എസ്പി സർ ചിത്ര ചേച്ചി ഒരുമിച്ച് പാടിയതിന് ശേഷം ഇത്രയും മനോഹരമായി ഈ പാട്ടുകൾ കേട്ട ആസ്വദിക്കാൻ കഴിഞ്ഞത് ഇവർ പാടിയപ്പോഴാണ് 20 പ്രാവശ്യം ഈ പാട്ട് കേട്ടവർ ചെയ്യണം 👍
പാടി കുറെ golden star m vaangy പോകുന്നതിൽ alla കര്യം.... മ്‌നുഷ്യൻ്റെ മനസിൽ ഒരു ഫീൽ ഉണ്ടാക്കാൻ സാധിക്കണം..... അതാണ് പാട്ട്..... ഇവിടെ അതിനു 100 മാർക്ക്
Sathyam original nekkal feel Anusree Sreerag paadiyathil und.Sreerag te Navamekhame,Anusree pranayashalabagal,hridayaveenakalil ee lines Ivar randalum kodutha feel ath verethane ann.
Sathyam sreerag Spb voice und. female singer valathoru feel ee song n koduthitund ath sherikkum superb ann..original kettapol Spb sir Sreerag similarities thonni.Pakshe original kal kurachadikam feel female portion n Anusree koduthitund.female portion Anusree original nekkal kurach koodi superb ayyirunnu.
ശ്രീരാഗ്, അനു എത്ര Sweet voice ആണ് രണ്ടാൾ ടേം. വളരെ talented ആയ ഏറെക്കുറെ ഒരേ സ്വഭാവമുള്ള നല്ല മനസിനുടമയായ രണ്ട് കുട്ടികൾ. രണ്ട് പേരും പാവമാണ്, Silent character ആണ്, spotil കൗണ്ടർ ഡയലോഗ് പറയാൻ രണ്ടാൾക്കും അറിയില്ല.
@@Saltmangotree123സെരിയാണ് അവർക്കു രണ്ടു പേർക്കും ഉള്ളിന്റെ ഉള്ളിൽ പ്രണയം ഉണ്ട് കാരണം ശ്രീരാജ് ചിരിച്ചു പാടിയപ്പോഴുള്ള അനുവിന്റെ ആ 💞💘നോട്ടം ഒരു രക്ഷയും ഇല്ല പൊന്നെ 💘
Sreerag oru rakshayumilla... Legend aanu പറയാൻ കാരണം ഞാൻ കുറച്ചൊക്കെ പാടും, എന്നാലും പാടിനോട് ഭ്രാന്തൊന്നും ഉണ്ടായിരുന്നില്ല... ഇപ്പോൾ ശ്രീരാഗിന്റെ പാട്ട് കേട്ടപ്പോൾ എനിക്ക് പാട്ട് പഠിക്കാനും ഇത് പോലെ ഒരു റിയാലിറ്റി ഷോയിൽ പാട്ട് പാടണം എന്ന ഒരു ആഗ്രഹം വന്നു... എന്നെ attract ചെയ്തത് അദ്ദേഹം ഒരു കഥ പറയും പോലെ ആണ് പാടുന്നത്, അത്രെയും ലയിച്ചു കൊണ്ട്..... നാളെ അറിയപ്പെടുന്ന ഒരു ഗായകൻ ആവും എന്നതിൽ സംശയം ഇല്ലാ നന്മകൾ നേരുന്നു ❤
KSC ഈ കുട്ടിയുടെ talent എന്തുകൊണ്ട് കാണുന്നില്ല..ഒന്ന് കണ്ണടച്ച് കേട്ടാൽ ഒറിജിനൽ സോങ് തന്നെ.... ശ്രീരാഗ്, നീ ഗംഭീരമായി പാടുന്നുണ്ട്...മറ്റൊന്നും പ്രതീക്ഷിക്കേണ്ട..ഏതു മനുഷ്യൻ ഒരു പ്രതിഭയെ അരിഞ്ഞാലും കാലം അതിനെ തഴച്ചു വളർത്തുക തന്നെ ചെയ്യും... ഹ്യൂജ് ഫാൻ of your singing... മനസ്സിൽ നിന്റെ സ്വരം തന്നെ ഒന്നാമത്... 🤝🤝🤝
സ്റ്റാർ സിങ്ങർ 9 എക്കാലവും ഓർത്തുവെക്യാൻ ഈ ഒരറ്റ പാട്ട് മതി.. ഞാൻ 100 പ്രാവശ്യം എങ്കിലും കേട്ടു.. അത്രയ്ക്കും മനോഹരം... രണ്ടാളും സൂപ്പർ... ഇവർ രണ്ടാളും ഈ പാട്ടിന്റെ ആത്മാവിൽ തൊട്ടറിഞ്ഞു paadi... ഒരാൾ ഡൌൺ ആയാൽ പാട്ട് പോയില്ലേ?? അതുകൊണ്ട് രണ്ടാളും മനോഹരം... അതിമനോഹരം... ശ്രീരാഗിന് എല്ലാ പാട്ടും പാടുനുള്ള കഴിവ് ഈശ്വരൻ കൊടുത്തിട്ടുണ്ട്... അനുവിന് അതുപോലെ തന്നെ.. എന്താ റൊമാന്റിക് ഫീൽ പറയാതെ വയ്യ.. സുജാത ചേച്ചിയുടെ അതെ വോയിസ്.. ഭാവിയിൽ ഇവർ കേരള കരയുടെ അഭിമാനം ആയിരിക്കും... ദൈവം തീരുമാനിച്ചതാണെങ്കിൽ അവർ ഒരുമിക്യാട്ടെ.. ദൈവം സമൃദ്ധമായിട്ടു അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️❤️❤️👍👍👍👍
ഈ സീസണിലെ ഏറ്റവും നല്ല contestant. ഓരോ അക്ഷരങ്ങൾക്ക് പോലും ഭാവം കൊടുത്തു പാടാൻ പറ്റുന്ന ഒരേ ഒരാൾ. മുഖത്തല്ല ശബ്ദത്തിലാണ് expression കൊടുക്കേണ്ടതെന്നു അറിയാവുന്ന ഒരേയൊരാൾ. അങ്ങനെ അങ്ങനെ ഒരുപാട് കഴിവുകളുള്ള ഒരേ ഒരു contestant. Hats off to you sreerag. Good luck.
