ഞാൻ ശ്രീരാഗിന്റെ പാട്ട് പലരും shorts ആയിട്ട് whatsapp സ്റ്റാറ്റസ് ഇടുന്നത് കണ്ട് ആണ് ശ്രദ്ധിക്കാൻ തുടങ്ങിയത്.. ഇത് star singer program ആണെന്ന് പോലും അങ്ങനെയാണ് അറിഞ്ഞത്.. എനിക്കങ്ങ് ഇഷ്ടപ്പെട്ട് ശ്രീരാഗിന്റെ പാട്ട്.. ❤️🥰
@@sruthyprakash5795Balramine kettano??? Balram deserved to be winner.. പിന്നെ എന്താണ് അര്ഹത ഇല്ലാത്ത ആളെ പോലെ പറയുന്നേ.... Balram,Sreerag, Aravind, (Disha/nanda/bhavin) anyone, Gokul.
The perfect, incredible, outstanding performance 💖💖💖💖💖യഥാർത്ഥ കഴിവ് മാറ്റുരച്ച് ഈ സീസണിൽ വിന്നർ ആവാൻ 💯 യോഗ്യതയുള്ള ഒരേയൊരു contestant ശ്രീരാഗ് തന്നെയാണെന്ന് അടിവരയിട്ടുറപ്പിക്കുന്ന അതിഗംഭീരമായ പെർഫോമൻസ് 👏👏👏👏👏👏👏👏👏👏👏👏👏👏👏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈ ഗോൾഡൻ ചെയർ റൗണ്ടിൽ golden star ✴️✴️✴️✴️✴️ലഭിക്കാൻ അർഹതയുണ്ടായിരുന്ന real performance 💯💯💯💯💯 കഴിഞ്ഞ ആഴ്ചയിലെ ഏഴ് പേരുടെ പെർഫോമൻസസിൽ the best one. But, marks മാത്രം തീർത്തും പക്ഷപാതപരമായി പോയി. ശ്രീരാഗിനെ ഒതുക്കി. അനർഹമായി അരവിന്ദിന് golden star ഉം ഗോകുലിന് 99.5 ഉം കൊടുത്ത് അവരെ safe ആക്കി. But, YOU ARE AMAZING, MAN. Soothing, cultured, refined voice texture, well controlled voice with immense modulation capacity, mic dynamics, the rendition style, the very cool approach on the stage, എല്ലാം മറന്ന് ശ്രുതിശുദ്ധമായി, ഭാവതീവ്രതയോടെ പാട്ടിൽ ലയിച്ച് ചേർന്നുള്ള ആലാപനമികവ് .... A SINGER SHOULD BE LIKE THIS. Love you.... Love you so much ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഇതുപോലെ തന്നെ ഈശ്വരാനുഗ്രഹത്താൽ മുമ്പോട്ട് പോകാൻ നിനക്ക് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@@sreelekshmi675 ഞാൻ അവന്റെ പാട്ടുകൾ ആദ്യം മുതലേ ശ്രദ്ധിക്കുന്നുണ്ട്. മറ്റാർക്കും അവകാശപ്പെടാനില്ലാത്ത അങ്ങനൊരു quality അവന്റെ ശബ്ദത്തിലും വളരെ perfect ആയി പാടുന്ന രീതിയിലും ആര് എന്തൊക്കെ പറഞ്ഞ് തളർത്താൻ നോക്കിയാലും സ്റ്റേജിൽ വളരെ cool ആയി നിന്ന് perform ചെയ്യുന്നതിലും എല്ലാം ഉണ്ട്. എല്ലാവരും തഴയാനും തളർത്താനും നോക്കുന്ന അവൻ ഒരു അസാധ്യ ഗായകൻ ആണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. He always gives his best in all his performances. അവന്റെ മിക്ക performances ഉം golden star അർഹതപ്പെട്ടതാണ്. ഈ സീസണിൽ വിന്നർ ആവാനുള്ള യോഗ്യത അവനേ കഴിഞ്ഞേ മറ്റൊരാൾക്കുള്ളൂ എന്ന് ഞാൻ അടിവരയിട്ട് പറയുന്നു.
