.ഒരു മനുഷ്യന്‍ തന്‍റെ ആത്മസാധനകള്‍ വഴി സമാധിനിലയിലെത്തിയ ശേഷം തിരിച്ചുവരാനുള്ള ബോധം അവര്‍ക്ക് തീര്‍ച്ചയായും ഉണ്ടായിരിക്കും. പക്ഷേ ആത്മീയ ചരിത്രത്തില്‍ നോക്കുമ്പോള്‍ അങ്ങനെ സമാധി നിലയിലേക്കു ചെല്ലുന്നവര്‍ തിരിച്ചു വന്നതായി കാണുന്നില്ലഅപ്പോൾ ജീവനോടെ അല്ലേ മൂടിയത് 🙄.@@SandeepK-l1y
ഇത്ര പ്രതിഷേധങ്ങൾ ഉണ്ടായിട്ടും പോലീസ് എന്ത് കൊണ്ട് ആ സമാധി പൊളിച്ച് body പുറത്തെടുത്ത് പോസ്റ്‌മോർട്ടം ചെയ്യാത്തത്..വിവരം അറിഞ്ഞ ഉടനെ ഇത് ചെയ്തിരുന്നെങ്കിൽ അദ്ദേഹം ജീവനോടെ ഉണ്ടോ അതോ മരിച്ചത് ആണൊ എന്ന് അറിയാമായിരുന്നില്ലേ🤔🤔🤔🤔🤔
കൊലപാതകമൊന്നുമല്ല. സ്വാഭാവികമായും ഒരു ബ്രഹ്മതേജസ് ശരീരം വെടിയുമ്പോൾ പത്മാസനത്തിലിരുത്തുക സ്വാഭാവികം. മരിച്ചു അരമണിക്കൂറിനുള്ളിൽ ആണ് ഇങ്ങനെ ഇരുത്തുന്നത്. പിന്നീടു കുഴിയെടുത്ത് മെഴുകും കർപ്പൂരവും കുന്തിരിക്കവും സുഗന്ധദ്രവ്യങ്ങളും ഇടിച്ചു നിറച്ച് സ്ളാവിട്ടു മൂടുന്നു. ഇതിനെ തെറ്റിദ്ധരിപ്പിക്കുന്ന കുബുദ്ധികളാണ് ബഹളമുണ്ടാക്കുന്നത്.
ഇതൊരു സാധാരണ മരണം ആണ്.. അല്ലെങ്കിൽ ഇപ്പോ ശരീരം ഇല്ലാതെ വന്നു കാര്യം പറയാൻ ആ സാമിക്ക് പറ്റുമായിരുന്നു.. ശ്രീനാരായാണ ഗുരു.. ബുദ്ധൻ ഒക്കെ അങ്ങനെ സമാധി ആകാത്തവരും.. അയ്യപ്പൻ ആയ ആളും.
Makan achane sreenarayana guru aakan nokitha. Ad aakumbol SNDP cash undakunna pole ini undakallo. SNDP aayitt guruvinu oru pankumillatha poley samaadhiyil achanum pank kanillaa. Enn oru pavapetta ezhavan
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness ഉപയോഗിച്ച് കാണുന്നു. awareness of sef is soul Pure consciousness self= soul❤️🎉🎉🎉
അന്ധ വിശ്വാസം അതാണ് സത്യം തെളിയണം ❤
സമാധിയെന്നാ മരണം മരണം അന്തവിശ്വാസമല്ല😅😅
@@SandeepK-l1yഎന്ന് അവൻ പറയുന്നതല്ലേ 🤔ഒരു Dr കൊണ്ടുവന്ന് നോക്കണ്ടേ മരിച്ചോന്ന് ഉറപ്പാക്കാൻ 😑
