ഇ കുടുംബക്കാര് മതത്തിന്റെ പേരും പറഞ്ഞു ആൾക്കാരെ തമ്മിൽ തെറ്റിച്ചു അടി ഉണ്ടാക്കിട്ട് അവരുടെ തെറ്റ് മറച്ചു പിടിക്കുവാ... ഇവന്മാരുടെ സംസാരം കേട്ടാൽ അറിയാം ആ അച്ചനെ കൊന്നത് ആണ് എന്ന്....എല്ലാ മതക്കാരും ഒരുമിച്ചുനിന്നു ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം 🙏🏻🙏🏻🙏🏻.. ഇല്ലങ്കിൽ ഇതുപോലെ സമാധിയുടെ പേരും പറഞ്ഞു ഒരുപാടു ദുരൂഹത മരണം ഉണ്ടാവും...🙏🏻🙏🏻🙏🏻ആ അച്ചന് എന്താന്ന് സംഭവിച്ചത് എന്ന് ജാതി മത വേർതിരിവ് ഇല്ലാതെ എല്ലാരും ഒറ്റ കെട്ടായി കണ്ടു പിടിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@@manojerathuvadakara6549 സാമി അതിൻ്റെ അകത്തുണ്ടാവുമോ,ആവോ,?..സമിയെ കൈകാര്യം ചെയ്തവർ വേറെ എവിടെയെങ്കിലും മാറ്റിക്കാണനാണ് സാദ്ധ്യത.പിന്നെ ,അല്ലെങ്കിൽ സമാധി പൊളിക്കാൻ എന്തിന് തടസ്സം നിൽക്കുന്നു.
നാട്ടുകാരുടെ ആവശ്യം ന്യായം.... എത്രയും പെട്ടെന്ന് ബോഡി പുറത്തെടുത്ത് പോസ്റ്റ്മാർട്ടം നടത്തി ഇതിലെ ദുരൂഹത നീക്കം ചെയ്യേണ്ടതാണ്.... ഇതിനിടയിൽ വർഗ്ഗീയത വിൽക്കുന്ന ദ്രോഹികളാണ് ഈ നാടിന്റെ ശാപം. ഇവിടെ നിയമമുണ്ട്. അത് നടപ്പാക്കണം.....
നാട്ടുകാർ ഒറ്റകെട്ടാണ് സൂപ്പർ അവർ ജാതി മത വർഗീയത ഒന്നുമില്ല. അവർക്ക് മരണത്തിലേ ദുരൂഹത കണ്ടെത്തണം പുറത്തും നിന്നും കുറച്ച് ടീം അവിടെ എത്തിയിട്ടുണ്ട് വീട്ടുകാർക്ക് സപ്പോർട്ടുമായി അവരും ഈ മരണത്തെ മൂടിവെക്കാൻ ശ്രെമിക്കുകയാണ് ആരെയാണ് ആത്യം പോക്കേണ്ടത്. ഇവിടെയൊരു കോടതി വ്യവസ്ഥ ഉണ്ട് കോടതി സ്വമേതയ കേസ് ഏറ്റെടുത്താൽ മരണത്തെ മൂടിവെച്ചു കലാപം സൃഷ്ടിക്കാൻ ശ്രെമിക്കുന്ന എല്ലാവരും കുടുങ്ങും.
ആ വീട്ടുകാർ പണമുണ്ടാക്കാൻ വേണ്ടി ചെയ്ത പണിയാണെന്നാണ് എനിക്ക് തോന്നുന്നത് ആളെ സമാധി ആക്കിയതും അതിനായിരിക്കാം പുറത്തുനിന്ന് വരുന്ന ഭക്തർ പണം ഇടും അതുമായി അവർക്കു തടി അനങ്ങാതെ ഇരുന്നു തിന്നാം😀😀
ഈ സമാധി സംഭവത്തെ എതിർത്തവർ സൂക്ഷിക്കുക... നാളെ നിങ്ങളെയും ഇവർ സമാധിയാക്കും... നാട്ടുകർക്ക് അഭിനനനങ്ങൾ.. ഇങ്ങിനെ വേണം നാട്ടുകാർ ഇതായിരിക്കണം നാട്ടുകാർ.👍👍👍👍👍
നമ്മുടെ സർക്കാറുകൾ അധികാരം കയ്യിലൊതുക്കാൻ കണ്ടെത്തിയ ബുദ്ധിയാണ് വർഗീയത, ഇന്ന് അത് നല്ലപോലെ മാർക്കറ്റിംഗ് ചെയ്യുന്നുണ്ട് ജനങ്ങളുടെ ഇടയിൽ. ഒരു അച്ചൻ മരിച്ചിട്ടു എന്താണ് കാര്യമെന്നു കുടുംബക്കാർക്കു അറിയണ്ട,ഈ ആണ്ടു ഇങ്ങനെ പോയാൽ അധികം താമസിയാതെ ഉത്തരേന്ത്യ പോലെ ആകും. മനുഷ്യന്റെ ബോഡികൾ ഒഴുകി നടക്കും ഓരോ ആചാരങ്ങളുടെ മറവിൽ.
സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ അതൊരു വർഗീയ വിഷമായി മാറും... പലരും ഇതിന് മതപരമായി ചിന്തിച്ചു കൊണ്ട് ആണ് വർഗീയ പരമായ സംസാരം ഉണ്ട് എന്ന് നാട്ടുകാർ പറയുന്നത്... അയൽവാസികൾക്ക് നാട്ടുകാർക്ക് സംശയമുണ്ടെങ്കിൽ അത് പോലീസുകാർ തീർത്തു കൊടുക്കണം. അങ്ങനെയെങ്കിൽ അത് മനോഹരമായ ചെക്ക് ചെയ്തതിനു ശേഷം എല്ലാവർക്കും ഒരു തീരുമാനം നൽകുക.. ഒരിക്കലും ഒരു മതത്തെയും മതമായ ആചാരത്തെയും നമ്മൾ എതിർക്കാൻ പാടില്ല.. പക്ഷേ തെറ്റാ രീതിയിൽ എന്തെങ്കിലും ഇതു പറയാൻ ചെയ്തു കൂട്ടിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായും അന്വേഷിക്കപ്പെടണം
ഇങ്ങനെയുള്ള കാര്യങ്ങളിൽ രാഷ്ട്രീയ വിശ്വാസ.. കേന്ദ്രങ്ങൾ അമിത താല്പര്യങ്ങൾ കാണിക്കരുത് 👍🏻 അതായത് മുതലെടുപ്പ് നടത്തരുത്.... ഇവിടെ ഒരു നിയമവ്യവസ്ഥിതിയുണ്ട് 👍🏻 പൊതുജന അഭിപ്രായവും മുഖവിലക്കെടുക്കേണ്ടതായി ഉണ്ട് 👍🏻 ദുരൂഹത ഒഴിവാക്കുക👍🏻
ഇത് അന്വേഷിക്കാതെ വിട്ടാൽ കേരളത്തിൽ കുറേ വീടുകളിൽ സമാധി ഉയർന്നു വരും, സമാധിയിൽ ഇരുത്ത പെടും...പുതിയ ഓരോ അടവുകളുമായി കുറേ criminals...ബോധമുള്ള കുറച്ചു പേരുള്ളതുകൊണ്ട് ഈ നാട്ടിൽ ജീവിച്ചു പോകാം
തീർച്ചയായും ഇത് ഉറപ്പ് വരുത്തണം.. അവിടെ വർഗിയ കളി കണ്ടതായി കണ്ടു. ഞാനും ഒരു ഹിന്ദു ആണ്.. ഞാനും ഈ നാട്ടിൽ ആണ് ജീവിക്കുന്നത്.. ഇതൊക്കെ അനുവദിച്ചു കൊടുത്താൽ ഇനി കൊലപാതകം ഒന്നും കാണില്ല.. സമാധി മാത്രം ആവും കേരളത്തിൽ.. ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല
നാട്ടുക്കാര്‍ക്ക് അഭിവാദ്യങ്ങള്‍ ❤. സത്യം തെളിയണം👍👍
ലാൽസലാം
പൊളിക്കണം
നട്ടുകാർ 😂😂😂😂😂😂😂
ഇങ്ങനെയാവണം നാട്ടുകാർ ബിഗ് സല്യൂട്ട്. വർഗീയതീവ്രവതികളെ ആടിയോടിക്കുന്ന ഈ രംഗം. അടിപൊളി
നിൻ്റെ കൂട്ടത്തിൽ ഉള്ളവർക്ക് ഉള്ള വർഗീയത മറ്റുള്ളവർക്ക് ഇല്ല
@@SudeepKumar-mu7zk idh aghanang thallikayanda vishayamalla sahodara innu idh verudhe vittal nale ninte veetil ni samadi Ennum paranj niyum cheyyum ..
ustad kudiyil adikkubol halal
ഇതാടാ നാട്ടുക്കാർ. ഇത് പോലെത്തെ നാട്ടുക്കാരെ കാണുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നു. ജാതിയില്ല മതമില്ല വർഗ്ഗമില്ല👍🏻👍🏻❤️👏🏻👏🏻👏🏻👏🏻👏🏻
ബോധവുമില്ല
@sanalkumar.s8993 മനസ്സിലായില്ല.
Ipo entha parayanullathe..
@@prasanths5203 സുഹൃത്തെ ആ ആളെ പെട്ടെന്ന് കാണാതായപ്പോൾ എവിടെ പോയി എന്ന് അറിയാൻ വേണ്ടി മാത്രമായിരുന്നു.