Sreerag പലപ്പോഴും പക്കാ underrated ആയി തോന്നിയിട്ടുണ്ട്...❤️ And he is one among the very best singers out there with a unique style and beautiful voice... SPB songs ആയാലും MG songs ആയാലും Yesudas songs ആയാലും പക്കാ perfect ആണ് പുള്ളി👌❤️
@@Sanal-gu7li Voice സാമ്യം ഉള്ളതൊക്കെ മിമിക്രി ആകുമോ🤣🙏 രാജാവിൻ പാർവയ് ഒക്കെ Golden Star കിട്ടാൻ 100% അർഹത ഉള്ളത് തന്നെ, ഗംഗേ ഇടക്ക് സംഗതി ഒന്ന് തപ്പി എന്നതൊഴിച്ചാൽ pefect ആണ്, പഴംതമിഴ് ഒക്കെ കേട്ടതല്ലേ... ഉദേശിച്ചത് പുള്ളിയുടെ ടാലെന്റിനെ പറ്റി ആണ്, മറ്റു contestants ന് കിട്ടുന്ന ഒരു hype പലപ്പോഴും കിട്ടാറില്ല. ആരുടെ പാട്ട് ആണെങ്കിലും അത് pefect ആയി തന്നെ പാടുന്നുണ്ട് അല്ലാതെ മിമിക്രി അല്ല🙏
ഈ പാട്ട് ഒരുപാട് പ്രാവശ്യം കേട്ടു ശ്രീരാഗ് നോടുള്ള ഇഷ്ടം കൊണ്ടാണെന്ന് തോന്നുന്നു ഈ പാട്ടിന് കൂടുതൽ കേൾക്കാൻ തോന്നുന്നത് കണ്ണടച്ച് ഇരുന്നു കേൾക്കാൻ❤❤❤❤❤
ഈ പാട്ടിനു ഇത്രയും ഭംഗി ഉണ്ടായിരുന്നോ ❤ അവരുടെ പ്രസന്റേഷൻ ആണ് ഈ പാട്ടിനു ഇത്ര ഭംഗി കൊടുത്തത്.... 😍 വിണ്ണിൽ ആകെ..... എന്റെ മോനെ എന്തോ ഭംഗി ആയിട്ടു ആ പാടുന്നത്.... God bless u ❤
The chemistry between Sreerag and Anusree vere level ane. Athu real lifeil translate ayenne thonnunu. Both are excellent singers, pinneyoke destiny thanne.Enthayalum Super 4ile pavam and shy Anusree mari ippo kurache koodi outgoing ayi. That's a great improvement
ഇതൊക്കെ പറയുമ്പോൾ അനുവിൻ്റെ എക്സ്പ്രഷൻ കണ്ടിട്ട് അനു അല്പം നെർവസ് ആണെന്ന് തോന്നുന്നു .എല്ലാ പെൺകുട്ടികൾക്കും ഒരുപോലെ ആയിരിക്കില്ല ഈ കളിയാക്കലുകൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഫീലിംഗ്സ്. അനുവിന് ചിലപ്പോൾ അത് ഇനി ശ്രീരാഗമായി പാടുമ്പോൾ ആ ഒരു ചമ്മൽ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്തിനാണ് വെറുതെ നല്ല പാടുന്ന ഒരു കൊച്ചിനെ ഇങ്ങനെ പറഞ്ഞു ബുടിമുട്ടിക്കുന്നത്. അവർ നന്നായി പാടാൻ നോക്കട്ടെ
2:15 le aa ചിരി കണ്ട് thudangaytha.....ippo ദിവാസവും kuranjath oru 100 tavana ee ചെക്കൻ്റെ പാട്ട് കേൾക്കും....ഉറങ്ങുന്നതും ഉണരുന്നതും വരെ ശ്രീ ടെ പാട്ട് കേട്ട് ❤
എന്നെ വിട്ട് പോയ പഴയ പ്രണയം ഓർമ വരുന്നു..എന്ത് സന്തോഷം അണ് അവരുടെ പാട്ടിനു...SPB ശബ്ദം അതെ പോലെ തന്നെ... ശ്രീരാഗ് ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദം അണ് നിൻ്റേത്..അനുശ്രീ അസ്സൽ ആയി പാടി..എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്..പ്രണയം ഇല്ല എന്ന് പറയേണ്ടിയിരുന്നില്ല,അവളുടെ കണ്ണിൽ നോക്കി തമ്മിൽ പാടുമ്പോൾ തന്നെ ഉണ്ട് പ്രണയം. ..നിങ്ങൽ ഒന്നിക്കും തീർച്ച
Ss9 താത്കാലികമായി നിർത്തിവെച്ചിട്ടും പിന്നേം പിന്നേം എപ്പിസോഡുകളൊക്കെ കാണുന്നവരുണ്ടോ 😘 വേഗം re open ചെയ്യണേ ☺️ ഞാനും ഹുസ്ബെൻഡും എന്തിന് എന്റെ മക്കൾ പോലും ഇതിന്റെ അഡിക്റ്റാണ് 😊
ഞാൻ ഇത് വീട്ടിൽ ഉറക്കെ വെച്ചു കേൾക്കും മൊബൈൽ കണക്ട് ചെയ്തിട്ട് ബാസ് വെച്ച് എന്റെ പൊന്നോ ശ്രീ രാഗിന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല ചിത്ര ചേച്ചി അനുവിന്റെ സോങ് മികച്ചത് എന്ന് പറഞ്ഞു പക്ഷേ നിങ്ങൾ ഇങ്ങനെ ഉറക്കെ വെച്ചു കേട്ട് നോക്കു ശരിക്കും ഒറിജിനൽ സൗണ്ട് തോന്നിയത് ശ്രീരാഗിന്റെ ആണ് ♥️♥️😊
Ath sreerag n Spb sir te voice und.So ee pattil enthinkilum mistakes vannalum ee pattinu chernal voice ayyathukond manassilavilla.Anu te voice valare sweet ann.Anu n sreerag kodutha challenge an.perfection ann ivide nokiyath.Sreerag te voice already Spb touch annallo.Anu n sherikkum ith valare challenging ayirunnu.But Anusree valare nannayi perfection il ith paditund Aa 2nd pranayashalabagal okke athrakkum adipoli ayyirunnu.Sreerag te voice Spb te pole ayyathu kond ann kooduthalum ingane thonnune.
2:19 അനു ഒരു മികച്ച കലാകാരി ആണ്. ആ സമയത്തെ കുട്ടിയുടെ expression വളരെ മികച്ചതായിരുന്നു.കണ്ണിൽ പ്രണയവും മുഖത്ത് തന്റെ പാർട്ണറുടെ മനോഹരമായ പാട്ട് കേട്ടുള്ള അഭിമാനവും ഒന്നിച്ചു കൊണ്ട് വന്നു..ശ്രീരാജ് എന്തൊരു പാട്ടാണ് ബ്രോ നിങ്ങൾ❤..
