#SS9

Поделиться
HTML-код
  • Опубликовано: 5 окт 2024
  • #SS9 പഴംതമിഴ് പാട്ടുമായി ശ്രീരാഗ്
    Star Singer Season 9 || Sat & Sun at 9 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Комментарии • 949

  • @PMSTAR-sd7qi
    @PMSTAR-sd7qi 8 месяцев назад +2125

    ശ്രീരാഗ് ഒരു രക്ഷയുമില്ല പൊളിച്ചു.... 🔥🔥🔥
    ശ്രീരാഗിന്റെ പാട്ട് കേൾക്കാൻ വേണ്ടി സ്റ്റാർ സിങ്ങർ കാണുന്ന എത്ര പേരുണ്ട് ഇവിടെ ❤️❤️❤️

  • @sandhyabino6508
    @sandhyabino6508 12 дней назад +10

    റീൽ കണ്ട് തുടങ്ങി ഇപ്പോൾ ശ്രീരാഗിൻ്റെ പാട്ട് റിപീറ്റ് കേൾക്കലാണ് എപ്പോഴും..അനുഗ്രഹീത ശബ്ദം and dedication.. God bless you mone❤

  • @AjeeshSurendran-k6f
    @AjeeshSurendran-k6f Месяц назад +269

    റീൽ കണ്ട് വന്ന....... ഇപ്പൊ ശ്രീരാഗി ന്റെ ഫാൻ ആണ് ❤️❤️❤️

  • @kalasunilkalasunil1161
    @kalasunilkalasunil1161 2 месяца назад +290

    ശ്രീരാഗിന്റെ പാട്ടുകേൾക്കാൻ വേണ്ടിയാണു ഞാൻ സ്റ്റാർ സിങ്ങർ കാണുന്നെ തന്നെ 🥰

  • @hannathannu2536
    @hannathannu2536 10 месяцев назад +2091

    പലപ്പോഴും പാട്ടിനേക്കാൾ മനോഹരമാണ് orchestra... 👍 Excellent

    • @kannancjb4229
      @kannancjb4229 10 месяцев назад +17

      I feel same

    • @sobyjames9515
      @sobyjames9515 10 месяцев назад +10

      സത്യം❤❤❤❤

    • @vknsha
      @vknsha 10 месяцев назад +14

      Oru ariyapedatha sathyam

    • @shajahaninshan867
      @shajahaninshan867 10 месяцев назад +6

      💯💯👌👌👌

    • @abhi4804
      @abhi4804 10 месяцев назад +5

      Truly💚

  • @maheshguruvayur161
    @maheshguruvayur161 10 месяцев назад +883

    ചിത്രച്ചേച്ചി പറഞ്ഞ വാക്കുകൾ...❤❤❤ഇതിലും വലിയ അംഗീകാരം ശ്രീരാഗിന് ഇനി കിട്ടാനില്ല്യ... ശ്രീരാഗ് ഞങ്ങൾ ഗുരുവായൂർ കാരുടെ അഭിമാനം. 👏👏👏😘😍❤

  • @Heartoo143
    @Heartoo143 2 месяца назад +127

    ശ്രീരാഗ് പൊളിച്ചു...🤩
    Flute വായിച്ച ചേട്ടന് ഒരു extra Salute 🫡

  • @vkoneofficial
    @vkoneofficial 10 месяцев назад +406

    പാടുമ്പോൾ ജഡ്ജ്സിന്റെ മൈക് ഓഫ്‌ ചെയ്യണം 😐

  • @ChandranMuthuvannur
    @ChandranMuthuvannur Месяц назад +19

    പാട്ടിൽ ലയിച്ചു പാടുന്ന നല്ല ഗായകൻ

  • @iiiqbal10
    @iiiqbal10 8 месяцев назад +243

    ശ്രീരാഗ് ശെരിക്കും ഈ കോമ്പിറ്റേഷനിൽ മത്സരിക്കേണ്ട ആളല്ല...മത്സരിക്കേണ്ടത് playback സിംഗഴ്സിനെ ആയിട്ടാണ് 🔥🔥🔥

  • @RageshRagesh-ps7mz
    @RageshRagesh-ps7mz 8 месяцев назад +274

    സ്റ്റാർ സിങ്ങർ കാണാൻ തോന്നിപ്പിക്കുന്നത് ഇവന്റെ പാട്ടു കേക്കാൻ വേണ്ടി മാത്രാണ് ❤️❤️❤️

