ആകാശമായവളെ | Shahabaz Aman | The Secret of Women Movie Audio Launching at Calicut

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 170

  • @sumodthoppilan4434
    @sumodthoppilan4434 Год назад +49

    ഇത് കേൾക്കുമ്പോൾ....ജീവിതം ഒന്നുകൂടി പിറകോട്ട് സഞ്ചരിച്ചെങ്കിൽ എന്ന് ഓർത്തുപോകുന്നു....പറ്റിയ തെറ്റുകൾ തിരുത്താൻ....ചേർത്തു പിടിക്കാൻ......💔💔💔💔💔

  • @MajesticAngamaly
    @MajesticAngamaly Год назад +40

    ആകാശമായവളേ
    അകലെപ്പറന്നവളേ
    ചിറകായിരുന്നല്ലോ നീ
    അറിയാതെ പോയന്നു ഞാൻ
    നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ..
    ചുട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ്
    ഞാനോ ശൂന്യമായി..
    ഉടലും ചേർന്നു പോയ് ഉയിരും പകുത്തുപോയ്
    ഉള്ളം പിണഞ്ഞു പോയി.
    ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം
    തീരാ നോവുമായി..
    ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം
    നീയാം തീരമേറാൻ..
    കടവോ ഇരുണ്ടു പോയ് പടവിൽ തനിച്ചുമായ്
    നിനവോ നീ മാത്രമായ്..
    അന്തിക്കിളിക്കൂട്ടമൊന്നായ് പറന്നുപോയ്
    വാനം വിമൂകമായി..
    ഇറ്റു നിലാവെൻറെ നെറ്റിമേൽ തൊട്ടത്
    നീയോ രാക്കനവോ..
    ആകാശമായവളേ
    അകലെപ്പറന്നവളേ
    ചിറകായിരുന്നല്ലോ നീ
    അറിയാതെ പോയന്നു ഞാൻ
    നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ..
    ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ്
    ഞാനോ ശൂന്യമായി..