ശ്രീരാഗ്..... പ്രണയം നിറഞ്ഞ് കവിയട്ടെ... മനോഹരമായ പാട്ടുകളുണ്ടാവട്ടെ.. ഈ പാട്ട് SPB sir പാടിയത് മാത്രെ ഞാൻ കേൾക്കാറുള്ളൂ.. Sir പാടുന്ന കേൾക്കുമ്പോ മനസും കണ്ണും നിറയും .. ഇതിപ്പോ sreeragnte കേട്ടപ്പോഴും അതേ ഫീൽ കിട്ടി.. പാട്ടിനെ പറ്റി ഒന്നും അറിയില്ലെങ്കിലും sir പാടി കേൾക്കുമ്പോ കിട്ടുന്ന അതേ feel കിട്ടുന്നു എന്ന് മനസിലാക്കാൻ ആവുന്നു..
Sathyam parayalo ee checkante voicinte clarity ee showile oru male singerilum kanditilla pinne anusreede voicinte kaaryam parayandallo love this combo❤❤❤ sreenu fans assemble 😂😂
ശ്രീരാഗ്.....❤ അനുശ്രീ......❤ സൂപ്പർ 👌👌👌👌 രണ്ടു പേരും നന്നായി പാ ടി ശ്രീരാഗിന് SPB സാറിന്റെ voice touch തോന്നി... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... പിന്നെ ജഡ്ജസ് ദയവായി പാടിയതതിനെ കുറിച്ച് അഭിപ്രായം പറയാം . കുട്ടികള ഒരു മാതിരി കളിയാക്കൽ ദയവായി അവസാനിപ്പിക്കൂ ....plz..
ശ്രീരാഗ് ഫാൻസ് ഇവിടെ ഹാജർ ഇട്ടോളൂ...❤️❤️
ഹാജർ 🥰
Undelo
❤
🌹
❤
ഇ സീസണിലെ ഏറ്റവും നല്ല പാട്ടുകാരൻ ശ്രീരാഗാണ് , എന്റെ അഭിപ്രായം ആണ്
Enteyum..Sreerag❤❤❤
ശെരി 👍🏻👍🏻👍🏻
@@praveenbabu9155I have uuuuuuu7uuuui
Enteyum
യോജിക്കുന്നു
എസ്പി സർ ചിത്ര ചേച്ചി ഒരുമിച്ച് പാടിയതിന് ശേഷം ഇത്രയും മനോഹരമായി ഈ പാട്ടുകൾ കേട്ട ആസ്വദിക്കാൻ കഴിഞ്ഞത് ഇവർ പാടിയപ്പോഴാണ് 20 പ്രാവശ്യം ഈ പാട്ട് കേട്ടവർ ചെയ്യണം 👍
Super
More than 20
ഇവരുടെ പാട്ടുകൾ മിക്കവാറും ദിവസവും കേൾക്കുന്നു, അതുപോലെ ദിശയും നന്ദയും ഒരുമിച്ചു പാടിയ പാട്ടുകൾ കേൾക്കും
അതിലേറെ 👍
Kekkkatha dhivasam illa
പാടി കുറെ golden star m vaangy പോകുന്നതിൽ alla കര്യം.... മ്‌നുഷ്യൻ്റെ മനസിൽ ഒരു ഫീൽ ഉണ്ടാക്കാൻ സാധിക്കണം..... അതാണ് പാട്ട്..... ഇവിടെ അതിനു 100 മാർക്ക്
Superb performance.
സത്യം❤❤❤❤❤
Randuperúm ethra nannayi.padunnu
Super
Supersuper
Spb യുടെ ശബ്ദം പോലെ തോന്നി.
Enikum thoni😮
Enikum
Corect❤❤
Yes...nalla originalty
ചില സ്ഥലങ്ങളിൽ...ഒരുപാട്..തോന്നി..
ശ്രീരാഗ് പാടുമ്പോൾ ഒരു പ്രത്യേകതയുണ്ട് ഏതു ഗായകൻ പാടിയോ അതേ ശബ്ദമാണ് ഫീൽ ചെയ്യുന്നത് ❤️Excellent Singer 👌
Realy
Yes enikum angane thonni super vioce
Yes correct voice pole... Sp nd voice match ❤❤❤❤❤❤
Yes coreect
Athe
ഈ സീസണിൽ Clear voice and easy singing ശ്രീരാഗിന്റെതാണ് എന്നാണ് എന്റെ ഒരിത്... എന്തോ ഒര് ഇഷ്ടം അവന്റെ ശബ്ദത്തിനോടും attitudenodum 🥰🙏
Yes, enikku Balramine aanu ishtam. Pakshe Sreerag poliyaanu. Nalla stylish singing and voice modulation. Ellaa paattilum oru identity and swantham style kaanum.
ബൽറാം ഇഷ്ടം
Balram anu oru padi munnilayi enikku thonniyath
Thonal aan.@@soulsoundmusic31
Sreerag pwoli alle💯❤️
ദിവസവും കേൾക്കും. ഒർജിനൽ ഒന്നുമില്ല ശ്രീരാഗിന്റെയും അനുവിന്റെയും പാട്ടിന്റെ മുന്നിൽ സൂപ്പർ
Original always Rocks….
👍👍🌹
Sathyam original nekkal feel Anusree Sreerag paadiyathil und.Sreerag te Navamekhame,Anusree pranayashalabagal,hridayaveenakalil ee lines Ivar randalum kodutha feel ath verethane ann.
ശ്രീരാഗ് പാടുന്നതിൻ്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്
100% ഒറിജിനൽ പാട്ടിനോട് നീതി പുലർത്തിയ ആലാപനം. Orchestration ന് ഒരു big Hai....
❤❤❤
Difficult for judges to accept
അനുക്കുട്ടി സൂപ്പർ ❤❤
ശ്രീരാഗ് മാത്രം 100% നീതിപുലർത്തി
Sathyam sreerag Spb voice und. female singer valathoru feel ee song n koduthitund ath sherikkum superb ann..original kettapol Spb sir Sreerag similarities thonni.Pakshe original kal kurachadikam feel female portion n Anusree koduthitund.female portion Anusree original nekkal kurach koodi superb ayyirunnu.
Reels kand vannavar undo?
Yes
Yessss
😊
Undy😂
Yaa
ശ്രീരാഗ് അനുശ്രീ എന്ത് രസമായിട്ടാണ് പാടിയിരിക്കുന്നത് എന്തൊരു feel ആണ് ❤️😍🥰🎉
പാട്ടും,ചിരിയും ഒന്നിച്ചുള്ള ശ്രീരാഗിൻ്റെ ചില സംഗതികൾ എത്ര എത്ര കേട്ടീട്ടും മതിയാകുന്നില്ല. ഒപ്പം ഇവരുടെ കോമ്പിനേഷൻ അപാരം. ഭാവിയുടെ ഗായകർ ...