Loving someone is acceptable but blindly loving someone and disregarding others and not valuing anyone else but your favourite and passing disrespectful comments on others is totally unacceptable. Saw some of your comments on previous videos which made it even more clearer. Don't be a blind fan bro get a life🙂
@@sassychim1057 ഉള്ളത് പറഞ്ഞപ്പോ കള്ളിക്ക് തുള്ളാട്ടം എന്ന് പറഞ്ഞപോലെയായി. ആദ്യം മുതലേ എന്റെ കമന്റുകൾ എല്ലാം ഗൃഹപാഠം ചെയ്ത് വന്നിട്ടുള്ള സ്ഥിതിക്ക് ചിലർക്ക് വേണ്ടി മോൻ ആദ്യം മുതലേ നന്നായി പണിയെടുക്കുന്നുണ്ടെന്ന് മനസ്സിലായി. മോനുള്ള മറുപടി പാട്ടിനെ യാഥാർത്ഥ്യബോധത്തോടെ വിലയിരുത്തുന്നവർ ഈ വീഡിയോയുടെ കമന്റ് സെക്ഷനിൽ തന്നെ നൽകിയിട്ടുണ്ട്. അതൊന്ന് പഠിക്ക് ആദ്യം. എന്നിട്ട് പോയി അന്ധമായി സപ്പോർട്ട് ചെയ്തുകൊട്.
അധികം കോമഡി ആക്കാത്ത ആളുകളെ ജഡ്ജ് ആയിട്ട് നിർത്തണം എന്നാണ് അഭിപ്രായം. പണ്ടൊക്കെ ശരത് സർ സംഗതി പോര.. സംഗതി പോരാ എന്നൊക്കെ പറയുമ്പോ ഇങ്ങേരു എന്തൊക്കെയാ പറയുന്നേ എന്ന് ചിന്തിച്ചിരുന്നു. അദ്ദേഹം ഒക്കെ കമ്പോസ് ചെയ്ത പാട്ടുകൾ കേൾക്കുമ്പോളാണ് എത്ര സീരിയസ് ആയിട്ടാരുന്നു ആ ജഡ്ജ്മെന്റ് ഒക്കെ എന്ന് ഇപ്പോൾ മനസിലാക്കുന്നു... ഓരോ കുഞ്ഞു തെറ്റുകളും പറഞ്ഞു കൊടുക്കുന്നത് അതുപോലെയാണ് ♥️
അരവിന്ദന് എപ്പോളും priority കൊടുക്കുന്നതായി തോന്നിട്ടുണ്ട്, gokul പാടിയപ്പോൾ oru mistake nu anu 5 mark കുറച്ചത്, sreeraginum അതുപോലെ mark കുറക്കുന്നതായി തോന്നിട്ടുണ്ട്. Sreerag. Balram. Aravind. Gokul. Disha. ഇവരാണ് ശേരികും deserving ഇവരെ മനഃപൂർവം ഒഴിവാക്കി മറ്റുള്ളവരെ കെട്ടാൻ ആണെകിൽ grandfinale ellathatha നല്ലത്. Evar oke പല songum challenge cheythanu evde എത്തിയത് അതുപോലെ consistent ആയി നിന്നിട്ടും ഉണ്ട്. Eni edh ഒന്നും നോക്കാതെ അവസാന നിമിഷം മാത്രം നോക്കി ആർക്കും മാർക്ക് ഇട്ട് win akaruth.
Athe sa ri ga ma pa yil kanichath pole ella pattum kashttapett padi last vare vannitt ullavark cup kodukathe avasanam vare eganayo ethi last nanayi padi cup medichath pole akakruth
നിങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് കൊടുക്കാനാണ് ഉദ്ദ്യേശമെങ്കിൽ ശ്രോതാക്കളെ പാട്ട് കേൾപ്പിക്കേണ്ട ശ്രോതാക്കളെ പാട്ട് കേൾപ്പിക്കുകയും നിങ്ങൾക്ക് ഇഷ്ടപ്പെട്ടവർക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നത് നിങ്ങളുടെ ഉത്തരവാദിത്വം ഇല്ലായ്മയെ സൂചിപ്പിക്കുന്നു നിങ്ങൾ കോഴ വാങ്ങിക്കുന്നുണ്ടോ അല്ലെങ്കിൽ നിങ്ങൾക്ക് താല്പര്യം ഉള്ളവർക്ക് നിങ്ങൾ കൊടുക്കുന്നു ഒരുപാട് ജഡ്ജിമാർ പുറത്ത് ഉണ്ട് എന്ന കാര്യം മറക്കണ്ട
sreerag...i still remember..i was searching for some other song suddenly this song popped up ….from this song..i become great fan of ur voice...what a feel....crystal clear unique voice ma😍🙌
Sreerag always gives his best 👏🏻. His voice, the feel he gives and the way he rendered this song is amazing 👏🏻. Sreerag has already proved himself as a talented and versatile singer. The cool and composed Sreerag will be successful in his musical career.
No hate for Aravind but for the partiality that is shown towards him. Personally feels Sreerag is way better than Aravind in many aspects. His clean singing, voice range, voice quality, breath control, pitch perfection, feel... everything feels better. But the marks are always less for Sreerag no matter how good he sings. And Aravind gets full marks with his voice cracks, pitch issues, breath issues, flats in the high notes and all. Seems like the marks are given for the singers, not their performance. Let everyone get what they actually deserve. Always a fan of Sreerag's voice and his songs❤
Sooooo trueeeeeee....... They are eagerly waiting to give arvind 💯 . Ks chitra bakki contestants te microscope vech thett kandupidikum . B t arvindte crack veenalum clarity illenkilum 100 . What a partiality.
