വർഷങ്ങൾക്ക് ശേഷം സ്കൂളിലേക്ക്!

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ഇത് ഐറ്റം വേറെ | തിങ്കൾ -ശനി വരെ രാത്രി 9.30 ന് ഫ്ളവേഴ്സിൽ
    Ithu Item Vere | Monday - saturday at 9.30 pm | Flowers TV
    #IthuItemVere #Comedyshow #flowerstv
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

Комментарии • 287

  • @daisyjhonny9326
    @daisyjhonny9326 4 дня назад +302

    ഇവരുടെ കോമഡി മാത്രം ആണ് എനിക്കിഷ്ട്ടം ഒരുപാട് ഇഷ്ടം 👍👍👍👍👍😂😂

    • @ameenca1
      @ameenca1 4 дня назад +11

      അതിനു ഇതിൽ കോമഡി എവിടെ, കുറെ പഴകിയ കോമഡി കൾ

    • @Sasura7349
      @Sasura7349 4 дня назад +5

      കോമഡി മാത്രം ഏഴ്‌ടം??? വെറെ എന്താ എഴ്ടം ഇല്ലാത്തത്?

    • @SubinNilambur
      @SubinNilambur 4 дня назад +2

      Enikum

    • @SubinNilambur
      @SubinNilambur 4 дня назад +3

      വെറുപ്പാകാതെ കോമഡി കൈകാര്യം ചെയ്യുന്ന നല്ല ആർട്ടിസ്റ്റ് കൾ

    • @SindhuBenny-v3p
      @SindhuBenny-v3p 4 дня назад

      Enikkum

  • @subeeshkumarr.n.c3850
    @subeeshkumarr.n.c3850 День назад +14

    സെക്സ് ചുവയില്ലാതെ ഫാമിലി ആയിട്ട് ഒരുമിച്ചിരുന്നു കാണാൻ പറ്റുന്ന സ്കിട് നിങ്ങളെ മാത്രമാ... അന്തസ്സ് 🔥🔥🔥

  • @ShabeemaBeegam
    @ShabeemaBeegam 5 дней назад +284

    ബാക്കി എല്ലാരും ഡബിൾമീനിംഗ് പറഞ്ഞിട്ട് പുരോഗമിക്കുന്നു. എന്നാൽ ഇവർ ഡബിൾമീനിങ്. ഇല്ലാതെ സ്‌കിറ്റ് ചെയ്യുന്നു. യഥാർഥത്തിൽ ഇവർ തന്നെയ നല്ലത്. വീട്ടിൽ എല്ലാവരുമായി ഇരുന്ന് കാണണമെങ്കിൽ ഇവര് തന്നെയാ പൊളി.

    • @Snowdrops314
      @Snowdrops314 4 дня назад +4

      അതെ.. 👌🏻👌🏻👌🏻

    • @Hhhhhhhhh-q4k
      @Hhhhhhhhh-q4k 4 дня назад

      0:53 double meaning

    • @_PratheeshChandran
      @_PratheeshChandran 2 дня назад

      ​@@Hhhhhhhhh-q4k😂 ഊയ്യൻ്റെ പഹയാ..

  • @vanajakumarivanaja8178
    @vanajakumarivanaja8178 2 дня назад +6

    ഇവരുടെ കോമഡി എത്ര കണ്ടാലും ബോറടിക്കുന്നില്ല. അഭിനന്ദനങ്ങൾ wwww👍👍👍

  • @ManuRatheesh-z6m
    @ManuRatheesh-z6m 5 дней назад +56

    സൂപ്പർ ❤️❤️❤️

  • @nanda7820
    @nanda7820 5 дней назад +91

    എപ്പോഴും ഒരുപോലെ ആവില്ല എങ്കിലും നിങ്ങളിൽ ഒരു.പ്രതീക്ഷ ഉണ്ട്.അത് ഇല്ലാതെ ആക്കാരുത് ❤

