#SS9

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 1,4 тыс.

  • @User-b4z-4e
    @User-b4z-4e 5 месяцев назад +2925

    പലരും ജഡ്ജസിനെ കയ്യില്ലെടുത്തപ്പോൾ ചെക്കൻ പ്രേക്ഷകരെ കയ്യിലെടുത്തു... നീ ഒരു രക്ഷയില്ല മോനേ 😍😍

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 4 месяца назад +346

    ഈ ചെക്കന്റെ പാട്ട് repeat കേൾക്കലാണ് എന്റെ main പണി ✌️✌️✌️ഈ season start ചെയ്തപ്പോ മുതൽ ഇവനാണ് എന്റെ fvrte 😍😍😍

    • @nishajoseph2633
      @nishajoseph2633 4 месяца назад +3

      😅

    • @moideenkuttyvmoideenkutti7664
      @moideenkuttyvmoideenkutti7664 3 месяца назад +2

      എന്റെയും ❤❤❤❤👍🏻

    • @tano62
      @tano62 2 месяца назад +2

      Yes true ,I also

    • @Kala-i4g
      @Kala-i4g Месяц назад +2

      Endeyum

    • @SurajaKumari-tr4mq
      @SurajaKumari-tr4mq 12 дней назад

      ഇപ്പോൾ ശ്രീരാഗിൻ്റെ പാട്ട് ആവർത്തിച്ചവർത്തിച്ച് കേട്ടുകൊണ്ടെയിരിക്കുന്നു. എന്താ രസമായിട്ടാ മോനെ നീ ഓരോ പാടിയിരിക്കുന്നെ

  • @Aparna_Remesan
    @Aparna_Remesan 5 месяцев назад +2074

    സത്യത്തിൽ എം.ജി ശ്രീകുമാറിന്റെ ശബ്ദം പോലേ എവിടെ ഒക്കേയോ തോന്നിയിരുന്നു 🥰❤️എത്ര നന്നായാണ് ശ്രീരാഗ് പാടുന്നത് ✨

    • @Sanal-gu7li
      @Sanal-gu7li 5 месяцев назад +43

      Spb, mg, afsal ivarde okke paatt paadumbo sreerag kurachokke avare imitate cheyyarund.

    • @sudhakaranmenon285
      @sudhakaranmenon285 5 месяцев назад +10

      Why vidhu wants to phalli nice in between sreerags singing.

    • @User-b4z-4e
      @User-b4z-4e 5 месяцев назад +40

      ​@@Sanal-gu7liഇത്രേം പേരെ അനുകരിക്കാൻ കഴിവുണ്ടെങ്കിൽ ദേവീ പാടിയപ്പോ യേശുദാസ് സർനെ കൂടെ അനുകരിക്കാഞ്ഞത് മോശമായി പോയി അല്ലെ സുഹൃത്തേ

    • @venuP.k
      @venuP.k 5 месяцев назад +2

      ​@@User-b4z-4e😂😂

    • @Sanal-gu7li
      @Sanal-gu7li 5 месяцев назад

      @@User-b4z-4e Yesudasine imitate cheyyunnavar und. Sreeraginte soundin paurusham kuravayathkond ath pattilla

  • @nalinim4701
    @nalinim4701 4 месяца назад +393

    ഞാൻ ഒരു സംഗീത അധ്യാപിക ആണ്......
    ശ്രീരാഗ് ഇൻ്റെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷട്ടമാണ്......
    താമരപൂവിൽ, ശ്രീരാഗമോ,അകലെ അകലെ,രാജാവിന് പാർവൈ,ഗംഗേ എന്നീ പാട്ടുകള് എനിക്ക് വളരെ ഇഷട്ടമാണ്.......
    മോൻ്റെ പാട്ടുഇന്ന് ഒരു രക്ഷയും ഇല്ല.....
    ഗുരുവായൂർഅപ്പൻ അനുഗ്രഹിക്കട്ടെ......
    നളിനി
    ടീച്ചർ
    ❤❤

    • @GreeshmaA-i4b
      @GreeshmaA-i4b 3 месяца назад

      ❤❤sreerag super

    • @SUBHASHCHANDRANK-up6kt
      @SUBHASHCHANDRANK-up6kt 2 месяца назад

      Absolutely right ✅️ teacher

    • @AchuzzAchuzzz
      @AchuzzAchuzzz 2 месяца назад

      🙏🏼👍🏼

    • @AdanrajUk-wt7yu
      @AdanrajUk-wt7yu 2 месяца назад +1

      Do u think judges give him the required mark ,where are some contestants even if they male mistake those r ignored but strict with sreerag

  • @WingsOfFreedom11z
    @WingsOfFreedom11z 5 месяцев назад +1396

    അർഹിക്കുന്ന മാർക്ക്‌ കിട്ടുന്നില്ല ഏങ്കിലും പ്രേഷകർക്കിടയിൽ ശ്രീരാഗ് വിജയി തന്നെയാണ്. ഒരു ദിവസം 1000 പേര് ഏങ്കിലും പുതുതായി ഫോളോ ചെയ്യുന്നുണ്ട്. ആദ്യമായി ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തു ഇത്രയും ശ്രദ്ധ നേടാൻ പറ്റി എന്നത് തന്നെ വലിയൊരു വിജയം ആണ്.ഇവിടെ ഒരാൾക്കേ വിജയി ആകാൻ സാധിക്കൂ.. അത് ആൾറെഡി തീരുമാനിച്ചത് പോലെ

  • @drkavithanair007
    @drkavithanair007 5 месяцев назад +530

    ഫേസ്ബുക്കിൽ MG ശ്രീകുമാർ സർ കമന്റ്‌ ചെയ്തിട്ടുണ്ട്... The original singer himself said that nobody can sing the song in live performance like this....he also mentioned not to worry about winner post... Definitely sreerag is a promising singer....
    ഇനിയെന്ത് വേണം എന്റെ ശ്രീരാഗേ.....
    So happy for you🥺❤️❤️❤️❤️

    • @adhithiramnath
      @adhithiramnath 5 месяцев назад +29

      Wow ❤️❤️ഇതിൽ കൂടുതൽ എന്ത് വേണം...അങ്ങനെ എല്ലാവരിലേക്കും share ചെയ്ത് എത്തട്ടെ.... മത്സരവേദിക്കു പുറമേ വലിയൊരു ലോകം ഉണ്ട്.... അങ്ങനെ ഒരുപാട് പേരു തിരിച്ചറിയട്ടെ.... ഒരുപാട് അവസരങ്ങൾ കിട്ടട്ടേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... God bless you

    • @shaluarchana9876
      @shaluarchana9876 5 месяцев назад +15

      ഇനി എന്ത് വേണം ശ്രീരാഗേ...Proud of youu❤❤❤

    • @VaigaAravind
      @VaigaAravind 5 месяцев назад +7

      Wow🥺❤❤

    • @Aparnasreee
      @Aparnasreee 5 месяцев назад +18

      ഈ പാട്ടിനു ഇതിലും വലിയ അംഗീകാരം കിട്ടാനുണ്ടോ മോനേ പാടിയ ആൾ തന്നെ പറഞ്ഞില്ലേ 👏👏❤️❤️

    • @archanajames8484
      @archanajames8484 5 месяцев назад +8

      Woww🥺❤️

  • @VaigaAravind
    @VaigaAravind 5 месяцев назад +334

    പാട്ടിന്റെ ഇടയിലെ ആ ചിരി...❤️😍 Uff അതിനു പ്രത്യേക fanbase und... പണ്ട് താരാപദത്തിലും ഉണ്ടായിരുന്നു ഇത് പോലൊന്ന്....