Athe
ശ്രീരാഗിന്റെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു മായാജാലം ഒളിപ്പിച്ചു വച്ചുള്ള ആലാപനം.
നല്ല romantic ആയിട്ടു padukaya
Ilayaraja music ano
ആരും ഇത്ര നന്നായി ഈ പാട്ട് പാടി കേട്ടിട്ടില്ല ❤❤❤
ശ്രീരാഗ് ❤അനു പൊളി 🔥🔥🔥🔥🔥
ഒറിജിനലിനോട് ഇത്രയും നീതി പുലർത്തുന്ന ഒരു ഒർകസ്റ്റ്ര ടീമിനെ വേറെ കണ്ടിട്ടില്ല ...
ഇവരുടെ duet song ഒരുപാട് ആവർത്തിച്ചു കേട്ടു... ശ്രീരാഗ് ശരിക്കും പ്രണയിച്ചാണ് പാടുന്നേ... അതാണ് ഈ പാട്ടിന്റെ സൗന്ദര്യവും... ❤
അവരുടെ eye contact supera
ശ്രീരാഗ് പൊളിയാണ്.. ഓരോ പാട്ടും ആ കൈകളിൽ ഭദ്രം.. ഞങ്ങളുടെ മുത്താണ്.. നാടിന്റെ അഭിമാനം
ശ്രീരാഗ് ഞങ്ങളുടെ മനസ്സിൽ നിങ്ങൾ എന്നോ വിന്നറായ് കഴിഞ്ഞു അത്രയും പെർഫക്ടായിട്ടുള ഗായഗനാണു നിങ്ങൾ ഗുരുവായൂർ കണ്ണൻ അനുഗ്രഹിക്കട്ടെ
പുള്ളി പാട്ടുകാരൻ ആണോ
അനുശ്രീ സ്റ്റാർ സിങ്ങറിന്റെ മുത്താണ്, മധുരമനോഹര സ്വരവും ആലാപനവും, എനിക്ക് ഏറ്റവും ഇഷ്ടം അനുശ്രീ, ബൽറാം, ശ്രീരാഗ് ആണ്
എനിക്കും
എനിക്കും....🥰
Enikkum
മക്കളെ വിന്നർ ആയില്ലെങ്കിലും മലയാളി മനസുകളെ കീഴടക്കിയവർ.
Anusree❤❤❤
ശ്രീരാഗ്, അനു എത്ര Sweet voice ആണ് രണ്ടാൾ ടേം. വളരെ talented ആയ ഏറെക്കുറെ ഒരേ സ്വഭാവമുള്ള നല്ല മനസിനുടമയായ രണ്ട് കുട്ടികൾ. രണ്ട് പേരും പാവമാണ്, Silent character ആണ്, spotil കൗണ്ടർ ഡയലോഗ് പറയാൻ രണ്ടാൾക്കും അറിയില്ല.
സത്യം ആണ്
പാട്ട് ആസ്വദിച്ചു പാടുക എന്ന് പറയുന്നത് ഇതാണ് 🫶❤️ എന്ത് രസമാണ് ശ്രീരാഗിൻ്റേ ശബ്ദം
ഞാൻ അല്പം വൈകിയല്ലെ
Vidyasagar fan girl🎉
Anusree also.ee song ithra bhagi ayyath Randuperudeyum soulful singing kondannu
🥰
അവർ പ്രണയിക്കട്ടെ ഒരു വിരോധവുമില്ല രണ്ടും അടിപൊളി പാട്ടുകാരല്ലേ 😂😂👍🏻 ഫുൾ സപ്പോർട്ട്
ശെടാ..... ഇതിപ്പോ ഒരു ദിവസം പോലും കാണാതെ ഉറങ്ങാൻ പറ്റാതായല്ലോ ❤❤❤
Sathyam😂
സത്യം
Satyam
Sathyam
സത്യം എന്തൊര് ഫീലാണ്
ശ്രീരാഗ് ഒടുക്കത്തെ feel ❤❤ female Singer ന് എന്തോ ഒരു പ്രണയം തോന്നി . അത് അവരുടെ കണ്ണിൽ നിന്നും തോന്നി
എത്രാമത്തെ തവണയായി കേൾക്കുന്നു എന്ന് ഒരു പിടിയും ഇല്ല ❤❤
സത്യം ഞാനും എത്ര പ്രാവശ്യം എന്നു എനിക്കും അറിഞ്ഞു കുടാ 👌👍👌
Yes, oru rekshyum illa
Yes,.....
Yes .Everyday once i listen❤
എനിക്ക് ഒരുതവണ പാട്ട് കേട്ടപ്പോഴേ പാട്ട് മനസ്സിലായി
അനുവിന് ശ്രീരാഗിനോട് തിരിച്ചും പ്രണയമുണ്ടെന്നു തോന്നിയത് എനിക്ക് മാത്രമാണോ ഗുയ്സ് 😂
ശ്രീരാഗ് ചിരിച് പാടിയപ്പോ.... അനുവിന് അറിയാതെ വന്ന ആ ചിരി ❤
അവന്റെ ആ മന്ദഹാസത്തിന് ശേഷം അവളുടെ ഒരു നോട്ടമുണ്ട് 😌😌എന്റെ സാറേ....❤❤❤
@@Saltmangotree123സെരിയാണ് അവർക്കു രണ്ടു പേർക്കും ഉള്ളിന്റെ ഉള്ളിൽ പ്രണയം ഉണ്ട് കാരണം ശ്രീരാജ് ചിരിച്ചു പാടിയപ്പോഴുള്ള അനുവിന്റെ ആ 💞💘നോട്ടം ഒരു രക്ഷയും ഇല്ല പൊന്നെ 💘
❤️
@@rmohananachari7449
സത്യം
ഇവർ ജീവിതത്തിൽ ഒന്നിച്ചിരുന്നെങ്കിൽ എന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ചു പോകുന്നു ❤
മന്ദഹാസം..
ശ്രീരാഗ് പാടി തീരു രുമ്പോൾ..
ഓൾടെ ചിരിയേണ്ടല്ല...🎉🎉🎉❤❤❤
🥰🥰🥰
2:13
ആ ചിരി❤
❤❤❤❤❤❤
👍njanum sraddichu
ശ്രീരാഗ് ഇടയ്ക്ക് ചിരിച്ച് പാടിയത് സൂപ്പർ❤ അത് ഒത്തിരി repeat അടിച്ച് കേട്ടു ഞാൻ❤❤
ഞാനും 🥰
Njanum
Njanum
ഞാനും ❤️🥰
Njanum ❤❤
100% റിപീറ്റ് വാല്യൂ ❤ കേട്ട് മതിയാവാത്തവർ ഉണ്ടൊ എന്നെപ്പോലെ .....
