എല്ലാരും കൂടി വരണമെന്ന് പറഞ്ഞാൽ മേഘ്‌നക്കുട്ടി എന്തുചെയ്യാനാ....

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 560

  • @neethubala540
    @neethubala540 3 года назад +132

    മേഘന കുട്ടി വളരെ ആസ്വദിച്ചു ആണ് പാടുന്നത്. അതുകൊണ്ട് കാണുന്നവർക്കും അതു enjoy ചെയ്യാൻ പറ്റുന്നുണ്ട്. എത്ര കണ്ടാലും മതിയാവുന്നില്ല ഈ പൊന്നിന്റെ വീഡിയോസ് 😘😘

  • @AbdulSalam-tb2kk
    @AbdulSalam-tb2kk 3 года назад +16

    മേഘന മോളെ... നിന്നെ കാണുമ്പോൾ എന്തോരനന്ദം.... ആ പാട്ടും ഡാൻസും.. ആഹാ ആ മധുമൊഴിയും.....

  • @muhammedhisham9105
    @muhammedhisham9105 3 года назад +67

    👌👌രണ്ട് പേരും super. ദൈവം അനുഗ്രഹിച്ച കുട്ടി യാണ്‌ മേഘന. മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ളവർ ആണ് രണ്ട് പേരും

  • @vinodkumar6300
    @vinodkumar6300 3 года назад +23

    ഇക്കാ താങ്കൾ, എന്ത് ക്യൂട്ട് ആണ്, പറയാൻ ഒന്നും ഇല്ല 🙏

  • @ushathomas7035
    @ushathomas7035 2 года назад +12

    ഈ കുട്ടിയുടെ സംസാരം കേട്ടില്ലേ ഇതുപോലെയൊക്കെ ആണ് കുഞ്ഞുങ്ങളുടെ അടുത്ത് നിന്ന് പ്രതീക്ഷിക്കുന്നത് 🥰🥰🥰🥰

  • @radhamony6518
    @radhamony6518 2 года назад +31

    ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്നുപോലും എനിക്കറിയില്ല അത്ര മനോഹരം പാടി വരെയും പിന്നണി കാരണം എല്ലാ അതിമനോഹരം സർവ്വേശ്വരൻ സഹായിക്കട്ടെ

  • @sadasivanpillair.5028
    @sadasivanpillair.5028 3 года назад +108

    മേഘന ശെരിക്കും ഒരു സൂപ്പർ സ്റ്റാർ തന്നെയാ. ഈശ്വരന്റെ ഒരു മനോഹര സൃഷ്ടി❤️

  • @hamstech935
    @hamstech935 3 года назад +20

    മേഖന കുട്ടി അഫ്സലിക്കയുടെ കൂടെ അടിപൊളിയായി പടി 👌🏻👌🏻👌🏻👌🏻👌🏻👍🏻♥️♥️♥️

  • @souravsreedhar5310
    @souravsreedhar5310 2 года назад +45

    മേഘ്നക്കുട്ടിയും അഫ്സലിക്കയും അടിപൊളിയായി പാടി...❤️❤️❤️❤️🥰🥰🥰🥰🥰👍👍👍👍

  • @vijeesh1613
    @vijeesh1613 3 года назад +137

    Afsal ന്റെ ശബ്ദം SPB യുടെ പോലെ തോന്നുന്നു 🥰
    മേഘന കുട്ടി 😍😘😘😘

  • @Sherimol2
    @Sherimol2 3 года назад +298

    അഫ്‌സൽക്ക & megana കുട്ടി പൊളിച്ചു ❤️❤️❤️❤️

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +7

    നമ്മുടെ മറ്റൊരു ലോകത്തെക്ക് പറന്ന് പോവുന്നു ....ഹായ് ...🌹🌹🌹

  • @mohamedsiddique2147
    @mohamedsiddique2147 3 года назад +428

    കണ്ണു തട്ടാതിരിക്കട്ടെ.... അത്രയ്ക്കും ക്യൂട്ട് ആയ ചുന്ദരിക്കുട്ടി..👌

  • @shivnibaba7733
    @shivnibaba7733 3 года назад +290

    എൻെറ കൂടെ പാടാൻ വരു൬ുണ്ടോ ഇല്ലൃോ!!! കുഞ്ഞു മനസ്സിൽ കളങ്കം ഇല്ലല്ലോ 😍കലക്കി മോളൂ 💐💐