    • @MariaJames-wi3bg
      @MariaJames-wi3bg 4 месяца назад

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @JijinaRajeesh
      @JijinaRajeesh 4 месяца назад +1

    • @shijishijivijayan9455
      @shijishijivijayan9455 2 месяца назад

      Mane,madhurakarimbe athilumund chiri

  • @sameeranath
    @sameeranath 5 месяцев назад +320

    MG ശ്രീകുമാർ സർ പോലും സ്റ്റുഡിയോയിൽ എത്ര ടേക്കിൽ പാടിയതായിരിക്കും... അദ്ദേഹം പറഞ്ഞത് ശരിയാണ്... ഈ പാട്ട് ലൈവ് ആയി ഇങ്ങനെ പാടാൻ ആരെകൊണ്ടും പറ്റില്ല. ആ വാക്കുകളെക്കാൾ വലിയ അനുമോദനം കിട്ടാനുണ്ടോ ഇവന് .... ദൈവാനുഗ്രഹം വേണ്ടുവോളം കിട്ടിയിട്ടുണ്ട് ...കണ്ണ് തട്ടാതിരിക്കട്ടെ... എന്നും നിനക്കു വേണ്ടി പ്രാർത്ഥിക്കും... ഒരുപാട് ഉയരങ്ങളിൽ എത്തും🙏🙏🙏

    • @aparnadev3221
      @aparnadev3221 5 месяцев назад +1

      Saregamapa aswin padirinu ithupola

    • @Aparnasreee
      @Aparnasreee 5 месяцев назад

      ​@@aparnadev3221yes and Aswin ettan was sreerag's mentor 😊😊

    • @melvinjohnson116
      @melvinjohnson116 4 месяца назад

      ❤❤❤

  • @anithasajan9312
    @anithasajan9312 3 месяца назад +160

    ശ്രീരാഗ് ന്റെ പാട്ടു എത്ര സൂപ്പർ ആണ്. അവര് ആരെ വേണേലും winner ആക്കട്ടെ, ജനങ്ങളുടെ മനസ്സിൽ ശ്രീരാഗ് തന്നെ winner. ❤️❤️💖👍👍👍👏👏👏

    • @SUBHASHCHANDRANK-up6kt
      @SUBHASHCHANDRANK-up6kt 2 месяца назад

      Yes yes yes yes 🙌 ❤

    • @tano62
      @tano62 2 месяца назад +1

      Yes yes true ,We are listening only Sreeraag's Songs 💖💖👌👌👏👏🥰🥰

    • @tano62
      @tano62 2 месяца назад

      Really like a professional Singers 👌👌❤️❤️👏👏

  • @salini3707
    @salini3707 5 месяцев назад +297

    ശ്രീരാഗ് ഇനിയും ഇതുപോലെ നല്ല നല്ല പാട്ടുകൾ എടുത്ത് പാടണം.... ശ്രീരാഗിന്റെ പാട്ടിനു വേണ്ടിയാണ് ഓരോ എപ്പിസോടും കാണാൻ ഇരിക്കുന്നത്

    • @JithinAb-eo1ix
      @JithinAb-eo1ix 5 месяцев назад +2

      Yz, അത്രക്ക് മനോഹരം ആയിട്ടാണ് പാടുന്നത്

  • @venuP.k
    @venuP.k 5 месяцев назад +404

    സിതാര ഇന്നലെ പറഞ്ഞ പോലെ നീ ഒരു രക്ഷയില്ലല്ലോ മോനേ.... പ്രേക്ഷകർ ആവർത്തിച്ചു കേൾക്കുന്ന എന്നാൽ അത് പോലെ പ്രയാസമേറിയ പാട്ട് പാടിയത് കൊണ്ട് തന്നെയാണെടാ നിനക്ക് ഇത്രേം ആരാധകർ ഉണ്ടായത്.... ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏

    • @jishnuVp-vf8kw
      @jishnuVp-vf8kw 5 месяцев назад +6

      ഇതേത് പാട്ട് പാടിയതിന് ശേഷമണ് പറഞ്ഞത്. Aa show കാണാൻ പറ്റിയില്ല അതുകൊണ്ടാണ് plss
      ശ്രീരാഗ് Gem💎

    • @drkavithanair007
      @drkavithanair007 5 месяцев назад +11

      ​@@jishnuVp-vf8kwLyricist BK Harinarayananan sreeraginte live show video ayach kodth sitharachechiyod paranjatha... Athinu shesham adheham sreeraginte paat evde kettalum sitharachechik ayach koduth ithe karyam parayarund... Ivante aradakanaanenn parayan paranju... Hotstaril und episode

    • @jishnuVp-vf8kw
      @jishnuVp-vf8kw 5 месяцев назад

      @@drkavithanair007 episode ethrenu

    • @drkavithanair007
      @drkavithanair007 5 месяцев назад +1

      ​@@jishnuVp-vf8kwlast episode sunday

    • @jishnuVp-vf8kw
      @jishnuVp-vf8kw 5 месяцев назад

      @@drkavithanair007 Thanks bro

  • @midhundas5927
    @midhundas5927 5 месяцев назад +314

    റിയാലിറ്റി ഷോ ചരിത്രത്തിൽ ഫിനാലെ പോലും കഴിയാതെ ഇത്രയും ഫാൻബേസ് ഉം കളങ്കം ഇല്ലാത്ത സ്നേഹവും ഇത്രയും വേഗത്തിൽ പിടിച്ചു പറ്റിയ കണ്ടസ്റ്റന്റ് വേറെ ഇല്ല. Only sreerag keep goin da😍 god bless you

    • @sajnafaisal8329
      @sajnafaisal8329 5 месяцев назад +4

      Currect 💯

    • @binunairgoa
      @binunairgoa 5 месяцев назад +4

      💯💯 correct..Sreerag ❤❤

    • @anaswarak7795
      @anaswarak7795 5 месяцев назад +3

      Oral kude undairunu...Zee Keralam Sa Ri Ga Ma Pa ile Arjun❤

    • @b.augustine5475
      @b.augustine5475 5 месяцев назад +4

      I am sorry to tell those judges cannot even sing like him ,including chitra mum so try not to pick even a minute mistakes.

    • @ashwinanil1212
      @ashwinanil1212 4 месяца назад +2

      ​@@b.augustine5475chitra mom? Ennale janichathano mon😂

  • @Blunder.Thunder.Wonderrr1
    @Blunder.Thunder.Wonderrr1 4 месяца назад +163

    Sree : ഐശ്വര്യം
    Rag : രാഗം
    Sreerag: ഐശ്വര്യമുള്ള രാഗം ❤

  • @stephinvinoy2021
    @stephinvinoy2021 5 месяцев назад +138

    ബാക്കി എല്ലാവരുടെയും പാട്ടിനേക്കാളും views ആൻഡ് support ഉള്ള ഒരാളെ ഉള്ളു one of the fav. Voice Sreerag💞💞

  • @meenuks5532
    @meenuks5532 5 месяцев назад +341

    Ee seasonil ettavum feel koduth padunnna oru contestant anu Sreerag❤. Judges palapozhum deserving mark kodukar illa engilum pulli swandham kazhiv vach ithrayum fan base indaki.Star singer season 9 ennu parayumbol ennum ellavarum Sreeragine orkum❤❤

    • @VinGrr
      @VinGrr 5 месяцев назад +13

      Judges deserving mark കൊടുക്കാത്ത , എന്നാൽ tough songs എടുത്തു , അത്യാവശ്യം നന്നായി അത് present ചെയ്യുന്ന രണ്ട് പേർ ഈ സീസണിൽ ഉള്ളത് Sreerag and Rithika ആണ് .