@@twintalkies2673 ശൊരീ യാ ഇങ്ങനെ ആവണം
നീതിബോധമുള്ള ആൾക്കാർ ഇപ്പോഴും ജീവിച്ചിരിക്കുന്നു, സന്തോഷം❤❤❤❤❤
നാഥാ സൗഹാർദ്ദം.. അതിനു മുൻഗണന നൽകുന്ന നാട്ടുകാർക്ക് അഭിനന്ദനങ്ങൾ ❤❤
മൊത്തം ദുരൂഹത ഉണ്ട്.. പരിശോധന നടക്കട്ടെ 👍
അങ്ങനെ ആ ഭാഗത്തുള്ള BJP യുടെ 500 വോട്ടകൾ കൂടി കുറച്ചു.
വർഗീയ വാതികളെ ഒറ്റകെട്ടായി ആറ്റിയോടിച്ച നാട്ടുകാർക്ക് അഭിനന്ദനങ്ങള് ,. സത്യം തെളിയട്ടെ
ഇത് കൃത്യമായി അന്വേഷിച്ചില്ലെങ്കിൽ കേരളത്തിൽ ഇനിയും പ്രായമായ സമാധി ആകും.
😂😂
ഒത്തൊരുമയോടെ സത്യം പുറത്തു കൊണ്ടുവരുവാൻ ഒരുമിച്ച നാട്ടുകാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ... 🙏
വർഗീയവാദികളെ ഒന്നടങ്കം എതിർക്കുന്ന നല്ലവരായ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ.. 🥰🥰
വർഗീയത വളർത്തിയതിൽ ഒന്നാംപ്രതി സിപിഎം.. പിന്നെ കോൺഗ്രസ്.. ബിജെപി, rss എന്നിവർ വർഗീയത വളർത്തുന്നില്ല
ഏതായാലും സത്യം പുറത്ത് varatte
നീ കണ്ടോ നാട്ടുകാർ ആണെന്ന് അതിൽ നിൽക്കുന്നതും മൊത്തം മുസ്ലിമാണ് ചുമ്മാ ഒന്ന് കമൻറ് ബോക്സിൽ മെസ്സേജ് ഇടാൻ ആർക്കും പറ്റും കേട്ടോ
@@ReshmaChaki-nb8yt മുസ്ലിങ്ങൾ എന്താ നാട്ടുകാരല്ലേ, അതോ പാകിസ്ഥാനിൽ നിന്നും വന്നവരാണോ?
നാട്ടുകാർ ഒറ്റ കെട്ടാണ് 🌹👍🌹
വർഗീയവാദികളെ തുരത്തിയോടിച്ച നാട്ടുകാർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
മനുഷ്യന് വില നൽകുന്ന ഈ നാട്ടിൽ നീതി പുലരുക തന്നെ ചെയ്യും.
നാട്ടുകാരുടെ ഒത്തൊരുമ എന്നെന്നും നിലനിൽക്കട്ടെ!
Enn sdpi kundan😝😝😝😝
Naattukaar 💪💪💪👌👌👍👍❤❤
ഇ കുടുംബക്കാര് മതത്തിന്റെ പേരും പറഞ്ഞു ആൾക്കാരെ തമ്മിൽ തെറ്റിച്ചു അടി ഉണ്ടാക്കിട്ട് അവരുടെ തെറ്റ് മറച്ചു പിടിക്കുവാ... ഇവന്മാരുടെ സംസാരം കേട്ടാൽ അറിയാം ആ അച്ചനെ കൊന്നത് ആണ് എന്ന്....എല്ലാ മതക്കാരും ഒരുമിച്ചുനിന്നു ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം 🙏🏻🙏🏻🙏🏻.. ഇല്ലങ്കിൽ ഇതുപോലെ സമാധിയുടെ പേരും പറഞ്ഞു ഒരുപാടു ദുരൂഹത മരണം ഉണ്ടാവും...🙏🏻🙏🏻🙏🏻ആ അച്ചന് എന്താന്ന് സംഭവിച്ചത് എന്ന് ജാതി മത വേർതിരിവ് ഇല്ലാതെ എല്ലാരും ഒറ്റ കെട്ടായി കണ്ടു പിടിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സത്യം
@@akashvarsha. Currect 👍
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ
❤❤❤എല്ലാ വർഗ്ഗീയതയും തുലയടെ
സത്യം അറിയാൻ അവിടുത്തെ ജനങൾക്ക് അഭിനന്ദനങ്ങൾ 👍നിയമം ആണ് അത് പാലിക്കുക 🙏ആ പ്രസ്സുകാരനെ ചോദ്യം ചെയ്യണം 🙏
ഇതാണ് നാട്ടുകാർ.. ഇങ്ങനെ ആവണം നാട്ടുകാർ 👍👍👍👍❤❤❤❤💐💐💐💐💐
അച്ചനെ കൊന്നാലും വർഗീയത പറഞ്ഞു രക്ഷപെടുന്നു
Correct 💯
പുറമേ നിന്നും വന്നവർക്ക് അവിടെ എന്തു കാര്യം..?
