പ്രേമിക്കാൻ പ്രേരിപ്പിക്കുന്ന പാട്ടുകാരൻ | KS Harisankar | MG Sreekumar | Rejaneesh VR | Part 01

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 290

  • @midhilajmsamad2948
    @midhilajmsamad2948 4 месяца назад +101

    ഹരിശങ്കറിൻ്റെ ഓരോ പാട്ടും ഒന്നിനൊന്ന് മെച്ചം ആണ്..❤❤❤❤❤❤❤ എല്ലാ വിധ ആശംസകളും നേരുന്നു,,,ദൈവം ജീവിതം മുഴുവനും ഒരുപാഡോരുപാട് സന്തോഷവും സമാധാനവും ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤ നല്ല അവതാരകൻ്റെ കൈയ്യിൽ തന്നെ വന്നു..പുള്ളി കുറെ നല്ല പാട്ടുകൾ പാടിപ്പിച്ചു..❤❤God bless both of u 🙏🙏🙏

  • @aneeshk9540
    @aneeshk9540 3 месяца назад +105

    ഞാൻ ഒരു സെക്കന്റ്‌ പോലും skip ചെയ്യാതെ കാണുന്നത് നിങ്ങൾ ചെയ്യുന്ന ഇന്റർവ്യൂ മാത്രം ആണ്... രജനീഷ് താങ്കളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്... ❤️❤️

  • @neethusanuraj9086
    @neethusanuraj9086 4 месяца назад +59

    എന്ത് രസമായിട്ടാണ് ഇന്റർവ്യൂ ചെയ്യുന്നത് രജനീഷ്.. ഹരിശങ്കർ.. Your voice❤ ഒരു രക്ഷയില്ലാത്ത voice❤ 2 പേരും കൂടി നല്ല ഒരു interview തന്നു

  • @sajeshpulikodan9611
    @sajeshpulikodan9611 4 месяца назад +188

    ഹരിശങ്കറിൽ നിന്ന് നമ്മൾ കേൾക്കാനാഗ്രഹിച്ചതെല്ലാം പിഴിഞ്ഞെടുത്തു തന്നു

  • @seenaskylark3227
    @seenaskylark3227 4 месяца назад +164

    അഭിമുഖങ്ങളുടെ ഒരേ ഒരു രാജാവ് രജനീഷ് സർ 🥰🥰

    • @kannannair3261
      @kannannair3261 Месяц назад +1

      രജനീഷ് തന്റെ ആരാധകർ ഒരുപാട് ഉണ്ട് 🙏🕊️🕊️🕊️

    • @SunilKumar-hq1vj
      @SunilKumar-hq1vj Месяц назад

      Yes

    • @mallikaramesh4821
      @mallikaramesh4821 Месяц назад

      സത്യം❤

  • @drseenac.s6186
    @drseenac.s6186 3 месяца назад +32

    ഈ ചെക്കൻ ഒരു രക്ഷയും ഇല്ല.. എന്നും ഇങ്ങനെ തന്നെ നിറഞ്ഞു നിൽക്കട്ടെ 🥰🥰🥰🙏🏻🙏🏻🙏🏻thanku rejaneesh

  • @rejeeshponni1363
    @rejeeshponni1363 26 дней назад +7

    ഹരിയുടെ പാട്ടുകൾ.. ആ ചിരി ഹൃദയത്തിൽ തൊട്ടലിഞ്ഞു പോകുന്നു..... ആ ശബ്ദ മാധുര്യം ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏.... അതുപോലെ ചേട്ടന്റെ ഇന്റർവ്യൂ അടിപൊളി

  • @shreesnook
    @shreesnook Месяц назад +27

    താങ്കളുടെ ഇൻ്റർവ്യൂs എല്ലാം extraordinary ആണ്. ❤

  • @pmnarayan3829
    @pmnarayan3829 4 месяца назад +149

    Rajaneesh interview ചെയ്യുക എന്നത് celibrity കൾക്ക് ആണ് അഭിമാനം. അത്ര മനോഹരമായാണ് അവരുടെ കഴിവിനെ പ്രേക്ഷകരിലേക്ക് എതിർക്കുന്നത്.