  • @shanthakumari227
    @shanthakumari227 2 года назад +8

    ചക്കര മുത്തിന് കണ്ണുതട്ടാതെ ഇരിക്കട്ടെ സൂപ്പറായി പാടി സൂപ്പർ സൂപ്പർ ഹായ്

  • @shylajavimal402
    @shylajavimal402 3 года назад +57

    നിങ്ങളൊക്കെ ദൈവത്തിന്റെ വരദനം kittiyavar❤👍❤❤

  • @myvoicesk8450
    @myvoicesk8450 3 года назад +122

    മേഘടു സുന്ദരി മോളു,, & അഫ്സൽ ഇക്കാ super & very nice performence 👌👌👌👌🌹🌹🌹

  • @rincyrincy8145
    @rincyrincy8145 3 года назад +350

    അഫ്സൽ best വിഷസ്.... ഈ കുട്ടി star ന്റെ കൂടെ കണ്ടതിൽ സന്തോഷം

    • @sirajchengalayi393
      @sirajchengalayi393 3 года назад +3

      mkh

    • @mohammadukunjushaifidheen2625
      @mohammadukunjushaifidheen2625 3 года назад +10

      നല്ല സപ്പോർട്ട് ഉള്ള പാട്ടുകാരനാണ് അഫ്സലിക്ക, നമ്മുടെ മേഘടുനെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്തു സൂപ്പർ 🌹🌹🌹♥️♥️

    • @samuelk5958
      @samuelk5958 3 года назад +1

      @@sirajchengalayi393 >u9u a

    • @rajirajamanickam1630
      @rajirajamanickam1630 3 года назад +1

      @@mohammadukunjushaifidheen2625 ,vbb

    • @enoottyaychuaychu8902
      @enoottyaychuaychu8902 3 года назад +3

      Afsalka vannappo kurachukoode colour aayi

  • @anujose6876
    @anujose6876 2 года назад +15

    മേഘന അഫ്‌സൽ songs ഒക്കെ നല്ല അടിപൊളി ആണ്.

  • @beenarasheed7308
    @beenarasheed7308 3 года назад +149

    ഈമേഘ്നകുട്ടിയുടെ ഒരു ഭാഗൃം എത്ര വലിയ സെലിബ്രിറ്റി കളാണ് കുട്ടി യെ അതിരറ്റ് സ്നേഹിച്ചു കൊണ്ടിരിക്കുന്നു അത് കുട്ടി യുടെ കഴിവ് കൊണ്ട് മാത്രം സംശയമില്ല കുട്ടി ഒരു പാട് ഉയരത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @lopezmaryteresa8132
    @lopezmaryteresa8132 3 года назад +150

    Meghna is a special gift of the Lord! Her parents and we who listen to her are blessed! 🙏🏾🙏🏾🤗

  • @anieroy9911
    @anieroy9911 3 года назад +31

    മനസ്സിന്റെ നോവുകൾ മറക്കുന്നു ഈ പൊന്നുമോളുടെ കൂടെയാവുമ്പോൾ.

    • @meghaminnu2322
      @meghaminnu2322 3 года назад +6

      Athe ente vedanakal marakkan sramikunnath inganeyulla programs kandanu,super molu

    • @nesrinnechuuuz2859
      @nesrinnechuuuz2859 3 года назад +2

      ❤️😍

    • @abulaisemuhammed1559
      @abulaisemuhammed1559 3 года назад +4

      ചേച്ചി ദൈവം സങ്കടങ്ങളൊക്കെ മാറ്റട്ടെ 🥰👍🏼

  • @radhakrishnanm575
    @radhakrishnanm575 3 года назад +3

    இந்தக் குழந்தைக்கு என் முதல் வாழ்த்துக்களை சொல்லிக்கொண்டு பின் வாழ்த்துக்களையும் தெரிவித்துக் கொண்டு விடுகிறேன். உனக்கு எனது செல்போன் மூலமாக ஒரு லைக் மட்டும் தான் போட முடியும் ஆனால் வார்த்தையினால் பல கோடி லைக் போடுவேன் வாழ்த்துக்கள்

