20 വർഷത്തെ ഹിറ്റുകൾ ഒറ്റ വിഡിയോയിൽ! പാടുന്നത് ആരൊക്കെയെന്നോ? Vanitha Awards Part 31

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 7 тыс.

  • @Music-ij8nd
    @Music-ij8nd 4 года назад +12740

    ഇത്രയും പേർ അവിടെ നിൽക്കുമ്പോൾ പാവം ചിത്രചേച്ചി പതുങ്ങി പതുങ്ങി വന്നു.ഇപ്പോഴും ഉള്ള ആ വിനയവും dedication ഉം വേറൊരു singers നും ഇല്ല. ചിത്ര ചേച്ചി കീ ജയ്..👍👍👍👍💞💞💞

    • @SreeDeviSRaj
      @SreeDeviSRaj 4 года назад +63

      സത്യം❤️❤️

    • @josematheu72
      @josematheu72 4 года назад +327

      സിങ്കം പതുങ്കി വന്നാലും അവൻ കാട്ടുക്ക് രാജാ താൻ ...

    • @visakhkv7528
      @visakhkv7528 4 года назад +31

      satyam

    • @MRTasteWorld
      @MRTasteWorld 4 года назад +59

      Anugraheetha kalakaari
      Chithra chechi.....

    • @jayakumartjayakumart4820
      @jayakumartjayakumart4820 4 года назад +27

      Right!👍👍👍👍💫💫💫💫💫💫

  • @jitheshkumarkk1845
    @jitheshkumarkk1845 4 года назад +3875

    സിംഹം പതുങ്ങി വന്നാലും കാടിന് രാജാവ്....
    ചിത്ര ചേച്ചി ഇഷ്ട്ടം....😍😍😍

    • @ajmalshah4498
      @ajmalshah4498 4 года назад +6

      💝

    • @rameshrs75
      @rameshrs75 4 года назад +19

      She's a legend

    • @ananyaprasad159
      @ananyaprasad159 4 года назад +4

      Satyam

    • @jubinpaul3080
      @jubinpaul3080 4 года назад +3

      😍😍

    • @-chimizhu
      @-chimizhu 4 года назад +1

      അദ്ധ്യാപികയുടെ വരികള്‍ക്ക് ഈണം നല്‍കി ഒരു പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ കവിതാലാപനം....ഈ കൊച്ചു മിടുക്കിക്ക് എത്ര മാര്‍ക്ക് നല്‍കും നിങ്ങള്‍??? ശരിയായ വിശകലനം നടത്തി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു....ruclips.net/video/nywg3GhUJWE/видео.html

  • @musixtherapy2245
    @musixtherapy2245 4 года назад +5355

    കമന്റിൽ ആരും ആ cello (വയലിൻ ഫാമിലി) വായിച്ച ആളിനെ പറ്റി പറഞ്ഞു കണ്ടില്ല , she is such an amzng artist 😍😍😍

    • @j.smedia9798
      @j.smedia9798 4 года назад +28

      സത്യം

    • @saakkir843
      @saakkir843 4 года назад +37

      Ath violin alla cello angane entho aan name....

    • @musixtherapy2245
      @musixtherapy2245 4 года назад +30

      @@saakkir843 ath cello aanu violin familyil varunnathanu

    • @gishnuunni4831
      @gishnuunni4831 4 года назад +8

      @@saakkir843 yes it is a cello

    • @Music-ij8nd
      @Music-ij8nd 4 года назад +6

      Not violin ,cello👍👍👍

  • @snow_berry
    @snow_berry 3 года назад +765

    കിഴക്ക് പൂക്കും bgm start ആയപ്പോ രാജുവേട്ടന്റെ ചിരി കണ്ടോ 😌😂

    • @swalihak
      @swalihak 3 года назад +53

      Mamtha yude exciting um❤✨

    • @soudabisouda7990
      @soudabisouda7990 3 года назад +9

      Aa kandu

    • @ajdq1055
      @ajdq1055 3 года назад +2

      M

    • @ajdq1055
      @ajdq1055 3 года назад +24

      5:35 deleep ഫോട്ടോ
      5:38 മഞ്ജു ചേച്ചി expresion

    • @fitha7804
      @fitha7804 3 года назад +13

      @@ajdq1055 editor nte brilliance.

  • @nazarmahe8810
    @nazarmahe8810 4 года назад +4359

    പിലിപ്പീൻസ് പെങ്കൊച്ചിന്റെ ആ കഴിവ് ആരും കാണാതെ പോകരുത്. എല്ലാരും പൊളിച്ചു.ചിത്ര ചേച്ചിക്ക് ഒരായിരം മുത്തം😘😘😘

  • @akshaysmk
    @akshaysmk 4 года назад +488

    വെറും വാനമ്പാടി അല്ലാട്ടോ.....സ്വർണ വാനമ്പാടി ആണ് 😍
    Uff..... ചിത്ര ചേച്ചിടെ voice😙

    • @varuntce1
      @varuntce1 7 месяцев назад

      Absolutely true! Our proud pride!!!!

  • @sujeeshsuseelan610
    @sujeeshsuseelan610 4 года назад +644

    മന്ദം മന്ദം വരുന്ന ആ കൊച്ചു കുട്ടിയുടെ പാട്ടാണല്ലോ നമ്മൾ മലയാളികൾ വർഷങ്ങളായി കേൾക്കുന്നേ... 😍😍 ചിത്രാ ജീ ഇഷ്ടം.

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/video/AE8vPrKmV-o/видео.html

    • @juhaidhussain316
      @juhaidhussain316 3 года назад +6

      വന്നത് പൂച്ചയെപ്പോലെ, പെർഫോമൻസ് പുലിയെ പോലെ 🔥🔥, ചിത്ര ചേച്ചി ❤️❤️

  • @TravelWithAnilEdachery
    @TravelWithAnilEdachery 2 года назад +93

    ചിത്ര ചേച്ചി തകർത്തു
    20 വർഷത്തിന് ശേഷവും ശബ്ദത്തിന് ഒരു മാറ്റവും ഇല്ല
    ഒരു പാട് ഇഷ്ടം ഈ വാനമ്പാടിയെ ❤️💙💚🧡

  • @aliaman6197
    @aliaman6197 4 года назад +2352

    സ്റ്റീഫൻ ചേട്ടനെ കാണുമ്പോൾ തൊട്ടപ്പുറം ബാലു ചേട്ടൻ കൂടെ ഉണ്ടായിരുന്നെങ്കിലെന്നു വെറുതെ തോന്നിപോയി,...
    സംഭവം adipoliiii

  • @sajusthadatharikathuveetti4888
    @sajusthadatharikathuveetti4888 4 года назад +4829

    ആ ഫിലിപിയൻ ചേച്ചിക്ക് ലൈക്ക് ഒന്നുമില്ലേ...?

