ഓരോരുത്തരുടെയും veriety feeling songs കേട്ടു കേട്ടു കൊണ്ട് ശ്വേത മോഹനരികിൽ എത്തിയിട്ട്,,,, പെട്ടെന്നൊരു അപാര feel 10.58.... Waaaw,,, എന്തൊരു sound, song,,,, all are great singers,,, ഒത്തിരി കേട്ടിട്ടുള്ള songs ആണെങ്കിലും,,കണ്ണടച്ചുകൊണ്ട് ഹെഡ്‍ഫോണിൽ ഈ songs കേൾക്കുമ്പോൾ 👌👌👌👌👌👌🥰🥰🥰🥰🥰,,,, ഇത്രയും പ്രായത്തിലും എന്റെ പോന്നു ചിത്ര ചേച്ചി നിങ്ങളാണ് ഈ ലോകത്തിലെത്തന്നെ പൂങ്കുയിൽ 🥰
Chitraji is one of Indian music's greats..right up there with Lataji & Ashaji. Her voice can adjust to any composition or vernacular. The last 2.5 minutes of this video is testament to her legacy.....chills and goosebumps when she sings!
Born to a Malayali family, she rules the Telugu music industry as Sangeetha Saraswati. So much love, care, admiration, and respect from Telugu audiences across the globe for her dedication, diction, feel, voice, and simplicity. She is Sangeeta Saraswati and we always love her, respect her, and admire her. ❤ you chithramma.
പാട്ടുകളുടെ രാജകുമാരി ചിത്ര ചേച്ചി,,, സ്വന്തം പാട്ടിന്റെ വലുപ്പത്തെക്കാൾ മറ്റു singers ന്റെ പാട്ടു കേട്ടുകൊണ്ട് മന്ദഹാസം പൂണ്ടു നിൽക്കുന്ന ആ time,,,12.51❤❤❤❤❤❤
No extra sound effects. No sound pollution. Just pure divine music. Each singers just rocked. But Chithra chechi no words. Whenever we hear her voice it is fresh and new and we will fall in tears. Truly divine and emotional. Chithra chechi you are something divine....No words to express my feelings
5 കിളികൾ 5 പേർ പാടിയപ്പോഴേ പറന്നു..... പിന്നെ ആറാമത്തെയാൾ humming തുടങ്ങിയപ്പൊ തന്നെ 10 കിളി പോയി... "1st തെലുസ്സാ" എത്തിയപ്പോഴേക്കും കിളികൾ almost തീരാറായി.. Oh My ചിത്രാമ്മ, what a Voice, what a Rendering... Thanks to Almighty for giving this masterpiece in my Time.❤
നേരിട്ടു കണ്ട അനുഭവം വച്ച് പറയട്ടെ ചിത്രാമ്മ അന്നും ഇന്നും എന്നും അതിമനോഹരം ആയി പാടുന്നു, ചിത്രാമ്മ ഒരു അത്ഭുതം ആയിരുന്നു. ചിത്രാമ്മ പാടുമ്പോൾ എല്ലാരും കൂടെ പാടുന്നതും, ആടുന്നതും, പുഞ്ചിരിക്കുന്നതും, സങ്കടപെടുന്നതും ഒക്കെ കാണാമായിരുന്നു. ഒരാളുപോലും ഫോണിൽ പോലും നോക്കി ഇരിക്കുന്നില്ലായിരുന്നു.അത്ര അതിമനോഹരം ആയിരുന്നു, ഒരു 1000 വസന്തം ഒന്നിച്ചു പൂത്ത അനുഭൂതി ആയിരുന്നു എല്ലാർക്കും. പിന്നെ മധുച്ചേട്ടൻ..ഓഹ് . ഒന്നും പറയണ്ട പാട്ടുകൊണ്ട് കുളിരുപെയ്യിച്ചു പുള്ളി. വല്ലാത്തൊരു നിർവൃതി ആയിരുന്നു. പിന്നെ ശ്വേത ചേച്ചി വിചാരിച്ചതിലും ഒരുപാട് മുകളിൽ പാടി ഞെട്ടിച്ചു കളഞ്ഞു, എന്ത് ഭംഗിയായി പാടി എന്ന് പറയാൻ പോലും പറ്റാത്തവിധം മനോഹരം ആക്കി ലൈവ്. എടുത്തു പറയേണ്ട ഒരാൾ രാജലക്ഷ്മി ചേച്ചിആയിരുന്നു ആയിരുന്നു അതിശയം ആയി പാടുന്നു, പല സ്ഥലത്തും ചിത്രാമ്മ പാടുന്ന പോലെ ഫീൽ ചെയ്തു എന്തൊരു ശബ്ദ സൗന്ദര്യം ആണെന്ന് പറഞ്ഞാൽ മനസിലാവില്ല അതിനേക്കാൾ ഒരുപാട് ഒരുപാട് ശ്രവണ സുഖം ആയിരുന്നു. മഞ്ജരി ഒരു ആവറേജ് ആയിരുന്നു.ബാക്കി എല്ലാരും ലൈവ് ഇൽ വളരെ below ആവറേജ് ആയിരുന്നു. വ്യക്തിപരമായ ഒരു അഭിപ്രായം മാത്രം ആണ് ഇത് ✌️✌️✌️🥰🥰
I agree....I had the privilege to listen to Chechi live in Bengaluru.....I cudnt believe my ears....how cud someone in her 60s sing like a young girl.... She is a living miracle....
