#SS9
HTML-код
- Опубликовано: 5 фев 2025
- #SS9 ദേവീ.... ആത്മരാഗമേകാന്‍... എന്ന മനോഹരഗാനവുമായി ശ്രീരാഗ്
Song: Devi Athmaragam
Music Label: Millennium
Star Singer Season 9 || Sat & Sun at 9 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap
ഇവന്റെ ദേവി.... വിളിയിൽ ഏത് ദേവിയും ഇറങ്ങി വരും....... പ്രണയ ഗായകൻ... ഇഷ്ടം ❤️
💕👌
❤😊
അനുശ്രീ വന്നാൽ മതിയായിരുന്നു
Sreerag super
Swabhaavam manasilaayi😅
ഈ സീസണിൽ ശ്രീരാഗ് വിന്നർ ആവണം എന്നുള്ളവർ ഇവിടെ ലൈക്ക് അടിക്ക്...❤
❤
ശ്രീരാഗ് ❤️❤️❤️biggest fan of uu ഇവനെ ഇഷ്ടം ഉള്ള എല്ലാരും ഇന്ന് മുതൽ sept 27 വരെ hotstaril വോട്ട് ചെയ്യ്..അവനോടുള്ള സ്നേഹം വോട്ടിലൂടെ കാണിക്ക്... ഒരു ദിവസം ഒരു viewer ക്കു ഒരു വോട്ട് വീതം ചെയ്യാം...ഇന്ന് രാത്രി മുതൽ ആണ് തുടങ്ങുന്നത്... 🙏🙏🙏ചെയ്യാൻ കഴിയുന്നത് ചെയ്യൂ
❤
@@shalinivipin4436 ♥️♥️
Sreeraag my most favourite amoung all ,All the best Monu
തോൽപിക്കാൻ നോക്കിയാലും ആ പാട്ട് കേക്കുന്നവരുടെ മനസ്സിൽ അത് 100 മാർക്കാ... ശ്രീരാഗ് 🔥🔥
Yes
yes
ഏത് പാട്ടും ശ്രീരാഗിന്റെ ശബ്ദത്തിൽ കേൾക്കുമ്പം പ്രേത്യേക സുഖമാണ്..... കണ്ണ് തട്ടാതിരിക്കട്ടെ...... അസുഖങ്ങൾ ഒന്നും വരാതെ ദൈവം അനുഗ്രഹിക്കട്ടെ 💞
ഞങ്ങളുടെ ഗുരുവായൂർ കാരുടെ അഭിമാനം 😍
Athe ....eppozhm njnum athanu prarthikkaru.....atra ishtam sreerag
അടുത്ത ജയചന്ദ്രൻ ആണ്... നമ്മുടെ ഈ ചെറുക്കൻ 😍😍😍ശ്രീ
Nammude muthanu Sreerag ❤❤❤
എന്താണെന്ന് അറിയില്ല ദാസേട്ടൻ പാടിയ ഒറിജിനൽ നെ കാൾ എനിക്ക് ഇത് ഇഷ്ടായി
A perfect rendition ❤
Athithiri kooduthal alle 😅
ഒരു ഗാനത്തെ ബഹുമാനിച്ചു പാടുന്ന നല്ലൊരു ഗായകൻ 👍❤️
💯❤️🔥
ബാക്കി ഉള്ളവർ അപമാനിച്ചു പാടുകയാണോ 😜
@@ksk4831 അങ്ങനെ അവർ പറഞ്ഞില്ലല്ലോ ..എഴുതാപ്പുറം വായിക്കുന്നത് എന്തിനാണ്?!
@@ksk4831 അങ്ങനെ അവർ പറഞ്ഞില്ലല്ലോ..എഴുതാപ്പുറം വായിക്കുന്നത് എന്തിനാണ്?!🙂
@@ksk4831 ചിലരൊക്കെ,
ദാസേട്ടൻ്റെ ഗാംഭീര്യം വന്നില്ലെന്ന് പറഞ്ഞ് mark കുറച്ചത് തെറ്റ് അല്ല..പൊട്ടത്തരം ആണ്😂
അതൊരു അഡ്ജസ്റ്റ്മെന്റ് അല്ലേ
ശ്രീരാഗ് ❤️❤️❤️biggest fan of uu ഇവനെ ഇഷ്ടം ഉള്ള എല്ലാരും ഇന്ന് മുതൽ sept 27 വരെ hotstaril വോട്ട് ചെയ്യ്..അവനോടുള്ള സ്നേഹം വോട്ടിലൂടെ കാണിക്ക്... ഒരു ദിവസം ഒരു viewer ക്കു ഒരു വോട്ട് വീതം ചെയ്യാം...ഇന്ന് രാത്രി മുതൽ ആണ് തുടങ്ങുന്നത്... 🙏🙏🙏ചെയ്യാൻ കഴിയുന്നത് ചെയ്യൂ
Chitra decided her final decision athanu
ദാസേട്ടനെ കൊണ്ട് പഠിച്ചാൽ മതിയായിരുന്നല്ലോ ആ ഗാഭീര്യം വരാൻ... ഓരോന്ന് പറഞ്ഞു ആ കുട്ടിയെ തഴഞ്ഞു...