  • @su_su_sudhii3239
    @su_su_sudhii3239 4 года назад +2325

    ആ cello ( like violin) വായിക്കുന്ന ചേച്ചിക്ക് ഫാന്‍സുണ്ടോ...

  • @sanishkannuvallil8502
    @sanishkannuvallil8502 3 года назад +105

    എന്തൊക്കെ പറഞ്ഞാലും ആരൊക്ക വന്നാലും ചിത്ര ചേച്ചി ഒരു രക്ഷ ഇല്ല....

  • @midhuuus
    @midhuuus 4 года назад +332

    ഇനി ആര് തന്നെ വന്ന് പാടിയാലും ചിത്ര ചേച്ചി ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും !! #legend❤️

  • @sajeeshantony9922
    @sajeeshantony9922 4 года назад +1877

    ചിത്ര ചേച്ചിയുടെ ഏഴയലത്ത് വരില്ല ആരും.. എന്താ വിനയം ..👌👌😊😊😊😊😊😊😊 മലയാളികളുടെ അഭിമാനം

    • @midhunm8800
      @midhunm8800 3 года назад +20

      പദ്മഭൂഷൺ ✨️✨️✨️

    • @AslamAslam-vw1bz
      @AslamAslam-vw1bz 3 года назад +43

      ആരേലും പറഞ്ഞോ വരും എന്ന്

    • @shahabasvs9218
      @shahabasvs9218 3 года назад +3

      @@AslamAslam-vw1bz 💯🤝🤝❤️

    • @HarryPotter-xu2vz
      @HarryPotter-xu2vz 3 года назад +91

      അങ്ങനെ പറയരുത്, ചിത്രചേച്ചി is a great singer,
      but they are our upcoming stars
      they also deserve applause 👍
      ഇവരുടെയെല്ലാം ഗുരുവാണ് ചിത്ര ചേച്ചി

    • @jubairiyajubi4524
      @jubairiyajubi4524 3 года назад +1

      കറക്റ്റ്

  • @lijojoseph6673
    @lijojoseph6673 4 года назад +220

    "അറിയാതെ " ഇങ്ങു വന്നപ്പോൾ ഉണ്ടായ ഒരു ഫീൽ ഇല്ലേ ചുമ്മാ സൈലന്റ് ആയി വന്ന് ചങ്കും കൊണ്ടു പോകുന്ന ആൾ
    ചിത്രാമ്മ ഇഷ്ടം,💞💞💞💞

  • @sisas3485
    @sisas3485 3 года назад +76

    ചിത്ര ചേച്ചിയുടെ ആ എളിമ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം❣️❣️ ജീവിതത്തിൽ ഇത്രയും അവാർഡ് ഒക്കെ വാരി കൂട്ടിട്ടും ഒട്ടും അഹങ്കാരം ഇല്ലാത്ത മലയാളികളുടെ വാനമ്പാടി❤️

  • @daineetious
    @daineetious 4 года назад +364

    *പതുങ്ങി വന്ന് "മലമേലെ തിരിവച്ചു"ശരിക്കും തകർത്തത് ബിജിബാൽ*

    • @jubairiyajubi4524
      @jubairiyajubi4524 3 года назад +2

      കറക്റ്റ് 😍😍😍

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/video/fHSp6sa5Ozo/видео.html

  • @m.asif.n9233
    @m.asif.n9233 4 года назад +2765

    ചിത്ര ചേച്ചി ഇനിയും 100 വർഷം ജീവിക്കട്ടെ.....

  • @ijas9292
    @ijas9292 3 года назад +715

    ദൈവമേ ചിത്ര ചേച്ചിക്ക് ദീര്ഗായുസ്സ് നൽകേണേ...... 🙏

  • @vishnukurup311
    @vishnukurup311 3 года назад +84

    ചിത്രാമ്മ.. ❤️
    പക്ഷെ വിസ്മരിക്കാതെ പോകുന്ന ഒരാളുണ്ട്..ആ പാട്ടിന് ജീവൻ പകർന്ന സുരേഷ് പീറ്റേഴ്സ് എന്ന ലെജൻഡ് മ്യൂസിക് ഡയറക്ടർ ❤️

  • @jalee_ii
    @jalee_ii 4 года назад +561

    °°ഇടുക്കിയിലെ പാട്ടു പാടി അങ്ങേരുപോയി super voice°°
    ●ചിത്ര ചേച്ചി പറയാൻ വാക്കുകൾ ഇല്ല💝●

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/video/AE8vPrKmV-o/видео.html

  • @shulamite358
    @shulamite358 4 года назад +808

    ബാലൂ ആ സ്റ്റേജിൽ നീയും ഉണ്ടായിരിക്കേണ്ട തായിരുന്നു. We miss you so badly...RIP dear ബാലഭാസ്കർ

  • @ശരത്കോട്ടയം
    @ശരത്കോട്ടയം 4 года назад +3909

    ഒറ്റ പാട്ട് കൊണ്ട് സ്കോർ ചെയ്തു പോയി ബിജിയേട്ടൻ 🤘🤩

  • @niyasnisam9603
    @niyasnisam9603 3 года назад +307

    ഒരു കുറവ് മാത്രം ഈ ഗാനശേഖരത്തിൽ വിജയ് യേശുദാസ് ..
    ബാക്കിയുള്ളത് ഒക്കെ ഗംഭീരം♥️

    • @justinpalamattam
      @justinpalamattam 2 года назад +27

      സത്യം. അങ്ങേര് പാടി തുടങ്ങിയപ്പോ തന്നെ ഇതുവരെ കേട്ടിരുന്ന ഒരു ഫ്‌ളോ അങ്ങ് പോയി.. ഞാൻ അവിടെ വച്ച് കാണല് നിർത്തി. ഒട്ടും സിങ്ക് ആവാത്ത പാട്ട് ആയിപ്പോയി അങ്ങേര് കൊണ്ട് വന്നത്.

