കുട്ടിയുടെ കോൺഫിഡൻസും ആ വേദി പങ്കിടാൻ കാണിച്ച ചങ്കൂറ്റവും സൂപ്പർ... പാട്ടും അടിപൊളി... പക്ഷേ എനിക്ക് മനസ്സിലാവാത്തത് എന്ത് കൊണ്ടാണ് നമ്മുടെ കുട്ടികൾ അതും മലയാളിയായ വിജയ്യോട് നമ്മുടെ നാട്ടിൽ വെച്ച് കൊച്ചിയിലെ ഒരു കോളേജിൽ വെച്ച് നടക്കുന്ന ഒരു ചടങ്ങിൽ ഇംഗ്ലീഷിൽ ചോദ്യങ്ങൾ ചോദിക്കുന്നത്. മലയാളം അറിയാൻ പാടില്ലാത്തത് കൊണ്ടാവില്ല മറിച്ച് ഇന്നത്തെ തലമുറക്ക് ഇംഗ്ലീഷിൽ ചോദിക്കുമ്പോൾ എന്തോ ഒരു പൊതു അംഗീകാരം ലഭിക്കുമെന്ന ഒരു തൊന്നലാവാം... ഞാൻ ഈ കുട്ടിയെ മാത്രമായി കുറ്റപ്പെടുത്തിയതല്ല... പൊതുവായി കണ്ടു വരുന്ന ഒരു മാറ്റമായി തോന്നി.. നമ്മുടെ ടെലിവിഷൻ ചർച്ചകളിൽ ഉൾപെടെ... മറിച്ച് നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ അവരുടെ ഭാഷക്ക് തന്നെയാണ് മുൻതൂക്കം.. മലയാളികൾ പോലും കഷ്ടപ്പെട്ട് തമിഴും തെലുങ്കും പറയുന്നത് കാണുന്നു... മാറ്റം വരുമായിരിക്കും അല്ലേ...
ഒരു മാറ്റവും വരില്ല 🤣. വീട്ടുകാർ തന്നെ യാ കാരണം. മലയാളം എന്തോ മോശം ഭാഷ ആണെന്ന വിചാരം ആണ് പിള്ളേർക്ക്. അതിന് വളം വെച്ച് കൊടുക്കുന്ന മാതാ പിതാക്കൾ., സ്കൂൾ etc. വേറെ ഒരു state യിലും ഈ വിരോധാഭാസം കാണാറില്ല. കർണാടക, തമിഴ് ഒക്കെ മാതൃ ഭാഷ ആയിട്ടുള്ളവർ അവരുടെ മാതൃഭാഷ യെ ലോകത്തെവിടെ ആണെങ്കിലും നെഞ്ചോട് ചേർത്തു പിടിക്കും. പുതു തലമുറ ക്കും അത് നിഷ്കര്ഷ യോടെ പഠിപ്പിക്കുകയും ചെയ്യുന്നു. മലയാളി മാത്രമേ ഇങ്ങനെ യുള്ളൂ എന്നിട്ട് പറയും "മലയാളി പൊളിയാ "എന്ന്. കഷ്ടം എന്നല്ലാതെ എന്തു പറയാൻ
English parayunnathil entha thettu? Purathekku pokuvanel enthayalum English arinjirikkanam .malayalathinu nammude nattile prasakthiyulloo..English parayunnavare oru puchhathode nokkunna oru samooham innum Kerala thil und ..athu maranam..
അനുഗ്രഹീതം... വിജയി യേശുദാസ് കാണിച്ച ഈ നന്മ ഒരു പക്ഷെ ദാസേട്ടൻ ചെയ്യില്ല. ആ നല്ല മനസ്സിന് ഒരു ബിഗ് സലൂട്ട്. പിന്നെ ആ കുട്ടിയുടെ ചങ്കൂറ്റവും.. മനസ്സിൽ കലയും നന്മയും അവൾ സൂക്ഷിക്കുന്നു. അതിന്റെ സമർപ്പണമാണ് അവിടെ കണ്ടത്.. മിടുക്കി 👌💞
ആ കുട്ടിയുടെ കോൺഫിഡൻസ് ഒരു രക്ഷ യും ഇല്ല 🔥💕 excellent singing... 🎶🥰 "വരും നേരം എന്നോട് ചേരേണം എൻ ജീവനെ നീ അതില്ലാതെ വയ്യെൻ നെഞ്ചോരം....... നീ മാത്രം....
