ഒരു അനുഗ്രഹീത കലാകാരൻ്റെ അസാധ്യ പ്രകടനം ..... പക്ഷെ , ഓരോ ആർട്ടിസ്റ്റുകളേ എടുക്കുമ്പോഴും അനാവശ്യമായി കുത്തി കേറ്റുന്ന ആ കൈയ്യടി ശബ്ദം വളരെ അരോചകമായിരുന്നു .. കാരണം വളരെ Silent mood ൽ ഇരുന്നാണ് അത് ആസ്വദിക്കേണ്ടത് ..... എല്ലാം കഴിഞ്ഞ് നിങ്ങൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചോ .... ഇത് ഇതിൻ്റെ ശില്പികൾ ദയവ് ചെയ്ത് ഒന്ന് ശ്രദ്ധിക്കു .. 🙏🙏
Sathyam. കയ്യടി ശബ്ദത്തിൽ voice ഒന്നും തന്നെ ആസ്വദിച്ചു കേൾക്കാൻ പറ്റിയില്ല. ഈ കലാകാരന് ഒരു big salute. ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടമായ spot dubbing.
മിമിക്രിയിൽ അതുല്യകലാകാരൻ മഹേഷ് കുഞ്ഞുമോന് പിന്നാലെ മിമിക്രി കലാകാരൻ അശ്വന്ത്.. പൃഥ്വിരാജ് ഒഴിച്ച് ബാക്കി എല്ലാ Voice ഉം കിടുക്കി.. പ്രത്യേകിച്ച് ഉണ്ണിമുകുന്ദൻ 🔥🔥
ചേട്ടന് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു ചില ആളുകളുടെ വോയിസ് അദ്ദേഹത്തിനങ്ങ് മനസ്സിലായില്ല ഫെയ്സ് കണ്ടാൽ അറിയാം പൃഥ്വിരാജിന്റെ വേറെ ഏതെങ്കിലും ഡയലോഗ് എടുക്കുക ആയിരുന്നെങ്കിൽ അടിപൊളി ആയേനെ
ഒരു അനുഗ്രഹീത കലാകാരൻ്റെ അസാധ്യ പ്രകടനം ..... പക്ഷെ , ഓരോ ആർട്ടിസ്റ്റുകളേ എടുക്കുമ്പോഴും അനാവശ്യമായി കുത്തി കേറ്റുന്ന ആ കൈയ്യടി ശബ്ദം വളരെ അരോചകമായിരുന്നു .. കാരണം വളരെ Silent mood ൽ ഇരുന്നാണ് അത് ആസ്വദിക്കേണ്ടത് ..... എല്ലാം കഴിഞ്ഞ് നിങ്ങൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചോ ....
ഇത് ഇതിൻ്റെ ശില്പികൾ ദയവ് ചെയ്ത് ഒന്ന് ശ്രദ്ധിക്കു .. 🙏🙏
Sathyam. കയ്യടി ശബ്ദത്തിൽ voice ഒന്നും തന്നെ ആസ്വദിച്ചു കേൾക്കാൻ പറ്റിയില്ല. ഈ കലാകാരന് ഒരു big salute. ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടമായ spot dubbing.
Crrct athu flowers channel👍
S
കോപ്പാണ് unnimukundan soubin വിനായകന്‍ Nivinഒഴികെ ഒന്നും pora ഇവന്‍ mahesh കുഞ്ഞുമോന്റെ ഏഴ് അയലത്തെ എത്തില്ല..
