#SS9

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,6 тыс.

  • @sheenachitra9016
    @sheenachitra9016 8 месяцев назад +531

    എന്റെ ആരുമല്ല ഈപയ്യൻ ഞാൻ കണ്ടിട്ടില്ല ഇവന്റെ പാട്ട് അതിനുമുൻപ് കെട്ടിട്ടുപോലുമില്ല... രാജാവിൻ പാർവ് റാണിയിൽ എന്ന ഈൗ പാട്ടിന്റെ ഏതൊക്കെ വേർഷൻ ഉണ്ടെന്നു നോക്കിവന്നപ്പോ കണ്ടതാ... ഫസ്റ്റ് വരിയിൽ തന്നെ അവന്റെ ശബ്ദം 😘😘😘ഫാനാക്കി കളഞ്ഞു സത്യം... 🌹

    • @josephjohn5298
      @josephjohn5298 Месяц назад +7

      Faint resemblance of SPB Sir 👍🏻

  • @SajithraSalilan
    @SajithraSalilan 10 месяцев назад +1275

    ഈ ചെറിയ മനുഷ്യനിൽ നിന്നാണോ ഇത്ര ഗനഗാഭീര്യം ഉള്ള ശബ്ദം ❤ ശ്രീരാഗ് Amazing voice.

    • @lekshmylekshmy8108
      @lekshmylekshmy8108 5 месяцев назад +9

      സത്യം 😂

    • @nisartv5690
      @nisartv5690 5 месяцев назад +18

      കേൾക്കുമ്പോൾ sp bala sbm യുടെ ശബ്ദം ഫീൽ തോന്നുന്നു 👍

    • @Latha-x8q
      @Latha-x8q 3 месяца назад

      ❤❤❤❤

    • @ashasebastine8676
      @ashasebastine8676 25 дней назад

      ❤❤❤❤🎉🎉🎉

    • @anitha3227
      @anitha3227 11 дней назад

      Correct

  • @kingdomofgod6354
    @kingdomofgod6354 24 дня назад +360

    Show കഴിഞ്ഞിട്ടും kannuvar ❤

  • @jayeshp3650
    @jayeshp3650 3 месяца назад +391

    ശ്രീരാഗ് അനുശ്രീ അവരുടെ പാട്ട് വീണ്ടും വീണ്ടും കാണാനും കേൾക്കാനും തോന്നുന്നു ❤️❤️

  • @shabeebkoloth
    @shabeebkoloth 10 месяцев назад +1380

    ശ്രീരാഗിന്റെ sound അഫ്സൽ, SPB എന്നിവരുടെ ശബ്ദവുമായി സാമ്യമുണ്ട്.
    നന്നായിട്ടുണ്ട് 👌

    • @aishoozcuisine9341
      @aishoozcuisine9341 10 месяцев назад +33

      Idak mg. Sreekumarintem

    • @VijuBalakrishnan
      @VijuBalakrishnan 10 месяцев назад +47

      Avan പാടുന്ന പാട്ടൊക്കെ ഒറിജിനൽ സിങ്ങേഴ്‌സിൻ്റെ same feel കിട്ടുന്നു...

    • @rajeeshv3879
      @rajeeshv3879 9 месяцев назад +5

      Athe correct

    • @majeedcmajeedc6501
      @majeedcmajeedc6501 7 месяцев назад +1

    • @Ashifcheruvadi123
      @Ashifcheruvadi123 7 месяцев назад +1

  • @BDM40690
    @BDM40690 4 месяца назад +1574

    ശ്രീ രാഗിൻ്റെ പാട്ടുകൾ മാത്രം search ചെയ്ത് ദിവസവും കേൾക്കും

    • @tintufrancis3151
      @tintufrancis3151 3 месяца назад +14

      ഞാനും

    • @lakshmysundaresan2842
      @lakshmysundaresan2842 3 месяца назад +7

      I too search for Sriraag songs.Just love his voice esp tamil songs he sings too well

    • @ponnusachoos
      @ponnusachoos 3 месяца назад +4

      athe nalla bhangiyanu srerajnte presentation 🥰🥰

    • @Valappil66
      @Valappil66 3 месяца назад +2

      Njanum

    • @binunairgoa
      @binunairgoa 3 месяца назад +1

      Njanum ennum Sreerag inte songs kelkumSreerag❤❤❤

  • @clubkeralabysreejesh
    @clubkeralabysreejesh 10 месяцев назад +944

    ഈ സീസണിൽ എനിക്ക് ശ്രീരാഗിന്റെ പാട്ട് ആണ് കൂടുതൽ ഇഷ്ടം 🥰.

  • @ashiqshahul
    @ashiqshahul 10 месяцев назад +120

    എത്ര തവണ കണ്ട് എന്ന് അറിയില്ല..
    പൊന്നു മക്കളെ അത്രക്കും ഇഷ്ടം

  • @MunnaMunna-dn1ow
    @MunnaMunna-dn1ow 10 месяцев назад +713

    അരവിന്ദിനേക്കാൾ പാട്ട് രസം ശ്രീരാഗിന്റെ ആണ് ❤️❤️❤️❤️

    • @jeenajanand3885
      @jeenajanand3885 9 месяцев назад +12

      Please dont under estimate

    • @Stephinsalvatore
      @Stephinsalvatore 6 месяцев назад +14

      Yes 💯 aravnd adichpoli paatt mathrame paadu

    • @prnmb
      @prnmb 6 месяцев назад +26

      True.Sreerag is very very versatile singer❤❤🙌🙌

    • @PRABINBABU-t6q
      @PRABINBABU-t6q 2 месяца назад +2

      bhavin says hii

    • @salithabiju8076
      @salithabiju8076 2 месяца назад +1

      Sreerag

  • @sujiths8009
    @sujiths8009 9 месяцев назад +89

    ഇവര് ഒന്നിച്ചിരുന്നെങ്കിൽ... ❤️❤️❤️നല്ല ജോടികൾ ആണ് ❤️❤️❤️..

