'കൈ'ക്കരുത്തിൽ 'താമര' വാടുമോ? | Encounter Prime | Hashmi Taj Ibrahim | 26 January 2025 | 24 News

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 298

  • @sophysebastian3275
    @sophysebastian3275 9 дней назад +66

    Sandeep വാര്യർ ക്ക് അഭിനന്ദനങൾ❤❤❤

  • @ShanavasShanavas-in6ch
    @ShanavasShanavas-in6ch 9 дней назад +44

    സാബു പ്രസാദ് ഇന്ന് വീട്ടിൽ പോയാൽ കിടന്ന് ഉറങ്ങില്ല അഥവാ ഉറങ്ങിയാൽ രാത്രി ഉറക്കത്തിൽ സന്ദീപ് സന്ദീപ് എന്ന് പറഞ്ഞ് ഞെട്ടി ഉണരും 😂😂

  • @shafeequeshfeeq5932
    @shafeequeshfeeq5932 9 дней назад +95

    സന്ദീപിനോട് മുട്ടാനൊന്നും സാബു ഇല്ല...❤... ചർച്ചയിൽ സന്ദീപിനോ ട് മുട്ടാനൊന്നും ഒരു cjp കാരനും ഇല്ല...സന്ദീപ്❤

  • @muneerabdulrahuman2301
    @muneerabdulrahuman2301 9 дней назад +54

    കാണാൻ നല്ല രസമുണ്ട് 😂സാബുന് ഒരു സോഡാ കൊടുക്കണം 😂

  • @ShajahanMk-h9t
    @ShajahanMk-h9t 9 дней назад +77

    ഷാബു എന്തൊക്കെയാ 😂ചിരിപ്പിച്ച്‌ 😂ഒന്നടങ്ങ്‌ ഷാബൂ

  • @arakkalsafed
    @arakkalsafed 9 дней назад +26

    സന്ദീപ് ❤❤❤

  • @dawoodali743
    @dawoodali743 9 дней назад +125

    സന്ദീപ് വാരിയർ 🇫 🇦 🇳 🇸  🇦 🇸 🇸 🇪 🇲 🇧 🇱 🇪 !👍🏻

    • @rajeshkiran7084
      @rajeshkiran7084 9 дней назад

      😂😂😂😂

    • @bijoypillai8696
      @bijoypillai8696 9 дней назад

      Ex-BJP ഗ്രൂപ്പ് എന്ന് പറഞാൽ പോരെ ?

    • @ryanxavier6813
      @ryanxavier6813 9 дней назад

      ചന്ദീപ് ഇക്ക 😂

    • @shijukiriyath1410
      @shijukiriyath1410 8 дней назад +2

      SANKIKALKKU ASSAHYATHAYUM VATTUM KOODI SHABU KILAVANU BP KOODI

  • @abdulnazar4747
    @abdulnazar4747 3 дня назад +1

    സൻദീബ് വാര്യർ മുത്താണ് മുത്ത് മണിയാണ്😊😊😊😊😊😊😊❤❤❤❤❤❤ ഇപ്പോൾ താങ്കളെ ഒരുപാട് ഇഷ്ട്ടം🎉🎉🎉🎉❤❤❤❤❤❤❤'താങ്കൾ ഞങ്ങളുടെ തങ്കമാണ് വലിയ ഉയർച്ചയിൽ എത്തട്ടെ 🤝🤝🤝🤝🤝🤝🤝🤝🤝🤝🤝

  • @aneesp8569
    @aneesp8569 9 дней назад +32

    സന്ദീപ് ഏട്ടൻ ❤️❤️
    ശ്രീജിത്ത് പണിക്കർ വളരെ കൃത്യമായി രാഷ്ട്രീയം സംസാരിക്കുന്നു പൊളി 🔥🔥