ഗുരുവായൂരിന്റെ അഭിമാനം
ഈ സീസണിലെ ഭാവഗായകൻ ശ്രീരാഗ് തന്നെയാണ് എന്ന് 100% ഉറപ്പിച്ചു പറയാം❤
ശ്രീരാഗ് ഭാവഗായകനാണെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുന്നു.... ഈശ്വരൻ്റെ വരദാനം വേണ്ടുവോളം ലഭിച്ചിട്ടുണ്ട് ......മോനെ..... നീ ശരിക്കും ഗന്ധർവൻ തന്നെയാണ്.❤❤❤❤❤❤
❤️
❤️
Powli
Nalla saund 👍😍
❤️
അരവിന്ദിനെക്കാൾ മാർക്ക് കൂടുതൽ ആകുമെന്ന് കരുതിയാണോ ശ്രീരാഗിന് മാർക്ക് കുറക്കുന്നേ.. കഷ്ട്ടം.. U deserves 100 marks bro.. ❤❤
100% correct aanu..... Aravind inte melil pokathe irikkan aanu....
Za re ga ma യുടെ രണ്ടാം ഭാഗം
Feels the same 🙄
I too feel the same
Me too Sreerag❤❤❤
Sreerag ഫാൻസ് ❤
ശ്രീരാഗ്.. യഥാർത്ഥ വിധി നിർണയം പ്രേഷകർ ആണ് നൽകുന്നത്. അതിൽ ശ്രീരാഗിന് ഈ പാട്ടിനും 100 മാർക്കുണ്ട്. ശ്രീരാഗ് സ്വന്തം സ്വരത്തിൽ പാടുന്നത് തന്നെയാണ് മനോഹരം. ആ സ്വരമാണ് എല്ലാവരും ഇഷ്ടപെടുന്നതും. സ്റ്റേജ് കയ്യിൽ എടുക്കാൻ കാട്ടുന്ന ഓളത്തേക്കാൾ എത്രയോ മനോഹരമാണ് നെഞ്ചിൽ കൊള്ളുന്ന ഫീലിംഗ് നൽകുക എന്നത്. ആ ഫീൽ നൽകാൻ ശ്രീരാഗ് കഴിഞ്ഞാൽ ബെൽറാം ഉള്ളൂ. ഭവിനും നന്നായി പാടും.
എല്ലാവരും സൂപ്പർ ആണ്. പക്ഷേ ആളുകൾക്ക് ഏറ്റവും ഇഷ്ടപെടുന്ന പാട്ടുകൾ അതേ ഫീലിൽ പാടാൻ ശ്രീരാഗിനോളം മറ്റാർക്കും പറ്റിയിട്ടില്ല. ഈ മൽസരത്തിൽ ഒരാളെ മാത്രം വിന്നർ ആക്കൂ.
അതിനു ശേഷവും പ്രേഷകർ ഈ സ്വരം കാത്തിരിക്കും എന്ന് ഉറപ്പാണ്.
@@adhithiramnath e show motham kallatharam alle avar aravind ne nallonam veluppikkunund...
@@user-u7n4pennittano kazhinja aazhcha nerthi porichath aravindine
@@dreemy_girl7250ഇതൊക്കെ vann show ആണ് e പ്രാവിശ്യം 97.5 ആണേൽ അടുത്ത 2 പാട്ടിനു 100 ആണ്.... 97.5 നികത്തി... First position ആകാൻ....നിങ്ങൾക്ക് അറിയാൻതകൊണ്ടാ .... Everkk കൊറച്ചു പതിവ്കാർ ഒണ്ട് ... Aravind, gokul, balram, disha, nanda, ippo finoobin കൂടിയും e finoobin n nanda director de ആളാണ് അതുകൊണ്ട്.. Evaru okke aanu e showile finalists........ അവർ എങ്ങനെ പാടിയാലും mark വീഴും ... Gokul ഒക്കെ ഓരോ പാട്ട് kolam ആക്കി പാടുമ്പോൾ vann appreciation and kooduthal mark kodukkum... അത് വെച്ച compare ചെയ്യുമ്പോൾ sreerag അവിടെ അനീതി ആണ് face ചെയ്യുന്നേ....
Balram is perfect singer
ശ്രീരാഗ് എന്റെ ഇഷ്ടഗായകൻ മോന്റെ പാട്ടുകൾ ഒക്കെ വലിയ ഇഷ്ടം ആണ് ❤️
ഈ സീസണിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ശ്രീരാഗ് ന്റെ പാട്ടുകളാണ് കെട്ടിരിക്കാൻ എന്താ ഫീൽ.... എന്താ രസം...
