പൂങ്കാറ്റേ പോയി ചൊല്ലാമോ... | K S Chithra | K K Nishad | Chithra Poornima
HTML-код
- Опубликовано: 8 фев 2025
- ആസ്വാദകർ നെഞ്ചേറ്റിയ മധുരഗീതങ്ങളുടെ നിലാവൊളി പരത്തി ‘ചിത്രപൂർണിമ’. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയുടെ ജന്മദിനത്തോടനുബന്ധിച്ചാണു ചിത്ര ആലപിച്ച പാട്ടുകൾ മാത്രം കോർത്തിണക്കി ‘ചിത്ര പൂർണിമ’ സംഗീതസന്ധ്യ അരങ്ങേറിയത്.
#KSChithra #KKNishad #Chithrapoornima
Subscribe to #ManoramaOnline RUclips Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaon...
ലണ്ടനിൽ വന്നപ്പോൾ നിഷാദിന്റെ പാട്ടു ചിത്ര ചേച്ചിടെ കൂടെ ഈ സെയിം ഓർച്ചസ്ട്രയിൽ കാണാൻ സാധിച്ചു ... നിഷാദ് ഒരു അസാധ്യ ഗായകൻ ആണ് ❤
ഓർച്ചസ്ട്ര അല്ല ഓർക്കസ്ട്ര 😅😅😅
നിഷാദിന്റെ പാട്ട് ആദ്യമായാണ് കേൾക്കുന്നത്. സത്യം പറയട്ടെ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. വളരെ നന്നായി പാടി . നല്ല മാധുര്യമുള്ള സ്വരം. അള്ളാ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽
നിഷാദ് മുസ്ലീമാണെ
ന്ന് കരുതിയാണോ അള്ളാ രക്ഷിക്കട്ടേ എന്ന് ആശംസിക്കുന്നത്?
എങ്കിൽ തെറ്റി എന്നാണ് തോന്നുന്നത്.
@mohandaspillai6616 നിഷാദ് ഏത് മതത്തിൽ പെട്ട ആളാണെങ്കിലും അല്ലാഹുവും ഒരു ദൈവമാണെന്നും എല്ലാ ദൈവങ്ങളും ഒന്നാണെന്നും മനുഷ്യരിൽ മാത്രമാണ് വേർതിരിവുള്ളതെന്നും അടിയുറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. താങ്കൾ പറഞ്ഞതുപോലെ പേര് കേട്ടപ്പോൾ അങ്ങിനെ തോന്നിയെന്നുള്ളത് സത്യം. അതുകൊണ്ടാണ് അങ്ങിനെ എഴുതിയത്. അദ്ദേഹത്തിനെ അത് വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. എങ്കിലും അദ്ദേഹത്തിന്റെ പാട്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു 🙏🏽🙏🏽🙏🏽
നിഷാദ് അടിപൊളി പാട്ടുകാരൻ
നിഷാദിന്റെ പാട്ട് ഒരുപാട് ഇഷ്ടം ആണ് ❤❤❤
KK Nishad..super voice
Best version of poomkatte poyi chollamo
നല്ല ശബ്ദം, മനോഹരം /
ലല്ലു ടീച്ചറിൻെ പാട്ടുകൾ ഒരു പ്രത്യേക ഫീൽ ആണ്.
ചിത്രച്ചേച്ചി ഇഷ്ടം 🥰
Nishad sister super singer anu❤
Chitra ji always the 1st n best ...k.k.Nishaad, what can I comment? U r blessed with a wonderful voice..
വാക്കുകൾ ക്കതീതം.ഒന്നും പറയാനില്ല.എന്താ ആ ശബ്ദം,!!!!!!!.എന്താ ആ സംഗതികൾ.എല്ലാം അതി മനോഹരം.
Nishad super singing.. so professional
നിഷാദ് ചേട്ടൻ സൂപ്പർ
This song really suits Nishad , Chithra chechy as usual. 😍
Last line "കള്ളകണ്ണുള്ള " uff 🔥🔥one & only KS❤
ചിത്രച്ചേച്ചി❤❤❤❤
ചിത്ര ചേച്ചിക്ക് അനുപല്ലവിയിൽ തെറ്റി. നിൽക്കുന്ന കല്യാണപെണ്ണല്ലേ നീ എന്നാണ് പാടിയത്.
