#SS9

Поделиться
HTML-код
  • Опубликовано: 18 авг 2023
  • #SS9 ഡ്യൂയറ്റ് റൗണ്ടിൽ ജഡ്‌ജസിനെ കയ്യിലെടുക്കുന്ന പെർഫോമൻസുമായി ദിശയും ശ്രീരാഗും
    Star Singer Season 9 || Sat & Sun at 7:30 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap
  • РазвлеченияРазвлечения

Комментарии • 448

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil5136 5 месяцев назад +713

    ഈ ചെറുക്കൻ ഏത് പാട്ട് പാടിയാലും ആഹ് ഒറിജിനൽ സൗണ്ട് പോലെ തോന്നും.😮... നന്നായ് പടുന്നുമുണ്ട്. ഇവൻ കാരണമാണ് ഞാൻ കാണാൻ തുടങ്ങിയത്.

  • @sanjupt3897
    @sanjupt3897 5 месяцев назад +462

    Star Singer 2007 നു ശേഷം ഇത്രയും പൊളി സീസൺ വന്നിട്ടില്ല. Literally all are Superb ❤️

    • @sreekuttanar5923
      @sreekuttanar5923 4 месяца назад +1

      Currect😍

    • @rubyrush4794
      @rubyrush4794 4 месяца назад

    • @suryasanal-pl7mi
      @suryasanal-pl7mi 4 месяца назад

      അതെ

    • @ushanair4830
      @ushanair4830 4 месяца назад +9

      ശരിയാ കുറേനാൾ കൂടിയാ സ്റ്റാർ സിങ്ങർനോട് ഇത്ര ഒരു ഇഷ്ടം തോന്നിയെ കുറേനാൾ ആയിട്ട് ചുമ്മാ ബോറടിപ്പിക്കൽ ആയിരുന്നു ഇത് സൂപ്പർ ജെഡ്ജ്സും വർഷയും അടിപൊളി

    • @gemsree5226
      @gemsree5226 4 месяца назад

      True

  • @sreedevikm5541
    @sreedevikm5541 3 месяца назад +87

    എന്ത് ക്യൂട്ട് ആണ് ഈ മോൻ നിഷ്കളങ്കത ആ മുഖത്തും,,, പാട്ടിലും,, വാർത്തമാനത്തിലും നിറഞ്ഞു നിൽക്കുന്നു 🥰🥰🥰🥰ദൈവാനുഗ്രഹം ഉള്ള മോൻ ആണ് 🙏🏼🙏🏼🙏🏼🙏🏼അച്ഛൻ,, അമ്മ,,, എല്ലാവരെയും കണ്ടാൽ അറിയാം ഈ മോന്റെ സ്വഭാവം ❤️❤️

  • @yuvrajpk6112
    @yuvrajpk6112 4 месяца назад +179

    ശ്രീരാഗ് ആണ് ഈ സീസൺ... നല്ല ശബ്ദം.... നല്ല ആലാപനം 👌👌👌❤️

  • @SajinaAjith
    @SajinaAjith 5 месяцев назад +200

    Sreeraginte പാട്ടു കേൾക്കാൻ വേണ്ടി മാത്രം വരുന്നതാണ്

  • @user-qs6gg4um7s
    @user-qs6gg4um7s 5 месяцев назад +173

    ശ്രീരാഗ് ഏതു പാട്ട് പാടിയാലും ❤❤

  • @anuragkg7649
    @anuragkg7649 5 месяцев назад +204

    Duet പാടുമ്പോൾ ശ്രീരാഗിന് കൂടുതൽ ഊർജം ആണ് ❤😌

  • @Njanummayaviyum
    @Njanummayaviyum 19 дней назад +6

    ഇന്ന് ഈ പാട്ട് കേട്ടവരുണ്ടോ?

  • @Justt.shikah
    @Justt.shikah 9 месяцев назад +279

    ശ്രീരാഗിന്റെ സൗണ്ട് എംജി സാറിന്റെ പോലെ തന്നെ 👍🏻👍🏻👍🏻👍🏻❣️❣️❣️

  • @vinugopalakrishnan9373
    @vinugopalakrishnan9373 2 месяца назад +23

    സ്റ്റാർ സിംഗർ സീസൺ 4 കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം ശ്രീരാഗിന്റെ പെർഫോമൻസ് കാണുന്നു.. ❤ നീ പൊളിക്കടാ മോനെ...

