2 года назад +12

    എന്ത് പറയാനാ മോളെ love U❤️proud parents♥️❤️💯

  • @ramlabeegm5299
    @ramlabeegm5299 2 года назад +50

    സ്വന്തം തെറ്റ് തിരുത്താൻ മനസുള്ള നിഷ്കളങ്ക യായ കുഞ്ഞു megdu🥰🥰

  • @neethubala540
    @neethubala540 2 года назад +100

    മേഘ്ന കുട്ടി പാടിയ ഈ പാട്ട് മോൾക്ക് തന്നെ ഞാൻ dedicate ചെയ്യുന്നു. "ഏതമൃതും തോൽക്കുമീ തേനിനേ നീ തന്നു പോയ്" ഇതിലും നല്ലതായി എങ്ങനെ ഞാൻ പറയും...%വീഴല്ലേ തേനേ....വാടല്ലേ പൂവേ.." പാടിയപ്പോൾ മുഖത്തുണ്ടായ feel 😢😢😢

  • @hareeshhari2986
    @hareeshhari2986 2 года назад +52

    വീണ്ടുമിതാ മറ്റൊരു മനോഹരമായ ഗാനാലാപനവുമായ് ടോപ് സിംഗരിന്റെ കുസൃതി കുടുക്ക മേഘ്ന മോൾ പാടി പ്രക്ഷ്കരുടെ കണ്ണ് നനയിപ്പിചിരിക്കുന്നു മോളുടെ പാട്ട് കാണുമ്പോൾ മനസ്സിന്റെ എല്ലാ വിഷമങ്ങളും മറന്ന് മോളുടെ പാട്ടിൽ ലയിച്ചു ചേർന്ന് പോകും ഈ പൊന്നുമോളെ കിട്ടിയ അച്ചനും അമ്മയും എത്ര ഭാഗ്യവാന്മാരാണ് ഒരുപാട് ഇഷ്ടമാണ് ഈ മുത്തിനെ I love you Megdu

  • @jameelakottoor213
    @jameelakottoor213 2 года назад +33

    എത്ര നന്നായി മോൾ പാടി.. അവളെ കുറിച്ച് തന്നെ ആണ് അവൾ പാടിയത്. കാരണം സുമേഷും ദർശനയും ഭാഗ്യം ചെയ്ത വരാ.. നമ്മുടെയും ഭാഗ്യമാണ് മോൾ.. ഒന്നര വർഷം കൊണ്ട് നമ്മുടെ മുത്ത് ആണ് മേഘന... നമുക്ക് മോളുടെ ഒരു ഗ്രൂപ്പ്‌ തന്നെ യുണ്ട്... അവൾ ഇത്രയും ശ്രുതി ചേർത്ത്. ഫീൽ കൊടുത്തു പാ ടിയിട്ടും ഞാൻ പ്രതീക്ഷിച്ചു ഒരു 😂ഗോൾഡൻ ക്രൗൺ 🙏🙏സൂപ്പർ മുത്തേ 💋💋

    • @sulthanaaslam8934
      @sulthanaaslam8934 2 года назад +2

      Golden crown kodukamairinnu

    • @deepasubhadran5937
      @deepasubhadran5937 2 года назад +2

      സൂപ്പർ മോളെ 👌👌
      നന്നായി പാടി മോൾക്ക്
      ഗോൾഡൻ ക്രൗൺ കൊടുക്കമായിരുന്നു.

  • @sudhaak7725
    @sudhaak7725 2 года назад +20

    മോളുടെ പാട്ട് ഒന്നിന് ഒന്ന് സൂപ്പർ

  • @johnsonvk95
    @johnsonvk95 2 года назад +51

    എത്ര സുന്ദരം, അതിബുദ്ധി മതിയായ കുട്ടിഗായികയാണ് ഞങ്ങളുടെ മേഘ്ഢു 💯💯💖💖👌👍

  • @lisajosekutty94
    @lisajosekutty94 2 года назад +13

    I love you Meghana kutty.your song is an excellent and amazing molu .I love you soo much.God always bless you dear Chakkare.