    • @Kidofkerala988
      @Kidofkerala988 4 месяца назад +3

      Correct 💯

    • @adarshmethebossofmine9739
      @adarshmethebossofmine9739 4 месяца назад +6

      എതിർക്കുന്നത് അല്ല എത്തിക്കുന്നത്

    • @Dhevarannyam
      @Dhevarannyam 2 месяца назад +1

      ❤️❤️❤️👍❤️❤️👌

    • @sindhus904
      @sindhus904 2 дня назад

      സത്യം ❤

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 4 месяца назад +39

    ഒത്തിരി ഇഷ്ടമാണ് ഈ സ്വരവും ഈ മോനെയും നന്നായി രജനീഷ്... ഒത്തിരി നന്നായി നിങ്ങൾ വേറേ ലെവലാണ് മനുഷ്യാ.. വേണ്ടത് മാത്രം തേടിപ്പിടിക്കുന്ന ഈ സൂത്രവാക്യം അത് എന്നും കൂടെയുണ്ടാവട്ടെ.... ആശംസകൾ

    • @SasiKumar-ml4sx
      @SasiKumar-ml4sx Месяц назад

      ഈ കൊച്ചന്റെ അച്ഛൻ ആരാണ്

  • @AnchuChandran
    @AnchuChandran 29 дней назад +8

    രജനീഷ് നിങ്ങൾ പോളിയാണ്. എതിരെ ഇരിക്കുന്ന ആളെ പഠിച്ച് അയാളിൽ നിന്നും കേൾക്കാൻ നമ്മൾ ആഗ്രഹിക്കുന്നല്ലാം പറയിച്ച് നമ്മളെ പിടിച്ചിരിത്തും ❤

  • @AryaKrishnakumar-ct8ut
    @AryaKrishnakumar-ct8ut Месяц назад +14

    ഇദ്ദേഹത്തിന്റെ songs കേട്ടാലും കേട്ടാലും മതിയാവില്ല. എന്തൊരു super ആണ് ഓരോ songum🤍🤍.

  • @Hridhzz
    @Hridhzz 4 месяца назад +61

    ചിരി, ശബ്ദം .....വിനീത് ശ്രീനിവാസൻ, ഹരിശങ്കർ ഒരേപോലെ തോന്നുന്നു....

    • @rajanimahesh2476
      @rajanimahesh2476 4 месяца назад +3

      ഞാനീ കമെൻ്റിടാൻ വരുവാരുന്നു. ശരിക്കും വിനീതിൻ്റെ ശബ്ദം❤

    • @melvinsthomas3386
      @melvinsthomas3386 3 месяца назад +2

      Ys 👍

    • @adasserypauly1427
      @adasserypauly1427 3 месяца назад +1

      ​@@rajanimahesh2476വിനിത് ഇവന്റെ അടുത്തുപോലും എത്തില്ല. രണ്ടുപേരും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് 😍😍😍രണ്ടുപേരുടെയും കൂടെ അടുത്തുനിന്നു ഫോട്ടോ എടുക്കാൻ ഒരു ഭാഗ്യം കിട്ടിയിട്ടുണ്ട് 😍😍😍ഹരി 😍😍uff ലഹരി ആണ് കണ്ണടച്ച് കേട്ടാൽ ഒരു വല്ലാത്ത ലഹരി!!! ♥️♥️♥️♥️♥️♥️♥️♥️♥️

    • @aryaa6995
      @aryaa6995 3 месяца назад +1

      Yaa അതെ style voice എല്ലാം നല്ല similarity ❤

    • @vptrichur
      @vptrichur 3 месяца назад +2

      വിനീത് പാടുന്നതിനേക്കാൾ മനോഹാരം

  • @jolics5553
    @jolics5553 4 месяца назад +41

    പാട്ടുകൾ ഒരു രക്ഷയും ഇല്ല Supper നമ്മൾ എവിടെ ഇരിക്കുന്നു എന്ന് മറന്നുപോകുന്നു ഹരി സത്യമായിട്ടും