ഞാൻ ❤️❤️❤️
Ethra thavana kettu enn ariyilla. Athrakk feel aan. Sreerag❤❤
Yes Anusreee❤❤❤
സ്റ്റാർ സിങ്ങർ കഴിഞ്ഞാലും ഓർത്തിരിക്കാൻ നല്ല പാട്ട് തന്ന ശ്രീരാഗും, അനുകുട്ടിയും 🥰
Legends ക്ഷമിക്കുക!!! ഇവർ പാടിയതുപോലെ ആർക്കും ഈ സോങ് ഇത്ര മനോഹരമായി പാടാൻ കഴിഞ്ഞിട്ടില്ല.
അത് വെറുതെ, spb sir ചിത്ര ചേച്ചി ഗ്രേറ്റ് ♥️.... ഇവിടെ ശ്രീരാഗ് വോയിസ് and feel സൂപ്പർബ്
Sure❤
ഇവന്റെ ലോ പിച് ഒക്കെ കയ്യിന്നു പോയി.. ഒന്നുടെ കേട്ടാൽ മനസ്സിൽ ആകും.. ഹൈ പിച് 🔥🔥@@anilanoop9326
സത്യം
hahahaaha ,ambaane etha eee mothal binoy
ശ്രീരാഗിന്റെ ആലാപനത്തിന് ഒരു ജീവനുണ്ട് എല്ലാ പാട്ടിന്റെയും സോൾ മനസിലാകിയാണ് പാടുന്നത്.. എന്തൊരു ഫീലാണ് കുട്ടാ ഞാൻ ശ്രീരാഗ് കുട്ടന്റെ ഒരു വലിയ ഫാൻ ആണ്.
Me too
@@minijosephjoseph1226 😊
ശ്രീരാഗ് എന്ന ഗായകന്റെ വോയിസ് റീൽസിൽ കേട്ട് വന്ന ഞാൻ,,, വോയിസ് കേട്ട് sp യെ ഓർക്കാതെ ഓർത്തു പോയ്,,,, 👍🏼👍🏼👍🏼🌹
കഴിഞ്ഞ ക്രിസ്മസ് season താരപദം പാടി hit ആക്കി ഈ xmas season പുതിയ carol song പാടി hit ആക്കി .. God bless u darling kids❤❤
2:15 ലെ ആ ഒറ്റ ചിരിയിലൂടെ അങ്ങ് fan ആക്കി കളഞ്ഞു ചെക്കൻ
സത്യം
Athe
Athe
Sathyam ❤️
Sathyam❤❤❤
Sreerag oru rakshayumilla...
Legend aanu
പറയാൻ കാരണം ഞാൻ കുറച്ചൊക്കെ പാടും, എന്നാലും പാടിനോട് ഭ്രാന്തൊന്നും ഉണ്ടായിരുന്നില്ല...
ഇപ്പോൾ ശ്രീരാഗിന്റെ പാട്ട് കേട്ടപ്പോൾ എനിക്ക് പാട്ട് പഠിക്കാനും ഇത് പോലെ ഒരു റിയാലിറ്റി ഷോയിൽ പാട്ട് പാടണം എന്ന ഒരു ആഗ്രഹം വന്നു...
എന്നെ attract ചെയ്തത് അദ്ദേഹം ഒരു കഥ പറയും പോലെ ആണ് പാടുന്നത്, അത്രെയും ലയിച്ചു കൊണ്ട്.....
നാളെ അറിയപ്പെടുന്ന ഒരു ഗായകൻ ആവും എന്നതിൽ സംശയം ഇല്ലാ
നന്മകൾ നേരുന്നു ❤
👍👍
❤️
KSC ഈ കുട്ടിയുടെ talent എന്തുകൊണ്ട് കാണുന്നില്ല..ഒന്ന് കണ്ണടച്ച് കേട്ടാൽ ഒറിജിനൽ സോങ് തന്നെ.... ശ്രീരാഗ്, നീ ഗംഭീരമായി പാടുന്നുണ്ട്...മറ്റൊന്നും പ്രതീക്ഷിക്കേണ്ട..ഏതു മനുഷ്യൻ ഒരു പ്രതിഭയെ അരിഞ്ഞാലും കാലം അതിനെ തഴച്ചു വളർത്തുക തന്നെ ചെയ്യും... ഹ്യൂജ് ഫാൻ of your singing... മനസ്സിൽ നിന്റെ സ്വരം തന്നെ ഒന്നാമത്... 🤝🤝🤝
she is polishing to make a gem
ഫിനാലെ കഴിഞ്ഞിട്ടും കേൾക്കുന്നവർ ഉണ്ടോ
Ippo kettond irukkuva ❤
ഞാൻ കാണാറുണ്ട്
എന്നും കേൾക്കും 💖
Yes eppozhum kelkkarunde ,SPB paadunna pole thanne unde ,both excellent 👌👌❤️❤️
👍
ഞാൻ ഇത് കാണാറില്ലായിരുന്നു ഒരു തവണ ശ്രീരാഗിന്റെ സ്വരം കേട്ടാണ് ഞാൻ ഇത് കാണാൻ തുടങ്ങിയത്
Same
@@rajeshtp8502 ys, njnum
100% same😀
Yes 😃
എപ്പോഴും സൃരാഗിനെ താഴ്ത്തി പറയലാണ് വിഥുപ്രാധാബിന്റെ ജോലി ശ്രീരാഗ് സൂപ്പർ വോയ്‌സ് അവന്റെ ശബ്ദത്തെ വെല്ലാൻ ഈ സീസണിൽ ആരുമില്ല ❤️
സ്റ്റാർ സിങ്ങർ 9 എക്കാലവും ഓർത്തുവെക്യാൻ ഈ ഒരറ്റ പാട്ട് മതി.. ഞാൻ 100 പ്രാവശ്യം എങ്കിലും കേട്ടു.. അത്രയ്ക്കും മനോഹരം... രണ്ടാളും സൂപ്പർ... ഇവർ രണ്ടാളും ഈ പാട്ടിന്റെ ആത്മാവിൽ തൊട്ടറിഞ്ഞു paadi... ഒരാൾ ഡൌൺ ആയാൽ പാട്ട് പോയില്ലേ?? അതുകൊണ്ട് രണ്ടാളും മനോഹരം... അതിമനോഹരം... ശ്രീരാഗിന് എല്ലാ പാട്ടും പാടുനുള്ള കഴിവ് ഈശ്വരൻ കൊടുത്തിട്ടുണ്ട്... അനുവിന് അതുപോലെ തന്നെ.. എന്താ റൊമാന്റിക് ഫീൽ പറയാതെ വയ്യ.. സുജാത ചേച്ചിയുടെ അതെ വോയിസ്.. ഭാവിയിൽ ഇവർ കേരള കരയുടെ അഭിമാനം ആയിരിക്കും... ദൈവം തീരുമാനിച്ചതാണെങ്കിൽ അവർ ഒരുമിക്യാട്ടെ.. ദൈവം സമൃദ്ധമായിട്ടു അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️❤️❤️👍👍👍👍
ഇനി ഈ പാട്ട് കേൾക്കുമ്പോൾ ഇവരുടെ പാട്ട് കെട്ടവർക്കെല്ലാം ഇവരെ മാത്രമേ ഓർമയുണ്ടാകൂ
അതെ സത്യം ❤
Starsinger singer സീസൺലെ ഇതു വരെ ഉള്ളതിൽ sreerag and Anu combo ❤️❤️👍👍🤩🤩🤩
Anu and Sree should sing more romantic songs like this.