  • @tgsudha148
    @tgsudha148 2 года назад +35

    പപ്പയുടെ സ്വന്തം മേഘന, അടിപൊളിയായി പാടി, ഈ കുഞ്ഞു പ്രായത്തിലും നല്ല മൂല്യങ്ങളെ കുറിച്ചുള്ള ബോധം, അത് പറഞ്ഞുകൊടുക്കുന്ന അച്ഛനും അതുപോലെ ഉൾകൊള്ളുന്ന മകളും, അങ്ങ് ഉയരത്തിലെത്തിപ്പെടട്ടെ എന്ന് ആശംസിക്കുന്നു.

  • @abida365
    @abida365 2 года назад +22

    മേഘഡ്‌വിന്റെ അക്ഷരസ്പുടതാ 🙏🙏നമിച്ചു മോളെ... ഇന്നത്തെ മക്കൾ കണ്ടു പഠിക്കേണ്ടതാണ്.. നന്നായിവരട്ടെ മോളെ 😍😍

  • @bhavanipradiu5885
    @bhavanipradiu5885 2 года назад +23

    മോൾടെ അക്ഷരസ്ഫുടത അസാദ്ധൃം. നമിച്ചു മോളെ!
    ദൈവത്തിന്റെ സ്വന്തം കുഞ്ഞ്.

  • @jamsheenasalam5115
    @jamsheenasalam5115 2 года назад +6

    മോളെ മേകുടു എന്ത് രസം കേൾക്കാൻ. എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഈ പാട്ട്... ഒപ്പം മോളെയും.... 🥰

  • @neenaraju4133
    @neenaraju4133 2 года назад +26

    മേഘഡൂ കാണാനും സംസാരം കേൾക്കാനും എന്ത് രസമാണ്

  • @alanmathew209
    @alanmathew209 2 года назад +12

    മേഘന കുട്ടി സൂപ്പർ മോളു നന്നായി പാടി ചക്കരേ ummaaa മുത്ത് മണി.. 💋💋😊😊🤗

  • @anhariyas8086
    @anhariyas8086 2 года назад +10

    ഒന്നും പറയാൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙌🙌🙌🙌
    മനസ്സിൽ തട്ടി പറയുകയാണ് ഒരുപാട് ഉയരങ്ങളിൽ എത്തും ❤️❤️❤️❤️

  • @janetvarghese5248
    @janetvarghese5248 2 года назад +14

    GOD Bless this child..she has captured the hearts of many with her Grace and talents...

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 года назад +130

    മേഘഡുവിന്റെ ഈ ഗാനത്തിനായി കാത്തിരിക്കുകയായിരുന്നു. Super selection👌🏻👌🏻
    മിടുക്കിയായി പാടി..🥰🥰

    • @sabeelasabeela7446
      @sabeelasabeela7446 2 года назад +4

      Yes 👍👍👍👍👍

    • @vimalasr4289
      @vimalasr4289 2 года назад +3

      Super Hearty congratulations to you Dear Always thanks be to God 🙏👍🙏

  • @prasadprasad2484
    @prasadprasad2484 2 года назад +15

    Meghudu super👌👌❤️❤️ manoharamayi padi

  • @habeebanp996
    @habeebanp996 2 года назад +12

    എന്റെ മുത്തു സ് എന്തെരു ഭംഗി ആയി പാടി👍👍👍❤️❤️❤️

  • @naseebuliyil3969
    @naseebuliyil3969 2 года назад +10

    മേഘ്ന മോൾക്ക് എൻദോ പറ്റി
    Golden crown too much miss

  • @goldenclik6543
    @goldenclik6543 2 года назад +17

    മേഘ്‌ന കുട്ടിയുടെ സോങ് എന്ത് മനോഹരമാണ് കേൾക്കാൻ ...എല്ലാം സുന്ദരം ..ആക്റ്റിംഗ് ,പെർഫോമെൻസ് ,ബ്യുട്ടിഫുൾ വോയിസ് ,so ക്യൂട്ട് ഗേൾ ❤️‍🩹❤️‍🩹❤️‍🩹