ആ ഭയംകൊണ്ടാണു ഒരുചെറിയവിഷയം പർവതീകരിച്ചു മലയാളി ഒന്നടങ്കം വിജയിയെ തെറിവിളിച്ചു ഇവിടെ നിന്നു ഓടികാൻ ഉത്സാഹിച്ചതു ദാസേട്ടൻ്റെശബ്ദം പലരെയു ഭയപ്പെടുത്തുന്നു വിജയ് യേശുദാസിൻ്റെയും
ദാസേട്ടന് അഭിമാനിക്കാം...... വിജയ് യേശുദാസ് ആ ലെവലിൽ പാടാൻ തുടങ്ങിയിരിക്കുന്നു..... ഇനി അങ്ങോട്ട് വിജയ് യേശുദാസ് തരംഗം ആയിരിക്കും...... 🤗🤗🤗🤗🤗🙏🙏🙏🙏🙏🙏🙏🙏all the best vijay yesudas. മോൾ സൂപ്പർ ആയി പാടി👍👍👍👍👍
Vijay ❤ Such a great person he is.. കൂടെ പാടിയ മറ്റൊരു വീദ്യാര്‍ത്ഥിയെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യണ മറ്റോരു വീഡിയോ കണ്ടിരുന്നു.. യേശുദാസിന്റെ മകന്‍ ആയകൊണ്ട് മാത്രം ഗായകനായി എന്ന് പഴികേട്ട വ്യക്തിയാണ്. പക്ഷെ 20 വര്‍ഷം കൊണ്ട് സ്വന്തമായി ഒരു സ്ഥാനം അയാള്‍ നേടിയെടുത്തു..❤
കുട്ടി അതേ ഫീലോടെ മനസ്സുകൊണ്ടു ആത്മദൈര്യത്തോടുകൂടെ പാടുന്നു...മുഖത്ത്ത്തെ ഭാവം കൊണ്ടും കണ്ണുകൊണ്ടുള്ള നോട്ടങ്ങൾ കൊണ്ടും അത് തിരിച്ചറയാവുന്നതാണ്. ഈ പാട്ടിൻറെ പ്രത്യേകത എന്തെന്നാൽ ഈ പാട്ട് പലരുടെയും ഫേവറേറ്റ് ആയിരിക്കും
വിജയ് കൊടുക്കുന്ന ഫീൽ മധുബാലകൃഷ്ണന് ഇല്ല. വോയിസും സ്വീറ്റ് വിജയ്ക്ക് ആണ്, അതുകൊണ്ട് അവസരങ്ങൾ വിജയ്ക്ക് കൂടുതൽ കിട്ടും. മധുബാലകൃഷ്ണൻ കഴിവ് ഉള്ള ആൾ ആണ്, പക്ഷെ അതിൽ മാത്രം കാര്യമില്ല.
കാലിത്തൊഴുത്തിൽ പിറന്നവനേ നന്മനിറഞ്ഞവനേ !!! അവിടത്തെ ഈ സുവർണ്ണഭൂമിയിൽ യാതനയനുഭവിക്കുന്നവരെ സമാശ്വസിപ്പിക്കുവാൻ ഞങ്ങൾക്ക് സമ്മാനിച്ച സ്വർഗീയഗായകരെ എന്നെന്നും അങ്ങ് അനുഗ്രഹിക്കേണമേ ❤❤❤ Thanks - all the best - team vlog, google, youtube etc🍥🍥🍥
please find one moment for the pianist too.. who made this song more beautiful with the correct tempo and correct chord progressions... even when they stopped singing he really filled the gaps too.. and it was amazing to see vijay yeshudas actually apperciated that person..
വിജയിനോട് വളരെ സ്നേഹവും ബഹുമാനവും തോന്നി ആ പിയാനിസ്റ്റിനെ അനുമോദിച്ചപ്പോൾ ഒരു കലാകാരനിൽ ഉറപ്പായും കാണേണ്ട ഒരു നന്മയാണിത് മറ്റുള്ളവരെ ആദരിപ്പാനും അനുമോദിപ്പാനും എല്ലാവർക്കും കഴിയട്ടെ 🙏
കൂടെ പാടാനനുവദിച്ചത് അയാൾടെ നല്ല മനസ്... ഇതെക്കെ എവിടുന്നു വരുന്നെട..... കൂടെ പാടാൻ ആളെ കിട്ടാഞ്ഞിട്ട ഈ ........... ആ മനുഷ്യന്റ്റ കൂടെ നിൽക്കാനുള്ള യോഗ്യത ഇല്ലെന്നു നീ നിന്റ സ്വഭാവം കൊണ്ട് തെളിയിച്ചു... നിന്നിലെ അഹങ്കാരത്തിന്റ ലവലേശം ആ മനുഷ്യനുണ്ടെങ്കിൽ ഇയാള് സ്റ്റേജിൽ കേറില്ല.... ബിഗ് സല്യൂട്ട് വിജേയ്........
