Spb പാട്ടുകൾ ഇന്ന് ആലപിക്കുന്നതിൽ കേൾക്കാൻ ഏറ്റവും സുഖം അത് അഫ്സൽ പാടുമ്പോൾ ആണ്❤ അതു അന്നും..ഇന്നും 😘.SPB സർ നമ്മെ വിട്ടു പോയിട്ടില്ല ജീവിക്കുന്നു അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ ❤ ചിത്ര ചേച്ചി പിന്നെ പറയണ്ടല്ലോ നമ്മുടെ സ്വകാര്യ അഹങ്കാരം ആണ് 🥰🥰🕊️
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ നവമേഘമേ കുളിർകൊണ്ടു വാ...... ഒരു ചെങ്കുറിഞ്ഞി പൂവിൽ മൃദുചുംബനങ്ങൾ നൽകാൻ (താരാപഥം ചേതോഹരം....) സുഖദമീ നാളിൽ ലലല ലലലാ... പ്രണയശലഭങ്ങൾ ലലല ലലലാ.... അണയുമോ രാഗദൂതുമായ് (സുഖദമീ നാളില്...) സ്വർണ ദീപ ശോഭയിൽ എന്നെ ഓർമ്മ പുൽകവേ മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ (താരാപഥം ചേതോഹരം....) സഫലമീ നേരം ലലല ലലലാ.... ഹൃദയവീണകളിൽ ലലല ലലലാ.... ഉണരുമോ പ്രേമകാവ്യമായ് (സഫലമീ നേരം...) വർണ്ണമോഹശയ്യയിൽ വന്ന ദേവകന്യകേ വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാൻ (താരാപഥം ചേതോഹരം....)
ഏതാണ് ഈ അസൂയക്കാരൻ... അഫ്സലിനെ കൊണ്ട് വന്നത് യേശുദാസാണ്.. Sp യുടെ വോയിസ് ആണ് എന്ന് പറഞ്ഞു കൊണ്ട്... അഫ്സൽ വന്നതിനു ശേഷം sp മലയാള സിനിമയിൽ പാടിയിട്ടില്ല.... നിങ്ങളുടെ ചെവിക്ക് വല്ല കുഴപ്പവും ഉണ്ടകിൽ ഒന്നുതോണ്ടി നോക്കുക ചിലപ്പോൾ ചെപ്പി നിറഞ്ഞതാകും...
@@Aburushadaലലല്ല എന്ന ഭാഗം കേൾക്കുക എന്നിട്ട് ബാലു സാറിന്റെ പാട്ടു കേൾക്കുക എന്നിട്ടും മനസ്സിൽ ആയില്ല എങ്കിൽ ചെവി ശരി ആകണേ എന്ന് പ്രാർത്ഥിക്കുക, ഈ വീഡിയോ ക്കു ശേഷം കല്യാണ തേൻ നില എന്ന ഗാനം പാടുന്നത് കേൾക്കുക ചിത്ര ചേച്ചി ആ ലെവലിൽ കൂടെ പാടാൻ പോകുന്നത് ശ്രദ്ധിക്കണം... അസൂയ ആർക്കാണ് ഹേ.....