.ഒരു മനുഷ്യന്‍ തന്‍റെ ആത്മസാധനകള്‍ വഴി സമാധിനിലയിലെത്തിയ ശേഷം തിരിച്ചുവരാനുള്ള ബോധം അവര്‍ക്ക് തീര്‍ച്ചയായും ഉണ്ടായിരിക്കും. പക്ഷേ ആത്മീയ ചരിത്രത്തില്‍ നോക്കുമ്പോള്‍ അങ്ങനെ സമാധി നിലയിലേക്കു ചെല്ലുന്നവര്‍ തിരിച്ചു വന്നതായി കാണുന്നില്ലഅപ്പോൾ ജീവനോടെ അല്ലേ മൂടിയത് 🙄.@@SandeepK-l1y
ഒന്ന് സമാധാനമായി സമാധിയാവാനും ഈ നാട്ടുകാർ സമ്മതിക്കില്ല.... 🤔🤔🤔🤣🤣🤣🤩🤩
😂😂😂
😊😊😊😊😂😂😂😂🎉🎉
😅
😅😅😅😅😅
😂😂😂😂😂😂
കുറച്ചു യുക്തിവാദികൾ ആ നാട്ടിൽ ഉള്ളത് കൊണ്ട് പരാതി കൊടുത്തു...... 😌👍
തീർച്ചയായും ഇത് അന്ധവിശ്വാസം ആണ് അല്ലാതെന്ത്. ഈ മരണത്തിനു ഇവർക്ക് സർട്ടിഫിക്കറ്റ് വേണ്ടേ
ലോകം പുരോഗതിയിലേക്ക് പോകുമ്പോൾ വിദ്യാഭ്യാസത്തിൽ മുന്നിലുള്ള കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത്....
കച്ചവടം 😂😂😂അമ്പലത്തിൽ ആകുമ്പോൾ ജോലിയില്ലാതെ കുറേ ക്യാഷ് ഉണ്ടാക്കാം അല്ലോ അതാണ് ഇത് 😂😂😂
ആദ്യമായിട്ടാണ് ഒരു മരണം കേട്ട് ഇങ്ങനെ ചിരിക്കുന്നത് 😄
സത്യം. ഇതുകേട്ട് ഞാൻ ചിരിച്ചു മടുത്തു. കേട്ടു കേൾവി ഇല്ലാത്ത ഒന്നാണ് 😂😂😂
പിന്നീട് ഒരു വരുമാന മാർഗ്ഗം മകൻ പ്രധീക്ഷിക്കുന്നുണ്ട്
ഇത്ര പ്രതിഷേധങ്ങൾ ഉണ്ടായിട്ടും പോലീസ് എന്ത് കൊണ്ട് ആ സമാധി പൊളിച്ച് body പുറത്തെടുത്ത് പോസ്റ്‌മോർട്ടം ചെയ്യാത്തത്..വിവരം അറിഞ്ഞ ഉടനെ ഇത് ചെയ്തിരുന്നെങ്കിൽ അദ്ദേഹം ജീവനോടെ ഉണ്ടോ അതോ മരിച്ചത് ആണൊ എന്ന് അറിയാമായിരുന്നില്ലേ🤔🤔🤔🤔🤔
Swamiyude samadhiye thottal vivaramariyum . Slab swamyude bhakthar udane varum.
മൊത്തം വ്യാജം ഉറപ്പ്,,,,, പണം പിരിക്കാനുള്ള മാർഗം,,,,,,,, വിശ്വാസം നല്ല മാർഗം
വിവരം ഇല്ലാത്ത നാട്ടുകാർ 😢😢
നിങ്ങൾക്ക് കുടുംബക്കാരെയും അയൽവാസികളെയും പങ്കെടുപ്പിച്ച് സമാധി ആക്കിയാൽ പോരായിരുന്നാ മക്കളെ
ഈ മഞ്ഞ ഷർട്ടുകാരന് ആണ് പ്രധാന പ്രശ്നം.