    • @haritha7205
      @haritha7205 5 месяцев назад

      Ith ipo nadakkunna reality show aano time eapozhaa

    • @meenuks5532
      @meenuks5532 5 месяцев назад

      @@haritha7205 Yes. Sat and Sun 9pm

    • @sanjeevm6149
      @sanjeevm6149 5 месяцев назад

      ​@@VinGrrSathyam.. Rand Perum❤️💯

  • @abduljaleel4620
    @abduljaleel4620 5 месяцев назад +603

    ശ്രീരാഗ് ഫാൻസ്‌ വരൂ ❤️

  • @manojabraham786
    @manojabraham786 5 месяцев назад +152

    പെർഫോമൻസ് നടക്കുന്ന സമയം ജഡ്ജസിന്റെ മൈക് ഓഫ്‌ ചെയ്യണം..
    ശ്രീരാഗ് നന്നായി പാടി..
    Orcestra അതി ഗംഭീരം.. കീബോർഡ്, വയലിൻ ഗ്രൂപ്പ്‌, തബല എല്ലാം സൂപ്പർ.. ഇത്തവണത്തെ സ്റ്റാർ സിംഗർ ആദ്യകാലത്തെ സ്റ്റാർ സിംഗറിന്റെ നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ട്.. 🙏🏻

    • @ajithjoseph007
      @ajithjoseph007 5 месяцев назад +1

      You are correct, Very basic things

    • @rhythmofgod8852
      @rhythmofgod8852 5 месяцев назад +1

      Correct

    • @sastadas7670
      @sastadas7670 4 месяца назад

      അതു വേണ്ടത് തന്നെ. കോപ്പൻ മാർ ഒരു കാര്യവും ഇല്ലാതെ ഒരു സുഭാഷ് പറയാൻ വരുന്നു.

  • @Sujith-mt6go
    @Sujith-mt6go 3 месяца назад +61

    തണുത്തുറഞ്ഞ മഞ്ഞിൽ ഡ്യൂട്ടി നോക്കുമ്പോഴും, ഇവൻ തരുന്ന ഒരാശ്വാസം ഉണ്ടല്ലോ അതൊന്ന് വേറെ തന്നെയാ ❤️❤️

  • @User-b4z-4e
    @User-b4z-4e 5 месяцев назад +179

    ഓരോ പാട്ടു കഴിയുമ്പോഴും ശ്രീരാഗിനോടുള്ള ഇഷ്ട്ടം കൂടി വരുന്നു. താമരപൂവിൽ അടിപൊളി ആയി പാടി 🔥❤️

  • @girilal6016
    @girilal6016 5 месяцев назад +149

    അവിടിരിക്കുന്ന ജഡ്ജസ് അടക്കം ഉള്ളവരിൽ ആർക്കും പറ്റില്ലായിരിക്കും ഇത്ര പെർഫെക്ഷനോടെ പാടാൻ. ചെക്കൻ പൊളിയാണ്

  • @abduuuh369
    @abduuuh369 4 месяца назад +79

    ഇവൻ ആണ് ശെരിക്കും ജയ്ക്കാൻ ഡിസേർവ്... ഞാൻ ഇതുവരെ സ്റ്റാർ സിങ്ങർ കാണാത്ത ഒരാളാണ്.... എന്തോ ഇവന്റെ പാട്ട് ശെരിക്കും ഒറിജിനാലിറ്റി ആണ്!!🤍✅

  • @shynishibu6203
    @shynishibu6203 5 месяцев назад +170

    എല്ലാ കുട്ടികളെയും ഒരുപാടിഷ്ടമാണെങ്കിലും ശ്രീരാഗിന്റെ ഓരോ പാട്ടു കേട്ടു കഴിയുമ്പോഴും അവൻ വിന്നർ ആകണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിയ്ക്കുന്നു. ഒരുപാടുയരങ്ങളിലെത്തി അച്ഛനമ്മമാർക്ക് എന്നും മകനെയോർത്തു അഭിമാനിയ്ക്കാൻ കഴിയട്ടെ ❤❤❤

  • @arjunmurali8998
    @arjunmurali8998 5 месяцев назад +295

    5:35 Anusree❤️

  • @sameeranath
    @sameeranath 5 месяцев назад +80

    പാട്ട് കിടുക്കി ... ഒരു രക്ഷയും ഇല്ല...ഫലമുള്ള മാവിലല്ലേ ആളുകൾ കല്ലെറിയൂ. ചിത്രച്ചേച്ചിക്കു ഈ മോനിൽ അത്രയും പ്രതീക്ഷ ഉണ്ടായിരിക്കണം.... അവനെ നാളേക്ക് വേണ്ടി വാർത്തെടുക്കുകയാണ് അവർ... അങ്ങനെ കരുതാം... ഇതിലും ഉയരങ്ങളിലേക്ക് കുതിക്കാനുള്ള കഴിവ് ഉണ്ടെന്ന് അവർ മനസിലാക്കി കാണണം...അല്ലാതെ ചിത്രച്ചേച്ചിയെ പോലൊരാൾ കള്ളത്തരങ്ങൾക്കൊന്നും കൂട്ടുനിൽക്കുന്നില്ലെന്ന് വിശ്വസിക്കാനാണ് എപ്പോഴും ഇഷ്ടം...

  • @KanchanadamuDamus
    @KanchanadamuDamus 5 месяцев назад +132

    മോൻ്റെ പാട്ടുകൾ ഒരു പാട് ഇഷ്ട്ടപ്പെടുന്ന ഒരു അമ്മ അതേ പോലെ മോനേയും ഈ പാട്ടും വളരെ ഇഷ്ട്ടമായി ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ

  • @venuP.k
    @venuP.k 5 месяцев назад +83

    ഈ പാട്ട് അങ്ങനെ ആരും വേദിയിൽ പാടി കേട്ടിട്ടില്ല...ഈ പാട്ട് ലൈവായി ഇതുപോലെ പാടാൻ ആരെകൊണ്ടും പറ്റില്ലെന്ന് ഒറിജിനൽ പാട്ട് പാടിയ ആൾ തന്നെ പറഞ്ഞതിൽ കൂടുതൽ എന്ത് വേണം മോനേ.... അത് കണ്ടപ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നി.. May God bless you ❤️

  • @sajanajs1985
    @sajanajs1985 5 месяцев назад +199

    ശ്രീകുട്ടാ... പൊന്നുമോനെ മനസ്സ് നിറഞ്ഞു എല്ലാഭാവുകങ്ങളും നേരുന്നു 🎉🎉🎉❤❤❤❤

  • @User-b4z-4e
    @User-b4z-4e 3 месяца назад +50

    ശ്രീരാഗ് ❤️❤️❤️biggest fan of uu ഇവനെ ഇഷ്ടം ഉള്ള എല്ലാരും ഇന്ന് മുതൽ sept 27 വരെ hotstaril വോട്ട് ചെയ്യ്..അവനോടുള്ള സ്നേഹം വോട്ടിലൂടെ കാണിക്ക്... ഒരു ദിവസം ഒരു viewer ക്കു ഒരു വോട്ട് വീതം ചെയ്യാം...ഇന്ന് രാത്രി മുതൽ ആണ് തുടങ്ങുന്നത്... 🙏🙏🙏ചെയ്യാൻ കഴിയുന്നത് ചെയ്യൂ

  • @NandhanaMadhu77
    @NandhanaMadhu77 5 месяцев назад +204

    ഇത്ര റിസ്ക് ഉള്ള ഒരു song ലൈവിൽ പാടുമ്പോൾ പറ്റാവുന്ന ഏതാനും ചില തെറ്റ് മാത്രം ആണ് ശ്രീരാഗിന് പറ്റായിട്ടുള്ളത്... He 💯 deserves full marks
    ഇവരെന്തുകൊണ്ടാണ് ശ്രീരാഗിന് മാർക്ക്‌ കുറക്കുന്നതെന്നു മനസിലാകുന്നില്ല

    • @SindhuMohan-ul7cz
      @SindhuMohan-ul7cz 5 месяцев назад +18

      Because winner is already decided!

