ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ | Shahabaz Aman | The secret of women movie audio launching.

Поделиться
HTML-код
  • Опубликовано: 24 мар 2023
  • Super Malayalam Movie song Oru pushpam mathramen sung by Shahabaz Aman at Calicut, The Secret of women Malayalam movie (Directed by Bijesh Mohan) Audio Launching program.
    #shahabazaman
    #shahabasaman
    #orupushpam
    #pbhaskaran
    #calicut
    #thesecretofwomen
    #bijeshmohan
  • ВидеоклипыВидеоклипы

Комментарии • 773

  • @ptusmanptptu974
    @ptusmanptptu974 8 месяцев назад +106

    Sslc തോറ്റ നമ്മൾ രണ്ടാമതൊന്നു എഴുതിയെടുക്കാൻ മലപ്പുറം wisdom tutorial കോളേജിൽ പഠിച്ചുകൊണ്ടിരുന്ന നാളുകളിൽ, അന്ന് നിന്റെ കഥകളും കവിതകളും കേൾക്കുമ്പോൾ ആസ്വാസ്ഥ്യം എനിക്ക് തോന്നിയപ്പോൾ വേണുമാഷ് പറഞ്ഞത് ഞാനോർക്കുന്നു,(ഇവനൊരു ഭാവിയുണ്ട് ).വാസിൽ എന്ന തൂലികാ നാമത്തിൽ, മുഹമ്മദ് റാഫിയെന്ന എന്റെ കൂട്ടുകാരൻ ഇന്നത്തെ ഷഹബാസ് അമാനിൽ എത്തിനില്ക്കുമ്പോൾ!!!
    കൂട്ടുകാരാ റാഫീ,,,, അഭിമാനം മാത്രം!♥️
    Usman PT

  • @HussainMundakayam
    @HussainMundakayam 4 месяца назад +42

    1947 മുതൽ 1990വരെ യുള്ള നമ്മുടെ കേരളം ഒരു ഒന്നൊന്നര കേരളo തന്നെ ആയിരുന്നു. അത് പറഞ്ഞു അറിയിക്കാൻ വാക്കുകൾ ഇല്ല. എന്തൊരു സൗഹൃദം. ❤❤❤👌👌👌👍👍👍🌹🌹🌹🙏🙏🙏

  • @vismaya_krishnan
    @vismaya_krishnan 29 дней назад +6

    എങ്ങനേ വേണമെങ്കില്ലും പാടാം സൂപ്പർ മാഷേ😊❤️🙏🙏😍

  • @Jigeesh_Nair
    @Jigeesh_Nair Год назад +520

    വെറുതെ ഇരുന്നു യുട്യൂബിൽ തോണ്ടിയപ്പോൾ ആണ്‌ ഈ വീഡിയോ കണ്ടത്... ഇതു കണ്ടില്ലായിരുന്നെങ്കിൽ എത്ര വലിയ നഷ്ടമാവുമായിരുന്നു .... അദ്ദേഹത്തിന്റെ ആലാപനവും സംസാരവും ഒരേ പോലെ മധുരം .... മനോഹരം .. 🙏❤️

  • @ranjithmohan2277
    @ranjithmohan2277 Месяц назад +4

    ഹൃദയത്തിൽ തൊടുന്ന ആലാപനം.......❤❤❤❤👍👍👍👍

  • @jijimoltm7040
    @jijimoltm7040 23 дня назад +3

    സഹോദരാ നിങ്ങളുടെ സ്വര മാധുര്യം ഓരോ ഹൃദയത്തിലും തട്ടി നിൽക്കുന്നത് ആണ് ❤️❤️🙏🏻🙏🏻

  • @jinotp1925
    @jinotp1925 Год назад +93

    ഉമ്പായി എന്ന കാലം അവസാനിച്ചു എന്ന് കരുതി സങ്കടത്തോടെ കേട്ടതാണ് ആഹാ എത്ര മധുരം

    • @rajuchilambath3670
      @rajuchilambath3670 11 месяцев назад +1

      wow. very. super❤

    • @georgept8113
      @georgept8113 11 месяцев назад +1

      കലകേരളം എന്നും നിലനിൽക്കും

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 11 месяцев назад +1

      അതി മനോഹരമായിപാടി. സബാഷ്

    • @peets5230
      @peets5230 9 месяцев назад +3

      അടുത്ത തലമുറയിൽ ഇതൊക്കെ പാടാൻ ആരുണ്ടാവും 😢

    • @Kuttensworld
      @Kuttensworld Месяц назад

      Yes👍

  • @_red_rose_3237
    @_red_rose_3237 11 месяцев назад +127

    ❤ ഏത് സ്വർഗ്ഗത്തിലേക്കാണ് ഷഹബാസ് നീയെന്നെ എടുത്തെറിഞ്ഞത് ....?
    കവിതയും സംഗീതവും ഇഴയിണങ്ങിയ നിന്റെ മനോഹരാലപത്തെ ഹൃദയത്തിലിട്ട് ഞാൻ നുണയുകയാണ് ........❤
    സ്നേഹമെപ്പോഴും ഷഹബാസ് .....❤❤❤

    • @shikarishambu3914
      @shikarishambu3914 7 месяцев назад +1

      Overakkatha appukkutta😢😢😢

    • @sayjen123
      @sayjen123 7 месяцев назад

      LOL
      @@shikarishambu3914

    • @chankarantalkies
      @chankarantalkies 4 месяца назад +1

      ​@@shikarishambu3914😂

    • @saleemkps3080
      @saleemkps3080 4 месяца назад +1

      ശഹ്ബാസ്, ആ പേരു തന്നെ ഒരു ഗാന തല്ലജമാണ്.