  • @udayakumar8819
    @udayakumar8819 4 месяца назад +29

    ഇതൊരു രസമുള്ള ഇന്റർവ്യൂ ആയിരുന്നു, പലപ്പോഴും നിങ്ങളോടൊപ്പം ഞാനടക്കം അറിയാതെ ചിരിച്ചു. ആ കുട്ടിയോട് പറയണം ഞങ്ങളും അല്പസ്വല്പമൊക്കെ പാടുംന്ന്.. 😍

  • @mahamooda.357
    @mahamooda.357 4 месяца назад +11

    ഒരു നനുത്ത പുഞ്ചിരിയോടെ കണ്ടു കേട്ട് ഒഴുകി പോയ ഇൻ്റർവ്യൂ ❤🎉ഒരുപാട് സന്തോഷം❤

  • @minishaji7385
    @minishaji7385 День назад

    എല്ലാപാട്ടുകളും ഒന്നിനൊന്നു മെച്ഛം... അടിപൊളി ഹരിശങ്കർ love youuuu❤❤❤🥰

  • @pratheeksharaju5102
    @pratheeksharaju5102 4 месяца назад +53

    പാട്ട് പോലെ ഒഴുകി പോയൊരു ഇന്റർവ്യൂ 🫰🏻❣️✨...

  • @omanababu4162
    @omanababu4162 4 месяца назад +28

    One of the best interview Sir🔥🔥🔥 super singer 🔥🔥🙌🙌🙌🙌🥳🥳 Hari Shankar ❤️❤️❤️

  • @lissythomas158
    @lissythomas158 23 дня назад +5

    ഹരി mon നിന്റെ പാട്ട് കേട്ടാലും കേട്ടാലും മതിയാവുന്നില്ലട്ടോ super

  • @kasy6071
    @kasy6071 4 месяца назад +8

    Kanni Ayyappanam njan enna paattu hari ayirunno padiyatum.wow . I heard it during my school days while going to sabarmala. Ipozum byheart anu aa paattu.❤ Thank you Harishankar

  • @binduunnikrishnan1466
    @binduunnikrishnan1466 10 дней назад

    ഹരി പല്ലും നോക്കിയിരുന്നെങ്കിൽ മലയാളിയ്ക്ക് ഈ പാട്ടുകൾ ഇത്ര മനോഹരമായി ആസ്വദിക്കാൻ കഴിയുമായിരുന്നോ. ആ കുട്ടിയ്ക്ക് ഒരുപാട് നന്ദി, ഹരിയെ ഈ രംഗത്തു എത്തിച്ചതിനു 👍❤

  • @sruthirakesh6295
    @sruthirakesh6295 3 месяца назад +8

    Harishankar ithrayum friendly ayi samsarikkunnath may be due to the attitude and knowledge level of interviewer...❤️❤️

  • @mr_wanderlust_7215
    @mr_wanderlust_7215 Месяц назад +7

    "അഴൽ പോലവൾ എന്നിൽ" ❤
    " നീ ഹിമമഴയായ്" ❤
    "പൂക്കൾ പൂക്കും തരുണം" ❤

  • @sreeragssu
    @sreeragssu 4 месяца назад +7

    പ്രിയങ്കരി.. പ്രിയങ്കരി.. ഈ വീടിന്നവൾ പ്രിയങ്കരി . ഈ song കേട്ടപ്പോഴാണ് ഇങ്ങനെ ഒരു ഗായകനെ കുറിച് ശ്രദ്ധിച്ചത്.. 😍❤️
    ഓർമയുണ്ടോ ഈ മുഖം. ആ സിനിമ ile എല്ലാ songs um അടിപൊളിയാണ്...