    • @RajeeshRamRam
      @RajeeshRamRam 5 месяцев назад +9

      Aravind is the winner already decided

    • @mayookhavmayookha1037
      @mayookhavmayookha1037 3 месяца назад

      @@RajeeshRamRam appo thettupattiyalum marku kodukkanoo🤔

  • @JithinAb-eo1ix
    @JithinAb-eo1ix 5 месяцев назад +125

    എന്റെ ശ്രീരാഗേ... ഒരു രെക്ഷയും ഇല്ല.....എത്ര നന്നായിട്ടാ പാടിയേ... ufffff Goosebumps....❤❤❤❤❤

  • @a2zmedia650
    @a2zmedia650 5 месяцев назад +127

    ആരുടെ സൗണ്ടിൽ പാടിയാലും ഒരു രക്ഷയുമില്ല വോയിസ്‌ മോഡ്ലേഷൻ...❤❤

  • @Chakkara36
    @Chakkara36 5 месяцев назад +46

    Oh..... എന്ത് രസമായിട്ട് ആണ് പാടുന്നത് ❤️ അതും എല്ലാവർക്കും ഇഷ്ടപെടുന്ന പാട്ട് മാത്രം അതേ പോലെ പാടാൻ ഒരു പ്രേത്യേക കഴിവുണ്ട് ഈ കുഞ്ഞിന്. നന്ദ പറഞ്ഞ പോലെ പാട്ടിനോട്‌ ഉള്ള നിഷ്കളങ്കത സ്വഭാവത്തിലും ഉണ്ട്, ശ്രീരാഗ് ശ്രീരാഗ് ആയി തന്നെ തുടരുന്നു. 💖💖 വർഷയേം വിധു അണ്ണനെയും പോലെ എല്ലാവർക്കും ശ്രീരാഗിനെ ഇഷ്ടം ആണ് 🙏🏿✨ മോന്റെ പാട്ട് ഉള്ള ദിവസം സ്റ്റാർസിങ്ങർ കാണാൻ ഒരു ആവേശം ആണ് ✨✨

  • @kasinath8132
    @kasinath8132 5 месяцев назад +91

    ശ്രീരാഗ് ... Super🥰🥰
    മറ്റു കണ്ടെസ്റ്ൻസ് കൊടുക്കാത്ത എക്സ്പ്രഷൻസ് ഓരോ പാട്ടിനും കൊടുക്കുന്ന ആൾ ആണ് ശ്രീരാഗ്. ആശംസകൾ

  • @shirasansari6284
    @shirasansari6284 5 месяцев назад +65

    മലയാള സിനിമയിൽ ഇവൻ ഒരുപാട് പാട്ടുകൾ പാടും എന്നതിന് ഒരു സംശയവും വേണ്ട❤

  • @ajuajujasu9700
    @ajuajujasu9700 5 месяцев назад +369

    Sreeraginta 100 deserving performance aarnu...🎉

    • @gladismathews7961
      @gladismathews7961 5 месяцев назад +12

      Yes agreed

    • @sruthyprakash5795
      @sruthyprakash5795 5 месяцев назад +30

      ​@@gladismathews7961 100 koduthirunnel 1st position sreeraginu aayirunnene

    • @KL05SREventsandphotography
      @KL05SREventsandphotography 5 месяцев назад +40

      ഇവർ കൊടുക്കില്ല അരവിന്ദ്, ബൽറാം ഇവർക്ക് ആവശ്യം ഇല്ലാതെ കൊടുക്കും

    • @algaanand
      @algaanand 5 месяцев назад

      Balram back il aanu.. ​@@KL05SREventsandphotography

    • @sreehari7152
      @sreehari7152 5 месяцев назад +19

      @@KL05SREventsandphotographygokul nth Kattiyalum 100 or 99.50
      Aravind nd balram good singers

  • @snehavineesh2172
    @snehavineesh2172 5 месяцев назад +31

    ഏതു പാട്ട് പാടിയാലും ഒറിജിനൽ പോലെ... ഒരുപക്ഷെ അതിനേക്കാളും ഫീൽ.... മനോഹര ശബ്ദം ❤❤കണ്ണ് തട്ടാതെ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤

  • @Aparnasreee
    @Aparnasreee 5 месяцев назад +139

    എംജി ശ്രീകുമാർ സർ ന്റെ കമന്റ്‌ കണ്ടു... ഇനിയെന്ത് വേണം... അർഹതയുള്ളത് എന്നായാലും തേടി വരും... God bless you ❤️

    • @deepugnair5744
      @deepugnair5744 5 месяцев назад +4

      Athe 👍👍👍💌💌💌💌super ayirunnu.. Pattu.. 🙏🙏👍💌💌💌💌

    • @sreelekshmis2041
      @sreelekshmis2041 5 месяцев назад +1

      എവിടെ??

    • @drkavithanair007
      @drkavithanair007 5 месяцев назад

      ​@@sreelekshmis2041Face bookil

  • @vinukairali5840
    @vinukairali5840 5 месяцев назад +52

    ഒരു രക്ഷയും ഇല്ലേ.. Sreerag...... എത്ര തവണ കേട്ടു എന്നറിയില്ല...❤❤❤

  • @gladismathews7961
    @gladismathews7961 5 месяцев назад +215

    Sreerag is the best singer!! He sings tough songs, but why he never gets 100??
    Others who sing less complex songs gets 100…it is not fair😢
    Sreerag, you are the winner in my mind!!
    You sing absolutely beautiful my dear chakkara❤

  • @VinGrr
    @VinGrr 5 месяцев назад +182

    ഈ സീസണിൽ ഏറ്റവും സ്ട്രോങ്ങ്‌ ബൽറാം ആണ് . ഏതും അനായാസം പാടും. പക്ഷെ ശ്രീരാഗ് സൂപ്പർ ആണ്.. നല്ല സ്റ്റൈലിഷ് സിംഗിംഗ്. ഈ സീസണിൽ ഫാൻ പവർ ഇവർക്ക് എല്ലാവർക്കും ഉണ്ട്. എങ്കിൽ പോലും, fansne പ്രീതിപ്പെടുത്താൻ കുറച്ചു favouritism കാണിക്കുന്നത് പോലെ തോന്നിയിട്ടുള്ളത് ഗോകുലിനോടും, അരവിന്ദിനോടും. പക്ഷെ, ഈ സീസൺ കഴിഞ്ഞാലും പ്രേക്ഷകർ ഓർക്കുന്ന കുറച്ചു പേരിൽ നമ്പർ 1 ശ്രീരാഗ് ആയിരിക്കും.