അവന്റെ മന്ദഹാസം കഴിഞ്ഞ് അവളുടെ ഒരു റിയാക്ഷൻ ഉണ്ട് 😌വേറെ ലെവൽ
Athu kanan vendi thanne kure repeat cheythu 😊
@@miles2go..byjisna603ആ നോട്ടം 👌👌👌👌പിന്നെയും പിന്നെയും കണ്ടു
Time
2:18@@haseenajafarkhan382
😊
ഈ സീസണിലെ ഏറ്റവും നല്ല contestant. ഓരോ അക്ഷരങ്ങൾക്ക് പോലും ഭാവം കൊടുത്തു പാടാൻ പറ്റുന്ന ഒരേ ഒരാൾ. മുഖത്തല്ല ശബ്ദത്തിലാണ് expression കൊടുക്കേണ്ടതെന്നു അറിയാവുന്ന ഒരേയൊരാൾ. അങ്ങനെ അങ്ങനെ ഒരുപാട് കഴിവുകളുള്ള ഒരേ ഒരു contestant. Hats off to you sreerag. Good luck.
Spb sir ന്റെ voice പോലെ തോന്നിയത് എനിക്ക് മാത്രം aano.... പൊളിച്ചടാ മോനെ 👍
വർഷങ്ങൾക് ശേഷം കണ്ട starsinger super duper 🥰
Sreerag പലപ്പോഴും പക്കാ underrated ആയി തോന്നിയിട്ടുണ്ട്...❤️
And he is one among the very best singers out there with a unique style and beautiful voice...
SPB songs ആയാലും MG songs ആയാലും Yesudas songs ആയാലും പക്കാ perfect ആണ് പുള്ളി👌❤️
Mimicry cheythal song perfect avunnath engane 😂. Tharapadham ok, gange okke oppichu atre parayan avu
@@Sanal-gu7lioppiche ullunno 🙄
@@Sanal-gu7libro ith pole veraaru paadum 😢 I don't think so.. personal grudge vech chummaa paranjitt karyala
@@arjunr105 ee paatt ivana apt. But ella songum angane alla
@@Sanal-gu7li Voice സാമ്യം ഉള്ളതൊക്കെ മിമിക്രി ആകുമോ🤣🙏
രാജാവിൻ പാർവയ് ഒക്കെ Golden Star കിട്ടാൻ 100% അർഹത ഉള്ളത് തന്നെ, ഗംഗേ ഇടക്ക് സംഗതി ഒന്ന് തപ്പി എന്നതൊഴിച്ചാൽ pefect ആണ്, പഴംതമിഴ് ഒക്കെ കേട്ടതല്ലേ...
ഉദേശിച്ചത് പുള്ളിയുടെ ടാലെന്റിനെ പറ്റി ആണ്, മറ്റു contestants ന് കിട്ടുന്ന ഒരു hype പലപ്പോഴും കിട്ടാറില്ല. ആരുടെ പാട്ട് ആണെങ്കിലും അത് pefect ആയി തന്നെ പാടുന്നുണ്ട് അല്ലാതെ മിമിക്രി അല്ല🙏
അനുശ്രീ .....ഇതിൽ അനുശ്രീ പാടിയ പ്രണയ ശലഭങ്ങൾ യ്യോ എന്തൊരു ഫീൽ ആണ്........❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤അനുശ്രീ ❤❤❤❤❤
ഇവരാണ് ജോഡികൾ ഞാൻ രാത്രി ഒരുമണിവരെ ശ്രീ രാഗിന്റെ പാട്ടുകൾ കേൾക്കും. ഘന ഗാംഭീര്യമുള്ള ശബ്ദം best wishes . ശ്രീക്കുട്ടാ
Njanum
ഞാനും
Yes 👏
ഈ പാട്ട് ഒരുപാട് പ്രാവശ്യം കേട്ടു ശ്രീരാഗ് നോടുള്ള ഇഷ്ടം കൊണ്ടാണെന്ന് തോന്നുന്നു ഈ പാട്ടിന് കൂടുതൽ കേൾക്കാൻ തോന്നുന്നത് കണ്ണടച്ച് ഇരുന്നു കേൾക്കാൻ❤❤❤❤❤
Eppo youtube ഓപ്പൺ ചെയ്താലും ഇവരുടെ ഈ സോങ്ങ് കാണാതെ ഞാൻ പോവാറില്ല...how sweet they are....love you both ❤
SPB അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ ഉറപ്പായിട്ടും ശ്രീ യെ വിളിച്ചു പ്രശംസിച്ചേനെ
ശ്രീ നിങ്ങൾ വേറെ ലെവൽ ആണ്
ഈ പാട്ടിനു ഇത്രയും ഭംഗി ഉണ്ടായിരുന്നോ ❤
അവരുടെ പ്രസന്റേഷൻ ആണ് ഈ പാട്ടിനു ഇത്ര ഭംഗി കൊടുത്തത്.... 😍
വിണ്ണിൽ ആകെ..... എന്റെ മോനെ എന്തോ ഭംഗി ആയിട്ടു ആ പാടുന്നത്.... God bless u ❤
എത്ര വട്ടം കണ്ടെന്നു എനിക്കു തന്നെ അറിയില്ല 😂❤❤
ഇത്രയും കഴിവുള്ള ഈ കുട്ടികളുടെ show big boss പോലെ കുറേ അലവലാതികളെ വെച്ച് നടത്തുന്ന തീട്ട പരിപാടിക്ക് വേണ്ടി നിർത്താൻ പാടില്ലായിരുന്നു 😢
😂 crt
Super comment🥰
Crct
അതാണല്ലോ ശീലം.