    • @SunilKumar-cr5ix
      @SunilKumar-cr5ix 2 года назад +4

      സത്യം

    • @nidhinc686
      @nidhinc686 2 года назад +7

      @@justinpalamattam പിച്ച് തുടക്കത്തിലേ പിഴച്ചു നോക്കിപടിയപ്പോൾ തന്നെ കഴിഞു

    • @Available-2026
      @Available-2026 9 месяцев назад

      Yes

    • @thajudheen7147
      @thajudheen7147 8 месяцев назад

      എനിക്കും തോന്നി 😅

  • @sandeshmathewkutty508
    @sandeshmathewkutty508 4 года назад +1159

    നാല് പതിറ്റാണ്ട് ഇന്ത്യൻ സംഗീതലോകത്തെ അടക്കി ഭരിച്ച ഒരു മഹാഗായിക സ്റ്റേജിലേക്ക് വന്ന ആ വരവും ഒതുങ്ങിയുള്ള ആ നിൽപ്പും കണ്ടോ. അതാണ് ചിത്ര. പക്ഷെ ആദ്യ പാട്ടിലൂടെ തന്നെ അടിവരയിട്ട് പറഞ്ഞു ഇനിയും തനിക്ക് പകരം എഴുതാൻ വേറെ പേരില്ല എന്ന പരമമായ സത്യം

    • @ajmalaju2183
      @ajmalaju2183 4 года назад +8

      Indee ponnooii

    • @ajmalaju2183
      @ajmalaju2183 4 года назад +20

      Ejathi comment

    • @skg2918
      @skg2918 4 года назад +34

      സൂപ്പർ കമന്റ്‌..
      മലയാളികളുടെ അഹങ്കാരം ആണ് ചിത്ര ചേച്ചി...

    • @pranav8673
      @pranav8673 4 года назад +1

      🥰🥰❣️

    • @ajmalshah4498
      @ajmalshah4498 4 года назад +13

      ആ ഗായികക്ക് പകരം ഇനി മറ്റൊന്ന് ഇല്ല.

  • @Alfin700
    @Alfin700 4 года назад +1375

    സിമ്പിൾ ആയ്‌ വന്ന് പൊളിച്ചടുക്കി പോയ മുതൽ ബിജിബാൽ ❤️

  • @parvathvgopal
    @parvathvgopal 3 года назад +326

    ചിത്ര ചേച്ചി വേദിയിലേക്ക് നടന്ന് വരുന്നത് കണ്ടപ്പോൾ തന്നെ മനസ്സിൽ ഒരു കുളിർമ❤️❤️❤️

  • @കാർത്യായനിദേവി

    മൃദുല വാര്യർ voice super excellent

  • @safnascheppu2683
    @safnascheppu2683 4 года назад +350

    ഇന്ത്യൻ സിനിമാ ഗാനത്തേ ലോകത്തിന്റെ നെറുകയിലേക്കെത്തിച്ച് ഒപ്പം ചരിത്രത്തിന്റെ കൂടി ഭാഗമായ വ്യക്തിത്വമാണ് KS ചിത്ര ❤️
    മലയാളത്തിന്റെ വാനമ്പാടി ❤️

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/video/AE8vPrKmV-o/видео.html

  • @fidashirin2001
    @fidashirin2001 4 года назад +1950

    ഇവരൊക്കെ പാടിയിട്ടും ചിത്ര ചേച്ചി വന്ന് പാടിയപ്പോ uff രോമാഞ്ചം😍😍😍😍
    Chithra chechi uyir 😘😘

    • @midhunsr3131
      @midhunsr3131 4 года назад +6

      🙏wow.

    • @aslamf3490
      @aslamf3490 4 года назад +3

      😍😍😍

    • @sangeethkdinesh2674
      @sangeethkdinesh2674 4 года назад +7

      Exactly!

    • @sanojabraham5569
      @sanojabraham5569 4 года назад +22

      മലയാള സംഗീതം അത് പെൺ ശബ്ദത്തിൽ ചിത്രച്ചേച്ചി വേറെ ലെവൽ ആണ് സ്വർണ്ണം എന്നും സ്വർണം തന്നെ. 🥰

    • @muhammedfaris4111
      @muhammedfaris4111 4 года назад +7

      Ente favourite gayiga KS chithra

  • @Sruthim128yy
    @Sruthim128yy 4 года назад +248

    Chithra chechi അനുഗ്രഹിക്കണം. എനിക്ക്മും ഇതുപോലെ പാടാൻ അവസരം കിട്ടാൻ വേണ്ടി. Iam junior singer

  • @mankadakkaran
    @mankadakkaran 3 года назад +830

    ചിത്ര & ബിജിപാൽ.. ~ 😻🔥

    • @TuduOp
      @TuduOp 3 года назад +3

      Ivideyum 🙄😮😮

    • @shiduanshad7212
      @shiduanshad7212 3 года назад +4

      Njnum avidanna

    • @alfaafla8396
      @alfaafla8396 3 года назад +2

      @@TuduOp iyalkk ഒരു ലക്ഷം subcribers und ഒരു vidio ഇട്ടൊള്ളു 😲😁😊

    • @TuduOp
      @TuduOp 3 года назад +1

      @@alfaafla8396 Ariyam bro.. Aa videode views koode onn nokk ❤️👀

  • @arunks6964
    @arunks6964 4 года назад +2095

    സ്റ്റീഫൻ ദേവസിക്ക് ഒപ്പം യഥാർത്ഥത്തിൽ വയലിൻ പെർഫോം ചെയ്യേണ്ടത് ആരായിരുന്നു എന്ന് ആരും പറഞ്ഞു കണ്ടില്ല..
    💔ബാലു ചേട്ടാ really miss u

    • @achudilu6488
      @achudilu6488 3 года назад +7

      🔥🔥🔥

    • @achudilu6488
      @achudilu6488 3 года назад +74

      വയലിൻ വായിക്കുന്ന giriline കണ്ടപ്പോ സത്യം ഞാൻ ബാലു ചേട്ടനെ ഓർത്തു , അതിപ്പോ മാത്രമല്ല , വയലിൻ കണ്ടാൽ എനിക്ക് ബാലു ചേട്ടനെ allandu വേറെ ആരെയും ഓർമ വരില്ല , becoz അത്ര addict aanu ഞാൻ ബാലു chettanil ❤️❤️❤️

    • @Lathi33
      @Lathi33 3 года назад +40

      @@achudilu6488 അത് വയലിൻ അല്ലാലോ...cello അല്ലെ?

    • @achudilu6488
      @achudilu6488 3 года назад +3

      @@Lathi33 aano

    • @Lathi33
      @Lathi33 3 года назад +3

      @@achudilu6488 yes

  • @nazimnachi7917
    @nazimnachi7917 3 года назад +144

    ചിത്ര ചേച്ചി ഒരു സംഭവം തന്നെ. ഒരു ജാഡ പ്പോലും ഇല്ലാത്ത ഒരു തനി നാടൻ സ്ത്രീ. Love u....