  • @vipinkrishnan2476
    @vipinkrishnan2476 2 месяца назад +232

    ശ്രീരാഗ് ഫാൻസ്‌ ഒരു ലൈക്ക് അടിക്ക്.... ❤️❤️❤️❤️❤️

  • @OfficialAsiagamer
    @OfficialAsiagamer 10 месяцев назад +495

    ഈ പാട്ട് കേട്ടതോടെ ഞാൻ ശ്രീരാഗിന്റെ ഫാൻ ആയി 🥰🥰

  • @yuvrajpk6112
    @yuvrajpk6112 10 месяцев назад +436

    What a beauty.... ശ്രീരാഗ് ശെരിക്കും അത്ഭുതാണ്... എടുക്കുന്ന ഓരോ പാട്ടും സ്വന്തം ശൈലിയിൽ എത്ര മനോഹരമായാണ് പാടുന്നത്... തീർച്ചയായും ഫൈനലിൽ ഒരാൾ ശ്രീരാഗ് 👍🏻👍🏻👍🏻👍🏻

    • @binunairgoa
      @binunairgoa 7 месяцев назад +3

      Athe..Sreerag ❤❤❤

  • @anjusandeepnair7795
    @anjusandeepnair7795 8 месяцев назад +304

    ഈ മോനെ ഒന്ന് കണ്ടാൽ എങ്കിലും മതി എന്ന് കരുതി മാത്രം star singer te oro videos ഉം നോക്കുന്നെ.....
    അത്ര മുത്ത് ആണ് sreerag ❤️

  • @PTReji
    @PTReji 20 дней назад +3

    Sreerag muthanu❤Anusreeyum❤

  • @jemsheersalim5847
    @jemsheersalim5847 8 месяцев назад +102

    കേരളത്തിന്റെ പുതിയ യേശുദാസ് ❤❤❤

  • @rajesh_alr
    @rajesh_alr 10 месяцев назад +201

    തുടക്കത്തിലെ ആ Orkastra കോരി തരിപ്പിച്ചു... അടിപൊളി ആയി.. പിന്നെ song super 💪

  • @minnus7606
    @minnus7606 10 месяцев назад +360

    ശ്രീരാഗ് സൂപ്പർ ഗോൾഡൻ സ്റ്റാർ കിട്ടിയതിൽ ഒത്തിരി സന്തോഷമായി ❤

    • @anithasunesh9245
      @anithasunesh9245 10 месяцев назад +5

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MusthafaMusthu-cc5pm
    @MusthafaMusthu-cc5pm 4 месяца назад +133

    ഈ പാട്ടിനു അന്നും എന്നും ഓർക്കേസ്ട്രാ പുലി തന്നെ

  • @vishalhridhay1709
    @vishalhridhay1709 7 месяцев назад +38

    4:40 to 5:00 പാട്ടിനിടക്ക് ശ്രീരാഗ് നമ്മളെ ഇടക്കെവിടെക്കോ കൊണ്ടു പോയി. 4:56 - 5:10 orchestra അതേറ്റെടുത്തു തിരിച്ചു കൊണ്ടുവന്നിട്ടു from 5:24 അടുത്ത സ്റ്റാൻസായിൽ orchestra നമ്മളെ എവിടേക്കോ കൊണ്ടുപോകുന്നു... 5:46 ലാണ് ശ്രീരാകും orchestrayum ലയിക്കുന്നത്... വല്ലാത്ത feel.... പാട്ടിനെയും അതിന്റെ മൂടിനെയും അക്ഷരാർത്ഥത്തിൽ കീബോർഡ് code വച്ചു accompany ചെയ്യുന്നു...