  • @josetv9390
    @josetv9390 10 месяцев назад +343

    അനുശ്രീ - ശ്രീരാഗ് നിങ്ങളുടെ പാട്ടുകൾ കേൾക്കാതെ ഞാൻ ഉറങ്ങാറില്ല. ഒരു നല്ല ഗായകർ ആകാൻ പ്രാത്ഥിയ്ക്കാം🎉🎉🎉🎉

    • @anilkumar-jg8fq
      @anilkumar-jg8fq 9 месяцев назад +3

      Anusree looks like Amala paul...

    • @jjosephottackan6732
      @jjosephottackan6732 9 месяцев назад

      Did you have no other matter about your family,or your personal matter to pray? Are you a salguna sampannan ,sarve moha parithagi ,sarve matha sammathan ,paale kudikku ,pacha kari ye kazhikku ,vella vasthrame dtharikku ......? Chumma poda koove .

    • @Nitheesh-rg5ir
      @Nitheesh-rg5ir 8 месяцев назад +1

      🥰🥰👋

    • @jcrcrzs
      @jcrcrzs 4 месяца назад +2

      എപ്പോഴേ ആയിക്കഴിഞ്ഞു 😍

  • @soccerworld._
    @soccerworld._ 3 месяца назад +1125

    ശ്രീരാഗിന്റെ സോങ് മാത്രം കേൾക്കുന്നവർ ഉണ്ടോ 🤔

  • @gopalakrishnannakkaragopal5461
    @gopalakrishnannakkaragopal5461 9 месяцев назад +162

    നിങ്ങളുടെ duet ഒരു പ്രത്യേക തലത്തിലേക്ക് കൊണ്ടുപോകുന്നു ഒറിജിനൽ പാട്ടിനേക്കാൾ മനോഹാരിത തോന്നും. നിങ്ങളുടെ കോമ്പിനേഷൻ കണ്ണിനും കാതിനും ഒരു വിരുന്നാണ്. നല്ല അനുഭൂതി ഉളവാക്കുന്നു. നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു.

    • @ramsproductions6541
      @ramsproductions6541 2 месяца назад

      ഇവരെല്ലാം, ആ പാട്ട് അതേ രൂപത്തിൽ് ഹൃദിസ്ഥമാക്കിയിട്ടുണ്ട്. Congrats. 👏👏👏
      എന്നാലും, Original പാട്ടിൽ നിന്നുള്ള ചെറിയ മാറ്റങ്ങൾ പോലും, അസ്വീകാര്യമാണ്. എന്തുചെയ്യാം. 58 വർഷമായി മനസ്സിൽ പതിഞ്ഞ ശൈലിയിലും, ഭാഷയിലും ഉളള വ്യത്യാസങ്ങൾ, മനസ്സ് തിരിച്ചറിയും. അന്ന്, അവർ നന്നായി പാടി വെച്ചിട്ടുണ്ട്. എല്ലാവർക്കും നന്ദി 🩷
      c

  • @nithyanithya6638
    @nithyanithya6638 9 месяцев назад +876

    Sreerag song mathrm search cheythu kanunnu,💗

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd 10 месяцев назад +180

    എന്തു സൂപ്പറായിട്ടുണ്ട് മക്കളെ നിങ്ങൾ പാടുന്നത് പ്രത്യേകിച്ച് ശ്രീരാഗ് ശ്രീരാഗം വിന്നർ ആകണം എന്നാണ് എൻറെ ആഗ്രഹവും പ്രാർത്ഥനയും❤❤❤❤❤

  • @syamprasad8881
    @syamprasad8881 10 месяцев назад +378

    ശ്രീരാഗ് വിന്നർ ആകണം, ഒരു രക്ഷയും ഇല്ലാത്ത വോയിസ്‌ ആണ് ശ്രീരാഗ് ന്റേതു, അരവിന്ദിന്റെ പാട്ടിനേക്കാളും സൂപ്പർ ശ്രീരാഗ് ആണ്

  • @jishajohnson7624
    @jishajohnson7624 10 месяцев назад +194

    Anusree ❤❤❤❤❤❤ Sreerag ♥️♥️♥️ അനുവിന്റെ പാട്ടുകൾ റിപ്പീറ്റ് കാണുകയാണ് എൻ്റെ പ്രിയപ്പെട്ട ഇഷ്ടം. ❤❤❤❤❤❤❤❤

  • @sonibins5813
    @sonibins5813 4 месяца назад +735

    ഒന്നു കണ്ടാൽ വീണ്ടും sreerag ന്റെ songs search ചെയ്‌തു കണ്ടു പോവും ..

  • @ghiomedicalstore3932
    @ghiomedicalstore3932 9 месяцев назад +61

    ശ്രീരാഗും,അനുശ്രീയും പൊളിച്ചടുക്കി..❤❤❤

  • @deviMaidhili
    @deviMaidhili 13 дней назад +13

    2 പേരുടെയും ശബ്ദത്തിൽ അസാധ്യ ഫീൽ ഉണ്ട്...അത് പ്രത്യേകം കൊടുക്കേണ്ട ആവശ്യമേയില്ല...അനുഗ്രഹീത ഗായകർ 😍♥️💯

  • @anwarkayakkal8422
    @anwarkayakkal8422 10 месяцев назад +2745

    വിന്നർ ആവാൻ ഏറ്റവും സാധ്യതയുള്ളത് ശ്രീരാഗിനാണ്.പക്ഷേ വിജയിയെ ആരൊക്കയോ എപ്പോഴോ തീരുമാനിച്ചോന്നൊരു തോന്നൽ.ചെലപ്പോൾ ആ തോന്നൽ എനിക്ക്മാത്രമായിരിക്കാം.