  • @reshmaprashanth3768
    @reshmaprashanth3768 5 месяцев назад +228

    ശ്രീരാഗ് കാരണം ഞാൻ ഈ പരിപാടി കാണുന്നു 🥰

    • @bijobijo1477
      @bijobijo1477 4 месяца назад +2

      Nanda❤

    • @anjusandeepnair7795
      @anjusandeepnair7795 4 месяца назад +2

      Njnum athe

    • @gireeshsankunny1765
      @gireeshsankunny1765 4 месяца назад +2

      ഞങ്ങൾ ഗുരുവായൂർ അപ്പന്റെ നാട്ടുകാർ ആയതുകൊണ്ടാ

    • @reshmaprashanth3768
      @reshmaprashanth3768 4 месяца назад

      @@gireeshsankunny1765 തൂണിലും തുരുമ്പിലും ദൈവം കുടികൊള്ളുന്നു എന്നാണല്ലോ 🥰🙏

    • @anithanair6627
      @anithanair6627 3 месяца назад +1

      Njanum ❤❤❤

  • @teenajacob7131
    @teenajacob7131 3 месяца назад +14

    ശ്രീരാഗ് കാരണം ആണ് ഞാനും ഈ സ്റ്റാർ സിങ്ങർ കാണുന്നെ.. അത്രയ്ക്കും ഒറിജിനാലിറ്റി ഉണ്ട് ഈ മോന്റെ ശബ്ദത്തിൽ ഒപ്പം എന്തൊരു നിഷ്കളങ്കതാ ആണ്... എല്ലാം മക്കളേം ദൈവം അനുഗ്രഹിക്കട്ടെ..

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd 4 месяца назад +57

    ശ്രീരാഗ് മോനെ നീ സൂപ്പറാണ് കൂടെയുള്ള കണ്ട സ്റ്റാൻഡിന് കെയർ ചെയ്തു അവരെ തെറ്റാതെ കയ്യടിച്ചു വരി മറന്നിട്ടും അത് മൈൻഡ് ചെയ്യാതെ ആ കുട്ടിയെ പ്രോത്സാഹിപ്പിച്ചു❤❤❤❤❤

  • @bibinkumarbibin4490
    @bibinkumarbibin4490 6 месяцев назад +100

    Eee പിള്ളേര് എല്ലാവരും തന്നെ എന്തു ഭംഗിയായിട്ടാണ് പാടുന്നെ.... എല്ലവരും ഒന്നിനൊന്നു മെച്ചം... Super♥♥♥♥♥♥♥♥♥

  • @sareesha8210
    @sareesha8210 9 месяцев назад +1562

    Mg chettante sound pole thoniyo arkkelum☺️☺️☺️

  • @geethumankadu4172
    @geethumankadu4172 Месяц назад +5

    ശ്രീരാഗ്, അനുശ്രീ combo സോങ് നല്ലതാണ്

  • @Sandra_24s
    @Sandra_24s 9 месяцев назад +455

    ഈ പാട്ട് മുൻപ് പാടി മനോഹരം ആക്കിയത് Season 4 ശ്രീനാഥും ശിഖയും...❤❤❤
    Season 9 ശ്രീരാഗും ദിഷയും...

    • @sachunandhu180
      @sachunandhu180 9 месяцев назад +2

    • @sujajagu4055
      @sujajagu4055 9 месяцев назад

      ❤️

    • @shafana8746
      @shafana8746 9 месяцев назад +15

      ഈ ശ്രീ വെച്ചു തുടങ്ങു്ന്നവരെല്ലാം പുലിയാണല്ലോ

    • @smaquaguppy382
      @smaquaguppy382 9 месяцев назад +2

      സത്യം ❤️👌

    • @AnsafWayanad-rz5wm
      @AnsafWayanad-rz5wm 9 месяцев назад

      ​@@shafana8746സത്യം sreenand

  • @sreeragssu
    @sreeragssu 8 месяцев назад +222

    Insta യിൽ റീൽസ് കണ്ട് സെർച്ച്‌ ചെയ്ത് വന്നതാ 🥰🥰💕
    പാട്ട് കേൾക്കാനും അത് പോലെ ഇവരെ കാണാനും അടിപൊളി ❤️😊

