എന്റെ കൃഷ്ണാ ... പാടുന്നത് കേൾക്കുമ്പോ പറഞ്ഞറിയിക്കാൻ അവാത്താ ഒരു ഫീൽ 😍💖💖 എന്തൊരു മനുഷ്യൻ aahdo താൻ 😘😘👏👏ഈ ശബ്ദത്തിൽ ഇനീം ഒരുപാട് കാലം ഒത്തിരി നല്ല പാട്ടുകൾ പാടാൻ ഉള്ളെ ഭാഗ്യം ഉണ്ടാവട്ടെ 💗
ഹരി ശങ്കർ ചേട്ടന്റെ പാട്ട് ഓരോ തവണ കേൾക്കുമ്പോളും അഡിക്ടഡ് ആയി പോകുന്നു.. എത്ര വട്ടം കേട്ടാലും മതിയാവുന്നില്ലലോ... 😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.. കാണും എന്ന പ്രതീക്ഷയിൽ ആവൂസ് and ഫാമിലി
I am an Odia but I am so addicted to Harishankar's voice! Music truly surpasses all language barriers. There is not a single video of him that I have not watched!
ഹരിശങ്കർ ചേട്ടൻ നമ്മുടെ കോളേജിൽ വന്നിരുന്നു .. നമ്മുടെ എല്ലാ requestum ചേട്ടൻ പാടിതന്നിരുന്നു .. such a talent .. പാട്ട് കേട്ട് കോളേജ് ഉള്ള സ്ഥലത്തെ കച്ചവടക്കാരും നാട്ടുകാരുമൊക്കെ അവിടെക്ക് വന്നു പാട്ട് കേട്ടു നിന്നു . ആ നാട് മുഴുവൻ ഈ ശബ്ദത്തിൽ ലയിച്ചു പോയിരുന്നു
ദൈവം എനിക്കൊരു കഴിവും തന്നില്ല... പാടാനോ... ഡാൻസ് കളിക്കാനോ ഒന്നും... എന്നാൽ ആസ്വദിക്കാനുള്ള കഴിവ് തന്നു അതുപോലും ഇല്ലാത്ത 2k+ആളുകൾ ഉണ്ടല്ലോ iam great😂.... (Edit:അവസാനം യൂട്യൂബ് ഡിസ്‌ലൈക്ക് ബട്ടൺ ഒഴിവാക്കി കൂട്ടുകാരെ 😍)
മലയാളത്തിന്റെ arjith singh ന്നോ... കേരളത്തിലെ sid sreeram ന്നോ ഒന്നും പറയില്ല... കാരണം K.S. Harishankar എന്നത് ഇതൊന്നുമല്ല... അത് മറ്റൊരു ട്രെൻഡ് ആണ്... ! U r One Of A Kind.. ❤
ഞാൻ ആദ്യമായി ഹരി ശങ്കർ പാടിയ സോങ് കേൾക്കുന്നത് അതിരൻ എന്ന സിനിമ യിലെ സോങ് ആണ്... അതൊന്നു പാടാൻ ശ്രമിച്ചപ്പോൾ മനസിലായി ഇദ്ദേഹത്തിന്റെ റേഞ്ച്.... വേറെ ലെവൽ അണ്ണാ....
i can't understand a word... but this man is on fire... totally mesmerizing voice ...loving it... Hit like if you are also not understanding and still listening...
