ഞാൻ എത്തി. അപ്പൂഴേക്കും നിനക്ക് എന്ന് കാണാൻ പറ്റിയോ എന്നറിയില്ല. കണ്ണ് മിഴിച്ചിരുന്നു. ലൈഫ് സപ്പോർട്ടിൽ ആയിരുന്നു. നിന്റെ ഓർമ്മകൾ കൊണ്ട് ഇന്നും ജീവിക്കുന്നു. ... എനിക്ക് വളരെ ഇഷ്ടപെട്ട ഗാനം. എന്നും kelkkum
2023 May 23 ന് കേൾക്കുന്ന ഞാൻ... 😍 2011 ലെ ഒരു പകലിൽ തീയേറ്ററിന്റെ ഇരുളിൽ ആദ്യമായി കേട്ടപ്പോൾ ഹൃദയം നിലച്ച ഫീലിലായിരുന്നു.. പിന്നീട് ഞാനീ പാട്ട് എവിടെ പ്ലേ ചെയ്താലും അതങ്ങ് നിർത്തുവാൻ പലരും പറഞ്ഞു. പക്ഷേ എന്റെ ഹൃദയം നിലച്ച ഫീൽ എനിക്ക് സമ്മാനിച്ച ഈ ഗാനം ഞാൻ ജീവിതത്തിൽ കേട്ടതിൽ വച്ചേറ്റവും മനോഹരമായ പ്രണയഗാനമായിരുന്നെന്ന് ഇവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ.. അതു മനസ്സിലാക്കിയവർ മാത്രമാണീ ഗാനത്തിന്റെ ആരാധകർ / അടിമകൾ... 🙏
അദ്ദേഹം സംഗീതം ചെയ്ത പാട്ട് അയാൾ വളരെ നന്നായി പാടി..എന്ത് കണ്ടിട്ടാണ് ഇവിടെ കുറേ എണ്ണം വിമർശിക്കുന്നത്...വിമർശിക്കുന്നവർ ഇതിലെ തെറ്റു കണ്ട് പിടിച്ചു പറയ്..
ഇതിലും മനോഹരമായി ജീവൻ പോകുന്ന നേരത്തെ ഒരു കവിയും എഴുതി കാണില്ല .. റഫീഖ് ജി ഹാറ്റ്സ് ഓഫ് ❤ഷഹബാസിന്റെ ആലാപനം ഈണമൊക്കെ വരികൾക്ക് കൂടുതൽ ജീവനും മിഴിവും നല്കി ❤
മരണത്തെ എത്ര മനോഹരമായി എഴുതിയിരിക്കുന്നു.... എത്ര സന്തോഷിച്ചിരുന്നാലും ഈ ഗാനം നമ്മളെ വേറെ ഒരു ലോകത്തേക്ക് കൊണ്ട് പോകും... ഈ രചനക്കു ഒരായിരം അഭിനന്ദനങ്ങൾ 👏👏👏🙏🙏🙏
നീണ്ട 13 വർഷങ്ങൾ. 10 വർഷത്തെ പ്രണയത്തിനു ശേഷം വാക്കാൽ ഉറപ്പിക്കുന്നു. 6 മാസം കഴിഞ്ഞപ്പോ അവൾക്ക് ആഹാരം കഴിക്കാൻ ഒരു ബുദ്ധിമുട്ട്. സർജറി -- നീണ്ട ചികിത്സ.. കീമോ, റേഡിയേഷൻ. അകറ്റാൻ അവൾ ആകുന്നത് ശ്രമിച്ചു. എന്നിട്ടും ചേർത്തു പിടിച്ചു കൂടെ നിന്നു. ഇന്ന് അവൾ പറയാതെ പറഞ്ഞു കാണാൻ ഇങ്ങോട്ട് വരണ്ട. എല്ലാരും എനിക്കിപ്പോ visitors ആണെന്ന്. അവൾ അങ്ങനെ പറഞ്ഞെങ്കിൽ അവളുടെ അവസ്ഥ അത്രക്ക് മോശമായി എന്ന് ഞാൻ മനസിലാക്കണം. എന്നേ അഭിമുഖീകരിക്കാൻ വയ്യാത്ത അവസ്ഥ.. ഈ പാട്ട് എനിക്ക് സമ്മാനിക്കുന്ന സങ്കടത്തിൽ എവിടെയോ ഞാനും അവളും ഉണ്ട്. എന്റെ മരണ സമയത്ത് എന്റെ അടുത്ത് ഇരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചവളും, നിസ്സഹായനായ ഞാനും മാത്രം.