  • @abdulrasak6308
    @abdulrasak6308 9 дней назад +13

    സന്തീ പിന്ന് ഒരായിരം അബി നന്ദനങ്ങൾ സൂപ്പർ കലക്കി👍👍👍👍👍👍🙏

  • @sulaimanpalliyali7086
    @sulaimanpalliyali7086 9 дней назад +52

    സന്ദീപ് കോൺഗ്രസിന് കിട്ടിയ ഒരു തങ്കമാണ്❤

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 9 дней назад

      😂

    • @UshaArun-hh5zj
      @UshaArun-hh5zj 9 дней назад

      😂😂😂

    • @muthalavan1122
      @muthalavan1122 9 дней назад +2

      അവൻ ഇന്നലെ വരെ പറഞ്ഞത്‌ ഒക്കെ നീ ഒക്കെ വയർ നിറയെ വിഴുങ്ങിയല്ലോ... സന്തോഷം..

    • @abdulnazar4747
      @abdulnazar4747 3 дня назад

      💯💯✅✅✅✅✅❤️❤️❤️❤️❤️❤️❣️❣️❣️❣️❣️👌👌👌👌👌

    • @UshaArun-hh5zj
      @UshaArun-hh5zj 2 дня назад

      @@sulaimanpalliyali7086 😄😄😄. സന്ദീപ് 😄😄😄. വാര്യർ ആണ്‌. ഇരിക്കാൻ ഒരു കസേര കിട്ടിയില്ലെന്നും പറഞ്ഞ് ഇത്രയും വർഷം സ്നേഹിച്ച വിശ്വസിച്ച പ്രസ്ഥാനത്തെ തള്ളിക്കളഞ്ഞ വാര്യർ വാഴ കോൺഗ്രസിനെ അങ്ങ് പൂജിക്കും. താമസിക്കാതെ ഇങ്ങ് തിരികെ വരും. മാപ്പേ മാപ്പേ.. 😄പറഞ്ഞുകൊണ്ട്. 😄

  • @NIHLAVLOGS
    @NIHLAVLOGS 9 дней назад +13

    സന്ദീപ് 🔥🔥🔥

  • @Adamstar1231
    @Adamstar1231 9 дней назад +22

    സന്ദീപ് 💥💥💥💥

  • @AbdulRahman-tw8nb
    @AbdulRahman-tw8nb 9 дней назад +35

    Sandeep enik ningalodu orupad ishttam thonunnu ❤❤❤❤

  • @PurathurPurathur
    @PurathurPurathur 9 дней назад +53

    സാബുവിനു. പ്രഷർ. കൂടുന്നുണ്ട്

  • @JafarkpJafarkp
    @JafarkpJafarkp 9 дней назад +26

    എന്നാലും എന്റെ സന്ദീപേ 😂😂😂😂ഷാബുവിനെ ഒച്ചയില്ലാതെ പൊരിച്ചെടുത്തു

  • @newgadgets6662
    @newgadgets6662 8 дней назад +3

    Hashmi ❤ and sandeep warrior❤❤❤

  • @soumiyashibu8625
    @soumiyashibu8625 9 дней назад +24

    ഹാഷ്മി നന്നായി പൊളിച്ചടുക്കുന്നു 👌🏻👌🏻👌🏻👌🏻👌🏻💪🏻🥰🥰🥰🥰🥰😍😍😍😍🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️♥️👌🏻

  • @mssaithalvi2533
    @mssaithalvi2533 8 дней назад +4

    സന്ദീപ് വാരിയർ ❤❤🎉🎉

  • @sabeenanaushad3518
    @sabeenanaushad3518 8 дней назад +4

    ഹാഷമി സന്ദീപ് നിങ്ങൾ കേരളത്തിന്റെ ചങ്കാണ്

  • @rojibabu2582
    @rojibabu2582 9 дней назад +29

    ഷാബുവിന് പ്രഷർ 150/100

  • @VilasiniRajeev
    @VilasiniRajeev 7 дней назад +3

    Sandeep 💪💪💪💪💪💪🤝🤝🤝🤝🤝🤝🔥💙

  • @ullaskumar5396
    @ullaskumar5396 9 дней назад +20

    ഒരു ചാനനിൽ വന്നിരുന്നു വിഷയത്തെ പറ്റി സംസാരിക്കാതെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഇയാൾ ക് ആരോഗ്യപരമായി പ്രശ്നങ്ങൾ ഉള്ള ആളാണ് എന്നു പറഞ്ഞാൽ അവിശ്വസിക്കേണ്ട കാര്യം ഉണ്ടോ,