  • @sabirsulaiman92
    @sabirsulaiman92 4 года назад +827

    First പാടിയ ചങ്ങായി സൂപ്പർ..
    എന്താ ഓന്റെ വോയ്സ്🥰❤️
    ചിത്ര ചേച്ചിയെ പറ്റിപറഞ്ഞ് സമയം കളയുന്നില്ല❤️
    She is Legend 🥰

    • @irshanaibrahim7999
      @irshanaibrahim7999 4 года назад +16

      Harisankar

    • @mamba1746
      @mamba1746 4 года назад +48

      ഹരിശകർ
      1, jeevamshamay
      2, ദൂരെ ഒരു മഴവില്ലിൻ
      3, നീ ഹിമ മഴയായ്
      ഈ ഹിറ്റുകൾ പോരെ ചെക്കൻ പൊളിഅല്ലെ

    • @reeemmaaa600
      @reeemmaaa600 4 года назад +6

      @@mamba1746 apo kamiini

    • @mamba1746
      @mamba1746 4 года назад +2

      @@reeemmaaa600 athumundu

    • @rithikakr1463
      @rithikakr1463 4 года назад +7

      Harishankar😍

  • @jabirpakkath1336
    @jabirpakkath1336 3 года назад +18

    ഒരു സിനിമ പോലും കാണാത്ത എനിക്ക് പോലും ചിത്ര ചേച്ചി ഒര് അൽ ബുദമായി തോന്നുന്നു

  • @jessepinkman5500
    @jessepinkman5500 4 года назад +156

    തന്റെ പാട്ടിനും സംഗീതത്തിനും പകരമില്ല എന്ന് വിദ്യാജി വീണ്ടും തെളിയികുന്നു. അതിന് ഉത്തരമാണ് ഈ പരിപാടി. ചിത്ര ചേച്ചിയും.
    വിദ്യാജി🔥💪😘ചിത്ര ചേച്ചി 💪😘 ബിജിബാൽ 💪😘uff🎤🎤🎤🎧🎧🎧🎶🎶🎶🎵🎵🎵🎵🎶🔥🔥🔥🔥🔥

  • @Sihab_AP
    @Sihab_AP 4 года назад +218

    വിജയ് യേശുദാസ് പ്രാക്ടീസ് ചെയ്യറേയില്ലെന്നു തോന്നുന്നു..ചിത്രച്ചേച്ചി ഒരു രക്ഷയുമില്ല

  • @vellarikkapattanam1572
    @vellarikkapattanam1572 4 года назад +422

    *മറ്റുള്ളവരുടെ കഴിവിനെ കുറച്ചു കാണുന്നില്ല.. എന്നാലും ചിത്ര ചേച്ചി വരുമ്പോൾ എന്താന്നറിയില്ല വല്ലാത്തൊരു ഫീൽ ആണ്.. ഒത്തിരി ഒത്തിരി ഇഷ്ട്ടം*

  • @sivaprasad6236
    @sivaprasad6236 2 года назад +69

    ചിത്ര ചേച്ചി ഇത്രയും പ്രായം ആയിട്ടും sound ഇത്രയ്ക്കു meloodious 🥰🥰🥰🥰
    ഇതാണ് ചിലർ പറയുന്നത് “ AGE IS JUST A NUMBER ”

  • @muhammadnazik1079
    @muhammadnazik1079 4 года назад +326

    ഇടുക്കി ബിജിബാൽ പൊളിച്ചു l🤩
    ലാലേട്ടന്റെ തലയാട്ടലിലുണ്ട് എല്ലാം 🥰
    ചിത്ര ചേച്ചി ഇപ്പഴും എന്നാ വോയ്‌സാ ❤️

    • @abdullapc1659
      @abdullapc1659 4 года назад

      💥❤️

    • @ZInCreation
      @ZInCreation 4 года назад +3

      ലാലേട്ടൻ്റെ തലയാട്ടലും, ആ ജനക്കൂട്ടത്തിൻ്റെ അന്യ ജില്ല എന്ന വികാരം മറന്നുള്ള ആരവവും ബിജിബാലിൻ്റെ ബ്രില്ല്യൻസിന് തെളിവാണ്. ചിത്ര ചേച്ചി പിന്നെ പൊളി.

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/video/AE8vPrKmV-o/видео.html

  • @msc8927
    @msc8927 4 года назад +243

    ചിത്രച്ചേച്ചി നിങ്ങൾ തന്നെയാണ് ഇന്നും എന്നും മലയാളത്തിന്റെ വാനമ്പാടി.. ബിജിപാൽ ചേട്ടാ.. എന്ന ഫീൽ ആണ്.. 🥰🥰മൃദുല ചേച്ചി പണ്ട് ടീവീ യിൽ റിയാലിറ്റി ശോയിൽ കേട്ടു വളർന്ന ശബ്ദം

    • @midhunm8800
      @midhunm8800 4 года назад +1

      Biji sir +chithra chechi combo song
      #ഇളവെയിൽ_വിരലുകളാൽ

  • @aswanthpsreenivasan3849
    @aswanthpsreenivasan3849 4 года назад +152

    എന്റമ്മോ ചിത്രച്ചേച്ചി വന്നപ്പോൾ ന്താ ഒരു ഫീൽ. എല്ലാരും അടിപൊളിയായിൻഡ് പ്രത്യേകിച്ച് ആ violin വായിച്ച ചേച്ചി. മൃദുല ചേച്ചി ശ്രേയ ഘോഷാലിന്റെ ചെറിയരു പകർപ്പാണ്. പക്ഷെ വിജയ് നിരാശപ്പെടുത്തി

  • @2.o544
    @2.o544 2 года назад +50

    വർഷമെത്ര കടന്ന് പോയാലും ചിത്രച്ചേച്ചീടെ ശബ്ദത്തിന്റെ മൊഞ്ചൊന്നും അങ്ങനെ പോവൂല മക്കളേ.....❤🤩🤩

  • @rajaneeshani1638
    @rajaneeshani1638 4 года назад +579

    സ്റ്റീഫന്റെ കൂടെ ഇരുന്നു വയലിൻ വായിക്കാൻ ബാലു കൂടെ ഉണ്ടായിരുന്നെങ്കിലെന്നു ഒരുനിമിഷം ആശിച്ചുപോയി ......