    • @MdSharif-zd7qe
      @MdSharif-zd7qe Год назад +13

      ഒരു സ്ത്രീ ചോദിക്കുന്നു: "നിങ്ങൾ നിങ്ങളുടെ മുട്ട എത്ര വിലയ്ക്കാണ് വിൽക്കുന്നത്? "മുട്ട വിൽപനക്കാരൻ "5 രൂപ എന്ന് മറുപടി പറഞ്ഞു. ഞാൻ 25 രൂപക്ക് 6 മുട്ടകൾ എടുക്കും അല്ലെങ്കിൽ ഞാൻ പോകും.
      വിൽപ്പനക്കാരൻ മറുപടി പറയുന്നു, അമ്മേ, നിങ്ങൾക്കാവശ്യമുള്ള വിലയ്ക്ക് അവ വാങ്ങൂ. ഇത് എനിക്ക് ഒരു നല്ല തുടക്കമാണ്, കാരണം ഞാൻ ഇന്ന് ഒരു മുട്ട പോലും വിറ്റിട്ടില്ല, അതിജീവിക്കാൻ എനിക്ക് അത് ആവശ്യമാണ്. അവൾ വിലപേശൽ വിലയ്ക്ക് മുട്ട വാങ്ങി, താൻ വിജയിച്ചു എന്ന തോന്നലിൽ അവൾ പുറത്തേക്ക് നടന്നു.
      അവൾ അവളുടെ നല്ല കാറിൽ കയറി അവളുടെ സുഹൃത്തിനൊപ്പം ഒരു നല്ല റെസ്റ്റോറന്റിലേക്ക് പോയി. അവളും അവളുടെ സുഹൃത്തും അവർക്കാവശ്യമുള്ളത് ഓർഡർ ചെയ്തു. അവർ കുറച്ച് കഴിച്ചു, അവർ ചോദിച്ചതിൽ പലതും ഉപേക്ഷിച്ചു. അങ്ങനെ അവർ 800രൂപ ആയ ബിൽ അടച്ചു. സ്ത്രീകൾ 200 രൂപ അധികം നൽകി, ബാക്കിയുള്ളത് ടിപ്പായി സൂക്ഷിക്കാൻ നല്ല റെസ്റ്റോറന്റ് ഉടമയോട് പറഞ്ഞു.
      റെസ്റ്റോറന്റിന്റെ ഉടമയ്ക്ക് ഈ കഥ വളരെ സാധാരണമായി തോന്നിയേക്കാം, എന്നാൽ മുട്ട വിൽക്കുന്നയാളോട് വളരെ അനീതിയാണ് കാണിച്ചത്, അത് ഉയർത്തുന്ന ചോദ്യം ഇതാണ്:
      ആവശ്യക്കാരിൽ നിന്ന് വാങ്ങുമ്പോൾ നമുക്ക് അധികാരമുണ്ടെന്ന് എപ്പോഴും കാണിക്കേണ്ടത് എന്തുകൊണ്ട്?
      പിന്നെ എന്തിനാണ് നമ്മുടെ ഔദാര്യം പോലും ആവശ്യമില്ലാത്തവരോട് നമ്മൾ ഉദാരമനസ്കത കാണിക്കുന്നത്?
      ഒരിക്കൽ ഞാനിത് എവിടെയോ വായിച്ചു, ഒരു അച്ഛൻ പറയും
      സാധനങ്ങൾ ആവശ്യമില്ലെങ്കിലും പാവപ്പെട്ടവരിൽ നിന്ന് ഉയർന്ന വിലയ്ക്ക് സാധനങ്ങൾ വാങ്ങുക. ചിലപ്പോഴൊക്കെ അച്ഛൻ അവർക്ക് കൂടുതൽ പണം നൽകി. ഞാൻ ഒരു തരത്തിൽ ആശ്ചര്യപ്പെട്ടു. ഒരു ദിവസം ഞാൻ അച്ഛനോട് ചോദിച്ചു "എന്തിനാണ് അച്ഛാ ഇങ്ങനെ ചെയ്യുന്നത്?" അപ്പോൾ എന്റെ അച്ഛൻ മറുപടി പറഞ്ഞു: 'മകനേ, ഇത് മാന്യതയിൽ പൊതിഞ്ഞ ദാനമാണ്."
      നിങ്ങളിൽ ഭൂരിഭാഗവും ഈ സന്ദേശം ഷെയർ ചെയ്യില്ലെന്ന് എനിക്കറിയാം, എന്നാൽ ഇത് വരെ വായിക്കാൻ സമയമെടുത്തവരിൽ ഒരാളാണ് നിങ്ങളെങ്കിൽ...
      "മനുഷ്യവൽക്കരണ" ശ്രമങ്ങളുടെ ഈ സന്ദേശം ഒരു പടി കൂടി ശരിയായ ദിശയിലേക്ക് പോയി എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏

    • @ismailarshad223
      @ismailarshad223 Год назад

      🎉🎉🎉

    • @Ziyafathima.A.P
      @Ziyafathima.A.P Год назад

      😢😢👍❤❤❤

    • @unnikrishananm5663
      @unnikrishananm5663 10 месяцев назад

      True

    • @lijinlalpccherukkad9204
      @lijinlalpccherukkad9204 8 месяцев назад

      ❤️

  • @vasudevannambayil6703
    @vasudevannambayil6703 Год назад +41

    നഷ്ടപ്പെടുമ്പോഴാണ് അതിന്റെ മൂല്യം നാം മനസ്സിലാക്കുക.ജീവിക്കുമ്പോൾ ചേർത്തുപിടിക്കുക..രാത്രിസമയത്ത് ഇരുട്ടിൽ ഈ പാട്ട് കേൾക്കണം...ഒരുപാട് നന്ദി..❤

  • @nazimkathandy315
    @nazimkathandy315 Год назад +14

    മനസ്സിനെ വല്ലാതെ തളർത്തി സോദരാ അപാരം തന്നെ what a feel no word dear really a heart touching song & your voice..❤

  • @meenakumaripv8434
    @meenakumaripv8434 Год назад +103

    എന്റെ gayakaaa നിന്നെ സൃഷ്ട്ടിച്ച സൃഷ്ട്ടാവിനു നന്ദി നന്ദി. ഹൃദയത്തെ കുത്തി നോവിക്കുന്ന എന്തോ..... പാട്ടുകാരാ 🙏🙏🙏🙏🙏🙏🙏❤🌹