@@mbrmedia746ശ്രേയ ഘോഷലിനു എല്ലാ സംഗതികളും പാടാൻ പറ്റില്ല. ശ്രേയ നല്ലോണം പാടും പക്ഷേ പഴയ പാട്ടുകൾ ഒന്നും ശ്രേയയുടെ അത്ര പോരാ. അതേപോലെ ചിത്ര ചേച്ചിയുടെ അത്രയും സംഗതി ഒന്നും ശ്രേയക്കില്ല. ചിത്ര ചേച്ചി വേറെ ലെവൽ ആണ്. ശ്രേയ നല്ല സിംഗർ ആണ് അത്രയേ ഉള്ളൂ.
തുടക്കം ഗംഭീരം മഞ്ജരി വന്നപ്പോൾ ലെവൽ മാറി ശ്വേതയും ഹരിശങ്കറും വന്നപ്പോൾ പ്രോഗ്രാം വേറെ ലെവലായി ചിത്ര ചേച്ചി വന്നപ്പോൾ എല്ലാം ഒന്നിൽസംഗ്രഹിച്ച പോലെയായി പിയാണോ ഒന്നും പറയാനില്ല 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🎉🎊🤝
Its not Chitramma who is a blessed singer.. rather.. we are all blessed to live in the same era as hers.. What a voice... dedication... simplicity... talent....
KS Chithraji is like the MS Dhoni of playback singing. Let all the youngsters hit the ball around for a few minutes, then comes out and hits it OUT OF THE PARK !! It is good for the next generation to stay humble. 😀😀
എല്ലാവരും എത്രയോ മനോഹര ഗാനങ്ങൾ മലയാളിക്ക് തന്നവരാണ്. ഈ ശബ്ദ്ധങ്ങൾ എന്നും നിലനിൽക്കട്ടെ ... ഏവർക്കും ആശംസകൾ . ചിത്രചേച്ചി❤❤❤❤❤❤ നിത്യ💙 രാജലക്ഷ്മി💚 മഞ്ജരി💜ശ്വേത🧡 ഹരി💛
Nithya's voice and the control that she has got on her voice is just phenomenal.... Butter like nuances.... Even at higher octaves the singing doesn't sound unpleasant to the ears.... and Harishankar's clarity of notes is just awesome 👌 Splendid performance 👍
First time hearing a telugu song in a Malayalam program..first those words are like some thing then it get on Fire. CHITHRA CHECHI. ❤..All others very wonderfull performance..Nithya's song..most loved in this combo.