പ്രണയം ഒരു ദുഃഖം മാത്രമല്ല പ്രാണനിൽ തിങ്ങുന്ന അടങ്ങാത്ത തീരാനഷ്ടമാണ്. പ്രകാശം നല്കുന്ന ആനന്ദത്തിൽ നിന്നും ദുഃഖത്തിന്റെ ഇരുട്ടിലേക്ക് പെട്ടെന്ന് പിടിവിട്ടു പോകുന്ന പോലെ . അതിന്റെ എല്ലാ തീവ്രതയും ഇതിലുണ്ട്. ഗംഭീര ഫീൽ .....🙏🙏
ഒരുപാട് ഹൃദയങ്ങളിൽ അലയടിക്കുന്ന വരികൾ.... എത്ര വർഷം കഴിഞ്ഞാലും എത്ര തലമുറ കഴിഞ്ഞാലും ഓരോ ഹൃദയവും വിതുമ്പുന്ന വരികൾ.....പ്രിയ പാട്ടുകാരാ താങ്കളുടെ മാസ്മരിക ശബ്ദം...ഓരോ ആത്മാവിനെയും പിടിച്ചുലയ്ക്കുക തന്നെ ചെയ്യും.... എത്ര കേട്ടാലും മതി വരാതെ 🙏🏼🙏🏼🙏🏼🙏🏼❤❤❤
മുപ്പത്തെട്ട് വർഷം മുൻപ് ജൂൺ പതിനഞ്ച് ഞായർ.ഇരുപത്തിഒന്ന് വയസ് മാത്രം പ്രായമുള്ള എൻ്റെ അനുജനെ മരണം തട്ടിക്കൊണ്ട് പോയത് ഞാൻ നിർവ്വീകാരത്തോടെ നോക്കി നിൽക്കേണ്ടി വന്നത് ഒരു കണ്ണീർ ഓർമ്മയായി ഇന്നും എന്നെ വേട്ടയാടുന്നു.
എൻ്റെ മരണത്തിൽ പോലും ഏകനായി പോകാനായി എനിക്കിഷ്ടം ..... ആരും ഇരുന്നു സീൻ അക്കേണ്ട .... ജീവിച്ചിരുന്ന കാലത്ത് ആരും ഇല്ലാതെ പിടിച്ചു നിന്നിട്ട് മരിക്കുമ്പോ മാത്രം എന്തിനാ
Nobody will come with us...becoz it is a lonely journey...I really like lonely journey...becoz it will provide freedom...freedom from shackles of life...
മനോഹരമായ ആലാപനം.. ഷഹബാസ് അമന്റെ എല്ലാ പാട്ടുകളും മനോഹരം തന്നെ.. എന്നാലും ഈയൊരു ഗാനം ഉണ്ണിമേനോന്റെ സ്വരത്തിൽ കേൾക്കാൻ ആണ് എനിക്ക് ഇഷ്ടം.. ഒറിജിനൽ സോങ്ങിൽ മരണത്തിന്റെ ഒരു ഗന്ധം തന്നെ ഉണ്ട്... ഇടയ്ക്ക്കൊക്കെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കാനും, ഇടയ്ക്ക് മതിയാവാതെ വീണ്ടും വീണ്ടും കേട്ടിരിക്കാനും തോന്നും.
മരണം എല്ലാവരും" രുചിക്കുക " തന്നെ ചെയ്യും. അവസാന ശ്വാസം ആരെ സ്നേഹിക്കുന്നോ അതിന്റ ഗന്ധം ഉള്ളിലേക്ക് ഇറങ്ങും. എല്ലാം നൽകി തിരികെ വിളിക്കുന്ന സൃഷ്ട്ടാവിനെ സ്നേഹിച്ചാൽ ലാ ഇലാഹ ഇല്ലല്ലാഹു അവസാന ശ്വാസം ആകും. ഒന്നും സ്വന്തംമായി ഇല്ലാത്ത ഉണ്ടാക്കാൻ കഴിയാത്ത സൃഷ്ട്ടികളെ സ്നേഹിച്ചാൽ അവസാനശ്വാസം അതിൽ ആരെങ്കിലും ആകും. തിരിച്ചു വിളിച്ചവൻ നരകം പകരം തന്നു സന്തോഷിപ്പിക്കും. ഓക്കേ ഓക്കേ
ഈ ഗാനം രചിക്കപെട്ട നിമിഷമായിരുന്നിരിക്കാം ഭൂമിയിലെ ഏറ്റവും സുന്ദര നിമിഷം
🔥🔥🔥🔥
If anybody gets such a partner will be the luckiest in the world
Lyricist, i kiss your feet.if Vayalar,our father alive will put poomala on your kazhuuthu.
❤️
ഞാൻ എത്തി. അപ്പൂഴേക്കും നിനക്ക് എന്ന് കാണാൻ പറ്റിയോ എന്നറിയില്ല. കണ്ണ് മിഴിച്ചിരുന്നു. ലൈഫ് സപ്പോർട്ടിൽ ആയിരുന്നു.
നിന്റെ ഓർമ്മകൾ കൊണ്ട് ഇന്നും ജീവിക്കുന്നു.