  • @LeelammaDivakaran
    @LeelammaDivakaran 5 дней назад +496

    എന്നും ഒരുപ്പോലെയാവില്ല ഡബിൾ മിനിംഗ് ഇല്ലാതെ കോമഡി ചെയ്യന്നില്ലേ അതു തന്നെ വലിയ കാര്യമല്ലേ അടിച്ചു കേറി വാ മക്കളേ

  • @embroiderydesign8720
    @embroiderydesign8720 4 дня назад +54

    വളരെ നന്നായിരുന്നു 😂😂😂😂കുറെ ചിരിച്ചു അടിപൊളി 👏👏👏👏നിങ്ങൾ ഒരിക്കലും നിരാശരാ കരുത്..... മോശമാണെന്നു പറയുന്നവർ ഒരു വാക്കെങ്കിലും പറഞ്ഞു ഒന്ന് ചിരിപ്പിക്കാവോ 😂😂😂സഹോദരന്മാരെ 😅😅😅😅

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 4 дня назад +3

      @@embroiderydesign8720 മോശമാണ് എന്ന് ആരും പറഞ്ഞില്ല
      പെട്ടെന്ന് തട്ടിക്കൂട്ടി സ്ക്രിപ്റ്റ് പിന്നെ ഡയലോഗ് പലയിടത്തും ആവർത്തന വിരസമാകുന്നു റിഹേഴ്സലിന്റെ കുറവ് ആകാം
      ഇതൊക്കെ പബ്ലിക് പറയുന്നത് പോലെ തന്നെ ജഡ്ജസും പറയും അതിനർത്ഥം മോശമായി കൊള്ളില്ല എന്നല്ല
      പിന്നെ എല്ലാവർക്കും ഒരുപോലെ അല്ലല്ലോ

    • @pravenkumar15
      @pravenkumar15 4 дня назад

      പത്തനംതിട്ട ടീം പിന്നോട്ട് പോകില്ല അത് mass power ആണ് ​@@SreeDurgaSree-kz7nk

  • @raihanaths6462
    @raihanaths6462 5 дней назад +16

    സൂപ്പർ:👍👍👍👍👍

  • @Parvhh
    @Parvhh 5 дней назад +25

    അടിപൊളി 😅😅❤

  • @Thaasleena
    @Thaasleena 4 дня назад +6

    Ippol ivareya ishttam❤️❤️❤️

  • @dilsyalex1527
    @dilsyalex1527 4 дня назад +5

    സൂപ്പർ 😂😂😂😂😂😂😂😂😂😂😂😂👍

  • @chenkalammadhavan
    @chenkalammadhavan 4 дня назад +23

    പ്രതീഷ കളയുന്നില്ല..അടുത്ത തവണ ready ആകും എന്ന് വിചാരിക്കുന്നു കൊള്ളാമായിരുന്നു ഈ skitt 👍

  • @seenaskylark3227
    @seenaskylark3227 4 дня назад +12

    സൂപ്പർ ആയിട്ടുണ്ട്. അത്രക് മോശം ഒന്നും അല്ല 🥰

  • @satheesannairec6965
    @satheesannairec6965 3 дня назад +3

    ഇവർ സൂപ്പർ 👍🏻👍🏻👍🏻

  • @alensaji9417
    @alensaji9417 4 дня назад +22

    ആവർത്തന വിരസത വല്ലാതെ കൂടുന്നു. ഒത്തിരി ഇഷ്ടമുള്ള ടീം ആണ്. നല്ല സ്ക്രിപ്റ്റ് തയ്യാറാക്കൂ 🙏🏻🙏🏻