  • @ashasvlogzashasvlogz9588
    @ashasvlogzashasvlogz9588 3 года назад +115

    Afsalikka nalla manushyn elima undu. Deepak sir ♥️🙏

  • @vatsalamenon4444
    @vatsalamenon4444 2 года назад +23

    Meghna talks and sings very clear.the pronunciation of malayalam is so good than any kids in this age.

  • @shihadthalassery
    @shihadthalassery 3 года назад +39

    Track ന് ഒപ്പം ആക്ഷൻ കറക്ട് ആയി ടിക്ടോക്ക് ചെയ്യുന്ന ഓർക്കസ്ട്ര ടീം ഇഷ്ടം 🤍

  • @shanthakumari227
    @shanthakumari227 2 года назад +4

    സൂപ്പർ സൂപ്പർ സൂപ്പർ മോളെ സൂപ്പർ അസ്സലായിട്ട് പാടി സൂപ്പർ സൂപ്പർ ഹായ്

  • @smcharitymission517
    @smcharitymission517 3 года назад +23

    നാഥൻഅനുഗ്രഹിക്കട്ടെ!മോളു

  • @anwarkcanwarkc4110
    @anwarkcanwarkc4110 3 года назад +19

    ഒന്നും പറയാൻ ഇല്ല പോന്നൂസേ 😄😄🙏❤

  • @minhajvlogz796
    @minhajvlogz796 3 года назад +21

    Super afsalkkayum megnakuttiyum adich polichu👌👌

  • @gayuzzunlimited3791
    @gayuzzunlimited3791 3 года назад +24

    Nice.. Afsal really enjoyed singing with Meghna

  • @vidyanair5715
    @vidyanair5715 3 года назад +10

    Super combo of singer Meghdoo and Afzalka with talented musicians and super comedy,Meghdoo star girl and first time i heard of super singer Afzalka .
    singer Afzalka

  • @judithantony904
    @judithantony904 3 года назад +38

    Excellent performer.Feast for both eyes and ears.😘😘

  • @സ്നേഹിതൻ-ല2ദ
    @സ്നേഹിതൻ-ല2ദ 3 года назад +16

    ദൈവം കുട്ടികളിലാണ് എന്നു പറയുന്നത് വെറുതെയല്ല

  • @maheshpm4526
    @maheshpm4526 2 года назад +4

    Aa Kutty afsal ikka orchestra ellarum ore pwoli👌🏻👌🏻😍😍😍😍🔥🔥

  • @ShanmugamSathasivam-t8h
    @ShanmugamSathasivam-t8h Год назад +3

    Afsal makes this wonderful

  • @beenarasheed7308
    @beenarasheed7308 3 года назад +47

    രണ്ടു പേരും സൂപ്പർ എനിക്ക് രണ്ടു പേരെയും വളരെ ഇഷ്ടമാണ്

  • @somendaranunimapstudent4029
    @somendaranunimapstudent4029 Год назад +2

    Im from Malaysia very touched with performances God's gift

  • @Sargam001
    @Sargam001 2 года назад +2

    Afzal suprbbb singer 😍😍😍😍😍 mehna kutty🥰😍😍🥰😍😍🥰

  • @arulgandhiperumal731
    @arulgandhiperumal731 3 года назад +9

    Megna make me addicted to watch top singer liil angel n cute expression n cute talk 💃💐🧚

  • @lizzytt1722
    @lizzytt1722 3 года назад +18

    Meghnamol & Afsal uncle's song,are so.. cute and enjoyable

  • @sr.jeenageorge5644
    @sr.jeenageorge5644 3 года назад +18

    Oh! Really any tention will be wibed off by hearing this cuties fun & melodious singing. God Bless you Mol.......