  • @Lover_1431
    @Lover_1431 9 месяцев назад +213

    4:09 Moment❣️😂
    5:51😅

  • @sulochanap6296
    @sulochanap6296 3 месяца назад +17

    ശ്രീരാക് നല്ല വോയിസ്‌ ആണ് നല്ല ഇണവും ആണ് 🥰

  • @gokul.gowrigowri7319
    @gokul.gowrigowri7319 3 месяца назад +14

    മോനെ ശ്രീരാഗ് നിന്റെ പാട്ടും മോനെയും ഒരുപാട് ഇഷ്ടായി

  • @user-kl2tp7wr8r
    @user-kl2tp7wr8r 5 месяцев назад +42

    Very best voice in season 9 sreerag......... great singer

  • @santhoshissac8812
    @santhoshissac8812 5 месяцев назад +47

    ആ ഗായകൻ എന്താ പാടുന്നത്... അസാധ്യ ഗായകൻ....❤❤❤❤

  • @aebelsam3057
    @aebelsam3057 4 месяца назад +9

    ഈ സീസൺ ആണ് ശരിക്കും GOAT 👌

  • @beautyrosepetals749
    @beautyrosepetals749 4 месяца назад +62

    ശ്രീരാഗ് പാടുമ്പോൾ ആര് പാടിയ പാട്ടാണോ പാടുന്നത് അവരുടെ ശബ്ദം പോലെ തോന്നുന്നു..... ഈ പാട്ടിൽ mg യുടെ പോലെ... നന്ദനത്തിലെ പാട്ട് പാടിയപ്പോൾ യേശുദാസ് ന്റെ പോലെ... ചിലപ്പോൾ എന്റെ മാത്രം തോന്നൽ ആവാം..

  • @ashwinanil1212
    @ashwinanil1212 9 месяцев назад +64

    വിധു ചേട്ടൻ 😂പാവം sreerag❤

  • @gowrim131
    @gowrim131 9 месяцев назад +149

    ഈ പാട്ടു കേൾക്കുമ്പോൾ അറിയാതെ കൂടെ സന്തോഷം വരുന്നു..🥰
    ഒരുപാട് തവണ കേട്ടു .
    പാട്ടു വളരെ നന്നായിരുന്നു.
    മാസ്മരിക ശബ്ദം.✨🥰

  • @gibinbenny1122
    @gibinbenny1122 4 месяца назад +19

    Sreerag voice 😍❤

  • @user-sy1wk9bd7q
    @user-sy1wk9bd7q 4 месяца назад +11

    ശ്രീരാഗ് ❤

  • @JP-wc6gi
    @JP-wc6gi 9 месяцев назад +41

    4:09 eye counting

  • @maheshguruvayur161
    @maheshguruvayur161 9 месяцев назад +101

    രണ്ടുപേരും അസ്സലായി പാടി.. 👌👌❤❤

  • @user-su3sw1gr3f
    @user-su3sw1gr3f 5 месяцев назад +18

    Sreerag voice. Super

  • @shahanabineesh7209
    @shahanabineesh7209 4 месяца назад +5

    Sreerag puliya voice magician

  • @aswathyachu7014
    @aswathyachu7014 4 месяца назад +14

    ശ്രീരാഗ് ചില പാട്ടുകൾ പാടുമ്പോൾ ശരിക്കും ഉള്ള ഗായകന്റെ ശബ്ദം പോലെ തോന്നുന്നു. ഇതും താരപദവും. വേറെ ആർക്കെങ്കിലും അങ്ങനെ ഫീൽ ചെയ്‌തോ

  • @vs6892
    @vs6892 8 месяцев назад +43

    ഒക്ടോബർ മൂന്ന് 2023 ചൊവ്വാഴ്ചയിൽ ഞാൻ ഇവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്. ശ്രീരാഗും ദിശയും നന്നായി പാടി.