  • @jayayaprakashvelaudhan2499
    @jayayaprakashvelaudhan2499 11 месяцев назад +31

    താങ്കളെ ഞാനോന്നു കെട്ടിപിച്ചോട്ടേ........
    ഹൃദയപൂർവ്വം.
    ഹാ.... സുന്ദരം . വേറോന്നും പറയാനില്ല.

  • @vijayanv7954
    @vijayanv7954 9 месяцев назад +76

    അനുവാചകന്റെ ഹൃദയത്തെ തന്നിലക്ക് അടുപ്പിക്കുന്ന ഒരു മാന്ത്രിക സംഗീതജ്ഞനാണ് ഷഹബാസ് അമൻ ,

  • @Khalidrahman111
    @Khalidrahman111 Год назад +67

    മഹാ സന്യാസിയെ പോലെ സൂഫീ വര്യന്മാരെ പോലുള്ള ഈ സംസാരവും സംഗീതാലാപനം പോലെ തന്നെThanku shahabaz bhai

    • @rakeshkidu762
      @rakeshkidu762 11 месяцев назад +3

      He's a soofi follower ❤

    • @rajanglobalrajan9070
      @rajanglobalrajan9070 11 месяцев назад +1

      ഒന്നും പറയാൻ പറ്റാത്ത ഒരു അവസ്ഥ

    • @sivadasr3475
      @sivadasr3475 11 месяцев назад

      കറക്ട് ആണ്.

  • @murukanmurukan9208
    @murukanmurukan9208 Год назад +99

    ഞാൻ ആദ്യമായാണ് ഷഹബാസ് അമന്റെ പാട്ട് കേൾക്കുന്നത്..... ഇത് കേട്ടില്ലായിരുന്നുവെങ്കിൽ ശരിക്കും നഷ്ടമായേനെ.... ഒരു വലിയ അറിവാണ് അദ്ദേഹം പകർന്നു നല്കിയത്....❤

    • @Zahi994
      @Zahi994 Год назад +1

      മയാനദിയിലെ മിഴിയിൽ നിന്നും മിഴിയിലേക്ക്

    • @sudheeralanchery1714
      @sudheeralanchery1714 Год назад

      ഞാനും

    • @sainbinu7318
      @sainbinu7318 Год назад

      Chanthukudanjoru suryan....Film chanthupottu ❤

    • @rajisharevathi3789
      @rajisharevathi3789 5 месяцев назад

      Me too

    • @nooh8004
      @nooh8004 12 часов назад

      ചാന്ത് പൊട്ട് സിനിമയിലെ ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്തു 🥰🥰ആ പാട്ട് ഇദ്ദേഹവും സുജാത ചേച്ചിയും 👌👌👌കിടു സാധനം

  • @georgemg8760
    @georgemg8760 3 месяца назад +3

    കാലമെത്ര കഴിഞ്ഞാലും കേൾക്കുതോറും വീണ്ടും കേൾക്കുവാൻ ഹൃദയം വെമ്പുന്ന സ്വര സംഗീത ഗാനാലാപം മലയാളഗാനത്തിൻ്റെ രോമാഞ്ചം❤❤❤

  • @sasidharan-zj7gt
    @sasidharan-zj7gt 5 месяцев назад +3

    ഷഹബാസ് എനിക്ക് അജ്നാതാണ് ചുമ്മാ യൂട്യൂബ് നോക്കിയപ്പോൾ കണ്ടതാണ് പിന്നീട് സംഗീതത്തിന്റെ മാരിവിൽ തോട്ടത്തിലേക്കു കൂട്ടിക്കൊണ്ടുപോയി സംഗീത വാടിയിലെ ഓരോ പുഷ്പങ്ങളേയും കാണിച്ചുതന്നു അപ്പോഴാണ് അറിഞ്ഞത് അവൾ ഇപ്പോഴും പ്രൌടയാണെന്ന് ആയിരം ആയിരം നന്ദി ആയിരം വർഷം താങ്കൾ ജീവിക്കട്ടെ

  • @bavapmna5520
    @bavapmna5520 11 месяцев назад +57

    അടുത്തിരുന്ന് കീബോർഡ് വായിക്കുന്ന സഹോദരൻ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രക്ക് കഴിവുള്ള കലാകാരനാണ് ടോപ്സിംഗറിൽ ഇദ്ദേഹത്തിന്റെ ഒരു പാട്ട് കേട്ടു. ചിത്രചേച്ചിക്ക് ഒരു തമിഴ് പാട്ട് പാടിയ പോൾ അതിൽ ഹമ്മിംഗ് എടുത്തു കൊടുക്കുന്നതും ഇദ്ദേഹമാണ് അദ്ദേഹത്തിനും എന്റെ ബിഗ് സല്യൂട്ട്🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤

  • @joicyabraham4816
    @joicyabraham4816 Год назад +31

    നന്നായിരിക്കുന്നു ശ്രീ അമൻ ! അമർത്ത്യമായ സംഗീത മാധുരിയാൽ താങ്കൾ അനുഗൃഹീതൻ ! ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. കോഴിക്കോടൻ സംഗീത പാരമ്പര്യത്തിന് നല്ല ഒരു തുടർച്ചയാവാൻ താങ്കൾക്ക് കഴിയുന്നു. തബല അസാദ്ധ്യം ! ഫ്ളു ട്ടും കേമം! മൊത്തം നല്ല സംഗീതത്തിന്റെകുളിർ മഴ നന്ദി!