The ONLY Indian female singer who has a clean voice even in her late 50sand 60s ❤️❤️
U forgot asha bhosle / lata mangeshkar
ചിത്ര ചേച്ചിക്ക് മോൾ ഉണ്ടേൽ ശ്വേത ചേച്ചീടെ അത്ര yundavum but ചിത്ര ചേച്ചി ക്ക് പകരം ചിത്രചെച്ചി മാത്രം ❤❤❤
ഓരോരുത്തരുടെയും veriety feeling songs കേട്ടു കേട്ടു കൊണ്ട് ശ്വേത മോഹനരികിൽ എത്തിയിട്ട്,,,, പെട്ടെന്നൊരു അപാര feel 10.58.... Waaaw,,, എന്തൊരു sound, song,,,, all are great singers,,, ഒത്തിരി കേട്ടിട്ടുള്ള songs ആണെങ്കിലും,,കണ്ണടച്ചുകൊണ്ട് ഹെഡ്‍ഫോണിൽ ഈ songs കേൾക്കുമ്പോൾ 👌👌👌👌👌👌🥰🥰🥰🥰🥰,,,, ഇത്രയും പ്രായത്തിലും എന്റെ പോന്നു ചിത്ര ചേച്ചി നിങ്ങളാണ് ഈ ലോകത്തിലെത്തന്നെ പൂങ്കുയിൽ 🥰
Chitraji is one of Indian music's greats..right up there with Lataji & Ashaji. Her voice can adjust to any composition or vernacular. The last 2.5 minutes of this video is testament to her legacy.....chills and goosebumps when she sings!
Born to a Malayali family, she rules the Telugu music industry as Sangeetha Saraswati. So much love, care, admiration, and respect from Telugu audiences across the globe for her dedication, diction, feel, voice, and simplicity. She is Sangeeta Saraswati and we always love her, respect her, and admire her. ❤ you chithramma.
3:01 ചിത്ര ചേച്ചിയുടെ ഈ നോട്ടം 😥 പാട്ട് കേട്ടപ്പോൾ ചിത്ര ചേച്ചി തന്റെ നഷ്ടപെട്ട മകളെ കുറിച്ച് ഓർത്തിട്ടുണ്ടാകണം. 😢
മഞ്ജരി what a voice🥰.
ശ്വേത മുതൽ വേറെ ലെവൽ ആയി ഹരിശങ്കർ 👌👌👌ക്ലൈമാക്സ് ചിത്ര ചേച്ചി ഒരു രക്ഷയും ഇല്ല ❤️❤️❤️❤️❤️❤️
പാട്ടുകളുടെ രാജകുമാരി ചിത്ര ചേച്ചി,,, സ്വന്തം പാട്ടിന്റെ വലുപ്പത്തെക്കാൾ മറ്റു singers ന്റെ പാട്ടു കേട്ടുകൊണ്ട് മന്ദഹാസം പൂണ്ടു നിൽക്കുന്ന ആ time,,,12.51❤❤❤❤❤❤
😊😊
@@sunilkg11
ഒരേ ഒരു രാജ്ഞി
❤️🥰
അവസാനത്തെ പാട്ട് വരെ ഏതാണ് മികച്ചത് എന്ന confusion-ൽ ആയിരുന്നു. ' last Song confusion അകറ്റി. ചിത്രച്ചേച്ചി തന്നെ no :1❤
Sure 100%
Ithentha competitiono.. paat aaswadikkanillathalle.. athilum malsaram kuthinirakkano..
ചിത്ര ചേച്ചി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
കേരളത്തിന്റെ അഹങ്കാരo ഞങ്ങടെ മാത്രം: ചിത്രാ മ്മ......❤❤❤❤ ഉയിർ
മഞ്ജരിയുടെ ശബ്ദത്തോടു൦ പാട്ടിനോടു൦ പ്രത്യേക ഇഷ്ടമാണ്❤❤❤🥰🥰🥰🥰😍😍😍😍😍😍🥰🥰🥰🥰🥰😘😘😘😘😘😍😍😍🥰🥰🥰🥰
Rajalekshmi voice exactly matching with Chithra chechis Golden era❤
No extra sound effects. No sound pollution. Just pure divine music. Each singers just rocked. But Chithra chechi no words. Whenever we hear her voice it is fresh and new and we will fall in tears. Truly divine and emotional. Chithra chechi you are something divine....No words to express my feelings
Chitra is Chitra. Out of the world, Chitra madam.
ഭൂമിയിലെ സുന്ദര ഗാനം നേരിട്ട് കാണാൻ വേണ്ടി മേഘത്തോടൊപ്പം താഴേക്കിറങ്ങി വന്ന ഒരു പാട് നക്ഷത്ര കൂട്ടങ്ങൾ,,,12.16👌👌👌👌👌
5 കിളികൾ 5 പേർ പാടിയപ്പോഴേ പറന്നു.....