  • @RahulCk-rv3qc
    @RahulCk-rv3qc 5 месяцев назад +24

    ആ കൊച്ചു കൈവച്ചതും അവൻ ഏഴു നിലയിൽ എവിടെയൊക്കെയോ പോയി 😂😂😂😂

  • @aswathyvt
    @aswathyvt 9 месяцев назад +14

    Njan ethramathe thavaya ethu kanunnath ennu ariyilla... Love u makkale

  • @renjithamv7372
    @renjithamv7372 3 месяца назад +3

    Star singeril ee seasonil ettavum kooduthal ishtapetta singer sreerag. Super voice.❤❤❤

  • @VinGrr
    @VinGrr 7 месяцев назад +36

    Opening chorus voice modulation ❤️❤️

  • @JaslaSonu-tw5dg
    @JaslaSonu-tw5dg 4 месяца назад +10

    Sreeee 🔥🔥🔥🔥

  • @firefly630
    @firefly630 9 месяцев назад +47

    Evan adipwoliiya I love his voice and character ❤

  • @amalcs8435
    @amalcs8435 9 месяцев назад +63

    E season judges suppera, vidhu Annan , thug inte king

  • @akshaykumar2914
    @akshaykumar2914 9 месяцев назад +35

    Vidhu annan thugs😂👊🔥✨️🤣

  • @rcgt.7038
    @rcgt.7038 5 месяцев назад +14

    Sreerag ❤

  • @antonylal6648
    @antonylal6648 4 месяца назад +7

    ജഡ്ജസ്റ്റ്സ് എല്ലാരും പോളിയാണ് ദൈവം കൂടെ ഉണ്ട്

  • @maheshguruvayur161
    @maheshguruvayur161 9 месяцев назад +47

    ശ്രീരാഗ്ക്കുട്ടൻ പാവം ❤😂

  • @praseeddas9999
    @praseeddas9999 4 месяца назад +10

    sreerag poliyaaanu

  • @user-do4kx4lf5e
    @user-do4kx4lf5e 3 месяца назад +4

    SREERAG🥰😍🤩

  • @usmanukkayil3784
    @usmanukkayil3784 5 месяцев назад +11

    Sreeraag❤

  • @kaleshks7174
    @kaleshks7174 7 месяцев назад +53

    എല്ലാരും കളിയാക്കിട്ടും ചിത്രമ്മ ഒന്നും പറഞ്ഞില്ല y? പാട്ട് പൊളി ആരുന്നു 2 പേരുടേം ❤️❤️

    • @sjkrkz6612
      @sjkrkz6612 5 месяцев назад +2

      Aarum kaliyakiyathala.

  • @Yaar998
    @Yaar998 8 месяцев назад +31

    Boy voice similar to mg sir ❤

  • @user-ji2ed5qf9b
    @user-ji2ed5qf9b 3 месяца назад +6

    Sreerag ne kanan vendi mathram anu njn ithu kanunne😁🥰🥰🥰🥰🥰🥰🥰🥰

  • @anjali3842
    @anjali3842 4 месяца назад +9

    Sreerag❤❤❤

  • @mirzanmichu3247
    @mirzanmichu3247 3 месяца назад +4

    like MG voice

  • @badboygaming2694
    @badboygaming2694 9 месяцев назад +81

    Instel kanditt vanna njn 😂

  • @athirak7232
    @athirak7232 3 месяца назад +4

    Noticing that indepth spiritual singing of Sreerag....He make every song his own.... Modulations and all his expressions...I don't why is this happening... something special to Him...

  • @devikaslittleplanet1047
    @devikaslittleplanet1047 9 месяцев назад +48

    Mg sir nte sound pole😃😍

  • @sreeshmam4926
    @sreeshmam4926 9 месяцев назад +44

    Dishaku tension aavandaanu vechit കൈയടിച്ചു പ്രോത്സാഹിപ്പിച്ച് by sreerag

  • @angelinmyheaven4243
    @angelinmyheaven4243 3 месяца назад +3

    ഹൊ രോമാഞ്ചം ❤

  • @shreyashbarge9343
    @shreyashbarge9343 3 месяца назад +3

    I am Marathi but I like your voice

  • @sarathsasidhar7455
    @sarathsasidhar7455 9 месяцев назад +150

    Amazing ഫീൽ... 👏🏻👏🏻👏🏻👏🏻. But voice കുറച്ചൂടെ power വേണം എന്ന് തോന്നി.