Appreciate the confidence of smart girl. The way of talking, presence and stage performance with celebrity. Doesn’t happened in a single day, it is made through many days of hard work. Congrats 🫶🏻
ഹൃദയം നിറഞ്ഞു തുളുമ്പിയ ഫീൽ .. പാട്ടിന്റെ വരികളിലെ മാന്ത്രികതയിലൂടെ വന്ന്എത്ര നല്ല സുഹൃത്തിനെ നമുക്കു മുൻപിൽ തുറന്നു കാട്ടി വിജയ്😍😍😍 Cool and handsome 😘😘😘😘😘😘
Nice performance. Young talent and confident singer who took up an opportunity without hesitation. Vijay Yesudas gave good support for that budding talent. Let world be a beautiful place to live.
What a enjoyable video.....That kid is super Confident.....and this moment will be etched in her life forever.....The way she carried it off is so commendable .....🎉
ruclips.net/video/-UyMmllS5Vc/видео.htmlsi=Cwz4_cL0KGFBhSFi
😅##ii
Good
അവർപാടുമ്പോൾപിറകിൽകീബോർഡ് വായിക്കുന്നത് ഞാനാണ്😊😊
പുളു
@@ayishanazrin8785 ഇങ്ങനൊന്നും എന്നോട് സംസാരിക്കരുത് അയ്ഷ മോളെ
Superb...
അപ്പൊ hima ടെ അമ്മായിടെ മോൻ 😄
സൂരജ് നീ ആണോ
കുട്ടിയുടെ കോൺഫിഡൻസും ആ വേദി പങ്കിടാൻ കാണിച്ച ചങ്കൂറ്റവും സൂപ്പർ... പാട്ടും അടിപൊളി... പക്ഷേ എനിക്ക് മനസ്സിലാവാത്തത് എന്ത് കൊണ്ടാണ് നമ്മുടെ കുട്ടികൾ അതും മലയാളിയായ വിജയ്യോട് നമ്മുടെ നാട്ടിൽ വെച്ച് കൊച്ചിയിലെ ഒരു കോളേജിൽ വെച്ച് നടക്കുന്ന ഒരു ചടങ്ങിൽ ഇംഗ്ലീഷിൽ ചോദ്യങ്ങൾ ചോദിക്കുന്നത്. മലയാളം അറിയാൻ പാടില്ലാത്തത് കൊണ്ടാവില്ല മറിച്ച് ഇന്നത്തെ തലമുറക്ക് ഇംഗ്ലീഷിൽ ചോദിക്കുമ്പോൾ എന്തോ ഒരു പൊതു അംഗീകാരം ലഭിക്കുമെന്ന ഒരു തൊന്നലാവാം... ഞാൻ ഈ കുട്ടിയെ മാത്രമായി കുറ്റപ്പെടുത്തിയതല്ല... പൊതുവായി കണ്ടു വരുന്ന ഒരു മാറ്റമായി തോന്നി.. നമ്മുടെ ടെലിവിഷൻ ചർച്ചകളിൽ ഉൾപെടെ... മറിച്ച് നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ അവരുടെ ഭാഷക്ക് തന്നെയാണ് മുൻതൂക്കം.. മലയാളികൾ പോലും കഷ്ടപ്പെട്ട് തമിഴും തെലുങ്കും പറയുന്നത് കാണുന്നു... മാറ്റം വരുമായിരിക്കും അല്ലേ...
ഇംഗ്ലീഷ് മീഡിയം അല്ലേ, പ്രിൻസിപ്പൽ ഫൈൻ അടിക്കുമായിരിക്കും 😃
പൊതുവെ ഇപ്പോൾ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ചെറുപ്പം മുതലേ കുട്ടികളെ ഇംഗ്ലീഷിൽ തന്നെ സംസാരിപ്പിച്ചു ശീലിപ്പിക്കുന്നുണ്ട്!