    • @akhiltmohan7241
      @akhiltmohan7241 10 месяцев назад +358

      മാനസികമായി ശ്രീ രാഗിനെ തളർത്താൻ നോക്കുന്നുണ്ട്. ബട്ട്‌ അവൻ അതിനനുസരിച്ചു വളരുന്നുണ്ട്. തുടക്കത്തിൽ ചമ്മിനിന്ന പയ്യൻ ഇപ്പോൾ എവിടെ നിക്കുന്നു എന്നത് ഇവർക്കുള്ള മറുപടി ആണ്.

    • @xaneesh7844
      @xaneesh7844 10 месяцев назад +87

      100%

    • @S7jokerx
      @S7jokerx 10 месяцев назад +59

      Correct

    • @Anukrishnan-f5d
      @Anukrishnan-f5d 10 месяцев назад +24

      ❤❤

    • @jollysunny2123
      @jollysunny2123 10 месяцев назад +27

      Currect

  • @kalasunilkalasunil1161
    @kalasunilkalasunil1161 4 месяца назад +103

    എന്ത് നല്ല ശബ്ദമാണ് ശ്രീരാഗിന്റേത്.. ദൈവം അനുഗ്രഹിക്കട്ടെ

  • @parvathykrishna682
    @parvathykrishna682 4 месяца назад +704

    Yes Vidhu Chetta, pls stop targeting Sreerag unnecessarily. All Kerala Sreerag fans give a like.

    • @williamg695
      @williamg695 4 месяца назад +14

      Very true you said. That pony tailed guy no decency, and a kind cheap talk.

    • @PoojaLakshmi-sb2dz
      @PoojaLakshmi-sb2dz 3 месяца назад +50

      Just fun allae bro athokaa😂

    • @PrasanthVS-g4j
      @PrasanthVS-g4j 3 месяца назад +7

      ​@@PoojaLakshmi-sb2dzഅതാണ്

    • @PoojaLakshmi-sb2dz
      @PoojaLakshmi-sb2dz 3 месяца назад

      @@PrasanthVS-g4j ayin

    • @sarathprasads4548
      @sarathprasads4548 3 месяца назад +3

      ​@@PoojaLakshmi-sb2dzvere arodum ithrakku intense allallo harrasment... Athanu udeshichathu... Njanum vidhunte fan aanu.. But cash kittunnu ennu karuthi areyum enthum paranju kalayunnathu athra nalla karyamonnumalla...

  • @srikanthnbq
    @srikanthnbq 9 месяцев назад +117

    ഇത് കേൾക്കാത്ത ഒരു ദിവസം പോലുമില്ല. അത്രക്കും ഭയങ്കരം നിങ്ങളുടെ പ്രണയ ഗീതം 😍
    Cute pairs 🎉🎉🎉🎉🎉

    • @rameshgeetha5331
      @rameshgeetha5331 4 месяца назад +3

      ഞാനും എന്നും ഈ പാട്ട് കേള്കും

    • @Hussain-f5f
      @Hussain-f5f 3 месяца назад +2

      ഞാനും 👍

  • @parameswarannpp
    @parameswarannpp 10 месяцев назад +148

    ❤👌 legend SPB യുടെ ശബ്ദം ഓർമയിലൂടെ ഓടി 🙏

  • @aydin12368
    @aydin12368 3 месяца назад +58

    ഞങ്ങളുടെ മനസ്സിൽ ഉള്ള ഒരേയൊരു വിന്നർ ശ്രീരാഗ് 😍😍😍😍അനുവിനെ ഒരുപാട് ഒരുപാട് ഇഷ്ടം 😍രണ്ടാളും ജീവിതത്തിൽ ഒരുമിച്ചു ഉണ്ടായാൽ സന്തോഷം ❤😍

  • @devikaa785
    @devikaa785 9 месяцев назад +66

    Vidhu chettan paranjath correct aanu sreeragine ithreyum happy ayi kandittila❤😊

  • @arshadkm9200
    @arshadkm9200 10 месяцев назад +123

    അനു expressions അടിപൊളി❤

  • @jishisatheesh8327
    @jishisatheesh8327 10 месяцев назад +126

    അനുമോൾ &ശ്രീരാഗ്..... അടിപൊളി combo........ 🥰🥰🥰🥰🥰സൂപ്പർ ആയിട്ട് പാടി 🥰🥰🥰

  • @savithrisiyer7133
    @savithrisiyer7133 2 месяца назад +43

    The eyes never lie....aa oru chemistry avarde kanilund....may god bless them both....

  • @NidheeshPreeja
    @NidheeshPreeja 10 месяцев назад +53

    എന്റെ പൊന്നോ ഒരു രക്ഷയില്ല രണ്ടുപേരും 😍✌️🔥

  • @VishnuPriya-yx6nx
    @VishnuPriya-yx6nx Месяц назад +103

    എത്ര കളിയാക്കൽ ആണെന്ന് പറഞ്ഞാലും വിധു പറഞ്ഞതൊക്കെ ശെരിയാ. . ശ്രീരാഗിന് ഒരു extra സന്തോഷോം energym ഒക്കെ ഉണ്ട് 😂❤

    • @sugunapv
      @sugunapv 29 дней назад

      🎉❤️❤️❤️

    • @arnair1977
      @arnair1977 19 дней назад +3

      അത് അവരുടെ കൂട്ടുകെട്ട് അത്ര deep ആണ്. അതുകൊണ്ടാണ്.