ചിത്രയോടും സിത്താരയോടും വിധു പ്രതാപിനോടും ഉണ്ടായിരുന്ന ഇഷ്ടം ഈ പരുപാടി കണ്ടു മതിയായി ഇനി മേലാൽ ഇരുവരുടെ ഒരു പാട് പോലും ഞാൻ കേൾക്കില്ല
ഇത് മഴവിൽ തേരിറങ്ങി വന്ന ഗന്ധർവ്വൻ തന്നെ ❤️
മഴവിൽ പൊളിയാണ്, പക്ഷെ തേരിറങ്ങിയില്ല മുകളിൽ തന്നെ നിന്നു. സോമം പോൽ " പകരു" പകരു എവിടെ പോയെന്ന് ദൈവം തമ്പൂരാന് പോലും അറിയില്ല ......
അവൻ പാടിയിട്ട് പോയാമതിയല്ലോ.. മറ്റുള്ളവരുടെ മനസമാധാനം പോകുന്നത് ഇവൻ അറിയുന്നുണ്ടോ.. .addicted
തുടക്കം മുതലേ എന്തോ ഒരു പ്രത്യേകത ശ്രീരാഗിന്റെ പാട്ടുകളിൽ തോന്നിയിരുന്നു. അതു ശരിതന്നെയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. എല്ലാ അനുഗ്രഹങ്ങളും ✋💖
ഗോകുൽ സ്വന്തം ശൈലിയിൽ പാടിയാൽ ആഹാ.....!!....ശ്രീരാഗ് സ്വന്തം ശൈലിയിൽ പാടിയാൽ ഓഹോ.....ശ്രീരാഗിന് 100 കൊടുത്തില്ലെങ്കിലും ഞങ്ങളുടെ ഉള്ളിൽ ശ്രീരാഗിന്റെ എല്ലാ പാട്ടിനും 100 മാർക്ക് ആണ്.....❤❤❤❤
💯
Azhakiya laila padiyapazhum ingane parnj ipoo ithum🤌🏻
Sathyam sreeraginod mathram eppolum oru pasuality aanu ethra avn nannai padiyalum mark kodukilla disayum aravindum anel kannumadachu Mark kodukum
Sathyam💯.. Appo variety paatt try cheyyan polum thonnilla eppo padiyaalum.. Yesudas pola aayilla.. Mano padiyapola ayillaann...
Pakshe mattulla contestants padiyaal sondham style padinn parnj nalla markum
@@gayathriga4816 പ്രേക്ഷകരുടെ മനസ്സിൽ എന്നും ഫസ്റ്റ് ശ്രീരാഗ് തന്നെ ആയിരിക്കും...
ദാസ്സേട്ടന്റെ വോയിസ് അനുകരിച്ച്മിമിക്രി ആയിപോയി.. എന്നും പറഞ്ഞ് അഭിജിത് കൊല്ലത്തിന്റെ അവാർഡ് നിഷേധിച്ച അദേ മനോഭാവത്തോടെ തെറ്റുകൾ ഇല്ലാതിരുന്നിട്ടും മാർക്ക് കുറച്ചതിൽ എന്റെ ഹേദം പ്രകടിപ്പിക്കുന്നു.(അവരും ചിത്രച്ചേച്ചിയും തമ്മിൽ എന്താ വെത്യാസം )ദാസ്സേട്ടനിൽ എത്താൻ ആർക്കും പറ്റില്ല പക്ഷേ ജോൺസൻ മാഷ് എന്താണ് ആ പാട്ടിനു കൊടുത്തിട്ടുള്ള ആത്മാവ് ശ്രീരാഗ് ഭംഗി ആക്കിയിട്ടുണ്ട്.... ഞാൻ ഒരു 100 തരുന്നു.❤❤❤ചിത്ര ചേച്ചി ഇഷ്ടം... സങ്കടംകൊണ്ടാ....❤
ഖേദം....
Bro nammal കേൾക്കുന്ന പോലെ അല്ല അവർ ജഡ്ജസ്സുകൾക്ക് കേൾക്കുന്നത് dry voice ആണ് അവർക്ക് ചെറിയ തെറ്റ് ഉണ്ടെങ്കിലും കണ്ടുപിടിക്കാൻ പറ്റും
എന്തൊക്കെ ആയാലും ശ്രീരാഗ് ചേട്ടൻ കലക്കി 🥰❤️
ഈ ആലാപനത്തിലൂടെ ശ്രീരാഗും ഒരു ഗന്ധർവ്വനായി ❤❤❤
Sreeraag എന്ത് രസമായാണ് പാടുന്നത്, ഗാനഗന്ധർവൻ❤
ഭാവഗായകൻ.... Starsinger tv യിൽ കാണാത്ത എന്നെ കൊണ്ട് യൂട്യൂബിൽ കാണാൻ തോന്നിപ്പിച്ച മുതലാണ് ശ്രീരാഗ്... നമ്മുടെ മുത്താണ്.... എന്റമ്മോ എന്താ feel.. ❤️❤️❤️👏👏👏👏👍👍👍😍😍
❤
ശ്രീരാഗിൻ്റെ സൗണ്ട് ഒരു പ്രത്യേക feel എനിക്ക് മാത്രമാണോ തോന്നിയത്.