    • @pranayampattinodu
      @pranayampattinodu 4 года назад +11

      Ee..oru..comment vayichappol.. ullonnu pidanju

    • @sarathsarathchandran7834
      @sarathsarathchandran7834 4 года назад +4

      Missing lot ബാലു ചേട്ടൻ 😪

    • @shamnashamsudheen1370
      @shamnashamsudheen1370 4 года назад +3

      @@pranayampattinodume toooo really miss you baluetttttaaaa.... We love you lot ❤️❤️❤️❤️❤️❤️

    • @democracyreturn67
      @democracyreturn67 4 года назад +2

      @@sarathsarathchandran7834 😢😓 നല്ല കലാകാരനെ മലയാള സംഗീത തിന് നഷ്ടമായി.. ബാല baskarinte വിയോഗത്തിലൂടെ.. അകാലത്തിൽ പൊലിഞ്ഞ കലാകാരന് ആദരാഞ്ജലി അർപ്പിക്കുന്നു

    • @nizwajaleel9119
      @nizwajaleel9119 4 года назад +1

      😔😔😔😔😪😪

  • @visakhcvijayan
    @visakhcvijayan 4 года назад +573

    *7:19** ബിജിബാൽ എന്ന സിംപിൾ ആയിട്ടാണ് പാടിയത്*
    *9:03* *ചിത്ര ചേച്ചി വേറെ ലെവൽ* 😍😍😍

    • @vineethkn9798
      @vineethkn9798 4 года назад +14

      Bijipal ന്റെ ബാക്ക്ഗ്രൗണ്ട് സൗണ്ട് ട്രാക്ക് പോലെ ആണ് എനിക്ക് തോന്നിയത്... അറിയില്ല

    • @prabin29
      @prabin29 4 года назад +1

      you are correct

    • @aswinlalv.p4309
      @aswinlalv.p4309 4 года назад

      Bijibal Sir❤️❤️❤️

    • @murshidabdulla7022
      @murshidabdulla7022 4 года назад

      Vineeth Narayanan ചാൻസില്ല ..,

  • @ajinvarghese1461
    @ajinvarghese1461 3 года назад +899

    ആ ഇംഗ്ലീഷ് ചേച്ചിയെ കണ്ടപ്പോൾ ആണ് ഒരു കാര്യം മനസിലായത്. സംഗീതത്തിന്റെ ഭാഷാ സംഗീതം ആണ് എന്ന്

    • @manojd1284
      @manojd1284 3 года назад +13

      100 ാം ത്തെ എൻെറ വക

    • @jayakrishank8181
      @jayakrishank8181 3 года назад +2

      172 Mathea like endeavaka

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/video/L4MAfUO-7OM/видео.html

    • @SurajInd89
      @SurajInd89 3 года назад +11

      Chinakkariye aano English ennu paranjath

    • @fathimamehrin3300
      @fathimamehrin3300 3 года назад +2

      Aalu Philippino aanenna thonunne

  • @jithinnsg
    @jithinnsg 2 года назад +22

    ചിത്ര ചേച്ചിക്ക് എല്ലാ ആയുരാരോഗ്യവും സർവേശ്വരൻ നൽകട്ടെ,....,

  • @abhijithng6431
    @abhijithng6431 4 года назад +110

    എന്റെ പൊന്നോ ചിത്ര ചേച്ചിയുടെ വോയിസ്‌ കേട്ടപ്പോൾ വന്ന ആ കുളിരുണ്ടല്ലോ പറയാൻ പറ്റില്ല
    #ചിത്ര ചേച്ചി ഇഷ്ട്ടം #❤️❤️❤️❤️❤️

  • @ab_alpha
    @ab_alpha 4 года назад +266

    ചിത്ര ചേച്ചിയുടെ തട്ട് എന്നും താഴ്ന്നു തന്നെ ഇരിക്കും...
    Legend

    • @palothcreation3056
      @palothcreation3056 4 года назад +4

      ഉയർന്ന് നിക്കുമെന്ന് പറ❤

    • @yanjuchiramthindath4444
      @yanjuchiramthindath4444 4 года назад +1

      Akhil Bhasker അവനുദ്ദേശിച്ചതു ആ തട്ട് ഇളക്കാൻ പറ്റില്ല എന്നാണ്

  • @ananda_padmanabhan4829
    @ananda_padmanabhan4829 4 года назад +174

    18 വർഷം കഴിഞ്ഞും അതേ ഫീൽ.
    ചിത്രാമ്മ അപൂർവ്വ പ്രതിഭ ആണ്.❤️

  • @riyasmuhammed781
    @riyasmuhammed781 3 года назад +42

    ചിത്ര ചേച്ചി ♥️. ദീര്ഗായുസ്സ് കൊടുക്കട്ടെ ദൈവം. 🙏🏼.

  • @r_vishnubabu
    @r_vishnubabu 4 года назад +854

    *ചിത്ര ചേച്ചിയെ തമിഴർ വിളിക്കാറുണ്ട് "സിരിപ്പഴകി"എന്ന്.. വെറുതെ വന്നു നിന്നാൽ തന്നെ അഴകാണ്...അപ്പോൾ കൂടെ ഒന്ന് ചിരിക്കുക കൂടി ചെയ്താലോ!!!! എന്റേച്ചി* 💜💜💜

    • @ajmalshah4498
      @ajmalshah4498 4 года назад +4

      സത്യം

    • @pranavat200
      @pranavat200 4 года назад +10

      കൂടാതെ ചിത്രച്ചേച്ചി തമിഴ് നാട്ടുകാരുടെ ചിന്നക്കുയിൽ ആണ്

    • @yuhasismail5370
      @yuhasismail5370 4 года назад +7

      ചിന്ന കുയിൽ അതാണ് തമിഴ് നാട്ടിലെ പേര്

    • @r_vishnubabu
      @r_vishnubabu 4 года назад +4

      @@yuhasismail5370 chinnakkuyil,malayalathinte vaanambadi ennokke vilikkarund..Koode Sirippazhagi ennum vilikkarund..

    • @rashidhamza9339
      @rashidhamza9339 4 года назад +4

      100 വയസ്സ് ആയാലും ചിത്ര ചേച്ചിക്ക് ഈ ശബ്ദം ഉണ്ടാവും 😍 ലോങ് ലിവ് ചിത്ര ചേച്ചീ🙏

  • @sourav6243
    @sourav6243 4 года назад +882

    കുട്ടത്തിലെ കൊമ്പനെ മറക്കരുത്
    വിദ്യാസഗർ ജി❣️😘

    • @jovittajoshy9903
      @jovittajoshy9903 4 года назад +9

    • @neelimachippy8838
      @neelimachippy8838 4 года назад +6

    • @nithinnarayan5489
      @nithinnarayan5489 4 года назад +44

      ദേവദൂതനിൽ മോഹൻലാൽ പറയുന്ന പോലെ
      " അദ്ദേഹം സംഗീതത്തിൻ്റെ രാജാവാണ് " 💕

    • @bichumonhezakiel8912
      @bichumonhezakiel8912 4 года назад +10

      Sathyam

    • @sourav6243
      @sourav6243 4 года назад +6

      @@nithinnarayan5489 ❤️😘

  • @InspiraArtistics
    @InspiraArtistics 4 года назад +245

    ബിജിപാൽ...ഹരി..മൃദുല..പൊളി... പക്ഷെ ചിത്ര ചേച്ചി ഇരിക്കുന്ന തട്ട് താണ് തന്നെയിരിക്കും...ഒരുപാട് ഇഷ്ടം...