    • @dileepkhan7845
      @dileepkhan7845 Год назад +2

      നിന്നെയും എന്നെയും എന്ന് പറയൂ കൂട്ടുകാരി

    • @anujoseph2995
      @anujoseph2995 Год назад

      ​@@dileepkhan78451q❤

    • @learnandearn2792
      @learnandearn2792 Год назад +1

      അത് കൊണ്ടല്ലേ ഇത് ഇത്രകും മനോഹരം ആയത്

    • @jineshmohananan1428
      @jineshmohananan1428 9 месяцев назад

      എന്താലേ

  • @vkenterteinment489
    @vkenterteinment489 Год назад +13

    വല്ലാത്ത ഫീൽ മനസ്സിൽ കുത്തി ഇറക്കുന്ന വരികൾ ഷഹബാസ് നിങ്ങൾ എന്തൊരു മനുഷ്യനാണ് 🥰🥰

  • @sanimoses7221
    @sanimoses7221 11 месяцев назад +3

    I am also one of the appraiser of Sree Shahbaz Amen, we were got a nice meet at his home with my cousin late Joy from Malapuram. Very sweet hearted man of music.
    Sani Moses, Mumbai.

  • @bhagyarajesh7164
    @bhagyarajesh7164 Год назад +12

    എന്റെ നെഞ്ചിൻ ചില്ലയിലിരുന്ന് എന്നിലെ വിഷാദകിളി വിങ്ങലിൽ കുറുകുന്ന പോലൊരു ഫീൽ.. 🙏🏾🙏🏾😢😢❤❤❤❤

  • @padmajapappagi9329
    @padmajapappagi9329 Год назад +25

    പ്രിയപ്പെട്ട പാട്ടുകാരാ.... താങ്കളുടെ introduction ഉണ്ടല്ലോ.... എത്ര സുന്ദരം ആയിരുന്നു... നല്ല voice നന്നായി പാടുന്നു.... സ്നേഹത്തോടെ പ്രാർത്ഥനയോടെ ആശംസകൾ ❤🙏🏼🙏🏼🙏🏼

  • @santhoshnair314
    @santhoshnair314 Год назад +22

    ഇന്നലെയാണ് ഈ പാട്ട് കേൾക്കാൻ ഇടയായത്, ഒരുപാട് പാട്ടുകാർ പാടിയതും കേട്ട് , മാഷിൻ്റെ ആലാപനം അതി മനോഹരം, മനസ്സിനെ ഭൂതകാലതിൻ്റെ നല്ല കാലത്തേക്ക് തിരിച്ചു നടത്തുന്നു

  • @aravindbk5690
    @aravindbk5690 10 месяцев назад +2

    Magical voice.. divine 🙏 reliving some years of my life...feel like wont come back...but then god opens another small glimpse of light and then again lifted to new horizons of hope👍

  • @colonelshaji
    @colonelshaji Год назад +7

    സുഹൃത്തേ, നിങ്ങൾ ദൈവത്തിന്റെ വാദ്യോപകാരണമാണ്, തീർച്ച.. ബിജിയും....

  • @harikumar1454
    @harikumar1454 Год назад +23

    വല്ലാതെ കൊളുത്തിവലിക്കുന്ന പാട്ട്,അനുഭവിച്ചവർ എത്ര വേദനിചിരിക്കണം!

  • @CHRONICLE-LEGION
    @CHRONICLE-LEGION Год назад +15

    മനസ്സിനെ അലിയിക്കുന്ന സൃഷ്ടി.കേൾക്കുമ്പോൾ ഉലഞ്ഞു പോകുന്നു. സങ്കടം വരുമെങ്കിലും വീണ്ടും വീണ്ടും കേൾക്കുന്നു.
    സൃഷ്ട്ടക്കൾക്ക് മനസ്സ് നിറഞ്ഞ കൂപ്പുകൈ🙏🙏

  • @chandrikadevi1958
    @chandrikadevi1958 Год назад +4

    Biji Bal You are GREAT
    Shahabas sound is perfectly apt for this song

  • @dileepkhan7845
    @dileepkhan7845 Год назад +15

    പ്രിയതമ വേർപെട്ട് പോയവർ ഇത് കേൾക്കുമ്പോൾ ഇടനെഞ്ച് പൊട്ടിക്കരയും...