  • @Indian.7447
    @Indian.7447 Месяц назад +3

    ഷഹബാസ് അമൻ.. കണ്ടമാനം മലയാള സിനിമയിൽ ഇദ്ദേഹത്തിന്റെ സംഭാവനയുണ്ട് പക്ഷേ ഇന്നേവരെ ഒരു ഇന്റർവ്യൂ ഇദ്ദേഹത്തിന്റെ കണ്ടിട്ടില്ല ഞാൻ കുറെ നോക്കി കിട്ടിയില്ല..
    മലയാള സിനിമയ്ക്ക് എത്രയധികം സംഭാവന ചെയ്ത ഈ മനുഷ്യനെ എന്തുകൊണ്ടാണ് ഒരു ചാനലുകളും തിരിഞ്ഞു നോക്കാത്തത് എന്ന് ഓർത്ത് എനിക്ക് അത്ഭുതം തോന്നുന്നു 🤔

  • @makkark.p978
    @makkark.p978 Год назад +30

    സിനിമയിൽ വന്നത് അതിഗംഭീരം അതിലും ഗംഭീരം ഒർജിനൽ, നന്ദി ഷഹബാസ് നന്ദി, ഒറിജിനാലിനെ അറിയിച്ചതിൽ, തീർച്ചയായും നിങ്ങൾ ഒരു ജീനിയസ് തന്നെ

  • @sarojinimk4430
    @sarojinimk4430 7 месяцев назад +5

    🎉🎉🎉❤wow അവിചാരിതമായി വന്നാവസരം 👏👏👏👏👏👏ഒന്ന് നോക്കിയപ്പോൾ കിട്ടി

  • @saleemkhani5351
    @saleemkhani5351 Год назад +49

    സംഗീതം അത് കിട്ടേണ്ട ആൾക്ക് തന്നെ കിട്ടി. ഭാഗശാലികൾ ആസ്വദിച്ചു

  • @anandavally4607
    @anandavally4607 11 месяцев назад +21

    പാട്ട് അടിപൊളി ക്യാമറ മാൻ തല്ലിപ്പൊളി, ഷഹബാസ് 🙏🙏🙏♥️🌹💞🥰

  • @muneershasha4749
    @muneershasha4749 26 дней назад +1

    ഇന്ന് വൈഫിനോടൊപ്പം റിസോർട്ടിൽ ആണ് ,കൂടെ ഷഹബസ്ക്കന്റെ വോയ്‌സിൽ തന്നെ ഇത് കേൾക്കണം എന്ന് ആയി ,പിന്നെ നിധി തേടി ഇവിടെ വരെ എത്തി ❤കേട്ട് കേട്ട് കേട്ട് ഷഹബസ്ക്കന്റെ kooode അങ് ജീവിച്ചു ❤❤love you ഷഹബാസ് bai 🎉❤

  • @krishnanpv9316
    @krishnanpv9316 11 месяцев назад +25

    എന്താ പറയ🎉 ഹൃദയ സ്പർശി ആയ അവതരണം. ഒരു പാടി ഷ്ടപ്പെട്ടു❤❤❤

  • @govindankelunair1081
    @govindankelunair1081 Год назад +27

    വളരെ മനോഹരം. ഷഹബാസ് ഭായ് യുടെ ആലാപനം വളരെ ഹൃദ്യം, ഓർക്കസ്ട്ര ഉത്തമം.. നന്ദി.

    • @jarishnirappel9223
      @jarishnirappel9223 6 месяцев назад

      ചെറിയ വ്യത്യാസം അല്ല ആകെ കുളം ആക്കി നശിപ്പിച്ചു ഈ പ്രവണത.വർധിക്കുന്നു...ഒറിജിനൽ പഠൻ കഴിവ്.ഇല്ല tune മാറിയാൽ പിടിച്ചു നിൽക്കാൻ ന നിൽക്കാം

  • @sanoopmanayath1825
    @sanoopmanayath1825 14 дней назад +2

    എന്തൊരു മനുഷ്യൻ ആണ് നിങ്ങൾ.. Love from ❤..

  • @chandrasekharanr9237
    @chandrasekharanr9237 5 месяцев назад +17

    അങ്ങയുടെ കാലത്തു ഈ പ്രദേശത്ത് ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം..... 🙏

  • @lissythomas5650
    @lissythomas5650 11 месяцев назад +36

    എന്തൊരു മാസ്മരികത, ലയിച്ചിരുന്നുപോയി. ഒരുനാൾ ഇതെല്ലാം ഉപേക്ഷിച്ചു ഈ ഭൂമിയിൽ നിന്ന് മടങ്ങണമല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വല്ലാത്ത നോവ്. കുറച്ച് വളരെ കുറച്ച് ഗാനങ്ങൾ അങ്ങനെ ഉള്ളത് ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു...... വിട്ടുകളയാതെ. അതിൽ ഒന്നാണ് ഈ ഗാനം 💗💗

    • @yoonaspgi
      @yoonaspgi 11 месяцев назад +1

      Mam, could you pls suggest some more songs like this

    • @minimathew7572
      @minimathew7572 11 месяцев назад +2

      പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ... (ഓരോരുത്തരുടെയും ഇഷ്ടം വ്യത്യസ്തമായിരിക്കും )

    • @DipeeshDs
      @DipeeshDs 11 месяцев назад

      Sathyam 🥲

    • @DipeeshDs
      @DipeeshDs 11 месяцев назад

      Vedhanikkinnu oronnu alochichu🥲

    • @ShadesOfLiterature
      @ShadesOfLiterature 6 месяцев назад

      Athe valare sathyamaya vakkukal .....maranamvare orkunna pattukalil onnanith

  • @krishnakumarkumar3954
    @krishnakumarkumar3954 11 месяцев назад +22

    എല്ലാവർക്കും തുല്യ പരിഗണന നൽകി വളരെ നല്ല പെർഫോമൻസ് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇറങ്ങിവന്നു അഭിനന്ദനങ്ങൾ സുഹൃത്തെ ......