@@binduraghavan2624😂😂👌
ഒരു മാറ്റവും വരില്ല 🤣. വീട്ടുകാർ തന്നെ യാ കാരണം. മലയാളം എന്തോ മോശം ഭാഷ ആണെന്ന വിചാരം ആണ് പിള്ളേർക്ക്. അതിന് വളം വെച്ച് കൊടുക്കുന്ന മാതാ പിതാക്കൾ., സ്കൂൾ etc. വേറെ ഒരു state യിലും ഈ വിരോധാഭാസം കാണാറില്ല. കർണാടക, തമിഴ് ഒക്കെ മാതൃ ഭാഷ ആയിട്ടുള്ളവർ അവരുടെ മാതൃഭാഷ യെ ലോകത്തെവിടെ ആണെങ്കിലും നെഞ്ചോട് ചേർത്തു പിടിക്കും. പുതു തലമുറ ക്കും അത് നിഷ്കര്ഷ യോടെ പഠിപ്പിക്കുകയും ചെയ്യുന്നു. മലയാളി മാത്രമേ ഇങ്ങനെ യുള്ളൂ എന്നിട്ട് പറയും "മലയാളി പൊളിയാ "എന്ന്. കഷ്ടം എന്നല്ലാതെ എന്തു പറയാൻ
English parayunnathil entha thettu? Purathekku pokuvanel enthayalum English arinjirikkanam .malayalathinu nammude nattile prasakthiyulloo..English parayunnavare oru puchhathode nokkunna oru samooham innum Kerala thil und ..athu maranam..
അവൾക് പാടാനറിയാം അല്ലാതെ വെറും കോൺഫിഡൻസ് ഉണ്ടായിട്ട് കാര്യമില്ല 👏👏👏👏👏
Correct
Padan ariyamenkilum pedichirikunna yethrayo kuttikal namukkidayil und
ആ പിയാനിസ്റ്റിന് ജീവിതത്തിൽ ഇതിലും വലിയൊരു അംഗീകാരം കിട്ടാനുണ്ടോ...!!?? വിജയുടെ ആ ജനറോസിറ്റി അങ്ങേയറ്റം പ്രശംസനീയമാണ് ❤❤
കുട്ടി യുടെ കോൺഫിഡൻസി ന് അഭിനന്ദനങ്ങൾ ❤️
❤❤❤
❤❤
Very good
Student is singing better than vijay
Psychology സ്റ്റുഡൻ്റ് ബ്രോ
അവസരങ്ങൾ നമ്മളെ തേടിവരില്ല , നമ്മൾ അത് തേടി പിടിക്കണം keep going girl❤
സത്യം. എന്തായാലും
Absolutely
correct❤
അവസരങ്ങൾ പിടിച്ചു വാങ്ങണം proud of you girl. 🔥
അനുഗ്രഹീതം... വിജയി യേശുദാസ് കാണിച്ച ഈ നന്മ ഒരു പക്ഷെ ദാസേട്ടൻ ചെയ്യില്ല. ആ നല്ല മനസ്സിന് ഒരു ബിഗ് സലൂട്ട്. പിന്നെ ആ കുട്ടിയുടെ ചങ്കൂറ്റവും.. മനസ്സിൽ കലയും നന്മയും അവൾ സൂക്ഷിക്കുന്നു. അതിന്റെ സമർപ്പണമാണ് അവിടെ കണ്ടത്.. മിടുക്കി 👌💞
Dasettan ella nanmayum paatil anu nikshepichath... Dasettan daivam alla. Mmuthe
നീ എന്താ പറയുന്നേ ഊളെ ദാസേട്ടന്റെ നൻമ്മ ആണ് വിജയ് പുള്ളിയുടെ മകൻ ആയതു കൊണ്ടു മാത്രം ആണ് അവൻ ഇവിടെ വരെ എത്തിയതും ഇനി എത്താൻ പോകുന്നതും
No, Dasettan will surely do the same. I witnessed such a situation.
ദൈവം ഇപ്പോ കൂടെ നിന്ന് ഇപ്പോ പാടിയേനെ അല്ലെ ആദ്യം ദൈവത്തെ ഒന്ന് നേരിട്ട് കാണാൻ പറ്റുമോന്ന് നോക്കട്ടെ 😹@@bharathchandran8281
സഭാകമ്പം ഇല്ലാതെ ഇങ്ങനെ ധൈര്യമായി പാടാൻ എല്ലാവർക്കും കഴിയില്ല സൂപ്പർ... കുട്ടി
അവസരങ്ങൾ നമ്മളെ തേടി വരില്ല നാം അതിനെ തേടി പോകുക 💯👌 Brave Girl💕
ആ കുട്ടിയുടെ കഴിവ് ആ കുട്ടി ആ സദസ്സിൽ തെളിയിച്ചു ❤️❤️❤️❤️❤️
ഒരു reality showയിലും പോവണ്ടാ കഴിവുള്ളവർ സൂര്യനെ പോലെ ഉദിച്ചു വരും❤❤❤
💯
മിടുക്കിയായ പെൺകുട്ടിയ്ക്കും വിജയ് യ്ക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏😊
ആ കുട്ടിയുടെ കോൺഫിഡൻസ് ഒരു രക്ഷ യും ഇല്ല 🔥💕 excellent singing... 🎶🥰
"വരും നേരം എന്നോട് ചേരേണം എൻ ജീവനെ നീ അതില്ലാതെ വയ്യെൻ നെഞ്ചോരം....... നീ മാത്രം....