  • @soumiyashibu8625
    @soumiyashibu8625 9 дней назад +16

    ഒത്തിരി ഇഷ്ട്ടപ്പെട്ട ഒരു ചർച്ച 👌🏻😍😂👏🏻👏🏻👏🏻👏🏻👏🏻😂♥️♥️♥️🥰🥰🥰🥰🔥

    • @AbdulvahidKalliyath
      @AbdulvahidKalliyath 8 дней назад

      @@soumiyashibu8625 അമ്മായിൻ്റെ ഓരോ ഫലിതങ്ങൾ 🤣

    • @soumiyashibu8625
      @soumiyashibu8625 8 дней назад

      @AbdulvahidKalliyath ഉവ്വോ

    • @AbdulvahidKalliyath
      @AbdulvahidKalliyath 8 дней назад

      @@soumiyashibu8625 ഉവ്വ്🤣 അമ്മായി

  • @dude5049
    @dude5049 9 дней назад +18

    തീവ്ര വർഗീയ പാർട്ടിയുടെ അസഹിഷ്ണുത കണ്ടോ അതാണ് ഈ കിഴവനിൽ കണ്ടത് അതേ പാർട്ടിയിൽ ഉണ്ടായിരുന്ന സന്ദീപ് വാര്യർ മതേതര പാർട്ടിയിലേക്ക് വന്നപ്പോൾ കാണുന്ന സഹിഷ്ണുത കണ്ടോ അതാണ് വളരെ വ്യത്യാസം ഇവർ തമ്മിലുള്ളത്

    • @AyanAyan-dp3wy
      @AyanAyan-dp3wy 7 дней назад

      ഒരു വർഗീയ പാർട്ടിയിൽ നിന്നു വേറെ ഒരു വർഗീയ മതപാർട്ടിയിലേക്ക് പോയി 🤩🤩

  • @bijunair2640
    @bijunair2640 9 дней назад +31

    പുള്ളി ഇന്ന് ഗുളിക കഴിച്ചിട്ടില്ല

  • @AbdulRahman-tw8nb
    @AbdulRahman-tw8nb 9 дней назад +25

    Sandheep warier ❤❤❤❤

  • @abdulgafoorpm8695
    @abdulgafoorpm8695 9 дней назад +21

    സന്ദീപ് വാര്യർ വളരെ മാന്യമായി സംസാരിക്കുന്നു

  • @Noufal3028
    @Noufal3028 9 дней назад +8

    Sndheeb❤❤❤ ❤

  • @worship8616
    @worship8616 8 дней назад +2

    HASHMITAJIBRAHIM 💥💥💥❤️

  • @soumiyashibu8625
    @soumiyashibu8625 9 дней назад +24

    ഷാബു പ്രസാദേ ഒത്തില്ല ഒത്തില്ല 🤣🤣🤣🤣🤣🤣🤣

    • @AbdulvahidKalliyath
      @AbdulvahidKalliyath 9 дней назад

      എന്തോന്ന് ഒത്തില്ല അമ്മായി

    • @soumiyashibu8625
      @soumiyashibu8625 9 дней назад +3

      @@AbdulvahidKalliyath എന്തോന്ന് ഒത്തില്ല എന്നുള്ളത് മരുമോന് മനസ്സിലാകാത്തത് എന്റെ കുഴപ്പം അല്ല, മരുമോൻ ചെന്നാട്ടെ