Correct 100 %. Arvind didn't deserve 100 for this round for sure. Comparing him Sreerag voice is flowing like a river. But he never gets on par appreciation from the judges. Arvind's duet with Balram also had many issues with his base notes feeling extremely off and uncomfy. Can't the judges see that audience do watch such programs and they can't just get away with such partiality.
Balram and Sreerag are far better singers than Aravind. Aravind is talented and is a good performer. But in this show, his mistakes are not judged properly where as in many others' case, it happens always. All drama for trp, may be. അർഹിക്കുന്നവർക്ക് top 5 എങ്കിലും കിട്ടുമോ എന്നറിയില്ല
Bro thanne winner aakumennu manassu parayunnu bcz bro kk athrem nalla talent und ❤.. voice nn apt aakunna song select aaki inniyulla rounds il best thanne kodukanm bro 😊❤❤
They never give sreerag the marks he deserves! He’s so worthy of so much more!! Sreerag don’t worry a bright future awaits you these judges will only understand your potential then
Oh my goodness! Guess who will be listening to this song daily now.. May you become a reputable playback singer. Cherished Voice and character. Go forth and prosper. Lots of love, admiration, and blessings from abroad! 🙏🙏🙏👑
The teachers and principal have given the best training to a talented singer Sreerag and he has already become a golden star singer 👏🏻. Sreerag don’t worry about the marks because you have already left your mark in this contest. You are a focused singer and continue to give your best performance. Wishing you all the very best 👍.
ഇടിയുടെ പാടുന്ന കുട്ടികളിൽ ഏറ്റവും നന്നായി പാടുന്ന മത ശ്രീരാഗം ശ്രീരാഗ് അർഹിക്കുന്ന മാർക്കറ്റ് കിട്ടുന്നില്ല നല്ല അടക്കം ഒതുക്കമുള്ള നല്ല അനുസരണയുള്ള ഒരു കുട്ടിയാണ് ചിരിയും കളിയും തമാശയും കളിയാക്കലും എല്ലാം അതിനെ അതിൻ്റേതായ രീതിയിൽ മാത്രം കാണുന്ന എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ശ്രീരാഗം ശ്രീരാഗ് വിന്നർ ആകണം എന്ന് പ്രാർത്ഥിക്കുന്നു
Enth rasa keakkan❤ethra pravashyam keattu nn ariyilla. Goosebumps vannu sharikkum🫰🫰🫰🫂🫂🫂sreenivas sir paranja pole thanne veendum keattondirikkan thoannum
ഈ സീസണിലെഏറ്റവും easy and Styleshing സിങ്ങർ.. ശ്രീരാഗ് 💥
💯❤️🔥
@@sreyasuresh9387 ❤️
ഞാൻ ശ്രീരാഗിന്റെ പാട്ട് പലരും shorts ആയിട്ട് whatsapp സ്റ്റാറ്റസ് ഇടുന്നത് കണ്ട് ആണ് ശ്രദ്ധിക്കാൻ തുടങ്ങിയത്.. ഇത് star singer program ആണെന്ന് പോലും അങ്ങനെയാണ് അറിഞ്ഞത്.. എനിക്കങ്ങ് ഇഷ്ടപ്പെട്ട് ശ്രീരാഗിന്റെ പാട്ട്.. ❤️🥰
ശ്രീരാരാഗ് ന്റെ ശ്രീരാഗമോ ഉണ്ട് യൂട്ടുബ് ൽ ഇല്ല@@christopherrobin2836
നല്ല സ്വരത്തിന് ഉടമ... ജഡ്ജ് ന്ത് മരവാഴകൾ ആണോ ആവോ...ഈ സീസണിൽ എനിക്ക് ഇഷ്ടപ്പെട്ട നല്ല ഗായകൻ 🥰🥰
ശ്രീരാഗ് തന്റെ പാട്ടുകൾ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്,.... വല്ലാത്തൊരു feel 🥰
ഈ സീസണിൽ എനിക്ക് ഇഷ്ടപെട്ട singer
സംഗീതത്തിന്റെ ABCD പോലും എനിക്കറിയില്ല എന്നിട്ടും ശ്രീനിസാർ പറഞ്ഞ ആ ഭാഗം കേട്ടപ്പോൾ രോമാഞ്ചം വന്നു കണ്ണ് നിറഞ്ഞു.. Love you and your voice ശ്രീരാഗ് 🥰
പലപ്പോഴും ശ്രീരാഗിന് deserve ചെയ്യുന്ന മാർക്ക് കിട്ടുന്നില്ല. ഈ പെർഫോമൻസിനു 99.5 എങ്കിലും കിട്ടേണ്ടതായിരുന്നു.😢. Sreerag ❤️😍
Athe.. Innathe yeshudas hits song padiyath kanditt one vs one roundil balramum sreeragum aayirikkum angane vannal balramine kettan vendi aayirikkum...strong contestant thammil venam aayirunnu pair aakendath (aravind:bhavin, Balram: Disha) ivare conform aakkanayirikkum 4 pereyum 4 pair aakkiyath
Ethra marka kittiyathu Sreeraginu
@@parvathyprasannan4661 99
@@sruthyprakash5795Balramine kettano??? Balram deserved to be winner.. പിന്നെ എന്താണ് അര്ഹത ഇല്ലാത്ത ആളെ പോലെ പറയുന്നേ.... Balram,Sreerag, Aravind, (Disha/nanda/bhavin) anyone, Gokul.