പിന്നെ ആറാമത്തെയാൾ humming തുടങ്ങിയപ്പൊ തന്നെ 10 കിളി പോയി...
"1st തെലുസ്സാ" എത്തിയപ്പോഴേക്കും കിളികൾ almost തീരാറായി..
Oh My ചിത്രാമ്മ, what a Voice, what a Rendering...
Thanks to Almighty for giving this masterpiece in my Time.❤
ദൈവത്തിന്റെ സ്പർശനമേറ്റ ചിത്രാമമ അപാര ശ്രുതി മധുരമായ ആലാപന൦
ഹരിശങ്കർ ഒരു രക്ഷയും ഇല്ല🙏🙏🙏🙏❤
ചിത്ര ചേച്ചി കൂടെ ഇരുന്നു പാടാൻ പറ്റി എന്നുള്ളത് തന്നെ ആണു ഇവർക്കു ഉള്ള അവാർഡ് 💥❤
ചിത്രയ്ക്കു പകരം ചിത്ര തന്നെ❤❤❤
Chithrameede bold voice humming njnadyayita kekkane😘
നേരിട്ടു കണ്ട അനുഭവം വച്ച് പറയട്ടെ ചിത്രാമ്മ അന്നും ഇന്നും എന്നും അതിമനോഹരം ആയി പാടുന്നു, ചിത്രാമ്മ ഒരു അത്ഭുതം ആയിരുന്നു. ചിത്രാമ്മ പാടുമ്പോൾ എല്ലാരും കൂടെ പാടുന്നതും, ആടുന്നതും, പുഞ്ചിരിക്കുന്നതും, സങ്കടപെടുന്നതും ഒക്കെ കാണാമായിരുന്നു. ഒരാളുപോലും ഫോണിൽ പോലും നോക്കി ഇരിക്കുന്നില്ലായിരുന്നു.അത്ര അതിമനോഹരം ആയിരുന്നു, ഒരു 1000 വസന്തം ഒന്നിച്ചു പൂത്ത അനുഭൂതി ആയിരുന്നു എല്ലാർക്കും. പിന്നെ മധുച്ചേട്ടൻ..ഓഹ് . ഒന്നും പറയണ്ട പാട്ടുകൊണ്ട് കുളിരുപെയ്യിച്ചു പുള്ളി. വല്ലാത്തൊരു നിർവൃതി ആയിരുന്നു. പിന്നെ ശ്വേത ചേച്ചി വിചാരിച്ചതിലും ഒരുപാട് മുകളിൽ പാടി ഞെട്ടിച്ചു കളഞ്ഞു, എന്ത് ഭംഗിയായി പാടി എന്ന് പറയാൻ പോലും പറ്റാത്തവിധം മനോഹരം ആക്കി ലൈവ്. എടുത്തു പറയേണ്ട ഒരാൾ രാജലക്ഷ്മി ചേച്ചിആയിരുന്നു ആയിരുന്നു അതിശയം ആയി പാടുന്നു, പല സ്ഥലത്തും ചിത്രാമ്മ പാടുന്ന പോലെ ഫീൽ ചെയ്തു എന്തൊരു ശബ്ദ സൗന്ദര്യം ആണെന്ന് പറഞ്ഞാൽ മനസിലാവില്ല അതിനേക്കാൾ ഒരുപാട് ഒരുപാട് ശ്രവണ സുഖം ആയിരുന്നു. മഞ്ജരി ഒരു ആവറേജ് ആയിരുന്നു.ബാക്കി എല്ലാരും ലൈവ് ഇൽ വളരെ below ആവറേജ് ആയിരുന്നു.
വ്യക്തിപരമായ ഒരു അഭിപ്രായം മാത്രം ആണ് ഇത് ✌️✌️✌️🥰🥰
I agree....I had the privilege to listen to Chechi live in Bengaluru.....I cudnt believe my ears....how cud someone in her 60s sing like a young girl.... She is a living miracle....