ശ്രീരാഗ് സ്റ്റാർ സിങ്ങറിന്റെ മുത്താണ് ഏത് അസാധ്യമായി പാടുന്ന ശ്രീരാഗിന് എത്രയും പെട്ടന്ന് സിനിമയിൽ പാടുവാൻ അവസരം കിട്ടട്ടെ god bless you👍👍👍👍👍👍💕💕💕💕💕💕💕
Sreerag, Balram ivaru randu perudeyum singing nallishtanu😍❤️.
എന്റെ ശ്രീരാഗ് പൊളിച്ചു എന്തു രസമാകേൾക്കാൻ ഒർജിനൽ ഫീൽ ഓരോദിവസം കഴിയുമ്പോളും ശ്രീരാഗ് പെർഫോമെൻസ് വീണ്ടും വീണ്ടും അതുഗ്രൻ മായാതെ നിൽക്കുന്നു താരപദം, അകലെ നീലാകാശം, രാജാവിൻ റാണിയെന്പക്കം അങ്ങനെ ഓരോന്നും
ശ്രീരാഗ് ന്റെ മാർക്ക് മനഃപൂർവം കുറക്കരുത് ...
ശ്രീരാഗ് ഒരു real ഭാവഗായകൻ തന്നെ ആണ്...
നല്ല സ്വരം ആണ് ശ്രീ രാഗ് ന്റെ കേട്ട് ഇരിക്കാൻ നല്ല സുഖം ❤കണ്ണ് തട്ടാതെ ഇരിക്കട്ടെ 🙏🙏
ഇത് ഒറിജിനൽ സോങ് ഞാൻ ഇത്രേം കാലം മുഴുവൻ കേട്ടിട്ടില്ല.... ഇത് ഇപ്പോ ശ്രീരാഗിന്റെ പെർഫോമൻസ് കണ്ടിട്ട് ഇനി ഇതിൽ adict ആകും തോന്നുന്നു
Same 🙌
പല പാട്ടുകളും ശ്രീ പാടികേട്ടതു കൊണ്ട് adict ആയി പോയതാണ് 🥰
👏
Same here❤️
സത്യം 👍
എന്ത് നന്നായി ഈ മോൻ പാടുന്നു. ഏത് പാട്ടും ഇവന്റെ ശബ്ദത്തിൽ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്. ഓരോ പാട്ടും അത്രയും ശ്രദ്ധയോടെ ഹൃദയത്തിൽ നിന്ന് പാടുന്നു. വേണ്ടത്ര അംഗീകാരം ലഭിച്ചു കാണുന്നില്ല. പക്ഷേ ഒരുപാട് പേര് നിന്നെ ഇഷ്ടപെടുന്നുണ്ട് മോനെ. നിന്റെ പാട്ടിനായി കാത്തിരിക്കുന്നുണ്ട്. അത് കമന്റ് ബോക്സിൽ നിന്നും വ്യക്തം. നിന്റെ വിനയവും സംസാരവും എല്ലാം ഉയർച്ചയുടെ സൂചനയാണ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. പ്രാർത്ഥനകളിൽ ഓർക്കാറുണ്ട്. നേരത്തെ പാടിയതാണെന്ന് അറിയാം. എങ്കിലും ടിവി യിൽ കാണുമ്പോൾ അറിയാതെ പ്രാർത്തിച്ചു പോകും അവസാനം വരെ തെറ്റല്ലേ എന്ന്. ഒരുപാട് സ്നേഹം
ശ്രീരാഗ് ഒരു അനുഗ്രഹീത ഗായകനാണെന്ന് പറയുന്നതിൽ സന്തോഷമുണ്ട്. ഏത് ബുദ്ധിമുട്ടുള്ള പാട്ടും ശ്രീരാഗിന്ന് വഴങ്ങും. ഉയർന്ന ആത്മവിശ്വാസം ശ്രീരാഗിൻ്റെ പാട്ടുകളെ മനോഹരമാക്കുന്നു
❤️✨
❤❤
ശ്രീരാഗ് പാടുന്നത് ഹൃദയം കൊണ്ടാണ് 💗
ഇത്ര പെർഫെക്ഷൻ ഇതുവരെ കേട്ടിട്ടില്ല... Really felt goosebumps....
എത്ര ഹൃദ്യമായി ആണ് പാടിവെച്ചത്!!❤❤
കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ആലാപനം....🎶🎶🎶
ശ്രീരാഗിനെ വിലയിരുത്തുവാൻ പോന്ന പാകതയും, ഉൾക്കൊള്ളുവാൻ പോന്ന പക്വതയും ഉള്ള ജഡ്ജസിനെ വെച്ചിരുന്നെങ്കിൽ!!