@@algaanand balram deserved allann paranjillallo randu perum deserved aanu... Strong contestant thammil venam aayirunnu enn paranjatha..
ശ്രീനിസാർ.... ഒരു കൊച്ചുകുട്ടി പാട്ട് അസ്വദിക്കുന്നത്പോലെ.....എന്തൊരു രസമാണ് അദ്ദേഹം ഫീൽ ചെയ്യുന്നത് കാണാൻ..😊😊
ഈ ചെക്കൻ ഒര് രക്ഷയും ഇല്ലല്ലോ... എന്തൊരു easy singing!!! Super sound too👌👌👌
ശ്രീരാഗ് ഭാവിയിൽ നല്ലൊരു ഗായകൻ ആകും.. ഫിലിമിലൊക്കെ പാടി കഴിവ് തെളിയിക്കും അതിനു ദൈവം അനുഗ്രഹിക്കട്ടെ 🥰
അരവിന്ദ് nekkalum പാടും ശ്രീരാഗ് 🥰🥰
No
😂......sreerag❤@@user-cc3yg9wc4d
Athe
അരവിന്ദ് അടിപൊളിയല്ലേ. ഒരു പ്രത്യേക vibeanu പാടുമ്പോൾ ❤❤❤❤❤
No
I have one thing to say.. വിട്ട് കളയരുത് Ithrem talented aya singer ne 🙂❤️
🥹💯❤️
The perfect, incredible, outstanding performance 💖💖💖💖💖യഥാർത്ഥ കഴിവ് മാറ്റുരച്ച് ഈ സീസണിൽ വിന്നർ ആവാൻ 💯 യോഗ്യതയുള്ള ഒരേയൊരു contestant ശ്രീരാഗ് തന്നെയാണെന്ന് അടിവരയിട്ടുറപ്പിക്കുന്ന അതിഗംഭീരമായ പെർഫോമൻസ് 👏👏👏👏👏👏👏👏👏👏👏👏👏👏👏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈ ഗോൾഡൻ ചെയർ റൗണ്ടിൽ golden star ✴️✴️✴️✴️✴️ലഭിക്കാൻ അർഹതയുണ്ടായിരുന്ന real performance 💯💯💯💯💯 കഴിഞ്ഞ ആഴ്ചയിലെ ഏഴ് പേരുടെ പെർഫോമൻസസിൽ the best one. But, marks മാത്രം തീർത്തും പക്ഷപാതപരമായി പോയി. ശ്രീരാഗിനെ ഒതുക്കി. അനർഹമായി അരവിന്ദിന് golden star ഉം ഗോകുലിന് 99.5 ഉം കൊടുത്ത് അവരെ safe ആക്കി. But, YOU ARE AMAZING, MAN. Soothing, cultured, refined voice texture, well controlled voice with immense modulation capacity, mic dynamics, the rendition style, the very cool approach on the stage, എല്ലാം മറന്ന് ശ്രുതിശുദ്ധമായി, ഭാവതീവ്രതയോടെ പാട്ടിൽ ലയിച്ച് ചേർന്നുള്ള ആലാപനമികവ് .... A SINGER SHOULD BE LIKE THIS. Love you.... Love you so much ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഇതുപോലെ തന്നെ ഈശ്വരാനുഗ്രഹത്താൽ മുമ്പോട്ട് പോകാൻ നിനക്ക് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
😳😳👍താരാപഥം എന്ന song കേട്ടിരുന്നോ..? എത്ര രസായി പാടീന്നറിയാമോ.. It was amazing..