  • @loplipa
    @loplipa 4 месяца назад +24

    ശ്രീരാഗ് ഒരുപാട് ഇഷ്ടം. എത്രകേട്ടാലും മതിയാകില്ല e പാട്ട്. 100 കൊടുക്കണമായിരുന്നു.

  • @AmanathAli-ku8op
    @AmanathAli-ku8op 5 месяцев назад +116

    ശ്രീരാഗ് 99.5 എന്ന് പേര് മാറ്റാം ഇത്ര consistent ആയി ഒരേ മാർക്ക്‌ ആരും വാങ്ങിയിട്ടില്ല പിന്നെ തന്റെ അര മാർക്ക്‌ പോകുന്നത് അത് തന്റെ കുറ്റമല്ല ആ ചെറിയ imperfection fix ചെയ്യാൻ പറ്റാത്ത അവിടത്തെ groomers ന്റെ കഴിവുകേട് ആണ്

  • @chithrachithra1915
    @chithrachithra1915 Месяц назад +10

    ശനിയും ഞായറും ആയാൽ ഒരു സമാദാനമായിരുന്നു star singer ഉണ്ടല്ലോ എന്ന് പക്ഷെ ഇപ്പൊ. ഇവരെ ഒരുപാട് miss ചെയുന്നു എന്തോ പോലെ. പ്രേതേകിച്ചു ശ്രീരാഗ് ❤❤❤❤❤❤❤

  • @GURLWHOEDIT_7
    @GURLWHOEDIT_7 4 месяца назад +36

    First time addicted to a reality show because of him
    SREERAAAAAAAAAAG❤

  • @sanojchellappan3821
    @sanojchellappan3821 5 месяцев назад +45

    Dear Asianet, Golden star kodukkathavarku M.G Annan Annakkil koduthittund👌 superb singing Sreerag ❤

  • @Aparnasreee
    @Aparnasreee 5 месяцев назад +79

    ഈ മിടുക്കനെ കൂടുതൽ മിടുമിടുക്കനാക്കി മാറ്റിയതിന് ചിത്രച്ചേച്ചിയോട് ഒരുപാട് നന്ദി...ഇവനെ തേച്ചുമിനുക്കിയെടുത്തതിന് 🙏🙏

    • @sajnafaisal8329
      @sajnafaisal8329 5 месяцев назад +3

      💯

    • @User-l1u-i6g
      @User-l1u-i6g 5 месяцев назад +3

      Yss❤

    • @archanajames8484
      @archanajames8484 5 месяцев назад +1

      Crt🎉

    • @ganeshkt8690
      @ganeshkt8690 4 месяца назад +1

      ശ്രീരഗിൻ്റെ ഡിസർവിങ് മാർക്ക് കുറക്കുന്നത് അവൻ്റെ എനർജി, ആത്മവിശ്വാസം എന്നിവ കുറയാൻ കാരണമാകും

  • @aadithks5935
    @aadithks5935 5 месяцев назад +57

    Sree❤❤എന്താ feel..... കണ്ണടച്ചു കേട്ടാൽ ഒറിജിനൽ song തന്നെ.... Good selection.... Great sree..... God bless u.....

    • @MusicallyAmal
      @MusicallyAmal 5 месяцев назад

      Appo original kettittilla alle

  • @syamdeepusyam8099
    @syamdeepusyam8099 4 месяца назад +36

    ഞാൻ ഇത് കുറേ time കേട്ട്.. അത്രെയും മനോഹര ഫീലിംഗ് ശ്രീരാഗ് 😊

  • @sradhasreelekshmi1861
    @sradhasreelekshmi1861 5 месяцев назад +22

    എൻ്റെ ശ്രീരാഗേ..... 😘Crush on you man 💕. Golden star deserving performance 🎉.കെട്ടുന്നയാൾ എത്ര ഭാഗ്യം ചെയ്തയാൾ ആയിരിക്കും. എന്നും തൻ്റെ എല്ലാ പാട്ടും കേക്കാല്ലോ ❤

  • @Sreenand-w2r
    @Sreenand-w2r 4 месяца назад +16

    പാടിയ ആളുടെ അഭിനന്ദനത്തെക്കാൾ വലുതല്ല മോനെ ഒന്നും... അദ്ദേഹത്തിന് അത്രയധികം ഇഷ്ടമായത് കൊണ്ടാണ് കമന്റ്‌ ആയും voice msg ആയും അത് മോനെ അറിയിച്ചത്..... ഇവിടെ ഇതിലും കുറ്റം കണ്ടെത്തിയുള്ള ഒരുപാട് കമന്റ്‌ കണ്ടു... അതൊന്നും mind ആക്കണ്ട.... കുറ്റം പറയാൻ നിൽക്കുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും... സെമിയിൽ നന്നായി മോനു പാടാൻ പറ്റട്ടെ... എല്ലാ പ്രാർത്ഥനകളും... God bless you🥰

  • @Nakshhathraa
    @Nakshhathraa 5 месяцев назад +47

    ശ്രീരാഗ് മോനേ നിന്നെയും നിന്റെ പാട്ടിനെയും ഒത്തിരി ഇഷ്ട്ടപെടുന്ന ഒരു അമ്മ 🥰..... ഒത്തിരി ഉയരങ്ങളിൽ എത്തും മോനേ നീ ഉറപ്പാ....... നിന്റെ പാട്ടിനു നീ കൊടുക്കുന്ന ഫീൽ 🥰🥰🥰🥰🥰🥰

  • @NandhanaMadhu77
    @NandhanaMadhu77 5 месяцев назад +67

    ശ്രീരാഗിന്റെ സോങ് കേൾക്കാനായി വെയ്റ്റിംഗിൽ ആയിരുന്ന് 😍

  • @TheMistery-y2p
    @TheMistery-y2p 3 месяца назад +26

    5:35 Anusrees smile >>>>>>>>vidhu chettans sabash 😅

    • @sujithkumarthod
      @sujithkumarthod 2 месяца назад

      Athu thanne repeat adichu 7- thavana kandu..😊

  • @adipoli124
    @adipoli124 4 месяца назад +91

    ഗംഭീരം ❤❤❤..... സൂപ്പർ... ശ്രീരാഗ് ഫാൻസ്‌ അടി ലൈക്ക് ❤

  • @asokannair5833
    @asokannair5833 4 месяца назад +24

    ശ്രീരാഗ് ഒരുപാട് ഇഷ്ടം. എത്രകേട്ടാലും മതിയാകില്ല e പാട്ട്.❤️❤️❤️ 100 കൊടുക്കണമായിരുന്നു.