എത്ര പ്രാവശ്യം മാറ്റി മാറ്റി കണ്ടാലും ശ്രീരാഗിന്റെ പാട്ട അത്രയും പ്രിയപ്പെട്ടതാണ്
വിധു ചേട്ടൻ ഇവർ രണ്ടുപേരെയും കെട്ടിച്ചേ അടങ്ങൂ😂😂😂😂കെട്ടിച്ചേ അടങ്ങൂ. അവർ രണ്ടുപേരും സൂപ്പർ ജോഡികളാണ്❤❤❤❤
എന്ത് രസാണ് ഇവർ പാടുന്നത് കേൾക്കാനും കണ്ടോണ്ട് ഇരിക്കാനും ....decent കുട്ടികൾ ❤️😍😘
ഈ പാട്ടിന്റെ വരികളുടെ അർത്ഥം മനസിലാക്കി പാടിയ Anusree യും Sreerag ഗും പ്രേമിച്ചിലഗീലെ ഉള്ളു. പ്രത്യേകിച്ചു രണ്ട് പേരുടെയും Expression Super👍💏👫
The chemistry between Sreerag and Anusree vere level ane. Athu real lifeil translate ayenne thonnunu. Both are excellent singers, pinneyoke destiny thanne.Enthayalum Super 4ile pavam and shy Anusree mari ippo kurache koodi outgoing ayi. That's a great improvement
മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ.. ❤
പ്രണയം റിയൽ ആയിരുന്നു എങ്കിൽ എന്ന് ഈ പാട്ട് കേട്ടപ്പോൾ തോന്നി ❤❤❤
വിതുന്റെ കമന്റ് കേൾക്കുന്നതിനു മുന്നേ എനിക്കും തോന്നിയിരുന്നു അവർ ശെരിക്കും പ്രണയിച്ചു പാടുന്ന ഒരു ഫീൽ 😍😍
കേൾക്കുംതോറും പിന്നേം പിന്നേം കേൾക്കാൻ തോന്നുന്ന ശ്രീരാഗിന്റെ ഒരു song.....❤❤❤❤❤
ഇതൊക്കെ പറയുമ്പോൾ അനുവിൻ്റെ എക്സ്പ്രഷൻ കണ്ടിട്ട് അനു അല്പം നെർവസ് ആണെന്ന് തോന്നുന്നു .എല്ലാ പെൺകുട്ടികൾക്കും ഒരുപോലെ ആയിരിക്കില്ല ഈ കളിയാക്കലുകൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഫീലിംഗ്സ്. അനുവിന് ചിലപ്പോൾ അത് ഇനി ശ്രീരാഗമായി പാടുമ്പോൾ ആ ഒരു ചമ്മൽ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്തിനാണ് വെറുതെ നല്ല പാടുന്ന ഒരു കൊച്ചിനെ ഇങ്ങനെ പറഞ്ഞു ബുടിമുട്ടിക്കുന്നത്. അവർ നന്നായി പാടാൻ നോക്കട്ടെ
അഥവാ ഇവർക് പരസ്പരം പ്രണയം ഉണ്ടായിരുന്നെങ്കിൽ...
അങ്ങനാവണം പ്രണയം ❤
2:15 le aa ചിരി കണ്ട് thudangaytha.....ippo ദിവാസവും kuranjath oru 100 tavana ee ചെക്കൻ്റെ പാട്ട് കേൾക്കും....ഉറങ്ങുന്നതും ഉണരുന്നതും വരെ ശ്രീ ടെ പാട്ട് കേട്ട് ❤
Njanun
സത്യം 👏
@@001smithaഞാനും ❤️
Njanum
ഒറിജിനിലേക്കാളും ഈ പാട്ട് കേട്ടവർ ഉണ്ടോ
എന്ത് ജഡ്ജ് ചെയ്യാൻ പക്കാ ഇതാണ് പാട്ട്..100%👌👌👌👌 spb സർ ഇന്നവിടെ ഉണ്ടായിരുന്നെങ്കിൽ 😘❤️❤️❤️
10 തവണയിൽ കൂടുതൽ കണ്ടവർ ഉണ്ടോ..❤❤
അതിൽ കൂടുതലായി eppol
S കണ്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല
100 kazhinju....satyam
എത്ര കണ്ടു എന്നെ അറിയില്ല 😂😂
Toomuch❤
ചേട്ടൻ അതിനു ചൂടാവല്ലേ അത് പൊളിച്ചു ഡയലോഗ് 😜😜😜😀
എന്നെ വിട്ട് പോയ പഴയ പ്രണയം ഓർമ വരുന്നു..എന്ത് സന്തോഷം അണ് അവരുടെ പാട്ടിനു...SPB ശബ്ദം അതെ പോലെ തന്നെ... ശ്രീരാഗ് ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദം അണ് നിൻ്റേത്..അനുശ്രീ അസ്സൽ ആയി പാടി..എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്..പ്രണയം ഇല്ല എന്ന് പറയേണ്ടിയിരുന്നില്ല,അവളുടെ കണ്ണിൽ നോക്കി തമ്മിൽ പാടുമ്പോൾ തന്നെ ഉണ്ട് പ്രണയം. ..നിങ്ങൽ ഒന്നിക്കും തീർച്ച
ശ്രീരാഗിനെ ഫൈനലിനു ശേഷം A. R. റഹ്മാൻ തമിഴ് പാട്ടുപാടാൻ കൊണ്ട് പോകും....100%
❤❤
God bless you ❤️❤️❤️
ചേട്ടന്റെ വാക്കുകൾ സത്യം ആവട്ടെ.... തുടക്കം മുതൽ ഇവനെ കണ്ടത് കൊണ്ടാണ് ഞാൻ star singer കണ്ടത് ഇവൻ ഉയരങ്ങളിൽ എത്തട്ടെ
❤🥰നടക്കട്ടെ
🥰🥰
ശ്രീരാഗ്... മോനെ എന്താ sound... Wow... 👏👏👏👏.. അനുകുട്ടി...same..😘
Sreerag❤
എന്തൊരു ശബ്ദം ആടോ തന്റെ 🥰🥰
Anusree sreerag നിങ്ങൾ അനുഗ്രഹം കിട്ടിയവർ ആണ് നന്നായി പാടി നിങ്ങൾ ഒരുപാട് സന്തോഷം
വർണ്ണ മോഹശയയിൽ വന്ന ദേവകന്യകേ....uff ഇത് പാടുമ്പോൾ ചെക്കൻ അനു നെ നോകന്നെ നോട്ടം🔥😍
Yes
❤
Mtullore noki irikthe soyam nokn orle opichoode every moment s vlubl so time klynd set ayikoloo btr enne pole oru chullan chkne kndethi enjoy
