തങ്കത്തിങ്കൾ കിളിയായ് കുറുകാം | Thankathinkal | K.S. Chithra & Harishankar

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 97

  • @adatmediatech
    @adatmediatech Год назад +117

    ഇവിടെ ആണ് എംജി ശ്രീകുമാർ എന്ന ഗായകന്റെ മികവ് ഓർത്തു പോകുന്നത്.....എംജി അണ്ണന് ❤️❤️❤️❤️❤️❤️

    • @nirmaljeo1628
      @nirmaljeo1628 Год назад

      ഇത് ഇവനെക്കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല. പറ്റണ പണിക്ക് പോടാ ചെക്കാ 😏

    • @badman7237
      @badman7237 11 месяцев назад

      S

    • @blissfullife_5
      @blissfullife_5 8 месяцев назад

      സത്യം

    • @noufnouf9682
      @noufnouf9682 5 месяцев назад +1

      Athu parayanundo

    • @TwistinLife
      @TwistinLife Месяц назад

      Sreerag bharathan can

  • @JoysonJose-i8m
    @JoysonJose-i8m Год назад +53

    ഒർജിനൽ സോങ് ❤❤ ഒരു രക്ഷയും ഇല്ല ഇതിപ്പോ എംജി അണ്ണാ നിങ്ങൾ ആണ് ഇവിടെ മിസ്സിംഗ്‌

  • @soumyasj5605
    @soumyasj5605 Год назад +39

    MG sreekumar nte songs vere aaru paadiyalum seriyayi vararilla..magical voice

  • @nadesseril
    @nadesseril Год назад +16

    Harishankar you beauty...
    Chirtra chechi you sweety...
    Your performance had a sense of majesty...

  • @lekhamadhu8220
    @lekhamadhu8220 8 месяцев назад +15

    ചിത്രച്ചേച്ചി.... 🥰🥰

  • @prasanthpp7837
    @prasanthpp7837 Год назад +21

    Orchestra oru filling kuravupole.....❤

  • @DEVIKAM-b3m
    @DEVIKAM-b3m Месяц назад +4

    Harichetta.... What a voice💎🥹🫶🏻🫂

  • @anjushiva9412
    @anjushiva9412 Год назад +10

    ചിത്രചേച്ചി 😍😍😍😍😍

  • @vipin.ppoozhiyil6374
    @vipin.ppoozhiyil6374 Год назад +18

    അമ്മയുടെ അമ്മാവവന്റ സോങ് ഹരിശങ്കർ പാടുന്നു

  • @Habibee12345
    @Habibee12345 Год назад +29

    ഹരിശങ്കർ ചീറ്റി പണ്ടാരമടങ്ങി പഴയ പാട്ടുകൾ പാടുന്നത് പോരാ ചിത്ര ചേച്ചി സൂപ്പർ 🔥🔥🔥❤️❤️❤️

    • @nirmaljeo1628
      @nirmaljeo1628 Год назад

      എം ജി ശ്രീകുമാർ ❤ ആ മനുഷ്യന്റെ റേഞ്ച്... ഇവനൊക്കെ ചുമ്മാ വേസ്റ്റ്.. എന്ത് വൃത്തികേട് ആണ് 🤮

  • @amaldev2297
    @amaldev2297 Год назад +21

    ഹരിശങ്കർ പ്രാക്റ്റീസ് ചെയ്യാതെ പാടിയ പോലുണ്ട്. പല്ലവിയുടെ തുടക്കത്തിൽ തന്നെ ആ ഒരു പഞ്ചില്ലാതെ ഹരിശങ്കർ പാടിയതുകൊണ്ട് , ചിത്രചേച്ചിയുടെ വരെ കിളിപോയി. പിന്നെ ആ ഒരു ലയം വീണ്ടെടുക്കാൻ അവർക്ക് സാധിച്ചില്ല. ഒട്ടും ശ്രവണസുഖം തരാതെ പോയ ഒരു ആലാപനം

  • @bijo3494
    @bijo3494 Год назад +12

    Harishankar base varumbol sound orupadu low akunna pole...vakkukal kelkan patunilla...but chithra so amazing..