പാട്ട് കാരുടെ മുന്നിൽ പാടാൻ ഉള്ള ധൈര്യം . നമിച്ചു
പെൺകുട്ടി ചിലപ്പോൾ ഇഷ്ടപെടുന്ന സോങ് അല്ലകിൽ പാടി നടക്കുന്ന സോങ് ആയിരിക്കും ഇത് അതാവും ഇത്രയും നന്നായി പാടിയത്
Engane aanelum aval ഭംഗിയായി പാടി, അത് കഴിവുള്ളത് കൊണ്ട് തന്നെയാണ്. അല്ലാതെ ഒരാൾ ഒരു പാട്ട് ഒരുദിവസം എത്ര തവണ പാടിയാലും അത് ശെരിയാവണമെന്നില്ല.
മുത്തുച്ചിപ്പികൾ കണ്ടെത്തുമ്പോലെ കുയിൽ നാഥങ്ങൾ കണ്ടെത്തുന്നതും ഇപ്രകാരം. ഈ കുച്ചുമിടുക്കിയെ കൈത്താങ്ങേകിയ മഹാഗയകനും, ഒരു ബിഗ് സല്യൂട്ട്. 🙏🏼👍👌🇮🇳🙏🏼
Vijay യേശുദാസ് പാടുമ്പോൾ ഉള്ള voice correct 100% യേശുദാസ് sirnte sound 😍❤️
ആ ഭയംകൊണ്ടാണു ഒരുചെറിയവിഷയം പർവതീകരിച്ചു മലയാളി ഒന്നടങ്കം വിജയിയെ തെറിവിളിച്ചു ഇവിടെ നിന്നു ഓടികാൻ ഉത്സാഹിച്ചതു ദാസേട്ടൻ്റെശബ്ദം പലരെയു
ഭയപ്പെടുത്തുന്നു വിജയ് യേശുദാസിൻ്റെയും
Genetic signature..
മകൻ അല്ലെ അപ്പൊ അതിന്റെ ഒരു ഇത് ഉണ്ടാകും 😃😍💥🔥
@@annievarghese6യേശുദാസിന്റെ dedication പക്ഷെ മകനില്ല . lazy ആണ് .
ദാസേട്ടന് അഭിമാനിക്കാം...... വിജയ് യേശുദാസ് ആ ലെവലിൽ പാടാൻ തുടങ്ങിയിരിക്കുന്നു..... ഇനി അങ്ങോട്ട് വിജയ് യേശുദാസ് തരംഗം ആയിരിക്കും...... 🤗🤗🤗🤗🤗🙏🙏🙏🙏🙏🙏🙏🙏all the best vijay yesudas. മോൾ സൂപ്പർ ആയി പാടി👍👍👍👍👍
തീർച്ചയായും ആ മിടുക്കി 😍ഭാവിയിൽ അറിയപെടുന്ന ഒരു താരമാവും 😍bst of lck
Thank you all❤
❤❤❤❤
Great 👍
👍👍👍👏👏👏❤❤😊
❤❤
Beautiful voice ❤
വിജയ് നിറവോടെ .....എന്ന് പാടി തുടങ്ങുന്നിടത്ത് കണ്ണു നിറയുന്നു
very confident girl.. nicely sung.. wishing u a bright future
Thank you so much 🙂
❤❤
Vijay ❤ Such a great person he is.. കൂടെ പാടിയ മറ്റൊരു വീദ്യാര്‍ത്ഥിയെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യണ മറ്റോരു വീഡിയോ കണ്ടിരുന്നു.. യേശുദാസിന്റെ മകന്‍ ആയകൊണ്ട് മാത്രം ഗായകനായി എന്ന് പഴികേട്ട വ്യക്തിയാണ്. പക്ഷെ 20 വര്‍ഷം കൊണ്ട് സ്വന്തമായി ഒരു സ്ഥാനം അയാള്‍ നേടിയെടുത്തു..❤
പെൺകുട്ടികളായാൽ ഇങ്ങനെ വേണം.. മോളുടെ കോൺഫിഡൻസ്. മിടുക്കി..
