#SS9

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 367

  • @Vedic-bh6hr
    @Vedic-bh6hr 8 месяцев назад +281

    പ്രീയരെ
    ഞങ്ങൾ ഗുരുവായൂരിൽ ഒരു ഫ്ലക്സ് വെക്കാനായി ഒരു ചിത്രം നല്ലത് ചോദിച്ച അന്ന് മുതൽ ഈ മഹാനെ കണ്ടട്ടില്ല. താൽപര്യമില്ല,
    ഈ കാലഘട്ടങ്ങളിൽ ഇത്തരം വ്യക്തികളെ കാണാൻ അപൂർവ്വം,
    ശ്രീരാഗ് ജയവും പരാജയവും ഒരെ അളവിൽ കാണുന്ന വലിയ മനസ്സിന് ആശംസകൾ ......
    എന്നിലും നന്നായി പാടുന്നവരാണ് എല്ലാവരും എന്ന വാക്ക് ശ്രീരാഗ് എന്ന പ്രതിഭയുടെ മാറ്റ് കൂട്ടുന്നു.
    കാണാം ..........
    vedic

    • @rajeshtp8502
      @rajeshtp8502 2 месяца назад +5

      അതാണ് മഹത്വം

    • @alakanandasunil22sunil
      @alakanandasunil22sunil 2 месяца назад +6

      എത്ര ഫോട്ടോ വേണം ഞാൻ തരാം.... പേര് കണ്ടു തെറ്റിദ്ധരിക്കേണ്ട 😁 അളകനന്ദസുനിലിലെ സുനിൽ ആണ് ഞാൻ എന്റെ മോളാണ് അളകനന്ദ

    • @GreeshmaA-i4b
      @GreeshmaA-i4b 2 дня назад

      Supersreerag

  • @Yaan9414
    @Yaan9414 17 дней назад +16

    ദിവസവും ശ്രീരാഗി ന്റെ പാട്ട് നിർബന്ധമായും കേൾക്കണം... അതിനു വേണ്ടി മാത്രം യൂട്യൂബ് ഓപ്പണാക്കുന്ന ഞാൻ... Daily ഒരു വോട്ട് ചെയ്യും...

  • @santhoshissac8812
    @santhoshissac8812 9 месяцев назад +207

    ഈ ഗായകൻ അസാധ്യ കഴിവിന് ഉടമ ആണല്ലോ.. എൻ്റെ പൊന്നോ എന്ത് ഭംഗി ആണോ...❤❤❤❤

  • @nasiraazad2443
    @nasiraazad2443 9 месяцев назад +210

    ഇവന്റെ സൗണ്ട് ഒരു രക്ഷയുമില്ല 😍😍

  • @reshmaprashanth3768
    @reshmaprashanth3768 9 месяцев назад +181

    ഫസ്റ്റ് prize ചെക്കന് അങ്ങ് കൊടുത്തേരെ... എന്തിനാ ഇങ്ങനെ വെച്ച് നീട്ടുന്നെ... എന്റെ പൊന്നോ.. ഒര് രക്ഷയുമില്ല... ഇങ്ങനെയുണ്ടോ ഒര് മാന്ദ്രിക ശബ്ദം ❤️❤️❤️🥰🥰

    • @SangeethaB-fh8rg
      @SangeethaB-fh8rg 3 месяца назад +3

      Athu kollam veare pattu onnum ketitilleee? 😂😂😂😂😂😂

    • @alakanandasunil22sunil
      @alakanandasunil22sunil 2 месяца назад +4

      ഏയ് അതുവേണ്ട... അങ്ങനെ first price വാങ്ങി ഒതുങ്ങി കൂടേണ്ട ചെക്കൻ അല്ല അവൻ അവന്റെ നാളുകൾ വരാനിരിക്കുന്നതേയുള്ളൂ...

