"എന്റെ ആത്മാവ് പോകുമ്പോൾ നിങ്ങൾ സ്ലാബിട്ട് മൂടണം... അത് തങ്ങൾ അനുസരിച്ചു എന്നാണ് മക്കൾ പറയുന്നത്"

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 12

  • @beenarani7034
    @beenarani7034 2 часа назад +2

    എല്ലാവരും അഭിനയിച്ചു സ്വാമി കാരണം ഫേമസ് ആയി

  • @MedLifewithDrLife
    @MedLifewithDrLife 42 минуты назад

    2:09 ഗോപൻ സ്വാമി,
    ലെ റിപോർട്ടർ - എല്ലാവരും ഇങ്ങനെയൊക്കേ തന്നേ?

  • @beenarani7034
    @beenarani7034 2 часа назад +1

    ആരോഗ്യം ഉള്ള ഒരാൾക്ക് സ്വാമി ആകാൻ പറ്റത്തില്ല 😅

  • @sulushome5255
    @sulushome5255 14 минут назад

    മക്കൾ അച്ഛനെ നോക്കാതെ ആയി അതോടെ അച്ഛൻ വിചാരിച്ചു ഇവന്മാരെ അകത്താക്കാൻ വേണ്ടി മൂപ്പര് പണി പറ്റിച്ചു എന്നതോന്നുന്നത്

  • @jojuthonipurackal9984
    @jojuthonipurackal9984 3 часа назад +8

    ആത്മാവ് തെക്കോട്ടാണോ വടക്കോട്ടാണോ പോയത്. 2025,ഇൽ ഇതൊക്കെ ആര് വിശ്വസിക്കും.

  • @alameen4766
    @alameen4766 43 минуты назад +2

    മകൻ അച്ഛൻ പറഞ്ഞ എല്ലാം കേൾക്കുന്ന വെക്തി ആണോ? അതോ സ്ലാബിട്ടു മൂടുന്നതിൽ മാത്രമോ? 🧠🧠🧠🧠🧠🧠👆🧠🧠🧠

  • @sibinchandran1564
    @sibinchandran1564 38 минут назад

    Age 78 ayi bro

  • @rajmohanvt9293
    @rajmohanvt9293 Минуту назад

    Ethonnum 2025 l Aarum viswasikkilla samadikalam kazhingu