    • @sureshmathew5493
      @sureshmathew5493 Год назад

      S😢

    • @bbs3970
      @bbs3970 7 месяцев назад

      എവിടെ ആലിനി സിസ്റ്ററിന്റെ ഭർത്താവിന്റെ പേക്കൂത്ത് കണ്ടാൽ മതി സ്വർഗ്ഗത്തിലിരിക്കുന്ന അവരെ നോക്കി കോക്രി കാണിക്കുന്ന രണ്ട് മരവാഴക്കൾ

  • @user-rs1ot9br4m
    @user-rs1ot9br4m Год назад +10

    വരികളും സംഗീതവും ഫീലും ... നെഞ്ച് പൊട്ടിപോകുന്നു... 😢

  • @JOSIANGREENVLOGS
    @JOSIANGREENVLOGS Год назад +4

    Divine Music.God Bless You.

  • @tmnoufal
    @tmnoufal Год назад +7

    നാൻ നാൻ അല്ലാതായി മാറുന്ന സംഗീത തിര അലയിൽ സ്വയം മറന്ന് മനസിന്റ അന്തമായ ഏതോ ലോകത്തേക് മനസ് കൂട്ടി കൊണ്ട് പോകുന്ന പാട്ടുകാരാ ഇനിയും ഒരുപാട് കാലം ഈ ലോകത് സംഗീത വിപ്ലവം സൃഷ്ട്ടിക്കാൻ അങ്ങേക് സാധിക്കട്ടെ

  • @dhiyaachu3753
    @dhiyaachu3753 10 месяцев назад +1

    Dear composer...
    How u got special like this one...🥰🥰🥰

  • @sudarsanarajmohan4467
    @sudarsanarajmohan4467 9 месяцев назад +1

    Wonderful singing nd humming

  • @Shalimar668
    @Shalimar668 10 месяцев назад

    Heart touching song
    Very nice

  • @sanalkumarc3425
    @sanalkumarc3425 Год назад +1

    Endhu manoharam😘😘♥️♥️♥️♥️♥️

  • @rijeshissac6909
    @rijeshissac6909 8 месяцев назад +1

    Superb

  • @harikkirann
    @harikkirann Год назад +3

    My first love my endless love…. Need to die to forget her

  • @muhammedpk1567
    @muhammedpk1567 8 месяцев назад +2

    സ്‌നേ ഹം അ ത് പാ ട്ടാ യി പാടി

  • @abdulnassaribnuzainudheen6209
    @abdulnassaribnuzainudheen6209 Год назад +4

    സൂപ്പർ feel❤👌

  • @manikuttanmanikuttan5160
    @manikuttanmanikuttan5160 Год назад +1

    ആ കാശമായവളെ ...🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sajithomasthoni-7218
    @sajithomasthoni-7218 Год назад +2

    ഒന്നും പറയാനില്ല 😥😥😥❤️❤️❤️❤️❤️🥰🥰🥰

  • @jissygeorge7244
    @jissygeorge7244 8 месяцев назад

    Sooo touching❤❤❤🥰

  • @jacob.thariyan5481
    @jacob.thariyan5481 Год назад +1

    Heart touching song ❤🎉

  • @madhuss6273
    @madhuss6273 10 месяцев назад

    കാലം ഒരു പാട് പിന്നിലേക്ക് പോയി ഈ ഗാനം കേൾക്കുംമ്പോൾ നെഞ്ചിൽ. ഒരു വേദനാ

  • @sheebak7313
    @sheebak7313 Год назад +2

    Your master song

  • @ilyas.e7632
    @ilyas.e7632 Год назад +2

    തുടക്കും മുതൽഅവസാനികുന്നത് വാരെ പാട്ടിൽ ലയിച്ച് പോഴി വളരെ മാനോഹര മാഴി അസ്വധിക്കാൻ കാഴിഞ്ഞു

  • @sivasankaran3339
    @sivasankaran3339 Год назад

    Shahu you are great

  • @sudheeshkumar8256
    @sudheeshkumar8256 Год назад +1

    കോവിഡ് സെന്ററിൽ കഴിയുമ്പോൾ എന്നെ വല്ലാതെ ഫീൽ ചെയ്യിച്ച പാട്ട്.......ഒറ്റപ്പെടുമ്പോൾ ഉള്ള ആ വേദന ****...