... എനിക്ക് വളരെ ഇഷ്ടപെട്ട ഗാനം. എന്നും kelkkum
കണ്ണടച്ച് ഈ ഗാനം കേൾക്കുമ്പോൾ
നമ്മുടെ കൂടെ ജീവിച്ചു നമുക്ക് മുമ്പേ പോയവരെ ഓർമ വരുന്നവര് ഉണ്ടോ
😓
റഫീക്ക് അഹമ്മദ് എഴുതിയ വരികൾ ഞരബുകളെ വരിഞ്ഞ് മുറുക്കി മരണമെന്ന സത്യത്തെ മധുരമാക്കിയ നിമിഷങ്ങൾ..
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ
ഒടുവിലായകത്തേക്കെടുക്കും ശ്വാസ
കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ
ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ
പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ
ഒരു സ്വരംപോലുമിനിയെടുക്കാത്തൊരീ
ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ
അറിവുമോർമയും കത്തും ശിരസ്സിൽ നിൻ
ഹരിത സ്വച്ഛസ്മരണകൾ പെയ്യുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ
അധരമാം ചുംബനത്തിന്റെ മുറിവു നിൻ
മധുരനാമജപത്തിനാൽ കൂടുവാൻ
പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ
പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ
അതുമതീ ഉടൽ മൂടിയ മണ്ണിൽ നി-
ന്നിവനു പുൽക്കൊടിയായുർത്തേൽക്കുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ..
ഉം....ഉം..
@Hashir Respect You
Rafeek ahammed sirnte mikacha varikal.Respect you sir....
Share
👍👍👍
2023 May 23 ന് കേൾക്കുന്ന ഞാൻ...
😍
2011 ലെ ഒരു പകലിൽ തീയേറ്ററിന്റെ ഇരുളിൽ ആദ്യമായി കേട്ടപ്പോൾ ഹൃദയം നിലച്ച ഫീലിലായിരുന്നു..
പിന്നീട് ഞാനീ പാട്ട് എവിടെ പ്ലേ ചെയ്താലും അതങ്ങ് നിർത്തുവാൻ പലരും പറഞ്ഞു.
പക്ഷേ എന്റെ ഹൃദയം നിലച്ച ഫീൽ എനിക്ക് സമ്മാനിച്ച ഈ ഗാനം ഞാൻ ജീവിതത്തിൽ കേട്ടതിൽ വച്ചേറ്റവും മനോഹരമായ പ്രണയഗാനമായിരുന്നെന്ന് ഇവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ..
അതു മനസ്സിലാക്കിയവർ മാത്രമാണീ ഗാനത്തിന്റെ ആരാധകർ / അടിമകൾ...
🙏
ഇത്രയും മനസ്സിനെ പിടിച്ചുലച്ച വേറെ ഒരു ഗാനവുമില്ല എന്റെ ജീവിതത്തിൽ...!
പറയുവാൻ വാക്കുകൾ ഇല്ല. ഇങ്ങിനെയും ഭാവന ഉണ്ടാകുമോ . റഫീക്ക് അഹമ്മദ് സാറിനും ഷഹബാസ് അമ്മനും ഹൃദയത്തിൽ നിന്നും ഒരു വലിയ നമസ്ക്കാരം.
അദ്ദേഹം സംഗീതം ചെയ്ത പാട്ട് അയാൾ വളരെ നന്നായി പാടി..എന്ത് കണ്ടിട്ടാണ് ഇവിടെ കുറേ എണ്ണം വിമർശിക്കുന്നത്...വിമർശിക്കുന്നവർ ഇതിലെ തെറ്റു കണ്ട് പിടിച്ചു പറയ്..
ഈ പൊട്ടന്റെ അഹങ്കാരവും കാറ്റിക്കൂട്ടല്യമാണ് ഇയാൾ ഇന്ന് ഔട്ട് ആയത്
മനസിന് വേദന തോന്നുന്ന സമയത്തു ഈ പാട്ടു വെച്ചു... കണ്നീർ പൊഴിക്കാറുണ്ട്.....
അത് മതീ ഉടൽ മൂടിയ മണ്ണിൽ നിന്നിവന് പുൽക്കൊടി ആയ് ഉയർ ന്നേൽക്കുവാൻ...റഫീഖ് അഹമ്മദ് സർ& ഷഹബാസ് അമൻ 🙏
😊
എത്ര സുന്ദര വരികൾ റഫീഖ് അഹമ്മദ് സാറിന് ഒരു നൂറായിരം ആശംസകൾ
ഇതിലും മനോഹരമായി ജീവൻ പോകുന്ന നേരത്തെ ഒരു കവിയും എഴുതി കാണില്ല .. റഫീഖ് ജി ഹാറ്റ്സ് ഓഫ് ❤ഷഹബാസിന്റെ ആലാപനം ഈണമൊക്കെ വരികൾക്ക് കൂടുതൽ ജീവനും മിഴിവും നല്കി ❤
മരണത്തെ എത്ര മനോഹരമായി എഴുതിയിരിക്കുന്നു.... എത്ര സന്തോഷിച്ചിരുന്നാലും ഈ ഗാനം നമ്മളെ വേറെ ഒരു ലോകത്തേക്ക് കൊണ്ട് പോകും...