True
@@sreelekshmi675 ഞാൻ അവന്റെ പാട്ടുകൾ ആദ്യം മുതലേ ശ്രദ്ധിക്കുന്നുണ്ട്. മറ്റാർക്കും അവകാശപ്പെടാനില്ലാത്ത അങ്ങനൊരു quality അവന്റെ ശബ്ദത്തിലും വളരെ perfect ആയി പാടുന്ന രീതിയിലും ആര് എന്തൊക്കെ പറഞ്ഞ് തളർത്താൻ നോക്കിയാലും സ്റ്റേജിൽ വളരെ cool ആയി നിന്ന് perform ചെയ്യുന്നതിലും എല്ലാം ഉണ്ട്. എല്ലാവരും തഴയാനും തളർത്താനും നോക്കുന്ന അവൻ ഒരു അസാധ്യ ഗായകൻ ആണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. He always gives his best in all his performances. അവന്റെ മിക്ക performances ഉം golden star അർഹതപ്പെട്ടതാണ്. ഈ സീസണിൽ വിന്നർ ആവാനുള്ള യോഗ്യത അവനേ കഴിഞ്ഞേ മറ്റൊരാൾക്കുള്ളൂ എന്ന് ഞാൻ അടിവരയിട്ട് പറയുന്നു.
Loving someone is acceptable but blindly loving someone and disregarding others and not valuing anyone else but your favourite and passing disrespectful comments on others is totally unacceptable.
Saw some of your comments on previous videos which made it even more clearer. Don't be a blind fan bro get a life🙂
@@sassychim1057 ഉള്ളത് പറഞ്ഞപ്പോ കള്ളിക്ക് തുള്ളാട്ടം എന്ന് പറഞ്ഞപോലെയായി. ആദ്യം മുതലേ എന്റെ കമന്റുകൾ എല്ലാം ഗൃഹപാഠം ചെയ്ത് വന്നിട്ടുള്ള സ്ഥിതിക്ക് ചിലർക്ക് വേണ്ടി മോൻ ആദ്യം മുതലേ നന്നായി പണിയെടുക്കുന്നുണ്ടെന്ന് മനസ്സിലായി. മോനുള്ള മറുപടി പാട്ടിനെ യാഥാർത്ഥ്യബോധത്തോടെ വിലയിരുത്തുന്നവർ ഈ വീഡിയോയുടെ കമന്റ് സെക്ഷനിൽ തന്നെ നൽകിയിട്ടുണ്ട്. അതൊന്ന് പഠിക്ക് ആദ്യം. എന്നിട്ട് പോയി അന്ധമായി സപ്പോർട്ട് ചെയ്തുകൊട്.
ശ്രീരാഗ് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കുട്ടിയെ നേരിൽ കാണുകന്നുള്ളത്... ഹൃദയത്തിലിരുന്നാണല്ലോ കുഞ്ഞേ നീ പാടുന്നത് ❤❤
Ente നാട്ടുകാരനാണ് പക്ഷേ ഞാൻ ഇതുവരെ കണ്ടിട്ടില്ല 😢
എന്തൊരു ശബ്ദം. എന്തൊരു ഫീല്. Superb👏👏
ശ്രീരാഗ് ❤such a talented singer!!!
Sreerag always does full justice to the song👌👌👌
Very humble 👍He sung so well
God bless him🙏🏻
Sreerag will be in Top 5 ...He deserves that...💯
I too wish n pray that. Hope the nasty politics of supporting Arvind indefinitely doesn't spoil that
he will be in top three...his voice....Amazing
അധികം കോമഡി ആക്കാത്ത ആളുകളെ ജഡ്ജ് ആയിട്ട് നിർത്തണം എന്നാണ് അഭിപ്രായം. പണ്ടൊക്കെ ശരത് സർ സംഗതി പോര.. സംഗതി പോരാ എന്നൊക്കെ പറയുമ്പോ ഇങ്ങേരു എന്തൊക്കെയാ പറയുന്നേ എന്ന് ചിന്തിച്ചിരുന്നു. അദ്ദേഹം ഒക്കെ കമ്പോസ് ചെയ്ത പാട്ടുകൾ കേൾക്കുമ്പോളാണ് എത്ര സീരിയസ് ആയിട്ടാരുന്നു ആ ജഡ്ജ്മെന്റ് ഒക്കെ എന്ന് ഇപ്പോൾ മനസിലാക്കുന്നു... ഓരോ കുഞ്ഞു തെറ്റുകളും പറഞ്ഞു കൊടുക്കുന്നത് അതുപോലെയാണ് ♥️
ശ്രീരാഗ് നല്ലൊരു പാട്ടുകാരൻ
ഇപ്രാവശ്യം നാട്ടിൽ പോയാൽ ഇവനെ ഗുരുവായൂർ പോയി ഒന്ന് കാണണം എന്റ ആഗ്രഹം പ്രവാസി ❤❤❤❤❤ശ്രീ മുത്താണ് ❤❤❤❤👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥🔥👍🏻👍🏻👍🏻👍🏻
ശരിക്കും 100 മാർക്ക് കിട്ടേണ്ട പെർഫോമൻസ് ഇതിൽ കൂടുതൽ എങ്ങിനെ പാടാൻ❤❤❤❤❤
മിസ്റ്റേക്സ് ഉണ്ടാരുന്നു, കിട്ടിയ മാർക്ക് പെർഫെക്റ്റ് ആണ്
ഇത് ഗാനമേള അല്ല. Song perfection എന്നൊരു കാര്യം und😡
P@@anilanoop9326
Pinne avide erikunna judges ee pattu engane padumo ,, ??