Ella pattum padiya aalayittu polum kanikkunna heartcore innocence chitra chechi💪
Nithya's voice 🥰🥰🥰🥰
ചിത്ര ചേച്ചി മലയാളത്തിന്റെ അഹങ്കാരം ആരൊക്കെ പാടിയാലും ചേച്ചിയുടെ പകുതി പോലും വരില്ല ചേച്ചി❤❤❤❤❤
എല്ലാ ഗായകർക്കും നമസ്തേ......
ചിത്ര ചേച്ചി 🙏🙏🙏
Nithyas mesmerizing voice❤
ബട്ട് പെർഫെക്ഷൻ അത്ര പോരാ...
@@anilanoop9326No.. She is perfect in terms of pitching and rhythm.
High notes complete aayit ethiyittilla. Sradhichal manassilavum
@@AadithyanSivakumarcompared to the singers here,not much..
ചിത്ര ചേച്ചി പാടിയ humming വേറെ ആരെങ്കിലും അതു pole പാടിയ....... ന്റെ ഫോൻ.... എടുത്തു തോട്ടിലിടും 🥰
അത് ഈ ജന്മം ഇണ്ടാവില്ല.... ബ്രോ പേടിക്കേണ്ട ❤️❤️
Shreya ghoshal 🥰🥰padum
എന്ന താൻ ധൈര്യമായി ഇട്ടോ 😂
❤
@@mbrmedia746ശ്രേയ ഘോഷലിനു എല്ലാ സംഗതികളും പാടാൻ പറ്റില്ല. ശ്രേയ നല്ലോണം പാടും പക്ഷേ പഴയ പാട്ടുകൾ ഒന്നും ശ്രേയയുടെ അത്ര പോരാ. അതേപോലെ ചിത്ര ചേച്ചിയുടെ അത്രയും സംഗതി ഒന്നും ശ്രേയക്കില്ല. ചിത്ര ചേച്ചി വേറെ ലെവൽ ആണ്. ശ്രേയ നല്ല സിംഗർ ആണ് അത്രയേ ഉള്ളൂ.
ചിത്ര ചേച്ചി.. അത്.. വിട്... മഞ്ജരി 👌🥰
Thanks Chitra Garu for singing Telugu song!! Huge respect 🙏🙏We are always greatful for singging huge number of amazing songs in Telugu ... 🙏
Etho varmuklin..... Goosebumps ❤️🥺 5:17
ചിത്രചേച്ചി നിത്യ മാമ്മൻ ❤❤❤ സൂപ്പർ ❤❤❤
മലയാളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചി ❤️
എന്റെ ചിത്രമെ ഇങ്ങനെ ഒന്നും പാടല്ലേ. ഫീൽ ചെയ്തിട്ട് ഒരു രക്ഷയും ഇല്ല. എന്റെ പൊന്നോ ചിത്രമ്മ ഉയിർ 🥰🥰🥰🥰🥰🥰🥰.
0:50 Nithya
ponnum thinkal..👌..
4:40 Raja lakshmi
etho varmukhilin....👌..
8:10 Manjari Akale....👌
10:25👌❤ Harisankar&swetha👌
Malargale Malargale
14:10 ks Chithra 👌Telusa
Favourite Malargale❤ &Manjari's Akale❤
Chithra Chechi b like I got this ❤.
ഇങ്ങനെ ഉള്ള പാട്ടുകൾ ഇനിയും വേണമായിരുന്നു ചേച്ചിയുടെ ശബ്ദം ഇപ്പോഴും പ്രായം കുറഞ്ഞ ഗായകര്‍ ഉണ്ടായിട്ടും ആ സ്വരം അതു വേറെ തന്നെയാണ് ❤❤❤❤❤
😊
Appol Nitta Mamano?
@@bobanvarghese1212 ll
Chithramma amazing voice amma 🙏❤️
തുടക്കം ഗംഭീരം മഞ്ജരി വന്നപ്പോൾ ലെവൽ മാറി ശ്വേതയും ഹരിശങ്കറും വന്നപ്പോൾ പ്രോഗ്രാം വേറെ ലെവലായി ചിത്ര ചേച്ചി വന്നപ്പോൾ എല്ലാം ഒന്നിൽസംഗ്രഹിച്ച പോലെയായി പിയാണോ ഒന്നും പറയാനില്ല 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🎉🎊🤝
Nice words🎉🎉🎉🎉
Nithyaaaa awwsomeeeee performance ❤❤❤
Goosebumps when she started 😍Chithramma❤️
Manjari made the feel back ❤
ചിത്ര ചേച്ചി കഴിഞ്ഞാൽ പിന്നെ ഇതിൽ മഞ്ജരി ബെസ്റ്റ് 😍😍
Its not Chitramma who is a blessed singer.. rather.. we are all blessed to live in the same era as hers.. What a voice... dedication... simplicity... talent....