അയൽവാസികളായ ബന്ധുക്കളും നാട്ടുകാരും പറയുന്നതാണ് ശരി.. അതിനാണ് പ്രാധാന്യം നൽകേണ്ടത്..
Aa colle tor ennu parayunna Ane enthina. Moonnu divasamayi onnum cheyyathe charchakku nadakkunnu
പൊളിച്ചു പോസ്റ്റുമാർട്ടം നടത്തണം. എത്രയും പെട്ടെന്ന്
1:17 കണ്ട് നോക്ക്
പിണറായി വിജയൻ സമ്മതിക്കില്ല...😂
@@manojerathuvadakara6549 സാമി അതിൻ്റെ അകത്തുണ്ടാവുമോ,ആവോ,?..സമിയെ കൈകാര്യം ചെയ്തവർ വേറെ എവിടെയെങ്കിലും മാറ്റിക്കാണനാണ് സാദ്ധ്യത.പിന്നെ ,അല്ലെങ്കിൽ സമാധി പൊളിക്കാൻ എന്തിന് തടസ്സം നിൽക്കുന്നു.
ജോളി സയനൈഡ് കൊടുത്തു കൊന്നവരെ ഒക്കെ പുറത്ത് എടുത്തു പരിശോധിച്ചിട്ടുണ്ട് ♥️🙏
@sinuninu777 അയിന് 🤔
ഇതിപ്പോ ഈ ബഹളം കേട്ട് മിക്കവാറും നെയ്യാറ്റിൻകര ഗോപൻ സ്വാമി സ്ലാബ് നീക്കി പുറത്തുവരും 😂😂😂😂
😂
സത്യം അറിയണം
😂
🤣🤣🤣
സത്യം പുറത്തുവരണം. ഹിന്ദു സംഘടനങ്ങൾ ഒരിക്കലും ഈ കുടുംബക്കാരെ സപ്പോർട്ടു ചെയ്യരുത്. നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ
ഈ കൊലപാതകത്തിന് പ്രദേശത്തെ RSS നേതൃത്വത്തിന് ബന്ധമുണ്ട്, ഹിന്ദു ജനങ്ങൾ കൊലപാതകം മൂടി വെയ്ക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ ദുർബലപ്പെടുത്തുക.
ഹിന്ദുക്കളുടെ വില കളയാൻ ഇതു പോലെ കുറെ എണ്ണം ഉണ്ടല്ലോ ദൈവമേ 🙏🙏
BJP bhooripakshmayal ith nithya sambavamaaavum🙂
ഈ കൊലപാതകത്തിന് പ്രദേശത്തെ RSS നേതൃത്വത്തിന് ബന്ധമുണ്ട്, ഹിന്ദു ജനങ്ങൾ കൊലപാതകം മൂടി വെയ്ക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ ദുർബലപ്പെടുത്തുക.
നാട്ടിലെ ജനങ്ങൾ അഭിനന്ദനം അർഹിക്കുന്നു സൂപ്പർ എല്ലാവരും ഒറ്റക്കെട്ട്
നാട്ടുകാരുടെ ആവശ്യം ന്യായം....
എത്രയും പെട്ടെന്ന് ബോഡി പുറത്തെടുത്ത് പോസ്റ്റ്മാർട്ടം നടത്തി ഇതിലെ ദുരൂഹത നീക്കം ചെയ്യേണ്ടതാണ്....
ഇതിനിടയിൽ വർഗ്ഗീയത വിൽക്കുന്ന ദ്രോഹികളാണ് ഈ നാടിന്റെ ശാപം. ഇവിടെ നിയമമുണ്ട്. അത് നടപ്പാക്കണം.....
വർഗീയ വിഷം തുപ്പുന്ന എല്ലാത്തിനേം നാട്ടുകാർ ഒരുമിച് ഓടിക്കണം
ഈ കൊലപാതകത്തിന് പ്രദേശത്തെ RSS നേതൃത്വത്തിന് ബന്ധമുണ്ട്, ഹിന്ദു ജനങ്ങൾ കൊലപാതകം മൂടി വെയ്ക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ ദുർബലപ്പെടുത്തുക.