  • @sanjuajith901
    @sanjuajith901 3 года назад +135

    Orchestra team എജ്ജാതി അഭിനയം😂

    • @കാന്താരി-ഠ6ഝ
      @കാന്താരി-ഠ6ഝ 3 года назад +1

      Y

    • @nijalsooryacn9742
      @nijalsooryacn9742 3 года назад +1

      Taklqidgaseqgaqlatakqujlghaerkqeouaslylpteakquygkjroqalaflqyjgsigpgpetjaldgtpwsgrlpwwuhaqtplsukkroakiewekfsaoukrahkqoutjlrphsqlotfuaraqhrpuilsrrkiqojsagtlpgwrdjulaoalpueaywssserkagtwpqfurfhsurqsqlrydarayqkslusuaylsjdguqsjflirgaglsuefjqokuqfuoejuusflqoaagpgfdraqswljutoqgadjgoqrswafskwituauqyegldpdtrlejgpuqaeaywljgosqrostuplfqrragisqeqlusogjydieqlrapqtglojtafowhslouerwfioaqqlyspskeiglaqpfjpalkgfsypqilahsquortparisylrypyp

    • @sudheersudhisudhi3026
      @sudheersudhisudhi3026 3 года назад +2

      Y

    • @nissamwandoor2843
      @nissamwandoor2843 3 года назад

      😁😁

    • @shuhaibkasaragodofficial
      @shuhaibkasaragodofficial 2 года назад

      @@കാന്താരി-ഠ6ഝ karaoke vech padunnathan

  • @anitanair3449
    @anitanair3449 Год назад +2

    Ennum nallathh varatte molu ❤❤❤❤❤😘😘😘

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 2 года назад +7

    Megnakutta super performance 👏 🙌 👌 😍 ❤ 💙

  • @elizabethjacob6820
    @elizabethjacob6820 3 года назад +13

    മേഹ്‌ന muthe ❤❤😘😘

  • @shylaabraham6450
    @shylaabraham6450 2 года назад +13

    How can this small child remember these many songs and lyrics? Super. She is Intelligent too.

  • @ranisreepillai1537
    @ranisreepillai1537 2 года назад +11

    Parents of this wonderful beauty r so blessed 🙏🙏🙏

  • @shyshy6281
    @shyshy6281 3 года назад +63

    അഫ്സൽ ഇക്ക ❤️മേഘു 😘

  • @mujeebrahman4914
    @mujeebrahman4914 3 года назад +64

    മോളുട്ടി പാടുമ്പോൾ എന്റെ കണ്ണ്‌
    നിറഞ്ഞു പോയി

  • @madhavant9516
    @madhavant9516 2 года назад +31

    Meghna's confidence level is very high. Very comfortable with other famous star performers. Sings very well, interactions too very good. Surely a super star of the future. All the best to her.

  • @sreeharisree461
    @sreeharisree461 3 года назад +32

    എന്റെ പൊന്നു കുട്ടി ചക്കരേ ഉമ്മ ❤❤❤❤❤❤❤❤❤❤🥰

  • @sheelabvattoth
    @sheelabvattoth 3 года назад +2

    ഇഷ്ടമല്ലെടാ song 2 സൂപ്പർ ആയിരുന്നേനെ

  • @achusvlog6243
    @achusvlog6243 3 года назад +12

    മേഗ്ന കുട്ടി 😘😘😘😘😘🥰love u

  • @sullusha4552
    @sullusha4552 3 года назад +27

    മേഘ്‌ന മോളെ I Love You so much😘😘😘😘😘😘

  • @ashrafk2916
    @ashrafk2916 Год назад +1

    Molum afsalikaum polichu👌👌super song from sherin

  • @thangamstephen4856
    @thangamstephen4856 3 года назад +32

    Meghanakutty and Afsal. We enjoyed the song.,too much..hi how many times I watch Meghan'a Mole. Your songs.,pray to God ..let you sing more and more songs

  • @fabzflavours6147
    @fabzflavours6147 3 года назад +45

    Ethra pravasyam ithu kandennu enik thanne ariyilla....chakkara Meghana kutti...❤️❤️thanks Afsal

    • @riyas3674
      @riyas3674 3 года назад

      Magna..Sooper ....