    • @asr6367
      @asr6367 3 месяца назад +1

      Yeah... it's true ❤

  • @RamdasN-j6z
    @RamdasN-j6z Месяц назад +8

    ചിത്ര ചേച്ചി യെ മാറ്റി കൊണ്ട് മറ്റ് ജഡ്ജസിനെ ക്കാളും, ശ്രീരാഗ് പാടുന്നു... സൂപ്പർ❤️❤️🙏

  • @Co.mubarak.S
    @Co.mubarak.S 10 месяцев назад +238

    ശ്രീരാഗ്👏🏻👏🏻👍❤️
    പാട്ടിലേക്കല്ല , പാട്ട് തന്നിലേക്ക് ആണ് വരേണ്ടത് എന്ന് നിശ്ചയമുള്ള ഗായകൻ👍

  • @ChandranMuthuvannur
    @ChandranMuthuvannur Месяц назад +7

    അത്ഭുതം ഇത്രയും കരുതിയില്ല

  • @gopalakrishnannakkaragopal5461
    @gopalakrishnannakkaragopal5461 7 месяцев назад +87

    ആർക്കും വിട്ടു കൊടുക്കരുത് ഒന്നാം സ്ഥാനം. Best wishes.

  • @ArunArun-dh7ic
    @ArunArun-dh7ic 2 месяца назад +36

    ഈ ഒരു ഒറ്റ പാട്ട് കേട്ടു ശ്രീരാഗിന്റെ വലിയ ഫാൻ ആയിപോയി ഞെട്ടിച്ചു മോനെ 😘😘😘😘😘പൊളിച്ചു ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ മോന്റെ പാട്ടിനു സാധിക്കട്ടെ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @geethu99
    @geethu99 10 месяцев назад +150

    ശ്രീരാഗിന്റെ ഏത് പാട്ട് നോക്കിയാലും കാണാം എത്ര controlled ആയിട്ടാണ് പാടുന്നതെന്ന്.. ❤️

  • @sandramariya143
    @sandramariya143 10 месяцев назад +352

    എന്റെ പൊന്നോ... Orchestra... ഒരു രക്ഷയുമില്ല... 🥳🥳uff.... നല്ല super voice.... കണ്ണടച്ചു കേട്ടിരിക്കാൻ എന്താ ഒരു feel..... ❤️❤️❤️❤️❤️ 5:05 ചിത്ര ചേച്ചീടെ എക്സ്പ്രഷനിൽ തന്നെ ഉണ്ട്... ആ പാടിയതിന്റെ feel...

  • @ceepee044
    @ceepee044 10 месяцев назад +107

    Open സ്റ്റേജിൽ ആണ് ഇത്... അപ്പൊ സ്റ്റുഡിയോ റെക്കോർഡിങ് ആണെങ്കിൽ ❤❤❤

    • @dd-pv1hp
      @dd-pv1hp 8 месяцев назад +2

      Closed stage അല്ലേ🤔

    • @ceepee044
      @ceepee044 8 месяцев назад +12

      @@dd-pv1hpസ്റ്റുഡിയോ റെക്കോർഡിങ് ആണെങ്കിൽ തെറ്റിയാൽ തിരുത്താൻ, ഒന്ന് കൂടി ബെറ്റർ ആക്കണം എന്ന് തോന്നിയാൽ അതിനെല്ലാം മാർഗ്ഗമുണ്ട്...... ആ ഉദ്ദേശത്തിൽ പറഞ്ഞതാണ് 🙂

    • @vloggerkid12456
      @vloggerkid12456 2 месяца назад +1

      Sreerag ❤❤❤🎉

    • @Sanal-gu7li
      @Sanal-gu7li Месяц назад

      ​@@ceepee044 sound editing okke ithilum und.

  • @tcthomas2397
    @tcthomas2397 22 дня назад +2

    Excellent Mone.... A big Salut to orcashtra brothers also

  • @ameensha1187
    @ameensha1187 Месяц назад +6

    അദ്ദേഹം സംഗീതത്തിന്റെ രാജാവാണ് ❤❤❤🎉

  • @JIAAH-m5g
    @JIAAH-m5g 10 месяцев назад +73

    ശ്രീരാഗ് പാട്ടിനു കൊടുക്കുന്ന ഫീൽ പറഞ്ഞറിയിക്കാൻ വയ്യ. ഗോഡ് ബ്ലസ് യു മോനെ. ഉയരങ്ങളിലെത്തട്ടെ