    • @AbdulvahidKalliyath
      @AbdulvahidKalliyath 9 дней назад

      @soumiyashibu8625 മൂന്നും ഒന്നാണ് അമ്മായി. കോൺജനതാ പാർട്ടി😂

    • @AbdulvahidKalliyath
      @AbdulvahidKalliyath 9 дней назад

      മാനസിക രോഗി സന്ധീപ്😂

    • @soumiyashibu8625
      @soumiyashibu8625 8 дней назад

      @@AbdulvahidKalliyath നീ പോ മോനേ

  • @shajahansalikhaummal3843
    @shajahansalikhaummal3843 9 дней назад +4

    സന്ദീപ് വാര്യർ🔥🔥🔥🔥

  • @mssaithalvi2533
    @mssaithalvi2533 8 дней назад +2

    ഹാശ്മി നിങ്ങൾ നാട്ടുകാർ ആണ് നിങ്ങളായി നിങ്ങളുടെ പാടായി ❤😂🎉

  • @sarathchandran8598
    @sarathchandran8598 9 дней назад +2

    ശ്രീജിത്ത്‌ 🔥💯

  • @shiyasabdulla7304
    @shiyasabdulla7304 8 дней назад +2

    വാര്യരെ നിങ്ങൾ കിടു ആണ് 👍

  • @mohamedshafi1902
    @mohamedshafi1902 9 дней назад +9

    സന്ദീപ് വാര്യർ ഏത് പാർട്ടിയിൽ ആയാലും ആ പാർട്ടിയെ അറിഞ്ഞു സംസാരിക്കും അതാണ് അദ്ദേഹത്തിന്റെ കോളിറ്റി കോൺഗ്രസിന് ചർച്ചക്ക് വെക്കാൻ പറ്റിയ ആളും 👍👍ഷാബുവിന് വിറവൽ വരുന്നുണ്ടോ 😂😂😂

  • @VishnuThanam
    @VishnuThanam 9 дней назад +12

    ഞാൻ പറയുന്നത് ആണ് ലോകം എന്ന് ഷാബു ചിരിച്ചു പറയുന്നു.. പക്ഷെ പൊട്ടന്മാരല്ല മലയാളികൾ 😂😂

  • @maharoofpp1906
    @maharoofpp1906 9 дней назад +10

    ശ്യാമപ്രസാദിനേ ഉടനേ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുക

  • @saseendrannair7652
    @saseendrannair7652 8 дней назад +3

    അനിൽ ആന്റണിയും പദ്മജ വേണുഗോപാലും പറാഞ്ഞ ഭോജികൾ ആയിരുന്നോ സന്ദീപ് 👍👍👍🌹🌹🌹

  • @newgadgets6662
    @newgadgets6662 8 дней назад +1

    Sandeep❤❤❤❤

  • @ShihabmpEdachalam
    @ShihabmpEdachalam 9 дней назад +2

    സന്തീപ് ❤️

  • @shajipk1668
    @shajipk1668 9 дней назад +3

    എന്നാലും എന്റെ ഗംഗേ..... എന്റെ ചിത്തരോഗീ... ഷാബൂ...

  • @philipkutty663
    @philipkutty663 8 дней назад +2

    ഷാബു പ്രസാദിന് എത്രയും പെട്ടെന്ന് കൃമികടിക്കുള്ള മരുന്ന് കൊടുക്കുക . ഇല്ലെങ്കിൽ വയലാന്റാകും .