    • @neethubala540
      @neethubala540 3 года назад

      ഞാൻ ഇടക്കിടയ്ക്ക് കാണും 😀

  • @ansilashowkathali4557
    @ansilashowkathali4557 3 года назад +42

    Afsalikkaym meghnakuttym polichu

  • @muhammedsidhan9675
    @muhammedsidhan9675 3 года назад +42

    Orchestra teem big സല്യൂട്ട്

  • @rajanadoor6006
    @rajanadoor6006 3 года назад +17

    SUPERRRRRRRRRRRRR ☺☺
    May GODBLESS YOU Both of YOU 🌹🌹👏🙏✨

  • @amudhat7005
    @amudhat7005 Год назад +1

    ❤️Meghna chellakuttieeeeeeeeeeee🥰 ❤️ love u da thangam 😘😘😘😘😘😘😘😘😘😘😘😘❤️
    Love from chennai

  • @seenashyne6632
    @seenashyne6632 3 года назад +9

    Afsal and mekhna super voice ❤❤👍👍

  • @mangalarudrappa192
    @mangalarudrappa192 2 года назад +11

    What a wonder child. God bless her.

  • @lizzytt1722
    @lizzytt1722 3 года назад +9

    Meghnamol & your parents are blessed,so cute and your song with Afsal uncle is excellent,,

  • @pushparaveendran9305
    @pushparaveendran9305 3 года назад +43

    ഹായ് പൊന്നു ഉമ്മാ ഉമ്മാ സൂപ്പർ സോങ്

  • @jenugilspeter1013
    @jenugilspeter1013 2 года назад +2

    Ente afsal ikkaaa🥰🥰🥰🥰🥰

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 3 года назад +14

    Mehana mol super star 🌟

  • @munsil1432
    @munsil1432 3 года назад +11

    meghnakuttiyude pattu ente ponne ✌😍😍

  • @marychakkalackal6076
    @marychakkalackal6076 3 года назад +26

    Meghna so sweet , bright and beautiful

  • @licystephen2961
    @licystephen2961 3 года назад +32

    Super performance. Really I love u meghanakutty.

    • @ashacomputers2315
      @ashacomputers2315 3 года назад +1

      Wow Mole 😘😘😘Etra resamane kutta molude konchalum pattum parayan Vakkukal illa very very nice of 🙏⭐⭐⭐⭐⭐👍🌷🌷🌷🌷🌷

    • @mujeebrahman9639
      @mujeebrahman9639 3 года назад

      പൊന്നു കണ്ണ് തട്ടത്തിരിക്കട്ടെ മുത്തേ

  • @vygamoll1136
    @vygamoll1136 3 года назад +2

    Mekina kutti പോളിയോ പിന്നെ 😍😍🥰🥰🥰🥰😍😍🥰🥰🥰🥰😍

  • @ashithaashi4432
    @ashithaashi4432 3 года назад +11

    Pwolichu 2 aalum meghnakutty enth cute aa love u mole

  • @oommenkuruvilla7582
    @oommenkuruvilla7582 3 года назад +15

    A bright, great future awaits this beautiful, cute Meghanakutty. May God bless her.

  • @manjunair1692
    @manjunair1692 2 года назад +13

    My Gosh! How sweet this kid is🤩🤩God Bless

  • @ITSME-yn1zt
    @ITSME-yn1zt 3 года назад +8

    ഇതൊക്കെ ഇപ്പോഴാണോ പറയുന്നേ 🤣🤣
    Lub you megna kutti😍😍😍🤩

  • @georgethattil6460
    @georgethattil6460 3 года назад +9

    So super Meghnakutty ! innocent but brilliant all the best

  • @prinjiths1418
    @prinjiths1418 3 года назад +12

    എന്റെ മുത്തെ സൂപ്പർ😘😘😘😘

  • @gertrudejose8735
    @gertrudejose8735 3 года назад +35

    So lovely cute Meghna and Afzal !