  • @jameelakottoor213
    @jameelakottoor213 2 года назад +63

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം. അത് അതിമനോഹരമായി അതിന്റെ ഫീലോഡ് കൂടി മോൾ പാടി ❤❤❤സൂപ്പർ മുത്തേ. ഇനിയും ഇതുപോലെ മുന്നോട്ടു പോയി ഒന്നാം സ്ഥാനത്ത് തന്നെ എത്തട്ടെ. എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 💋💋💋💋

  • @human5049
    @human5049 2 года назад +63

    Topsinger 2 തീരാറായി ആരും ഇതിൽ പാടുന്ന ഒരു കുഞ്ഞുമക്കളെയും അവരുടെ confidence തകർക്കുന്ന രീതിയിൽ അവഹേളിക്കരുതേ 🙏 നമ്മുടെയൊക്കെ വിഷമഘട്ടങ്ങളിൽ ഒത്തിരി സന്തോഷം തരുന്നത് ഈ കുട്ടികളാണ്♥️ നമുക്ക് ഇഷ്ടമുള്ള കുട്ടികളുടെ പാട്ട് വരുമ്പോൾ അതിനടിയിൽ അവരെ support ചെയ്യാം, മറ്റ് കുട്ടികളുടെ പാട്ടുവരുമ്പോൾ നമുക്ക് ഇഷ്ടമില്ലെങ്കിൽ മിണ്ടാതെയിരിക്കാം അവരും കുട്ടികളല്ലെ, ഈ ലോകത്തിന്റെ കപടതകൾ മനസ്സിലാവാത്ത പ്രായം♥️ പല കുട്ടികളുടെയും പാട്ടുകൾക്കടിയിൽ മറ്റ് കുട്ടികളെ കളിയാക്കിയും , ജഡ്ജസ്റ്റിനെ തെറി പറയുന്നതും കണ്ടു അതൊക്കെ കാണുന്ന അവർക്ക് എത്രമാത്രം വിഷമം ഉണ്ടാവും എന്നറിയണമെങ്കിൽ അവരുടെ സ്ഥാനത്ത് നമ്മളെ ഒന്ന് സങ്കൽപ്പിച്ചാൽ മതി🙏🙏♥️( ഇത് എന്റെയൊരു request ആണേ)

    • @ratheesh.
      @ratheesh. 2 года назад +2

      full support with u👍♥️

    • @anilajoy7530
      @anilajoy7530 2 года назад +3

      Aarum kuttikale onnum parayunnilla. Judges ineya vallathum parayunne.

    • @naseebuliyil3969
      @naseebuliyil3969 2 года назад +2

      100/

    • @naseebuliyil3969
      @naseebuliyil3969 2 года назад +5

      Top singer തീരില്ല കാരണം ഞങ്ങളുടെ മനസ്സിൽ ഇവർ തന്നെ ഉള്ളത്
      മറ്റ് ഏത് ചാനൽ വന്നാലും നമ്മുടെ ചാനൽ മറക്കില്ല

    • @human5049
      @human5049 2 года назад +2

      @@naseebuliyil3969 ♥️

  • @rams624
    @rams624 2 года назад +44

    Soulful singing
    Mind blowing
    Excellent talent
    Concentrate on your singing
    You are always NUMBER ONE MEGHUDU

  • @chandrancharalilkuniyil7125
    @chandrancharalilkuniyil7125 2 года назад +16

    Meghna molu adipoli super 💗💗💗💗💗

  • @musthafa6533
    @musthafa6533 2 года назад +19

    മേഘനു വാവേ 👌👌👌👌 ടോപ്സിങ്ങറിലെഎല്ലാകുട്ടികളും നന്നായിപാടുന്ന കുട്ടികളാണ്. എങ്കിലും മോളോടും മോളെ പാട്ടുകളോടും ഒരുപാട് ഒരുപാട് ഇഷ്ട്ടമാ ❤❤❤❤❤