  • @രമണൻ-ന4വ
    @രമണൻ-ന4വ 9 дней назад +11

    സന്ദീപ് വാരിയർ bjp യെ ഏറെ കുറെ കേരളത്തിൽ നിന്ന് തുടച്ചു നീക്കും 😊

  • @soumiyashibu8625
    @soumiyashibu8625 9 дней назад +12

    സന്ദീപ് 👍🏻👍🏻👍🏻👍🏻

  • @zubishvadakkevila7157
    @zubishvadakkevila7157 9 дней назад +12

    ഇന്നത്തെ സ്പെഷ്യൽ വലിയ demand ഇല്ലാത്ത ഷാബു റോസ്റ്റ് 💩💩

  • @josephgeorge4963
    @josephgeorge4963 9 дней назад +5

    ഷാബു ഇച്ചിരീം കു‌ടെ മൂക്കണം നന്ദീപിനോട് മുട്ടാൻ 🤚

  • @muhammedshakeer6356
    @muhammedshakeer6356 9 дней назад +4

    Sandeep sooper dialogue

  • @praveenjoseysuvi8827
    @praveenjoseysuvi8827 9 дней назад +2

    ഈ ഷാബു ചിരിപ്പിച്ചു കൊല്ലും

  • @ajinphilip8684
    @ajinphilip8684 9 дней назад +2

    Sandeep❤️❤️❤️❤️

  • @sabah7918
    @sabah7918 8 дней назад +1

    Sandeep🙌🏻🙌🏻🙌🏻

  • @aneeshrahim
    @aneeshrahim 8 дней назад +1

    ഷാബു പ്രസാദിൻ്റെ കിളി പോയി എന്നുള്ളത് ഷാബു ഒഴികെ എല്ലാവർക്കും മനസ്സിലായി. വാര്യർ പറഞ്ഞത് കറക്റ്റ്. ഷാബുവിന് പ്രഷർ കൂടി. അതാണ് ഈ കോലാഹലം

  • @indiaindian304
    @indiaindian304 8 дней назад +1

    സന്ദീപ് സാബു പ്രസാദ് മാനസിക രോഗം ആണെന്നാണ് തോന്നുന്നത് അതാണ് താങ്കൾ പറയുമ്പോൾ മാത്രം ഒച്ചപ്പാട് ആക്കുന്നത് 😃😃

  • @sreekumarbalachandran1560
    @sreekumarbalachandran1560 7 дней назад

    Well articulated as always by sreejith

  • @muhammadfaris3105
    @muhammadfaris3105 9 дней назад +1

    Sandeep ❤🎉

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 9 дней назад +7

    ഈ വിവരം ഇല്ലാത്ത കിളവന്മാരെ ചർച്ചയിൽ ഉൾപ്പെടുത്തുന്നത് എന്തിനാ കാശ്മീ ചാനലിന്റെ നിലവാരം കളയല്ലേ

    • @Usman-fl1gm
      @Usman-fl1gm 9 дней назад

      ഓ നിനക്ക് നല്ല വിവരം

  • @josephmathew2322
    @josephmathew2322 7 дней назад +1

    അപ്പോൾ സന്ദീപ് പറഞ്ഞത് ശരിയാണ് പുറത്തുനിൽക്കുന്നത് കൊണ്ട് ഷാബു പ്രസാദിന് ഒന്നും അറിയില്ല ഇതിനെക്കുറിച്ചു. അപ്പോൾ ഇദ്ദേഹത്തിന് ശരിക്കും പേടിയുണ്ട് കേട്ടോ 🤭

  • @ammuammoos2023
    @ammuammoos2023 8 дней назад +1

    😂😂😂😂 സന്ദീപേട്ടന് വീണ്ടും ഇരയെ കിട്ടിയ സന്തോഷം 😂😂😂😂

  • @Basheer644
    @Basheer644 9 дней назад +3

    വാര്യർ 👍👍👍👍❤❤

  • @karthikeyanthampi132
    @karthikeyanthampi132 9 дней назад +9

    സന്ദീപ് വാര്യരെ കണ്ടപ്പോൾ ഷാബു വിന് പേടിച്ച് വട്ടായി എന്നതാണ് സത്യം.