  • @chandranckchandran270
    @chandranckchandran270 5 дней назад +22

    സൂപ്പർ

  • @amtrollepuller1107
    @amtrollepuller1107 3 дня назад +1

    അടിപൊളി ഐറ്റം.പത്തനംതിട്ട വീണ്ടും പൊളിച്ചടുക്കി❤🎉

  • @Newindian-i8z
    @Newindian-i8z 4 дня назад +2

    Ningade skittukand chirichchirich vashakkedayi adipoliya 3perum😅😅❤❤❤❤

  • @jameelatc7712
    @jameelatc7712 4 дня назад +19

    അദ്ധ്യാപകനേയും വിദ്യാർത്ഥികളേയും ഏറെയിഷ്ടം

  • @akhilchiraykkal.4132
    @akhilchiraykkal.4132 2 дня назад

    നന്നായിട്ടുണ്ട് ❤️

  • @Gk60498
    @Gk60498 5 дней назад +3

    Soooooper ❤❤❤

  • @ElsyJoseph-cf9js
    @ElsyJoseph-cf9js День назад

    Suppar 👍👍👍👍

  • @chickugallery9511
    @chickugallery9511 4 дня назад +11

    റാന്നിക്കാരൻ എന്നാ നിലയിൽ അഭിമാനം 😇😇😇

  • @lalut.g.9187
    @lalut.g.9187 4 дня назад +1

    Super duper ❤❤❤

  • @VinodiniAnu
    @VinodiniAnu 5 дней назад +6

    Kannu pettu pavamhalku😊

  • @dharmeshdharmesh934
    @dharmeshdharmesh934 4 дня назад +2

    കൊള്ളാം 🙋‍♂️നന്നായിട്ടുണ്ട് 👍👍👍👍

  • @ManikandanAnitha-m2e
    @ManikandanAnitha-m2e 4 дня назад

    9:44😂❤❤❤

  • @ratheeshr6858
    @ratheeshr6858 5 дней назад +32

    കമെന്റ് ആർക്കും yidam but യിതു മോശം ആണെകിൽ തന്നെയും കൊള്ളാമായിരുന്നു മോശം എന്ന് പറയുന്നവർ യിങ്ങനെ ഒന്ന് ചെയ്തു കാണിക്കുമോ മൂവരും spr 😄😄👍🏻👍🏻🥰🥰👌🏻👌🏻

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 4 дня назад

      @@ratheeshr6858 മോശമായി കൊള്ളില്ല എന്നാരും പറഞ്ഞില്ല
      പിന്നെ മോശമായത് മോശമായി എന്നല്ലാതെ കൊള്ളാം എന്ന് പറയുന്നത്. അവരോടുള്ള ഇഷ്ടം കൊണ്ട് മാത്രം ആണ്
      അല്ലാതെ അവരുടെ കഴിവുകളിലെ നല്ലതും ചീത്തയും നോക്കി അല്ല അതാണ് നിങ്ങളുടെ ഒക്കെ കുഴപ്പം
      ഒരു സിനിമ നടനെ ഇഷ്ടമായാൽ അയാൾ എന്ത് വിഡ്ഢിത്തം കാണിച്ചാലും അതിനെ സപ്പോർട്ട് ചെയ്യുന്ന പോലേ😆
      നെഗറ്റീവ് എന്നത് കുറ്റപ്പെടുത്തൽ അല്ല
      വിവരം ഉണ്ടെങ്കിൽ ആലോചിച്ച് നോക്കു 😆😆

    • @RyanJackson-mh4bs
      @RyanJackson-mh4bs 4 дня назад

      അങ്ങനെ എങ്കിൽ കോമഡി സ്‌കിറ്റിൻ്റെ കേരളത്തിലെ തല തൊട്ടപ്പന്മാർ ആയിരിക്കണമല്ലോ ജഡ്ജസ് ആയി വരേണ്ടത് ?
      ഒരു ഗായകൻ്റെ പാട്ട് മോശമാണെന്ന് ശ്രോതാവിന് വിലയിരുത്താം അതിന് ശ്രോതാവ് ചെമ്പൈ വൈദ്യനാഥ ഭാഗവതർ ആവണം എന്നത് എവിടത്തെ ന്യായം ആണ് 😂😂