Wat a nonsense Es blessed with such a voice singing & dances so gracefully dancing ...and the musicians at the back...audience excellent behavior n response... All these are from the Creator ...Pls check history before mentioning anyrhing about the souce ..U know what I mean ?!? Who has blessed this youngman , musicians , stage decorators etc etc ... Who is the nobody , u people mention ? See .. about Thamizh u mention that it belongs to Malayalam speaking also .Sure , no ( அழகு சிறப்பு மேலான எதுவும்) language , art of any kind , kindness mercies getleness. Any expression of love......Pls note.. Recently a few yrs ago wen Kerala was inundated with colossal floods , people from Thamizh Nadu... not only Thamizh speaking ...but the whole Nation of Thamizh Nadu was so heartbroken.. quickly responded and sent loads n loads of aids in ... food items,money , dress etc etc ...Also many volunteered to personally go and roped in with local authorities n volunteers in Keralam.... The whole of Keralam became very very glad thankful and appreciative ....SOMETHING very very tnge n alarming was on social media... Malayalees started attacking ThamizhNadu people ... irrespective of where they are from at all ... Saying only Kerala girls are v vv pretty and ThamizhNadu men are not fit to marry them .. Pls go back to old recordings ...Exatly hat I preent here was voiced on media... and no one from Kerala retorted... Such people always are around n abound ... This is inner nature of persons who dot know human history R basic ethics n logic at all... Who is female Saraswathy ? இந்த " " வந்த சரித்திரம் ஆதாரம் ஆவணம் எதாவது எவராவது தரமுடியுமு? தந்தால் பலரும் அறிந்துகொள்ள உதவும்...எப்படி உள்நட்ல எந்த ஒரே ஒரு நல்லதும் செய்யாமலே பேசாமலே வெத்து வேட்டு நரேந்திர அரக்கனும் அவனை சேர்ந்த மொத்த RSS BJP BAJRANG anad all small groups , R a full destructive masses all over this nation n many parts of this planet ...pls mention any single good these bjp masses did .... Petrole Diesel is sold for low n lower prices outside this nation.In one nation..it s only 30/-Rs...Pakisthan jus nearby ...less than here. This joker n waster of nation's resources keeps flying using 8000 crore plane.. Cancells millions n millions of rupees to filthy rich looters like Ambani Adhani Vedantha groups Mallyah Modi Lalith n Neerav...tragedy ... No law to remove question R punish these... Mamatha is scoring colossal victory in bye elections in WBengal.. Now Mamtha shud oust bjp from all states n put all bjp n rss ...ban all destructive politcal parties... If she delays ...very soon this nation will be gone
Kann chimmiyo ninn jaalakam ... what a feel... beautiful song ..chackochan fan from '97...now fan of Harishankar.. what an awesome voice..stay blessed 🙏
Iam a bengali. I love south indian songs. I dont understand malayalam language. But Harisankar jis voice is awsome. Love from bengal. Music surpasses language barriers.
Harisankar ettante voice njn kezhkunath pavizha mazhayiloode aane. Ann thot inn vare njan aa ettante katta fan aane. Enthu chandam aane aa chiri kaanan. Ente frd kaaranam aane pavizha mazha aadyam aayi kezhkunnath. Oru pakshe ee ettane ariyan ulla nimitham aavum inte frd.
Great singer. Just the word - முழு மதியும் - muzhu mathiyum ..is full moon.. In old classical Tamil mathi is moon. Pavurnami Nila is Muzhu Mathi- Full moon. Malayalam uses Thumbi for the honey bee. It is still a very literary word in Tamil.
Oh to see your performance live! That's the voice of an angel!! I'm yearning to learn your language. It sounds like poetry. Those many vowels. Love to you, beautiful India!
*വല്ലാത്തൊരു മന്ത്രികത തന്നെയാണ് ഈ ശബ്ദത്തിന് പിന്നെയും പിന്നെയും കേൾക്കാൻ തോന്നും വിഷമുള്ള ഒരു മാജിക് still watching 2023* ❤
Pinna alla kumbidi sir.🙂
Angana 2 masam kazinj
Oro maasam kazhiyumbo edit cheyyumaayirikkum le..
Ethu September anu bhai
Kumbidi ser elladathum indallo 😂
2022 ലും🤗ഈ പാട്ട് കാണുന്നവരുണ്ടോ🤗
Yes 😊
Yes 😍
എന്തോ ഒരു ഇഷ്ടമാണ്
Yes
Yes
ഈ തലമുറയിലെ ഏറ്റവും മികച്ച ഗായകൻ ആണ് ഹരി ശങ്കർ. നല്ല ജ്ഞാനം ഉള്ള ഗായകനാണ്.നല്ല നാളുകൾ നിങ്ങളെ കാത്തിരിക്കുന്നു.
എന്റെ പൊന്നു സഹോ❤️.... നിങ്ങളുടെ voice..... Its miracle...... Its romantic and amazing...luv ur singing..💞
Hy
@@umeshm800 hai umeshh
Maint blowing 😍
@@Irfan67992ì0
0
“കൺചിമ്മിയോ"രോമാഞ്ചം മാത്രമല്ല എന്തോ സന്തോഷംകൊണ്ട് കണ്ണും നിറഞ്ഞു lv u man😍😍
എന്റെ കൃഷ്ണാ ... പാടുന്നത് കേൾക്കുമ്പോ പറഞ്ഞറിയിക്കാൻ അവാത്താ ഒരു ഫീൽ 😍💖💖 എന്തൊരു മനുഷ്യൻ aahdo താൻ 😘😘👏👏ഈ ശബ്ദത്തിൽ ഇനീം ഒരുപാട് കാലം ഒത്തിരി നല്ല പാട്ടുകൾ പാടാൻ ഉള്ളെ ഭാഗ്യം ഉണ്ടാവട്ടെ 💗
Ithu harishankar aa Krishnan ala😀
@@trefexgaming2789 krishna എന്നു കേട്ടിട്ടില്ലെ 🥲
ഇതേ സൗണ്ടാ മോളുസേ എനിക്കും... 🥰🥰🥰🥰
@@anukuttan5477 aha😃
4:01 കൺചിമ്മിയോ.... പാടുമ്പോൾ മുന്നിൽ ഇരിക്കുന്ന ചേച്ചി കണ്ണടച്ചത് ആരേലും ശ്രദ്ധിച്ചോ???? ഹാ എന്താ ഫീൽ 😍😍😍😍😍❤️❤️❤️❤️
@@razgaming4065
Arude?