  • @parthasaradhyjg8042
    @parthasaradhyjg8042 7 месяцев назад +118

    2024ലും ഇത് കാണാൻ വന്നവർ ഇങ്ങോട്ട് പൊന്നെക് ❤

  • @justinnjose9324
    @justinnjose9324 4 года назад +382

    ഹരിശങ്കർ, ചിത്രചേച്ചി, ബിജിപാൽ.. 🥰 Instruments വായിച്ച സ്റ്റീഫൻ ദേവസ്യാ, പിന്നെ ആ മദാമ്മയും നന്നായി ചെയ്തു

  • @shenuboban7834
    @shenuboban7834 4 года назад +873

    അയാൾ സംഗീതത്തിന്റെ രാജാവാണ്. ഒറ്റപ്പേര് "വിദ്യാസാഗർ " 😍👑👑💞💯🎼

  • @MelvinVarghese
    @MelvinVarghese 4 года назад +260

    വിദ്യാസാഗറിന്റെ പാട്ടുകൾക്ക് ഒരു പ്രത്യേക സൗന്ദര്യം ഉണ്ട് ❤️❤️
    ഇന്നത്തെ പാട്ടുകൾ മിസ് ചെയ്യുന്നുണ്ട് ആ ഒരു മാജിക്ക്.

  • @theman0001-x
    @theman0001-x 2 года назад +12

    വയലിൻ ചേച്ചി അടിപൊളി ❤️ ചിത്രഅമ്മ 🥰😘 എന്നും മുത്ത് ആണ്. എല്ലാവരും അടിപൊളി

  • @suneeshsuneesh2361
    @suneeshsuneesh2361 3 года назад +548

    കഴിഞ്ഞ 20 വർഷത്തിനിടയിൽ നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ മൂളി നടന്നത് നമ്മുടെ സ്വന്തം വിദ്യജിയുടെ പാട്ടുകൾ തന്നെ ആണ് ❤️💯

  • @sreejithsankarankutty6128
    @sreejithsankarankutty6128 3 года назад +672

    ചിത്ര ചേച്ചിയുടെ പാട്ടിന് ഒരു HD clarity ഉള്ളത് പോലെ തോന്നുന്നു. ഒരു commercial song പോലെ... 😍😍😍❤️

  • @vijaykuzhur3516
    @vijaykuzhur3516 3 года назад +255

    ഹരി ശങ്കർ respect ചിത്ര ചേച്ചി 🥰

  • @Ana__a__gha
    @Ana__a__gha 3 года назад +177

    മൃദുലയുടെ വോയിസും ശ്രെയഘോഷൽ വോയിസും ഒരു പോലെ❤️

    • @jobinjose1200
      @jobinjose1200 2 года назад +23

      ശ്രേയ വന്നത് കൊണ്ട് തഴയപ്പെട്ട ഒരു പ്രതിഭ.. ലാലീ ലാലീലെ ഒക്കെ മനസ്സിൽ ഇപ്പോഴും പുതുമയോടെ.......

    • @ShynaKrishnan
      @ShynaKrishnan 9 месяцев назад

      Onnu podo

    • @deepeshs3515
      @deepeshs3515 7 месяцев назад +1

      Exactly

  • @subinnjr5008
    @subinnjr5008 3 года назад +149

    ചിത്രച്ചേച്ചിയുടെ വെറും നാലുവരി അതുമതി ❣️

  • @ABHITECHMRK
    @ABHITECHMRK 3 года назад +154

    ചിത്ര ചേച്ചിയേ തോൽപ്പിക്കാനാവില്ല മക്കളെ😍😍♥️

  • @Mr.Aravind10
    @Mr.Aravind10 3 года назад +641

    ആ രാവണപ്രഭു Song അതും ചിത്ര ചേച്ചി live ആയി പാടി കേക്കുന്ന Feel മാറ്റ് ഒരു പാട്ടിനും കിട്ടിയില്ല ❤️ 2021 👀 Watching

    • @abhijithr7474
      @abhijithr7474 3 года назад

      Ooohhhh☠️☠️

    • @rajeshmr7753
      @rajeshmr7753 3 года назад +9

      ചിത്ര ചേച്ചി പാടുമ്പോൾ
      ലാലേട്ടൻ ഒരു കുഞ്ഞിന്റെ ഭാവത്തോടെ നോക്കുന്ന നോട്ടം
      സൂപ്പർ

    • @kingdomofangel136
      @kingdomofangel136 3 года назад +3

      Mairan mahesinte pradhikaram song🕺🕺

    • @karthikeyanappu7647
      @karthikeyanappu7647 3 года назад +3

      Serya laletan ah expression kand arya❤

    • @vijilwilson1502
      @vijilwilson1502 2 года назад

      Emmaari voice🎶🔥

  • @m.s.p2223
    @m.s.p2223 3 года назад +33

    ആര് പാടിയാലും ചിത്ര ചേച്ചി പാടിയപ്പോ കിട്ടിയ ഫീൽ 😍😍😍

  • @ambaabbas
    @ambaabbas 4 года назад +137

    ആരൊക്കെ വന്നാലും എങ്ങനെയൊക്കെ പാടിയാലും മലയാളത്തിന്റെ വാനമ്പാടിയുടെ വോയ്‌സ് വേറെ ലെവൽ തന്നെയാ .. എന്നും ചിത്ര ചേച്ചിയുടെ തട്ട് താണ് തന്നെ ഇരിക്കും 😍👌👍

  • @adarshkrishnan147
    @adarshkrishnan147 4 года назад +465

    മീശ മാധവനിലെ "കരിമിഴി കുരുവിയെ" song കേൾക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം വരുന്നത് എനിക്ക് മാത്രം ആണോ. .❤️❤️❤️