മിമിക്രിയിൽ അതുല്യകലാകാരൻ മഹേഷ് കുഞ്ഞുമോന് പിന്നാലെ മിമിക്രി കലാകാരൻ അശ്വന്ത്.. പൃഥ്വിരാജ് ഒഴിച്ച് ബാക്കി എല്ലാ Voice ഉം കിടുക്കി.. പ്രത്യേകിച്ച് ഉണ്ണിമുകുന്ദൻ 🔥🔥
vere oruthan und.....ajin jijo
100%
ഉണ്ണിമുകുന്ദൻ വോയിസ് ഒർജിനൽ 👍🏼👍🏼
Apo unni mukundande real voice dupe ano 😂
ചേട്ടന് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു
ചില ആളുകളുടെ വോയിസ് അദ്ദേഹത്തിനങ്ങ് മനസ്സിലായില്ല ഫെയ്സ് കണ്ടാൽ അറിയാം
പൃഥ്വിരാജിന്റെ വേറെ ഏതെങ്കിലും ഡയലോഗ് എടുക്കുക ആയിരുന്നെങ്കിൽ അടിപൊളി ആയേനെ
Prithyraj ath oke
Vere dialogue aayirunnengil okk
ഉണ്ണി poli👌👍
ചെയ്ത ഓരോ characters കളും ഒന്നിനൊന്ന് മികച്ചതാണ്❤
ബൈജു ചേട്ടന് അത്ര അങ്ങ് പിടിക്കാത്ത പോലെ.. ചില voice കൊള്ളാം
Ya right, his face reflects that
പിടിക്കാഞ്ഞിട്ടല്ല ഓഡിൻസിന്റെ കയ്യടി ഇറിറ്റേറ്റ് ആയിട്ട് ആണ്,
Correct
Correct
Kayyadikyunnathu enikkum oru arochakamaayi thonni. Aalu parayunnathu kalkkane pattunnudaayilla
ബൈജു സർ കയ്യടിച്ചില്ലെങ്കിലും കുഴപ്പമില്ല അദ്ദേഹം വളരെയധികം ശ്രദ്ധിക്കുകയായിരുന്നു എന്ന് മനസിലായി so.... Superb... Bro... 👍👍👍👍♥️♥️♥️
കൈ അടി തൊഴിലാളികൾ തകർത്തു 🤣പൊളിച്ചു 😀
😂😂
ഏറ്റവും apt ഉണ്ണിമുകുന്ദൻ ന് കൊടുത്തതാണ്.... And നിവിൻ
Same opinion.
മോശമായത് പൃഥ്വിരാജ്
Kunjakoo poraa
കൈയ്യടി തൊഴിലാളികൾ കാരണം ഒരു ഒലക്കയും മനസ്സിലാവുന്നില്ല
😂
True
💯
True
Sathyam
ഉണ്ണി മുകുന്ദൻ പൊളി ❤❤❤❤
Hi
Nivil Pauly kiduvalle
ഞാൻ ഇഷ്ട്ടപെടുന്ന ആദ്യ അഞ്ച് പേരിൽ ഇദ്ദേഹം ഉണ്ട്.... എമ്മാതിരി ടൈമിഗ്.... മഹേഷും അശ്വന്തും..... അങ്ങനെ പോവുന്ന നമ്മുടെ കലാകേരളം സമ്പന്നമാണ് ❤❤❤❤❤
ഓഡിയൻസ് കൈ അടിക്കല്ലെടാ കേൾക്കാനുള്ളതാണ് ഇത് ലാസ്റ്റ് കൊടുക്ക് കൈയ്യടി പരിപാടി കേൾക്കാൻ പറ്റുന്നില്ല ഇത് ശരിയാണെങ്കിൽ Like തരണേ
@@aiswarya-t4f കയ്യടിയാണ് ഓരോ കലാകാരന്റെയും പ്രചോദനം.. എങ്കിൽ മാത്രമേ ഒരു power വരൂ
Onum kelkan patunla. Kaiyyadi thozhilalikal
ഓരോ ഡയലോഗും കഴിഞ്ഞിട്ട് ആയിക്കോട്ടെ ഇത് കയ്യടിക്കുന്നവർക്കും ബാക്കിയുള്ളവർക്കും ആസ്വദിക്കാൻ കഴിയുന്നുണ്ടോ ...🤭
Avarod ky adikuan paranjitanu cheyunnath, show director.