Star singerile best voice sreeraginte aanu❤
എന്തു രസാ... കേൾക്കാൻ... ശ്രീരാഗ് ❤️
അരവിന്ദന് എപ്പോളും priority കൊടുക്കുന്നതായി തോന്നിട്ടുണ്ട്, gokul പാടിയപ്പോൾ oru mistake nu anu 5 mark കുറച്ചത്, sreeraginum അതുപോലെ mark കുറക്കുന്നതായി തോന്നിട്ടുണ്ട്. Sreerag. Balram. Aravind. Gokul. Disha. ഇവരാണ് ശേരികും deserving ഇവരെ മനഃപൂർവം ഒഴിവാക്കി മറ്റുള്ളവരെ കെട്ടാൻ ആണെകിൽ grandfinale ellathatha നല്ലത്. Evar oke പല songum challenge cheythanu evde എത്തിയത് അതുപോലെ consistent ആയി നിന്നിട്ടും ഉണ്ട്. Eni edh ഒന്നും നോക്കാതെ അവസാന നിമിഷം മാത്രം നോക്കി ആർക്കും മാർക്ക് ഇട്ട് win akaruth.
Athe sa ri ga ma pa yil kanichath pole ella pattum kashttapett padi last vare vannitt ullavark cup kodukathe avasanam vare eganayo ethi last nanayi padi cup medichath pole akakruth
നിങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് കൊടുക്കാനാണ് ഉദ്ദ്യേശമെങ്കിൽ ശ്രോതാക്കളെ പാട്ട് കേൾപ്പിക്കേണ്ട ശ്രോതാക്കളെ പാട്ട് കേൾപ്പിക്കുകയും നിങ്ങൾക്ക് ഇഷ്ടപ്പെട്ടവർക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നത് നിങ്ങളുടെ ഉത്തരവാദിത്വം ഇല്ലായ്മയെ സൂചിപ്പിക്കുന്നു നിങ്ങൾ കോഴ വാങ്ങിക്കുന്നുണ്ടോ അല്ലെങ്കിൽ നിങ്ങൾക്ക് താല്പര്യം ഉള്ളവർക്ക് നിങ്ങൾ കൊടുക്കുന്നു ഒരുപാട് ജഡ്ജിമാർ പുറത്ത് ഉണ്ട് എന്ന കാര്യം മറക്കണ്ട
ഈ സീസണിലെ ഏറ്റവും മികച്ച സിങ്ങർ ശ്രീരാഗ് തന്നെയാണ്.. എന്നിട്ടും അവനെ കുറച്ചു പിന്നിലാക്കുന്നു ജഡ്ജസ് മാർക്കിൽ
Sreerag nailed it. His voice has a necessary bass and the soft tone that he can produce is magical. A blessed singer. May God bless you
Absolutely right ❤❤❤
ഈ സന്ധ്യാരാഗംകാറ്റിൻ ചിറകണിയും യാമം 🎶
ഈ വെണ്ണക്കണ്ണൻ നിന്നിൽ വീണലിയും നേരം .. 🎵
Ur voice and singing ...so soothing...💙
sreerag...i still remember..i was searching for some other song suddenly this song popped up ….from this song..i become great fan of ur voice...what a feel....crystal clear unique voice ma😍🙌
Sreerag always gives his best 👏🏻. His voice, the feel he gives and the way he rendered this song is amazing 👏🏻. Sreerag has already proved himself as a talented and versatile singer. The cool and composed Sreerag will be successful in his musical career.
ശ്രീരാഗ് സൂപ്പർ സിംഗർ. പക്ഷെ ജഡ്ജസ്റ്റ് മാർക്ക് കുറച്ചാ കൊടുക്കുന്നത്.
Actually whenever I heard sreerag songs... really enjoyed and his sound is something special ❤...
True💯
Wow!!!!!!!! എന്തൊരു ഫീൽ ആണ് wonderful singing.watched many times and enjoyed very wel..