അവസാനം വർഗീയതയും വിശ്വാസവും കൂട്ടിന് പിടിച്ചാൽ എന്തും കാണിക്കാവുന്ന സ്ഥലം ആയി കേരളം മാറരുത്
സത്യം അന്വേഷിച്ച് കണ്ടുപിടിക്കാൻ ആഗ്രഹിക്കുന്ന ഇതുപോലെയുള്ള നാട്ടുകാർ അയൽക്കാർ God bless
സ്വാമിയെ സമാധി ഇരുത്തിയത് 🤔
പോലെ സ്വാമിനിയെയും മക്കൾ
സമാധി ഇരുത്തും ഉറപ്പാണ് . 😳
ആ സമാധി സ്മാരകം പൊളിക്ക്
എന്നാലേ ശരിയാവുള്ളൂ . 🤔😢😢😢
സത്യം പുറത്തുവരട്ടെ, നല്ല nattukar
സമാധി ആയാൽ കുഴപ്പമില്ല സമാധി ആക്കിയത് ആണെങ്കിൽ അമ്മച്ചിയും മക്കളും സമാധി ആകും
ഞങ്ങൾ വളരെ സൗഹാർദ്ദത്തിൽ ജീവിക്കുന്ന വരാണെന്ന് പ്രദേശ വാസികൾ ഒരുമിച്ചു പറയുമ്പോഴും എതിർ വിഭാഗം അത് തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു
🤔🤔🤔🤔🤔🤔🤔അച്ഛനെ കൊന്നു സമാധിയാകി ബിസിനസ് ആകാം എന്ന് കരുതി പോലീസും കലക്ടർ നാട്ടുകാരും അത് പൊളിച്ചടുക്കി 🛑🛑🛑🛑🛑🛑🛑
നല്ല നാട്ടുകാർ
അങ്ങനെ തന്നെ വേണം നാട്ടുകാർ ഒറ്റകെട്ടായി നിൽക്കണം 👍👍👍
പാവം ആ അച്ഛനെ കൊന്നതായിരിക്കും 'നാട്ടുകാർക്ക് ബിഗ് സല്യൂട്ട്
നാട്ടുകാർ നല്ല സ്നേഹമുള്ള മനുഷ്യര്യാ ❤
നാട്ടുകാർ ഒറ്റകെട്ടാണ് സൂപ്പർ അവർ ജാതി മത വർഗീയത ഒന്നുമില്ല. അവർക്ക് മരണത്തിലേ ദുരൂഹത കണ്ടെത്തണം പുറത്തും നിന്നും കുറച്ച് ടീം അവിടെ എത്തിയിട്ടുണ്ട് വീട്ടുകാർക്ക് സപ്പോർട്ടുമായി അവരും ഈ മരണത്തെ മൂടിവെക്കാൻ ശ്രെമിക്കുകയാണ് ആരെയാണ് ആത്യം പോക്കേണ്ടത്. ഇവിടെയൊരു കോടതി വ്യവസ്ഥ ഉണ്ട് കോടതി സ്വമേതയ കേസ് ഏറ്റെടുത്താൽ മരണത്തെ മൂടിവെച്ചു കലാപം സൃഷ്ടിക്കാൻ ശ്രെമിക്കുന്ന എല്ലാവരും കുടുങ്ങും.
വർഗീയ വാദം പറഞ്ഞു നാട്ടിൽ ലഹള ഉണ്ടാക്കാൻ ഉള്ള പ്ലാൻ ആണോ ഇനി 🤔പെട്ടന്ന് ഇങ്ങനെ സംഘടന ഒക്കെ വന്നപ്പോൾ ഒരു ഡൌട്ട്....
തീർച്ചയായും ഇതു തെളിയിക്കുക തന്നെ വേണം 👍👍
അയൽക്കാരെ കൂടി സമാധി ആക്കുന്നതുവരെ എല്ലാരും കാത്തിരിക്കൂ.
🤣🤣🤣🤣
ചുമട്ടുകാരനായിരുന്നു. പിടലിവേദന വന്നപ്പോ സ്വാമിയായി. മകനുമായി ഉടക്കിയപ്പോൾ സമാധിയുമായി 😂😂
@@sojithomas218 😂😂
,,😂😂
@@sojithomas218 exactly bro😄🤭
Dysp യേ വെട്ടി ജയിലിൽ പോയ പാവം സാമി 😅
7 pere vettiyittu olichu vannu thamasikkunna svami ayirunnu😮
ആ വീട്ടുകാർ പണമുണ്ടാക്കാൻ വേണ്ടി ചെയ്ത പണിയാണെന്നാണ് എനിക്ക് തോന്നുന്നത് ആളെ സമാധി ആക്കിയതും അതിനായിരിക്കാം പുറത്തുനിന്ന് വരുന്ന ഭക്തർ പണം ഇടും അതുമായി അവർക്കു തടി അനങ്ങാതെ ഇരുന്നു തിന്നാം😀😀
വയറ്റി പിഴപ്പാണ് മുടക്കല്ലേ
അതാണ് സത്യം 😅😅
ശാസ്ത്രം മുന്നോട്ട് ✈️
മൂത്രം താഴോട്ട് 💦
നാം എങ്ങോട്ട് 😭
@@NavaskPeravoor നാം എന്നുള്ളത്. മിത്രം എന്നാക്കിയിരുന്നെങ്കിൽ പൊളിച്ചേനെ...