Spb സർ ഇന്നും ജീവിക്കുന്നു.... നമ്മുടെ പ്രിയപ്പെട്ട അഫ്സലിന്റെ ശബ്ദത്തിലൂടെ... ❤️❤️❤️
അതെ
❤❤
❤❤
Yes. ആദ്യം അഫ്സൽ ഇസ്ഥം ഇല്ലായിരുന്നു.... but he is born talented singer😮❤
🌹🌹🌹🌹👏👏👏👏👏👏👏👏👏👏👏👏
എന്റെ ഇഷ്ടഗായകൻ SPB സാർ, അതേ ശബ്ദത്തിലും ഭാവത്തിലും അഫ്സലിക്ക. 🙏
Spb പാട്ടുകൾ ഇന്ന് ആലപിക്കുന്നതിൽ കേൾക്കാൻ ഏറ്റവും സുഖം അത് അഫ്സൽ പാടുമ്പോൾ ആണ്❤ അതു അന്നും..ഇന്നും 😘.SPB സർ നമ്മെ വിട്ടു പോയിട്ടില്ല ജീവിക്കുന്നു അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ ❤
ചിത്ര ചേച്ചി പിന്നെ പറയണ്ടല്ലോ നമ്മുടെ സ്വകാര്യ അഹങ്കാരം ആണ് 🥰🥰🕊️
അതേ .. രണ്ടാളും ആസ്വദിച്ചു പാടി ..❤❤
Both of them are very talented ❤
llt B89
Spb യുമായി Compare ചെയ്തു അദ്ദേഹത്തെ അപമാനിക്കരുത് 🙏
live സൗണ്ട് ഇത്രയും പേർഫെക്ഷനോടെ ചെയ്ത ടെക്ക്നിഷ്യന് അഭിനന്ദനങ്ങൾ. സ്റ്റുഡിയോ വർക്ക് പോലെ പേർഫെക്ഷൻ....❤❤❤❤
Suond engineer Francis sir
❤❤❤
ഫ്രാൻസിസ് sir❤❤❤
കൊച്ചിയിൽ വെച്ച് അഫ്സൽനെ കാണാൻ ഇടവന്നു അന്ന് ഞാൻ പറഞ്ഞിരുന്നു SP യുടെ അതെശബ്ദംആണെന്ന്... എന്റെ കളികൂട്ടുകാരനാണ് അഫ്സൽ 🤝
അഫ്സൽ sp സാറിന്റെ ശബ്ദ്ദം❤
അഫ്സൽക്ക.നിങ്ങൾ രണ്ട് പേരും എത്ര മനോഹരമായി പാടുന്നു. ഐ വാ..ഈ മനോഹര ശബദത്തിലൂടെ ഈ ഗാനം കേക്കാൻ നല്ല സുഖം.👌🥰❤️
അഫ്സൽ മികച്ച ടാലൻറ് ഉള്ള ഗായകനാണ് ,ഒരുപാട് അവസരങ്ങൾ അദ്ദേഹം അർഹിക്കുന്നുണ്ടെങ്കിലും സിനിമാലോകം കാര്യമായി ഇപ്പോൾ പരിഗണിക്കുന്നില്ല
😂 pulli stage performer aanu full busy athaanu problem allathe pariganikkathath kondalla. Jb junctionil parayunnund.
Yes
Yes spb സർ അഫ്സലിലൂടെ ജീവിക്കുന്നു saim sound ❤❤❤
@@PramodKartha നീയും നിന്റെ തന്തയും പൂറന്മാരെപോലെ ജീവിക്കുന്നു അതാണ് വായിൽ ഇങ്ങനെ ഉള്ള വാക്കുകൾ വരുന്നത് നിനക്കൊക്കെ നന്നായിക്കൂടെ....
അഫ്സൽ ഇക്ക 👌👌👌👍👍👍👍🌹❤️❤️❤️❤️❤️❤️❤️❤️❤️
Spb മറക്കില്ല ഞങ്ങൾ എന്നും താങ്കൾ ജീവിക്കും പാട്ടുകളിലൂടെ
What a voice Mr.afsal🔥🔥
ല ല ല്ല.... എന്ന ഭാഗം വല്ലാതെ അനുകരിക്കാൻ നോക്കി....
അഫ്സലിന് അവസരം കൊടുക്കുന്നില്ല പല ഇന്നത്തെ മ്യൂസിക് ഡിറക്ടഴ്സും
😢
@@jabshakannur::.