  • @kalaiyer3150
    @kalaiyer3150 2 года назад +63

    അതി മനോഹരമായി പാടി വയസ്സിനെക്കാളും എല്ലാം മനസ്സിലാക്കാനുള്ള കഴിവും, ഏതു ചോദ്യത്തിനും ഉത്തരവും ഉടൻ പറയും പഞ്ചാര മകൾ

  • @noufalm902
    @noufalm902 2 года назад +12

    കുഞ്ഞുമോളെ
    അടിച്ചു പൊളിച്ചു തകർത്തു തിമിർത്തു പാടി

  • @madhavant9516
    @madhavant9516 2 года назад +61

    Smartest, cutest little girl, multi talented. Listening her songs and talk is soothing to the senses. Wish her more success.

  • @PropeeyHomesKerala
    @PropeeyHomesKerala 2 года назад +53

    മേഘ്ടുവിന്റെ സംസാരം കേട്ടിരിയ്ക്കാൻ എന്ത് രസമാണ് . പാട്ടും സൂപ്പർ ആയിരുന്നു

  • @noufalm902
    @noufalm902 2 года назад +13

    മഞ്ഞു തുള്ളിയായ വരി verry good
    മനസ്സ് ആ നിമിഷം എവിടെയോ പോയി

  • @abdulnazart6443
    @abdulnazart6443 2 года назад +48

    Meghna has her own style of singing.... Voice was piercing..... She was blessed with music 🎶

    • @lalappanlolappan2605
      @lalappanlolappan2605 2 года назад +4

      Cute girl. They should teach her to reduce the nasal tone. That is important.

    • @dream_hunter2468
      @dream_hunter2468 Год назад

      ​@@lalappanlolappan2605 ❤❤😊

  • @teslamyhero8581
    @teslamyhero8581 2 года назад +28

    മേഘടു വളരെ സത്യസന്ധതയുളള കുട്ടി ❤❤❤❤

  • @sivajoji432
    @sivajoji432 2 года назад +17

    എന്റെ ചുന്ദരി കുട്ടിയാണ് 😘😘😘

  • @nalinimv2420
    @nalinimv2420 2 года назад +29

    മേഘ്ടുഎന്നമോൾഒരുപ്രതിഭാസംതന്നെ..ഏതുകാര്യവുംചിന്തിച്ചിട്ടേപറയുകയുള്ളൂ...എല്ലാപേരോടുംദയവുംസ്നേഹവുംഉള്ളമോളാണ്.മാനുഷികമൂല്യങ്ങൾക്ക്പ്രാധാന്യംകൊടുക്കുന്നകുട്ടി...ഇന്നത്തെകാലത്ത്ഇതുപോലെമാനുഷികമൂല്യങ്ങൾഉള്ളആളുകൾകുറവാണ്.അതിന്മോളുടെരക്ഷകർത്താക്കൾക്ക്ഒരുബിഗ്സല്യൂട്ട് ..സ്വന്തംപാട്ടിലെതെറ്റുകൾമനസിലാക്കാനുംപാടിയതിന്അനുസരിച്ച് അർഹതയുള്ളമാർക്ക്മതിയെന്നും പറയുന്ന ഈ കൊച്ചുകുട്ടിയെക്കണ്ട് വലിയ ആളുകൾ ഇനിയുംപഠിക്കേണ്ടതുണ്ട്

  • @geethapradeep5322
    @geethapradeep5322 2 года назад +11

    Darling Meghdu 😘😘
    മോൾടെ ഏറ്റവുംവലിയ ഗുണം എങ്ങനെ സംസാരിക്കണം എന്നറിയാം എന്നുള്ളതാണ് ,ഏതു കളിയാക്കലുകളും comments ഉം അതിന്റെ spirit ഇൽ തന്നെ എടുത്തുള്ള reply .ഇത്രയും ചെറിയ കുട്ടികൾ ഒരിക്കലും ഈരീതിയിൽ react ചെയ്യാറില്ല .really amazing charecter.God bless u dear 🙏😘
    കണ്ണേറ് കിട്ടാതിരിക്കട്ടെ 🙏