    • @binisivadas7297
      @binisivadas7297 14 дней назад +1

      Yes❤️❤️

    • @RajithaSanthosh-q2z
      @RajithaSanthosh-q2z 10 дней назад +1

      Sathyam

  • @Rashikmp
    @Rashikmp 10 месяцев назад +96

    Sreeerag your voice എന്റമ്മോ കേട്ടിട്ടുമതിയാവുന്നില്ല നീ എല്ലാ സ്റ്റേജിലും ഈ പാട്ടു പാടണം

  • @arnair1977
    @arnair1977 Месяц назад +18

    അനുശ്രീരാഗ്. ഒരുപാട് ഇഷ്ടം ആണ് ഇവരെ. എത്ര കൂൾ ആയാണ് രണ്ടും പാടിയത്. എന്നും ഇതുപോലെ തന്നെ മുന്നോട്ടു പോവാൻ സാധിക്കട്ടെ.

  • @johanchris7241
    @johanchris7241 10 месяцев назад +267

    ശ്രീരാഗേ ... മുത്തേ ... നീ പൊളിയാടാ ... തകർത്തു 👏👏👏♥️♥️♥️ എന്ത് സുഖമാ നിന്റെ വോയിസിൽ ഈ പാട്ട് കേൾക്കാൻ. നല്ല base, depth and feel ഉള്ള വോയിസ്. അതും ചുമ്മാ കൂൾ ആയി നിന്ന് പുഷ്പം പോലെ. ഞാൻ മുമ്പ് പഴന്തമിഴ് പാട്ട് ഗാനം നീ പാടിയപ്പോൾ പറഞ്ഞിരുന്നു നിന്റെ വോയിസ് playback singing ന് വളരെ യോജിച്ചതാണെന്നും ഈ മത്സരവേദിക്കുമപ്പുറം നിനക്കൊരു bright future ഉണ്ടെന്നും. പക്ഷെ, ജഡ്ജസിന് അത് മനസ്സിലാവാൻ ഇതുവരെ കാത്തിരിക്കേണ്ടി വന്നു. YOU HAVE DONE FULL JUSTICE TO THIS SONG AND YOU ARE A VERY GOOD SINGER. ഇനി നിന്റെ സംസാരരീതിയിലും body language ലും കൂടി കുറച്ചൂടെ confidence level കൊണ്ടുവരാൻ നിനക്ക് കഴിഞ്ഞാൽ നീ ഫുൾ പവർ ആയി, പിന്നെ നിന്നെ പിടിച്ചാൽ കിട്ടൂല. അനു സാമാന്യം മോശമില്ലാതെ തന്നെ സപ്പോർട്ട് ചെയ്ത് പാടി. സാധാരണയിലും കുറച്ചുകൂടി അനുവിന്റെ സൗണ്ട് ഇന്ന് ബെറ്റർ ആയിരുന്നു. And a pleasing, romantic appearance too. നന്നായിരിക്കട്ടെ, രണ്ടാളും. HAPPY NEW YEAR. AND ONE THING TOO, THIS SONG DEFINITELY DESERVES A GOLDEN STAR 💯. എത്രയോ മോശമായ പാട്ടുകൾക്ക് ജഡ്ജസ് golden star കൊടുത്ത് SS9 ൽ ചരിതം സൃഷ്ടിച്ചിരിക്കുന്നു. ഇനി പ്രേക്ഷകർ വിലയിരുത്തട്ടെ.

    • @pranavsinoy2847
      @pranavsinoy2847 10 месяцев назад +7

      Yes dishakkanu deserve illathe 100 2 thvna koduthe...... Baki 100 oke pakka arnn...sreerag, amal, siyad ivrkonnm deserved mark koduthilla

    • @AbhilashAbhi-jt2rh
      @AbhilashAbhi-jt2rh 2 месяца назад

      Yes 🙌

  • @ManojKumar-cw1bo
    @ManojKumar-cw1bo 9 месяцев назад +75

    WhaT a ChemistrY!!!!.. Perfect couple... Awesome performance particularly 1:35....

  • @ShaharbanAk-cl5gb
    @ShaharbanAk-cl5gb 4 месяца назад +165

    ശ്രീരാഗ് അനുശ്രീയും നല്ല ചേർച്ചയാ❤❤❤❤

  • @Haris-nq9sp
    @Haris-nq9sp 2 месяца назад +46

    ശ്രീരാഗ് ഏത് പാട്ട് പാടിയാലും അതിൽ..ആഹാ.. എന്നു തോന്നിപോകുന്ന എന്തെങ്കിലും ഒക്കെ ഉണ്ടാകും.. സൂപ്പർ

  • @subhikshasubhiksha4148
    @subhikshasubhiksha4148 4 месяца назад +408

    2:09 the way he look at her....❤️!

  • @anjusandeepnair7795
    @anjusandeepnair7795 6 месяцев назад +136

    എന്ത് രസമാ ivare ഒന്നിച്ചു കാണാൻ

  • @mochikuttan1248
    @mochikuttan1248 3 месяца назад +64

    പറഞ്ഞു പറഞ്ഞു തലേകെട്ടിവെക്കാണെന്നോ, അങ്ങനെ കെട്ടിവെക്കൊന്നും വേണ്ട ചെക്കൻ പൊളിയാണ് ഏതുക്കും മേലെ. ശ്രീരാഗിന്റെ പാട്ട് ഇപ്പോൾ ഒരു ലഹരിയാണ് 👍😍

    • @Theertha7432
      @Theertha7432 Месяц назад +3

      സിതാരയുടെ ഈ comment അസ്ഥാനത്തായി പോയി

    • @mini-u9j
      @mini-u9j Месяц назад +3

      ​@@Theertha7432അതേ... അങ്ങനെ പറയരുതായിരുന്നു.... Sreekum അത് ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു.... അങ്ങോട്ട് പറഞ്ഞു കൊടുക്ക് അനു എന്ന് അവൻ പറയുന്നുണ്ട്...പാവം പിള്ളേർ തന്നെ ❤❤