100%
very nice....Afzal is correct choice his voice culture having similarity of SPB sir's,,,,,
Afsal junior SPB big salute ❤❤❤❤❤❤
അഫ്സൽ and ചിത്ര വെരി സൂപ്പർ സിങ്ങർ ❤❤👍🌹💯
തമിഴിന് പറ്റിയ സുന്ദര ആലാപനം❤
മമ്മൂട്ടി സിനിമകളിലെ മികച്ച ഗാനം
SPB sir nammalekoode nammale hridayathil jeevikunnu yennu theliyichu nammude junior SPB apsal sir
Ufffff അഫ്സൽ ഇക്ക പൗളിച്ചു
Ellam polichu❤❤ charanam polipolichu ❤❤
Chitra chechide kude stage share cheyyan kazhiyuka...lucky man afsal
അതെന്താ പുള്ളിയും playback singer അല്ലെ....
Evergreen song ❤❤ Such a beautiful tribute to SPB sir 🙏🙏
Spb അനശ്വരമാക്കിയ പാട്ടു.. അഫ്സൽ പാടുമ്പോള് എന്ത് രസം അല്ലെ... ഒരു രക്ഷയും ഇല്ല...
*എക്കാലത്തെയും ഫേവറേറ്റ് സോങ് ❤❤❤❤❤❤*
Spb sir marichittilla. Adheyam nammude hridayathillundu. Apsal sir great
Chitra chechy & Afsal ikka❤❤❤
I m so glad that I cam hear this song once again. Love u so much spb. Chithra chechi afsalji
.ilayaraja sir aano music director lyrics...by?
Music - Ilayaraja
Lyrics - P K Gopi
Afzal. Super with chithra combinations
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിർകൊണ്ടു വാ......
ഒരു ചെങ്കുറിഞ്ഞി പൂവിൽ മൃദുചുംബനങ്ങൾ നൽകാൻ
(താരാപഥം ചേതോഹരം....)
സുഖദമീ നാളിൽ ലലല ലലലാ...
പ്രണയശലഭങ്ങൾ ലലല ലലലാ....
അണയുമോ രാഗദൂതുമായ് (സുഖദമീ നാളില്...)
സ്വർണ ദീപ ശോഭയിൽ എന്നെ ഓർമ്മ പുൽകവേ
മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ
(താരാപഥം ചേതോഹരം....)
സഫലമീ നേരം ലലല ലലലാ....
ഹൃദയവീണകളിൽ ലലല ലലലാ....
ഉണരുമോ പ്രേമകാവ്യമായ് (സഫലമീ നേരം...)
വർണ്ണമോഹശയ്യയിൽ വന്ന ദേവകന്യകേ
വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാൻ
(താരാപഥം ചേതോഹരം....)
Chithra chechi madhuryam koodeiyathupole thonunu
അഫ്സൽ 👌👌
Afsalkka💖❤❤❤❤❤
അഫ്സൽ&മധു ബാലകഷ്ണൻ
Wow എന്തൊരു ഫീൽ
Afsal ikka could deliver musical magics.. Love you Afsal ikka...Love your voice and songs.. you are a great n talented vocalist Bro..
Chithra chechi❤
super chitra chechi and afsal sir
SPB sir nu oru valiya Namaskaram. Chithraji & Afsal wonderful tribute to SPB sir.
അഫ്സലിന്റെ ശബ്ദം SPB യുടെ ശബ്ദവുമായി നല്ല RESUMBLENCE
Awesome ❤
Orchestra live performance amazing 👌🏻👌🏻✨
Affasal and chitra chechi ❤️❤️❤️
Evergreen duet
അഫ്സൽക്ക ❤ പെർഫെക്ഷൻ കിങ്
കിങ്‌സ് അഫ്സൽ വിധു മധുബാലകൃഷ്ണൻ 🥰🥵
Afsalkka❤❤❤ur voice👌🏻👌🏻👌🏻
Sathyathil karanjupoyi ee pattinte feel namuku paranju ariyikan kazhiyathathnu
Love u both❤...what a feel
Blessed singers 🎉🎉
കോവിഡ് വരുത്തിവെച്ച തീരാനഷ്ട്ടം SPB സാർ 🙏🏻
Watching Afsal after a very very long time....