വൃത്തികേട് കാണിക്കുമ്പോൾ പ്രതികരിക്കണം
ആറാട്ട് എന്ന സിനിമ ഈ നെയ്യാറ്റിൻകരഗോപന്റെ ജീവിതകഥയാണ്
ഇതൊക്കെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം ഇതിന്റെ മുന്നേ ആരെങ്കിലും ഇതിൽ അടക്കം ചെയ്തിട്ടുണ്ടോ എന്ന് പോലും പരിശോധിക്കണം
ഷുഗറിനും പ്രഷറിനുമുള്ള ഗുളിക കഴിച്ച ശേഷം സമാധിയാവാൻ കാണിച്ച ആ മനസ് ആരും കാണാതെ പോകരുത്.😊
അതെ 😂😂😂
Achan : mone enikku kurachu samadhanam thaada ....😮
Makan : tharam acha samadi 😂😂😂
വീട്ടുകാർക്ക് പ്രശ്നം ഇല്ല നാട്ടുകാർക്ക് ആണ് പ്രശ്നം
പിന്നെ നാട്ടുകാർക്ക് പ്രശ്നം ഇല്ലേ? വീട്ടുകാർ കൊന്നതാണെങ്കിൽ അവർക്ക് കുഴപ്പം ഉണ്ടാവൂല.ബട് നിയമത്തിൽ കുഴപ്പം ഉണ്ട്
@sherupp1234..-_ അത് അവരുടെ ഫാമിലി matter അതിൽ എന്തിനാ ഇടപെടുന്നത് 🤔
@sherupp1234..-_ നാട്ടുകാർക്ക് എന്താ പ്രെശ്നം
നാട്ടുകാർക്കു പ്രശ്നം വേണം അപ്പോഴേ അവർ നാട്ടുകാർ ആവൂ, അല്ലെങ്കിൽ എന്തിനു കൊള്ളും
@sandeepkodoor മറ്റുള്ളവരുടെ കുടുംബത്തിൽ എത്തി നോക്കുന്നതിനെ കുശുമ്പ് എന്ന് പറയും. നമ്മളൊന്നും മറ്റുള്ളവരെ കാര്യം നോക്കി അല്ല ജീവിക്കുന്നത്
പണ്ട് തേങ്ങയ്ക്ക് ഇടിച്ച് സമാധി ആക്കിയ കഥയും പറഞ്ഞ് കേട്ടിട്ടുണ്ട്
Yes, അത് ഇനി postmortem ചെയ്യേണ്ട വരും
വീണ്ടുമൊരു ജാതി ഇവിടെ ജനിക്കും
😂😂
ചേട്ടാ ഒരുപാട് സമാധിക്കുള്ള സ്ഥലം അവിടെയുണ്ട് അത്കൊണ്ട് പേടി നല്ലതാ😅😅
അയാളെ കൊന്നതാണോ
ഇതൊക്കെ വിശൃസിക്കരുത്
പോസ്റ്റു നോട്ടം ചെയ്യുക
Ayaal adhinakathu kaanilla,
സാധാരണക്കാരനെ പോലെ ജീവിച്ചാലും സന്യാസിമാരെ പോലെ സമാധിയാവാൻ കഴിവുള്ള Blessed soul ആകാം താങ്കളുടെ അച്ഛൻ🙏🙏പക്ഷേ സാധരണക്കാർക്കോ നിയമത്തിനോ ഇത് അറിയില്ല..ക്ഷമിക്കുക
രണ്ടുവർഷം അസുഖമായി കിടന്ന ആൾ😮
പോസ്റ്റ്മോർട്ടം നടത്തി അതിൽ സ്വാഭാവിക മരണം ആണേൽ 🤦🏻 ഈ പറയുന്ന നാട്ടുകാർ എന്താ പറയുക 😂
നെയ്യാറ്റിൻകര ഗോപൻ ..
മീഡിയയും മൊബൈൽ ക്യാമറയും ഇല്ലെങ്കിൽ ലോക്കൽ പോലീസ് തെളിയിച്ചേനെ എങ്ങനെ സമാധിആക്കിഎന്ന് 😅
Njan ethu nootandilanu jeevikyunnathu🤔
21
0:51 nallacowncilar
കൊലപാതകമൊന്നുമല്ല. സ്വാഭാവികമായും ഒരു ബ്രഹ്മതേജസ് ശരീരം വെടിയുമ്പോൾ പത്മാസനത്തിലിരുത്തുക സ്വാഭാവികം. മരിച്ചു അരമണിക്കൂറിനുള്ളിൽ ആണ് ഇങ്ങനെ ഇരുത്തുന്നത്. പിന്നീടു കുഴിയെടുത്ത് മെഴുകും കർപ്പൂരവും കുന്തിരിക്കവും സുഗന്ധദ്രവ്യങ്ങളും ഇടിച്ചു നിറച്ച് സ്ളാവിട്ടു മൂടുന്നു. ഇതിനെ തെറ്റിദ്ധരിപ്പിക്കുന്ന കുബുദ്ധികളാണ് ബഹളമുണ്ടാക്കുന്നത്.