    • @bibikoshy1567
      @bibikoshy1567 9 месяцев назад +10

      Bibikoshy
      Sreerag is a fantastic singer please dont mock at him. Junior judges please behave decently.

    • @elsa344
      @elsa344 9 месяцев назад +11

      ​@@bibikoshy1567abhiprayam parayanum paadile

    • @aleenamathew4795
      @aleenamathew4795 9 месяцев назад +4

      Not mocking, clarity varaan und.

  • @praseedhaks7749
    @praseedhaks7749 9 месяцев назад +9

    Sreerag chettan poli

  • @bijeshnair1007
    @bijeshnair1007 2 месяца назад +3

    ഒറ്റ പേര്.... ശ്രീരാഗ് 🥰

  • @shahanabineesh7209
    @shahanabineesh7209 8 месяцев назад +8

    Junior ചിത്ര &m.g sreekumar

  • @siyadputhiyapurayil9911
    @siyadputhiyapurayil9911 9 месяцев назад +15

    രണ്ടാളും അടിപൊളി 😍😍😍

  • @nagalakshmisnspsp9326
    @nagalakshmisnspsp9326 2 месяца назад +1

    Disha 😍😍😍😍😍😘😘😘😘God bless you molu🙌🏼🙌🏼🙌🏼

  • @fidhajebin2901
    @fidhajebin2901 9 месяцев назад +20

    രണ്ടു പേരും പൊളിച്ചു

  • @jessaabraham
    @jessaabraham 4 месяца назад +10

    The girl hits every note with no emotion. I understand she is a kid and may not understand emotions yet.
    The boy is good.

  • @vijipushparaj4964
    @vijipushparaj4964 4 месяца назад +5

    Nice singing,both Disha and Sreerag🎉

  • @shameedlakshadweep9348
    @shameedlakshadweep9348 3 месяца назад +1

    golden voice....wow.... heartful singing....may u both achieve more heights.
    best wishes💖💖💖

  • @lavagamingyt7132
    @lavagamingyt7132 5 месяцев назад +3

    Nannayi പാടി. Sitharayude chiri boravunu

  • @shahanabineesh7209
    @shahanabineesh7209 2 месяца назад +2

    Sithumaniyude chiri oru rekshyum illa sooper❤❤❤

  • @kumarichandar3900
    @kumarichandar3900 2 месяца назад +2

    കുന്നംകുളം കേച്ചരിയാണു ഞങ്ങളുടെ വീടു ... ശ്രീരാഗ് നിങ്ങളുടെ സ്ഥലം എവിടെയാ ??

  • @ajraj9263
    @ajraj9263 3 месяца назад +3

    next SPB sriraag...

  • @sureshkumars7486
    @sureshkumars7486 7 месяцев назад +22

    സിദ്ധുവിന്റെ ചിരി 😂😂😂😂😂

    • @raj.s
      @raj.s 4 месяца назад

      kolachiri😂

  • @beenasasidharan2099
    @beenasasidharan2099 8 месяцев назад +27

    Amazing feel and Excellent singing 👌

  • @nandhua4942
    @nandhua4942 3 месяца назад +6

    Chilork aravind istam
    Chilork balram istam
    Enik sreerag❤....

  • @pramodthulsidhalam4680
    @pramodthulsidhalam4680 9 месяцев назад +7

    Sitharayude chiri ❤

  • @minil2826
    @minil2826 10 дней назад

    Sreerag super

  • @JobinjoyJobin-fr6rq
    @JobinjoyJobin-fr6rq 7 месяцев назад +12

    Wow sree magical voice ❤❤❤❤❤❤

  • @santoshsreedhar6957
    @santoshsreedhar6957 9 месяцев назад +57

    Sitharayude edakkulla chiri ozhivakkam nu thonni. Sreerag and disha nannayi padi❤❤❤