  • @anish_87
    @anish_87 10 месяцев назад +152

    Orchestra എത്ര മനോഹരമായാണ് ചെയ്തു വച്ചിരിക്കുന്നത് 😍😍😍..ആലാപനവും ഗംഭീരം

  • @LeenaSaji-x7u
    @LeenaSaji-x7u 8 месяцев назад +31

    ശ്രീരാഗ് മുത്ത്‌ ആണ് my favourite in star singer

  • @SujithaSuji-wt5tb
    @SujithaSuji-wt5tb 2 месяца назад +17

    ശ്രീരാഗ് വീണ്ടും വീണ്ടും കേട്ട് കമൻ്റ് ഇടുന്നത് ഇപ്പൊ ആണ്. Orchestra അടിപൊളി പറയാൻ വാക്കുകൾ ഇല്ല. തുടക്കം ഗംഭീരം ഒപ്പം ഇത്ര നല്ല വോയ്സ് എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു

  • @ammmuuh
    @ammmuuh 10 месяцев назад +84

    എത്ര തവണ കേട്ടുവെന്ന് അറിയില്ല 😩
    𝗥𝗲𝗮𝗹𝗹𝘆 𝗚𝗼𝗼𝘀𝗲𝗯𝘂𝗺𝗽𝘀 !!🥺✨️
    𝗚𝗼𝗱 𝗯𝗹𝗲𝘀𝘀 𝗬𝗼𝘂𝘂𝗵!🤍

  • @vinithajayaraj3610
    @vinithajayaraj3610 10 месяцев назад +100

    Sreerag പാടിയ video കാണാതെയാണ് ഈ പാട്ട് കേൽക്കുന്നതെങ്കിൽ original song ആണെന്നെ പറയൂ..... അത്രയ്ക്കു ഗംഭീരം . ഏത് പാട്ടും വളരെ cool ആയി പാടുന്ന ശൈലിയും. പറയാൻ വാക്കുകളില്ല. ഉയരങ്ങളിൽ എത്തട്ടെ.🙏🙏🙏🙏💯💯💯💯💯💯

  • @sheejasasikumar4735
    @sheejasasikumar4735 10 месяцев назад +85

    🥰 ശ്രീരാഗ് മോനെ ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏

  • @aadimidhun
    @aadimidhun 10 месяцев назад +94

    പാട്ട് തീർന്നു പോകാതിരുന്നെങ്കിൽ, എന്ന് തോന്നിപ്പോയി.. Pierced my heart💔

  • @AlmubeenHR
    @AlmubeenHR 10 месяцев назад +38

    നമ്മൾ ഈ പാട്ട് ഒന്ന് പാടി നോക്കണം അപ്പം നമുക്ക് മനസ്സിലാവു….. വല്ലാത്തൊരു കഴിവ് തന്നെ 👏🏻

    • @sparkle2673
      @sparkle2673 4 дня назад

      😂😂😂😂😂👏👏👏👏

  • @SheenaShali
    @SheenaShali 6 месяцев назад +40

    ❤❤❤... ശ്രീരാഗ് പാടിയ ശ്രീരാഗമോ വീഡിയോ കാണാൻ കൊതി ആകുന്നു . അത് ഒന്നു ഇടുമോ . പ്ലീസ്

  • @ganeshrpai2
    @ganeshrpai2 Месяц назад +7

    ശെരിക്കും starsinger ഇലെ ആരുടെ ഫാൻ ആവണം എന്ന് ഇപ്പോളും കൺഫ്യൂഷൻ ആണു. എടുത്ത് പറയാൻ പോയാൽ എല്ലാരേയും പറയണം. ദിശ, ഗോകുൽ, ബൽറാം, ഭാവിന്, ശ്രീരാഗ്, അനുശ്രീ, ഫീനിക്സ് ഫിനോബിൻ, റിധിക, നന്ദ, അരവിന്ദ് . കൂടാതെ പുറത്ത് പോവേണ്ടി വന്ന അമൃത, നീലിമ, സിയാദ് എല്ലാരും കിടിലൻ....ഒരു രക്ഷയും ഇല്ല കിടിലൻ സീസൺ തന്നെ season9.