എന്റെ മോൻ വിന്നർ ആകട്ടെ 🙏🙏🙏😘😘❤️
ദിവസവും രണ്ടു നേരം ഗുളിക കഴിക്കുന്നത് പോലെയാണ് ഈ പാട്ട് കേൾക്കുന്നത് യെസ് കംപ്ലീറ്റ് സിംഗർ ശ്രീരാഗ് ❤❤❤
Adv: Sreerag വളരെ ശാന്തമായി ശാന്തനായി അത്യുഗ്രമായി പാടി... സൂപ്പർ❤
ചിത്ര ചേച്ചി യേശുദാസ് സാർ മായി വോയിസ് കമ്പയർ ചെയ്തു. 5 മാർക്ക് കുറയ്ക്കേണ്ടായിരുന്നു 😢 ഈ പാട്ട് ഹെഡ് സെറ്റ് വെച്ചു നോക്ക് എന്താ വോയിസ് ആ പാട്ട് കേൾക്കും പോലെ പാടി 💖💖💖
Oru cheriya through kodukamarnu
5 mark alla .5 aanu korqchath😂
@@dreemy_girl7250 🤣🤣
Chithra sechi azhakiya laila paadiyapolum mano paadiya pole aayilla paranju. So ivar imitation aano udheshikunedh. Oru singer ne vech vere oru singer ne ivare pole vivaram ullavar parayunedh theereh seriyalla.
@@dhanyaknarayanan7192 enik angane thonniyilla. Oro paatinum athinte reethiyund ath aaru paadiyalum aa reethikk paadanam pinne swandam styleil paadam but athinte essence pokathe paadanam pinne orginal singerne pole ethiyilla ennu paranjath avar kodukkunna throw koduthilla ennanu
Sreeraginte singing style super aanu.. Singing stylish aayitt thonnarundu. Nalla rassamaayitt kettirikkaan thonnum..
നല്ല കഴിവുള്ള ഗായകൻ കേട്ടിരുന്നു പോകും 👌🏼e സീസൺ വിന്നർ ആവാൻ എന്തുകൊണ്ടും യോഗ്യത ഉണ്ട്
ശ്രീരാഗ് സൂപ്പർ അവനു കിട്ടണം first 💞
Enthaa samshayam ❤❤❤
@@yuvrajpk6112 pakshe show sreerag inu against aanu..... Avar aravind ne winner aakku....
ശ്രീരാഗ് എന്തുകൊണ്ടും വിജയി ആകാനുള്ള പ്രതിഭയും കഴിവും ഉണ്ട് പക്ഷെ അവർ അരവിന്ദിനേ വിന്നർ ആക്കു. ഷോ ഡയറക്ടറും ഏഷ്യാനെറ്റും പറയുന്നതേ ചിത്രയും, വധുവും, സിത്താരയും അനുസരിക്കുക യുള്ളൂ.
@@sijisilas3029 സത്യം അവർ winner and finalist already decided aanu.....
മോനെ നിന്റെ പാട്ടിന് എന്തൊരു feel ആണെടാ... എന്നിട്ടും ജഡ്ജസ് എന്താണ് മോനോട് ഇങ്ങനെ?? Love you ചക്കരക്കുട്ടാ...നന്നായി പാടാൻ കഴിയട്ടെ ഫൈനലിൽ നീയുണ്ടാകും 💞💞💞🎵🎵🎵🎵🔥🔥🔥
സൂപ്പർ മോനെ ശ്രീയുടെ പാട്ട് എത്ര കേട്ടാലും മതിവരില്ല അത്രമേൽ ഹൃദയത്തെ തൊടുന്ന പാട്ടുകൾ ആണ് മോനെ ഈ ശ്വരൻ ഉയരങ്ങളിൽ എത്തിക്കട്ടെ
എത്ര നന്നായി പാടിയാലും മാർക്ക് കുറവ് മനപ്പൂർവം കുറക്കുന്ന പോലെ ശ്രീരാഗിനെ പോലെ നന്നായി ആരും പാടിട്ടില്ല ഏ ദ് പാട്ടും ഇസിയായി പാടുന്നുണ്ട് 👍🏼സിങ്ങർ 🥰
I'm from Chennai., I like sreerag all songs he sings well with perfection...here in Chennai he has too many fans ...all the very best for his future and we expect him in Tamil film industry
എത്ര സുഖമായ ശബ്ദവും ആലാപനവും.
ഇനിയും നന്നായി പാടികൊണ്ടെ ഇരിക്കൂ...
ഈ പ്രോഗ്രാമിൽ ശ്രീരാഗ് പങ്കെടുത്തത് കൊണ്ട് എല്ലാവർക്കും ഇതെല്ലാം കേൾക്കാൻ കഴിഞ്ഞു.