  • @adhithiramnath
    @adhithiramnath 5 месяцев назад +34

    MG Sreekumar sirnte comment kandu 🥺❤️So happy for you Sreekuttaa😍

  • @VaigaAravind
    @VaigaAravind 5 месяцев назад +158

    MG സർന്റെ കമന്റ്‌ കണ്ടപ്പോ ഒരുപാട് സന്തോഷം thonni 🥺❤️

  • @User-l1u-i6g
    @User-l1u-i6g 5 месяцев назад +149

    ഇന്നത്തെ sreeragnte mark fair ആയിട്ടാണ് എനിക്ക് തോന്നിയത്. bcz കുറക്കാനുള്ള reason avar പറയുന്നുണ്ടായിരുന്നു. Bt മറ്റ് കുട്ടികളുടെ mark ആയിട്ട് compare ചെയ്യുമ്പോഴും ഒരു തെറ്റും പറയാതെ mark കുറക്കുമ്പോളും ആണ് partiality feel ചെയ്യുന്നത്... ദൈവ് ചെയ്ത് മറ്റു കുട്ടികളുടെ പേര് എടുത്ത് പറഞ്ഞ് compare ചെയ്യതിരിക്കൂ... അവർ ഇഷ്ടമുള്ളവർക്ക് ഇഷ്ടമുള്ള mark കൊടുക്കട്ടെ..നമ്മൾ ജഡ്ജിംഗ് mark നെയാണ് criticize ചെയ്യുന്നത് . അവർ ഇത് ഒരിക്കലും കാണാൻ പോകുന്നില്ല..bt മറ്റു കുട്ടികൾ ഇത് കാണാനും അവർക്ക് personal hurt ആകാനും സാധ്യത ഉണ്ട്...sreerag നെഗറ്റീവ് ആയി affect ആകാനും...പോസിറ്റീവ് ആയിട്ട് മാത്രം support ചെയ്യൂ❤❤🤗

    • @WingsOfFreedom11z
      @WingsOfFreedom11z 5 месяцев назад +26

      ജഡ്ജിങ് മാത്രം ആണ് പ്രശ്നം.. ഇതോടൊപ്പം പാടിയ ഒരാൾക്ക് കുറെ മിസ്റ്റേക്സ്.. പക്ഷേ മാർക്ക്‌ സെയിം.. 😄

    • @abhiramisreenivasan5673
      @abhiramisreenivasan5673 5 месяцев назад +25

      Sreerag inod paranjath aake rnd kaaryam aanuu.. Athum thett ennalla paranjath chithra chechii kk avan paadiyappoo speed koodiya pole thonnii ennaanu.. Pne oru vaakk il velli adikkum ennu thonii.. Bt athum velli aayilla ennum pullikaari thanne paranjuu.. Thn why?? Bt Aravind paadiyappoo kore problems paranjirunnuu.. Ennittum same mark.. Aravind good singer aanuu.. Nk ishttom aanuu.. Pullikk kodukkunnathil allaa.. Sreeraginu verthe mark kurakkunna pole ennanau paranjath.

    • @User-l1u-i6g
      @User-l1u-i6g 5 месяцев назад +6

      ​@@abhiramisreenivasan5673 ath manasilayi ..compare cheyyaruthennan njn paranjath..cheriya karyangal paranj mark kurakkunnathine positive aayi kaanu..ippo sreeragnte songs nu nalla consistency und maybe etharathil kurakkunnathukond Avan kooduthal improve aakunnathakam..mark il appuram oralude skill improve aayi maximathil ethikkunnathilanallo kaaryam...and also mattu kuttikale orikkalum baadikkanum paadillallo..mattu kuttikal itharathilulla comparison kaanumbol avare engane affect cheyyumennum ariyillallo ..so comparitive comments undel showil neritt msg ayakkunnathakum nallathennan njn uddeshichath

    • @VENTO_enz
      @VENTO_enz 5 месяцев назад

      ​@@abhiramisreenivasan5673sound pokunnund onnukoode kettu nokk.

    • @anjusandeepnair7795
      @anjusandeepnair7795 5 месяцев назад +1

      Exactly

  • @sanalchandran7430
    @sanalchandran7430 Месяц назад +7

    എന്താ ഇപ്പോ പറയാ 😍😍😍🥰🥰🥰🥰 എന്തൊരു ഒഴുക്കാണ് വേറെ ഏതോ ലോകത്ത് ആയി പോയി 🙏🥰🥰

  • @reshminandakumar9031
    @reshminandakumar9031 5 месяцев назад +102

    ഏറ്റവും ഇഷ്ടം ശ്രീരാഗിനെയും ബെൽറാമിനെയും ആണ്. എന്നാലും star singer ശ്രീരാഗ് തന്നെ 🥰

  • @kavitharinoy6411
    @kavitharinoy6411 5 месяцев назад +20

    എന്ത് നിഷ്കളങ്കത യാണ് ശ്രീരാഗ്... എല്ലാ സോങ്ങും സൂപ്പർ 👌👌👌👌👌❤❤❤❤❤

  • @RameshKumar-hn2vz
    @RameshKumar-hn2vz 5 месяцев назад +278

    10 പ്രാവശ്യം ആൾറെഡി കേട്ടു.. എന്താ ആലാപനം 👍

  • @aryaammu9515
    @aryaammu9515 5 месяцев назад +31

    Original singer thanne comment cheythirikkunnu"no one can sing these song in live performance like these!!!!"athinappuram endu venam❤❤Sreerag....ur a great singer ✨

  • @raj-mu3hd
    @raj-mu3hd 5 месяцев назад +41

    എന്തോരു നല്ല ശബ്ദം, ഓരോ അക്ഷരവും സുപ്ട മായി മനസ്സിലാവും, വലിയ ഒരു ഗായകൻ ആവാൻ ദൈവം അനുഗ്രഹിക്കും, തീർച്ച 🙏

  • @VaigaAravind
    @VaigaAravind 5 месяцев назад +28

    ഇപ്പൊ തന്നെ എത്ര തവണ കേട്ടുകഴിഞ്ഞെന്ന് അറിയില്ല.... Countless times... Thank you chithrachechi for polishing this gem💎 and still doing the same...😊

  • @jishapg658
    @jishapg658 5 месяцев назад +44

    ശ്രീരാഗ്, ബൽറാം എനിക്ക് ഒരുപാട് ഇഷ്ടം ❤❤

  • @shobhak9136
    @shobhak9136 5 месяцев назад +16

    എത്ര തവണ കേട്ടോ എന്നറിയില്ല... കുറെ കുറെ തവണ... എന്തു ഭംഗി ആയിട്ടാ ശ്രീരാഗ് പാടുന്നത് ❤️🥰.. Keep it up 👍🙂❤️

  • @DrNandana-m4b
    @DrNandana-m4b 5 месяцев назад +23

    Mg sir nte comment kandappol othiri santhosham thonnii. You deserve more sreerag.❤

  • @Anad123nan
    @Anad123nan 3 месяца назад +22

    Ella divsavum 5 votes from my family for Sreerag❤️ Athramaathram ishtaanu njngalk Sreeyude singing.

  • @Maya-nu8hn
    @Maya-nu8hn 5 месяцев назад +16

    സ്വരം എന്നാൽ ഇതാണ്... ♥️എന്തു clarity ആണ് cristal clear... U did it man❤️

  • @Bindhu-o6n
    @Bindhu-o6n 5 месяцев назад +42

    good singing Sree... good feel ഭാവി വാഗ്ദാനമാണ് ഉറപ്പായും ഈ കുട്ടി

  • @amalgopan8902
    @amalgopan8902 4 месяца назад +271

    ഇവന്റെ പാട്ടു കേട്ട്,ഇവന്റെ ഫാൻ ആയി.ഞാൻ ഇപ്പോൾ എന്റെ മോന് ഇട്ട പേര് ശ്രീരാഗ് എന്നാണ്.അടുത്ത ആഴ്ച അവന്റെ നൂൽ കെട്ടാണ്

  • @adhithiramnath
    @adhithiramnath 4 месяца назад +30

    Sreerag innale padiya deewana hua badal... 🥺❤️I was feeling heavenly 🥰

    • @user-dj7xq1qh9e
      @user-dj7xq1qh9e 4 месяца назад

      Is it available on RUclips?

