​​"ഗോപൻസ്വാമിയൊരു പാവമാ, മക്കൾ രണ്ടും ശരിയല്ല.. മൂത്തവൻ വരുമ്പോൾ എന്നും വഴക്കാ"

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 59

  • @sajirathesh1237
    @sajirathesh1237 2 часа назад +43

    എന്തിനാണ് ഇ അച്ഛനെ ഇങ്ങനെ കളിയാക്കണേ 😢പാവം നിഷ്കളങ്കനാണെന്ന തോന്നുന്നേ

  • @sadisadn6363
    @sadisadn6363 2 часа назад +22

    ഇദ്ദേഹം ഒരു നിഷ്കളങ്കൻ പാവം സത്യം പറയുന്നു

  • @Biodiversityresearch
    @Biodiversityresearch 3 часа назад +33

    സ്വയം സമാധി ആകുന്നത് ലൈവ് ആയി കാണിക്കുന്ന ആചാരം ജനം ടിവി യില് ഇനി വരുമായിരിക്കും

  • @reshmathejus3691
    @reshmathejus3691 3 часа назад +16

    സത്യം പറഞ്ഞു

  • @rickinaldo100
    @rickinaldo100 2 часа назад +19

    Oralinte voice kettu ayale kaliyakunnathu sariyano..ee sound ningalkanenkil ningal entucheyyumayirunnu

  • @redsea1849
    @redsea1849 2 часа назад +36

    പാവം അയാളുടെ ശബ്ദം ഇങ്ങേ നെ ആയത് കൊണ്ട് നമ്മൾ കളിയാക്കരുത്

    • @mariyammaliyakkal9719
      @mariyammaliyakkal9719 Час назад +1

      കളിയാക്കിയാൽ പേരകുട്ടികൾക്ക് ബുദ്ധിമാന്ദ്യം വരാറുണ്ട്

  • @sibiprakash5699
    @sibiprakash5699 3 часа назад +32

    നിഷ്കളങ്കൻ

  • @PrakashVava-x5q
    @PrakashVava-x5q 3 часа назад +20

    ഇതൊരു അന്ധവിശ്വാസ വാർഡ് നന്നെയാണ്. സംശയമില്ല 🤔

  • @AzizAone-g4e
    @AzizAone-g4e 3 часа назад +40

    ഈ അണ്ണന്റെ കാര്യം പോക്കുതന്നെ 😅😅

  • @stelladbstella9382
    @stelladbstella9382 2 часа назад +13

    അടുത്ത് സമാധിക്കുള്ള ആളായി. ഇങ്ങേരെ ഇന്ന് തന്നെ. സമാധിയക്കും

  • @Ms-hy8xv
    @Ms-hy8xv Час назад +2

    Camera kandille cheta

  • @LOVESHORE-d1t
    @LOVESHORE-d1t Час назад +6

    ഷുഗറിനും പ്രഷറിനുമുള്ള ഗുളിക കഴിച്ചെന്നു പ്രത്യേകംപറയുമ്പോൾ അവ രണ്ടും ഓവർഡോസ് കൊടുത്തു സമാധിയാക്കിയതാണോ

  • @samshupmable
    @samshupmable Час назад +2

    മൂത്തവൻ പദ്ധതി തയ്യാറാക്കി ഇളയവൻ നടപ്പിലാക്കി😢😢

  • @JaksiAnil
    @JaksiAnil 3 часа назад +5

    ഒരു പാവം മനുഷ്യനെ കോടതിയിൽ കേറ്റാനുള്ള പരിപാടിയാ...

  • @Arunkumar_666
    @Arunkumar_666 2 часа назад +10

    മാമനെ കുരുതി കഴിക്കും
    എല്ലാം ശിവമയം

  • @santhosh.86
    @santhosh.86 2 часа назад +2

    piller sariyallathavar nadathinna kovilil Enthinu pokunnu.

  • @123abdullahahad
    @123abdullahahad 3 часа назад +22

    കടലിൽ ചാവാൻ പോണ ആള് മഴ എന്നും പറഞ്ഞ് ഒതുങ്ങി നിക്കോ..😅 തള്ളേ കൊള്ളാം..