  • @krishnapriyaa.99
    @krishnapriyaa.99 9 месяцев назад +11

    Harishankar spoilt his uncle mg's song, mg 💛

  • @sreejumanu4528
    @sreejumanu4528 11 месяцев назад +14

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഇന്നത്തെ പാട്ടൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു

  • @abhilashabi9869
    @abhilashabi9869 Год назад +11

    Chithra chechii ❤

  • @bineshkumar6958
    @bineshkumar6958 Год назад +6

    Great duet❤

  • @sapnanandkumar2527
    @sapnanandkumar2527 Год назад +15

    They compliment each so beautifully... the very very best to this extremely gifted Harishankar for a bright singing career

  • @maheshgopi6535
    @maheshgopi6535 9 месяцев назад +8

    മേടയിൽ വീട്ടിൽ ഒരു ഗായകനെ ഉള്ളു. MG sreekumar❤❤

    • @SangeethaB-fh8rg
      @SangeethaB-fh8rg 7 месяцев назад

      Athey

    • @ALEXANJANAVLOGS
      @ALEXANJANAVLOGS 2 месяца назад

      Yes❤

    • @ICGSOL
      @ICGSOL Месяц назад

      Omanakutty teacher nte cherumakan aanu Harishankar.SST Cp;;ege Principal aayirunna alappuzha Sreekumar chettante Makan.

  • @SakeerHusainAt
    @SakeerHusainAt 2 месяца назад

    ഇന്ത്രപ്രസ്‌തം ❤❤❤❤❤👍🌹🌹❤️🌹

  • @febi.Jsunny
    @febi.Jsunny 7 месяцев назад +3

    Ente chechii🥺❤🙏🦋💝

  • @Dani-ol5js
    @Dani-ol5js Год назад +13

    ഗിരീഷ് പുത്തഞ്ചേരി, വിദ്യാസാഗർ രണ്ടുകൂടെ ഒന്നിച്ചാൽ 🥰😘😘😘😘😘.. പിന്നെ 👌👌

  • @sharathps7617
    @sharathps7617 6 месяцев назад +5

    കളഞ്ഞു കുളിച്ചു... ഹരിശങ്കർ

  • @robinkuriakose4403
    @robinkuriakose4403 2 месяца назад +3

    എന്തോപ്പറ്റി.... രണ്ടുപേരുടേം ഒരു ഫീൽ വരുന്നില്ല.. 😮😮

  • @shameerkunju2969
    @shameerkunju2969 Год назад +4

    Mg❤❤❤

  • @AYISHASHIFA8
    @AYISHASHIFA8 Месяц назад

    Ee song kelkkubol najim ne orma varunnavarudo❤

  • @ArthiRakesh
    @ArthiRakesh 2 месяца назад +1

    Mg Sreekumar is simply wow..

  • @anilanoop9326
    @anilanoop9326 Год назад +11

    3 part മാത്രേ ഉള്ളോ ഇനി ഇല്ലേ????

  • @noblekishor
    @noblekishor Месяц назад

    MG❤

  • @vijayakrishnannair5769
    @vijayakrishnannair5769 Год назад +6

    I think the male singer not keeping the mic close to his lips, hence the punch, the power is not coming from his mouth, some of the words were either clear or cannot be heard properly, he is young and he should correct it now itself, I think he can ask the goddess directly, the chitra to correct his mic catching techniques and to keep away while taking the breathe

  • @ravichandrannair2615
    @ravichandrannair2615 Год назад +8

    Harishankar voice getting low at times..that punch is missing..hes a great singer..

    • @nirmaljeo1628
      @nirmaljeo1628 Год назад

      ഇവനെക്കൊണ്ടൊന്നും സാധിക്കില്ല 😂

  • @Bagava2010
    @Bagava2010 Год назад +2

    Sema 👌 👌 ❤

  • @pgsiddeshgavi
    @pgsiddeshgavi 5 месяцев назад

    ❤Super

  • @sabithasimonus1964
    @sabithasimonus1964 Месяц назад

    Lyrics ettu tharumo

  • @ajumt8370
    @ajumt8370 10 месяцев назад +2

    Missing MG sir🥺🥺

  • @SK_Travel_vlog
    @SK_Travel_vlog Год назад +1

    Eniyum2 part kude undavillee

    • @coolanikutty
      @coolanikutty Год назад

      Hope so... ഇനിയും പാട്ടുകൾ വരാൻ ഉണ്ട്

  • @ashaprasad1006
    @ashaprasad1006 Год назад +2

    ❤❤❤❤❤

  • @anjalikrishna8arollno128
    @anjalikrishna8arollno128 Год назад

    ❤🥰🥰🥰🥰🥰🥰🥰🥰

  • @hirakirubaleni6122
    @hirakirubaleni6122 Год назад +2

    Seems that he is struggling

  • @dhanyaknarayanan7192
    @dhanyaknarayanan7192 11 месяцев назад

    😢

  • @t1mt0m97
    @t1mt0m97 Год назад +5

    Harishankar completely spoiled it !!....