    • @adhithiramnath
      @adhithiramnath 4 месяца назад

      ​@@user-dj7xq1qh9eNot uploaded yet... Available in hotstar

  • @kishorkrishnan917
    @kishorkrishnan917 5 месяцев назад +24

    ശ്രീരാഗ് അടിപൊളി song selection ,അതിമനോഹമായി പാടി ... എൻ്റെ ഓരോ ദിവസവും തുടങ്ങുന്നത് ശ്രീരഗൻ്റെ ഓരോ പാട്ട് repeat കേട്ടുകൊണ്ടാണു....വേറെ ലെവലാനു,ഒരു രക്ഷയുമില്ല ശ്രീരാഗ്.god bless you sreerag ❤❤❤

  • @d2beastgaming839
    @d2beastgaming839 5 месяцев назад +45

    5:34 aaa chiri randu perum ❤

  • @manjimamshesh3331
    @manjimamshesh3331 5 месяцев назад +27

    Mikka pattu padumpozhum athinde original padiyavarude sound pole nalla similarity thonikkunnu💯
    Chirich padunna varikal kelkkan enthoru bhangiyaanu😍
    Enth melting voice aanu 💖
    Eppozhum ithupole padan pattatte

  • @mallikaravi6862
    @mallikaravi6862 2 месяца назад +5

    Sreerag....you are an asset to music world. May God bless you with lots of blessings in your future Ventures 🌹

  • @coding5249
    @coding5249 5 месяцев назад +37

    എൻ്റെ ശ്രീ 🥰എന്തൊരു ഫീലാണ് നിൻ്റെ voice😘 song selection super❤️
    ഒരു request ഉണ്ട്.......
    ഇവിടെ ഉള്ള toxic comments mindil edukkaruth ... Ningal contestant nte friendshipne അത് ബാധിക്കരുത്..Ivide ഒരു വിജയി ഉണ്ടാവുള്ളു. അതിനർത്ഥം ബാക്കി ഉള്ളവർ ചെറുതാണെന്നല്ല..അവിടെ ഇപ്പോ ഉള്ള എല്ല കുട്ടികളും talented ആണ്..ഇവിടുത്തെ comments കണ്ടു നിങ്ങൾ തമ്മിൽ ഒരു issues undakathe നോക്കണേ..Ee comments oke വായിക്കുന്ന ബാക്കി കുട്ടികളും negative aayitt എടുക്കണ്ട..avaravark ishtapetta kuttykale support cheyyumpo parayunnthann karuthiya mathi..ellavarum avaravarude talent oro songilude theliyichathanu..stay positive...ivduthe winner nekal ninglude weakness manasilakki ath improve cheyyan pattate.winner arayalum happy..ellavarkum avarude best cheyyan pattatte....all the best Ella contestant num🎉🎉🎉

  • @archanajames8484
    @archanajames8484 5 месяцев назад +41

    Negetive ആയിട്ട് ചിന്തിക്കാതെ...ഇവനെ ഇത്രയും consistency ഉള്ള മിടുക്കനായ ഒരു singer ആക്കിത്തന്നതിന് chithrachechikkum പങ്കുണ്ട്..chithrachechi നമ്മുടെ സ്വത്ത്‌ അല്ലേ മലയാളികളുടെ അഹങ്കാരം....അതുകൊണ്ട് പോസിറ്റീവ് ആയിട്ട് ചിന്തിക്കൂ ❤🤗

  • @arnair1977
    @arnair1977 3 месяца назад +12

    ശ്രീയുടെ ചിരിച്ചുള്ള പാട്ട് കലക്കി. സൂപ്പർ ശ്രീകുട്ടാ.

  • @QuestionTwists-q2v
    @QuestionTwists-q2v Месяц назад +2

    ഞാനിത് ഒറിജിനൽ വിഷ്വൽസിന്റെ കൂടെ കണ്ടുനോക്കി ഒറിജിനൽ സൗണ്ടിനെക്കാളും സൂപ്പർ ആയിട്ടാണ് തോന്നിയത്..!!പാട്ടിന്റെ ഇടയിലെ ചിരി...❤😍

  • @bincykennady13
    @bincykennady13 5 месяцев назад +18

    Sreerag 💞song selection എല്ലാം അടിപൊളി ആണ്.... Repeat mode on 💕💕

  • @lehanmalik6808
    @lehanmalik6808 4 месяца назад +53

    Full മാർക്ക് കൊടുക്കേണ്ടിയിരുന്നു .. എവിടെയും ഒരു കുറവും ഇല്ല.. അത്രയും നന്നായി പാടി

  • @brahmeshkunjol
    @brahmeshkunjol 5 месяцев назад +148

    ഏഷ്യാനെറ്റ്‌ ഞാൻ ലൈക് അടിച്ചത് നിങ്ങള്ക്ക് അല്ല ഇവനാണ് ശ്രീരാഗ്.. അർഹിച്ച മാർക്ക് അവനു കൊടുക്കില്ല.. സത്യത്തിൽ ആര് ജയിച്ചാലും ഇവൻ ആണ് ഞങ്ങളുടെ മനസ്സിൽ ഒന്നാമത്

  • @jaanvinandakumar
    @jaanvinandakumar 4 месяца назад +43

    MG sir സ്റ്റുഡിയോയിൽ പാടിയ സ്വരങ്ങൾ ലൈവ് ആയി ഒറ്റ ടേക്കിൽ പാടിയപ്പോൾ ഇടക്കൊന്നു ശ്വാസമെടുത്തത് മൈക്കിലൂടെ കേട്ടത് വലിയ തെറ്റായി പറയുന്ന കമന്റ്‌ കുറെ കണ്ടല്ലോ.... വേറെ ഒരു പണിയുമില്ലാതെ എന്തിനും പ്രശ്നം മാത്രം കണ്ടുപിടിക്കുന്നവർക് അങ്ങനൊക്കെ പറയാം... അതിന്റെ ബുദ്ധിമുട്ട് MG sirnu മനസിലായത് കൊണ്ടാണ് എത്ര അഭിനന്ദിച്ചിട്ടും മതിയാകാതിരുന്നത്....... കഷ്ടം തന്നെ....

    • @drkavithanair007
      @drkavithanair007 4 месяца назад +5

      Negative comments ellaam varum... Oru karyavum illathe comment idunnavark ariyillalloo ithinte pinnil avar ellarum idunna effort onnum... Ith sreeraginte karyathil mathramalla ellarde karyathilum.... Demean cheyyunnavar ath thudarnnukondeyirikkum.... Just leave those comments.....