    • @mayookhavmayookha1037
      @mayookhavmayookha1037 Месяц назад +1

      Athu aravindh song kekkathonda😂avate pattokke famouse anu pallikettu jumbarabaru okke

    • @Behappy-ip1gk
      @Behappy-ip1gk Месяц назад

      ​@@mayookhavmayookha1037ella idathum undalloo

    • @joethomas9328
      @joethomas9328 13 дней назад

      Aiwa thamam

  • @bijumk3389
    @bijumk3389 11 месяцев назад +338

    Sreerag ദാസേട്ടനെപ്പോലെ പ്രകൃതി യിൽ നിന്നാണ് സംഗീതം കിട്ടുന്നത് അതാണ് താങ്കളുടെ പ്രത്യേകത god Bless you

    • @NizarNizu-fv5ec
      @NizarNizu-fv5ec 8 месяцев назад +6

      ഹോ ആണോ!! കവി എന്താണാവോ ഉദ്ദേശിച്ചത്? മറ്റുള്ള ഗായകർക്കൊക്കെ.....എവിടുന്നാണാവോ ഇത് കിട്ടുന്നത്

    • @soorajjohn6771
      @soorajjohn6771 7 месяцев назад

      Exactly

    • @ajimonmankulam8984
      @ajimonmankulam8984 6 месяцев назад +1

      ​@@NizarNizu-fv5ec❤

    • @SangeethaB-fh8rg
      @SangeethaB-fh8rg 3 месяца назад

      😂😂😂😂​@@NizarNizu-fv5ec

    • @prasaeifel3157
      @prasaeifel3157 3 месяца назад +2

      ദാസേട്ടൻ്റെ അഹങ്കാരം ഇവന് ഉണ്ടാവില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു. .. but, ദാസേട്ടൻ്റെ ശബ്ദം... അത് വേറെ ലെവൽ ആണ്

  • @adarshkasinath9373
    @adarshkasinath9373 9 месяцев назад +134

    ശ്രീരാഗ് ❤... ഈ പാട്ട് ഏറ്റവും കൂടുതൽ തവണ കേട്ടത് ഞാൻ ആയിരിക്കും.... ഇനിയും കേൾക്കും...

    • @anilanoop9326
      @anilanoop9326 9 месяцев назад +10

      ഉണ്ട ഞാനാ ഇവന്റെ പാട്ട് കൂടുതൽ കേട്ടത് ♥️

    • @adarshkasinath9373
      @adarshkasinath9373 9 месяцев назад +1

      😊😊😊

    • @shyamalakk7484
      @shyamalakk7484 8 месяцев назад

      👍🏻😅😂🤣🤣❤️❤️💞

    • @Thushara-b7j
      @Thushara-b7j 8 месяцев назад

      😂

    • @shyamalakk7484
      @shyamalakk7484 8 месяцев назад +1

      😂🤣👍🏻👍🏻👍🏻super മോനെ

  • @vismayasworld373
    @vismayasworld373 7 месяцев назад +29

    എത്ര വട്ടം ഇത് കേട്ടു എന്ന് ഓർമയില്ല.... വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു

  • @binusandeepsandeep5510
    @binusandeepsandeep5510 Месяц назад +21

    ശ്രീരാഗ് എന്റെ മുത്താട്ടോ,,,, ചക്കരേ ഇനിയും ഉയരങ്ങളിൽ എത്തട്ടെ,,,,,,, 200 തവണ കേട്ടുകാണും ഞാൻ,,,, ശ്രീരാഗ് ന്റെ പാട്ടു മാത്രം കേൾക്കാൻ ഞാൻ യൂട്യൂബ് കാണുന്നെ ❤❤❤❤❤

  • @omanasasi8913
    @omanasasi8913 8 месяцев назад +60

    എന്റെ ജീവനാണ് ശ്രീരാഗ് ശബ്ദം ഒരു രക്ഷയില്ല 👏👏👏👏👏👏

  • @jessybenny6886
    @jessybenny6886 8 месяцев назад +75

    സംഗീതം എന്റെ ജീവനാണ്.. അത് പോലെ പാടുന്നവരെയും എനിക്കിഷ്ടമാണ്.. എല്ലാവരും നന്നായി പാടുന്നു ണ്ട്.. ഒരു പടിമേലെ ശ്രീരാഗ് നന്നായി പാടുന്നപോലെ ആണെനിക്ക് തോന്നുന്നത്.. നന്നായി വരട്ടെ മോനെ..ദൈവം അനുഗ്രഹിക്കട്ടെ..