ഈ രചനക്കു ഒരായിരം അഭിനന്ദനങ്ങൾ 👏👏👏🙏🙏🙏
റഫീഖ് അഹമ്മദ്
മരണമല്ല പ്രണയമാണ് പാട്ടിലെ തീം.. ഹൃദയം കൊണ്ട് കേൾക്കു
മരണമെത്തുന്ന നേരത്ത്: മകനെ: '' നീ എന്റെ അരികത്തിത്തിരി നേരം ഇരിക്കണേ..... ,
എന്നെങ്കിലും നീ ഇത് കാണും: അന്ന് നിനക്കായ്.....
🤔🤔🤔
🤔🤔🤔
എന്താണെന്നറിയില്ല ഈ പാട്ട് എപ്പോഴൊക്കെ കേൾക്കുമ്പോഴും അറിയാതെ കണ്ണ് നിറയുന്നു
നീണ്ട 13 വർഷങ്ങൾ. 10 വർഷത്തെ പ്രണയത്തിനു ശേഷം വാക്കാൽ ഉറപ്പിക്കുന്നു. 6 മാസം കഴിഞ്ഞപ്പോ അവൾക്ക് ആഹാരം കഴിക്കാൻ ഒരു ബുദ്ധിമുട്ട്. സർജറി -- നീണ്ട ചികിത്സ.. കീമോ, റേഡിയേഷൻ. അകറ്റാൻ അവൾ ആകുന്നത് ശ്രമിച്ചു. എന്നിട്ടും ചേർത്തു പിടിച്ചു കൂടെ നിന്നു. ഇന്ന് അവൾ പറയാതെ പറഞ്ഞു കാണാൻ ഇങ്ങോട്ട് വരണ്ട. എല്ലാരും എനിക്കിപ്പോ visitors ആണെന്ന്. അവൾ അങ്ങനെ പറഞ്ഞെങ്കിൽ അവളുടെ അവസ്ഥ അത്രക്ക് മോശമായി എന്ന് ഞാൻ മനസിലാക്കണം. എന്നേ അഭിമുഖീകരിക്കാൻ വയ്യാത്ത അവസ്ഥ.. ഈ പാട്ട് എനിക്ക് സമ്മാനിക്കുന്ന സങ്കടത്തിൽ എവിടെയോ ഞാനും അവളും ഉണ്ട്. എന്റെ മരണ സമയത്ത് എന്റെ അടുത്ത് ഇരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചവളും, നിസ്സഹായനായ ഞാനും മാത്രം.
😢😢😢😢
😢😢😢😢
😢😢😢😢😢
🙌🙌
എന്നിട്ട് ഇപ്പോൾ ആള് എന്തെ
ഗാനം, തുടക്കം മരണത്തിലൂടെയാണെങ്കിലും അത് നമ്മേയും കൊണ്ട് സഞ്ചരിക്കുന്നത് പ്രണയത്തിലൂടെയാണ്
ഈ ഗാനം അതിന്റെ പിതാവ് അതിന്റെ ഒരു ഭാവവും നഷ്ടപ്പെടാതെ അതി മനോഹരമായി പാടി ഈ പാട്ടിനെ പറ്റി അറിയാത്തവർ അതുമിതും പറഞ്ഞുകൊണ്ടേ ഇരിക്കും
എന്റെ ഹൃദയം പറിച്ച് കളയുന്ന ഒരു വിങ്ങൽ.....
രാത്രിയിൽ light offaki രണ്ട് ചെവിയിലും head set vech Ella സങ്കടങ്ങളും ആലോചിച്ച് പാതി ഉറക്കത്തിൽ ഇങ്ങനെ kelkannam............ഫീൽ😭😭😭😭😭😭😭
ഇതു എഴുതിയ Rafeek Ahammed sir നെ എത്ര പുകഴ്ത്തിയാലും അധികമാകില്ല..... അപാര വരികൾ... മൗനത്തിനു പോലും അർത്ഥം തരുന്ന shahabas sir ന്റെ സംഗീതവും.
ഒന്നും പറയാൻ ഇല്ല സർ, ഇതൊക്ക കേൾക്കാൻ ഉള്ള ഭാഗ്യം ലഭിച്ചത്തിലുള്ള സന്തോഷം... 👍👍👍🙏🙏🙏
👍
പ്രണയം ഒരു ദുഃഖം മാത്രമല്ല പ്രാണനിൽ തിങ്ങുന്ന അടങ്ങാത്ത തീരാനഷ്ടമാണ്.