100%👍
എനിക്ക് ഇഷ്ടം സൗബിന്റെ സൗണ്ട് ചെയ്യുന്നതാണ് സൂപ്പർ ❤️❤️❤️
Perfect ayikilla
പ്രിത്വിരാജ് വേണ്ടായിരുന്നു കല്ലു കടി ആയി തോന്നി ബാക്കി എല്ലാം 🙏🏻
Correct athu vendayirunu
Athe
വലിച്ചു നീട്ടി പൃതിരാജ് 😊😊ബാക്കി എല്ലാം പൊളിച് 💙💙💙
Yes
Athinu ee bass pora
ഡബ്ബിങ്ങ് ശ്രദ്ധിക്കാൻ പറ്റിയില്ല ....പക്ഷെ..... കയ്യടി ....സൂപ്പർ.... അടുത്ത കാലത്തൊന്നും ഇത്ര നല്ല കയ്യടിയുടെ ഡബ്ബിങ്ങ് കണ്ടിട്ടില്ല സൂപ്പർ.....😂😂😂
😀😀😀
ഉണ്ണി മുകുന്ദൻ 👌 നിവിൻ പോളി 👌
അടിപൊളി 👌👌👌👌 കയ്യടി ശബ്ദം....... വേറെ ഒരു പുണ്ണാക്കും കേട്ടില്ല....
ഓഡിയൻസിൻ്റെ കൈയടി അരോചകം. പെർഫോമൻസ് സൂപ്പർബ്❤
കൈയ്യടി നന്നായിട്ടുണ്ട് 👌🏻 വേറെ ഒന്നും കേൾക്കുന്നില്ല
ഉണ്ണിമുകുന്ദൻ super voice 👌💥🔥 pakka ഒരു രക്ഷയില്ല പിന്നെ സൗബിൻ മാസ്റ്റർ പീസ് ആയതുകൊണ്ട് വേറെ ലെവൽ യാ 👍👌💥all sound perfection 👍
പ്രിത്വി ok ആകാൻ ഉണ്ട്. All attempt is good👌great job. Keep going
അശ്വന്തിന്റെ കൂട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു ❤
ബൈജു ഏട്ടന് വല്യ രസം പിടിച്ചില്ല തോന്നുന്നു... 😄
മഹേഷ് കുഞ്ഞുമോനെ കേട്ടു ശീലിച്ചത് കൊണ്ട് ഇത് ഒരു ആവറേജ് ആയിയെ തോന്നിയുള്ളു..
Ys
രണ്ട് പേരും സൂപ്പറാണ്
@@shaacm5033 ഒരിക്കലുമല്ല.. മഹേഷ് perfection ന്റെ ആളാണ്
💯
കുറച്ചു നാൾ പുള്ളിയെ കേൾക്കണ്ട
പ്രഥ്വിരാജ് ഒഴിച്ച് ബാക്കി എല്ലാം ചുമ്മാ fire
ഡബ്ബിങ്ങ് ശ്രദ്ധിക്കാൻ പറ്റിയില്ല ....പക്ഷെ..... കയ്യടി ....സൂപ്പർ.... അടുത്ത കാലത്തൊന്നും ഇത്ര നല്ല കയ്യടിയുടെ ഡബ്ബിങ്ങ് കണ്ടിട്ടില്ല
ഉണ്ണി മുകുന്ദൻ ഒരു രക്ഷയുമില്ല ബ്രോ 👌👌👌
അർജുൻ അശോകൻ പൊളിച്ചു ❤️❤️❤️
ഇവൻ്റെ ശബ്ദം കാരണം ആ കയ്യടിയും ബഹളവും ശരിക്ക് കേൾക്കാൻ പറ്റിയില്ല😂😂😂
😂
Sobin Ikka, Unni Mukundan sound perfect 🔥❤👌🏻100%
🔥 തീ..സാനം 🔥
അശ്വന്തേ അടിപൊളി തകർത്തു