  • @PRAJEESH1988
    @PRAJEESH1988 4 года назад +362

    ചിത്ര ചേച്ചി പാടിയപ്പോൾ കോരി തരിപ്പുണ്ടായത് എനിക്ക് മാത്രമാണോ??? 😍😍😍

    • @appusappuzz1536
      @appusappuzz1536 4 года назад +4

      ചിത്ര ചേച്ചി ❤️❤️❤️❤️❤️😘

    • @PRAJEESH1988
      @PRAJEESH1988 4 года назад +2

      @@sreelakshmi5713 അതെല്ലേ... !
      ഞാനും ഇപ്പോഴാ ശ്രദ്ധിച്ചത് 👍

    • @praveenkc3627
      @praveenkc3627 4 года назад +1

      എനിക്ക് ❤❤

    • @irshad7996
      @irshad7996 4 года назад

      adhe

  • @shareefsk3209
    @shareefsk3209 2 года назад +9

    ചിത്ര ചേച്ചിയുടെ രാവണപ്രഭുവിലെ പാട്ട് തുടങ്ങിയപ്പോ എന്നാ ഒരു ഇതാ... Class 😍

  • @goodbye3214
    @goodbye3214 3 года назад +240

    ഒറ്റപ്പേര് ബിജിബാൽ -ഇടുക്കി എന്ന മിടുക്കി. എത്ര കേട്ടാലും മതിയാവാത്ത ഇടുക്കിയുടെ മാത്രം അഹംകാരം 💚🌸

  • @safasinu4036
    @safasinu4036 3 года назад +2217

    മീശമാധവനിലെ പിക്ചർ കാണിച്ചപ്പോൾ മഞ്ജു ചേച്ചിയെ കാണിച്ച എഡിറ്റർ മാമന്റെ മനസ്സ് ആരും കാണാതെ പോവരുതേ

  • @vishnupadikallil3999
    @vishnupadikallil3999 4 года назад +414

    ഹരിശങ്കർ..😍😍 ഒരു രക്ഷ ഇല്യ

  • @anubhavnayak9516
    @anubhavnayak9516 3 года назад +164

    The girl who was singing Kizzhaku Pokkum and that boy along with that girl when started singing Anuraga Vilochananayi was really good...Both of them must be feeling proud on themselves bcoz they were singing those songs in front of the original singer Shreya Ghoshal. As Shreya was also there in the Award Function. ❤

  • @thahirmuhammed4840
    @thahirmuhammed4840 4 года назад +179

    വിജയ് യേശുദാസ് തീരെ പോരാ
    ബാക്കി എല്ലാരും അടിപൊളി
    ചിത്ര ചേച്ചി സൂപ്പർ

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/video/AE8vPrKmV-o/видео.html

  • @antoj2850
    @antoj2850 4 года назад +1678

    01:15 പവിഴ മഴയെ (
    Athiran)
    03:01 കിഴക്കു പൂക്കും(അൻവർ)
    04:43 കരിമിഴി കുരുവിയെ കണ്ടില്ല(മീശമാധവൻ )
    05:40 അനുരാഗ വിലോചനനായി (നീലത്താമര )
    06:58 ഇടുക്കി song (മഹേഷിന്റെ പ്രതികാരം )
    08:01 കണ്ണിൻ വാതിൽ ചാരാതെ (മുല്ല)
    08:50 അറിയാതെ അറിയാതെ ഈ പവിഴ (രാവണപ്രഭു)
    10:05 പറയാതെ അറിയാതെ നീ (ഉദയനാണ് താരം)
    12:06 തുടക്കം മംഗല്യം (ബാംഗ്ലൂർ ഡേയ്സ് )

    • @sajjadhussain3356
      @sajjadhussain3356 4 года назад +5

      Yr plz es male singer ka nam to btana

    • @nikitask5551
      @nikitask5551 4 года назад +23

      @@sajjadhussain3356 the first male singer was HARISHANKAR K.S and the second male singer was BIJIBAL

    • @sajjadhussain3356
      @sajjadhussain3356 4 года назад +21

      @@nikitask5551 thanks nikita thank you very much.Namastay to you and your mata pita by a Pakistani

    • @jooomoll6331
      @jooomoll6331 4 года назад +6

      @@sajjadhussain3356 alhamdulillah.....😍

    • @shameem_412
      @shameem_412 4 года назад +20

      ഇതിപ്പോ ലാഭായല്ലോ...

  • @sufairajasim4328
    @sufairajasim4328 4 года назад +138

    ചിത്ര ചേച്ചിയുടെ പാട്ട് കേട്ട് എനിക്ക് മാത്രം ആണോ രോമാഞ്ചിഫിക്കേഷൻ വന്നത്

    • @azharudeenazhar6762
      @azharudeenazhar6762 4 года назад +2

      Chithra chechiyude second line ....entho oru sadanam nte meliloode...paanj

    • @nishalalmohan8992
      @nishalalmohan8992 4 года назад

      Aye..njan vicharich enkk maatre ronjaamam vannullu nn

  • @tillyjohny8524
    @tillyjohny8524 2 года назад +14

    ഞാൻ ഇന്ന് കേൾക്കുന്നു.... ചിത്രച്ചേച്ചിയുടെ സൗണ്ട് കേൾക്കുമ്പോതന്നെ നൊസ്റ്റി... ആഹാ... എല്ലാരും ഒരു പാട്ടിന്റെ ഡിന്നർ ഒരുക്കി.. ❤❤

  • @abhin_
    @abhin_ 3 года назад +229

    വിദ്യാജിയുടെ പാട്ടുകൾ ആണ് കൂടുതലും
    The Melody King 💙

  • @vishnuyathidas9228
    @vishnuyathidas9228 4 года назад +133

    സൂര്യൻ വരുമ്പോൾ നക്ഷത്രങ്ങൾ വഴി മാറും എന്നു പറഞ്ഞ പോലെ ചിത്ര ചേച്ചി എല്ലാം ഏറെറടുതതു☺

  • @UnderdogStream
    @UnderdogStream 4 года назад +529

    ചിത്ര ചേച്ചിയുടെ ആ വരവ് റിപീറ്റ് അടിച്ചു കണ്ടവരുണ്ടോ? ഇബടെ ലൈക്

  • @shylanuk5983
    @shylanuk5983 8 месяцев назад +5

    റിയൽ സ്റ്റാർ ചിത്ര ചേച്ചി.
    ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന ശബ്ദം.

  • @rejitr19
    @rejitr19 4 года назад +6328

    ആഹ് നോക്കണ്ട മക്കളെ 2023ലും കാണാൻ വന്നവർ ഇങ്ങ് പോന്നേരെ...🎵❤🎶

  • @gauthamsmisha
    @gauthamsmisha 4 года назад +76

    ആരൊക്കെ വന്നാലും പോയാലും ചിത്ര ചേച്ചിക്ക് പകരം വക്കാൻ വേറെ ഒരാളും ഇല്ല .. അന്നും ഇന്നും .