സൂപ്പർബ് ❤❤❤
Afsal sprrrrrrr kalakkiiiiii❤❤❤❤❤❤❤
Amaa ❤ song super
Superb
മനോഹരം 🙏
No words to say anything about this song wow 👌👍🌹
Orchestra team on 🔥🔥🔥🔥🔥🔥🔥🔥🔥🔥
Hi Asif, excellent rendition. Needless to say anything about KS. “Mridhu” can be little more mridhu !
ചിത്ര - അഫ്സൽ as like ചിത്ര - SPB കൂട്ടുക്കെട്ട്
Afsalikkkaaaa ummmmmahj
Sound Engineer 👌👌
S P ലോകത്തിന്റെ നഷ്‌ടം
🌹❤️സൂപ്പർസോങ് ❤️❤️❤️
Sooper
Asif resembled spb in voice.
This song was sweet. Technology makes It is sweeter now !
யோ யாருய்யா நீ....SPB யின் ஆவியா நீ.....
ஒவ்வொரு தடைவையும் இந்த பாட்டு கேட்க்கும் பொழுதும் உன்னைப்பாராட்டி பாராட்டி என் வாயே வலிக்குது.
❤ lovely song great singers
Afsallll mmmmoooo ❤❤❤❤
Very nice
Afssal good voice ❤❤❤❤❤
Nalle feel
Cihtracahium👌afsalum👌kalkki
Super ❤❤
SPB sir oru theeeraanashtttam😢
Super
Super super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤💖💖💖❤️❤️😘😘😘
Nice song ❤
Spb❤
Muthmanikal❤
പൊളിച്ചു
Afsal👍👍
👌👌🌹🌹👍👍
❤😍
👌👌👌👌👌❤️❤️❤️
Same feel
Afsal super
❤❤
Nice recording
മോനു ആളെ വേണ്ടത്ര പരിജയം ഇല്ലല്ലേ ഇത് അഫ്സൽ ആണ് മോൻ റെക്കോർഡ് ഒക്കെ നിന്റെ യേശു വിജയ്ക്ക് ഒക്കെ 🤝
ആള് സ്റ്റേജിൽ പുലിയാ
വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു
Ade
അഫ്സൽ ഒറിജിനൽ സൗണ്ടിൽ പാടി അനുകരിക്കാൻ നോക്കാതെ നിന്നാൽ മതി. മാത്രം കണ്ടു ഞാൻ എന്നു പാടുന്ന ഭാഗം നോക്കു....
ഏതാണ് ഈ അസൂയക്കാരൻ... അഫ്സലിനെ കൊണ്ട് വന്നത് യേശുദാസാണ്.. Sp യുടെ വോയിസ് ആണ് എന്ന് പറഞ്ഞു കൊണ്ട്... അഫ്സൽ വന്നതിനു ശേഷം sp മലയാള സിനിമയിൽ പാടിയിട്ടില്ല.... നിങ്ങളുടെ ചെവിക്ക് വല്ല കുഴപ്പവും ഉണ്ടകിൽ ഒന്നുതോണ്ടി നോക്കുക ചിലപ്പോൾ ചെപ്പി നിറഞ്ഞതാകും...
@@Aburushadaലലല്ല എന്ന ഭാഗം കേൾക്കുക എന്നിട്ട് ബാലു സാറിന്റെ പാട്ടു കേൾക്കുക എന്നിട്ടും മനസ്സിൽ ആയില്ല എങ്കിൽ ചെവി ശരി ആകണേ എന്ന് പ്രാർത്ഥിക്കുക, ഈ വീഡിയോ ക്കു ശേഷം കല്യാണ തേൻ നില എന്ന ഗാനം പാടുന്നത് കേൾക്കുക ചിത്ര ചേച്ചി ആ ലെവലിൽ കൂടെ പാടാൻ പോകുന്നത് ശ്രദ്ധിക്കണം... അസൂയ ആർക്കാണ് ഹേ.....
അടി പെളി
❤❤👌👌👌💯💯♥️♥️♥️
🎶❤️❤️❤️🎶
🤲🤲🤲🤲💗💗💗🕊️🕊️
❤🤝🙏
Spb
വൈകിവന്ന വസന്തം