പ്രകാശം നല്കുന്ന ആനന്ദത്തിൽ നിന്നും ദുഃഖത്തിന്റെ ഇരുട്ടിലേക്ക് പെട്ടെന്ന് പിടിവിട്ടു പോകുന്ന പോലെ . അതിന്റെ എല്ലാ തീവ്രതയും ഇതിലുണ്ട്. ഗംഭീര ഫീൽ .....🙏🙏
ശെരിക്കും മരണം എത്തുമ്പോ ഇത് പോലെ ഉണ്ടാവോ.... എത്ര കേട്ടാലും മതിയാവില്ല ഇഷ്ടം ❤️❤️❤️
ആലാപനമികവിന്റെ പാരമ്യം. ശബ്ദസൗകുമാരത്തിന്റെ മായാജാലം. സംഗീതത്തിന്റെ ഹൃദയരാഗം. ഷഹബാസ് അമൻ നിങ്ങൾ ദൈവീകമാണ്. റഫീക്ക് അഹമ്മദിന്റെ വരികൾ ഹൃദയത്തെ തൊട്ടുണർത്തുന്ന മധുരമുള്ള വേദനയുടെ നൊമ്പരങ്ങളാകുന്നു
ഒരുപാട് ഹൃദയങ്ങളിൽ അലയടിക്കുന്ന വരികൾ.... എത്ര വർഷം കഴിഞ്ഞാലും എത്ര തലമുറ കഴിഞ്ഞാലും ഓരോ ഹൃദയവും വിതുമ്പുന്ന വരികൾ.....പ്രിയ പാട്ടുകാരാ താങ്കളുടെ മാസ്മരിക ശബ്ദം...ഓരോ ആത്മാവിനെയും പിടിച്ചുലയ്ക്കുക തന്നെ ചെയ്യും.... എത്ര കേട്ടാലും മതി വരാതെ 🙏🏼🙏🏼🙏🏼🙏🏼❤❤❤
ഉണ്ണിച്ചേട്ടൻ ഹൃദയം കൊണ്ട് പാടി..... ഷഹബാസിക്ക ആത്മാവ് കൊണ്ടും.... salute to both 👌
ഒടുവിലായ് അകത്തേകെടുക്കും ശ്വാസ കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ.
Oooooo
🍁
😍
അപാരമായ ആലാപനം, അപാരമായ സംഗീതം, റഫീഖ് അഹമ്മദിൻ്റെ വരികൾ അതിലും മീതെ, എത്രകേട്ടാലും മതിയാവാത്ത ഗാനം.
ഇത്രയും ഭാവം കൊടുത്തൂ പാടാൻ ഇനി ആർക്കെങ്കിലും പറ്റുമോ എന്ന് എനിക്കറിയില്ല. അത്ര മനോഹരം 🙏❤️😢😢😢
ഈ വരികൾക്ക് ഈ സംഗീതമല്ലാതെ വേറെ എന്ത് നൽകാൻ. Made for each other ❤
Depression അടിച്ചു പണ്ടാരമടങ്ങി ഇരിക്കുമ്പോൾ ഇത് കേൾക്കണം 😑
വിട്ടു പിരിയുമ്പോൾ ഉള്ള ദുഃഖം അല്ല മറിച്ച് പലതിനെയും സംഘർഷങ്ങൾ ക്കിടയിൽ ജീവിക്കേണ്ടി വരിക, എല്ലാം ഒരു ജീവിതം തന്നെ 🙏❤🌹
എന്തൊരു ഫീൽ ആണ് ഈ പാട്ട്. ചെറിയ ഇരുട്ടില്‍ റൂമിൽ ഒറ്റക്ക് ഇരുന്നു കേൾക്കുമ്പോൾ വേറെ ഏതോ ലോകത്ത് എത്തിയ പോലെ
Njan anganeanu kelkkunnathu 11.25 pm.29/04/2023
വേർപാടിന്റെ ആനിമിഷം
എല്ലാം വിട്ടു പിരിഞ്ഞുള്ള യാത്ര
വല്ലാത്തവരികൾ നെഞ്ചിടിപ്പോടെ മാത്രമെ കേൾക്കാൻ കഴിയുകയുള്ളു
റഫീഖ് അഹ്മദ്, ഷഹബാസ് അമൻ കൂട്ടുകെട്ട് ഇതിലും മികച്ചത് വരുമോ എന്നറിയില്ല 😥
ഒരു ജീവ സത്യവും, അങ്ങയോട് അത്യയി കടപ്പാടും, അതിലുപ്പര്യ ഗ്രേറ്റ് താങ്കിങ്സ്സും!!!🌹🌹🌹👌👌👌👏👏👏👍👍👍❤❤❤❤❤❤❤❤❤❤❤❤!!!!! സ്വീറ്റ് congratulation'sss!!!ഈൗ അസുലഭ വരികൾക്കുള്ള പ്രചോദനം, ഒരൊറ്റപെടലിന്റെ 🌹🌹🌹, മഹത്തൂമോ...!!!...???❤❤❤💯%...!!!😭😭😭🙏🙏🙏👏👏👏❤❤❤💞💞💞💕
നിങ്ങള് എന്തൊരു മനുഷ്യൻ ആണ് ഭായ് 🥰🥰❤️❤️
സാറിന്റെ ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല അത്രയും ഫീൽ അനുഭവപ്പെടും നമ്മുടെയൊക്കെ അഭിമാനമാണ് ഇക്ക 🥰🥰🥰🥰
പ്രണയം അതിന്റെ പാരമ്യത്തിലെത്തുന്നത് അവസാന ശ്വാസത്തിനായ് വെമ്പുന്നനേരത്ത് സ്വന്തം പ്രണയത്തെ മനസില്‍ കൊണ്ടു വരുമ്പോള്‍ തന്നെയാകും...❤❤❤
ഹൃദയത്തെ കുത്തി നോവിക്കുന്ന ഗാനം, നന്നായി പാടി
അവളുടെ അടുത്തിരുന്നു പാടി ആ വിരലുകൾ പിടിച്ചു എനിക്കങ്ങു പോവണം ❤
Aarude?