  • @sandeepchandran333
    @sandeepchandran333 3 года назад +4

    Afsal ikka 🥰👍 meghna kutty usual..polichuuu🥰😍

  • @sobhanair1828
    @sobhanair1828 2 года назад +1

    Ente പോന്നു മോളേ മോടെ ആയുസ് മുഴുവൻ ഈങ്ങനെ പാടാൻ കാഴിയട്ടെ

  • @sadathmakkah5107
    @sadathmakkah5107 3 года назад +5

    Megna kutty super 😘😘😍

  • @sundaram.aasariaasari1849
    @sundaram.aasariaasari1849 Год назад +2

    ❤Indiayan wold Sttar Meghana Chillam muChikc DON Godplx❤
    All Sir wellCom Rachigan sir❤

  • @ppadayatti123
    @ppadayatti123 2 года назад +9

    Such a cute episode Still remember all those episodes where deepak nurture Meghna such maturity at such age Talent galore ♥️♥️🌹

  • @shylajarpillay9008
    @shylajarpillay9008 Год назад +2

    super Meghna❤❤❤

  • @nihalfazil1593
    @nihalfazil1593 3 года назад +16

    രണ്ടു പേരും പൊളിച്ചടക്കി

  • @shailajab7468
    @shailajab7468 7 месяцев назад

    She will create new music of her own . She must be trained to do so than repeating existing music ❤💐👍

  • @zainabizainabiali3006
    @zainabizainabiali3006 3 года назад +8

    Wonder ful. Fantastic

  • @ansilashowkathali4557
    @ansilashowkathali4557 3 года назад +13

    Meghnakuttyy🥰🥰😘😘😘😘😘

  • @manunooranad1325
    @manunooranad1325 3 года назад +11

    Afsal ikkaaaa🔥😘😘😘😘 chummaaa 🔥🔥

  • @rajendranpadiyoor4715
    @rajendranpadiyoor4715 3 года назад +2

    Wonder girl ...manoharam manoharam

  • @muhammadashkar9567
    @muhammadashkar9567 3 года назад +37

    super perfomance
    ...m kutty
    and afsal...nice commands...enjoyed...up...

  • @sobhanair1828
    @sobhanair1828 2 года назад +10

    Wish u all the best. എല്ലാ ഇശരനോടെ പ്രാർത്ഥതികുണ്

  • @visalammoorthy7056
    @visalammoorthy7056 3 года назад +7

    Mehna..super singer 🌹🌹

  • @nidanazim8211
    @nidanazim8211 3 года назад +10

    Megana ❤️😘

  • @saabanmanu7173
    @saabanmanu7173 3 года назад +43

    കുസൃതി കുടുക്കകളുടെ പാട്ടുകളും വാക്കുകളും കേള്‍ക്കുമ്പോള്‍ സന്തോഷമാണോ അതോ അസൂയയാണോ വരുന്നതെന്ന് അറിയുന്നില്ല

    • @razvinnazar6047
      @razvinnazar6047 3 года назад +2

      😃😃😃

    • @salmatekkd3449
      @salmatekkd3449 3 года назад +3

      എനിക്ക് രണ്ടും ഉണ്ട് 🤣🤣🤣🤣🤣🤣🤣

    • @salmatekkd3449
      @salmatekkd3449 3 года назад +1

      👏

    • @sujathams9942
      @sujathams9942 3 года назад +3

      Enik rendum und 🤭🤭🤭 enik matre ullu ennu karuthi.

    • @azarbambrana6001
      @azarbambrana6001 3 года назад +1

      Asooya veanda😃😃

  • @koyakutty6481
    @koyakutty6481 3 года назад +9

    മേഘന അഫ്സൽ ഒരേ പൊളി ❤❤❤❤🌹🌹🌹🌹💪💪👍

  • @Truth25267
    @Truth25267 3 года назад +6

    ❤️❤️❤️❤️❤️❤️
    Afsal and molutty super.

  • @mohammedrafeekanothiyil2791
    @mohammedrafeekanothiyil2791 Год назад +2

    അനു സിതാരയ്ക്ക് ഇരിക്കാൻ പറ്റുന്നില്ല ❤

  • @somankb7196
    @somankb7196 3 года назад +20

    അഫ്സലും മേഘ്‌നയും 💓