ഈ പാട്ടുകാരനെ അറിയാനും ❤
ശ്രീരാഗ് എന്ത് രസമാണ് കേട്ടിരിക്കാൻ വോയിസ് ❤
Ithinte original najn ketathu kuravanu.. pakshe Sreerag❤ feeling OMG... Loved it... Daily kelkum oru vattam engilum😊
ദേവി വിളിയിൽ.. ദേവി ഇറങ്ങി വന്നു മോനെ... സൂപ്പർ 👌💕
ഇത്ര tough song ആണ് ഈ ഗഡി easy ആയി പടിയിരിക്കുന്നെ 🎉
ശ്രീരാഗിൻടെ നല്ല ശബ്ദം അനു. ഏത്തു പാട്ടും ശ്രീരാഗിന്ടെ വോയിസിൽ കേൾക്കാൻ നല്ല സുഖമനു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
ഒന്നും പറയാനില്ല.,.. 👌 ദൈവാനുഗ്രഹം ഉണ്ടാക്കട്ടെ 🙏ശ്രീരാഗ്.....❤️🥰
.5 mark enthina kurachath... Golden star performance aayirunnu 🔥🔥🥳🥳🥳❤️❤️❤️
എടാ ഗന്ധർവാ...You Stole My Heart...!!😭💘
One of my fav. song by my fav.singer!!🌀Love you Sreeragettaa...😘💎✨
എന്റെ പ്രിയപ്പെട്ട ഗാനം ❤ ശ്രീരാഗിന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം❤ ഇനിയും ഇതുപോലെയുള്ള ഹൃദയഹാരിയായ ഗാനങ്ങൾ പാടാൻ കഴിയട്ടെ😊
Yes sreerag deserve this season winner award.
Sss9 le super star sreerag🔥gandharvan adipoli👋🏻
ശ്രീരാഗേ.. പേരുപോലെ തന്നെ ഒരു ദേവഗായകൻ❤🎶
എത്ര നല്ല സ്വരം ആണ് ശ്രീരാഗിന്റേത്. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 💐💐
ഏതു പറ്റും ഈ കൈകളിൽ ഭദ്രം.. ശ്രീരാഗ് 🥰
ശ്രീരാഗ് നന്നായി പാടി 👌നല്ല സുഖമുള്ള voice ആണ് ഹെഡ് സെറ്റ് വച്ചു കേൾക്കുമ്പോൾ എന്തൊരു രസാണ് അടിപൊളി മോനെ ♥️♥️
ഒരുവട്ടം കേട്ടാൽ പിന്നെയും കേൾക്കാൻ തോന്നും sreerag❤️❤️🥰🥰🥰
Sreerag🥺❤
What a mesmerizing singer you're ❤
ശ്രീരാഗ് നിന്റെ എല്ലാ പാട്ടും സൂപ്പറാണ്. നീ ആവട്ടെ വിന്നർ god bless you
എന്റെ മോനെ നിന്റെ സൗണ്ടിൽ ഈ പാട്ടു കേൾക്കാൻ എന്തു superrr🎉🎉❤❤
ഈ പ്രോഗ്രാമിൽ ഫസ്റ്റ് കിട്ടണമെന്നില്ല ശ്രീയുടെ തലവര മാറാൻ.
👍
Feelinte rajakumaran ,, nee superada supera , enthu simple ayittanu padunathu🎉🎉❤
Dasettan ethramathe vayasilanu e pattu padiyath
Monu 23 vayasalle ullu👌👌👌❤️❤️❤️
Yeshudasinte voice yeshudasinalle undaku sreeraginte voice sreeraginum 😂😂.I was listening to this song from my childhood and I'm a singer he sang it very well.
Sreerag always chooses ever green songs and does full justice with his beautiful voice 👏🏻. I always listen to the songs of Sreerag repeatedly. He speaks less but his performance speaks louder. All the very best to Sreerag 👍.
❤️u dear brother 2024 എത്തേണ്ടിവന്നു താങ്കളുടെ പാട്ടിലേക്ക് എത്താൻ ആദ്യമായികേൾക്കുന്നു super❤️❤️❤️❤️🙏👍
E patteghilum Vegam ettallo
100 kodukkamayirunnu👌👌👌❤️❤️
Mark ethraya kittiye
@@saminirnair2775 99.5
@@saminirnair2775 99.5
@@saminirnair2775 99.5
99.5🎉❤
ഒരു പുഴ ഒഴുകുന്നപോലെ.....❤❤❤
Sathyam
ഇതിന് മുമ്പ് ശ്രീരാഗ് പാടിയ 'ദേവ സംഗീതം നീയല്ലേ' അപ്‌ലോഡ് ചെയ്തില്ലല്ലോ..?
എല്ലാം ഒന്നിനൊന്നിന്...!👌🏻👌🏻🙌🏻🙌🏻
യേശുദാസിന്റെ സ്വരത്തിൽ അദ്ദേഹത്തിനല്ലാതെ മറ്റാർക്കും പാടാൻ കഴിയില്ലന്നറിഞ്ഞിട്ടും പാവം മോൻ പാടിയതിനു മാർക്ക് കുറക്കേണ്ട കാര്യമില്ലായിരുന്നു. സർഗോയും അരവിന്ദിന്റെ അച്ഛനും സുഹൃത്തുക്കളാണ്.