ഇത് അതിക്രൂരമായിപ്പോയി , ഏതു കരിങ്കൽ ഹൃദയവും നടുങ്ങും !!!
എത്ര നല്ല വരികൾ. ഹൃദയത്തെ വീണ്ടും വീണ്ടും കുത്തി നോവിക്കുന്നു.
അസാധ്യ ആലാപനം. പ്രശംസിക്കുവാൻ വാക്കുകൾ ഇല്ല, നമിക്കുന്നു താങ്കളെ 🙏
പറയാൻ വാക്കുകൾ ഇല്ല sir ഈ സോങ്‌സിന്റെ പിന്നിൽ പ്രവരിതിച്ച എല്ലാവർക്കും എന്റെ 🌹🌹🌹🌹🌹🌹🌹
ഇത്രയും ഹൃദ്യമായവരികൾ വേറെ ഒരു ഭാഷയിലും കാണില്ല.🌹
ഭൂമിയിൽ മറ്റാര് പാടിയാലും ഈ ഗാനത്തിന് ഈ ഫീൽ കിട്ടില്ല.കണ്ണുകൾ നനഞ്ഞുവോ....എനിക്ക് മാത്രമോ?
ഉണ്ണി മേനോൻ 100 % നീതി പുലർത്തി❤️
മരണം മുന്നിലുണ്ടെന്നറിഞ്ഞിട്ടും എത്ര ആവേശത്തോടെയാണ് മനുഷ്യൻ ജീവിക്കുന്നത് :::യുധിഷ്ഠിരൻ.
യക്ഷ പ്രശ്നത്തിന് മറുപടി 🙏
രചയിതാവിനെ എത്ര പ്രശംസിചാലും മതിയാവില്ല.
ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ പ്രിയതേ നിൻ മുഖം മുങ്ങിക്കിടക്കുവാൻ .......
ഓ കൊന്നു
പ്രണയത്തിന്റെ മാസ്മരിക സ്പർശം എത്ര അനിർവ്വചനീയമാണ്
മരിക്കാൻ പേടിയില്ലാതാകുന്നു. ഈ പാട്ട് കേൾക്കുമ്പോൾ
ഇന്ന് എന്റെ അമാൽ എന്നെ 😭😭😭ഇന്നോടുകൂടി എന്റെ ജീവനും അവസാനിപ്പിക്കുന്നതിനുമുന്നേ എന്റെ അവസാനത്തെ ഓർമ്മകൾ 😓വരികളിലൂടെയാണ് 😭അമാലെ 😘
മരണത്തെ ഭയപെടേണ്ട ഒന്നല്ല.സ്നേഹിക്കപ്പെടേണ്ടതാണ്.. റഫീഖ് സർ.. Thank you..
ജീവിതത്തിൽ ഭാര്യയുടെ സ്ഥാനം എത്ര വലുതാണ് അവളുടെ സാമിപ്യം മരണത്തിൽ പോലും ആഗ്രഹിക്കുന്നു ,ഉണ്ണിമേനോൻ പാടിയത് ആണ് s💥💥💥🌹
ഒടുവിൽ വായിച്ച ഫ്ലൂട്ട് പോർഷൻ …മരണം പോലെ മനോഹരം ..❤️
അതിന് താൻ മരിച്ചു നോക്കിയിട്ടുണ്ടോ മനോഹരം എന്ന് പറയാൻ.
@@the_streeteye ഞാൻ നരകത്തിൽ ഇരുന്നാടോ കമന്റിട്ടത് ..!
Njaan Kaathirikunnu ende
Time
Song for our life...what an imagination.. Rafeeq Ahmad sir.. You are my most favourite lyricist.