  • @gopanmalakkattu
    @gopanmalakkattu 2 часа назад +2

    പാവം ഓ..., ഇതാണ് സത്യം 🙏🙏🙏🤣

  • @noushadpattambi9246
    @noushadpattambi9246 3 часа назад +11

    അടുത്ത സമാധി 🤣🤣

  • @Devika-i7d
    @Devika-i7d 21 минуту назад

    സമാധി സമാധി.....എന്ന് കേട്ടിട്ടേ ഉള്ളൂ........ഗോപൻ സാമി കാണിച്ചു തന്നു

  • @adhinabhayand2599
    @adhinabhayand2599 3 часа назад +5

    ചേട്ടാ 🤪🤪🤪🤪

  • @sunipmathews2451
    @sunipmathews2451 3 часа назад +3

    Swami not walking how he went for samadi.
    Arrest 2 sons every thing will come out

  • @Mossad.isreal
    @Mossad.isreal 3 часа назад +38

    😂അണ്ണൻ തത്ത പറയണേ പോലെ പറയുന്നു

  • @Jayaramdude
    @Jayaramdude 3 часа назад +3

    നല്ല ഭക്തിയുള്ള കോവിലായിരുന്നു.....😅

  • @RizRiza-k7m
    @RizRiza-k7m 3 часа назад +20

    നല്ല വോയ്‌സ് 😑കെട്ടിരിക്കാൻ തോന്നും 😅

    • @prasanna7406
      @prasanna7406 3 часа назад +1

      😄😄😄😄😄😄😄😄

    • @Jamsheenarasheed9567
      @Jamsheenarasheed9567 3 часа назад +1

      😂😂😂😂

    • @Jayesh-introvert
      @Jayesh-introvert Час назад +7

      നമ്മൾ ആണോ നമ്മുടെ ബോഡി സൃഷ്ടിച്ചത്? അദ്ദേഹത്തിന്റെ voice അങ്ങനെ ആയതിനു അദ്ദേഹമാണോ ഉത്തരവാദി. എന്റെ നാട്ടില്‍ ഒരുത്തൻ ഉണ്ട്. അല്പം മാനസിക വൈകല്യമുള്ള ഒരു പയ്യനെ പൊട്ടന്‍ എന്ന് വിളിച്ചു കളിയാക്കിയ ഒരുത്തൻ.
      അവന് ജനിച്ച രണ്ടാമത്തെ കുട്ടി ജനനത്തില്‍ തന്നെ Autism എന്നോ മറ്റോ പറയുന്ന അവസ്ഥയാണ്. സംസാരിക്കില്ല. 13 വയസ്സായി. ഭാര്യ കുട്ടിയെ നോക്കാൻ job പോലും രാജിവെച്ചു.

  • @Cinema-i2c
    @Cinema-i2c 2 часа назад +5

    ബ്ലഡി കുടുംബശ്രീ അമ്മാവൻ 😂

  • @Jayaramdude
    @Jayaramdude 3 часа назад +9

    3 പെണ്ണാറ്റ കെട്ടി😂😂😂

  • @beenarani7034
    @beenarani7034 2 часа назад +2

    അമ്മാവന്റെ മക്കൾ ശെരി ആണോ

    • @arathyvr792
      @arathyvr792 Час назад

      Ithuvare samadhi aakiyilalo, apol ivare kaal bedham

  • @madhuv9646
    @madhuv9646 2 часа назад +2

    അണ്ണൻ തിം തരികിടാതോ 😂

  • @Jayaramdude
    @Jayaramdude 3 часа назад +9

    എൻ്റെ മാമീ..... അല്ല മാമാ....😅

  • @cbgm1000
    @cbgm1000 Час назад +1

    രണ്ടാമതൊരു സമാധി കൂടി മണക്കുന്നു 😂

  • @Jamsheenarasheed9567
    @Jamsheenarasheed9567 3 часа назад +2

    😂😂😂😂😂

  • @gauthamprem8833
    @gauthamprem8833 3 часа назад +2

    Voice kettu njan search cheyyanu where is lady ennu😂

    • @weeee2861
      @weeee2861 Час назад +1

      Nannam illea

    • @gauthamprem8833
      @gauthamprem8833 56 минут назад

      @weeee2861 ithu parayan endinu nanam. Pinne njan analla. Oru sthree anu. Ini athu vicharich parayanda.
      Ithu sambavichu poyathanu. Not a JOKE

    • @Reshmiathaniparambil
      @Reshmiathaniparambil 28 минут назад

      Voice angne ayath ayalde kuttam alallo😊pavam...

  • @ummarnazir6602
    @ummarnazir6602 3 часа назад

    😂

  • @binumakkar2497
    @binumakkar2497 2 часа назад +2

    മാമിയോ മാമനോ 😄😄എന്തായാലും ഒന്ന് മനസ്സിലായി പൂജ രാത്രിയാണ് നല്ല വിശ്വാസമാണ്. അവിടത്തെ എല്ലാം ഏത് രൂപത്തിലാണെന്ന് ചിന്തിക്കുന്നതിലും അപ്പുറമാണ്.

  • @sajeevdamodaran4721
    @sajeevdamodaran4721 2 часа назад +2

    ഇല്ലാത്ത കാര്യം പറയരുതല്ലോ?😂