  • @SajeevanPlr-fi2fe
    @SajeevanPlr-fi2fe 6 месяцев назад +5

    കവിയും കാലവും കവിതയും കവിയുടെ ഭാവന സഞ്ചരിച്ച കാല്പനിക വഴികളിലൂടെ മാസ്മരിക ശബ്‌ദ വ്യതിയാനങ്ങളിലൂടെ കൂട്ടികൊണ്ട് പോയി.ഒരു കവിതാ മനോഹരമായ ഗാനമായി മാറുന്ന മായ വിദ്യ ബാബുക്ക ഈണം നല്കി മലയാളം ഉള്ള കാലത്തോളം തലമുറകൾ കേട്ടുകൊണ്ടേയിരിക്കും.കവി ആദ്യം എഴുതിയ വരികൾ അതേപടി ഷഹബാസ് ഇക്ക ഇമ്പമാർന്ന മധുര നാദത്തിൽ കേൾപ്പിച്ചപ്പോൾ എല്ലാം മറന്ന് അതിൽ ലയിച്ചു.

  • @saleemkps3080
    @saleemkps3080 4 месяца назад +2

    ചക്രവാള സീമകൾ വിട്ട്, ക്ഷീരപഥങ്ങളും കടന്ന്, സമയം പോലും നിശ്ചലമാകുന്ന ഏതോ മായിക ലോകത്തേക്ക് ഈ നിശീഥിനിയുടെ അഗാധതയിൽ മുങ്ങിയ നേരത്ത് ഈ സംഗീത മാരി വർഷം ഒരു കൊച്ചരുവിയായി പിന്നെ ഒരു മഹാനദിയായി പ്രവഹിച്ചു. ആ കളകളാരവങ്ങൾ,തൂമരന്ദം പോലെ സംഗീതമായൊഴുകി, സാഗരസംഗീതത്തിൽ വിലയം പ്രാപിച്ച്, സംഗീതസാഗരമായി പരിണമിച്ചു - ശഹ്ബാസ്💐

  • @azeezam4115
    @azeezam4115 5 месяцев назад +3

    ഷഹബാസ് വളരെ മനോഹരമായി തന്നെ ഈ ഗാനം അവതരിപ്പിച്ചു ഫലിപ്പിച്ചു എന്നാണ് എനിക്ക് തോന്നുന്നത് നന്നായി അല്ലാഹു അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @vckutty9829
    @vckutty9829 11 месяцев назад +19

    അതി മനോഹരം സഹോദരാ ..... സന്തോഷം കൊണ്ടു കണ്ണുകൾ നിറഞ്ഞു ....

  • @sunilcgeorge294
    @sunilcgeorge294 11 месяцев назад +29

    എളിമയുടെയും അറിവിന്റെയും സൗഹൃദ ബലഹീനതയുടെയും കൊടുമുടി.. അതാണ് ഷഹബാസ് ഇക്ക 💞🥰🎻🎹

  • @kbahul9
    @kbahul9 11 месяцев назад +43

    പറയാൻ വാക്കുകളില്ല സഹോദരാ ❤❤ എത്ര ഹൃദ്യമായ ആലാപനം ❤️❤️

  • @salimcb2938
    @salimcb2938 10 месяцев назад +18

    ഈ ഗാനം ആദ്യമായി കേട്ട നാൾ മുതൽ ഇന്ന് വരെ ഒരു മൂന്നു പ്രാവശ്യം എന്കിലും കേൾക്കാത്ത ദിവസം ഉണ്ടായിട്ടില്ല എന്നതാണ് സത്യം ❤❤❤

    • @shikarishambu3914
      @shikarishambu3914 7 месяцев назад +1

      Kurachu kurakkan pattuvo

    • @salimcb2938
      @salimcb2938 7 месяцев назад

      കുറക്കാമല്ലോ. എത്ര?

  • @aboobackerbacker9269
    @aboobackerbacker9269 Год назад +32

    കവിത, പുതിയ അറിവ്, വേറിട്ട അവതരണം, ആലാപനം എല്ലാം ഔന്നത്യത്തിലെത്തിയ ഒരവതരണം - ഷഹബാസ് ഹായ്

  • @edappakaaran
    @edappakaaran 11 месяцев назад +13

    അവസാനിപ്പിച്ചപ്പോ കേട്ട ആ ഒരു ചിരിയിൽ പോലും സംഗീതം... ♥♥♥♥♥

  • @vinodnair4304
    @vinodnair4304 Год назад +29

    സൂപ്പർ. മലയാള ഗാനത്തിനു ഹിന്ദുസ്ഥാനി സംഗീത സ്റ്റേജ് രീതിയിൽ ഭംഗിയായി അവതരിപ്പിച്ചു. സഭാഷ് ഷഹബാസ്💐🌹
    കീബോർഡിലെ ആൾ സുപരിചിതം👍👏