Lyrics... Rafeeq ahammad♥️
2024🎉വോയ്‌സ് ഒരു രക്ഷയും ഇല്ല
കേരളം എപ്പോഴൊക്കെ ആസ്വസ്ഥമാകുന്നുവോ അപ്പോഴല്ലാം ഈ പാട്ടു കേൾക്കാം 😪😪😪😪🙏🏿🙏🏿🙏🏿🙏🏿
പ്രവാസച്ചൂടിൽ .... രാത്രിയിൽ എല്ലാവരും ഉറങ്ങുമ്പോൾ ഒറ്റയക്ക് ഈ പാട്ട് കേൾക്കുമ്പോ കിട്ടുന്ന ഒരു ഫീൽ ...!
😭😭
സംഗീത സംവിധായകൻ തന്നെ പാടുന്നു thank you ഷഹബാസ് അമൻ
മുപ്പത്തെട്ട് വർഷം മുൻപ് ജൂൺ പതിനഞ്ച് ഞായർ.ഇരുപത്തിഒന്ന് വയസ് മാത്രം പ്രായമുള്ള എൻ്റെ അനുജനെ മരണം തട്ടിക്കൊണ്ട് പോയത് ഞാൻ നിർവ്വീകാരത്തോടെ നോക്കി നിൽക്കേണ്ടി വന്നത് ഒരു കണ്ണീർ ഓർമ്മയായി ഇന്നും എന്നെ വേട്ടയാടുന്നു.
എന്റെ കണ്ണിൽ നനവില്ലാതെ ഈ രാത്രിയും കടന്നു പോവില്ല,,😥
ആ തുടക്കത്തിലേ flute..... ഓഹ് എന്തൊരു ഫീൽ 😢😢😢
എത്ര മനോഹരവരികൾ. ആലാപനം. സംഗീതം. ശില്പികളെ നമിക്കുന്നു
ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ഗാനം
എൻ്റെ മരണത്തിൽ പോലും ഏകനായി പോകാനായി എനിക്കിഷ്ടം ..... ആരും ഇരുന്നു സീൻ അക്കേണ്ട .... ജീവിച്ചിരുന്ന കാലത്ത് ആരും ഇല്ലാതെ പിടിച്ചു നിന്നിട്ട് മരിക്കുമ്പോ മാത്രം എന്തിനാ
Exactly
@@RS-lu8ry അനുഭവം അങ്ങനെയാണ്
😄😄😄
Nobody will come with us...becoz it is a lonely journey...I really like lonely journey...becoz it will provide freedom...freedom from shackles of life...
@@nesmalam7209 Satyam mashe
The best love song ever... Ultimate song
ഇക്ക ഈ പാട്ട് പാടുമ്പോൾ മരണത്തോട് പ്രണയം തോന്നുന്നു...🥰
Yes❤️
Elsa, you said it.
മനോഹരമായ ആലാപനം.. ഷഹബാസ് അമന്റെ എല്ലാ പാട്ടുകളും മനോഹരം തന്നെ.. എന്നാലും ഈയൊരു ഗാനം ഉണ്ണിമേനോന്റെ സ്വരത്തിൽ കേൾക്കാൻ ആണ് എനിക്ക് ഇഷ്ടം.. ഒറിജിനൽ സോങ്ങിൽ മരണത്തിന്റെ ഒരു ഗന്ധം തന്നെ ഉണ്ട്... ഇടയ്ക്ക്കൊക്കെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കാനും, ഇടയ്ക്ക് മതിയാവാതെ വീണ്ടും വീണ്ടും കേട്ടിരിക്കാനും തോന്നും.
അനിർവചനീയം.....
Sure😍
സത്യം
Yes
when I made a similar comment, one person is trying to abuse me......I should express my opinion right...
മനസ്സിനെ തൊലച്ചു കളഞ്ഞ വരികളും ആലാപനവും...🙏🙏🙏
ഒരു മെഴുതിരിയുടെ .. ആണ് ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നത്..എന്റമ്മോ... ഇതെന്തൊരു ... മനുഷ്യൻ: ....നമിച്ചു....
എത്രകേട്ടാലും കൊതിതീരാത്ത പാട്ടാണിത്
ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ പ്രിയതേ .. നിൻ മുഖം മുങ്ങി കിടക്കുവാൻ...
😭😭😭😭😭😭😭😭😭😭
Naushad shadin
റഫീഖ് അഹമദ് sir ബിഗ്സല്യൂട്ട് 🌹🌹🌹🌹
my fav ❤️❤️❤️
💞അവസാന ദിവസത്തിൽ,
അവസാന
നിമിഷത്തിൽ,
അടരുന്ന പാതിരാ
പൂവ് പോലെ.