മിടുക്കി.നല്ല schooling, നല്ല parenting
rajagiri power full
this girl's confidence level is superb
കുട്ടി അതേ ഫീലോടെ മനസ്സുകൊണ്ടു ആത്മദൈര്യത്തോടുകൂടെ പാടുന്നു...മുഖത്ത്ത്തെ ഭാവം കൊണ്ടും കണ്ണുകൊണ്ടുള്ള നോട്ടങ്ങൾ കൊണ്ടും അത് തിരിച്ചറയാവുന്നതാണ്. ഈ പാട്ടിൻറെ പ്രത്യേകത എന്തെന്നാൽ ഈ പാട്ട് പലരുടെയും ഫേവറേറ്റ് ആയിരിക്കും
ധൈ
👌
എന്താ പാട്ട് എന്താ feel ❤❤😍അടിപൊളി 👏👏👏വിജയ് പിന്നെ പറയണ്ടല്ലോ വാക്കുകളില്ല ആ കുട്ടി അസാദ്യം 👏👏👏
വിജയുടെ പാട്ട് മാത്രം ഇഷ്ടം. പക്ഷെ മധുബാലകൃഷ്ണൻ അത് വേറെ ലെവൽ ആണ്.
atseriya bro njanum yojikunu.enikum athpolenne.
വിജയ് കൊടുക്കുന്ന ഫീൽ മധുബാലകൃഷ്ണന് ഇല്ല. വോയിസും സ്വീറ്റ് വിജയ്ക്ക് ആണ്, അതുകൊണ്ട് അവസരങ്ങൾ വിജയ്ക്ക് കൂടുതൽ കിട്ടും. മധുബാലകൃഷ്ണൻ കഴിവ് ഉള്ള ആൾ ആണ്, പക്ഷെ അതിൽ മാത്രം കാര്യമില്ല.
ഒരുപാട് ഇഷ്ടം മോളു.... ആരെന്നോ എന്തെന്നോ അറിയില്ല.... ആഗ്രഹം തോന്നുന്ന കാര്യം എത്ര risk ആണെങ്കിലും സാധിക്കുക.... Wow wonderful ❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
വിജയ് യുടെ പാട്ട് പൊളിച്ചു കുട്ടിയും നന്നായി പാടുന്നുണ്ട് കീ ബാർഡ് വായിചത് പൊളിആണ്
ഇവർ രണ്ടുപേരും ചേർന്ന് ഈ പാട്ട് ഒന്നും കൂടെ unplugged& cover song. രൂപത്തിൽ പാടി കേൾക്കുവാൻ ആഗ്രഹമുള്ളവർ ഉണ്ടോ❤😊 nice 👍 voice ❤❤
കാലിത്തൊഴുത്തിൽ പിറന്നവനേ
നന്മനിറഞ്ഞവനേ !!!
അവിടത്തെ ഈ സുവർണ്ണഭൂമിയിൽ
യാതനയനുഭവിക്കുന്നവരെ സമാശ്വസിപ്പിക്കുവാൻ ഞങ്ങൾക്ക് സമ്മാനിച്ച സ്വർഗീയഗായകരെ എന്നെന്നും അങ്ങ് അനുഗ്രഹിക്കേണമേ ❤❤❤
Thanks - all the best - team vlog, google, youtube etc🍥🍥🍥
please find one moment for the pianist too.. who made this song more beautiful with the correct tempo and correct chord progressions... even when they stopped singing he really filled the gaps too.. and it was amazing to see vijay yeshudas actually apperciated that person..
goodhereg9999. .8
പാട്ട് നല്ലോണം ആസ്വദിച്ചു... വിജയ് യേശുദാസ് ന്റെ കൂടെ duet പാടാൻ കിട്ടിയ അവസരം ✨.. Voice സൂപ്പർ ആയിട്ടുണ്ട് 😊❤️...
മോളു സൂപ്പർ ആയിട്ട് പാടി നല്ല മനോഹരമായ സ്വരം. ദൈവം അനുഗ്രഹിക്കട്ടെ 🙏
വിജയിനോട് വളരെ സ്നേഹവും ബഹുമാനവും തോന്നി
ആ പിയാനിസ്റ്റിനെ അനുമോദിച്ചപ്പോൾ
ഒരു കലാകാരനിൽ ഉറപ്പായും കാണേണ്ട ഒരു നന്മയാണിത്
മറ്റുള്ളവരെ ആദരിപ്പാനും അനുമോദിപ്പാനും എല്ലാവർക്കും കഴിയട്ടെ 🙏
Very talented and confident girl. Her parents should be so proud of her !