Njan 100 vattam observe cheitu wowww so cute... 🥰
@@razgaming4065 ATHU AYALE WIFE ALLA ENIKKARIYAM AA CHECHIYE
@@athulyaarunprasad6889 sheriya cute ayi ind
@@razgaming4065 nops
ഹരി ശങ്കർ ചേട്ടന്റെ പാട്ട് ഓരോ തവണ കേൾക്കുമ്പോളും അഡിക്ടഡ് ആയി പോകുന്നു.. എത്ര വട്ടം കേട്ടാലും മതിയാവുന്നില്ലലോ... 😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.. കാണും എന്ന പ്രതീക്ഷയിൽ ആവൂസ് and ഫാമിലി
I am an Odia but I am so addicted to Harishankar's voice! Music truly surpasses all language barriers. There is not a single video of him that I have not watched!
Music above the languages....
Great👍
@@rahulnair4948?
Same here....
Super
കൺചിമ്മിയോ.......എന്നാ ഗാനം കേട്ടപ്പോ രോമാഞ്ചം വന്ന എത്ര പേരുണ്ട് ഇവിടെ 😘😍
mee
Aaaaa chechiide fan aaaayi😍😍😍😘😘😘😘😘🥰🥰👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
H ചെകുത്താന്റെ മാലാഖ x
Right... I feel same
Mee to
നോക്കി ഇരിക്കാതെ ചാൻസ് കൊടുക്കു ലാൽ ജോസ് സാറെ. ഇതൊക്കെ ആണ് അംഗീകരിച്ചു കൊടുക്കേണ്ടത്. Love u.
Alaranen mnslayitillen thonanu😁
@@deepthip9179 😅
@@kizhakkeveliyil അത് മാത്രമാണ് കാര്യം.. 😀
😂😂😂
Aiylu atu onnu chaiella
ഹരിശങ്കർ ചേട്ടൻ നമ്മുടെ കോളേജിൽ വന്നിരുന്നു .. നമ്മുടെ എല്ലാ requestum ചേട്ടൻ പാടിതന്നിരുന്നു .. such a talent .. പാട്ട് കേട്ട് കോളേജ് ഉള്ള സ്ഥലത്തെ കച്ചവടക്കാരും നാട്ടുകാരുമൊക്കെ അവിടെക്ക് വന്നു പാട്ട് കേട്ടു നിന്നു . ആ നാട് മുഴുവൻ ഈ ശബ്ദത്തിൽ ലയിച്ചു പോയിരുന്നു
ചേച്ചിയുടെ ആ മുഖത്തു വന്ന expression ഒരു രക്ഷയും ഇല്ലാട്ടോ 😍
Superrr
Yes.. expression vannupokumm
Correct
Iqbal Iqbal hur
4.02 right?
4:02 ഈ ഒറ്റ സെക്കന്റിൽ അറിയാം പാട്ടിന്റെ level and പാട്ടുകാരന്റെ reach.....
A magical combo of muzic and voice....
Super 😍
ഹരിശങ്കറിന്റെ പാട്ട് ഇഷ്ടപ്പെടുന്നവർ ഇവിടെ like ചെയ്യുക😘😘😘😘😘😘
സൂപ്പർ
Athinalle..mukalil like button...engane comment ittu verupikano..🙅😑😑😏
@Aadith K crct
Adipoli
@@bikashbarik35 correct ബ്രോ ഇജ്ജാതി ടീമിസിനെ കൊണ്ട് കമെന്റ് ബോക്സ് ഇപ്പോ ഭയങ്കര വെറുപ്പിക്കളാണ്
He is a gem . His talent & confidence has taken it to the next levels. Clean performance.