ദൈവത്തിന് എന്തിന് കരിക്ക്😅😅😅
സ്വാമി ശരണം 🙏🏻
Jeeva samadhi means consciously leaving the body.
എന്താണ് നാട്ടുകാർക്ക് കൊഴപ്പം
ജീവനോടെ ഒരാളെ കുഴിച്ചിട്ടാൽ കുഴപ്പം ഇല്ലേ?
Samoohathinu anthamayath enthannavo ath anthaviswasam
Praagreda vargam thulayattea
സമാധി സോമി ഗോപൻ ആരെയും വിശോസം കെടുത്തരുത് dna വരട്ടെ എന്നിട്ട് തീരുമാനം എടുക്കാം
New psycho version
ഉണരൂ ഹിന്ദു
ജയ് ശശികല ജയ് ബിജെപി
Jay up 😂😂
ബാക്കി മതകാര്‍ എല്ലാം ഉണര്‍ന്നു വന്നിട്ടുണ്ട്
Postmortem cheyyuka evida niyamathinonum oru vilayum elle naattukar prethikarikanam
ഇതൊരു സാധാരണ മരണം ആണ്.. അല്ലെങ്കിൽ ഇപ്പോ ശരീരം ഇല്ലാതെ വന്നു കാര്യം പറയാൻ ആ സാമിക്ക് പറ്റുമായിരുന്നു..
ശ്രീനാരായാണ ഗുരു.. ബുദ്ധൻ ഒക്കെ അങ്ങനെ സമാധി ആകാത്തവരും.. അയ്യപ്പൻ ആയ ആളും.
Enu achanea samathi aki,nalea nattukarea samathi akum....😂😂😂
AVIDE ORU VARUMANAM UNDAKKANAM VEETTUKARKKU. ADANU UDYESHAM
എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത് 😢😢😢
Makan achane sreenarayana guru aakan nokitha. Ad aakumbol SNDP cash undakunna pole ini undakallo. SNDP aayitt guruvinu oru pankumillatha poley samaadhiyil achanum pank kanillaa.
Enn oru pavapetta ezhavan
ദൈബം രവിചന്ദ്രൻ, ഹോമിയോ ഹുസൈൻ ഇത് കാണുന്നുണ്ടോ ആവൊ 😢
Ithine onnum anuvadhikaruth. Big salute for Neighbours. Mattu Hindukalk naanakedu 🤭
Thengaa Kondu Thalakkadichu Ayale Konnathano ?😢Bharatheeya Andhavisvasamgal Thirichu Konduvarunnuvo ?😊😊😊
Samadhi = thallikolllal
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️
മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness ഉപയോഗിച്ച് കാണുന്നു. awareness of sef is soul
Pure consciousness self= soul❤️🎉🎉🎉
@@Jamrujam Namichu🙏🏻
AARENKILUM INGNE MARIKKUMO. NADAKAM
neyyattinkara gopante samadi
എന്താ ഈ സമാധി.. സനാതന ധർമത്തിൽ ഉള്ള എന്തേലും ആണോ
ബിസിനസ് ബുദ്ധി ,,,, അടുത്ത ലുലു,,,, അദേഹത്തെ വിട്ടേക്ക് ആ പരിസരത്ത് ഉള്ളവര്‍ രക്ഷപെട്ടു
Modi yudy digital india
😂ആറാം നൂറ്റാണ്ടിൽ പോയി
😅
😅😅😅
@@Lucifer-v6i നെയ്യാറ്റിൻകര ഗോപനോ
എവിടെയും കേൾക്കാത്ത സമാധി 😄