'നിൻ നീല kannil നാണം മഷി എഴുതും യാമം .........so impressive❤❤❤
Sreeraginte pattu kelkkan waiting aanu endhoru feel❤❤❤❤
Sreerag bro!!😘❤️What a voice!!what a singing!!He is a gem!💎Huge huge huge fan of u..!💯
Really amazing.... Sreerag is a wonderful singer... ❤️❤️❤️
Sreerag always good,..Keep it up....very humble man ❤.great future
ശ്രീരാഗ്❤️❤️❤️❤️🥰🙏
Sreerag❤ Such an awesome, talented singer....... Way to go brother
❤
Sreerag. Such a delight to hear you sing! All the best!
Sreerag ettaa❤️❤️❤️❤️❤️orupaadorupaad ishtanu ettane😍😍ettante paatt oru vellatha feelaa💗njn ettane guruvayoor nadayil vech kandirnnu njn oru swapnam pole thonni😍😍pakshe onnum mindaan patteella 😔you are amazing ❤️❤️❤️❤️
ശ്രീരാഗിന്റെ കാര്യത്തിൽ കമന്റ്സ് പുകഴ്ത്തലും, മാർക്ക് കുറവും ആണ് 🙏ശ്രീരാഗ് ❤️🥰നല്ല വോയിസ് ആണുട്ടോ ❤️
Outstanding Performance Sreerag❤❤🎉🎉 voice super Muthe❤❤
No hate for Aravind but for the partiality that is shown towards him. Personally feels Sreerag is way better than Aravind in many aspects. His clean singing, voice range, voice quality, breath control, pitch perfection, feel... everything feels better. But the marks are always less for Sreerag no matter how good he sings. And Aravind gets full marks with his voice cracks, pitch issues, breath issues, flats in the high notes and all. Seems like the marks are given for the singers, not their performance. Let everyone get what they actually deserve. Always a fan of Sreerag's voice and his songs❤
So True
Sooooo trueeeeeee....... They are eagerly waiting to give arvind 💯 . Ks chitra bakki contestants te microscope vech thett kandupidikum . B t arvindte crack veenalum clarity illenkilum 100 . What a partiality.
Correct 100 %. Arvind didn't deserve 100 for this round for sure. Comparing him Sreerag voice is flowing like a river. But he never gets on par appreciation from the judges. Arvind's duet with Balram also had many issues with his base notes feeling extremely off and uncomfy. Can't the judges see that audience do watch such programs and they can't just get away with such partiality.
same opinion....
Balram and Sreerag are far better singers than Aravind. Aravind is talented and is a good performer. But in this show, his mistakes are not judged properly where as in many others' case, it happens always. All drama for trp, may be. അർഹിക്കുന്നവർക്ക് top 5 എങ്കിലും കിട്ടുമോ എന്നറിയില്ല
Bro thanne winner aakumennu manassu parayunnu bcz bro kk athrem nalla talent und ❤.. voice nn apt aakunna song select aaki inniyulla rounds il best thanne kodukanm bro 😊❤❤
ethra vettom kettu ennariyilla, enthoru feel & voice 😍😍😍, Sreerag may god bless u more & more
You are Top voice of this season
Sreerag my favorite ❤
They never give sreerag the marks he deserves! He’s so worthy of so much more!! Sreerag don’t worry a bright future awaits you these judges will only understand your potential then
The real star singer sreerag❤❤❤
What a soulful singing man❤❤🥺!big big fan of youu
എം ജി ശ്രീകുമാർ സാറിന്റെ സ്വരം പോലെ തോന്നി 🌹
Hey,Again a calm and composed performance from a versatile singer. keep it up sreerag.
Last question... എങ്ങനെ ഇങ്ങനെ പാടുന്നു sreerag ❤️🥰❤️🥰👏🏻👏🏻👏🏻👏🏻
Oh my goodness! Guess who will be listening to this song daily now..
May you become a reputable playback singer. Cherished Voice and character.
Go forth and prosper. Lots of love, admiration, and blessings from abroad! 🙏🙏🙏👑
Adv. Sreerag you are a great perfomer God bless you.
The teachers and principal have given the best training to a talented singer Sreerag and he has already become a golden star singer 👏🏻. Sreerag don’t worry about the marks because you have already left your mark in this contest. You are a focused singer and continue to give your best performance. Wishing you all the very best 👍.
Magical voice 🥰🥰sreerag 💞💞💞
ഈ സന്ധ്യാ രാഗം കാറ്റിൽ നിറമണിയും നേരം...