ദൈവം എനിക്കൊരു കഴിവും തന്നില്ല... പാടാനോ... ഡാൻസ് കളിക്കാനോ ഒന്നും... എന്നാൽ ആസ്വദിക്കാനുള്ള കഴിവ് തന്നു അതുപോലും ഇല്ലാത്ത 2k+ആളുകൾ ഉണ്ടല്ലോ iam great😂.... (Edit:അവസാനം യൂട്യൂബ് ഡിസ്‌ലൈക്ക് ബട്ടൺ ഒഴിവാക്കി കൂട്ടുകാരെ 😍)
IAM_ swaroop
കിടുവെയ്
👍👍👍
Currect
Asooyyayaadooo athaa
IAM_ swaroop enikkum mahn
*2019ഇലും കാണാൻ വന്നവർ ഉണ്ടോ*
Mmm
Me too
അതിനു ഇത് 1990 ലെ പരുപാടി അല്ല മിഷ്ടർ
@@reenamathew4281 ഞാൻ വീണ്ടും വന്നു
@@safuwankh 2018 ലെ ആണെടാ
മലയാളത്തിന്റെ arjith singh ന്നോ... കേരളത്തിലെ sid sreeram ന്നോ ഒന്നും പറയില്ല...
കാരണം K.S. Harishankar എന്നത് ഇതൊന്നുമല്ല... അത് മറ്റൊരു ട്രെൻഡ് ആണ്... !
U r One Of A Kind.. ❤
A Different Infection Arjith nte oppam parayan Sid Sriram itrikude Valaranam.
Arjith is an Imotion, Now Harishankar also My Favourite❤️
മോനെ ഹരി നീ വളി വിടും അതിന്റെ ഒറിജിനൽ ഒന്നു കേട്ടു നോക്കൂ
@@lokasamasthasukhinobhavant606 🙌
@@lokasamasthasukhinobhavant606 ❤️
എത്ര കേട്ടാലും കണ്ടാലും മതിയാവില്ല..ഹരിശങ്കർ മാജിക്കൽ വോയ്സ്... 🥰🥰... ചാക്കോച്ചൻ ഇഷ്ട്ടം❣️❣️❣️❣️🥰🥰
ഞാൻ ആദ്യമായി ഹരി ശങ്കർ പാടിയ സോങ് കേൾക്കുന്നത് അതിരൻ എന്ന സിനിമ യിലെ സോങ് ആണ്... അതൊന്നു പാടാൻ ശ്രമിച്ചപ്പോൾ മനസിലായി ഇദ്ദേഹത്തിന്റെ റേഞ്ച്.... വേറെ ലെവൽ അണ്ണാ....
Njnum
Satyam
Sathyam
Correct same to you
Njaanum
3:20 ആ ചേട്ടന്റെ നിഷ്കളങ്കമായ ചിരി❤️❤️❤️😘😘😘😍😍😍
അത് നമ്മുടെ മീനാക്ഷിയുടെ(നായിക നായകൻ, ഉടൻ പണം 3.O)അച്ഛനല്ലേ
2k22__ൽ എത്ര 🤗പേര് കാണുന്നുണ്ട്.. 🤔
October 2 and 988 likes🤭🤭
അറിഞ്ഞിട്ടെന്തിനാ?
@@edgarob chumma 😛😜
Veruppikkals
Ella month um correct aayit edit cheyyunundello... Ethra nal continue cheyyum?
There is no reason to dislike this wonderful voice......
THIS MAN IS A COMPLETE PACK OF ROMANJIFICATION
i can't understand a word... but this man is on fire... totally mesmerizing voice ...loving it...
Hit like if you are also not understanding and still listening...
From Sri Lanka :-)
Just feel the music.... no need to understand the words. Just feel the magic of music.......
@@ladyhitler2331 yes you're correct baby
@@KumarKumar-nw4hi 😇😇😇
പാട്ടിനിടയ്ക്ക് കയ്യടിക്കുന്നവരെ കുറ്റം പറയാൻ പറ്റില്ല.നമ്മളാണ് അവിടെ ഉള്ളതെഗിൽ ഒന്നാലോചിച്ചു നോക്ക് 😍😍✌️
Eneetu thullum
@@VishnuVishnu-mm8or 😂😂
Orotha video illello pinnenthinaa ee channel
ഒറിജിനലിനേക്കാൾ സൂപ്പർ ആയിരുന്നു എന്ന് അഭിപ്രായം ഉള്ളവരുണ്ടോ?