എന്റെ പൊന്നു ചിത്ര ചേച്ചി ചക്കര umma😘😘😘🥰🥰 luv you 😘
Uff manjari 🔥🔥🔥that thoovalayi theertha magical
രാജലക്ഷ്മി 🥰 മഞ്ജരി 🥰 നിത്യ 🥰ശ്വേത 🥰...
KS Chithraji is like the MS Dhoni of playback singing. Let all the youngsters hit the ball around for a few minutes, then comes out and hits it OUT OF THE PARK !!
It is good for the next generation to stay humble. 😀😀
Youngsters are good....but our south nightingale is a seasoned singer
ഈ പ്രായത്തിലും ചിത്ര ചേച്ചി uuuff ..... Supperbbbb
Manjeri is most undarrated singer ever 🥲🥲
Rajalakshmi did justice 💕
Chithra chechi is the best👌 Such an amazing singer and person ❤️ Others also did well, but no comparison with KS Chithra.
എല്ലാവരും എത്രയോ മനോഹര ഗാനങ്ങൾ മലയാളിക്ക് തന്നവരാണ്. ഈ ശബ്ദ്ധങ്ങൾ എന്നും നിലനിൽക്കട്ടെ ... ഏവർക്കും ആശംസകൾ . ചിത്രചേച്ചി❤❤❤❤❤❤ നിത്യ💙 രാജലക്ഷ്മി💚 മഞ്ജരി💜ശ്വേത🧡 ഹരി💛
Chitra chechi ❤️❤️❤️❤️🌹🙏
Rallfi stole my heart ❤
0:20 : Nithya
4:30 : Rajalakshmi - etho vaarmukilin
7:60 : Manjari- Akale
10:30 : Shweta & Harishankar -Malargale (goosebumps)- the best for me
13:53 KS Chithra ❤❤❤
Chitramma❤❤
Soulful 17 mins ........ no one can replace ChitraJi ...... I Bow 🙇♂️ to her voice .....
Manajri♥️
ചേച്ചി ഒന്നും മൂളിയാൽ പോലും പ്രത്യേക ഫീലാണ് ...
Manjeri സൗണ്ട് ക്വാളിറ്റി സൂപ്പർ ...
പാട്ടുകൾ ഇങ്ങനെ കേൾക്കുമ്പോൾ തരുന്ന ഫീ ൽ...... ❤😊
Everyone sang the songs so wonderfully 👌🏻. Chitra Ji touched the heart with her lovely voice ❤. The lyrics of Telugu song and music was excellent 👏🏻.
Nithya , manjari 🫶🏻💞💥💥💥💥
Ralfin bro. ..... ❤❤❤ such an amazing fingers ❤❤❤
ഞാൻ ആദ്യമായാണ് നിത്യയെ നേരിൽ കാണുന്നത്. നല്ല സ്വരം. പിന്നെന്തേ സിനിമയിലൊന്നും പാടാത്തത്! എന്നെപ്പോലുള്ളവരുടെ നഷ്ടം എന്നല്ലാതെ എന്ത് പറയാൻ 😔
Song - Nee Hima Mazhayay
Movie - Edakkad Battalion
Singers - Harisankar KS, Nithya Mammen
Vathikkalu വെള്ളരിപ്രവ്..I think she won state award for that..
Nithya yellow shall itathano?@@chipi8660
Yes@@silentshadow7946
എല്ലാവരും നല്ല പാട്ടുകാരാണ് ചിത്ര ചേച്ചിയുടെ പാട്ടുകൾ പാടാൻ പറ്റുന്നത് തന്നെ ഇവരുടെ ഭാഗ്യമാണ് 🙏😊
I got goosebumps when chitra chechi just started humming... No doubt it is a copy of enigma 1 of number...