  • @raginit8520
    @raginit8520 3 месяца назад +28

    ഈ പരിപാടി പ്രശസ്തി യാർജിക്കുന്നത് ശ്രീരാഗിനെ പോലെ ദൈവം അനുഗ്രഹിച്ചവർ ഉള്ളതുകൊണ്ടാണ്

  • @NishaVidyadhar-i3s
    @NishaVidyadhar-i3s 7 месяцев назад +29

    ശ്രീരാഗ്... മോന്റെ "അനുരാഗിണി" എന്ന പാട്ട് കേട്ടു,10 വർഷങ്ങൾക്കു മുൻപ് പാടിയത്... അതിൽ പോലും നല്ല ഇരുത്തം വന്ന ഒരു പാട്ടുകാരനെ പോലെ തോന്നി... അതിൽ നല്ല ചിരിയും ഉണ്ട് 😄...മോന് എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ തരട്ടെ 🥰🙏🏻

  • @rajeshtp8502
    @rajeshtp8502 Месяц назад +11

    ബാക്കി ഉള്ളത് എല്ലാം യാന്ദ്രിക സ്വരം പോലെ ആണ് ചിലരുടെ ഒക്കെ പക്ഷെ ശ്രീരാഗിന്റെ സ്വരം സ്വഭാവികം ആയി തോന്നുന്നു പാട്ട് കേൾക്കുമ്പോൾ വീണ്ടും കേൾക്കാൻ തോന്നും

  • @RKgamer-c8w
    @RKgamer-c8w 2 дня назад +1

    ദാസേട്ടന്റെ ശബ്ദം കഴിഞ്ഞാൽ ഏറ്റവും നല്ല ശബ്ദം ശ്രീരാഗിന്റെ 💯❤️❤️❤️😍

  • @ashkumarml8127
    @ashkumarml8127 6 месяцев назад +32

    ശ്രീരാഗിന്റെ സൗണ്ടിന് എന്തോ ഒരു പ്രത്യേക Wibe

  • @sulekhaafana4244
    @sulekhaafana4244 Месяц назад +11

    Hridhayathil kothi valikkunna gambeera soud this season winner sreerag

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd 9 месяцев назад +96

    എൻറെ പ്രിയപ്പെട്ട കണ്ട സ്റ്റാൻഡ് ആണ് ശ്രീരാഗ്❤❤❤❤ ഒരു രക്ഷയില്ല നല്ല സൗണ്ട് സൂപ്പർ

  • @marysheeja6633
    @marysheeja6633 3 месяца назад +28

    എത്ര സിംപിളായിട്ടാണ് കുഞ്ഞേ നീ പാടുന്നത്. God Bless you

  • @rahulgirija6704
    @rahulgirija6704 7 месяцев назад +15

    എന്താ voice മോനെ ❤️ഒന്നും പറയാനില്ല 🤝

  • @poetic292
    @poetic292 11 месяцев назад +55

    എത്ര അനായാസം ആയിട്ടാണ് പാടുന്നത് ♥️

  • @ramakrishnangn1697
    @ramakrishnangn1697 Год назад +77

    ഗുരുവായൂരിന്റെ അഭിമാനം💚

  • @vaishakhmusical
    @vaishakhmusical 2 месяца назад +15

    എത്ര കേട്ടാലും മതിയാവില്ല ശ്രീരാഗിൻ്റെ പാട്ട് ❤️❤️

  • @RamdasN-j6z
    @RamdasN-j6z Месяц назад +7

    ശ്രീരാഗ് ഓരോ പാട്ടിലെ യും വരികളി ലുള്ള 'അതിൻ്റെ സംഗതികൾ എല്ലാം ഭദ്രം. സൂപ്പർ.. അടുത്ത പിന്നണി ഗായക നാണ് ....❤️❤️🙏🙏

  • @SijaKs-y6b
    @SijaKs-y6b 2 месяца назад +14

    മോനേ... ഓരോദിവസം കഴിയുംതോറും മോന്റെ പാട്ട് അതിഗംഭീരമായി കൊണ്ടിരിക്കുന്നു...... മോൻ വിജയിക്കാൻ ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു....... 🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @rajeshtp8502
    @rajeshtp8502 2 месяца назад +9

    ഹൃദയം തൊടുന്നത് ആണ് ഈ സ്വരം ദാസേട്ടനെ പോലെ

  • @aadimidhun
    @aadimidhun Год назад +84

    പൊളിച്ചു ശ്രീരാഗ് മുത്തേ ❤️❤️❤️.. പിടിച്ചോ 1st comment

  • @vinukairali5840
    @vinukairali5840 3 месяца назад +17

    ശ്രീരാഗ്., അതി മനോഹരം... ഞാൻ കുറെ തവണ കേട്ടു... മതിവരില്ല....❤❤നാളെയുടെ ഭാവകയാകാ... അനുമോദനങ്ങൾ ❤️❤️❤️