Yes i agree with that
Original better
അയ്യേ never
No never original is heavy
Original nu ennum athinte oru attraction und..
ഇതുപോലെ ഉള്ള ഗായകന്മർ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവൻ ആയിരിക്കും സൂപ്പർ ❤️❤️❤️
Pookal pookkum tharunam Tamilz sing but fully malayali frndzzz comments so sweet. 😍
Mg sreekumar is his uncle
Yes 🔥
Yes
ഈ ഏട്ടൻ സരസ്വതി കടക്ഷമുണ്ട് . He was a god bless singer 👌🤩😍
Sathyam
Is
Pullide kazhiv alland veronnum alla
Wat a nonsense
Es blessed with such a voice singing & dances so gracefully dancing ...and the musicians at the back...audience excellent behavior n response... All these are from the Creator ...Pls check history before mentioning anyrhing about the souce ..U know what I mean ?!?
Who has blessed this youngman , musicians , stage decorators etc etc ...
Who is the nobody , u people mention ? See .. about Thamizh u mention that it belongs to Malayalam speaking also .Sure , no ( அழகு சிறப்பு மேலான எதுவும்) language , art of any kind , kindness mercies getleness. Any expression of love......Pls note.. Recently a few yrs ago wen Kerala was inundated with colossal floods , people from Thamizh Nadu... not only Thamizh speaking ...but the whole Nation of Thamizh Nadu was so heartbroken.. quickly responded and sent loads n loads of aids in ... food items,money , dress etc etc ...Also many volunteered to personally go and roped in with local authorities n volunteers in Keralam.... The whole of Keralam became very very glad thankful and appreciative ....SOMETHING very very tnge n alarming was on social media... Malayalees started attacking ThamizhNadu people ... irrespective of where they are from at all ... Saying only Kerala girls are v vv pretty and ThamizhNadu men are not fit to marry them .. Pls go back to old recordings ...Exatly hat I preent here was voiced on media... and no one from Kerala retorted... Such people always are around n abound ... This is inner nature of persons who dot know human history R basic ethics n logic at all...
Who is female Saraswathy ? இந்த " " வந்த சரித்திரம் ஆதாரம் ஆவணம் எதாவது எவராவது தரமுடியுமு? தந்தால் பலரும் அறிந்துகொள்ள உதவும்...எப்படி உள்நட்ல எந்த ஒரே ஒரு நல்லதும் செய்யாமலே பேசாமலே வெத்து வேட்டு நரேந்திர அரக்கனும் அவனை சேர்ந்த மொத்த RSS BJP BAJRANG anad all small groups , R a full destructive masses all over this nation n many parts of this planet ...pls mention any single good these bjp masses did .... Petrole Diesel is sold for low n lower prices outside this nation.In one nation..it s only 30/-Rs...Pakisthan jus nearby ...less than here. This joker n waster of nation's resources keeps flying using 8000 crore plane.. Cancells millions n millions of rupees to filthy rich looters like Ambani Adhani Vedantha groups Mallyah Modi Lalith n Neerav...tragedy ... No law to remove question R punish these... Mamatha is scoring colossal victory in bye elections in WBengal.. Now Mamtha shud oust bjp from all states n put all bjp n rss ...ban all destructive politcal parties... If she delays ...very soon this nation will be gone
@@HAPPY-ki9xp po myre irangi
കണ്ടിട്ടും കണ്ടിട്ടും മതിയാവാതെ റീപ്പീറ്റ് അടിച്ചു കണ്ടവർ എത്ര പേരുണ്ട്.....👌👌
Sathyam kadittu mathiyavunnilla
Njanum nd
Kure ayi najn kanan thudangytt
😍😍njn undeee ..
me
Anyone in 2024?
Yahh❤😊
Yes
❤
No
Yes
ദൈവം നേരിട്ടു വന്നു അനുഗ്രഹിച്ചു കൊടുത്ത ശബ്ദമാണ് ഒരു സംശയവും ഇല്ല
i dont know malayalam ... but this man is on fire... totally mesmerizing voice ...loving it...
hes really prince of melody ..
This is Tamil song 😊
@@charu0510 but he is malayali
the song is tamil,singer is malayalai,actually tamil malayalam no difference,we malayalis love tamil songs same like or more than malayalam songs
@@mikeaaron8506 ath entha agane😔😓
എന്താ സൗണ്ട്........ എത്ര കേട്ടാലും മതിയാവില്ല........