  • @remyarajan4481
    @remyarajan4481 4 месяца назад +12

    പാട്ടു പോലെ ചിരിക്കും ഒരു താളം 😊......... നല്ല എളിമയും

  • @ambikababu3865
    @ambikababu3865 3 месяца назад +5

    ❤ സിയാൽ 25 years Annual dayക്ക് ഹരിയുടെ ഹരിയുടെ മനോഹരമായ പാട്ടുകൾ കേട്ടു...ഗാഥയെ കണ്ടു ...സന്തോഷമായി ❤

  • @ashmachandra5350
    @ashmachandra5350 4 месяца назад +17

    ഇദ്ദേഹം ചെയ്യുന്ന മിക്ക interview കളെല്ലാം കാണാറുമുണ്ട്,,, അതിൽ നിന്നെല്ലാം ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടതും repeat അടിച്ചു കണ്ടതും ആയ interview ❤️🥰 rajaneesh ചേട്ടന്റെ അവതരണവും ഹരിശങ്കർ ന്റെ പാട്ടുകളും 🥰മറുപടികളും ❤‍🩹😇👌

  • @PremlolajaKM
    @PremlolajaKM 3 месяца назад +10

    എന്റെ സാറിന്റെ (ആലപ്പി ശ്രീ കുമാർ )മോൻ... സൂപ്പർ ഹരി ❤❤❤❤❤❤❤❤❤❤❤

  • @saranyasr2807
    @saranyasr2807 Месяц назад +5

    "പൊന്നേ...."❤ഒരു രക്ഷയില്ല.... ❣️❤‍🔥

  • @sree_1717
    @sree_1717 4 месяца назад +10

    Rajaneesh, what an excellent interview! Your interview skills are truly top-notch! Thank you so much for bringing Harishankar to this interview. He is a fantastic singer and this interview was a treat!♥️

  • @jaseelarihas
    @jaseelarihas 4 месяца назад +5

    Full time romanchification nod koodi kandu theerthu..... Harisankar ne Rajineesh Sir de aduth thanne kittiyath kond pattum varthavanavum koodi super aayi.... One of the best interviews..... ❤️

  • @shaharbanucp8600
    @shaharbanucp8600 4 месяца назад +10

    Rajanish sir...othiri happy aayitt love cheyth interview cheyyunnu.....kaanan nalla ishtaayi Harisanakar nd rajanish sir.❤❤❤

  • @premakumarik3732
    @premakumarik3732 Месяц назад +4

    പാട്ടു മഴയില്‍ നനഞ്ഞു.fantastic

  • @vishalakshysubramanyan4276
    @vishalakshysubramanyan4276 21 день назад +1

    Ur grandma professor omanakutty and uncle MG radhakrishnan I know very well ur uncle was our college music professor when I was studying there. Hari my boy I love ur songs v much . All melody songs god bless u

  • @sarithaprakash5074
    @sarithaprakash5074 4 месяца назад +9

    What a magical voice...loved the interview

  • @suryaashok9256
    @suryaashok9256 3 месяца назад +7

    ❤❤❤❤ഹരി സൗണ്ട് 👍👍👍അടിപൊളി രജനീഷ് sir❤❤ luckiest man u hariiiii❤

  • @drn2359
    @drn2359 4 месяца назад +3

    My favorite interviewer.. endh well informed anu endh nannai questions chodikunnu.. i love ur interviews

  • @athulkrishna3719
    @athulkrishna3719 3 месяца назад +3

    Super👌ഹരിശങ്കർ,my fav singer🎶🎶🎶🎶rajaneeshchettan👍🏻

  • @vasanthakumariantherjanam4911
    @vasanthakumariantherjanam4911 6 дней назад

    ഹരി ഞാൻ ഈ അടുത്തകാലത്താണ് മോന്റെ പാട്ടുകൾ കേൾക്കുന്നത് അടിപൊളി ❤️❤️❤️

  • @jayasreejayamohan7314
    @jayasreejayamohan7314 Месяц назад +2

    Orikkalumilla Rajaneesh ..paattu ishta mulla oralkku ingane interview cheyyan kazhiyuuu ...super..aa excitement enikkariyam ...adipoliii ...❤❤❤❤