  • @habeebahabeeba2257
    @habeebahabeeba2257 6 месяцев назад +5

    U r voice superb❤

  • @ashapm9631
    @ashapm9631 7 месяцев назад +9

    ശ്രീരാഗ് ഇനിയും ഒത്തിരി ഉന്നതങ്ങളിൽ എത്തട്ടെ, 🙏

  • @binusandeepsandeep5510
    @binusandeepsandeep5510 2 месяца назад +8

    ശ്രീരാഗ് എന്റെ പൊന്നേ....... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰🥰🥰

  • @minipaul5767
    @minipaul5767 8 месяцев назад +10

    മോനെ... Sreeraage... നിന്റെ ഏറ്റവും ഇഷ്ടപെട്ട പാട്ടാണ് ഇത്.. എന്താ... ഒരു.. Melting... വോയിസ്‌..

  • @suralals.k9497
    @suralals.k9497 26 дней назад +5

    നിറകുടം തുളുമ്പില്ല എന്നുകേട്ടിട്ടുണ്ട്. ഇപ്പോൾ കണ്ടു...

  • @devuzze6465
    @devuzze6465 9 месяцев назад +27

    Big fan of Sreerag ❤

  • @vkoneofficial
    @vkoneofficial 10 месяцев назад +52

    പലതവണ കേട്ടവർ 😌

  • @ചീവീടുകളുടെരാത്രിC11

    കെ.ജയകുമാറിന്ടെ മനോഹരമായ വരികൾ ...ബോംബെ രവിയുടെ അസാധ്യമായ സംഗീതം ...ഒരു കാൽപ്പനിക സിനിമക്ക് വേണ്ട ചേരുവ ഗാനത്തേക്കാൾ മധുരമായ വരികൾ ❤❤❤❤

  • @ThomsonVarghese-pn3yk
    @ThomsonVarghese-pn3yk Месяц назад +5

    This performance is so betterbthan original track. You are great. Thomson.. Thrissur

  • @mamookathiri
    @mamookathiri Месяц назад +5

    Boy from Guruvayoor will walk away with SS9 cup unless some last minute upset happens. All the best.

  • @lakshmysundaresan2842
    @lakshmysundaresan2842 Месяц назад +5

    Sooooo beautiful his voice is. Great singer. so much feel. Feel like keep listening to his melodious voice.

  • @basheerbasheer6127
    @basheerbasheer6127 7 дней назад +1

    ശ്രീ രാഗ് ഒരു രക്ഷയും മില്ല മുത്തേ പൊളിച്ചു

  • @moidunniayilakkad8888
    @moidunniayilakkad8888 Год назад +32

    ശ്രീരാഗേ, സൂപ്പർ ഡാ , അഭിനന്ദനങ്ങൾ.❤

  • @sumeshspsumesh5940
    @sumeshspsumesh5940 3 месяца назад +7

    നീ മുത്താണ് ഒരുപാട് ഇഷ്ടം ❤️❤️❤️❤️

  • @ananthkrishnan6404
    @ananthkrishnan6404 10 месяцев назад +58

    Orchestra of this show is the MOST UNDERRATED element of the show. Everyone talks of the singer, but let me tell you that this orchestra is exceptional. I have listened to many songs in this competition just to listen to the orchestra.

  • @RemaEM-n2i
    @RemaEM-n2i 9 месяцев назад +16

    ശ്രീരാഗ് സൂപ്പർ. അഭിനന്ദനങ്ങൾ

  • @jomoljo5623
    @jomoljo5623 Год назад +47

    Sreerag u have an amazing voice😍😍😍

  • @paru2011
    @paru2011 21 день назад +2

    Star singer nte muthaanu sreerag❤❤

  • @venugopalankv5069
    @venugopalankv5069 6 месяцев назад +2

    You are the best.I vote for you Mone !!!