നാട്ടുകാരെ... ബിഗ് salute....!!!
ഇങനെ ഉണ്ടോ അന്ധവിശ്വാസം. സമാധി മാങ്ങതൊലി. ആ അച്ഛനെ എന്ത് പറ്റിയെന്നു പോസ്റ്റ്മോർട്ടം ചെയ്ത് കണ്ടെത്തുക.
അതിന് ഇതിനകത്ത് അച്ഛന്റെ ബോഡി ഉണ്ടായിട്ട് വേണ്ടേ അവർ ഇങ്ങേരെ തല്ലിക്കൊന്ന് വേറെവിടെയോ കുഴിച്ചു മൂടി ഒരു സംശയം
ഗോപൻ ചെമുടെടുത്ത് ഭാര്യയെയും മക്കളെയും നോക്കി അവർ അയാളെ സമാധിയാക്കി ഇത്രയും നാൾ കൂടെ ജീവിച്ച ഭാര്യ എന്ത് കൊല ചതിയാണ് ചെയ്തത്😢
Marichit evar engane karanjitundavilla.... Polikumbol kalla karachil, ,
@@santhigopan9596 അവർ ഭയങ്കര ആക്ടിങ് ആണ്, കാണുമ്പോഴേ അറിയാം 😊
നാട്ടുകാർ polichu ❤❤❤
ഇതിൻറെ സത്യം പുറത്തുകൊണ്ടുവരണം ഏതവൻ എത്ർതാലും
വർഗീയത ആകുമ്പോൾ,,, പ്രശ്നം ഉണ്ടാക്കാൻ എളുപ്പം ആണല്ലോ
Correct keralathinte Oru Avasthaye
ഈ സമാധി സംഭവത്തെ എതിർത്തവർ സൂക്ഷിക്കുക... നാളെ നിങ്ങളെയും ഇവർ സമാധിയാക്കും... നാട്ടുകർക്ക് അഭിനനനങ്ങൾ.. ഇങ്ങിനെ വേണം നാട്ടുകാർ ഇതായിരിക്കണം നാട്ടുകാർ.👍👍👍👍👍
നമ്മുടെ സർക്കാറുകൾ അധികാരം കയ്യിലൊതുക്കാൻ കണ്ടെത്തിയ ബുദ്ധിയാണ് വർഗീയത, ഇന്ന് അത് നല്ലപോലെ മാർക്കറ്റിംഗ് ചെയ്യുന്നുണ്ട് ജനങ്ങളുടെ ഇടയിൽ. ഒരു അച്ചൻ മരിച്ചിട്ടു എന്താണ് കാര്യമെന്നു കുടുംബക്കാർക്കു അറിയണ്ട,ഈ ആണ്ടു ഇങ്ങനെ പോയാൽ അധികം താമസിയാതെ ഉത്തരേന്ത്യ പോലെ ആകും. മനുഷ്യന്റെ ബോഡികൾ ഒഴുകി നടക്കും ഓരോ ആചാരങ്ങളുടെ മറവിൽ.
നാട്ടുകാർ തന്നെ ശരി അവർകൾക്ക് അഭിനന്ദനം അഭിനന്ദനങ്ങൾ പടച്ചവൻ അനുഗ്രഹിക്കട്ടെ
ഇങ്ങനെ ആകണം നാട്ടുകാർ... ബിഗ് സല്യൂട്ട്... വർഗീയത തുലയട്ടെ...
ഇങ്ങനെ വേണം നാട്ടുകാർ 👍
ഇതാണ് കേരളീയർ അഭിവാദ്യങ്ങൾ❤❤
100% സപ്പോർട്ട്
ഇല്ല ജാതിക്കാരും ഒത്തൊരുമിച്ച് നിൽക്കുന്നതിൽ ഇതിൽ ഒരു പോസ്റ്റുമോർട്ടം അത്യാവശ്യമാണ്😊💪🏻
ഇത് പൊളിച്ചു നാട്ടുകാരുടെ സംശയം തീർക്കണം അവിടെയാണ് സത്യം
ചിലപ്പോൾ ഗോപന്‍ സ്വാമിക്ക് അല്പം ശ്വാസം ബാക്കി കാണും. അതു കൂടെ പോയിട്ട് പൊളിക്കാം എന്നായിരിക്കും. നല്ല best പോലീസും അധികാരികളും.