  • @gireeshk5705
    @gireeshk5705 3 месяца назад +7

    പൂക്കള്‍ പൂക്കും കേട്ട് ഫാനായിപ്പോയി മുത്തേ❤❤❤

  • @skav7434
    @skav7434 3 месяца назад +6

    "വാനം ചായും"... അതിന്റെ തട്ട് താഴ്ന്നിരിക്കും ❤️

  • @ushakumariag9254
    @ushakumariag9254 Месяц назад +1

    Valare nalla interview. Rajaneesh sir. Nalla oru persanalityku udama

  • @tsbalasubramoniam8886
    @tsbalasubramoniam8886 Месяц назад +2

    First of all one has to accept wholeheartedly deep knowledge of Malayalam film songs, play back Singers, Music Directors, Lyricist , and the words form the music by Sri. Rajneesh , his keen interest where music takes its supreme twist / Curls , Raga and its intensity . Hats off Brother. Here Hari like others, Rajneesh used to cover various areas to make an Interview a Complete task. Well done 🎉🎉

  • @minishaji7385
    @minishaji7385 День назад

    കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻😘😘

  • @MTM1409
    @MTM1409 4 месяца назад +13

    കണ്ടു പടിക്കെടാ... ഇന്റർവ്യൂ ചെയ്യുന്നത് എങ്ങനെ ആണെന്നും ഒരു singer എങ്ങനെ ആകണം എന്നും 🔥🔥🔥

  • @mohanank4343
    @mohanank4343 18 дней назад

    Thank you, Beautiful Interview🙏🙏🙏

  • @dd-pv1hp
    @dd-pv1hp 3 месяца назад +8

    എന്തിനാ ഇത്ര indro നേരിട്ട് തുടങ്ങിയ പോരെ😖 ഇപ്പോൾ ഉള്ള singers il ഉച്ചാരണ ശുദ്ധിയോടെ പാടുന്ന ഒരു സിംഗർ😊

  • @aneytom2463
    @aneytom2463 4 месяца назад +11

    Wow nice sound and song 🎉

  • @jithinsankarankutty
    @jithinsankarankutty 4 месяца назад +8

    Beautiful ❤

  • @RR-cx9cf
    @RR-cx9cf 4 месяца назад +23

    ഇങ്ങേരുടെ... അഭിമുഖം... നൈസ് ആണ് 🥰

    • @TuneTube11
      @TuneTube11 4 месяца назад +1

      സത്യം 👍👍

  • @sosammajoseph6947
    @sosammajoseph6947 3 месяца назад +1

    Nalla quality interview, kelkkan ishtam thonnum .

  • @Rinuanath
    @Rinuanath 3 месяца назад +1

    Aniku othiri ishtamanu Hari de pattukal athupole anchor chettande interview kalum dure orumazhavillin azhamvarnampol. E song othiri ishtamanu ❤❤❤❤❤❤❤ caption koduthahu real anu love cheyan thonnikunna pattukal padunna pattukaran

  • @karthiksudhi6503
    @karthiksudhi6503 4 месяца назад +3

    Sathyam paranjal Hari shankar nte koree live singing kanan aanu enikku eshtam....athra mind blowing Singing aanu.... simple man....pookal pookum ...kuruvalikkiliye... athokke mikka dhivasangalilum njagal speakeril full sound vakkum... athra refreshing song ❤😊

  • @bindushaji6142
    @bindushaji6142 18 дней назад

    Legends ന്റെ വീട്ടിലെ legend. മോനെ നന്നായി വരൂ ❤️❤️

  • @rajalakshminair8913
    @rajalakshminair8913 Месяц назад +1

    Awesome signing 👏
    I like sooooo... very good voices 🎉❤🙏🙌

  • @nithinkinathil5008
    @nithinkinathil5008 4 месяца назад +2

    വാനം ചായും ❤️❤️😍😍
    നിലാവും മായുന്നു ❤❤😍😍

  • @RajaniShankurnni
    @RajaniShankurnni 24 дня назад

    Eppozha .sir. ...sirinte. Perarinjathu. Nalla. Abhimughamanu. Pinne. Sir chirichukonde epozhum. Samsarikyu.. Kure pere interview kandu. Valare eshttama sir.....