  • @mukeshvk3909
    @mukeshvk3909 9 месяцев назад +38

    ശരിക്കും അങ്ങ് സംഗീതത്തിന്റെ മാന്ത്രികൻ തന്നെയാ ..... കേട്ടിരിക്കാൻ എന്തൊരു ഊർജ്ജം .... ഈ ശബ്ദം എന്നും നിലക്കാതിരിക്കട്ടെ

  • @thampikumarvt4302
    @thampikumarvt4302 6 месяцев назад +27

    അതിരുകളില്ലാത്ത സംഗീതം !!
    മഹാ പ്രതിഭകളാൽ സമ്പന്നമാണ് ഭാരതം. !!
    പൂർവ്വികർക്ക് പ്രണാമം 👃👃

  • @shynik2376
    @shynik2376 10 месяцев назад +9

    അങ്ങയുടെ വോയിസ്‌ പോലും അത്രയ്ക്ക് ഹൃദയത്തിൽ തട്ടുന്നു.... മനോഹരം.... അങ്ങയുടെ സംഗീതം... 👏🏻👏🏻👏🏻👏🏻💗💗💗

  • @vishnumspillai9424
    @vishnumspillai9424 6 месяцев назад +10

    ആത്മാവിൽ മഞ്ഞ് വീഴുന്നു 🥰💞

  • @user-ci2wy9ys9b
    @user-ci2wy9ys9b Месяц назад +3

    ഷഹബാസ്,,,,,,,? യേശുദാസിനേക്കാളും വളരേ മനോഹരമായി താങ്കൾ ഈ ഗാനം പാടി. നിരവധി തവണ കേട്ടിട്ടും മതിയാവുന്നില്ല. ഹായ്,,,,, എന്തൊരു അനുഭൂതി. 👌👍👏✌️🌹🌹🌹🌹🙏🙏🙏🙏🙏💋😃

  • @v.a.sasidharanvellappilli7782
    @v.a.sasidharanvellappilli7782 3 месяца назад +2

    Blessed musicians...Thanks for the given opportunity to listen them.

  • @saranya260
    @saranya260 9 месяцев назад +5

    പറയാൻ വാക്കുകളില്ല അത്ര മനോഹരമായ സംഗീതവും ശബ്ദവും

  • @azizact
    @azizact 11 месяцев назад +14

    എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ മനസ് തുടക്കുന്ന ഗാനം

  • @unnikkuttykp4177
    @unnikkuttykp4177 11 месяцев назад +12

    സഹിക്കാൻ പറ്റില്ല അത്രയ്ക്കും ഹൃദയമധുരമായ ഗാനം thank you somuch ഷഹബാസ് ❤️❤️❤️❤️❤️👌👌👌🙏🙏🙏

  • @rajpurushothaman9681
    @rajpurushothaman9681 11 месяцев назад +12

    ഒരു അനുഗ്രഹീത കലാകാരനാണ് ഈ ഗായകൻ. ഹൃദ്യമായ ആലാപനം. കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും ഒന്ന് കൂടി കേൾക്കാൻ വന്നതാണ്.

  • @sunandhamol8505
    @sunandhamol8505 11 месяцев назад +16

    ഈ അടുത്ത ദിവസം..നേരിൽ ഒന്നു കേൾക്കാൻ ഭാഗ്യമുണ്ടായി...ഒന്നും പറയാനില്ല...amazing

  • @sobhanjames7016
    @sobhanjames7016 Год назад +16

    ഷഹബാസ് നിന്നെ ഒന്ന് കാണാൻ എത്ര മോഹമായിരുന്നു. നിന്റെ ഗാനം സൂപ്പർ ലവ് uuuuuu

  • @AQMahdi
    @AQMahdi 7 месяцев назад +2

    Wow.... അദ്‌ഭുതകരം. എല്ലാം മറന്ന് 17 മിനിറ്റ് നേരം ഈ മനോഹര പ്രോഗ്രാം കേട്ട് ഞാനിരുന്നു . നന്ദി ഷഹബാസ്..മഹ്ദി.

  • @hussainjiffriattakkoyathan4840
    @hussainjiffriattakkoyathan4840 5 месяцев назад +2

    കാലങ്ങൾക്കപ്പുറത്തേക്ക്
    മനസ്സിനെ നയിച്ച മാസ്മരിക
    ഗാനം, ഈണം താളം ...അനുഭൂതിയുടെ തേൻമഴ ചൊരിഞ്ഞു. ഒരായിരം അഭിനന്ദനങ്ങൾ.

  • @purushothamvarakkath4296
    @purushothamvarakkath4296 7 месяцев назад +3

    Congrats, മനോഹരം, ഗസൽ പാടി ലോകം കീഴടക്കു 🌹🌹🌹🌹🌹🌹🙏🙏🙏

  • @shijumohanan8151
    @shijumohanan8151 10 месяцев назад +4

    കേൾക്കാൻ എന്തു രസം വേറിട്ട വഴിയിലൂടെ ഷഹബാസ്ജിയുടെ സംഗീത യാത്ര

  • @princypmadambi76
    @princypmadambi76 11 месяцев назад +7

    സംഗീതം ആനന്ദം ..... ആനന്ദം സംഗീതം .... നന്ദി സഹോദരാ ....