    • @JayasreeJayavalsan
      @JayasreeJayavalsan 19 дней назад

      Ko ko ko ko​@@mini-u9j

  • @gireeshak4868
    @gireeshak4868 29 дней назад +13

    ഇവരുടെ duet ഒന്ന് കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നും. 😍

  • @theartistryhues
    @theartistryhues 10 месяцев назад +112

    Njan aadhyayitta Sreerag voice kette in reels ... his voice almost like SPB sir.... even the small expressions okkeee adheham idanapole... Amazingggg 🔥🔥🔥🤩

  • @rmevlogsmalayalam4458
    @rmevlogsmalayalam4458 10 месяцев назад +65

    ശ്രീ രാഗ് വോയ്സ് ഒരു രക്ഷയും ഇല്ല..
    ഇനി പറഞ്ഞ് പറഞ്ഞ്.. രണ്ടിനേം കൂടി പ്രണയിപ്പിക്കുമോ..😊😊

  • @naushadsm3128
    @naushadsm3128 10 месяцев назад +57

    എത്ര പ്രാവശ്യം കണ്ടു കേട്ടു എന്നറിയില്ല.. ശ്രീരാഗ് & അനുശ്രീ.. നല്ല കോമ്പിനേഷൻ... ശ്രീരാഗി ന്റെ ശബ്ദം TMS നെ ഓർമിപ്പിച്ചു... അനുശ്രീയുടെ ചില മുഖ ഭാവങ്ങൾ... Especially റാണിയിൻ മുഖമേ എന്ന് ശ്രീരാഗ് പാടുമ്പോൾ.. MGR സരോജ ദേവി അങ്ങനെ ഒഴുകി പോകുന്നത് പോലെ തോന്നി.. ഇവരുടെ താരപദവും നന്നായിരുന്നു..ചില സ്ഥലങ്ങളിൽ SPB പാടുന്നത് പോലെ തോന്നി... രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @Johnson-tl1zz
    @Johnson-tl1zz 3 месяца назад +21

    വിധു ചേട്ടന് തോന്നിയപോലെ ഞങ്ങൾക്കും തോന്നി ❤❤❤

  • @rajeeshkw9832
    @rajeeshkw9832 10 месяцев назад +90

    രണ്ടുപേരും നന്നായി പാടി ശ്രീരായിന്റെ വോയിസ് അടിപൊളി

  • @rajeshtp8502
    @rajeshtp8502 3 месяца назад +73

    ദാസേട്ടൻ കഴിഞ്ഞ് എനിക്ക് ഇഷ്ടപ്പെട്ട സ്വരം ശ്രീരാഗിന്റെ ആണ് സംസാരിക്കുമ്പോൾ പോലും സംഗീതം ഉണ്ട് ആ സ്വരത്തിൽ

  • @manjusuneesh4512
    @manjusuneesh4512 10 месяцев назад +38

    ശ്രീരാഗ്, അനുശ്രീ ഞാൻ ഒരുപാട് തവണ ഈ പാട്ട് കണ്ടു. നന്നായ് പാടി രണ്ടുപേരും. നല്ല expressions, feelings എല്ലാം. Golden സ്റ്റാർ കിട്ടുവെന്ന് ഓർത്തു 😢സാരവില്ല. All the best👍

  • @rajeshtp8502
    @rajeshtp8502 3 месяца назад +93

    ശ്രീരാഗിന്റെ സ്വരം സംസാരിക്കുമ്പോൾ പോലും സംഗീതം നിറഞ്ഞത് ആണ് ജന്മ സിദ്ധം അല്ലാതെ എന്ത് പറയാൻ

  • @SBR6821
    @SBR6821 3 месяца назад +96

    ജഡ്ജസുമാരെ പോലെ ഞാനും ആഗ്രഹിക്കുന്നു, ഇവർ ഒന്നിക്കണം എന്ന്.❤❤❤

  • @jithinlal7022
    @jithinlal7022 2 месяца назад +30

    ഈ ഒരു പരിപാടിയിൽ പേരറിയാവുന്ന രണ്ട് പേർ... Anusree & Sreerag ❤

  • @Itsmeblover
    @Itsmeblover 10 месяцев назад +154

    Sreerag voice superb😍😍😍

  • @Tulasib-zb4ex
    @Tulasib-zb4ex 4 месяца назад +34

    അനുശ്രീ എന്ത് nallaസൗണ്ട് എനിക്ക് ഏറ്റവും ഇഷ്ടം കുട്ടിയൂയോടാണ്

  • @madhavibiju6683
    @madhavibiju6683 10 месяцев назад +494

    Sreerag deserved a golden star

    • @NandanaShylaja
      @NandanaShylaja 10 месяцев назад +11

      True💯

    • @ANOOPBAL
      @ANOOPBAL 10 месяцев назад +16

      Even the guest judge said Sreerag sung with so much feel and soul and He was were impressed. Th rest of the judges focus on nitpicking!

    • @skylight9744
      @skylight9744 10 месяцев назад +4

      Etra mark anu kittiyadu?

    • @BELnavaneethakrishnan
      @BELnavaneethakrishnan 4 месяца назад +1

      No no first see its original version many lines not actually sung ..... with the modulation

  • @RamdasN-j6z
    @RamdasN-j6z 2 месяца назад +18

    രണ്ട് പേരും സൂപ്പറായി പാടി.... ശ്രീരാഗ് പിന്നണി ഗായക നാകും....🙏❤️❤️

    • @arnair1977
      @arnair1977 Месяц назад

      അൽഫോൺസ് സാറിന്റെ പുതിയ സിനിമയിൽ ശ്രീക്ക് അവസരം ലഭിച്ചിട്ടുണ്ട്.