❤❤
❤❤❤❤
ആഹാ!!!
എന്താ ഒരു പാട്ട് ❤
വിജയ് super 👍
ദാസേട്ടന്റെ പേര് നിലനിർത്തി വിജയ്
Smart , confident, bold , talented girl.. very supportive and brilliant artist.. ❤ treat to heart❤
കൂടെ പാടാനനുവദിച്ചത് അയാൾടെ നല്ല മനസ്...
ഇതെക്കെ എവിടുന്നു വരുന്നെട.....
കൂടെ പാടാൻ ആളെ കിട്ടാഞ്ഞിട്ട ഈ ...........
ആ മനുഷ്യന്റ്റ കൂടെ നിൽക്കാനുള്ള യോഗ്യത ഇല്ലെന്നു നീ നിന്റ സ്വഭാവം കൊണ്ട് തെളിയിച്ചു...
നിന്നിലെ അഹങ്കാരത്തിന്റ ലവലേശം ആ മനുഷ്യനുണ്ടെങ്കിൽ ഇയാള് സ്റ്റേജിൽ കേറില്ല....
ബിഗ് സല്യൂട്ട് വിജേയ്........
മിടുക്കി. വിജയ് sir നിങ്ങളുടെ ഇ പാട്ട് എപ്പോൾ കേട്ടാലും മനസ്സിൽ ഒരു വിങ്ങൽ ആണ്.
കുട്ടി അഭിനയത്തിലും തിളങ്ങും സൂപ്പർ
Appreciate the confidence of smart girl. The way of talking, presence and stage performance with celebrity. Doesn’t happened in a single day, it is made through many days of hard work. Congrats 🫶🏻
Backil ഇരിക്കുന്ന അച്ചൻ... നന്നായി ആസ്വദിക്കുന്നു😍❤️
ഹൃദയം നിറഞ്ഞു തുളുമ്പിയ ഫീൽ .. പാട്ടിന്റെ വരികളിലെ മാന്ത്രികതയിലൂടെ വന്ന്എത്ര നല്ല സുഹൃത്തിനെ നമുക്കു മുൻപിൽ തുറന്നു കാട്ടി വിജയ്😍😍😍
Cool and handsome 😘😘😘😘😘😘
മോൾ സൂപ്പർ ആയി പാടി...❤❤❤cngrts
Indeed its a quality time with vijay..... Smart girl🥰....
❤ super, Confidence അതാണ് ആ മോള്
അടിപൊളി.. ഇങ്ങനെ വേണം പെൺകുട്ടികൾ. മിടുക്കി.. ❤❤
What a confidence girl. You will go places...
ഇപ്പോഴുള്ള പെൺകുട്ടികൾ മാസ്സ് ആണ്....❤❤❤❤💖💝🙏🙏🙏🙏🔥🔥🔥🔥💪💪💪👍👍👍👍🔥🔥🔥🔥🔥🔥🎉🎉🎉🎉🎉🎉🎉
ജോസഫ് le poomuthole എന്ന song നേക്കാൾ കൂടുതൽ ഇഷ്ടം ഈ പാട്ടിനോടാണ് 🎶💕
അസാധ്യ ഫീലോടെ വിജയ് പാടി വെച്ചിട്ടുണ്ട്..
Ith etha patt
@@JishaJisha-l6l
ruclips.net/video/dgXWJ1ds-cA/видео.htmlsi=9WfBK-5aDeG_MY3m
ഇതാണ്
ഉയിരിൻ നാഥനെ..also 👍
@@JishaJisha-l6lvidhooree
നല്ല മിടുക്കി പെൺകുട്ടി.... ❤❤
WHAT A VOICE VIJAY SIR SUPERB PERFORMANCE SIR AND THIS GIRL LOVELY ❤❤❤❤❤❤
വളരെ സന്തോഷം തോന്നി...
കഴിവുകൾ അത് മനസിലാക്കി മുന്നോട്ടു വന്നു....
മോളെ...... ആശംസകൾ.❤❤❤❤
Great vijay. Your Encouragement to young talent. Congrats to young girl for her confidence. Keep it up. Stay blessed
കുട്ടി പൊളിച്ചു. എന്താ feel ആണ് പാട്ടിനു 🥰
Aa kutiyude confidence level adhi gambheeram... All the best wishes
❤❤❤
Hats off to the courage of the girl.❤Amazing voice
കൂട്ടി ഒന്നും പറയാൻ ഇല്ല നന്നായിട്ടുണ്ട്... അതി ഗംഭിരം.....