ഓരോ പാട്ടുകളുടെ വരികളിൽ ശബ്ദത്തിലൂടെ മന്ധ്രികമായി നമ്മെ പിടിച്ചു നിർത്തുന്നു........ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു......♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Pookal pookum aa paatt kettu ഞെട്ടി Harisankar big fan of u
Big fan of ks harishankar. Omg his voice mesmerising. If any tension listen his song all stress comes down
Really I love his sound❤️❤️❤️
1:25, 4:01 എനിക്കും അതേ ഫീൽ ഉണ്ടായി, ഫിനാലെ കണ്ടതിന് ശേഷം വീണ്ടും കണ്ടത് ഹരിശങ്കറിന്റെ ഈ മാജിക്കൽ മെഡ്ലി മാത്രം. ഇത് അപ്‌ലോഡ് ചെയ്‌തിൽ സന്തോഷം😘😍
Bookhfdz👍👌👍🏾:'(
@@marikwt8533 😍
Same here
Melody
1:25 ne kaalum kooduthal feel ullath 4:01 aanu.
Kann chimmiyo ninn jaalakam ... what a feel... beautiful song ..chackochan fan from '97...now fan of Harishankar.. what an awesome voice..stay blessed 🙏
Yes absolutely he is the PRINCE of Melody......miraculous voice...nd Gadha u r really lucky to have this melodious prince as ur lifepartner..
ഈ ക്ലിപ്പ് എത്ര കേട്ടാലും മതിവരുന്നില്ല സൂപ്പർ വോയിസ് മച്ചു
My dear machaa
Awesome man. സത്യം പറഞ്ഞാൽ ഇയാളോട് അസൂയ തോന്നുകയാ. സന്ദോഷം തോന്നുന്ന ഒരു അസൂയ 💓💓💓💓💓
HARISHANKAR ഒരു രെക്ഷ ഇല്ല എത്ര കേട്ടാലും ഇദ്ദേഹത്തിന്റെ പാട്ടുകൾ മടുക്കില്ല 💯💚
എന്റെ പൊന്നോ.. എത്ര തവണ കണ്ടെന്നു ഒരു പിടിയുമില്ല... എന്തൊരു ഫീൽ...
Anyone felt goosebumps while hearing "pookkal pookum"..??😍😍😍😍
Yah especially that line... Pakalum................. Mudiyavillayr.. ✨️✨️
എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ ഓർമ ഇല്ല നമ്മളെ വേറെ ഏതോ തലത്തിൽ എത്തിക്കുന്ന ആലാപനം
Am Telugu person, but watched this video like 50 times
Your voice is next level
പാടാൻ കഴിവുള്ളവരോട് അസൂയ ആണ് എന്നും.. 😊കേട്ടിരുന്നു പോയി.. ഒപ്പം കുറെ ഓർമകളും വന്ന് പൊയ്ക്കൊണ്ടേ ഇരുന്നു..
ഇത് റിപീറ്റ് അടിച്ചു കണ്ടവർ
ഇവിടെ കമോൺ
♥️♥️😍
👍👍👍
Njanudeee
Oru rekshayumilla...Harisankar ..u r the Prince of Melody😘😘😘
oru rekshayumilla polichu
When he started singing ''kann chimiyoo'' Ghosh that was soo melting...
ഈ പാടിയ പാട്ടുകളുടെ ഫീലിംഗ്
4:1 ആ ചേച്ചിയുടെ മുഖത്തുണ്ട് 😍😍😍😍😘😘
ലയിച്ചു പോയി............. 😍😍❤️
Iam a bengali. I love south indian songs. I dont understand malayalam language. But Harisankar jis voice is awsome. Love from bengal. Music surpasses language barriers.
I don't understand the language bt.. i close my eyes n felt m in another world.. sooooo clear n memorizing voice..
Ayinu
Powli!