Sreerag...🥹 What a performance ❤
Sreerag ❤️❤️.. ശ്രീരാഗമോ എന്ന പാട്ട് upload ചെയ്യാമോ.. 2:42 🙏തബല, മൃദംഗം ചേട്ടന്മാർക്ക് 👏❤️
Devasangeethavum ittilla
Full mark kittunnath onnum idunilla
Hotstar il undd....njn avide poi kandu....Ivar upload chyyumenn thonnunnilla.... Hotstar il poi kaanu tto❤
@@tintumartin9135 devasangeetham eth episode aànenn ariyo arkelum...???
@@Amudha_00567
Ufff what a performance sreerag❤❤❤
Evan aalu vishayam aanallo❤🎉
Apara breath control keep it up
Sreerag excellent singer munpulla Jayachandran sir nde paattu pole prathyegam oru sukam kelkkan, real talent ❤
Deserving to be the title winner of star singer season 9😍❤️👍
Oro song kelkum thorum sreeraginodulla eshtam koodi varanu❣️🤗you are a amzing singer🥰🙌
Sreeragmone kananum pattu kelkanum enth eshta.. Ethra kalamkazhijalum marakkilla mone goldenstar onnum nokanda, preshakar ennum kodukunnath 100 /100 anu👌👌🙏🙏🙏❤️
ശ്രീരാഗ് ❤️❤️❤️biggest fan of uu ഇവനെ ഇഷ്ടം ഉള്ള എല്ലാരും ഇന്ന് മുതൽ sept 27 വരെ hotstaril വോട്ട് ചെയ്യ്..അവനോടുള്ള സ്നേഹം വോട്ടിലൂടെ കാണിക്ക്... ഒരു ദിവസം ഒരു viewer ക്കു ഒരു വോട്ട് വീതം ചെയ്യാം...ഇന്ന് രാത്രി മുതൽ ആണ് തുടങ്ങുന്നത്... 🙏🙏🙏ചെയ്യാൻ കഴിയുന്നത് ചെയ്യൂ
Sreerag bhavagaayakan najeebinu sesham eettavum nalla soundil vanna gaayakan sree raaginte paattinu vendi maathramaanu njaanum molum waiting
Manasukond agrahichu sreerag ea pat paadi kelkkan...athu sathichu❤
Sreerag the perfectionist അതിപ്പോ Spb song ahnelum mg song ahnelum dasetten song ahnelum paka perfect ahn. ഈ പാട്ട് ഓകെ ദാസേട്ടൻ പാടിയ അതേ പെർഫെക്ഷനിൽ Padanm എങ്കിൽ Sreeragnte ഓകെ ഒരു റേഞ്ച് 😮❤But still അതിനുള്ള appreciation കൊടുത്തു കാണുന്നില്ല atleast കെട്ടിപിടിച്ച് ഉമ്മ കൊടുത്തിലെങ്കിലും deserving appreciation എങ്കിലും കൊടുക്കേണ്ടതാണ് 😢Please it's a request 🙏🙏
Spb song aanu perfect. Mg dasettan songs aa levelil pulli etharilla
@@Sanal-gu7liപെർഫെക്ഷന് കുറവൊന്നുമില്ല അവന്റെ തൊണ്ടയിൽ നിന്ന് സ്വന്തം ശബ്ദം അല്ലെ വരൂ. അതിനിപ്പോ ഒന്നും ചെയ്യാൻ പറ്റില്ല.
മോനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കുംതീർച്ച🎉
Sreerag wow, what a song, beautiful , amazing 🎉your soulful voice ❤️❤️❤️❤️❤️(USA)💕💕💕
YOU JUST NAILED THE SONG SREE...... YOU KILLED EVERYONE WITH YOUR GREAT VOCAL
Voting ആണെങ്കിൽ ശ്രീരാഗ് വിന്നർ ആവും ❤️
Sreerag you really deserved golden star❤❤❤Sreerag❤❤❤
Ks ചിത്ര എന്ന ജഡ്ജ് നോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി പറയുന്നു .. നിങ്ങൾക്ക് പക്ഷേപാതം ഉണ്ട്.. ഒരു തെറ്റും ഇല്ല എന്ന് ആദ്യം പറയുകയും പിന്നെ യേശുദാസ് ന്റെ സൗണ്ട് ന്റെ ഗംഭീര്യം കിട്ടിയില്ല എന്ന് പറഞ്ഞു. 5 കുറക്കുന്നു.... യേശുദാസ് ന്റെ സ്വരത്തിൽ കേൾക്കണം എങ്കിൽ പുള്ളിയെക്കൊണ്ട് പഠിപ്പിച്ചാൽ പോരെ.. ഇവിടെ അരവിന്ദ് /ബൽറാം ആണ് പാടുന്നതെങ്കിൽ 100 കൺഫോം ആയി കൊടുത്തേനെ
Worst judge ever ! Unbelievable attitude from a legend . Most biased !
