യോഗികൾക്ക് സമാധി ആവാൻ പറ്റും , നാട്ടുകാർ ഇതിൽ ഇടപെടരുത് എന്ന് ചില ഹിന്ദു നാമധാരികൾ എല്ലായിടത്തും കമന്റിടുന്നുണ്ട് .. പ്രിയ ഹിന്ദുക്കളെ, ഇത്തരം പുഴുക്കുത്തുകളെ നിങ്ങൾ പ്രോത്സാഹിപ്പിക്കരുത്.. നാളെ നിങ്ങൾക്കും അനാരോഗ്യം വന്നാൽ നിങ്ങളുടെ മക്കൾ നിങ്ങളെ നിര്ബന്ധിതമായി സമാധി ആക്കിയേക്കാം.. അടുക്കും ചിട്ടയുമില്ലാത്ത , എന്ത് തോന്ന്യാസവും നടക്കുന്ന മതമാണ് ഹിന്ദുമതം എന്ന് മാലോകരെക്കൊണ്ട് പറയിക്കരുത്..
അവരില്‍ പലർക്കും സത്യം അതല്ല എന്ന് അറിയാം പക്ഷെ വിശ്വാസം അതല്ലേ എല്ലാം ചിലര്‍ക്ക് പുറത്ത് അറിഞ്ഞ പിന്നാ ഹിന്ദുക്കള്‍ക്ക് ചീത്ത പേര് ആകും എന്ന് കരുതി അങ്ങനെ പറയുന്ന ആണ് അവരില്‍ പലർക്കും റിപ്ലൈ ചെയ്യുമ്പോ മനസിലാകും 😂
ഇതിപ്പോൾ എത്ര ദിവസമായി നടന്നിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും കളക്ടർക്ക് അനുവാദം കൊടുക്കാൻ സമയമായില്ലേ ഒരുപക്ഷേ മരിച്ചിട്ട് സമാധിസ്ഥലത്ത് കൊണ്ടുപോയി വെച്ച് അടക്കിയത് ആണെങ്കിലോ???
Ethu avide famous akuvan vendi nattukar cheyyunna drama anu....adutha noottandile ettavum famous aya ambalam avide varuvan vendi...Shivan marendi varum...😂😂😂

മരിച്ചിട്ട് കൊണ്ട് വെച്ചു എന്ന് പറഞ്ഞാൽ ഇഫക്ട് കുറയുമല്ലോ 😂
കിടപ്പു രോഗി ആണോ ബിപി
ഷുഗർ രോഗങ്ങൾക്കു മരുന്നും കഴിച്ചു നടന്നു കല്ലറയിൽ പോയി സമാധി അടഞ്ഞു എന്ന് പറയുന്നത്
മരി ച്ചു കഴിഞ്ഞപ്പോൾ അവിടെ കൊണ്ട് വച്ചതായിരിക്കും,
Poligraph
ഒടുവിൽ അത് തലയും, വാലും
ഉണ്ടാവാതെ പോകുമോ ?
Ivanokka pranth aano😂
തെക്കർ അല്ലേ പല വെറൈറ്റി കൊല യും, മരണവും കാണാം
Adheham marich undavum yeneett avide kodupoyi maravu cheyth kallara ketti evar ath peruppich paranju nadanu poyi samadi ayi yenu ath avarkk thane vina ayi sathyam yeth anegilum postmortem cheythal ariyalo
Ethu avide famous akuvan vendi nattukar cheyyunna drama anu....adutha noottandile ettavum famous aya ambalam avide varuvan vendi...Shivan marendi varum...😂😂😂
Pocso case ,ma prakal mukkum.😮
ഇതിൽ നാട്ടുകാർക്ക് തെറ്റും.യോഗികൾക്ക് സമാധി ആവാൻ സാധിക്കും..
ഇല്ല
Ath yogikalkk eth pole kandavnmarkk alla
സനാതനക്കാർക്ക് പറ്റും, തെമ്മടിത്തത്തിന് ന്യായീകരണം..😂 സമാധി പോലും..😂
@@georgeavvarkey5142 അറിയാത്ത കാര്യം ആണെകിൽ മിണ്ടാതെ ഇരുന്നൂടെ
തെമ്മാടിത്തരത്തിന് സനാതനത്തെപ്പറയുന്നതെന്തിനാ?
ഇത് ശരിയല്ലെന്ന് അക്കീരമൺ കാളിദാസ് ഉൾപ്പെടെ പറഞ്ഞു കഴിഞ്ഞു.
😂😂😂
First comment