    • @Usman-fl1gm
      @Usman-fl1gm 9 дней назад

      കാലുവാരി... വാര്യർ

  • @ullaskumar5396
    @ullaskumar5396 9 дней назад +7

    സംഘി , ഈ ശ്രീജിത്ത്‌ പണിക്കർ പറയുന്നത് പോലെ പറഞ്ഞത് പറഞ്ഞു പഠിക്കൂ, അല്ലെങ്കിൽ കേൾക്കുന്നവർ ഇയാളെ സന്ദീപ് പറഞ്ഞപോലെ മനോരോഗി എന്നു വിളിച്ചാൽ തെറ്റ് പറയാമോ

  • @anoopmetalfreak
    @anoopmetalfreak 8 дней назад +2

    ശ്രീജിത്ത്‌ പണിക്കർ കുറച്ചു നാളായി എടുക്കുന്ന നിലപാട് ആള് മറുകണ്ടം ചാടാൻ ഒള്ള പ്രോസസ് ന്റെ ഭാഗമാണ് സംഖി എന്ന വിളി കൊങ്ങി എന്ന് മാറ്റി എടുക്കുകയാണ് ആദ്യ ലക്ഷ്യം ബുദ്ധിമാൻ ആണ് 💯

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 9 дней назад +5

    ശ്യാമപ്രസാദേ പ്രായത്തിൻ്റെ പക്വത വേണം. വെറും മണ്ണണ്ണിയാകരുത് പ്ലീസ്.

  • @sulaimanpalliyali7086
    @sulaimanpalliyali7086 9 дней назад +5

    സന്ദീപ് വാര്യർക്ക്കോൺഗ്രസിൻറെ എല്ലാ നാഡിഞരമ്പുകൾ അറിയാം

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv 9 дней назад +1

    Sandeep.❤❤❤❤

  • @Jafarijaz
    @Jafarijaz 7 дней назад +1

    Rss പ്രവർത്തകൻ ആയിരുന്നപ്പോൾ സന്ദീപ്പും ഇങ്ങനെ ഒക്കെ തന്നെയാണ് സംസാരിച്ചിരുന്നത്. ഇപ്പൊ കോൺഗ്രസ്‌ പാർട്ടിയുടെ ഭാഗമായപ്പോൾ അദ്ദേഹത്തിന്റെ നിലപാട് വളരെ ഉന്നതമാണ്

  • @saeedahmadyaseen
    @saeedahmadyaseen 8 дней назад +1

    സന്ദീപിനെ പ്രകോപിപ്പിക്കുക എന്നതായിരുന്നു ഷാബു വിൻ്റെ ഉദ്ദേശം...😂😂😂
    പാളി....ശാബുവിന് പാളി...

  • @linulinesh2258
    @linulinesh2258 8 дней назад +1

    ഈ സാബുവിന്റെ mike permenant ഓഫ് aakky

  • @Abhi_41
    @Abhi_41 9 дней назад +6

    2 മുട്ടൻ അടുക്കലേ അടിപിച്ചു രസിക്കുന്ന സുഡാപ്പിയുടെ സന്തോഷം 😂
    കാന്തപുരം വിഷയം ഒന്ന് ഇ so called ഇടതുപക്ഷ സുഡാപ്പി തൊടില്ല...വിരക്കും

  • @Vavaikochu
    @Vavaikochu 9 дней назад +6

    സന്ദീപ് നിങ്ങൾ ഒരു മുതൽ കൂട്ടാണ് കോൺഗ്രെസ്സ്ന് അതുപോലെ udf നും ❤️❤️❤️ ഇഷ്ട്ടം വാനോളം