@@Dr.aryan..muthumol thankal aranavoo
@@aryashaji.j2005 njnorunpavammpavam nanam ulla mnusyajeevi.. Jeevajalangle ishtpedunan nature ishtaedunna mnusyril nanma illatahvare verukunna oraal
Ss9 താത്കാലികമായി നിർത്തിവെച്ചിട്ടും പിന്നേം പിന്നേം എപ്പിസോഡുകളൊക്കെ കാണുന്നവരുണ്ടോ 😘 വേഗം re open ചെയ്യണേ ☺️ ഞാനും ഹുസ്ബെൻഡും എന്തിന് എന്റെ മക്കൾ പോലും ഇതിന്റെ അഡിക്റ്റാണ് 😊
❤
Sreerag വിന്നർ ആവണം എന്നുള്ളവർ like അടി....... ❤️❤️❤️❤️❤️
aravind won
ഞാൻ ഇത് വീട്ടിൽ ഉറക്കെ വെച്ചു കേൾക്കും മൊബൈൽ കണക്ട് ചെയ്തിട്ട് ബാസ് വെച്ച് എന്റെ പൊന്നോ ശ്രീ രാഗിന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല ചിത്ര ചേച്ചി അനുവിന്റെ സോങ് മികച്ചത് എന്ന് പറഞ്ഞു പക്ഷേ നിങ്ങൾ ഇങ്ങനെ ഉറക്കെ വെച്ചു കേട്ട് നോക്കു ശരിക്കും ഒറിജിനൽ സൗണ്ട് തോന്നിയത് ശ്രീരാഗിന്റെ ആണ് ♥️♥️😊
Ath sreerag n Spb sir te voice und.So ee pattil enthinkilum mistakes vannalum ee pattinu chernal voice ayyathukond manassilavilla.Anu te voice valare sweet ann.Anu n sreerag kodutha challenge an.perfection ann ivide nokiyath.Sreerag te voice already Spb touch annallo.Anu n sherikkum ith valare challenging ayirunnu.But Anusree valare nannayi perfection il ith paditund Aa 2nd pranayashalabagal okke athrakkum adipoli ayyirunnu.Sreerag te voice Spb te pole ayyathu kond ann kooduthalum ingane thonnune.
ശ്രീരാഗ് ഈ പാട്ടിൽ എല്ലാവരെയും വീഴ്ത്തി 💖💖💖അനു 💖
എനിക്ക് പാട്ടൊന്നും വിലയിരുത്താൻ അറിയില്ല പക്ഷേ ഇവർ പാടുന്നത് എനിക്ക് സന്തോഷം നൽകി ഹൃദയം നിറഞ്ഞു
2:19
അനു ഒരു മികച്ച കലാകാരി ആണ്.
ആ സമയത്തെ കുട്ടിയുടെ expression വളരെ മികച്ചതായിരുന്നു.കണ്ണിൽ പ്രണയവും മുഖത്ത് തന്റെ പാർട്ണറുടെ മനോഹരമായ പാട്ട് കേട്ടുള്ള അഭിമാനവും ഒന്നിച്ചു കൊണ്ട് വന്നു..ശ്രീരാജ് എന്തൊരു പാട്ടാണ് ബ്രോ നിങ്ങൾ❤..
They're friends ❤️
L@@A4a090
@@remyakm f
ശ്രീരാഗ്..... പ്രണയം നിറഞ്ഞ് കവിയട്ടെ... മനോഹരമായ പാട്ടുകളുണ്ടാവട്ടെ.. ഈ പാട്ട് SPB sir പാടിയത് മാത്രെ ഞാൻ കേൾക്കാറുള്ളൂ.. Sir പാടുന്ന കേൾക്കുമ്പോ മനസും കണ്ണും നിറയും .. ഇതിപ്പോ sreeragnte കേട്ടപ്പോഴും അതേ ഫീൽ കിട്ടി.. പാട്ടിനെ പറ്റി ഒന്നും അറിയില്ലെങ്കിലും sir പാടി കേൾക്കുമ്പോ കിട്ടുന്ന അതേ feel കിട്ടുന്നു എന്ന് മനസിലാക്കാൻ ആവുന്നു..
ശ്രീരാഗ് അനുശ്രീ singing combo 🔥♥️❤️❤️ വേറെ വേറെ ലെവൽ മക്കളെ 😍👍
ഒരു റീൽ കണ്ട് വന്നതാ
ഒറ്റ ഇരിപ്പിൽ മൊത്തം എപ്പിസോഡും കണ്ടു തീർത്തു 😍😍😍😍
Sathyam parayalo ee checkante voicinte clarity ee showile oru male singerilum kanditilla pinne anusreede voicinte kaaryam parayandallo love this combo❤❤❤ sreenu fans assemble 😂😂
മുത്തിന്റെ പാട്ടിനിടയിലെ ആ ചിരി കേൾക്കാൻ വന്നതാ.. ഓ എന്താ feel and sink with..❤❤❤❤..... രണ്ടുപേരും പൊളി❤❤❤❤.....
രാവിലെ കണ്ടു രാത്രിയും കണ്ടു ടാബ്ലറ്റ് പെർഫോമൻസ് ...രണ്ട് ഗായകരെയും ഇഷ്ട്ടം ...ഒരു പൊടിക്ക് ...ശ്രീരാഗ് 📸
ശ്രീരാഗിന്റെ പാട്ടിൽ ഉള്ള ചിരിയും..അപ്പോൾ ഉള്ള അനുശ്രീയുടെ ❤❤❤❤❤.. എനിക്ക് ഇഷ്ട്ടം ആയത് ❤❤❤❤
Very true observations
I feel the same
മണിലകെ നിൻ്റെ മന്ദഹാസം മാത്രം കേട്ടു ഞാൻ💖എന്താ അഹ് ഫീൽ
ശ്രീരാജ് ...amasing..sunk with Sp voice and modulation
ഈ സീസണിലെ ഏറ്റവും നല്ല പാട്ടുകാരൻ ശ്രീരാഗ് അതിന് ഉദാഹരണമാണ് ഈ പാട്ട് 👏👏👏👏
ശ്രീരാഗിന്റെ മാസ്സ് മറുപടിയിൽ വിധു അണ്ണന്റെ കളിയാക്കലുകൾ അത്ഭുതപ്രകടനം! 🌟💯
2:15ആ നോട്ടത്തിൽ ഒരു പ്രണയം ഇല്ലേ guyss 😂❤️
ഉണ്ടാവട്ടെ
ആദ്യമായാണ് ഒരു പാട്ട് റിയാലിറ്റി ഷോയിൽ പാടുന്നത് മുഴുവനായും കേട്ടിരിക്കുന്നത്.. അതും പലതവണ ❤️❤️💥💥😊