Nithya Mammen...so sweeeeet voice...❤❤
I love ❤️ chithra chajiii....nice...
Kannu niranju.... chithra chechi ❤
Manjari🥰
Nithya's voice and the control that she has got on her voice is just phenomenal.... Butter like nuances.... Even at higher octaves the singing doesn't sound unpleasant to the ears.... and Harishankar's clarity of notes is just awesome 👌 Splendid performance 👍
I agree to your views more than 100 percent. Lets see her other superb performances
Chithra mam😍😍😍 nammude ahankaram 🥹🥹kannu nirnju poyi
Nammale chithra chechi ..........muthaane.....🎉🎉
Masham Allah.....My Chitra Mam....Love you ummmmmmmmaaahhhh.....Ya Allah ...I am so blessed to hear you mam.....
ഇത് ലൈവ് ആയി കണ്ട ആളുടെ ആവസ്ഥ ❤
കുഴപ്പമൊന്നുമില്ല. ..എല്ലാരും സുഖമായിട്ടിരിക്കുന്നു 👍
Mee❤❤❤
Njan undayi!!! Life time experience!!
Rajalekshmi👌👌👌👌❤❤❤
അവസാനത്തെ ഒരു ഗാനം മാത്രം മതി അടുത്ത ജന്മങ്ങളിലും മറക്കാതിരിക്കാൻ🙏🙏🙏🌹🌹🌹
Rajalekshmi and swetha..❤
Out of all Chitra chechi stands out...some magical touch
KS Chithra, proud of every Indian..
Nithya....❤❤❤Uff!! Speechless. And Manjari too👌👌👌👌👌
Swetha and Raji super and harishankar poli .
Chithra ma'am....❤❤❤❤❤
Nakshathra veejikalkkidayile poorna chandrane pole annu nammude Chitra Ma'am ❤❤❤❤❤
Rajalakshmi... what a soothing voice ❤❤
NITHYA MAMMN............Outstanding and beautiful voice
എല്ലാവരും മനോഹരമായി പാടിയിട്ടുണ്ട്..... 🥰🥰🥰🥰
Chithra chechi is the best.all are good.nobody can sing like her.we are so proud of our dearest Chithaji.God bless her more.❤❤🎉
ചിത്ര ചേച്ചി ജീവൻ ♥️♥️♥️
നിത്യ മാമ്മൻ ❤️❤️❤️❤️❤️
Ralfin..man!!!!! what a great feel on Piano, like a feather touch ,really enjoyed these cover songs❤ Chitra Chechi❤❤❤❤❤
❤❤❤
Bright voice ennu vachl athu swetha mohanu matre ullu... Backi ellam husky type aanu.. Chitrechi athu vere level.....
മഞ്ജരി സൂപ്പർ ആണ്, പക്ഷേ ഇന്നെന്തോ അത്ര രസമായില്ല,.... Shwetha asusal അസാദ്യമായി 👌♥️
Chitra chechi 🙏🙏 eduthondu poyi 🥰
Nithya mamman.......❤❤❤❤❤what a feel.....🤗🤗🤗
ലാലേട്ടൻ പറയുമ്പോലെ സംഗീതം അരിയുന്തൊരും അകലം കൂടുന്ന മഹാ സാകരം❤
Ellvarum nannayi padi.. Chitra Chechi ..😊uyir❤❤❤ manjeri❤️❤️ swetha fvt..
എല്ലാവരും one and only perfomence... ഇങ്ങനെ ഒരു മുഹൂർത്തം സൃഷ്ടിച്ചവർക്ക് നന്ദി 🙏🙏
Swetha, harishankar song selection superb and they scored❤️
Chithra chechi…no words … Manjari .. powerful voice .. Hari ..something magical… sweta, nithya, lakhmi… ❤
First time hearing a telugu song in a Malayalam program..first those words are like some thing then it get on Fire. CHITHRA CHECHI. ❤..All others very wonderfull performance..Nithya's song..most loved in this combo.
ഈ പ്രോഗ്രം ഫ്രണ്ടിലിരുന്ന് കാണാൻ പറ്റിയതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു❤
നിത്യാ ❤❤❤❤❤
Chithra chechim pillerum ❤
Manjari is the best🥰🥰🥰