  • @stephennk5057
    @stephennk5057 2 года назад +7

    verygood...great ...so sweet ..may God bless my mol abundantly

  • @sojanjoseph2447
    @sojanjoseph2447 2 года назад +16

    Good attitude, roll model for every contestants.... God bless...

  • @anniealexva4928
    @anniealexva4928 2 года назад +8

    മേഘനക്കുട്ടിക്ക് ഇങ്ങനെ ഒരു മുഖവും ഉണ്ടല്ലേ.... സൂപ്പർ മോളു...👏👏👏👏👏

  • @lechimalachu9461
    @lechimalachu9461 2 года назад +31

    Sweeet voice. Superhit song 😍 😍 😍. പപ്പയുടെ സ്വന്തം അപ്പൂസ് 😍 😍 😍 😍

  • @Woodpecker478
    @Woodpecker478 2 года назад +27

    എന്ത് വിഷമം ഉണ്ടെങ്കിലും മേഘധുവിന്റെ പാട്ട് കേട്ടാൽ മതി. 💋

  • @rrkhoney
    @rrkhoney 2 года назад +24

    മനോഹരമായ ഗാനം മേഘഡുവിന്റെ പ്രായത്തിനതീതമായിത്തന്നെ ആലപിച്ചു. സ്വന്തം തെറ്റുകൾ ഉൾക്കൊണ്ട് തിരുത്തുവാൻ ശ്രമിക്കുന്ന മേഘ്ടു സംഗീത ലോകത്തെ ഒരു ജീനിയസ് ആയി മാറുന്ന കാലം വിദൂരമല്ല. 👍👏👏

  • @ponmanir9291
    @ponmanir9291 2 года назад +19

    Hello!!Kutty Priness in Keralam ¡!Wow Red Dressla Megdu beautiful👌Raja sir song super ketka sugama irundathu kutty🙌🙌🙌🙌❤️❤️❤️❤️❤️❤️❤️

  • @jayasreemohan7933
    @jayasreemohan7933 2 года назад +28

    👌മേഘന 🌹കഴിഞ്ഞ സീസണിൽ റിച്ചുകുട്ടൻ സൂപ്പറായി തന്നെ പാടിയിരുന്നു 👏👏👏👏❤

  • @thaarcisalbin4379
    @thaarcisalbin4379 2 года назад +6

    This child is simply too good to be outsmarted by others. God bless her.

  • @susane.p2236
    @susane.p2236 2 года назад +15

    മേഘനമോളെ സൂപ്പർ♥️♥️♥️🥰🥰🥰💕💕💕💕🙏💯

  • @saleenak4326
    @saleenak4326 2 года назад +17

    ചുന്ദരി മോളൂ..... Super🥰😘😍❤🌹💯💯 ഒരുപാട് ഒരുപാട് ഇഷ്ടമുള്ള പാട്ട്, ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ചക്കരക്കുട്ടി പാടി.... ഒത്തിരി ഒത്തിരി ഇഷ്ടായി... വാവേ.... God bless you chakkare.... 👍👍👌👌❤❤😍😘🥰

  • @ansila9091
    @ansila9091 2 года назад +14

    Love you angel😘😍😍no words to describe ur talent💕u r enough💞u deserve more 😘😘😘😘

  • @mathaimt1537
    @mathaimt1537 2 года назад +4

    Good song 🥰🥰🥰🥰
    Enik meganante sound nalla ishta
    Adipoli sound 🥰😘

  • @geethav2169
    @geethav2169 2 года назад +14

    ചക്കരകുട്ടീ സൂപ്പർ, സുന്ദരി കുട്ടി 😘😘😘😘

  • @Mary-ex1mv
    @Mary-ex1mv 2 года назад +8

    Cute child. Cute performance always. 👌

  • @pkn875
    @pkn875 2 года назад +15

    മേഘനമോളെ കണ്ടിരിക്കാൻ തന്നെ എന്ത് രസം 😍😍എംജി ശ്രീകുമാറിന്റെ comedy അതിലേറെ രസം.....