  • @rajinygopinath3741
    @rajinygopinath3741 11 месяцев назад +11

    കുളിരുകോരി ഈ വരികളും ഇത്രമനോഹരമായ ആലാപനവും കേട്ടപ്പോൾ. വാക്കുകളില്ല. ❤❤❤👍👌🙏

  • @vkenterteinment489
    @vkenterteinment489 11 месяцев назад +30

    സംഗീതത്തിന് വേണ്ടി ജീവിക്കുന്ന മനുഷ്യൻ ദൈവം അറിഞ്ഞു അനുഗ്രഹിച്ച മനുഷ്യൻ 🥰🥰🥰❤❤

  • @farishashukkoor3826
    @farishashukkoor3826 Месяц назад

    മനോഹരം ❤❤❤❤പറയാൻ വാക്കുകളില്ല 🥰

  • @sirajsithara4134
    @sirajsithara4134 8 месяцев назад +6

    പാട്ടിന്റെ ഇടയിൽ സംസാരിച്ചു Audience നെ ഇരിപിക്കാനുള്ള കഴിവ് 🔥🔥🔥saab shahabaz ❤❤

  • @shajiej5242
    @shajiej5242 Год назад +8

    ഇതിലെ എല്ലാവരും സൂപ്പർ, പ്രത്യേകിച്ച് തബലിസ്റ്റ് 👍

  • @rajeevpsps5997
    @rajeevpsps5997 Год назад +9

    ദേശ് രാഗത്തിന് ഇത്രയും വശ്യതയോ...❤❤😊

  • @VivekPv-ny6pe
    @VivekPv-ny6pe Месяц назад +1

    What a lines p baskaran ur great ❤ babooka❤

  • @rkramachandramoorthy6966
    @rkramachandramoorthy6966 11 месяцев назад +4

    അപാരആലാപനം അതിലുപരി വിവരണം ഒരുപാട് നന്ദി

  • @salomyvarghess5216
    @salomyvarghess5216 Год назад +17

    ഉസ്താദുമാർ കേൾക്കണ്ട. പാവം അതിസുന്ദരമായി പാടുന്ന ഈ ഗായകന് നരകം ആണല്ലോ വിധിച്ചിരിക്കുന്നത്😢. കാരണം അല്ലാഹു പറഞ്ഞിട്ടുണ്ട് പാട്ട് കേൾക്കുന്നവനോ പാടുന്നവനോ നരകത്തിൽ പോകുമെന്നാണല്ലോ ഉസ്താദുമാർ പ്രസംഗിക്കുന്നത്🤭🤭🤭🤭. ഹൃദയത്തിൽ ഉൾക്കൊണ്ട് മറ്റുള്ളവരുടെ മനസ്സിലേക്ക് സംഗീത മഴ പൊഴിക്കുന്ന അനുഗ്രഹീത കലാകാരന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. അതുപോലെതന്നെ, ഒരുപാട് ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏

    • @civiltekbuild7928
      @civiltekbuild7928 Год назад +1

      അത് വിശ്വസം ആണ്. പാടാൻ അനുവാദം കൊടുത്ത ദൈവം നൽകിയത് അവൻ ആണ്.. ഇൻസ്‌ട്രുമെന്റ് ആണ് അനുമതി ഇല്ലാത്തത്.

    • @tipsmayhelpyou786
      @tipsmayhelpyou786 Год назад +2

      താങ്കൾ എവിടെയാണ് പാട്ട് കേൾക്കുന്നതും , പാട്ടും തെറ്റാണെന്ന് കേട്ടത് ......
      അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക.🤐 .
      ഇസ്ലാം വിലക്കിയ Type Music, musical instruments കൾ ഉണ്ട് .
      എന്നാൽ ചിലർ അതിൽ ചിലത് അനുവദനീയമാണ് എന്ന് അഭിപ്രായമുള്ളവരും ഉണ്ട്. എല്ലാം വിലക്കിയിട്ടും ഇല്ല.
      പാട്ടിലും, മദ്ഹിലും ഏറ്റവും വലിയ സംഭാവന തന്നെ മാപ്പില , സൂഫി , കലാ സാംസ്കാരിക വേദിയിലുണ്ട്.
      എത്ര വലിയ തെറ്റ് ചെയ്ത ആളാണെങ്കിലും ഒരാളെയും നരകത്തിലേക്ക് , സ്വർഗത്തിലേക്ക് എന്ന് വിധിക്കാൻ ഒരു മനുഷ്യനും സാധിക്കില്ല.
      അത്തരം വിഷയങ്ങൾ ഒന്നും നമ്മുടെ നിയന്ത്രണത്തിലുളള കാര്യമല്ല.

    • @jamaludheenvp9608
      @jamaludheenvp9608 11 месяцев назад +2

      ഈ മനോഹര ഗാന ആലാപനത്തിനിടക്കു വർഗീയ വിഷവുമായി വരുന്ന നീയൊക്കെ മനുഷ്യനാണോ ?അതോ മാനവാകാരം പൂണ്ട മാലിന്യമോ ?