  • @lailalail8105
    @lailalail8105 Год назад +25

    ശ്രീരാഗ് നീ പൊളിച്ചു ❤❤❤❤👍🏽👍🏽👍🏽👍🏽👍🏽

  • @lailalail8105
    @lailalail8105 Год назад +13

    ചി ത്ര ചെച്ചി യുടെ ആ വാക്കുകൾ കിട്ടി യാദ് അനുഗ്രഹിക്കട്ടെ

  • @subivinod6967
    @subivinod6967 9 месяцев назад +12

    Mone mon pwoliya. Sreeragine oruaadu ishttamanu. Bhagavan anugrahikkate❤🎉🎉🥳

  • @Lover_1431
    @Lover_1431 Год назад +42

    5:59- True words by Chithramma ❤
    A bitter truth of Reality shows💯

    • @jaggivasudev355
      @jaggivasudev355 9 месяцев назад +1

      6:02

    • @Lover_1431
      @Lover_1431 2 месяца назад +1

      ​@@RajaniPotluri-x6uChithramma told him that "U should find a job along with siging 👍🏽

  • @jayaprasath9270
    @jayaprasath9270 Месяц назад +3

    Mesmerizing വോയ്സ്,

  • @melwinsibi2855
    @melwinsibi2855 Год назад +28

    ശ്രീരാഗ് പേര് പോലെ തന്നെ ശ്രീ രാഗം 🔥

  • @rahulkp3420
    @rahulkp3420 Месяц назад +3

    Ithu thappi nadakkarnu ❤❤❤ muthe sreerage 👌

  • @LeenaSaji-x7u
    @LeenaSaji-x7u 9 месяцев назад +5

    ശ്രീരാഗ് മുത്തേ എന്ത് ഭംഗി ആയിട്ടാ പാട്ടു പാടുന്നത് വാക്കുകൾ ഇല്ല ചക്കരെ

  • @hsukesan
    @hsukesan 9 месяцев назад +8

    Sreerag inte Chandanalepa sugandham... Unlimited goosebumps ❤❤❤
    Ente mone...❤❤❤

  • @sunilthankappan8225
    @sunilthankappan8225 9 месяцев назад +10

    ഉറങ്ങിക്കിടക്കുന്ന സിംഹം ❤

  • @sandhyass8744
    @sandhyass8744 6 месяцев назад +2

    ശ്രീരാഗ് 👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏

  • @firozfirozfiroz
    @firozfirozfiroz 2 месяца назад +4

    അനുഗ്രഹീത കലാകാരൻ ....... ഇതിലും മനോഹരമായി ആർക്കെങ്കിലും പാടാൻ കഴിയുമോ....❤🎉

  • @AJIMONCHANDRAN
    @AJIMONCHANDRAN Месяц назад +4

    Perfection ❤❤❤❤❤

  • @hidegamer2875
    @hidegamer2875 26 дней назад +3

    Super😊😊

  • @nivyalatheesh3632
    @nivyalatheesh3632 3 месяца назад +4

    Anugraheetha voice ❤❤❤❤❤sreerag❤❤❤

  • @anjaliabhi8793
    @anjaliabhi8793 4 дня назад

    Sreereag ❤️

  • @ashwinin3214
    @ashwinin3214 2 месяца назад +3

    Magical voice ❤

  • @PadmajaThevarkalathil
    @PadmajaThevarkalathil Месяц назад +2

    Magical voice super sreerag.....

  • @mayasuresh1434
    @mayasuresh1434 Год назад +19

    മോനെ സൂപ്പർ ആയിട്ടു പാടി ❤️❤️❤️😔

  • @SampathSampTh-rw3ej
    @SampathSampTh-rw3ej Год назад +31

    One of the best season ever ,contestants are also talented and their somg sel was also fabulous

  • @kannancjb4229
    @kannancjb4229 Год назад +15

    KALAKKI SREERAG,,JUST GOT GOOSEBUMPS..

  • @NithaMethoth
    @NithaMethoth 3 месяца назад +3

    Sreerage entha parayendathu super ennu paraghal kuranju pokum ❤️❤️❤️❤️❤️❤️❤️🙏🙏🙏

  • @justmenz10
    @justmenz10 3 месяца назад +3

    പാട്ടിൻറെ ആത്മാവ്

  • @jayaprasath9270
    @jayaprasath9270 Месяц назад +3

    Mesmerizing voice, keep it up

  • @daisyjhonny9326
    @daisyjhonny9326 3 месяца назад +3

    മോനെ സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല ഒരുപാട് ഇഷ്ടം ഉള്ള പാട്ട് ❤️❤️❤️❤️❤️

  • @AbdulLatheef-tq2sr
    @AbdulLatheef-tq2sr 2 месяца назад +2

    ശ്രീരാഗ് 👌👌

  • @tiptapgamer6601
    @tiptapgamer6601 2 месяца назад +2

    Sreekkuttaa muthe❤....daily ippo ith kelkanam ennaayiii...