  • @amtrollepuller1107
    @amtrollepuller1107 3 дня назад +1

    നല്ല കിടിലന്‍ കൗണ്ടറുകള്‍❤.എന്താ എല്ലാരും കുറ്റം പറയുന്നത്.😮

  • @മാളു
    @മാളു 5 дней назад +14

    Super🥰🥰

  • @amtrollepuller1107
    @amtrollepuller1107 3 дня назад

    കൊള്ളാം...സൂപ്പറാണ്❤

  • @theeMask
    @theeMask 4 дня назад +15

    സത്യം പറഞ്ഞാൽ ആദ്യം മുതൽ ഇവരുടെ കോമഡി ഏകദേശം same level ആണ്.. ഇപോൾ ആളുകൾക്ക് പ്രതീക്ഷ കുടിയത് ആണ് പ്രശ്നം

  • @avithnaavinkrishnaavighna4781
    @avithnaavinkrishnaavighna4781 5 дней назад +14

    ❤❤❤adipoli🎉🎉

  • @vibe101
    @vibe101 3 дня назад +1

    One&only teams ❤

  • @sasinassasinas
    @sasinassasinas 5 дней назад +5

    Suuuper😂😂

  • @ChakkakkuruMedia-i9x
    @ChakkakkuruMedia-i9x 4 дня назад +3

    കുറച്ചൊരു അടുക്കും ചിട്ടയും കൊണ്ട് വരാൻ ശ്രമിയ്ക്കണേ കൂട്ടുകാരേ കുറച്ചു കൂടി ചിന്തിച്ചെങ്കിൽ നല്ല കൗണ്ടർ അടിയ്ക്കാൻ പറ്റിയ ഏരിയ ആയിരുന്നു. പണ്ടത്തേപ്പോലെ കൗണ്ടറുകൾ ടൈമിങ്ങിൽ തന്നെ ഇടണേ ലാഗ് വരാതെ. നിങ്ങൾക്ക് സമയക്കുറവാണന്നറിയാം എന്നാലും കാണുന്നവർ നല്ല ചിരിയലേ പ്രതീക്ഷിയ്ക്കുന്നേ പ്രത്യേകിച്ച് നിങ്ങളിൽ നിന്ന്. ഓരോ കഥാപാത്രങ്ങൾക്കും വ്യത്യസ്തത കൊണ്ട് വരാൻ ശ്രമിയ്ക്കണേ. നിങ്ങളായോണ്ടാ കാണുന്നത് തന്നെ എല്ലാ വിധ ആശംസകളും.❤❤

    • @sreelathaveenu7264
      @sreelathaveenu7264 3 дня назад

      നിങ്ങളുടെ സ്കിറ്റ് ആണ് ഏറ്റവും ഇഷ്ടം.നല്ല ചിരിയുമായി വീണ്ടും വരിക.ആകാംക്ഷയോടെ.കാത്തിരിക്കുന്നു.നന്നായി പ്രാക്ടീസ് ചെയ്തു വരിക.all the best.

  • @favouritemedia6786
    @favouritemedia6786 4 дня назад

    3:05 😂😂😂

  • @dollysamson9983
    @dollysamson9983 3 дня назад +1

    Superrrr

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 5 дней назад +22

    പ്രതീക്ഷകൾ പാടെ മങ്ങുന്നു പത്തനംതിട്ട ടീം നല്ല വർക്ക് ചെയൂ എന്നാലേ സ്കിട്ട് വിജയിക്കു