  • @nkvlog5249
    @nkvlog5249 11 месяцев назад +1

    ഷഹബാസ് അമൻ the real musical magician..❤️❤️❤️🔥🔥🔥

  • @afsalabi3764
    @afsalabi3764 Год назад +1

    Selute extra ordinary...🤍❣️💚

  • @BALIT-ye5bd
    @BALIT-ye5bd 15 дней назад

    ❤ഹൃദയവികാരം 🌹

  • @mizbashaji3471
    @mizbashaji3471 Год назад +2

    ഇക്ക ഒരുപാട് സ്നേഹം മാത്രം.

  • @vijayalakshmitp7295
    @vijayalakshmitp7295 Год назад

    I like your songs

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Год назад +1

    എന്താ ഫീൽ സ്വീറ്റ് ഓയിസ് 🎉🎉🎉

  • @SmithaJoshy-zy4lt
    @SmithaJoshy-zy4lt 3 месяца назад

    Nostalgic

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 Год назад +1

    ഉദാത്തം ഷഹബാസ് അമൻ❤❤

  • @user.shajidas
    @user.shajidas 11 месяцев назад

    ❤❤❤🎉🎉🎉🎉

  • @sebeelsebi9202
    @sebeelsebi9202 Год назад +2

    ❤❤ uff voice 😍

  • @bprabhakaran3344
    @bprabhakaran3344 Год назад +4

    ഒരു പുഷ്പം ആദ്യമായ് കേട്ടു ഷഹബാസ്❤

  • @kabir1578
    @kabir1578 10 месяцев назад +5

    അടുത്തിരിക്കുന്ന മൊതൽ ഒരു ഒന്നൊന്നര മൊതല് ആണ്

    • @bijupj7856
      @bijupj7856 Месяц назад

      S ചിത്രയുടെ പാട്ടിന് ഹംമിങ് ഇട്ട ആൾ 👍

  • @lalimacm1254
    @lalimacm1254 Месяц назад

    ❤️❤️❤️❤️❤️❤️

  • @Jaggucolony
    @Jaggucolony Год назад

    Biji❤

  • @sivasankaran3339
    @sivasankaran3339 Год назад +1

    This song is dedicated to those who love each other. But..,...

  • @advpriya
    @advpriya Год назад +2

    😍😍😍😍❤❤❤❤

  • @madhusoodanankarichery
    @madhusoodanankarichery Год назад +1

    Super 🌹🌹

  • @fazilmfp7014
    @fazilmfp7014 Год назад

    ആ ഫീൽ പലതും ഓർമിപ്പിക്കുന്നു ❤️

  • @lailavikramaraj797
    @lailavikramaraj797 Год назад

    Priyathamaye ingane orkkunnoral undakumo? Enkil avarkkidayil njaanum jeevikkum❤🎉

  • @RasheedaSubairRasheedaSubair
    @RasheedaSubairRasheedaSubair Год назад +1

    👌🏻👌🏻👌🏻

  • @krroy1747
    @krroy1747 Год назад +1

    ദൈവം അനുഗ്രഹം നൽകട്ടെ

  • @sivasankaran3339
    @sivasankaran3339 Год назад

    Iam still here in 2024

  • @KaneshVv
    @KaneshVv 8 месяцев назад

    ❤❤❤🎉🎉

  • @anildasmadhavan3388
    @anildasmadhavan3388 4 месяца назад

    ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ എങ്ങനെ കിട്ടും

  • @sreekala4222
    @sreekala4222 Год назад +1

    Super

  • @abdulkadharhazale8336
    @abdulkadharhazale8336 Год назад

    Entho nasttapettavante vedhana. Great s a

  • @prasannankt432
    @prasannankt432 Год назад +8

    മനസ്സിൽ നൊമ്പരമായി
    മായാതെ മങ്ങാതെ എന്നും...

    • @kkartha
      @kkartha Год назад

      What happened? He is still singing, right?

    • @sobhitha.k1074
      @sobhitha.k1074 Год назад

      Love. Ella feeeeel

  • @KannanKannan-ro7uk
    @KannanKannan-ro7uk 9 месяцев назад

    3:13❤❤ feel old dreams

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 Год назад

    കരൾ പിടയുന്ന നഷ്ട നീലാംബരി❤❤

  • @jolsnajeslin5484
    @jolsnajeslin5484 Год назад

    ❤️❤️💕💕❤️❤️💕💕❤️❤️💕💕❤️❤️💕💕❤️❤️👑❤️❤️.....