  • @DeviDevi-ni6ck
    @DeviDevi-ni6ck 7 месяцев назад +30

    எத்தனை முறை கேட்டாலும் அலுக்காத பாட்டு

  • @jithinc1754
    @jithinc1754 9 месяцев назад +103

    ചില തമാശകൾ എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകണം എന്നില്ല..... ഓരോരുത്തരുടെയും പേഴ്സണാലിറ്റി diferent ആണല്ലോ ....... വിധു ഒരിച്ചിരി ശ്രീരാഗിനോട് ഓവർ ആവുന്നപോലെ ഒരു feel

    • @lovinglovelovinglove
      @lovinglovelovinglove 5 месяцев назад +2

      കറക്ട് 😔

    • @eviginjohn9256
      @eviginjohn9256 4 месяца назад +1

      സത്യം

    • @DhanyaBalan-ww2bh
      @DhanyaBalan-ww2bh 3 месяца назад +1

      Ys

    • @santhoshmohan8103
      @santhoshmohan8103 3 месяца назад +5

      ശ്രീരാഗും വിഥുപ്രതാപും ഭയങ്കര കമ്പനി അരിക്കും

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 27 дней назад

      ശ്രീ രാഗിനെ സെലക്ട്‌ ചെയ്തത് വിധു ആണ് ❤️😊

  • @onesecond5002
    @onesecond5002 10 месяцев назад +168

    മുത്തു മണികളെ പൊളിച്ചു 🔥
    ഇതെത്ര വട്ടം കണ്ടെന്നറിയില്ല കേൾക്കുംതോറും വല്ലാത്ത ഒരു അനുഭൂതി അതിനു ആദ്യമേ ഒരു അഭിനന്ദനം.
    Highly inflammable 🔥🔥🔥
    Sreerag and anusree💖
    Sweet voice pure perfection

  • @ANOOPBAL
    @ANOOPBAL 10 месяцев назад +83

    Shreerag deserved a golden star!! 6:59 Even the guest judge (composer) said he was so impressed with Shreerag's soulful and romantic singing... he even said that again about how expressive he was. The rest of the judges just focused on unrelated topics and just nitpicking. Disappointed with the judging!

  • @nithanoufal7578
    @nithanoufal7578 10 месяцев назад +97

    Anusree and sreerag ❤
    Nalla combo anu...

  • @rameshgeetha5331
    @rameshgeetha5331 4 месяца назад +38

    രണ്ടു പേരും ഒന്ന് അകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @RajeshP-ce7od
    @RajeshP-ce7od 10 месяцев назад +56

    ശ്രീരാഗ്, അനുശ്രീ.... നൈസ് പെർഫോമൻസ്..... കാണാനും കേൾക്കാനും നല്ല ഭംഗി ഉണ്ടായിരുന്നു.. 👏👏👏👏❤️❤️❤️

  • @jamesabraham5836
    @jamesabraham5836 7 месяцев назад +17

    Anushree's expressions and song, superb!!!
    Shreerag also superb!!!

  • @yogamayaa
    @yogamayaa 10 месяцев назад +382

    Sreerag's voice is flowing like river...just waw❤❤❤

    • @aleeshap.j2651
      @aleeshap.j2651 10 месяцев назад +8

      Like spb sir voice

    • @sumamr3733
      @sumamr3733 10 месяцев назад +4

      സൂപ്പർ

    • @eldhomathew1818
      @eldhomathew1818 10 месяцев назад +10

      Judges got partiality against him...

    • @reshmaprashanth3768
      @reshmaprashanth3768 10 месяцев назад +4

      Yesssss❤️❤️

    • @ANOOPBAL
      @ANOOPBAL 10 месяцев назад +9

      His high notes better than the original!

  • @rajeshtp8502
    @rajeshtp8502 3 месяца назад +62

    ശ്രീ രാഗ് പേര് പോലെ തന്നെ പാട്ടും സൂപ്പർ നിന്റെ ഒരുപാട്ട് കേട്ടിട്ടാണ് ഞാൻ ഇത് കാണാൻ തുടങ്ങിയത്

  • @paulpj3075
    @paulpj3075 10 месяцев назад +57

    ശ്രീരാഗ് നല്ല ശബ്ദം.... Sp യുടെ പോലെ ❤️

  • @satheeshsatheesh4203
    @satheeshsatheesh4203 9 месяцев назад +46

    ഗുരുവായൂരിന്റെ മാണിയ്ക്യവും വയനാടിന്റെ രത്നവും ഒന്നിച്ചാൽ പിന്നെ ആരും മുട്ടണ്ട ഇവർ തന്നെ രാജാവും റാണിയും. Jജീവിതത്തിലും ഒന്നിയ്ക്കാൻ ശ്രീ ഗുരുവായൂരപ്പനോട് പ്രാർത്ഥിയ്ക്കാം.. ഉണ്ണികളേ നിങ്ങൾ ഇനിയും ഒരു പാട് മുന്നോട്ട്

  • @riyageorge3884
    @riyageorge3884 10 месяцев назад +101

    Sreeragum balramum simple and humble anu singingil....sharikum professional.....touchaaa 2perkum..athrem perfect ayit vann ninn paadum ❤❤❤❤❤❤

    • @Tseeker0201
      @Tseeker0201 10 месяцев назад +2

      Evan aravind also

  • @Use8084
    @Use8084 10 месяцев назад +130

    Best combo in the history of star singer❤❤

  • @user.pmnvll7
    @user.pmnvll7 9 месяцев назад +21

    இனிமையான பாடல், கவிஞர் வாலி அவர்களின் சிறப்பாக வரிகளுக்கு மெல்லிசை மன்னர் அவர்களின் இனிமையான இசை மிகவும் சிறப்பு, பாடகர்களுக்கு இடையே காதலை உருவாக்கும முயற்சியை செய்யாதீர்கள்,