100 മാർക്കിന്റെ പെർഫോമൻസ് ആയിരുന്നു. പറയാൻ ഒരു തെറ്റും ഇല്ല യേശുദാസ് പാടിയ പോലെ ആയില്ല. അതാണ് ചിത്ര കണ്ടെത്തിയ തെറ്റ്. സത്യത്തിൽ അവിടെ കുട്ടികൾ മിമിക്രിക്ക് വന്നതാണോ പാടാൻ വന്നത് ആണോ. പക്ഷേഭേദം നന്നായി കാണിക്കുന്നുണ്ട്. അരവിന്ദ്നും ദിശക്കും ഒരു പ്രത്യേക പരിഗണന എപ്പോഴും ഉണ്ട്. രണ്ടു ദിവസം മുൻപ് കോറസ് പാടിയ നന്ദയും ദിശ യും വളരെ നന്നായി പാടി.ചിത്ര ചേച്ചിടെ കണ്ണിൽ ദിശ മാത്രം ഒള്ളു പെട്ടത്. ചിത്രചേച്ചി നല്ലൊരു ഗായിക ആണ് നല്ലൊരു ജഡ്ജ് അല്ല.
ഈ സീസണിലെ ഏറ്റവും നല്ല പെർഫോർമേഴ്‌സ് അത് ശ്രീരാഗും നന്ദയുമാണ്, പക്ഷെ അവിടെ എറ്റവും അണ്ടർ റേറ്റഡ് ആയി ജഡ്ജസ് & പ്രോഗ്രാം ടീം കാണിക്കുന്നതും ഇവരെ രണ്ടു പേരെ ആണ് , ആ അനീതി ഒന്ന് അവസാനിപ്പിച്ചുടെ ഏഷ്യാനെറ്റെ
Ee sreerag n thanne alle last time 100 kodthath ....ningalude favourite aan enn karti eppolum 100 kodkan pattuo
@@chinnuracheljohn8903 ningal musician aano ...athiloru 0.5 alle korachollu...appo judges n mistakes feel cheyth kanum.... ivade partiality kanichitt avark enth kittana....blind fans aavumbo angane okke thonnum
@@anonymous-h9n ഒരു തവണ കൊടുത്താൽ പിന്നെ കൊടുക്കാൻ പാടില്ലേ. ആരുടേം ഔദാര്യം അല്ല ചോദിച്ചത്. ചിത്ര തന്നെ ആണ് പറഞ്ഞത് ഒരു തെറ്റും ഇല്ല യേശുദാസിനെ പോലെ ആയില്ലെന്നു. അതെന്താ നിങ്ങൾ കണ്ടില്ലേ. എന്റെ favourite ശ്രീരാഗ് അല്ല. ആർക്കായാലും നീതി കിട്ടണം. അവരുടെ ആരുടേം അഞ്ചു സെന്റ് ഇരന്നു വാങ്ങാൻ അല്ല പറഞ്ഞത്. നന്നായി perfom ചെയ്തിട്ടും പക്ഷഭേദം കാണിക്കുന്നതിനെ ആണ്.
@@anonymous-h9n ആ എപ്പിസോഡ് കണ്ടിട്ട് പറ. അതിൽ വല്ല തെറ്റും ആരേലും പറഞ്ഞോ എന്ന്. വല്ലതും വിളിച്ചു പറയാതെ. 😡
Melting🔥🧿❤️ഇനിയും ഇതുപോലെ പാടി എല്ലാരുടെയും ഹൃദയം നിറക്കാൻ പറ്റട്ടെ. പിന്നെ ഗാനഗന്ധർവ്വൻ പാടിയ effect ഒന്നും വേറൊരു പാട്ടുകാരനും കൊണ്ടുവരാൻ പറ്റില്ലാ. അതിന് അദ്ദേഹം തന്നെ വന്നു നിന്ന് പാടേണ്ടതായി വരും. ഇങ്ങനെ ഉള്ള lame excuses എല്ലാവരുടെയും പെർഫോമൻസിസിൽ നോക്കിയാൽ show unbiased ആണെന്ന് സമ്മതിക്കാം.വേറെ കുറച്ചു teams വരും saregamapa യിലെ libinte തട്ട് താന്നിരിക്കും മേലെയിരിക്കും എന്നൊക്കെ പറഞ്ഞു 😂
Living orthallo
ഈ സമയം ഈശ്വര ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഗാനഗന്ധർവൻ നമ്മുടെ എല്ലാം എല്ലാം ആയ ദാസേട്ടന് ഒരായിരം ആശംസകൾ❤🎉
Sreerag best👍👍👍👍
My favourite singer........ He could have given full marks...... Hats off for your dedication, hard work.... You are proving each day that you are the best singer..... God bless you ❤❤❤
ശ്രീരാഗ് സൂപ്പർ singer. 💖❤️💖
Innu thanne ithu 5th time .. Looping through sreerag's songs. if this loop is available on spotify , all set for productive day.
Super voice Sreerag .amazing.divine nature God bless you.Soulful rendition