  • @mithunnarayan2148
    @mithunnarayan2148 4 года назад +626

    മലയാളത്തിന്റെ ശ്രേയ ഘോഷാൽ ആണ് മൃദുല വാര്യർ. അപ്പോഴും ചിത്ര ചേച്ചി തനിക്ക് പിൻഗാമി ഇല്ല എന്ന് ഈ 56ആം വയസിലും പാടി തെളിയിക്കുന്നു. The one and only KS Chitra🙏🙏🙏

    • @sinuvelangattucherry
      @sinuvelangattucherry 4 года назад +9

      Paranjittu kaaryamilla....Puthiya talents okke waste aanu.... Lataji kk Shreya und pingami aayitt.... Nammal aareyum valarthillallo...

    • @mzbaboyo2715
      @mzbaboyo2715 4 года назад +6

      what Shreya? Just listen to Chitra's songs in Ashoka, Koi Mil gaya, and Bombay. Shreya is a kid in front of her.

    • @iyazc7395
      @iyazc7395 4 года назад +5

      Yeah exactly... she's mallu version of Shreya..😊

    • @Ajmalvtt
      @Ajmalvtt 4 года назад +4

      Just listen alka songs she is beter than shreya

    • @midhlajap
      @midhlajap 4 года назад

      @@Ajmalvtt alka and udit 🖤

  • @snehaxavier2001
    @snehaxavier2001 8 месяцев назад +134

    2024 🎶kelkkunnavar undoo

  • @sree5799
    @sree5799 4 года назад +1437

    Harisankar fans പോരട്ടെ like ....💞💞

  • @niyasavaal321
    @niyasavaal321 4 года назад +294

    Bijipal made me goosebumps. He sang very easily 😍😍👍👍👍👍👍

    • @muhammadroshin755
      @muhammadroshin755 4 года назад +7

      Recorded pole thonni 😃😃😃but👌👌👌👌

    • @തോമാച്ചൻനായർ
      @തോമാച്ചൻനായർ 4 года назад +3

      it's lip sync ... only vijay yesudas and chithra chechi sang live... and orchestra also recorded...

    • @sheezmuhammedsheez751
      @sheezmuhammedsheez751 4 года назад

      @@തോമാച്ചൻനായർ evdeyanu lip sync ulladh

    • @dp9290
      @dp9290 4 года назад

      yes

    • @niyasavaal321
      @niyasavaal321 4 года назад +2

      തോമാച്ചൻ നായർ did u heard original song. it’s not exact like that . he is way of singing something differently on the stage. Bijipal 👍👍👍👍👍👍👍

  • @akshaydinesh7577
    @akshaydinesh7577 4 года назад +148

    ഹരിശങ്കർ വേറെ ലെവൽ ആണ്‌

  • @BeingHUMAN-b6d
    @BeingHUMAN-b6d 3 года назад +14

    മൃദുല & ശ്രേയജി..എന്താ similarity 😍😍😍😍😍🥰🥰🥰🙏🙏🙏

  • @anafivettam7030
    @anafivettam7030 4 года назад +85

    ഈ പാട്ടുകൾക്കിടയിൽ ആ കീബോർഡിൽ മായാജാലം തീർക്കുന്ന മൊതലിനെ കാണാതെ പോകരുത് ഒപ്പം വയലിൻ വായിച്ച മൊതലും......... ❤️❤️❤️❤️🎶❣️

  • @sofihomelyvibez2233
    @sofihomelyvibez2233 4 года назад +242

    ചിത്ര ചേച്ചി വോയിസ്‌ എന്നും ഒരു അത്ഭുതം തന്നെ

  • @hariss1044
    @hariss1044 4 года назад +2186

    *ബിജിബാൽ ഫാൻസ്‌ ണ്ടേൽ ഇവടെ വന്നു നീലം മുക്കീട്ട് പോടാ....*
    *ഒരൊന്നൊന്നര പൊളി മുതലാണ് ആ ചെങ്ങായി ♥*
    *ചിത്ര ചേച്ചി പിന്നെ പറയേണ്ടതില്ലല്ലോ*
    *ആ ചെയറിലുള്ള കൊച്ചു സൂപ്പറാ കെട്ടോ....ഹോ അഭാരം...*

    • @shibilin6972
      @shibilin6972 4 года назад +13

      ബിജിപാലിന്റെ ഒരു ഒന്നന്നര ഫാനാണ് ഞാൻ

    • @hariss1044
      @hariss1044 4 года назад +11

      @@shibilin6972 *അയാളുടെ സംഗീതത്തിന് മണ്ണിൽ പൊതിഞ്ഞ മനസ്സിന്റെ ഭംഗിയാണ്*

    • @shabiquemuhammed
      @shabiquemuhammed 4 года назад +1

      Bijism💕

    • @anupchandran
      @anupchandran 4 года назад +1

      Oru rakshayila

    • @jessepinkman5500
      @jessepinkman5500 4 года назад +2

      Vidyasagar songs fan

  • @mallumedia8080
    @mallumedia8080 2 года назад +10

    ചിത്ര ചേച്ചി പാടി തുടങ്ങിയപ്പോ എന്തോ ഒരു തരിപ്പ് wow 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @kannanponthanal737
    @kannanponthanal737 4 года назад +66

    ആരൊക്കെ പാടിയാലും ചിത്രച്ചേച്ചിയുടെ പാട്ട് അത് വേറെ ലെവൽ ആണ്....
    Missing സുജാത, വിധു പ്രതാപ്‌

  • @Agathiayan99
    @Agathiayan99 4 года назад +154

    ബിജി, ചിത്രചേച്ചിയൊക്കെ വേറെ ലെവൽ ലീഗ് ഓഫ് ടാലെന്റ്റ് ആണ് 😘😘👌
    Soo talented so grounded😘😘

  • @akshaym8405
    @akshaym8405 4 года назад +140

    കരിമിഴി കുരുവി🎶
    അനുരാഗവിലോചനനായി🎶
    കണ്ണിൻ വാതിൽ🎶
    വിദ്യാജി ഇഷ്ട്ടം❤️

  • @rjminnu2803
    @rjminnu2803 3 года назад +42

    വിജയ് മാത്രം പാടിയത് ok ആയില്ല. ബാക്കി എല്ലാപേരും സൂപ്പർ. ചിത്ര ചേച്ചി 🔥🔥🔥🔥🔥🔥🔥🔥🔥♥️

    • @Malayalam_news_Express
      @Malayalam_news_Express 3 года назад

      True 👍🏼👍🏼👍🏼

    • @sujap4464
      @sujap4464 2 года назад

      Yea he is a singer only under the shade of his great father. Nothing more than that

    • @typicalmedia6020
      @typicalmedia6020 Год назад +2

      Onne poyedi...enna nee poyi pad...last pulli aa harmony padiyath okke..enth perfect aayitta ariyatha...karyangal chilakaruth