ചിത്രമ്മ yr ഗ്രേറ്റ് 🙏🏻🙏🏻🙏🏻
ഞങ്ങൾ ദേവഗിരിക്കാരുടെ സ്വത്ത് ❤
അതേ ദേവഗിരി കോളേജിൽ പഠിച്ചിരുന്ന ഞാനും
K k നിഷാദ് 🔥🔥🔥🔥
എന്ത് രസമായിട്ടാ ഏട്ടൻ പാടുന്നത് ഏച്ചി അത്ര പോരാ അഹങ്കാരം
y s
Super Bhayya... Nostalgic song...U performed so nice with Great Chithrechi & a wonderful team of musicians... Audio quality excellent.... Keep going, Heartfelt Congratulations.... 👏👏👏
I don't understand the words, still I can feel the soul of this beautiful Song. C
Good composition Good singing skills
നിഷാദേട്ടൻ, ചിത്ര മേം 🎶🎶🎶👌👍
Love you chithra ma 😍
Super Nishad♥️♥️♥️♥️
Man your hair makes you stylish
ചിറ്റയുടെ ലെവൽ ❤❤❤
ആ end പോർഷനിൽ ചിത്രച്ചേച്ചിടെ എക്സ്പ്രഷൻ
Really beautiful
Chechi enthoru perfection❤❤
ഒരുപാട് ഇഷ്ട്ടം ആണ് ഈ പാട്ട് ❤️🩹😊
സൂപ്പർ അതിമനോഹരം 👌👌❤️❤️❤️❤️❤️🙏🙏🙏
Outstanding Nishad
The feel of the song raised to the highest possible by the pair. I like this more than the original. Hats off to the rare pair. It's beyond any ones expectation. Splendid.
Nishad super...
Nishad.....super voice..
ഈ പുള്ളിയെ ഒക്കെ കാണുമ്പോൾ ആണ് ചില ഘന്ധർവ്വന്മാരുടെ മക്കളെ ഒക്കെ എടുത്ത് ഇടാൻ തോന്നുന്നത്, കസേരയിൽ ഒക്കെ ഇരുന്നു വെറുതെ കൂൾ ആയിട്ട് ....
❤❤❤❤❤
Superb Nishad
Nishaad absolutely great.
Beautiful Nishad…loved all your songs
നിഷാദ്❤❤
Chechiii superrt❤❤
ആഹാ...... ❤️❤️❤️
Best version of this song
Chitra Amma super
K k നിഷാദ് സുപ്പർ
Excellent performance
മനോഹരം 😍😍❤👍
നിഷാദ് Super
Nishad… Great talent .. You have great future .. Best wishes ❤
Super melodious song. Both r great. They kindled the sweetness of music
Wow... Sooper 👏🏻👏🏻👏🏻👏🏻❤❤❤
Evan puliyaaaa ❤
Unnimenone,,,voice spr chitrechee spr
ചിത്ര പാട്ട് തെറ്റിച്ചു..... നിൽക്കുന്ന കല്യാണ പെണ്ണാണു ഞാൻ എന്നു പാടണം😊
സ്വന്തം പാട്ടല്ലേ....സിംപിൾ
അനുപല്ലവിയിൽ നിഷാദിന്റെ "നിൽക്കുന്ന " സംഗതി perfect ആയില്ല
Yes correct
😢😢😢😢
Its obvious my dear. However she knows what she’s doing and we know who chithra is❤
ശെരിയാ 👍🏿
🎉nice song ❤
Super nishad
Orchestra team super 🎉
Kalyanapennalle ni....lyrics thetichu chithra ji
Nishad 👌👌👌
Wow so cute jyothsna
Chechii ❤
എന്നോടൊപ്പം
എപ്പോഴും ഒരു chiristian♥️ ഫ്രണ്ട് ഉണ്ടല്ലോ എന്ന ധൈര്യം എനിക്കുണ്ട്,,,,
Awesome. Great
Universe guru😥👈👉kannasaji 😢😭😩🌏
Both voice awesome
Cute song ❤
❤❤❤🌹🌹👌👌ചിമ്മ ഐ ലവ് യു
Chithra Chechi & maale singer super...❤
Nishad
K k നിഷാദ് 🌹🌹🌹
Legend chitra thank you
Good --🌹🌹
Nishaad sang very well.Kudod
NAIC 💝🌹💝
Orchestration oru raksyumilla Shyam sir ❤❤
രാജനീഷിന്റെ ഇന്റർവ്യൂ കണ്ടുവന്നാറുണ്ടോ?
Just now only heard ❤️❤️❤️❤️😊
സൂപ്പർ 🙏🏾🙏🏾
Nishad is excellent
Chithra chechi..❤❤
Enjoyed a lot ❤
❤chithraparayanvakukalilla
Ahhhh❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Good🎉
💙💙💙💙
Awesome dears👌👌👌
Both are nice
സ്നേഹം ❤
Nishad ika beutiful singing
Nyc voice 💕
Nishad😢
Good performance
Super
Nishad super
❤️❤️❤️🌹
🎉🎉Wah!👌👌👌👌♥️♥️♥️♥️♥️
🥰🥰🥰🥰🥰🥰🥰sup
👏👏👏👍👍❤️❤️
🙏🙏🙏🙏RIP🙏🙏🙏 GPU😢
Waauuu 👍👍👍👍