    • @FRL971
      @FRL971 11 месяцев назад

      ഒന്നു പോയേ . കേരളത്തിലെ ഏത് ഉസ്താദ് മാതൃടെ പരിപാടികളാണ് താങ്കൾ കണ്ട താവോ ..ആ പരിപാടികളിലൊക്കെ ഗാനങ്ങൾ ജനങ്ങൾ കേൾക്കു. കഥാപ്രസംഗ പരമ്പരകൾ തന്നെ നടക്കാറുണ്ടല്ലോ. മാപ്പിളപ്പാടുകൾ | മദ്ഹ് ഗാനങ്ങൾ . മാലപ്പാട്ടുകൾ, മൗലിദുകൾ ,മുഹ്യദീൻ മാല, രിഫാഈ മാല, പടപ്പാട്ടുകൾ ഇവയൊക്കെ കൊണ്ടു നടക്കുന്നതും പാടുന്നതും പ്രോത്സായിപ്പിക്കുന്നതും പിന്നെ ആരാണ്. അഞ്ജനം എന്നാൽ ഞാൻ അറിയും മഞ്ഞൾപോലെ വെളുത്തിട്ട്... എന്ന പോലെയാണല്ലോ താങ്കളുടെ അവസ്ഥ. നബിദിനപരിപാടികളും ബുർദ ആലാപന സദസുകളും ദഫ് മുട്ടും അറബനമുട്ടും ഉസ്താദ് മാരാണ് നടത്തുന്നത്. കേരളത്തിലല്ലേ ജീവിക്കുന്നത്.

    • @shajimm9780
      @shajimm9780 11 месяцев назад +2

      ഇവിടെയും വർഗീയത വേണോ

  • @dr.prasannakumar175
    @dr.prasannakumar175 11 месяцев назад +16

    സംഗീതത്തിന്റെ സഞ്ചാരപഥങ്ങൾ മഹത്തരം❤

  • @subhadrakr8387
    @subhadrakr8387 3 месяца назад +1

    ഗംഭീരം.. 👌🙏🏻🙏🏻

  • @user-bq1gh5ji8r
    @user-bq1gh5ji8r 5 месяцев назад +2

    Parayan varnikkan vaakkukalilla.....❤❤❤❤❤❤❤❤❤ Ms.Baburaj, P. Bhaskaran ...Great peoples living through your Great rendering ❤

  • @haneefarahman2111
    @haneefarahman2111 8 месяцев назад +2

    ഷഹബാസ് വേറൊരു ലെവലാണ്. എന്തൊരു മധുരമായ ഗാനം ബാബുരാജ് ഹോ ഇത്രയും മനോഹരമായ ഒരു ഗാനം നമുക്ക് നൽകിയ ❤

  • @shobhanakp8688
    @shobhanakp8688 Год назад +3

    Wow Superb,Shahabas. Aneks miss

  • @rkpathirippally5180
    @rkpathirippally5180 4 месяца назад +2

    Oh great great great👍👍🙏🙏

  • @zinniaarun4602
    @zinniaarun4602 2 месяца назад +1

    Great singing...👍🎶🎵

  • @krishnadasc4647
    @krishnadasc4647 Год назад +8

    MSB... KJY....PB...What a musical combination ever happened...???... Oru pushpam... Thamasamenthe varuvaan..... 🙏🙏🙏

  • @aalyadhi
    @aalyadhi 11 месяцев назад +7

    ഒരു വരി മാത്രം അദ്ദേഹം തൊട്ടിട്ടില്ല❤

  • @mkk773
    @mkk773 9 месяцев назад +9

    അസാമാന്യം... അനിതരം... അഭൗമം... അനുഗ്രഹീതം... അനിർവചനീയം... ഈ പ്രതിഭ... 🌹🌹🌹❤️❤️❤️

  • @valsalakurian4554
    @valsalakurian4554 11 месяцев назад +7

    Very very mind blowing.

  • @josephjohn5864
    @josephjohn5864 Год назад +15

    Thank you for researching the birth of our favorite song of the century.

  • @VISHNUTALKS93
    @VISHNUTALKS93 4 дня назад

    Ohhhhh ❤❤❤❤❤❤🙏🙏🙏 ഒന്നും പറയാനില്ല ഷഹബാസ് ഭായ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🫂🫂🫂🫂🫂 മാന്ത്രികൻ എന്ന് തന്നെ വിളിക്കാം.. അവസാനത്തെ ആ flute ഒരു രക്ഷ ഇല്ല ട്ടോ♥️♥️♥️♥️👌❤️❤️❤️❤️❤️

  • @simpleman102
    @simpleman102 11 месяцев назад +13

    ഇദ്ദേഹത്തിന്റെ voice❤❤❤❤❤❤❤

  • @PASIO9621
    @PASIO9621 Год назад +7

    നന്ദി
    ഞാൻ എങ്ങനെ ഇവിടെ എത്തി എന്നറിയില്ല..
    പക്ഷേ എത്തുമെന്ന് ഉറപ്പായിരുന്നു....❤❤

  • @user-zo8vb8dy8x
    @user-zo8vb8dy8x Месяц назад

    മധുരമായി പാടി❤❤❤❤

  • @sureshkoolivayal6822
    @sureshkoolivayal6822 6 месяцев назад +2

    ഒരുപാട് വേദനകൾ ഒരു ഗാന നിമിഷം കൊണ്ട് മൂടപ്പെട്ട നേരം. ഇതൊരു നഷ്ടമായേനെ ❤❤

  • @tessyjohnjoseph8889
    @tessyjohnjoseph8889 Год назад +45

    നന്ദി, സോദരാ... ഒത്തിരി സന്തോഷം ആദ്യമായി അറിയുന്ന ഒരു കാര്യമാണ് താങ്കൾ പറഞ്ഞത്. ആ തബലിസ്റ്റിന്റെ കഴിവും അസാദ്ധ്യമാണ് പ്രത്യേകിച്ചും പഴയകാല ഗാനസദ്യകളിലെ ഒരു പ്രധാന വിഭവമാണ് തബല അദ്ദേഹത്തെ പടം ഒപ്പുന്ന വ്യക്തി അവഗണിച്ചത് താങ്കളുടെ ഈ ഗാനസദ്യയിലെ ഉപ്പുകല്ലായി തോന്നി. വിവരക്കേടോ തമ്പല ഒന്നുമല്ല എന്നുള്ള ചിന്തയോ ... ആർക്കറിയാം. ആനയ്ക്ക് പട്ട കിട്ടിയാൽ പോരേ എന്തു പന ഏതു പന എന്നു നോക്കേണ്ട കാര്യമില്ലല്ലൊ.