  • @KrishnadasA-c5h
    @KrishnadasA-c5h 9 дней назад +8

    മാതൃഭൂമി ചർച്ച കണ്ടവർക്ക് ആരാണ് പരമനാറി എന്ന് മനസ്സിലാവും😀😀😀

  • @JaraVajara
    @JaraVajara 9 дней назад +4

    ഷാബു നു അപ്പുറത് നിന്നു കിട്ടിയ പ്രസദം പോരാ ന്നാ തോന്നുന്നത്. 😀 എതാണ് ഈ കടൽ കിഴവൻ
    എത്ര കിട്ടിയാലും പിനിം വരും rss കാര് അടിച്ചു പുറത്താക്കിയതാനെത്രെ ഇ ചങ്ങായി നെ.. അത് തുറന്നു പറഞ്ഞതാണ് അയാളുടെ പ്രഷർ കൂട്ടിയത്.. ആ ഇളിച്ച ആണ് ഇപ്പോഴും മൂപ്പർക്ക് സന്ദീപ് ജീ യോട് 😀😀😀

  • @shiyasabdulla7304
    @shiyasabdulla7304 8 дней назад +1

    ഹാഷിമി ഈ പ്രഷർ ഉള്ള ആ കിളവനെ ഇടയിൽ കയറി സംസാരിക്കാൻ സമ്മതിക്കില്ലേ

  • @srrrrrrrrrr-n9u
    @srrrrrrrrrr-n9u 9 дней назад +3

    ഷാബു മയിൽ 😂😂😂😂😂😂

  • @navasthoppil1871
    @navasthoppil1871 8 дней назад +1

    ചർച്ചക്ക് വരുന്ന ക്ഷമ ഇല്ലാത്ത പ്രസാദിനെ പോലുള്ളവരെ നിയന്ത്രിക്കാൻ ആങ്കർക്ക് കഴിയുന്നില്ലെങ്കിൽ പണി നിർത്തി പോണം സർ

  • @bijunair2640
    @bijunair2640 9 дней назад +4

    ഈ പുഷ്കരനെ ഞാൻ കണ്ടിട്ടില്ല ഇയാൾ ആരുവാ

  • @shylajamp2958
    @shylajamp2958 8 дней назад

    Yes വാടും 😊

  • @fasiludensainulabdeen7681
    @fasiludensainulabdeen7681 9 дней назад

    Sandeep varriar ❤❤❤

  • @SalamkkaSalamkka
    @SalamkkaSalamkka 9 дней назад

    സന്ദീപ് വാരിയർ ✅️

  • @niyask8235
    @niyask8235 9 дней назад

    Sandeep warrier kidu

  • @tibigeorge476
    @tibigeorge476 9 дней назад

    Sandeep classic comments❤

  • @niyasmk3761
    @niyasmk3761 9 дней назад +2

    ഷാബു വിനെ പോലെ ഉള്ളവർ കുറച്ച് വേണം കേരളത്തിൽ 😂 എന്നാൽ പിന്നെ സ്വപ്നം പോലും കാണാൻ കഴിയില്ല ബിജെപിക്ക് 😂കേരളം

    • @dharmayodha4436
      @dharmayodha4436 7 дней назад

      എന്ന് നിന്റെ മജീദ് നെയും കാന്തപുരത്തിന്റെ കാര്യമോ?

  • @SatheeshNadarajan-j2u
    @SatheeshNadarajan-j2u 9 дней назад +2

    അപ്പൊ കണ്ട അപ്പാ നീ തന്നെ എനിയ്ക് ഇനി അപ്പൻ..... വാരിയൽ

  • @Rafeeq098
    @Rafeeq098 9 дней назад +1

    ഷാബു ഒന്നു അടങ്ങി. സന്ദീപ് ❤

  • @notes-from-the-road5012
    @notes-from-the-road5012 9 дней назад +2

    Sandeep 🤍

  • @shihabkt2053
    @shihabkt2053 9 дней назад +1

    ഷാബു ഒന്ന് ക്ഷമ കാണിക്ക് 😂😂

  • @muhammedmufeed2850
    @muhammedmufeed2850 9 дней назад

    ഷാബു, നെ കിട്ടിയുള്ളൂ 😂😂😂

  • @JobyJames-tx9lf
    @JobyJames-tx9lf 9 дней назад +5

    വാര്യരോട് മുട്ടാൻ മാത്രം, bjp ടെ ഒരുത്തനും വളർന്നിട്ടില്ല.. 😀😀
    ഇനിയൊട്ടു വളരാനും പോണില്ല..💯💯