    • @jithesheg5287
      @jithesheg5287 8 месяцев назад +3

      ചിരി നിങ്ങൾ നോക്കണ്ട.. അതും ഇഷ്ടപ്പെടുന്നവർ വേറെ ഒരുപാട് പേരുണ്ട്

    • @tharakrishna5356
      @tharakrishna5356 5 месяцев назад +1

      സത്യം , കുറേപ്പേര് ചിരി അടിപൊളി എന്ന് പറഞ്ഞു പൊക്കിയടിക്കുന്നത് കൊണ്ട് അങ്ങ് ഉണ്ടാക്കി ചിരിക്കുവാ , വെരുപ്പീര്

  • @MANEESHTK-cj3fq
    @MANEESHTK-cj3fq 20 дней назад

    മറ്റു ഗാനരജയിതാവിൽ നിന്നും.. വേറിട്ടൊരു അക്ഷര മനോഹാരിത.. അത് കേരളത്തിന്റെ.. ഗിരീഷ് പുത്തഞ്ചേരി.. മാത്രം 🙏💕

  • @gowrim131
    @gowrim131 9 месяцев назад +23

    Ningal randalum adipoliyaanu..💖 chettan and chechi lov you both.
    I have Watched the video 4 times .
    So impressed by you.✨🥰
    Eppozhum daivaanugraham undaakatte ✨😘

  • @srikrishnarr6553
    @srikrishnarr6553 4 месяца назад +3

    Boy voice is Honey . Love from TN

  • @KannanS-ik2hp
    @KannanS-ik2hp 9 месяцев назад +42

    Eee bro pavam anu...pavathine ittu varuva every episode il

  • @praveenakb2309
    @praveenakb2309 4 месяца назад +2

    Nalla rasand ivaru paadunathu kaanan❤❤❤❤👌

  • @user-gq7qx3iq1l
    @user-gq7qx3iq1l 9 месяцев назад +11

    Mg സാറിൻറെ സൗണ്ട് പക്ഷേ സിത്താര ചേച്ചിയുടെ ചിരി ഒ

  • @koushyap
    @koushyap 4 месяца назад +2

    Disha is Angel and Godess saraswati

  • @SuryaSurya-zk7pr
    @SuryaSurya-zk7pr 6 месяцев назад +7

    Little MG🥰🥰

  • @anithanair6627
    @anithanair6627 3 месяца назад +1

    Sreerag..❤❤❤super voice

  • @lakshmysundaresan2842
    @lakshmysundaresan2842 5 месяцев назад +6

    Sriraag Super ❤❤❤

  • @sikhasankara7451
    @sikhasankara7451 5 месяцев назад +6

    Super .....adipoli .....his voice superb 👌

  • @suminapp4520
    @suminapp4520 4 месяца назад +2

    Njan e sesan anu etrem adict ayi kanunath. Veetile tv keday. Hostaril recharge cheytha kanare. Sreerag disha 🥰🥰

  • @TheRedprasad
    @TheRedprasad 4 месяца назад +2

    Super both sreerag and disha

  • @ent_radio
    @ent_radio 9 месяцев назад +31

    Randaleyum voice onnum parayan illa poli❤️‍🔥🙌🏻

  • @aadhibudhavlog5571
    @aadhibudhavlog5571 7 месяцев назад +5

    Chorus....❤

  • @MovieSports
    @MovieSports 8 месяцев назад +54

    വിധു ചേട്ടന്റെ humour sense 😂👏👏

  • @Kirshkirshn1997
    @Kirshkirshn1997 9 месяцев назад +37

    ശ്രീരാഗ് പോലെ ഒരു contstent സ്റ്റാർ സിംഗർ S5 -s6 yilo ഉണ്ടായിരുന്നു . പേര് ഓർമ ഇല്ല..ഇയാളെ കണ്ടപ്പോൾ ഓർമ വന്നത്

  • @sanujames4415
    @sanujames4415 3 месяца назад +1

    Sree മുത്ത് 👌♥️

  • @devadevu52
    @devadevu52 6 месяцев назад +4

    Ee season eth choros aan mosham uff set🔥pillar mothathi oray poli ellarum,and orchestra orginal feel❤mothathi kidu