  • @BaijuR-n6e
    @BaijuR-n6e 4 дня назад +4

    ഇവരുടെ മൂന്ന് പേരുടെയും കോമഡി നല്ല കോമഡിയാണ് ഒന്നും കുറ്റം പറയാൻ ഇല്ല 🙏🙏🙏

  • @jothikurian7270
    @jothikurian7270 5 дней назад +7

    Super. Alpam koode comedy akam. 🎉🎉🎉

  • @seenathsidhik7940
    @seenathsidhik7940 4 дня назад +4

    എനിക്ക് ഇവരുടെ sound ആണ് ഇഷ്ടം അങ്ങനെ comedy um ഇഷ്ടം ആണ്

  • @jubimathew3169
    @jubimathew3169 4 дня назад

    These 3 r amazing

  • @SurabhiSudhi-z5u
    @SurabhiSudhi-z5u 5 дней назад +5

    ❤️❤️❤️❤️👍

  • @BaijuMannilThampy
    @BaijuMannilThampy 4 дня назад +4

    അവരുടെ സ്കിറ്റുകളിലെ കോമഡിയുടെ നിലവാരവും അവർ സ്കിറ്റ് അവതരിപ്പിക്കുമ്പോഴുള്ള ആത്മവിശ്വാസവും ഗണ്യമായി കുറയുന്നു.

  • @prajithaammini
    @prajithaammini 2 дня назад

    Ivare കണ്ടാൽ മാത്രേ njan ഇത് വെക്കാറുള്ളു

  • @amisdramaticvlogs3603
    @amisdramaticvlogs3603 4 дня назад +1

    എന്താന്ന് അറിയില്ലേ ചിരി വരുന്നില്ല 🙄🙄

  • @shebaabraham687
    @shebaabraham687 5 дней назад +35

    പഴയതുപോലെ ആയിരുന്നില്ലെങ്കിലും കുഴപ്പമില്ലായിരുന്നു 50 ശതമാനം മാർക്ക് തരാം പോരാ അടിച്ചു കയറി വാ 😊

  • @ashtamimnair788
    @ashtamimnair788 2 дня назад

    Lakkoor 🔥🔥❤

  • @Rajimalayalamvlogs
    @Rajimalayalamvlogs 4 дня назад +2

    Ente ponno 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🥳🥳🥳🥳👍👍👍👍👍👍

  • @morningstar370
    @morningstar370 5 дней назад +7

    Dialogues correct aayit padicha sett aavum

  • @dilshow6628
    @dilshow6628 4 дня назад +1

    തുടക്കോം നന്നായിരുന്നു ഒടുക്കോം നന്നായിരുന്നു centre Clear ആക്കണം ട്ടോ

  • @jeevaraj1836
    @jeevaraj1836 4 дня назад

    മനോഹരം

  • @AjayaKumar-cs5qz
    @AjayaKumar-cs5qz 4 дня назад +1

    Nest time super ആക്കണം ആകാൻ നിങൾക്ക് കഴിവുണ്ട് ❤

  • @SinimolVm
    @SinimolVm 4 дня назад +1

    Enikku. Evare. Ishttama.

  • @maharoofmk241
    @maharoofmk241 2 дня назад

    Scripter ആരാണ് ഹെ ഇവന്മാർ പൊളി ആണ് പെർഫോമൻസ് അടിപൊളിയാണ് script ന്റെ പോരായ്മ

  • @sarasanni-p4b
    @sarasanni-p4b 4 дня назад +9

    ഇവർക്കു സ്ക്രിപ്റ്റ് എഴുതാൻ ഒരു time കൊടുക്ക് 😢തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ അതുങ്ങളെ വലയ്ക്കാതെ പാവങ്ങൾ. ഇവരെ കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്ന പ്രേക്ഷകരാണ് 99% വും