ഗവണ്മെന്റ് നു ഇച്ഛാശക്തി വേണം മത വാദികൾക് വഴങ്ങരുത്. നാട്ടിൽ അന്തവിശ്വാസം പടർത്തരുത്
@@josephkuzhimalakuzhimala2366 ❤️
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ ബിഗ്സല്യൂട്ട് 🙏🙏🙏🙏
നല്ലവരായ നാട്ടുകാർക്ക് അഭിവാദ്യങ്ങൾ🌹👍 യഥാർത്ത രാജ്യ സ്നേഹികൾ
ഇതാണല്ലേ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് 😊
വർഗീയത എതിർത്ത നാട്ടുകാർക്ക് അഭിനന്ദനങ്ങൾ.
നാട്ടുകാർ 👍👍💪
1:17 നാട്ടുചര് തന്നെടേയ്
ദുരൂഹത നീങ്ങേണ്ടത് അത്യാവശ്യം.പോസ്റ്‌മോർട്ടം ആവശ്യമാണ്
1:17 ദുരുഹതാ
സത്യം പുറത്ത് വരട്ടെ.
നിയമം എല്ലാവർക്കും ഒരുപോലെ.
ഇത് വെറുതെ വിട്ടാൽ കേരളത്തിൽ പല ഭാഗത്തും samadhii കല്ലറകൾ pongum
അയിനി 🤔
ചേട്ടൻ പൊളിയാണ് സത്യം പുറത്തു വരട്ടെ
മക്കൾ നല്ല ഫ്രോഡ് ആണെന്ന് നാട്ടുകാർ തന്നെ പറയുന്നു 🙏🏻🙏🏻🤣🤣🤣മൂത്ത സ്വാമി 3 കെട്ടി..സ്വാമി എന്ന് പറയുന്ന ആള് ലോഡിങ് തൊഴിലാളി 😄😄😄
സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ അതൊരു വർഗീയ വിഷമായി മാറും...
പലരും ഇതിന് മതപരമായി ചിന്തിച്ചു കൊണ്ട് ആണ് വർഗീയ പരമായ സംസാരം ഉണ്ട് എന്ന് നാട്ടുകാർ പറയുന്നത്... അയൽവാസികൾക്ക് നാട്ടുകാർക്ക് സംശയമുണ്ടെങ്കിൽ അത് പോലീസുകാർ തീർത്തു കൊടുക്കണം. അങ്ങനെയെങ്കിൽ അത് മനോഹരമായ ചെക്ക് ചെയ്തതിനു ശേഷം എല്ലാവർക്കും ഒരു തീരുമാനം നൽകുക..
ഒരിക്കലും ഒരു മതത്തെയും മതമായ ആചാരത്തെയും നമ്മൾ എതിർക്കാൻ പാടില്ല.. പക്ഷേ തെറ്റാ രീതിയിൽ എന്തെങ്കിലും ഇതു പറയാൻ ചെയ്തു കൂട്ടിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായും അന്വേഷിക്കപ്പെടണം
ഇങ്ങനെയുള്ള കാര്യങ്ങളിൽ രാഷ്ട്രീയ വിശ്വാസ.. കേന്ദ്രങ്ങൾ അമിത താല്പര്യങ്ങൾ കാണിക്കരുത് 👍🏻 അതായത് മുതലെടുപ്പ് നടത്തരുത്.... ഇവിടെ ഒരു നിയമവ്യവസ്ഥിതിയുണ്ട് 👍🏻 പൊതുജന അഭിപ്രായവും മുഖവിലക്കെടുക്കേണ്ടതായി ഉണ്ട് 👍🏻 ദുരൂഹത ഒഴിവാക്കുക👍🏻
കല്ലറ തുറക്കാഞ്ഞത് മോശം ആയിപ്പോയി
Collector de pidippukedu
തുറക്കും , ഇല്ലെങ്കിൽ പിന്നെ ഈ നാട്ടിൽ എന്തും നടക്കും
വർഗീയതക്കെതിരെ പോരാടുക.നാട്ടുകാർക്ക് അഭിനന്ദനങ്ങൾ
ഈ സമാധി പൊളിച്ചില്ലെങ്കിൽ ഒരു പാട് സമാധികൾ ഇവിടെ ഇനി പൊട്ടി മുളക്കും
ഇത് അന്വേഷിക്കാതെ വിട്ടാൽ കേരളത്തിൽ കുറേ വീടുകളിൽ സമാധി ഉയർന്നു വരും, സമാധിയിൽ ഇരുത്ത പെടും...പുതിയ ഓരോ അടവുകളുമായി കുറേ criminals...ബോധമുള്ള കുറച്ചു പേരുള്ളതുകൊണ്ട് ഈ നാട്ടിൽ ജീവിച്ചു പോകാം
നാട്ടുകാർക്കു അഭിനന്ദനങ്ങൾ ❤️❤️❤️🌹🌹🌹🌹🌹🌹
Nattukar super👍🏼👍🏼👍🏼👍🏼
Rss എത്രമാത്രം സമൂഹത്തിന് ആപത്ത് ആണെന്ന് ഇതൊക്കെ കാണുമ്പോ മനസ്സിലാവുന്നത്
@@Inspiratic yes
💯
💯
രാഷ്ട്രീയവും പാർട്ടിയും പറഞ്ഞു കുറ്റവാളികൾക്ക് രക്ഷപെടാൻ ആരും വഴിയൊരുക്കരുത്.