  • @User-l1u-i6g
    @User-l1u-i6g 2 месяца назад +20

    കണ്ടറിഞ്ഞ വിങ്ങലുകൾ😢❤❤അലസമായി ....❤ Such an emotion

  • @shibug2164
    @shibug2164 9 месяцев назад +58

    ശ്രീരാഗ് സൂപ്പർ വോയിസ്‌ എത്ര കേട്ടാലും മതിയാവുന്നില്ല കേട്ട് കൊണ്ടിരിക്കാൻ തോന്നും

  • @shanmugasuntharamsankarali8108
    @shanmugasuntharamsankarali8108 Месяц назад +11

    I am NOT a malayalee and I have watched the video of this song casting Mohan lal, 1 or 2 times. When I listen Sreerag's voice in this song, that brings me the visuals of Mohan lal. For some reason, every time i listen to Sreerag, I watch them 4 to 5 times by releating.

    • @User-l1u-i6g
      @User-l1u-i6g Месяц назад +3

      Watch his tharapadham it's really awesome

  • @ramadansudheer4552
    @ramadansudheer4552 Месяц назад +8

    ക്ഷേത്ര നഗരിയിൽ നിന്നും ഒരു പ്രതിഭ
    ഗുരുവായൂർ ന്റെ പ്രിയ പുത്രൻ

  • @RajaniPotluri-x6u
    @RajaniPotluri-x6u Месяц назад +3

    No words

  • @Sindhurathesh-fp6qv
    @Sindhurathesh-fp6qv Месяц назад +4

    ഓർക്കസ്ട്രാ ഒരുരക്ഷയും ഇല്ല ശ്രീരാഗ് അടിപൊളി super ❤️❤️❤️❤️👏👏👏👏👏

  • @augustinea6110
    @augustinea6110 10 месяцев назад +45

    സ്വരമുറങ്ങും നാവിലെന്തേ
    വരിമറന്ന പല്ലവി ....
    മഞ്ഞുറയും രാവറയിൽ മാമലരായ് നീ പൊഴിഞ്ഞു .....❤❤❤

  • @saifudheenkombath7596
    @saifudheenkombath7596 10 месяцев назад +41

    ശ്രീരാഗ് എന്ത് മനോഹരമായി പാടി ബ്രോ...അസാധ്യ ഫീൽ.
    ഓർക്കസ്ട്ര പറയാൻ വാക്കുകൾ ഇല്ല...
    ഒരുപക്ഷെ ഓർക്കസ്ട്ര കട്ടക്ക് ഒപ്പം നിന്നില്ലായിരുന്നെങ്കിൽ ഇത്രക്ക് മനോഹരമായി പാടാൻ കഴിയുമായിരുന്നില്ല എന്ന് തോന്നിപോയി ചില ഭാഗങ്ങളിൽ...
    മഞ്ഞുറയും രാവറയില്‍
    മാമലരായ് നീ കൊഴിഞ്ഞു.... എത്രതവണ കേട്ടു എന്നറിയില്ല...ആ Landing ഉണ്ടല്ലോ ഒരു രക്ഷയും ഇല്ല സഹോ 🥰
    ഈ ഗാനം നമുക്ക് സമ്മാനിച്ച, എം ജി രാധാകൃഷ്ണൻ ചേട്ടന് ഒരായിരം പ്രണാമം, ഒപ്പം നമ്മുടെ ബിച്ചു തിരുമല സാറിനും.🙏🙏🙏🙏🙏

  • @krishnenthup8994
    @krishnenthup8994 10 месяцев назад +41

    ചിത്ര ചേച്ചിയുടെ ആസ്വാദനം 😊

  • @johanchris7241
    @johanchris7241 10 месяцев назад +164

    Sreerag ... Love u da ❤❤❤👏👏👏 what a controlled, emotional and easeful singing !! പാടാൻ വളരെ വിഷമമുള്ള ഈ ഗാനം ഭാവതീവ്രത ഒട്ടും കുറയാതെ താളത്തിൽ ചേർന്നു ലയിച്ചു പാടി. നല്ല സ്വരം. ഒരു ഭാവഗായകന് വേണ്ട ഒത്തിരി qualities നിന്നിലുണ്ട്. ഒരുപാട് സ്ഥലങ്ങളിലെ നിന്റെ ആലാപന വൈഭവം എടുത്തുപറയണം. പലപ്പോഴും നിന്റെ singing style എന്നെ കോൾമയിർ കൊള്ളിച്ചു. You are one of my favourite contestants. നല്ല രീതിയിൽ പ്രാക്ടീസ് ചെയ്യണം. ഫൈനലിൽ വിന്നർ ആവാനുള്ള പരിശ്രമമാവണം. ഈ മത്സരവേദിക്കുമപ്പുറം ഒരു playback singer ആവാനുള്ള എല്ലാ സാധ്യതകളും ഞാൻ നിന്നിൽ കാണുന്നുണ്ട്. BEST WISHES.