Hari Sankar proved himself versatile. ⚘
Genetic talent.👍
4:01 ചേച്ചിയെ note ചെയ്തവർ അടി like🍁
Aara
Mee toooo😋
ആാാ ചേച്ചിയെ ഏതോ ഒരു വിഡിയോയിൽ കണ്ടിട്ടുണ്ട്.😜😅😅😅
@@visakhmohanan6564 😂😂🖐️
@@amruthapk7939 Thallli marichallo
പ്രണയിക്കണം പ്രണയിക്കപ്പെടണം എന്നൊക്കെ തോന്നിയത് ചാക്കോച്ചന്റെ പടങ്ങൾ കണ്ടത് കൊണ്ട് തന്നെയാണ്... ചാക്കോച്ചനാണ് അന്നും ഇന്നും റോൾ മോഡൽ
എന്നിട്ട് എന്തായി പ്രേമം വല്ലതും നടന്നോ🤣🤣🤣
@@nishanabin ath agana🤣
@@vishnupriyapgvishnupriyapg9365 😁
@@nishanabin 😄
4.02 the expression of this lady shows all about the melodiness of his voice...such a beautiful voice
ruclips.net/video/NDD6ON2e2kU/видео.html
👏🏻👏🏻
2024 lillum ee song kelkkan vannavar indo😊
അടുത്ത ജൻമത്തില്ലെകിലും ഇത് പോലെ sound കിട്ടിയാ മതിയായിരുന്നു
Sound kittittt karyam ഇല്ലാ broo pattupadanum ariyanam
ororutharkum avarude kazhivu undu bro.bro yude kazhivu bro develop cheyithal vere arum bro yude aduthu varilla
@@akhilrockzzzrockzzz3631 mm sathyam
Yes👍
അടുത്ത ജന്മം ഇല്ലെങ്കിലോ
3:56
ഇതാണ് ശരിക്കും ഉള്ള റിയൽ എക്സ്പ്രഷൻ
അല്ലാതെ ഊള ആടാർ കണ്ണിറുക്കലല്ല... ഇതാണ് മക്കളെ ഫീൽ
Exactly
Correct 😊😊
👍
Yes muthe
Athanu.. ✌️✌️✌️❣️❣️😜😜
Kan chimmiyo.... 😍😍ho nthoru feel😘😘😘😘harishankar istam❤❤❤❤
Ayyo entha oru feel!!!! Just melting with goosebumps listening to his voice and rendering !!!🥰😍🥰😍🥰😍
മിഴിയറിയാതെ വന്നു നീ 😍😍😍😘😘എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല....
ഹരിശങ്കർ.... 😍😍👌👌talent
ചാക്കോച്ചൻ 😘😘😘
I didn't understand a single word. But watched whole video with joy.
Thats the power of His voice❤️
Ur appreciation towards our language and music is is much appreciated❤❤❤
கேட்க இனிமையாக உள்ளது. ( Sweet to Hear ) my long term dream is to learn Malayalam
Watch more malayalam movies.then u can learn easily☺😊
Nice macha
എന്റെ favourate singer ആണ് എല്ലാ പാട്ടും എനിക്ക് ഇഷ്ടം ആണ്, സൂപ്പർ voice 👍
My fav ..kanchimmiyo ...chechide expression kandalariya ee paatin ethra feel unden❤️🥰
Watching this video 34 th times... May be more and more.... What a voice dude... Love u...
എന്റെ അമ്മോ... ഇജ്‌ജാതി.... കോരിതരിപ്❤️❤️❤️❤️❤️
കുറഞ്ഞത് ഒരു 25 തവണയെങ്കിലും ഇത് കണ്ടിട്ടുള്ള എന്നെപ്പോലുള്ള ഹരിശങ്കർ പ്രാന്തന്മാരുണ്ടോ ഇവിടെ
ഉണ്ടേ😍😍😍👍
Yes
Yes
Ys bro
ഹരി ശങ്കർ പ്രാന്ത് മാത്രമല്ല ബ്രോ .. ഹരിഹരൻ. ഹരിചരൺ . ഹരീഷ് ശിവരാമകൃഷ്ണൻ . ഹരിസ് ജയരാജ് . ഹരിനി .. ഈ എല്ലാ ഹരി കളോടും പ്രാന്താണ് ❤️❤️❤️👍👍👍👍
Oru പ്രിത്യേക feelinga hari chettente pattinu😍😍😍😍😍😍
A big fan of hari chettan💓💓💓💓💓💓
Mallus ARJITH SING ❤❤❤❤❤❤❤❤❤❤❤
😍😍😍
Athukkum mele
Serikkulla peru entha ?
അഭിമാനമുണ്ട് ഗോവിന്ദാ.....
@may 2019 ആരേലും കേൾക്കുന്നുണ്ടെങ്കിൽ ഒന്ന് ലൈക് അടിച്ചിട്ടു പോടെയ്............
ദാമു MBBS. June aayal kuzhappandi
Damu anna July aayi poooyi
Enna August ayi poi
Language is nothing in front of a melodious voice,😍
Awesome singing 😍 Dear Manorama, please stop mixing up pre-recorded applause in between the music.. It spoils the quality of music..😊
Ethra kettalum madukatha voice 😍. U are a super super genious ..😘😘😘. Still watching ... Hari shankar fans hit 👍👍👍.Button.