ഒരു നേർത്ത ചലനത്തിൻ
നിഴൽ പോലുമെത്താത്ത
അവസാന നിദ്രയിൽ ആണ്ടു പോയി.. 💞
Yes🥰
ഹൃദയത്തിന് മുറിവേൽക്കാതെ കണ്ണുകൾ നിറയില്ല
lal shahabaz 🤍
എത്ര കേട്ടാലും മതി വരാത്ത song😘😍🥰
ഈ പാട്ടിനെ മറികടക്കാൻ മലയാളി ഇത്തിരി സമയം എടുക്കും
Sarikkum...
മരണം ഇത് പോലെ മനോഹരമായിരുന്നു എങ്കിൽ. ഒരു സ്വപ്നം പോലെ
27-1-2023 ലും ഞാൻ കേൾക്കുന്നു.. ഈ ഗാനം കേട്ട് മരിയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു 🙏
വേണ്ട ജീവിതം ഒന്നേ ഉള്ളു 🙏🙏🙏🙏🙏
Ethilum valuthayi snehathe engen avatharippikkum. Supper😍
റഫീഖ് ജീ ഒരു രക്ഷയും ഇല്ല അടിപൊളി.
Rafeeq, you are great ! This song gives the philosophical is also great. The singing is amazing.
സംഗീതോപകരണങ്ങളുടെ അതിപ്രസരത്തിൽ കവിതയിലെ വാക്കുകൾ അവ്യക്‌തം
ഹൃദ്യം അതി മനോഹരംvery good
ഹൃദയത്തിന് മുറിവേൽക്കാതെ കണ്ണുകൾ നനയില്ല.....💔
😥😥😥
Wao
😥
ഹൃദയത്തിന്റെ മുറിവുകളുടെ എണ്ണമേ കുറുവുള്ളൂ.. മുറിവേൽക്കാത്ത ഹൃദയമില്ല....
👍👍
വളരെ ഹൃദയസ്പർശിയായ പ്രണയഗാനം... 👍
Touches my soul😭mazhayum nokki oorth kelkamm...what a feel 💗
ഇങ്ങനെയൊന്നും എഴുതുകയും പാടുകയും ചെയ്യരുത് Pls ... പണ്ടാരം ..... മരിക്കാൻ തോന്നുന്നു❤️
🤭
Lol... I like it.... The comment..🥰
😆😆😆😆
Sooper comment bro...Like it🤣🤣🤣
😂😂😂
മനോഹരമായി പാടി.. സൂപ്പർ വോയ്‌സ്.. മാഷാ അല്ലാഹ്.. 💕💕🌹🌹💞💞❤❤💕💕🌹🌹💞💞❤❤💕🌹🌹💞💞❤
എത്ര വട്ടം കേട്ടാലും മതി വരാത്ത പാട്ട് 🙏❤️
മരണത്തിന് പോലും സംഗീതം പൊയിച്ച രചനയും ആലാപന സൗകുമാര്യവും . പറയാൻ എങ്കിലും ഇതിലും വലുതാണ്
പൊയിച്ചോ???
Singer is great. Excellent singing.good feel
He is the creator
Amazing ❤️❤️❤️❤️
The lyricist of this song must be a philosopher and a great lover of life and love. Absolutely beautiful.
സൂപ്പർ ഫീൽ എനിക്ക് തോന്നുന്നു ഇതാണ് മനോഹരം എന്ന്
Vallatha oru manushyan... Paadi konnu kalanju... Feelings on the top.. Hats off sir❤❤❤
ഇന്നല്ലെങ്കിൽ നാളെ നാം ഏവരും ഇതിന്റെ വഴിയിൽ കൂടി പോവേണ്ടവരല്ലേ 😔
21/5/23..what a feel... കേള്‍ക്കുമ്പോഴേ ഫീൽ അടിച്ചു..... അത് ഇനി എത്ര കേട്ടാലും... 😢
മരണം എല്ലാവരും" രുചിക്കുക "
തന്നെ ചെയ്യും. അവസാന ശ്വാസം ആരെ സ്നേഹിക്കുന്നോ അതിന്റ ഗന്ധം ഉള്ളിലേക്ക് ഇറങ്ങും. എല്ലാം നൽകി തിരികെ വിളിക്കുന്ന സൃഷ്ട്ടാവിനെ സ്നേഹിച്ചാൽ ലാ ഇലാഹ ഇല്ലല്ലാഹു അവസാന ശ്വാസം ആകും. ഒന്നും സ്വന്തംമായി ഇല്ലാത്ത ഉണ്ടാക്കാൻ കഴിയാത്ത സൃഷ്ട്ടികളെ സ്നേഹിച്ചാൽ അവസാനശ്വാസം അതിൽ ആരെങ്കിലും ആകും. തിരിച്ചു വിളിച്ചവൻ നരകം പകരം തന്നു സന്തോഷിപ്പിക്കും. ഓക്കേ ഓക്കേ
ആർക്കും അറിയാൻ മേലാത്ത സമയം,❤❤❤❤ എന്തൊരു മനോഹരം ഈ ലോകത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തം ❤❤❤