സമാധി ആയാലും സമാധാനമായാലും സത്യം പുറത്ത് വരണം
എല്ലാ പ്രായമായ അച്ഛന്മാരും അമ്മമാരും സമാധിയാവും ഇനിയുള്ള കാലം ഇപ്പോൾ ഇതിനെതിർത്തില്ലെങ്കിലും വരും തലമുറ എല്ലാം അമ്മമാരെയും അച്ഛന്മാരെയും സമാധിയാക്കും
കിടപിലായിരുന്ന ആൾ എങ്ങനെ മരുന്ന് കഴിച്ച് എണിറ്റു പോയി സമാധി ഇരുന്നു.. 🙄 Something fishy !
കൊലപാതകത്തിന് പുതിയ ന്യൂജൻ പേര് സമാധി😂😂😂
ഞാൻ ഒരു ഹിന്ദ് വിസ്വാസ്സിയാണ് ബിജെപി അനുഭാവിയും ആണ് എന്നിരുന്നാലും ഇത് സമാധി ആയി അംഗീകരിക്കുവാൻ പറ്റില്ല തീർച്ചയായും പോസ്റ്റ്മോർട്ടം ചെയ്യണം
ഇങ്ങനെ ആണെങ്കിൽ എല്ലാ ദുരൂഹ മരണങ്ങളും സമാധി ആകുമല്ലോ
നാട്ടുകാരുടെ ഒത്തൊരുമ ❤🥰👍
ഒരു കാരണ വശാലും ഇത് അംഗീകരിക്കാൻ പറ്റില്ല എന്താ സംഭവിച്ചത് എന്ന് അറിയണം നാട്ടുകാർക്ക് അഭിനന്ദനങ്ങൾ 🙏🙏ഇത് അന്നെഷിക്കണം
തീർച്ചയായും ഇത് ഉറപ്പ് വരുത്തണം.. അവിടെ വർഗിയ കളി കണ്ടതായി കണ്ടു. ഞാനും ഒരു ഹിന്ദു ആണ്.. ഞാനും ഈ നാട്ടിൽ ആണ് ജീവിക്കുന്നത്.. ഇതൊക്കെ അനുവദിച്ചു കൊടുത്താൽ ഇനി കൊലപാതകം ഒന്നും കാണില്ല.. സമാധി മാത്രം ആവും കേരളത്തിൽ.. ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല
Aa collector ne enthina. Moonnu divasamayi onnum cheyyathe charchakku nadakkunnu. Ayalkku theerumanam.edukkuvan aavilla engil ayal Jilla judge ne ariyichu kallara police surakshayil enne polikkendathanu. Eniyippil body polum avide undavilla. Avanmar athum maattum
അപ്പൊ ഇതായിരുന്നോ ലാലേട്ടൻ പറഞ്ഞ നെയ്യാറ്റിൻകര ഗോപന്റെ സമാധി 😢
Aake motham kili pole aayi
ഇത് കേരളത്തിൽ. തന്നെ നടക്കുന്നു കഷ്ട്ടം
നാട്ടുകാർ അഭിനന്ദനം അർഹിക്കുന്നു
നാട്ടുകാർക്ക് അഭിവാദ്യങ്ങൾ ❤️
നാട്ടുകാർ പൊളി ❤
വർഗീയത ഇതിൽ കൊണ്ട് വരരരുത്, പ്ലസ്, ഇതിൽ എന്തെകിലും സത്യാവസ്ഥ എന്തെന്ന് മനസ്സിലാക്കാൻ ശ്രെമിക്കൂ, എന്റെ പൊന്നു നാട്ടുകാരെ, 👍👍👍👍👍
നാട്ടുകാർ 👍👍👍👍അടിപൊളി 👍👍👍👍
നാട്ടുകാർ സൂപ്പർ 👌
സമാധി കാരണം സമാധാനം പോയ കുടുംബം
🤣🤣🤣🤣
Nalla ഉത്തരവാദിത്ത ബോധമുള്ള നാട്ടുകാർ ❤
T shirt 👕 ഇട്ട ചേട്ടനെ ചിലപ്പോൾ നാട്ടുകാർ സമാധി ആക്കും 😅😅😅 7:42