He proves that he is the prince of melody, such a wonderful voice 👌👌
Cute voice...Original nekkal Superb...Awesome singing...😍👏👌
ഇതിനെ ഡിസ്‌ലൈക് ചെയ്യുന്നവരൊക്കെയാണ് വൻ തോൽവി എന്ന് അക്ഷരത്തെറ്റില്ലാതെ പറയേണ്ടത് 😂
Sathyam
കുശുമ്പ്.. അല്ലാതെ എന്താ
Really
Sathiyam
Ororutharum oro chindagathiyanu.chilappo e manorama chanel ishtam illathavarum aaakam.jeevithathil onnum aakan pattatha kondakam.ethra nalla oru vdo kandalum kanam ithepole dislike.
Hentha prayyaa??
Am from Telugu not even a single word I can't understand but mesmerized with his voice
5 തവണ ഒന്നും അല്ല ദിവസവും 25 തവണയിൽ കൂടുതൽ കേൾക്കാറുണ്ട് അത്ര കട്ട ഫീൽ ആണ് 😚 ഒരു രക്ഷയുമില്ല... ❤
ദിവസവും ഒന്നര മണിക്കൂർ ചിലവഴിക്കുമോ.....?? അങ്ങനെ ആണെങ്കിൽ ഒരു വർഷം 60 ദിവസം അങ്ങനെ പോകും.....
That Means 2 whole Months
@@aghoshk7382 bro അപ്പോൾ ഉറങ്ങാറില്ലേ ... ലൈഫ് ഇന്റെ നേർ പകുതി നമ്മൾ ഉറങ്ങിയാ തീർക്കുന്നത്
@@midhuncreativeguru3495 ഞാൻ വെറുതെ ചോദിച്ചതാ bro....
Ys right5
Nice...❤❤❤
വരികളെല്ലാം ഹൃദിസ്ഥമാക്കുന്ന അനുഗൃഹീതഗായകൻ ❤❤❤
Love form Karnataka ❤️❤️❤️
Mothathil oru romanjification 😍😍😘😘😘
4:01 എന്റെ ചേച്ചീ ... Expression.... കിടുക്കി .........
എന്റെ ഭാര്യ ആണ്.. 😐
Harisankar ettante voice njn kezhkunath pavizha mazhayiloode aane. Ann thot inn vare njan aa ettante katta fan aane. Enthu chandam aane aa chiri kaanan. Ente frd kaaranam aane pavizha mazha aadyam aayi kezhkunnath. Oru pakshe ee ettane ariyan ulla nimitham aavum inte frd.
3:58 waooo... feel and look that lady face
Great singer. Just the word - முழு மதியும் - muzhu mathiyum ..is full moon.. In old classical Tamil mathi is moon. Pavurnami Nila is Muzhu Mathi- Full moon. Malayalam uses Thumbi for the honey bee. It is still a very literary word in Tamil.
പാവം ഡാന്സഴ്സിനെ ആരെങ്കിലും ഒന്ന് നോക്കണേ. 😢😞😞😞
ഞാൻ നോക്കാം ചുമ്മാതേ
@@vishakklapana1704 😂☺
😂
ഗേൾസിനെ നോക്കുന്നുണ്ട് 😜
ഞാൻ നോക്കി 😍😍😍😍😍
Iam from Karnataka I didn't understand one word of this song but what a feel owsome ❤️🧡💛💚💙💙
Boss hege iddira?
@@arunchandramathi9572 👌🤭
ഒരേ ഒരു വാക് എനിക്ക് പറയാൻ ഉള്ളൂ. 'രോമാഞ്ചം'
എത്ര കേട്ടിട്ടു മതി വരുന്നില്ല such a wonderful singer and nice song selection
ചാക്കോച്ചനെ എല്ലാവർക്കും ഇഷ്ടം ആണ്..അങ്ങനെ അധികംപേര് ഇല്ല
2k21 ലും കാണുന്ന ഞാൻ 😍 ആരെങ്കിലും ഉണ്ടോ
ഉണ്ട് ❤💞
Mm😍😍😍
What a voice... what a clarity... what a modulation... Excellent! May God bless him.
Thanks for uploading
kannu chimmiya chechi polichu
Engane chimmaade povum.. Bro
+junaid cp athe bro enthoru feel
ഒരു രക്ഷയും ഇല്ല അത്രക്ക് സൂപ്പർ😘😘😘❤
Oh to see your performance live! That's the voice of an angel!! I'm yearning to learn your language. It sounds like poetry. Those many vowels. Love to you, beautiful India!