    • @shifarifaswould5602
      @shifarifaswould5602 2 года назад +2

      Super molee enikku orupadu ishettanu molee

    • @sabeelasabeela7446
      @sabeelasabeela7446 2 года назад +1

      Meghduvinte patt super 👍. Mg super jedges comedy super aanu

  • @reemkallingal1120
    @reemkallingal1120 2 года назад +9

    HooGolden Crown kodukarunnu.Meghan👌💖🍡

  • @sallumon5740
    @sallumon5740 2 года назад +2

    മേഘടേയുടെ ആ കുലുങ്ങി ചിരി സൂപ്പർ 😁😁😁😁😁

  • @nilophervajid8826
    @nilophervajid8826 2 года назад +12

    My Favourite song Adipoli Mole

  • @annammapunnackattu8563
    @annammapunnackattu8563 2 года назад +9

    Soooper molutty.God bless you abundantly

  • @thomasshelby6252
    @thomasshelby6252 2 года назад +8

    Ende Meghna kutty 😘🎂🍰🎂🎂

  • @shreejucharan2023
    @shreejucharan2023 2 года назад +5

    Love u lots kanna vave, Mark kurayumbol oru paad sangadam, potte assalayi feelode padi tto vava, God Bless Chakkare 😘😘😘😘😘❤❤❤❤❤❤💯💯💯💯💯💯Entha oru sound nd akshara shudhi 👌👌👌👌👌👌

  • @gracygeorge4739
    @gracygeorge4739 2 года назад +15

    നന്നായി പാടി മേഘടു 😘😘😘ചക്കര ഉമ്മ

  • @nikhilbabu6690
    @nikhilbabu6690 2 года назад +5

    മേഘനമോൾ മനോഹരമായി പാടി ഒന്നും പറയാനില്ല. സൂപ്പർ👌👌🌹🌹👍👍

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 2 года назад +11

    വാവേ എന്തു ഇഷ്ടം ആണെന്നോ മുത്തേ 🥰🥰🥰🥰🌹🌹🌹

    • @smithac6951
      @smithac6951 2 года назад +1

      Meghuduuuuuuuu suuuuuperrrrrr moluuuuu🌹🌹🌹🌹🌹🌹🌹💓💓💓💓💓🥰🥰🥰🥰🥰

    • @mhdnisa.9205
      @mhdnisa.9205 2 года назад +1

      Very very super

  • @naseemabasheernaseema7818
    @naseemabasheernaseema7818 2 года назад +13

    Meghan mol adipoli song 👏👏👏😘😘😘😘

  • @prabhaprabha1990
    @prabhaprabha1990 2 года назад +7

    Wow beautiful god bless you molu ummmaaa

  • @PRIMEVALUEPROPERTIES28
    @PRIMEVALUEPROPERTIES28 2 года назад +3

    Super mole
    എന്റെ രാജ sir........ Orchstra super

  • @rajanivg893
    @rajanivg893 2 года назад +4

    കുഞ്ഞുവാവേ മേഗ്ന ടെൻഷൻ കൂടുമ്പോൾ ഇ മോളുടെ സോങ് കേട്ടാൽ തന്നെ നോർമൽ ആവും

  • @DaisyPhilip-n5z
    @DaisyPhilip-n5z Год назад +1

    Ninkkoru chakkara umma god bless you athe parayanulluuuuu

  • @anilprasad5491
    @anilprasad5491 2 года назад +31

    മനോഹരം🌹🌹🌹
    ചിത്രക്ക് ശേഷം കേൾക്കുന്ന മധുര സ്വരം അക്ഷസ സ്പുടതയും തേനൂറും ശബ്ദവും ചിത്രയുടെ പാട്ട് കേൾക്കുന്നത് പോലെ മോളുടെ പാട്ടും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും
    മോളുടെ പഴയ പാട്ടുകൾ റിമൂവ് ചെയ്യുന്നത് എന്താണ് എന്ന് മനസ്സിലാവുന്നില്ല