    • @dharmayodha4436
      @dharmayodha4436 7 дней назад

      സന്ദീപ് വച്ചസ്പതി ടെ മുമ്പിൽ ഇരുത്ത കോൺഗ്രസ്‌ കാർ മുള്ളും

    • @ahamedkabeerahamedkabeer7113
      @ahamedkabeerahamedkabeer7113 7 дней назад

      അതെന്താ വചസ്പതി കക്കൂസാണോ​@@dharmayodha4436

  • @VilasiniRajeev
    @VilasiniRajeev 7 дней назад

    C J P Shabu😮😮😮

  • @DrJeanneJJ
    @DrJeanneJJ 9 дней назад

    Sandeep scored well in this

  • @Un_known___007-p3y
    @Un_known___007-p3y 9 дней назад

    സാബു ഒരു കോമഡി പീസ് ആണല്ലോ😅

  • @mssaithalvi2533
    @mssaithalvi2533 8 дней назад

    സന്ദീപ് ഇത് റിഫ്ളക്സ് ആക്ഷൻ ആണ് 😂

  • @NisarKh-k1m
    @NisarKh-k1m 9 дней назад

    തൊടുപുഴയിലും ഇത് തന്നെ

  • @roshu5622
    @roshu5622 9 дней назад

    ഈ ഹൂ ഹായ് ...

  • @vijayanachuthan3215
    @vijayanachuthan3215 9 дней назад +2

    Shabu ninghal ithra chorayano ninghalku patiya oru partyundu ethanu ennu janghal parayate

  • @alipathiyil4231
    @alipathiyil4231 9 дней назад

    ഷാബു ന് അത്തൃാവശൃം💊💊💊

  • @AnsarAnsar-k5n
    @AnsarAnsar-k5n 9 дней назад

    മാൻകൂട്ടം ജയിച്ചപ്പോൾ ലഡ്ഡു കൊടുത്തപ്പോൾ ശിവരാജു മേടിക്കാൻ ചെന്നപ്പോൾ മേടിക്കാൻ സമ്മതിച്ചില്ല

  • @അവസരവാദി
    @അവസരവാദി 9 дней назад +1

    വരുന്ന നിയമസഭ ഇലക്ഷനിൽ പിണറായി സർക്കാർ താഴെ ഇറങ്ങുകയും കോൺഗ്രസ് ലീഗ് അധികാരത്തിൽ വരുകയും ചെയ്യും
    മുൻകാല ബീജെപി പ്രവർത്തകനും തീവ്ര ഹിന്ദ്വത്വ വാദിയുമായ സന്ദീപ് വാര്യരേ പോലെയുള്ളവരുടെ കൂടുമാറ്റവും ഇപ്പോൾ കേരളത്തിലെ ബിജെപിയിൽ ഉടലെടുക്കുന്ന പൊട്ടിത്തെറിയും ബിജെപിയുടെ അജണ്ടയാണ്
    അടുത്ത കാലത്തൊന്നും കേരളത്തിലൊരു നിയമ സഭ സീറ്റ് ഇന്നത്തെ നേത്രത്വം വെച്ച് ബിജെപിക്ക് കഴിയില്ല എന്ന് ഏതൊരു രാഷ്ട്രീയ നിരീക്ഷകനും
    മനസിലാക്കാവുന്നതേ ഉള്ളൂ
    കാത്തിരുന്നു കാണാം

  • @harikrishnank.s7388
    @harikrishnank.s7388 8 дней назад

    മര്യാദ പൈസ കൊടുത്താൽ കിട്ടില്ല ഷാബു പ്രസാദേ .

  • @ajinphilip8684
    @ajinphilip8684 9 дней назад +1

    സന്ദീപിനെ കാണുമ്പോൾ ശ്യാമക്ക് ചൊറിയുന്നു