  • @ReshmaReshma-z9o
    @ReshmaReshma-z9o Месяц назад +3

    ശ്രീരാഗ് ❤️❤️

  • @vishnucs2871
    @vishnucs2871 8 месяцев назад +11

    മോനെ നിൻ്റെ പാട്ടിനെ ഇത്രയും മനോഹരമാക്കിയത് orchestra ആണ്. തുടക്കത്തിൽ തന്നെ അത് കേൾവിക്കാരെ എല്ലാം ഹിപ്നോട്ടൈസ് ചെയ്യുന്നുണ്ട്. വല്ലാത്ത ഒരു മാസ്മരികത.

  • @sciencemall8307
    @sciencemall8307 Месяц назад +3

    പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ
    പഴയൊരു തംബുരു തേങ്ങി
    മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ
    നിലവറമൈന മയങ്ങി
    സരസസുന്ദരീമണീ നീ
    അലസമായ് ഉറങ്ങിയോ
    കനവുനെയ്തൊരാത്മരാഗം
    മിഴികളിൽ പൊലിഞ്ഞുവോ
    വിരലിൽ നിന്നും വഴുതിവീണു
    വിരസമായൊരാദിതാളം
    (പഴംതമിഴ്)
    വിരഹഗാനം വിതുമ്പിനിൽക്കും
    വീണപോലും മൌനമായ്(2)
    വിധുരയാമീ വീണപൂവിൻ
    ഇതളറിഞ്ഞ നൊമ്പരം
    കന്മതിലും കാരിരുളും
    കണ്ടറിഞ്ഞ വിങ്ങലുകൾ
    (പഴംതമിഴ്)
    കുളിരിനുള്ളിൽ സ്വയമിറങ്ങി
    കഥമെനഞ്ഞ പൈങ്കിളീ(2)
    സ്വരമുറങ്ങും നാവിലെന്തേ
    വരിമറന്ന പല്ലവി
    മഞ്ഞുറയും രാവറയില്‍
    മാമലരായ് നീ കൊഴിഞ്ഞു
    (പഴംതമിഴ്)

  • @jyothi777
    @jyothi777 Месяц назад +4

    Both sreerag n orchestra super

  • @aruntpillai2887
    @aruntpillai2887 10 месяцев назад +25

    My favourite contestant in SS9... ഭാവഗായകൻ ശ്രീരാഗ്

  • @shibug2164
    @shibug2164 8 месяцев назад +17

    ശ്രീരാഗ് സൂപ്പർ എത്ര കേട്ടാലും മതിയാവുന്നില്ല എന്താ ഫീൽ ഇനിയും ഉയരങ്ങളിൽ എത്തെട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @hdmemories5717
    @hdmemories5717 2 месяца назад +4

    കുളിരുനുള്ളിൽ സ്വയമിറങ്ങി കഥമെനഞ്ഞ പൈങ്കിളി ❤❤❤❤❤ ആ അക്ഷര ശുദ്ധിക്കിരിക്കട്ടെ എൻെറ ഹൃദയം ❤️

  • @abhisheknair7225
    @abhisheknair7225 7 месяцев назад +8

    ശ്രീരാഗ് n ഭവിൻ ഒരു രക്ഷയുമില്ല കിടു കിടിലൻ ആണ് ഈ പ്രോഗ്രാലെ male singers ൽ ❤❤

  • @sijisilas3029
    @sijisilas3029 7 месяцев назад +16

    ശ്രീരാഗ് മുത്തേ എന്താ ഫീൽ ഈ പാട്ട് കേൾക്കാൻ സൂപ്പർബ്ബ്.👌🥰❤️
    ശ്രീരാഗിനെ ഒന്നു നേരിൽ കാണാൻ വല്ലാത്ത ആഗ്രഹം ആണ്. സാധിക്കുമോ എന്നറിയില്ല. എന്നാലും എന്നും പ്രാർത്ഥിക്കും ശ്രീരാഗിനു വേണ്ടി 🙏❤️🥰