    • @bluesky6549
      @bluesky6549 2 года назад +1

      എത്ര നന്നായി പാടുന്നു. മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ

    • @saleenak4326
      @saleenak4326 2 года назад +1

      ശെരിയാണ്, ആദ്യം പാടിയ പാട്ടുകൾ ഒന്നും ഇപ്പോൾ കേൾക്കാൻ പറ്റുന്നില്ല.. കാരണം....???

    • @saleenak4326
      @saleenak4326 2 года назад

      Yes, പഴയ പാട്ടുകൾ ചിലതൊന്നും ഇപ്പോൾ കിട്ടുന്നില്ല... Why...?

    • @shahananiyu7797
      @shahananiyu7797 2 года назад

      @@bluesky6549 ✌️✌️

  • @karthikkeloth8610
    @karthikkeloth8610 2 года назад +8

    No words to say... Just Goosebumps...

  • @sivadasankp1991
    @sivadasankp1991 2 года назад +13

    ടോപ് സിങ്ങറിലെ മണിമുത്ത് - മേഘടു. ടോപ് സിംഗറിലെ ബെസ്റ്റ് പെർഫോർമർ - മേഘടു. ടോപ് സിംഗറിലെ ടോപ് സിംഗ്രവാൻ പോകുന്നത് - മേഘടു. അതിന് ഫൈനൽ വരെ കാത്തിരിക്കണമെന്നില്ല എന്ന് ഓരോ പെർഫോർമെൻസലും തെളിയിച്ചു കൊണ്ടേയിരിക്കുന്നു. എങ്കിലും നമുക്ക് കാത്തിരിക്കാം ആ സുന്ദര നിമിഷത്തിനുവേണ്ടി. നമ്മുടെ മേഘന മോൾക്ക്‌ എല്ലാവിധ ആയുരാരോഗ്യ സൗഖ്യ സൗഭാഗ്യവും സ്വരമാധുരിയും സർവേശ്വരൻ നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രതിക്കുന്നു. 🤲🤝👏👌👍🙏🏿

  • @latheeflatheef9370
    @latheeflatheef9370 2 года назад +17

    മേഘടു സൂപ്പർ 👍🏻👍🏻

  • @beenak75
    @beenak75 2 года назад +8

    The next child prodigy after Sitara Krishnakumar... We will surely see her as a great singer and dancer in the future. All the very best, Meghnakutty....👍👍👍 May God bless her to attain the greatest heightest heights!🙏🙏🙏

    • @tkgnair4334
      @tkgnair4334 2 года назад

      Who has ranked Sithara Krishnakumar as a music Prodigy? Even AR Rahman has not been ranked as a music prodigy.Only Rahul vellal(13 yrs) from South India has been ranked as s child music prodigy in 2020 or so.Sithara krishnakumar came to lime light only after her marriage through a reality show.Of course I agree that Sithara is a very talented singer.

  • @seethanair2708
    @seethanair2708 2 года назад +13

    ആഹാ എന്താ സുഖംകേൾക്കാൻ
    😘😘😘😘😘 ചക്കരേ

  • @MP2J
    @MP2J 2 года назад +1

    മോളെ നല്ല രസമായിരുന്നു കേട്ടോണ്ടിരിക്കാൻ... പിന്നെ ഇടക്കുള്ള ഒരു ഓടക്കുഴൽ വായന അയ്യോ പറയാതിരിക്കാൻ വയ്യ സൂപ്പർ.. അത് കഴിഞ്ഞ ഉടനെ വയലിൻ വായിക്കുന്നതിൽ മൂന്നാമത്തെ ആൾ പുഞ്ചിരിക്കുന്നത് കണ്ടു... ഞാനും അതേസമയം അത് കേട്ടുണ്ടായ സന്തോഷത്തിൽ ചിരിക്കുകയായിരുന്നു 😁😁😁ഓർക്കസ്ട്രക്ക് പ്രത്യേക അഭിനന്ദനങ്ങൾ