Very happy to see the confidence of Young generation 👏
മോള് വേറെ ലെവല്‍,salute for u r confidence❤
വലിയ ഇഷ്ട്ടമുള്ള ഒരു പാട്ട്,,, മോളുടെ കോൺഫിഡൻസ് സൂപ്പർ 💞💞
അവൾ നന്നായി പാടി. ഇനി ശ്രെമിച്ചാൽ ഒരുപാട് അവസരങ്ങൾ ലഭിക്കും.👍
കൊച്ച് കാണാണും നല്ല ഭംഗിയുണ്ട്.എനിക്ക് ഇഷ്ടായി❤️😍
ഈ,,മകൾക്ക്,,ആയിരായിരം,,അഭിനന്ദനം
മിടുക്കി കുട്ടി....😍 ഉയരങ്ങളിൽ എത്തട്ടെ...
Vijay yesudas superb sound. Same as Yesudas. 👍
വിദേശിയായിരുന്നിട്ടുകൂടി മലയാളം പാട്ട് നന്നായി പാടി കുട്ടി..... 👏🏼
😂😂😂
Polichu muthe......❤
🤔🤔
😂😂
NOICE
Very smart talented girl,vijay is friendly very good 🎉
The confidence of the girl is amazing. Congrats
Her confidence level is outstanding and she is super talented.Sure she will reach heights ❤
ജോസഫിൽ പ്രേക്ഷകരുടെ ഹൃദയം കവർന്ന ഗാനം മനോഹരമായി പാടി 👏👏
She sang well with a good voice 👌
A great talent girl
Keep going on
Vijay giving confidence to the whole crew, great son of the Great father....Awesome..
എന്റെ അമ്മോ കൊച്ചു പൊളിച്ചു..... പക്ഷെ വിജയ് ഹോ പറഞ്ഞു അറിയിക്കാൻ കഴിയില്ല 💯💯💯💯💯🔥🔥🔥🔥🔥🔥
ഭാഗ്യം ചെയ്ത മോൾ എനിക്ക് വലിയ ഇഷ്ടം ആണ് വിജയ്നെ
ഒന്നും പറയാനില്ല മോളെ. പൊളിച്ചു. അടിപൊളിയായിട്ടുണ്ട് ♥️♥️♥️♥️♥️♥️
വിജയ് അച്ചന്റെ അതെ വോയിസ്. 🙏🙏🙏 രൂപവും ഭാവവും എല്ലാം ദാസേട്ടന്റെ. God bless you. അച്ഛനെ പോലെ തന്നെ ആയി വരട്ടെ.
Kuttik nannayi paadaan ariyaam. Chumma alle ധൈര്യം.
അറിയാവുന്നത് കൊണ്ടാണ്. നല്ല ശബ്ദം 👍👍👍
Exceptional keys 😍 👏 You've got the best recognition ever by his mentioning!
Vijay പോയിട്ട് ബേസിക് പഠിച്ചവർക്ക് പോലും ഞെട്ടാൻ ഇല്ല.
നല്ല performance quality ഉണ്ട്. That's all
രണ്ടു ചെവയിലും ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോ എന്തൊരു ഫീൽ❤
Love this girl. She just made that situation into an opportunity. Surely will sprout to great heights .
Nice performance. Young talent and confident singer who took up an opportunity without hesitation. Vijay Yesudas gave good support for that budding talent. Let world be a beautiful place to live.
Nice voice that girl and വിജയ് യേശുദാസിനൊപ്പം കൂടെ പാടാൻ കഴിഞ്ഞതിൽ u very blessed ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
3:53 so humbly she said… I am not the right person, it doesn’t means she couldn’t…. That’s shows professionalism 🥰
എന്ത് power ആണല്ലേ ഈ വരികൾക്ക് 🥺❤️
Super confidence level dear Girl.... Keep going!! At the end can see a kid's joyful tears of her one dream come true..... So cute watching this video
Hai molu Abhinandanagal❤❤❤
I liked her confidence and completely appreciating her efforts. She will reach heights 😊
ഇവൻറെ അപ്പൻ ഈ പ്രായത്തിൽ പാടി സൂപ്പർ ഗായകനായി.
i like Vijay and his songs.. he should sing more in malayalam.. he sings less , bt which ever he sings is a hit and it touches the heart..
നല്ല പൊന്നു മോള് ഭാഗ്യം ചെയ്ത അച്ഛനും അമ്മയും 🥰🥰🥰
What a enjoyable video.....That kid is super Confident.....and this moment will be etched in her life forever.....The way she carried it off is so commendable .....🎉
അഭിനന്ദനങ്ങൾ
Actions speak louder than words❤