നിങ്ങൾ ഒരു അനുഗ്രഹീത കലാകാരനാണ്
അസാധ്യ പ്രകടനം.. God bless you....❤
ചെക്കൻ ചുമ്മാ ❤🔥❤🔥❤🔥❤🔥
No words.... Just perfect man😮❤❤❤❤
He deserved much more appreciation 😮
സൗബിന്റെ voice 👌
Nivin unni scene ❤️🔥❤️
പ്രിത്വിരാജ് എവിടെയോ ഒരു ബാക്കി എല്ലാം സൂപ്പർ bro
❤️❤️❤️❤️❤️❤️❤️❤️❤️
കയ്യടി സൂപ്പർ ആയിട്ടുണ്ട് കിടിലൻ 👍🏻👍🏻
വിജയ് സേതുപതി 👍👍💥💥💥💥💥
വൈക്കത്തിന്റെ മുത്ത്❤🔥
പൃഥ്വി 🎉🎉🎉🎉🎉🎉🎉കലക്കി 👍
മിമിക്രി സൂപ്പർ സ്‌പേർട്ട് ഡബിങ് 😂😂👍👍👌👌
സൗബിനെ imitate ചെയ്യുന്നതാണ് എനിക്കിഷ്ടം ❤️
ആവറേജ് വിചാരിച്ചാൽ മെച്ചപ്പെടുത്താം.. പെടുത്തണം.. Gifted person 🙏🙏
എല്ലാം അടിപൊളി.. കയ്യടി അതിലും അടിപൊളി 😃👍🏼👍🏼
ഉണ്ണി മുകുന്ദൻ, സൗമ്പിൻ👌👌👌
Oh sooper... oru rakshayilla 👍👍👍
ഒരു രക്ഷ ഇല്ല പൊളി
കയ്യടി ലേശം കൂടിപ്പോയോ, എന്നൊരു doubt 😂😂
Sathyam onnu kelkunila
ശരിയാണ്
മൈക് വച്ചിട്ടാണോ കൈ അടിക്കുന്നത് 🤔
അത് correct അറിയാതിരിക്കാൻ vവേണ്ടി ആണ് 😂😂
Athond onnum kelkanila😂
ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ദുൽഖുർ, ആസിഫ് അലി 👍
പ്രിത്വി സൗണ്ട് ശെരിയായില്ല
Sari ആയതിനെ പറ്റി രണ്ട് വാക്ക്
correct, pakshe sariyayathine patty chathalum parayillada😉😉😉😉
7:57 speed
ഇതാണ് മലയാളി 100 നല്ലതിന്റെ ഇടയ്ക്ക് ചെറിയ ഒരു തെറ്റ് കണ്ടു പിടിക്കുന്ന ടിപ്പിക്കൽ മലയാളി
@@issaccj2746 സുഹൃത്തേ.. അതിനർത്ഥം ബാക്കിയെല്ലാം ശരിയായി എന്നാണ്. നിങ്ങളുടെ ചിന്തയാണ് കുഴപ്പം മിസ്റ്റർ 😎
your performance was fabulous ❤🎉
Unni mukundan pakka 👌
എല്ലാ ആക്ടർസും മികച്ച രീതിയിൽ ഒന്നുമല്ല..ചില വോയ്‌സ് അടിപൊളി.. ചിലത് നന്നായി പാളി. 🙌🏻
നിങ്ങൾക്കു എല്ലാവർക്കും ആ കലാകാരന് നല്ല ഒരു അഭിനന്ദനങ്ങൾ കൊടുക്കാമായിരുന്നു അന്നേരം നിങ്ങളുടെ ഇമെജ് നഷ്ടപ്പെടും അല്ലേ
Pranav ottum sheriyaayilla athe ozhivaakkaamayirunnu mattullavarude voice okke spr 👏🏻👏🏻