  • @lijobp5953
    @lijobp5953 Год назад +1

    Pattunnathe cheyyavooo

  • @AshishChichuKrish
    @AshishChichuKrish Месяц назад

    BassGuitar 🫰

  • @raghavanchaithanya9542
    @raghavanchaithanya9542 Год назад

    Soopar

  • @geethanjalipnair1294
    @geethanjalipnair1294 Месяц назад

    Orchestra 😢

  • @alliswell1776
    @alliswell1776 3 месяца назад +1

    Vidu chettan ayirunnel ithilum nannayene😂

  • @Laksmimamlaksmi
    @Laksmimamlaksmi 11 месяцев назад

    😊😊😊😊😂😅😊

  • @sibirajr4666
    @sibirajr4666 Год назад +1

  • @sidhurajisidhuraji5845
    @sidhurajisidhuraji5845 Год назад +5

    M.g. sreekumar is a great singer and orchestra is little bad

  • @arathicharu1814
    @arathicharu1814 Год назад +1

    Chithra chechide soundine entho patitund angote shari ayilla

    • @abvll5049
      @abvll5049 11 месяцев назад

      original padiyappam ulla voiceinte oru power effectum perfectionum illa.

  • @thomasaquinas7684
    @thomasaquinas7684 Год назад +1

    Kulamaakky

  • @binoyp8705
    @binoyp8705 7 месяцев назад +2

    Harishankar padi kolamakki

  • @ithihasakadhamanjari
    @ithihasakadhamanjari 7 месяцев назад +3

    Orchestra pora.. അതുകൊണ്ട് ആണ്‌ singers ന് perform ചെയ്യാത്തത്

  • @VijAy54724
    @VijAy54724 Год назад +1

    എന്തൊക്കെ ചെയ്തിട്ടും ഇവർ ഇപ്പൊ ഈ പാട്ട് പാടിയപ്പോൾ ഒരു മെനയും വരുന്നില്ലല്ലോ...
    വളരെ മോശം ente fav song 😭😭😭😭

  • @rbk2801
    @rbk2801 Год назад +6

    ഓർക്കസ്ട്ര നന്നായില്ല .

  • @bkrishna8891
    @bkrishna8891 4 месяца назад

    The male voice totally gone

  • @prasannaleo002
    @prasannaleo002 Год назад +1

    Nice tune but not good singer chitra chechi always rocks.. vidhya Sagar sir should choose any other singer than MG sir for male voice..

  • @vinodchandranchandran2669
    @vinodchandranchandran2669 Год назад +1

    Sorry....not at all good as the expected one .😢😢

  • @AVyt28
    @AVyt28 Год назад +2

    I didnt like this one...both didn't sing well as the original one.

  • @vasudevan9689
    @vasudevan9689 2 месяца назад

    Ilayaraja can't put music like this songs. Malayalis must know. Simply don't praise him

  • @Bineesh-k2i
    @Bineesh-k2i Год назад +1

    Average performance by both

  • @vinodchandranchandran2669
    @vinodchandranchandran2669 Год назад

    Hari.. beginning was not as good as the real one..🎉

  • @anaghaps1540
    @anaghaps1540 11 месяцев назад

    Sorry to say..
    Utter flop.. performance of legends..
    The song without any rehearsal..😢

  • @arathicharu1814
    @arathicharu1814 Год назад

    Patt nashippichu ivane kond ara ee patt padikan paranje

  • @chaadarsingh7829
    @chaadarsingh7829 4 месяца назад

    ഡബ്‌സിക്കു മൈക്ക് വച്ചവനാണോ സൗണ്ട് കൈകാര്യം ചെയ്തവൻ

  • @umadeviswaraj5668
    @umadeviswaraj5668 5 месяцев назад

    Onnu podo thanikku ee pattu padan entha yogyatha

  • @topstar5975
    @topstar5975 Год назад

    ഓർക്കസ്ട്ര മഹാ മോശം... ഹരിശങ്കർ പോരാ....

  • @rishadbinmuhammad1000
    @rishadbinmuhammad1000 11 месяцев назад

    ഏതാ ഈ മൊണ്ണ

  • @azadtk
    @azadtk 6 месяцев назад

    രണ്ടെണ്ണം കൂടി കൊളമാക്കി 😁

  • @faisalilyas8792
    @faisalilyas8792 Месяц назад

    ദാസ് നല്ലൊരു മിമിക്രിക്കാരനാണ് . ദാസ് പലരെയും അനുകരിയ്ക്കുന്നു . ദാസിനെ പലരും അനുകരിയ്ക്കുന്നു . MG അങ്ങനെയല്ല . ആരെയും അനുകരിയ്ക്കാത്ത MGയെ ആർക്കും അനുകരിയ്ക്കാനും സാധിയ്ക്കില്ല .

    • @ElinaImthiaz-u6s
      @ElinaImthiaz-u6s Месяц назад

      Ever heard of Sreerag Bharathan?
      Search 'thaamarappoovil vaazhum' by sreerag......avan anukarichathalla...but still MG voice aayi nalla saamyam und