    • @Thaz27
      @Thaz27 2 месяца назад

      Ee plat formum studio pole sound system illa atmosphere aanu

  • @Sreejak-e4y
    @Sreejak-e4y 2 месяца назад +5

    ഈ പാട്ട് ഞാൻ എത്ര തവണ കേട്ടു. എന്ത് രസമാണ് കേൾക്കാൻ. ഞാൻ സ്റ്റാർ സിങ്ങർ കാണാൻ തുടങ്ങിയത് തന്നെ ശ്രീരാഗിന്റെ പാട്ട് കേട്ട് കൊണ്ടാണ്. 🥰🥰🥰

  • @SararBashri
    @SararBashri 4 месяца назад +22

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അനിയാ 🥰

  • @athulanilkumar6495
    @athulanilkumar6495 4 месяца назад +92

    അരവിന്ദ് നെ ഇപ്പോളെ നിങ്ങൾ വിന്നർ ആക്കി വെച്ചേക്കുവാണെങ്കിൽ ബാക്കിയുള്ളവരെ കൊണ്ട് എന്തിനാ വെറുതെ പാടിക്കുന്നത്.. ഈ സീസണിൽ ഏറ്റവും നല്ലപോലെ പാടുന്നത് ശ്രീരാഗ് ആണ്.. എത്ര നല്ല പോലെ പാടിയാലും 99.5 അതിന്റെ അപ്പുറത്തേക്ക് മാർക് കൊടുക്കില്ല.. അരവിന്ദ് പാടുമ്പോൾ വെള്ളി വീണാലും 100 മാർക്ക്‌.. എന്ന് കരുതി അരവിന്ദ് നല്ല സിങ്ങർ എന്നല്ല പറഞ്ഞത്... ഒരു എപ്പിസോഡിൽ അനുശ്രീ പാടിയ എൻപൂവേ പൊൻപൂവേ സോങ് നു 100 മാർക് അല്ല കൊടുത്തത് എന്നിട്ടും ഫീൽ കിട്ടി എന്ന് പറഞ്ഞു അത് 100 മാർക് ആക്കി കൊടുത്തു... അങ്ങനെ ആണേൽ എന്ത് കൊണ്ട് ശ്രീരാഗ് നു മാത്രം 100 കൊടുക്കുന്നില്ല.. ഏറ്റവും നല്ലപോലെ ഫീൽ കൊടുത്ത് പാടുന്നത് ശ്രീരാഗ് തന്നെ ആണ്... ഇപ്പോൾ ഇത് കാണുമ്പോൾ സ്ക്രിപ്റ്റഡ് ആയിട്ട് ആണ് ഫീൽ ചെയുന്നത്...

    • @dipinap5022
      @dipinap5022 3 месяца назад +2

      അരവിന്ദിന്റെ വോയിസ്‌ എല്ലാപാട്ടിനും ചേർന്നതല്ല

    • @tano62
      @tano62 2 месяца назад

      True

    • @tano62
      @tano62 2 месяца назад

      When we hear Sreeraag singing we could see Mohanlal acting in mind ,Best ,Most Talented 👌👌❤️❤️

    • @tano62
      @tano62 2 месяца назад

      True ,not mind blowing ​@@dipinap5022

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 2 месяца назад +2

      സത്യം ഇത് തന്നെ സംഭവിച്ചു 👏

  • @dineshlldivakarankk9332
    @dineshlldivakarankk9332 5 месяцев назад +32

    5.35 അനുശ്രീയുടെ എക്സ്പ്ര❤ഷൻ 👍👍

  • @jnair1742
    @jnair1742 5 месяцев назад +10

    Sreerag as usual superb rendering ❤❤.. sreerag nte pattukal kannadachu kelkkan nalla sukhamanu..even aa scenes polum nammude ormayil varum..atrakku soulful singing aanu..👌👌

  • @priyafs931
    @priyafs931 4 месяца назад +10

    Super സോങ് സെലെക്ഷൻ. എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചം. Super perfect singing. ഒരു ജാടയും ഇല്ലാത്ത നല്ല മോനെ. U concentrate to song and singing. Best wishes.🎉🎉

  • @sukhasuresh3821
    @sukhasuresh3821 5 месяцев назад +220

    അവർ ദിശയെ ജയിപ്പിക്കാൻ ഇരിക്കയല്ലേ പിന്നെ എങ്ങനെ ശ്രീരാഗിന് ഫുൾ മാർക്ക് കൊടുക്കും ഇതൊക്കെ ചെയ്യുന്നത് വലിയ കഷ്ടമാണ്. എംജി യെ പോലും കടത്തി വെട്ടി ആ പയ്യൻ പാടിയത്. മോനേ നിനക്ക് നല്ല ഭാവിയുണ്ട്. ആ കുട്ടിയുടെ മിക്ക പാട്ടുകൾക്കും അവൻ അർഹിക്കുന്ന മാർക്ക് കൊടുക്കാറില്ല

    • @LakshmiLakshmi-um4kd
      @LakshmiLakshmi-um4kd 4 месяца назад +8

      സത്യം ♥️🌹♥️

    • @AswinChikku-l4x
      @AswinChikku-l4x 4 месяца назад +3

      Njn aake sreerag pinne aravind bavin song okeya kelkkarullu ee kutti egane first vannu... But enik thonunne fanbase OK Njn ee paranjavark aavum

    • @hamzakt4037
      @hamzakt4037 4 месяца назад +5

      Anganonnulla disha nannayi padunnundallo 2perum ore pole padunnu.sree ragum nannayi padunnu

    • @subinu4879
      @subinu4879 4 месяца назад +5

      Athe 💯 disha and aravind anu winner akkan Avaru nokkunne

    • @akhilnair2236
      @akhilnair2236 4 месяца назад +6

      ദിഷ പാടുന്ന പോലെ ഓരോ പാട്ടും perfect ആയിട്ട് അവിടെ ആരാണ് പാടുന്നത് എന്ന് പറയു.. She is a brilliant singer

  • @amruthaamrutham3269
    @amruthaamrutham3269 5 месяцев назад +19

    Sreeraginte പാട്ടിനുവേണ്ടി കാത്തിരിക്കുന്ന ഞാൻ സൂപ്പർ. എന്റെ ആദ്യത്തെ comment sreeraginirikkatte 🔥

  • @drMayika_vs
    @drMayika_vs 5 месяцев назад +15

    Sreerag oro songum bhayankara involved ayit ann padunath..such a soulful singer.. ..we 'll get the exact feelings of the orginal composition... He is the best singer of this season...and he deserved 100 marks for this performance....

  • @santhoshissac8812
    @santhoshissac8812 5 месяцев назад +15

    ഇടയ്ക്ക് എംജി ശ്രീകുമാർ ശബ്ദവും, കേൾക്കാൻ മികച്ച ആലാപാനവും.....❤

  • @aboomoidutty6270
    @aboomoidutty6270 5 месяцев назад +25

    ശ്രീരാഗ് താങ്കൾ ജനകൊടികളുടെ ഹൃദയംകയ്യടക്കി,super Star Singer super men...

  • @sreenathvr7368
    @sreenathvr7368 Месяц назад +3

    പാട്ടിന്റെ ഇടയിലുള്ള ആ ചിരി.... അപ്പോഴുള്ള Anusree യുടെ ആ നോട്ടം ❤️😍 set...

  • @sreejishnubaburaj2920
    @sreejishnubaburaj2920 5 месяцев назад +18

    Eeee Camera man Sreeranginte ellaa songilum Anusree ne kaanikkum, especially when Sreerag improvise and put a slight romatic feel, that time Anusree miostly will be enjoying it ( just like all of us, including the audience/Contestants) but the focus will fall on her, making it fun😍😍

  • @salithabiju8076
    @salithabiju8076 5 месяцев назад +8

    Sreeraginde ella pattum onnonninu mecham👌👌👌
    Chakkararakuttan🥰
    Winner awan almarthamayi prarthikkunnu
    Oro pattum ethra pravasysm kelkkunnudenne ennamilla
    Monu ennum uyarchamathram undavu... ❤️❤️❤️

  • @Aparnasreee
    @Aparnasreee 5 месяцев назад +49

    ശ്രീരാഗ് നന്നായി പാടി... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ആലാപനം ❤️😍