  • @shanthakumari227
    @shanthakumari227 2 года назад +2

    ചക്കരേ പാടിയ സൂപ്പർ സൂപ്പർ ഹായ് സൂപ്പറായി പാടി

  • @opzzzz2859
    @opzzzz2859 2 года назад +10

    വളരെ മനോഹരം ❤❤❤👌👌👌😘😘😘😘😘❤❤❤കണ്ണ് നിറഞ്ഞു പോയല്ലോ ❣️❣️🥰🥰🥰🥰🥰❤❤❤❤❤❤😘😘What a feel 🥰🥰🥰🥰❤❤❤👌😍😍😍😍😍ഏതമൃതും തോൽക്കുമി തേനിനെ നീ തന്നുപോയ്‌ ഓർമ്മകൾ തൻ പൊയ്കയിൽ മഞ്ഞുതുള്ളിയായ്.. എൻ ഉയിരിൻ രാഗവും താളവുമായ് എന്നുമെൻ കണ്ണനെ ഞാൻ പോറ്റിടാം പൊന്നുപോലെ കാത്തിടാം....😘😘😘❤❤❤

  • @pradeeped4297
    @pradeeped4297 2 года назад +10

    Ha..so cute,so beautiful.

  • @hussaintharala4074
    @hussaintharala4074 2 года назад +5

    മേഘനക്കുട്ടി എന്ത് രസമായാണ് പാടിയത്. ചെറിയ ചെറിയ പ്രശ്നങ്ങളൊക്കെ ചിലപ്പോൾ സാധാരണയാണ്. പക്ഷെ പാട്ട് പൊളിച്ചു.

  • @wingsoffire6698
    @wingsoffire6698 2 года назад +2

    കഴിഞ്ഞ സീസണിലെ കുഞ്ഞു വൈഷ്ണവി
    എൻപൂവേ പൊൻപൂവേ
    പാടിയത് ഓർത്തു.
    ഭയങ്കര ഫീൽ ആയിരുന്നു.

  • @meenakshisundari6647
    @meenakshisundari6647 2 года назад +9

    Muthe you sang very nicely God bless you you select classic music songs my sweet heart 💖💐 definitely you will win God will bless you with grace

  • @anisuru
    @anisuru 2 года назад +14

    My eyes filled with tears meghana molu...u r an angel...u don't know how much u meant to me.....love u 💔

  • @athirasree7792
    @athirasree7792 2 года назад +8

    Wt a feeling... Love u Megudu

  • @ulhasgopinath324
    @ulhasgopinath324 2 года назад +10

    Super.. Super.. All the best Molu...

  • @devuttan20
    @devuttan20 2 года назад +1

    🥰🥰 othiri ishttam ee kuttiye enth rasa പാട്ട് kelkan😘😘

  • @harivisvendrasingh1900
    @harivisvendrasingh1900 2 года назад +14

    God Bless you Megan 🌷🌷🌷🌷🌷🙏🙏🙏🙏🙏

  • @safvan4066
    @safvan4066 2 года назад +4

    Polichu muthey megdu cut vois

  • @deveshmpdevesh4256
    @deveshmpdevesh4256 2 года назад +16

    Super meghudu 💕💕💕💕

  • @mohammedfasil7003
    @mohammedfasil7003 7 месяцев назад +1

    അക്ഷര സ്പുഡത ❤❤❤❤

  • @josephinestellad387
    @josephinestellad387 Год назад +1

    மேக்னா டிரஸ் சூப்பர்.கலக்கி.