  • @lijithpalapetty3534
    @lijithpalapetty3534 Месяц назад +4

    അനിയാ മോനു 🥰🥰❤❤👌👌👍👍എന്ത് രസണ് പാടിയത് നല്ല ഫീലിങ് ഉണ്ട് മോനു 😊❤🥰👍👍

  • @sunitha9075
    @sunitha9075 8 месяцев назад +23

    Sreerag ഒരുരക്ഷയും ഇല്ല wow god bless you

  • @Allvibes108
    @Allvibes108 8 месяцев назад +13

    Sreerag thoomanjin nenjilothungi enna pattu padumo please.such a nice singing❤❤❤❤❤❤❤.heart melting.your melodious voice ♥ ❤ 🎶 manasil vingalundakkunnu.spr❤❤❤❤❤❤❤❤.kireedam sreeraginu thanne❤❤❤❤

  • @kavyaps7617
    @kavyaps7617 Месяц назад +3

    Sreerag❤

  • @NusrathSadiNadi
    @NusrathSadiNadi 5 месяцев назад +8

    സൂപ്പർ ശ്രീരാഗ് ഉയരങ്ങളിൽ എത്ത്ട്ടെ

  • @Priyaaaaaaaaaaaaaaaa
    @Priyaaaaaaaaaaaaaaaa 2 месяца назад +3

    ഒറിജിനാലിനൊപ്പം beautiful 😍😍❤️❤️❤️

  • @sallusvlogs5815
    @sallusvlogs5815 Месяц назад +4

    Nalla voice controll ❤

  • @snehasatheesh2078
    @snehasatheesh2078 10 месяцев назад +39

    ഞാൻ wating ആരുന്നു കേൾക്കാൻ 🥰🥰🥰 എന്നിക് ഒരുപാട് ഇഷ്ട്ടം ആയി 🥰 voice super ആണ് 👍👍👍 എന്റെ favorite contestant 🥰🥰 love you da🥰👍👍👍 god bless you
    👍

  • @sulekhaafana4244
    @sulekhaafana4244 2 месяца назад +4

    Ee monte soud dhaivam anugrahichu nalkiyath hgod bless you orchestra superb

  • @ajeshv4827
    @ajeshv4827 Месяц назад +5

    Sreerag💙

  • @vijeshkumar2652
    @vijeshkumar2652 Месяц назад +3

    Orchestra👌🏻👌🏻👌🏻❤️

  • @HabeebaHabeeba-w3e
    @HabeebaHabeeba-w3e Месяц назад +3

    ❤️ ശ്രീരാഗ്

  • @riyaroy-il4dw
    @riyaroy-il4dw Месяц назад +3

    Sreerag super❤❤

  • @satheeshvyshnav6243
    @satheeshvyshnav6243 10 месяцев назад +22

    ഹൃദ്യമായ ആലാപനം ശ്രീരാഗ് ❤️😍😍😍😍🙏

  • @BalaRajeev-yo8tn
    @BalaRajeev-yo8tn 5 месяцев назад +5

    എത്ര തവണ കേട്ടെന്നു ഒരു പിടിയും ഇല്ല.. ❤ ശ്രീരാഗ് excellent

  • @bijirpillai1229
    @bijirpillai1229 10 месяцев назад +27

    ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി ശ്രീരാഗ് 💓💓💓എപ്പോഴും ഇങ്ങനെ തന്നെ പാടാൻ പറ്റട്ടെ 🙏

  • @nothanksbruh
    @nothanksbruh Месяц назад +3

    Orchestra 🤯

  • @shifnizvlogs
    @shifnizvlogs 10 месяцев назад +15

    ഇത്രയും fvrt ആയിട്ടുള്ള വേറൊരു പ്രോഗ്രാം എനിക്കില്ല എല്ലാ contestent ഉം ഒന്നിനൊന്നു മെച്ചം 🎉❤

  • @devuzze6465
    @devuzze6465 10 месяцев назад +120

    What a splendid performance!!!
    I like his voice ❤

  • @neethu153
    @neethu153 10 месяцев назад +15

    M. G sreekumar voice നോട്‌ സാമ്യം തോന്നി ❤️my fvrt❤️singers sreerag,Drishya, balram, aravind and gokul❤️❤️❤️❤️

  • @RajeeshRamRam
    @RajeeshRamRam Месяц назад +3

    Social media against injustice on sreerag ..athil ninnu thadi thappan kodutha 100 anu ith. He sang every song soulfull like this