  • @premsyvarghese6622
    @premsyvarghese6622 4 дня назад

    പപ്പു ചേട്ടൻ ഇവിടിത്തന്നയൂണ്ട്ട്ടാ...😊

  • @christinab5042
    @christinab5042 5 дней назад +7

    Very nice

  • @SunithaVp-o2q
    @SunithaVp-o2q 3 дня назад

    👍🏽👍🏽💯💯❤️❤️

  • @PrasannaPrasanna-zj6mf
    @PrasannaPrasanna-zj6mf 4 дня назад

    .Supeer😅😅😅

  • @navajeevan4397
    @navajeevan4397 5 дней назад +1

    കലക്കി

  • @abdulnasar905
    @abdulnasar905 5 дней назад +3

    🌹🥰

  • @AjayMs-rn4cn
    @AjayMs-rn4cn 5 дней назад +20

    ഉദേശിച്ച പോലെ വന്നില്ല എങ്കിലും സൂപ്പർ

  • @Manushyan-cr7
    @Manushyan-cr7 2 дня назад

    😂❤

  • @Zeroone01Media
    @Zeroone01Media 3 дня назад

    ഇതങ്ങ് എനിക്കിഷ്ടപ്പെട്ടു.... പക്ഷേ ഞങ്ങളുടെ jobine അങ്ങ് ഇല്ലാണ്ട് ആക്കി നിങ്ങൾ... 😢😢😢😢

  • @SujathaShibu-k7b
    @SujathaShibu-k7b 4 дня назад

    👌👌🎉🎉

  • @shaijuthanappanal7181
    @shaijuthanappanal7181 5 дней назад +1

    Super 😂

  • @sujathab8165
    @sujathab8165 4 дня назад +1

    👍🥰👍👍♥️♥️♥️😂😂

  • @deepubabu2768
    @deepubabu2768 4 дня назад

    മടുപ്പ് തോന്നിയില്ല 👍

  • @Rani-1991-d9o
    @Rani-1991-d9o 5 дней назад +20

    എല്ലാരും പൊക്കി പൊക്കി ഇവരുടെ നിലവാരം കുറയുന്നു, ഇങ്ങനെ പോയാൽ......

    • @Dj.kuravilangad
      @Dj.kuravilangad 5 дней назад +6

      ഇവരുടെ നിലവാരം കുറയില്ല ഒരിക്കലും അമ്മയെ പറയുമ്പോൾ കിട്ടുന്ന, പെങ്ങളെ പറയുമ്പോ കിട്ടുന്ന അപ്പനെ പറയുമ്പോ കിട്ടുന്ന, മക്കളെ പറയുമ്പോ കിട്ടുന്ന അതെല്ലാം പോട്ടെ അങ്ങിനെയും പെണ്ണിനേയും സെക്സ് എന്ന സർക്കിളിൽ നിർത്തി പറയുന്നത് പൂർണമായ ആസ്വദിക്കുന്നവർക്ക് ഈ ചെറിയ തമാശ ഒന്നും ഇഷ്ടപ്പെടില്ല

    • @lailasalim7624
      @lailasalim7624 4 дня назад +1

      ​@@Dj.kuravilangadഅതേ.. എനിക്കിഷ്ടായി ഈ ചെറിയ തമാശ

    • @btsot7_purple
      @btsot7_purple 4 дня назад +1

      Aru paranju avaru nallathu pole thanne aanu cheyyunnath double meaning illatha nalla comedy ivarde mathre ollu appo kurachu mistake okke kanum ath chilappo double meaning comedy eshtapedunnavrkku eshtam avanonnu illa

  • @ishwariraghav359
    @ishwariraghav359 20 часов назад

    എന്താ ഇതിനു കുഴപ്പം 🤔🤔🤔

  • @rojanair8307
    @rojanair8307 4 дня назад +2

    Only പത്തനംതിട്ട ♥️♥️😍👌👌👍😂😂
    Better luck next time ☺️👍

  • @manju2769
    @manju2769 5 дней назад +1

    ❤️❤️❤️❤️😂😂😂👌👌

  • @binochandevasiapulikuthiyi6786
    @binochandevasiapulikuthiyi6786 4 дня назад

    ❤❤❤❤❤❤❤😂😂😂😂😂

  • @ramyadiaa
    @ramyadiaa 4 дня назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻🎉

  • @SureshKaithodu
    @SureshKaithodu 4 дня назад

    ❤❤❤❤❤❤❤❤❤❤❤

  • @sumasuma-hx5mu
    @sumasuma-hx5mu 4 дня назад

    Super rr

  • @LeelammaDivakaran
    @LeelammaDivakaran 5 дней назад +2

    👍👍👍👍❤️❤️❤️❤️🌹🌹🌹🌹

  • @shalusijan8233
    @shalusijan8233 5 дней назад +3

    👍🏻

  • @jincykwt325
    @jincykwt325 4 дня назад +1

    നല്ല കോമഡി

  • @REENAVAISHNAMBALATHIL
    @REENAVAISHNAMBALATHIL 4 дня назад +1

    Super brother's

  • @minulal.m9621
    @minulal.m9621 4 дня назад

    👍🎉🎉

  • @JijiManoj-h6t
    @JijiManoj-h6t 5 дней назад +4

    ❤❤❤❤❤❤

  • @celeenamj6474
    @celeenamj6474 5 дней назад +1

    അത്ര rasamilla

  • @usharaveendran3379
    @usharaveendran3379 4 дня назад

    Spr

  • @sindhupramadas2839
    @sindhupramadas2839 4 дня назад

    👌🏼👌🏼👌🏼

  • @BijuS-vh7ko
    @BijuS-vh7ko 5 дней назад +4

    ❤😂😂❤❤❤

  • @monsoon-explorer
    @monsoon-explorer 4 дня назад

    Better ആക്കണം 🎉

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 5 дней назад +2

    Vanaja teacher ennu varum annaaa

  • @henialex5275
    @henialex5275 4 дня назад +1

    നിങ്ങൾ പെയിന്റിംഗ് പണിക്ക്കു പോയിട്ടില്ല.. ഉണ്ടെങ്കിൽ ഇങ്ങനെ കത്തിവെക്കില്ല.... വളരെ മോശം.. 🙏🏻 ഞാൻ ഒരു പെയിന്റരാ.. ഒരുപാടു പ്രതിക്ഷ ഉണ്ടായിരുന്നു ഇ ജോലിയിൽ.. Full കോമഡി ആണ് അതു ഇല്ലാതാക്കി. സമയം എടുത്തു ചെയ്യു.. We are waiting 💕🥰👍🏻❤️

  • @faseelanizam16
    @faseelanizam16 5 дней назад +1

    👍👍👍😂😂🥰

  • @Sasura7349
    @Sasura7349 5 дней назад +5

    കൊള്ളാം

  • @soorajrs1438
    @soorajrs1438 4 дня назад

    Nalla reethiyil rehersal cheythitt vaa pathanamthittakkaare...illenkil kittiya perokke povum

  • @girijaV-d1i
    @girijaV-d1i 4 дня назад

    😂😂👍

  • @UshaKumari-tq7ld
    @UshaKumari-tq7ld 4 дня назад

    വലിയ കുഴപ്പമില്ല എങ്കിലും ശ്രദ്ധിക്കണം 👍

  • @kavithagpillai
    @kavithagpillai 4 дня назад

    Please kulamakkaruthu.nalla team aanu ningal.

  • @aboobackerali-p3z
    @aboobackerali-p3z 4 дня назад +1

    ഇവരെക്കൊണ്ട് ഇത്തരം വിഷയങ്ങൾ മനഃപൂർവം ചെയ്യിപ്പിക്കുന്നതാണ് എന്ന് തോനുന്നു ആവർത്തന വിരസത ഉണ്ടാകുന്നുണ്ട് പുതിയ വിഷയങ്ങൾ തിരഞ്ഞെടുക്കണം സാമ്യമില്ലാത്ത മുൻപത്തെ തിന്റെ പോലത്തെ

  • @valsammajose6419
    @valsammajose6419 3 дня назад

    കുറച്ചു കൂടി ശ്രദ്ധിച്ചു ചെയ്യണേ