  • @beenaramakrishnan6484
    @beenaramakrishnan6484 Год назад

    Thanathaya shaili namikkunnu 🙏🙏🙏

  • @dreammk4332
    @dreammk4332 7 месяцев назад

    👍🙏

  • @JOTHIKS-ij9ps
    @JOTHIKS-ij9ps Год назад

    love u,macha

  • @jolsnajeslin5484
    @jolsnajeslin5484 Год назад +1

    💕💕💕💕💕💕💕💕💕💕💕💕

  • @abeljohnthomas9964
    @abeljohnthomas9964 Год назад

    ജിന്ന് 🔥😌

  • @rappaikd3563
    @rappaikd3563 Год назад

    🙏🏻🙏🏻🙏🏻👌👌👌❤❤❤❤

  • @canaanways6535
    @canaanways6535 Год назад

    100000likes🎉🎉🎉

  • @muhsinpv2862
    @muhsinpv2862 Год назад

    Amazing

  • @sayandhkodancherry5604
    @sayandhkodancherry5604 Год назад

    Aakaashamayaval ikkaaaykk suitas sungz

  • @businesstalks-uf1gv
    @businesstalks-uf1gv Год назад

    ആകാശമാവളി നല്ല പറ്റാണ്

  • @sumaravishankar7299
    @sumaravishankar7299 Год назад

    ❤❤❤❤😢😢😢

  • @abdussalamsalam1351
    @abdussalamsalam1351 Год назад +2

    👌👌❤️❤️❤️

  • @mkk773
    @mkk773 Год назад

    🌹👏❤️

  • @raghavanchaithanya9542
    @raghavanchaithanya9542 8 месяцев назад

    Aakashamayavalkkuhai

  • @bvskitchen1045
    @bvskitchen1045 Год назад +1

    👍🏻👍🏻

  • @nighiljohnson6408
    @nighiljohnson6408 Год назад

    🙏🙏❤

  • @mustafanp2779
    @mustafanp2779 8 месяцев назад

    പ്രിയ പാട്ടുകാരൻ മനസ്സ് വല്ലാതെ നോവിക്കുന്ന വിഷാദ ഗാനം നഷ്ട സ്വപ്നങ്ങൾ

  • @muhammedsayeed3112
    @muhammedsayeed3112 Год назад +1

  • @IsmailKv-ej7sg
    @IsmailKv-ej7sg Год назад +1

    Thallipoli

  • @user-rs1ot9br4m
    @user-rs1ot9br4m Год назад +2

    😢😢

  • @FrameHunter
    @FrameHunter 11 месяцев назад

  • @MajidMajid-di9vt
    @MajidMajid-di9vt Месяц назад

    ചിറക് ആയിരുന്നല്ലോ നീ അറിയാത പോയന്നു ഞാൻ 😢

  • @binishalpvbinishalpv8235
    @binishalpvbinishalpv8235 Год назад

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @riyaspp-g9n
    @riyaspp-g9n Год назад

    ❤😢

  • @Hyygamerappus
    @Hyygamerappus Год назад

    💗💗💗💗

  • @rasheedhabeevi9788
    @rasheedhabeevi9788 Год назад

    Enthanu feel

  • @Tiger89898
    @Tiger89898 Год назад +5

    റഫീഖ് ഇക്ക സൂപ്പർ ആയി

  • @santhoshkumar4866
    @santhoshkumar4866 Год назад

    🙏🙏🙏🙏🙏

  • @technohuntsunish8107
    @technohuntsunish8107 Год назад

    😊😊

  • @alorabyju
    @alorabyju Год назад

    Oru rakshayum ella🥰🥰🥰
    🧞‍♀️🌹

  • @sanjeevn4515
    @sanjeevn4515 Год назад

    Bro❤

  • @sunishverghese2920
    @sunishverghese2920 Год назад

    ❤🌷

  • @karunamcreativehelpdesk9287
    @karunamcreativehelpdesk9287 Год назад

    👏👏👏😘😘😘😘😘😘

  • @nihalusvibes8329
    @nihalusvibes8329 Год назад

    ❤❤❤