  • @sajimonkm1559
    @sajimonkm1559 9 месяцев назад +131

    ഇവനെ പൊക്കിവിട്ടാൽ ചിലരുടെയൊക്കെ പാട്ടുകുറയും. അതറിഞ്ഞു കൊണ്ടാണ് തളർത്താൻ നോക്കുന്നത്

  • @akhilantony3422
    @akhilantony3422 10 месяцев назад +149

    Ee season il male il ettavum nalla voice Sreerag te aanu… a quality voice .. nalla depth ulla voice … aa play back voice … but judges athinte importance Avanu kodukkunnilla

    • @Dailydosebyharsha
      @Dailydosebyharsha 10 месяцев назад +9

      Yes you are right, feel the same

    • @Techyphilia
      @Techyphilia 10 месяцев назад +2

      😢

    • @KichuKrishna-hp3uk
      @KichuKrishna-hp3uk 8 месяцев назад +5

      Sathyam vallom top singer poley eganam ayirunemgil.... Minukki edutha nammaku oru junior sbp thannay kittum ❣️🥹

  • @youtubechanneltsunami
    @youtubechanneltsunami 8 месяцев назад +17

    Even her eyes sings...what a song and expression

  • @VIS1000
    @VIS1000 10 месяцев назад +237

    Sreerag... ❤ Underrated singer of #SS9

  • @thulasithrikkandiyoor4216
    @thulasithrikkandiyoor4216 Месяц назад +6

    ശ്രീരാഗിന്റെ പാട്ടുകൾ മാത്രം ഞാൻ ദിവസവും പലവട്ടം കേൾക്കും. അവന്റെ sound super ഒരു രക്ഷയുമില്ല. എന്തൊരു impact. അവൻ പേരുകേട്ട ഒരു singer ആവും. ഉറപ്പാണ് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @manojkutty9476
    @manojkutty9476 9 месяцев назад +36

    As a tamil guy... I feel very proud about both of you, thank you so much❤ 🎸🎶🎶rocking performance

  • @prasanthj5588
    @prasanthj5588 3 месяца назад +202

    ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന ജഡ്ജിനോട് ഒരു കാര്യം പറയട്ടെ ശ്രീരാഗം അനുശ്രീയും നല്ല കുട്ടികളാണ് അവരുടെ പാട്ടിന്റെ പോരായ്മകളെ കുറിച്ചുള്ള നിങ്ങളുടെ കണ്ടെത്തലകളും തിരുത്തലകളും നല്ലതാണ് മുതിർന്നവരായ നാം അറിഞ്ഞോ അറിയാതെയോ ആർക്കും ആവശ്യമില്ലാത്ത വിഷയങ്ങളെക്കുറിച്ച് എടുത്തു പറഞ്ഞു കുട്ടികളുടെ മനസ്സിൽ ആവശ്യമില്ലാത്ത ആഗ്രഹങ്ങൾ ഉണ്ടാക്കരുത് മുതിർന്നവരായ നാം എപ്പോഴും പറയുമ്പോൾ അറിഞ്ഞോ അറിയാതെയോ അവരിലും ഒരാഗ്രഹം ഉണ്ടാകും ചിലപ്പോൾ അത് ഒരാൾക്ക് മാത്രമേ തോന്നും മറ്റേയാൾക്ക് തോന്നണമെന്നില്ല എന്തിനാണ് വെറുതെ ഒരാളുടെ ജീവിതം കളയുന്നത്

    • @sajithchembanchemban1412
      @sajithchembanchemban1412 2 месяца назад +3

      അനുശ്രീ വേറെ ലെവൽ സിംഗിംഗ്

    • @Aryavijeesh-eh6li
      @Aryavijeesh-eh6li 2 месяца назад

      Yes

    • @sasidharansasi5105
      @sasidharansasi5105 2 месяца назад

      ശരിയാണ്. ആ മൈരൻ വിധുവിനു കുറച്ചു ഓവറാണ്. അത് കേട്ടു ഇളിക്കുന്ന സിദ്ധു.

    • @arnair1977
      @arnair1977 Месяц назад +13

      ​@@sajithchembanchemban1412പക്ഷെ ഇവർ ഒന്നിക്കുമ്പോ വല്ലാത്ത ഫീൽ ആണ്.

    • @KrishnanunnyHaridas
      @KrishnanunnyHaridas 29 дней назад

      Correct👍

  • @bythulhadeeth
    @bythulhadeeth 7 месяцев назад +49

    നല്ല പാട്ടാണ് ശ്രീരാഗിൻ്റെ . അവന് മാർക്ക് കൊടുക്കാതിരിക്കൽ ആ പാട്ടിനെ അപമാനിക്കലാണ്

  • @babub45
    @babub45 29 дней назад +3

    ശ്രീ രാകുന്റെ സ്വരം ഇത്രക്കും വൃത്തിയും ശുദ്ധവുമായി ഞാൻ ആദിയ മായിട്ട് കേക്കുന്നത് പോലെയുള്ള ഒരു പുതിയ ശബ്‌ദം ഈ സ്വരം ഈശ്വരൻ അനുഗ്രഹിച്ചു കൊടുത്തതാണ് ഉയരങ്ങളിൽ എത്തട്ടെ

  • @kalasunilkalasunil1161
    @kalasunilkalasunil1161 3 месяца назад +23

    ശ്രീരാഗിന്റെ വോയിസ്‌ ഒരു രക്ഷയുമില്ല 👍

  • @girilal6016
    @girilal6016 3 месяца назад +85

    ശ്രീരാഗ് കയറി വന്നാൽ ഇൻഡസ്ട്രിയിൽ ഉള്ള പലരുടെയും പാട്ടുകൾ കുറയും എന്നുള്ളത് കൊണ്ടാണ് അവനെ തളർത്തി കളയുന്നത്

  • @NavyaGopal-pn9cs
    @NavyaGopal-pn9cs 10 месяцев назад +65

    sreeraginde fan aanu njan❤golden star kodkkenda performance aayirunnu

  • @archanajames8484
    @archanajames8484 3 месяца назад +20

    Utube thurakkumbozhe Sreerag nte paattukal oru playlist pole varum..pinne veronnum vakkan thonnilla ath thanne engane kettondirikkum...ethra kettalum madukkunnulla...❤

  • @VinGrr
    @VinGrr 10 месяцев назад +25

    Ee seasonile ettavum stylish voice and singing style Sreeraginteyaanu. Voice modulation and singing style is so underrated.