  • @somanks2031
    @somanks2031 Год назад +7

    സോദരാ ആസ്വദിച്ചിട്ടു മതിയാകുന്നില്ല നന്ദി

  • @shafimuzafir5887
    @shafimuzafir5887 11 месяцев назад +7

    ഇയാൾ എന്തൊരു മനുഷ്യനാ 🥰

  • @jamsheerbabu6140
    @jamsheerbabu6140 Год назад +13

    എന്തിനാ മറ്റൊരു ലഹരി....
    ഇത്തരത്തിൽ ഉള്ള പാട്ടുകൾ നമുക്കുള്ളപ്പോൾ

  • @shaheenshaikh5745
    @shaheenshaikh5745 11 месяцев назад +2

    Itrayum naal hindiyil soofi songs ketta njan malayalathil aadyamayi kettapol valare santhosham

  • @subaidhaibrahim4504
    @subaidhaibrahim4504 11 месяцев назад +18

    എന്റെ കല്യാണത്തിന്റെ അന്ന് ചെക്കന്റെ വീട്ടിൽ ചെന്ന് കേറുമ്പോൾ ഈ സോങ്ങാണ് വെച്ചിരുന്നത് കുറേ കാലം പുറകോട്ടുപോയി ഞാൻ ഈ സോങ് കേട്ടപ്പോൾ 😥ippo എന്റെ hus കബറിലാണ്

  • @rekhaayyappan_2008
    @rekhaayyappan_2008 3 месяца назад +1

    Wahh❤❤ Pretty awesome 💯❤ beyond words 👌🔥🔥 Stay Blessed 🙏🙏

  • @sppillaiuae
    @sppillaiuae 3 месяца назад

    എന്തൊരു മധുരമായ ആലാപനം... 🥰🥰🥰🥰❤️❤️❤️🌹🌹🌹🌹🙏🙏🙏

  • @user-qh8ei1cf4o
    @user-qh8ei1cf4o Год назад +6

    മനസ് അറിയാതെ നനഞു..... സന്തോഷം.. 👌.....

  • @krishnakrishnakumari217
    @krishnakrishnakumari217 Год назад +5

    Wow. ഹൃദയം .....നനഞ്ഞു.....

  • @samedvzm7997
    @samedvzm7997 Год назад +14

    ശുദ്ധ സംഗീതം ദൈവികമാണ്
    ചില കിളികൾക്ക് സൃഷ്ടാവ് സ്വരമാധുര്യം നൽകിയിട്ടുണ്ട്
    മനുഷ്യരിൽ ചിലരെ സ്വരമാധുര്യം നൽകി അനുഗ്രഹിക്കുന്നു എന്ന്
    ഒരു ഖുർആൻ വചനം ഉണ്ട്
    ഷഹബാസ് ആയനത്തിൽ പെട്ടതാണ് ആരോഗ്യ സമ്പൂർണ്ണമായ ദീർഘായുസ്സ് നേരുന്നു.

    • @jyok8124
      @jyok8124 Год назад

      😩

    • @satheeshsubramanian997
      @satheeshsubramanian997 Год назад

      മരമൈര്...കൊറാനിൽ എവിടെ ആണെടോ സംഗീതം???

  • @sureshkm6677
    @sureshkm6677 4 месяца назад

    ലളിതം, മനോഹരം.

  • @chandrankunnappilly7060
    @chandrankunnappilly7060 Год назад +4

    മധുരം, അതിമധുരം ... മറുലോകത്തിലിത്തിരിനേരമിരുത്തി -----.. നന്ദി!

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 Год назад +36

    ഹോ.. എന്തൊരു മാസ്മരികത.. തുള്ളിച്ചടാൻ തോന്നുന്നു.. ഒരുപാട് പേര് ഈ ഗാനം അവതരിപ്പിച്ചു കേട്ടിട്ടുണ്ട്.. ഇതുപോലെ ഒന്നും അങ്ങോട്ട് 🙏🙏🙏

  • @user-po9ps2gl8t
    @user-po9ps2gl8t 11 месяцев назад +3

    Valaremanoharam❤❤❤❤

  • @sreekumarik6484
    @sreekumarik6484 11 месяцев назад +4

    വളരെ മനോഹരം

  • @raagalaya5341
    @raagalaya5341 11 месяцев назад +2

    ഷഹബാസ് എന്തു പറയണമെന്നറിയില്ല. എങ്കിലും പറയാതെ വയ്യ അതി മനോഹരം.

  • @amanullhaaboobacker9601
    @amanullhaaboobacker9601 Год назад +4

    Sundaram manoharam... ❤️❤️❤️👍🙏

  • @gopalabykrishnan744
    @gopalabykrishnan744 Год назад +5

    ഷഹബാസ് 👍👍👍👍👍👍👍👏👏👏👏👏