ഇടിയുടെ പാടുന്ന കുട്ടികളിൽ ഏറ്റവും നന്നായി പാടുന്ന മത ശ്രീരാഗം ശ്രീരാഗ് അർഹിക്കുന്ന മാർക്കറ്റ് കിട്ടുന്നില്ല നല്ല അടക്കം ഒതുക്കമുള്ള നല്ല അനുസരണയുള്ള ഒരു കുട്ടിയാണ് ചിരിയും കളിയും തമാശയും കളിയാക്കലും എല്ലാം അതിനെ അതിൻ്റേതായ രീതിയിൽ മാത്രം കാണുന്ന എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ശ്രീരാഗം ശ്രീരാഗ് വിന്നർ ആകണം എന്ന് പ്രാർത്ഥിക്കുന്നു
Finaleyil ivan nammal. Aarum prathekshikkatha performance kaazhcha vekkum sure🔥
ശ്രീരാഗ് വോയിസ് ❤️❤️❤️
Sreerag is such a soulful singer❤️Love his effortless singing and voice..but epolum deserve cheytha marks kodkathepole feel cheyarund...
ശ്രീരാഗ് സൂപ്പർ. കണ്ണു പറ്റാതെ ഇരിക്കട്ടെ ബ്രോ ❤
Super performance mone, actually 100 mark kittanamayirunnu outstanding performance stay blessed always praryhikkund nannayi varum
Such a fabulous singer he is...., never received deserving marks or appreciation for his performances...all the best for your bright future 😊
He deserved more than 99 comparing to the song by Arvind which didn't deserve 100
@@yogamayaaaravindhinu sound poyal marku kurakkarundu sruthi pakarum enna sthalathu padiyathu sounde poyittunde bad
Sreerag excellent singing, Top 5 deserving. 🥰😍♥️
Sreerag.... Sang very well❤❤❤Excellent performance 🌹🌹🌹God bless you🌹🌹
Ethu pattum sreeragine simple anu
Padan nikkunnathu thanne ethu bhaghiya
Ella pattinu 100 kittiyenghil
Amithamayi santhoshikkilla, kaliyakkiyalum onnum essilla
Athanu monde vijayam, uyarchamathram undavuu...❤🙏🙏🙏
ശ്രീരാഗ് വളരെ മനോഹരമായി പാടി. ഉണ്ണിക്കണ്ണന്റെ നാട്ടിലെ കുഞ്ഞല്ലേയ് അനുഗ്രഹം എന്നും ഉണ്ടാകും.❤
Enth rasa keakkan❤ethra pravashyam keattu nn ariyilla. Goosebumps vannu sharikkum🫰🫰🫰🫂🫂🫂sreenivas sir paranja pole thanne veendum keattondirikkan thoannum
Athe..veedum veedum kelkan thonnunnu..
ശ്രീരാഗു മുത്തേ എന്തുട്ടാ സിംഗിഗ് ഒരു രക്ഷേം ഇല്ല പൊന്നെ സൂപ്പർ ❤️🥰👌🥰👌❤️👌👌🥰👌👌🥰👌👌
Wow His voice ❤✨
Sreerag has a superb voice. Very good singer. All the best.
Sreeerag... Voice😍😍😍😍😍... 100 kittendathiyirunnu🥺🥺
Waahhh❤ krishnane kandath pole ith kettapoo feel❤☺
Sreerag ❤🔥
Enthu rasam pattu kellkan arukettalum onnu irunnu povum 😍😍😍
Can not believe that this boy has sung this song so beautifully that I listen to this 2:18
So beautiful.. 😍❤️
Listening to your voice over and over again!
Sreerag Mon assalayi padi. Mon nalla soulful aayi padi. Nalla feel undaayirunnu. Asadhya gayakanu mon. Mark onnum prasnnamakkanda. May God bless you dear. ❤❤❤❤❤❤❤❤
Super singer melody songinu sreerag kodukkunna feel❤️❤️❤️
Very good singer. 100 range perfomance. Sreerag super.God bless you mone❤❤❤
ശ്രീരാഗ് supper ❤
Sreerag.... 💕💕💕💕song ❤❤❤❤
ശ്രീരാഗ് my favrt❤❤❤
Amazing mone. Loved your singing ❤
Etha.guruvayurappa.etha.mona.kathollana❤❤❤❤
Super voice sreerag my fav. contestant
Sreerag super 🎉🎉🎉our prays with you till the finale 😅😅😅
So much Addicted to this Song and Sreerag's Voice
So beautiful! Sreerag’s voice is so close to SPB sirs. i wish u choose to you sing “IDAYAM ORU POONKATTU” in one if the rounds.
Sreerag chettan ee song padiyath ishtappedu nalla feelings voice and singing supper ❤❤❤❤👌👌
Ethra thavana ea paattu kettannu enikku thanne ariyathilla.athrakku feel❤️❤️❤️
He is so versatile 🎉 Can sing the songs of Yesudas MG and even SPB
3:10 Goosebumps 🥺❤
🔥🔥🔥🔥പെർഫോമൻസ്
How graceful❤️❤️❤️thanks sreerag. You are awesome
Stay blessed dear😍😍
U deserve more marks😢
Srretage adipoli ayi padi mone ❤❤❤❤❤
Sreerag Super..
God Bless You Mone...