  • @vinodvasudevanvinodvasudev7619
    @vinodvasudevanvinodvasudev7619 4 месяца назад +16

    കേൾക്കാൻ ഒരുപാട് മലയാളികൾ ഉണ്ട്, നിങ്ങൾ പാടുക വിജയികൾ പിന്നെ നമുക്ക് നോക്കാം, നിങ്ങളെ എല്ലാർക്കും ഇഷ്ടം ❤

  • @devadevu52
    @devadevu52 10 месяцев назад +33

    Sirag is my one of the top most favourite contestant in sss9, always i like his singing style,voice🔥,and attitude..oru cheru prblm lyrics marakkar und edakk okka,allatha oru perfect singer ,nalla future und,oru nalla playback singer aakatta🙌❤❤

  • @Manoj-xc1rz
    @Manoj-xc1rz 9 месяцев назад +323

    1:36 Cute... Anybody Noticed that.!!!

  • @reshmaprashanth3768
    @reshmaprashanth3768 10 месяцев назад +28

    ശ്രീരാഗ് super ❤️❤️❤️❤️ how easily he sings all the songs!!!!!!👌👌👌👌

  • @ramshadramshi7289
    @ramshadramshi7289 4 месяца назад +142

    അവർക്കും രണ്ട്‌ പേർക്കും ഇഷ്ടമാണെങ്കിൽ അവരുടെ മാതാപിതാക്കൾ അത് നടത്തികൊടുക്കട്ടെ

  • @anupamasuresh8991
    @anupamasuresh8991 2 месяца назад +42

    ഈ പാട്ട് ഏറ്റവും കൂടുതൽ കണ്ടത് ഞാനാ വും 😂😂😂😂❤❤❤sree🥰🥰

    • @arnair1977
      @arnair1977 Месяц назад +4

      എന്ന് പറയാൻ വരട്ടെ. അവരുടെ രണ്ടു പേരുടെയും പാട്ടുകൾ തിരഞ്ഞു കേൾക്കുന്ന ഒരാളാണ് ഞാൻ.

    • @anjusandeepnair7795
      @anjusandeepnair7795 Месяц назад

      No ...njn

    • @deepna3552
      @deepna3552 29 дней назад

      Uvva. Athu njan aanu😅😅 Daily ith thanne pani

    • @binunairgoa
      @binunairgoa 26 дней назад

      Alla njan aayirikum kooduthal thavana kettathu😅

    • @mylittleworld7261
      @mylittleworld7261 5 дней назад

      ഇവരുടെ പാട്ടുകൾ എല്ലാംഎനിക്ക് ഏറ്റവും കൂടുതൽ eshtam

  • @bijualappatt9202
    @bijualappatt9202 3 месяца назад +12

    ഇവരുടെ പാട്ടുകൾ സൂപ്പറാണ്. വിജയ സാധ്യതയുള്ള സൂപ്പർ Sound ആണ്

  • @sumimunna666
    @sumimunna666 10 месяцев назад +135

    Sreerag always keep the original voice of every songs..❤

  • @srinivasanv8497
    @srinivasanv8497 9 месяцев назад +59

    Sreerag and anushree one ofthe best combo in star singer 9

  • @deepasumesh2398
    @deepasumesh2398 22 дня назад +9

    Sreerag and Anusree , nowadays I am searching for your performances. Disappointed myself for not watching SSS9.Just started to watch from the grandfinale. Since then a huge fan of Sreerag. Love you Anusree, and your songs. Felt the judges shows partiality in terms of marks. But we are ( viewers) already placed the crown - just for you.
    Love and prayers ❤❤

  • @vinuramachandran9028
    @vinuramachandran9028 7 месяцев назад +7

    ഇത്രയും
    നല്ല വോയിസ്‌ ഇനി ഒരു സ്റ്റാർ സിങ്ങറിലും ആർക്കും കിട്ടില്ല ശ്രീരാഗ് 10000000000% bro❤️❤️❤️❤️❤️❤️

  • @ts9366
    @ts9366 10 месяцев назад +71

    Sreerag's voice is so amazing😍😍😍 and ofcourse that Sweetness in Anusree's voice, Superb

  • @josyvarghese7763
    @josyvarghese7763 10 месяцев назад +39

    This is the best duet song of Star Singer. Also one of the best duet songs of any reality show. They compliment each other throughout the song. See "raniyen mukhame" expression on anusree's face. Sreerag's voice like SPB and his Tamil diction is excellent. Anu also sang in crystal clear voice.. Altogether it was a great rendition 👏👏👏👍♥

  • @mohandas4755
    @mohandas4755 10 месяцев назад +25

    Original Paattu Kettathinte Athe Feel. Athe Sukham. Anusri Has A Honey Sweet Voice. Srirag Fan Club Nearing 1 M. ❤️❤️❤️❤️❤️

  • @focus___v_4923
    @focus___v_4923 24 дня назад +22

    എന്തായാലും നല്ലൊരു ഗായകൻ അത് ശ്രീരാഗ് തന്നെ ആവും future റിൽ 😌