  • @sudharmama4978
    @sudharmama4978 Месяц назад +1

    രണ്ടു മക്കൾക്കും ഒത്തിരി ഇഷ്ടത്തോടെ ❤️❤️❤️❤️❤️❤️❤️👍🙏🙏🙏

  • @silpa9415
    @silpa9415 4 месяца назад +8

    ❤️❤️❤️heart killing sound ufff🔥🔥🔥

    • @Nisha-xl9wv
      @Nisha-xl9wv 4 месяца назад

      പലതരത്തിൽ ഉള്ള പാട്ടുകൾ നന്നായി പാടുന്ന ഗായകൻ 💐

  • @junam169
    @junam169 7 дней назад

    I am a big fan of Hari❤ blessed voice love you dear 💝

  • @deediolaochdha1
    @deediolaochdha1 4 месяца назад +1

    Woow i remember him as a 4 or 5 yr old child signing 'manjakiliyude moolippattunde' at ivanios college day function. His cousin Rajakrishnan brought him on stage. Knew that he would be a great singer then. He sang so well.. 4 yr kiddo.❤

  • @navaneethvinu-e8b
    @navaneethvinu-e8b Месяц назад +2

    Very nice interview just like it❤️

  • @Sijias
    @Sijias Месяц назад

    Imm soo happy to hear this by harisankar ❤ very talented and Rajaneesh also a good interviewer ❤

  • @jayasreejayamohan7314
    @jayasreejayamohan7314 Месяц назад +1

    Super interview. ..enjoyed alot ❤❤❤

  • @rosanp5056
    @rosanp5056 29 дней назад

    Really ഹരിശങ്കർ voice is soooper 🙏🙏🙏

  • @mahroofcm5053
    @mahroofcm5053 4 месяца назад +6

    Nalla interview 💜💜nalla interviewer 💜💜

  • @rajeshkumars3873
    @rajeshkumars3873 3 месяца назад +7

    Rejaneesh ന്റെ ഇന്റർവ്യൂ കാണാൻ തന്നെ ഒരു cowthukam ആണ്

  • @padmajapappagi9329
    @padmajapappagi9329 3 месяца назад +2

    Wow. ....... ഒന്നും പറയാനില്ല 🙏🙏🙏🙏❤️❤️❤️

  • @lizyamasamuel4792
    @lizyamasamuel4792 4 месяца назад +3

    ഈ ഇന്റർവ്യൂ കേട്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല,❤❤

  • @sujeeshnair1751
    @sujeeshnair1751 4 месяца назад +31

    ചേട്ടാ 4 മിനുട്ട് ഒന്നും ഈ പ്രീവ്യൂ കൊടുക്കല്ലേ പിന്നെ ഈ വീഡിയോ കാണാനുള്ള ഇൻ്ററസ്റ്റ് പോവുന്നു

    • @sanil1099
      @sanil1099 3 месяца назад +3

      പ്രിവ്യൂ വേ വേണ്ട. എന്തൊരു ബോറാണ്

  • @nishadt4790
    @nishadt4790 Месяц назад +1

    Blessed singer with voice and talent ❤

  • @vidhyasasidharan8947
    @vidhyasasidharan8947 4 месяца назад +2

    One of the best interviews ❤❤

  • @lailadevaraj8618
    @lailadevaraj8618 4 месяца назад +3

    Beautiful interview❤

  • @valsalaakarliparamb530
    @valsalaakarliparamb530 4 месяца назад +38

    ഹരിശങ്കർ പാടുമ്പോൾ രജനീഷ് സാർ എന്തുമാത്രം ആസ്വദിച്ച് ആണ് കേൾക്കുന്നത്

    • @SaraswathySaras-uv5cs
      @SaraswathySaras-uv5cs 3 месяца назад

      വളരെ ശരിയാണ് 💯💯💯💯💯❤️❤️❤️❤️❤️❤️❤️❤️

  • @srishivam22
    @srishivam22 Месяц назад

    Great singer , beautiful voice , deep sense of music with good sense of humour 🎉 keep going !