  • @ksk4831
    @ksk4831 2 месяца назад +8

    ഈ പാട്ടിൽ ലാലേട്ടന്റെ നടത്തം 👍🏻🙏🏻

  • @vineeth123vinu1
    @vineeth123vinu1 9 месяцев назад +12

    ഈ പാട്ടിന്റെ തുടക്കത്തിൽ വായിക്കുന്നത് ജോൺസൺ മാസ്റ്റർ ചെയ്ത ബിജിഎം, പിന്നീട് വരുന്നത് ഒറിജിനൽ വേർഷൻ സോങ്ങിലെ മ്യൂസിക്. രണ്ടും കൂടെ കൂട്ടിച്ചേർത്ത് നല്ല രീതിയിൽ orchestra അവതരിപ്പിച്ചു 🥰🥰🥰. ശ്രീരാഗ് 👍🏻👏🏻👏🏻

  • @anishdev4164
    @anishdev4164 10 месяцев назад +14

    ശ്രീരാഗ് മോനെ പൊളിച്ചു 💕My fav song 👍 orchestra oru രക്ഷയുമില്ല 😘 ഇവരുടെ box എല്ലാം എവിടെ ആയിരിക്കും set ചെയ്തിരിക്കുന്നത്🤔🤔🤔🤔

  • @VinodT-f7c
    @VinodT-f7c 8 месяцев назад +18

    Super voice. 👍👍.കേട്ടിരിക്കാൻ നല്ല സുഖം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @athulyaa4319
    @athulyaa4319 10 месяцев назад +16

    കാതുകളിലേക്കല്ല മറിച്ച് ഹൃദയത്തിലേക്കാണ് ഈ പാട്ട് കടന്നു വന്നത്

  • @sidheekmayinveetil3833
    @sidheekmayinveetil3833 10 месяцев назад +23

    ശ്രീരാഗ്❤❤❤ ചിത്രചേച്ചിയുടെ judjement മതി ശ്രീരാഗേ❤❤❤🎉🎉 സൂപ്പർ

  • @devarajgopal1978
    @devarajgopal1978 3 месяца назад +7

    നമ്മുടെ P. Jayachandran ന്റെ ഒരു പിൻഗാമി...❤

  • @manuchadhran3258
    @manuchadhran3258 2 месяца назад +4

    God bless u Sreeram winner akatte❤

  • @AmrithaAchu-mr1fv
    @AmrithaAchu-mr1fv 2 месяца назад +3

    Aww ശ്രീരാഗ് നന്നായി പാടിയിട്ടുണ്ട് Super❤❤

  • @zennoosworld2648
    @zennoosworld2648 7 месяцев назад +44

    Sreerag is a professional singer ❤

  • @adheenasunil6606
    @adheenasunil6606 10 месяцев назад +40

    His voice.....❤️✨️

  • @krishnadast3297
    @krishnadast3297 10 месяцев назад +7

    അതിഗംഭീരം 👏👏👏👏👏👏 ടിവിയിൽ കാണുമ്പോൾ തന്നെ ഇത്ര ഫീൽ എങ്കിൽ.... നേരിട്ട് കേൾക്കുമ്പോൾ..........👏👏👏👏👏👏 പറയാൻ വാക്കുകളില്ല......

  • @noushad1475
    @noushad1475 Месяц назад +5

    Mone superrr

  • @justinpaugustin2311
    @justinpaugustin2311 Месяц назад +2

    Perfect ❤

  • @Shibin-p5u
    @Shibin-p5u Месяц назад +4

  • @rahnal1389
    @rahnal1389 10 месяцев назад +97

    What a beautiful performance ❤He was living in this song. Soulful voice🥺 Carrying too much emotions ❤ listing on loop❤

  • @vibinkm
    @vibinkm 6 месяцев назад +6

    Singing and attitude❤❤❤sreerag❤❤❤

  • @AmbilysujithAmbilysujith
    @AmbilysujithAmbilysujith Месяц назад +2

    Mone super voice ❤❤❤❤