എല്ലാ കയ്യടിയും സൂപ്പർ ആയിട്ടുണ്ട്
അടിപൊളി ഒരു രക്ഷയുമില്ല 😂😂😂😅😅😅🎉🎉🎉
rolex🔥🔥🔥no രക്ഷ 😍poli
Mahesh... Aswanth orupadishtam❤❤
Kollaam👌, pashe Mahesh Kunjumonte thattu thaanu thanne irikumm
എന്തൊരു perfet ❤️❤️❤️❤️❤️❤️❤️
അടിപൊളി ആയിടുണ്ട് 🥰🥰👍🏻👍🏻
Entae monae kidilan item❤️❤️🔥🔥👌🏻
Unni mukundhan ✨✨
മച്ചു പൊളി 👍👍👍
Dq, Unni, Jojo, nivin, chakochan.... 👌👌👌
ഉണ്ണിമുകുന്ദൻ extreme😍🎉👏
Amrita tvഒന്നുകിൽ ഓഡിയൻസിനെ കുറക്കണം
അല്ലെങ്കിൽ ഓഡിയൻസിൻ്റെ കൈ ചങ്ങലയിടണം😂
Nivin and unni soubin poli 👍🏻👍🏻👍🏻👍🏻😊😊
ഉണ്ണി മുകുന്ദൻ, റോക്കി 🔥🔥
കൈയ്യടി സൂപ്പർ ഒരു രക്ഷയും ഇല്ല👏👏👏👏👏👏👏
കൈയടി സൂപ്പർ 👍👍👍👍
കൈയടി സൂപ്പർ❤
1. Pranav mohanlal
2. Joju George
3. Sunny wayne
4. Prithviraj
5. Dhanush
6. Vijay sethupathi
7. Surya
Evarude arudeyum ok ayilla....
Bakki ellam super👍
ഒരു രക്ഷ ഇല്ല ബ്രോ 😍🥰
ചെക്കൻ പോളിയാണ് ❤
പ്രണവ് മോഹൻലാൽ .. Voice.. ശെരിയായില്യ
കൈ അടി കാരണം ഒന്നും കേൾക്കാതെ back adichu poyavar ethraper und
നേരിട്ട് പരിപാടി കണ്ടു അടിപൊളി
Yash powli chettoii 🎉❤❤❤❤
കൈയ്യടി സൂപ്പർ...keep it up.. 👍🏻
കമൽഹാസൻ പൊളി കിടു 👍👍👍👍👍
🤗 fd cbgc
Unni mukundhan nivin pouli ❤
Prithvi ozhike baki ellam pwoli.. ❤
പൃഥ്വിരാജ് മാത്രം ചെറുതായി പാളി
Kiduveeeee🔥🔥🔥🔥
പൃഥി asif ali ഇഷ്ടായില്ല ബാക്കി എല്ലാം poli ആണ് 👌🏻👌🏻
കിടിലോകിടിലം🔥🔥
ആസിഫ് ഒഴികെ എല്ലാം 👌💞
Asif okke kiduaarnnu😂
കയ്യടി കൊണ്ട് ഒന്നും കേൾക്കാൻ പറ്റിയില്ല
ഞാൻ കേട്ടല്ലോ..🙄
Sathyam😂
സൗബിന്റെ സൗണ്ട് മുത്തുകാടിന്റെ മൊട്ടിവേഷൻ പോലെ തോന്നി
എടാ മോനേ..... 🤝
Pranavite super ayittund
👌അടിപൊളി മോനെ 🎉
ഉണ്ണി മുകുന്ദൻ, നിവിൻ, സൈജു കുറുപ്പ് 👌👌❤
Soubin ,vinayakan ,Asif Ali,dq ,set ❤
പ്രണവ് ❤വോയിസ് സൂപ്പർ