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs 3 месяца назад +1

    രണ്ടുപേരേം ഭയങ്കര ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️❤️

  • @unnithekkepatt7881
    @unnithekkepatt7881 3 месяца назад +5

    രജനീഷ്ആരാധകർ എത്രപേർ 👍🏻

  • @rethibhan7590
    @rethibhan7590 Месяц назад +1

    Good interview rajaneesh etta🎉🎉🎉🎉🎉

  • @chandrikapb1616
    @chandrikapb1616 Месяц назад +1

    രജനീഷ് സാറിൻ്റെ ഇൻ്റർവ്യൂ സൂപ്പർ❤❤❤

  • @Sathi-ii1ey
    @Sathi-ii1ey 19 дней назад

    രജനീഷ് സാർ, താങ്കളുടെ ഇൻ്റർവ്യൂ എനിയ്ക്കിഷ്ടമാണ്

  • @sheeladevi1513
    @sheeladevi1513 Месяц назад +1

    രജനീഷ് നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടം ❤❤❤

  • @remasindhu6840
    @remasindhu6840 Месяц назад +3

    വിളി കേൾക്കുമെങ്കിൽ 🥰🥰🥰🥰🥰🥰

  • @suchithrababurajan3579
    @suchithrababurajan3579 4 месяца назад +3

    My favourite singer ❤❤❤❤❤

  • @sosammajoseph6947
    @sosammajoseph6947 21 день назад

    Rajanesh ningalude interview valare ishtamanenikku.

  • @SindhuManiyan-o9t
    @SindhuManiyan-o9t Месяц назад

    Rajaneesh sir ന്റെ entervew
    Kandirikkan enthu rasamanamno❤❤❤

  • @mohananramanath1561
    @mohananramanath1561 2 дня назад

    കഴിവുള്ള ഗായകൻ..!♥♥👍🏻

  • @malusubramaniyan5328
    @malusubramaniyan5328 4 месяца назад +4

    Ks Harisanker ishttam 🥰🥰🥰

  • @vasanthancb1972
    @vasanthancb1972 3 месяца назад +2

    മനസ്സ് നിറഞ്ഞു : രണ്ടു പേരും നന്നായ്.

  • @umavarmavk6506
    @umavarmavk6506 Месяц назад

    Thanks a lot for you both..

  • @sreehariletheesh8851
    @sreehariletheesh8851 14 дней назад

    Orupad aagrahicha interview

  • @binduunnikrishnan1466
    @binduunnikrishnan1466 10 дней назад

    മലയാളികളുടെ അഭിമാനമാണ് ഹരി,

  • @sreejith_kottarakkara
    @sreejith_kottarakkara 3 месяца назад +12

    എം.ജി.ശ്രീകുമാറിന്റെ മൂത്ത പെങ്ങളുടെ മകളുടെ മകൻ❤ഹരിശങ്കർ

    • @vptrichur
      @vptrichur 3 месяца назад +2

      ഓമന കുട്ടി ടീച്ചർ

    • @sheelanandini5046
      @sheelanandini5046 Месяц назад +2

      Achan Late Sri. Ambalappuzha Sreekumar was also a great classical singer. Music is in Hari,s blood. He can't live a life without singing. Sweet mon❤

  • @girijabalachandran3697
    @girijabalachandran3697 3 месяца назад +1

    Rejaneesh.!!! Ishtappedunnu. Tangale 😊🌷🌷🙏🙏

  • @ambikamenon6651
    @ambikamenon6651 4 месяца назад +1

    Super, very interesting
    episode !
    Respect both of you 🙏🙏

  • @beenababu7367
    @beenababu7367 Месяц назад

    Rajaneesh nte pattukare cherthulla interview ellam njan chikanju chikanju kaanarudu.sangeetham valare ishttappedunnu.njan um oru kala kudumbathil pedunnu.

  • @minisreenivas3841
    @minisreenivas3841 4 месяца назад +6

    എന്റെ ഏറ്റവും ഇഷ്ടഗാനം വാനം ചായും.....

  • @girijabalachandran3697
    @girijabalachandran3697 3 месяца назад +3

    Rejaneesh pattilum nalla njanam
    Respect u

  • @unnikrishnantm6559
    @unnikrishnantm6559 4 месяца назад +6

    വാക്കുകൾ ഇല്ല...
    രണ്ടു പേർക്കും...🥰🥰