  • @gowreeshamgowrisrhythmsofw3435
    @gowreeshamgowrisrhythmsofw3435 9 месяцев назад +7

    A complete package performer ❤

  • @basheerk4709
    @basheerk4709 7 месяцев назад +2

    Mr sreerag yiur the one of best singer super

  • @manickavasagamsp
    @manickavasagamsp Месяц назад +2

    Super performance

  • @sankaranarayanansankar250
    @sankaranarayanansankar250 Год назад +29

    Sreerag excellent singing, you got a good future in music. I became a great fan of you through my sister geetha. I am from chavakkad. I wish you a good future in music. I want you to become a playback singer in Malayalam films. Wish you all the best for you. 🌹🌹🌹🌹🌹🌹🌹

  • @ajittp1205
    @ajittp1205 3 месяца назад +3

    Beautiful and flawless singing. Enjoyed it .

  • @MiniVinod-x8q
    @MiniVinod-x8q 6 дней назад

    Sreerag❤

  • @babsnrems
    @babsnrems Год назад +14

    Sreerag superb😍😍😍👏👏👏

  • @marybijoy5189
    @marybijoy5189 3 месяца назад +2

    മോനെ സൂപ്പർ.... God bless you......❤

  • @gopankumar9688
    @gopankumar9688 Год назад +19

    ❤❤❤❤❤ അതി മനോഹരമായി പാടി ❤

  • @cvcv196
    @cvcv196 Год назад +25

    Very melodious .. Excellent singing 👌👌👏

  • @Vinod-pr6xf
    @Vinod-pr6xf 2 месяца назад +1

    Ente oru dhivasam start cheyyunnathu monte patu ketukondanu❤❤❤

  • @faizafami6619
    @faizafami6619 19 дней назад +1

    What a melodious and romantic voice ❤❤❤

  • @praveennair4548
    @praveennair4548 Месяц назад +3

    👍👍👍👍👍

  • @UmadeviGr
    @UmadeviGr 2 месяца назад +1

    Super sreerag love you somu, ch❤❤

  • @nandoo2003
    @nandoo2003 Год назад +10

    Sreerag❤️....it's really amazing🔥💫

  • @tano62
    @tano62 8 часов назад

    Superb Awesome singing Sreeraag ,Watching this show mainly to hear his Singing

  • @anjaliabhi8793
    @anjaliabhi8793 4 дня назад

    ശ്രീരാഗ് ❤️

  • @Sjn2024
    @Sjn2024 9 месяцев назад +7

    Excellent singing👏👏👏👏..you sing with so much of ease…Keep going Sreerag💐

  • @SREERAJPUNNAD
    @SREERAJPUNNAD 4 месяца назад +2

    Great singer i ever see❤ amazing

  • @neethu153
    @neethu153 Год назад +5

    Criminal lawyer polichu❤️❤️❤️❤️❤️❤️❤️superb💕💕

  • @jitheshkomath3515
    @jitheshkomath3515 3 месяца назад +2

    Polichu👌👌👌👌❤️

  • @DeepaL-gw6hj
    @DeepaL-gw6hj 11 месяцев назад +3

    ithil first second angane onnum venda alla kuttikalumpadikotte super programe

  • @bijuramesh1997
    @bijuramesh1997 5 месяцев назад +2

    The best the best performance monu

  • @USHAKUMARIKR-g2p
    @USHAKUMARIKR-g2p 3 месяца назад +2

    Monae super God bless you ❤❤❤❤❤

  • @Unnikrishnan-sx8cy
    @Unnikrishnan-sx8cy 7 месяцев назад +3

    He sings in easiness like yesudas

  • @augustinmaria8268
    @augustinmaria8268 9 месяцев назад +2

    Natural Singer.. you have good future.. my neighbor.. nammude aanakoottayil shoot cheitha paattu aanu nee paadiyathu 😅