മഴ ചാറും ഇടവഴിയിൽ | Mazha Charum idavazhiyil | Vidyadaran Master
HTML-код
- Опубликовано: 4 ноя 2024
- ആൽബം: സ്നേഹ മഹൽ
ഗാനരചന : റഷീദ് പാറക്കൽ
ഈണം: ശിവറാം നഗലശ്ശേരി
ആലാപനം : വിദ്യാധരൻ മാസ്‌റ്റർ
മഴ ചാറും ഇടവഴിയില്‍
നിഴലാടും കല്‍പടവില്‍
ചെറുവാലന്‍ കിളിയുടെ
തൂവല്‍ പോല്‍
ഇളംനാമ്പുപോല്‍
കുളിര്‍കാറ്റ് പോലെ
ചാരെ വന്നോളെ..
എന്റെ ചാരെ വന്നോളെ...
ഇത്രയും നാൾ ഈ പാട്ട് റാസ & ബീഗം ആണ് ഒറിജിനൽ പാടിയതെന്നു കരുതി . മാഷാണ് യഥാർത്ഥ ഗായകൻ എന്ന് ഇപ്പോഴാണ് അറിഞ്ഞത് .
@@ayishafaisal7914 അല്ല റഷീദ് പാറക്കൽ
റാസാ ബീഗം ഒക്കെ എന്ത്... അതങ്ങനെ രണ്ട് കച്ചവടക്കാർ ... സംഗീതം അടുത്തുകൂടെ പോകാത്ത ഒരു പെണ്ണും കൊഞ്ഞ മാറാത്ത ഒരു ചെക്കനും..
Nostalgia
Nostalgia
@@roman60082 paattu profession aakkuka ennal paisa thanne aanu
ഈ പാട്ടിനു ഡിസ്‌ലൈക്ക് അടിച്ച മലയാള ഭാഷയുടെ 335 പിതാ മഹന്മാരും മഹതികളും ദയവായി കേരളം വിട്ടു പോകണം. നിങ്ങളുടെ സേവനം മതിയായി 😁
49 per koodi innekku , 18th dec 2020
😂
💯%
അതെ
Ssss👍👍അതെന്നെ
മഴ ചാറും ഇടവഴിയിൽ... നിഴലാടും കൽപടവിൽ..
ചെറുവാലൻ കിളിയുടെ തൂവൽപോൽ.. ഇളനാമ്പു പോൽ..
കുളിർ കാറ്റു പോലെ ചാരെ വന്നോളെ... എന്റെ ചാരെ വന്നോളെ..
(മഴ ചാറും)
മെയ്യിലത്തറ് പൂശി അണയും ഇളവെയിൽ തുമ്പീ...
കരള് പറിയണ കാര്യമെന്തിന് ചൊല്ലുവാൻ വെമ്പീ..
കദളിവാഴ കൈയ്യിലാടണ ചെറുമണി കുരുവീ...
കണ്ണ് നിറയണ കാവ്യമെന്തിന് നീയെനിക്കേകീ ...
എന്റെ നീലാകാശമാകെ നീ പറന്നോളൂ(2)
എന്റെ നെഞ്ചിൽ മൊഞ്ച് കൂടിയ കൂട് വെച്ചോളൂ...
(മഴ ചാറും)
കാത്തിരുന്ന് കുഴഞ്ഞ് പോയത് നീയറിഞ്ഞില്ലേ
കൂടൊഴിഞ്ഞ് പറന്ന് പോയത് നീ തനിച്ചല്ലേ
ഏറെ നാളായ് ഞാൻ കൊതിപ്പൂ നീ വരുകില്ലേ
കണ്ണുനീരിൽ തോണിയുന്തീ ഞാൻ തളർന്നില്ലേ
ഞാൻ നിനക്ക് താജ് തോൽക്കണ കൂട് വെച്ചോളാം-2
എന്റെ റൂഹും നിന്റെ ചാരെ ഞാൻ അയച്ചോളാം...
(മഴ ചാറും)
Thank you for giving this song lyrics
☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺
Thanks da
@@subhalakshmisuresh2928 thank you
അയച്ചു തരുമോ ഇത്?
റഷീദ് പാറക്കൽ എന്ന മനുഷ്യൻ ഹൃദയം കൊണ്ട് എഴുതിയ വരികളാണിത് . പ്രശസ്തനല്ലാത്തത്കൊണ്ട് നാം വിസ്മരിക്കപ്പെടുന്നു. എത്രയെത്ര കലാകാരന്മാർ ഇങ്ങനെ ആരുമറിയപ്പെടാതെ കാലത്തിന്റെ തിരശീലക്ക് പിന്നിൽ മണ്മറഞ്ഞു....
O
O
k
o
M
K
mo.kkkkkkkkkk
kkkkkk
K
pkkko
O
O
Mm
Ml
O
O
o
O
O
📀🖨⚠🇦🇺🇧🇳🇧🇳
L
l
l
l
L
))p0p0p
p0pppl0l00ppplp
P
Lp
Llpl
Llll
L
Lpl
അതെ ,അദ്ദേഹത്തിന് . ..🙏🙏🙏
❤
എന്റെ പൊന്നു മാഷേ മാഷ്ക്കല്ലാതെ ഈ പാട്ട് ഇത്ര മനോഹരമായി പാടാൻ ലോകത്തിൽ ഒരു പാട്ടുകാരനും സാധിക്കില്ല 🙏❤❤❤🌹🌹🌹👍
❤
Sathym
2024 ൽ ആരൊക്കെ കേൾക്കുന്നുണ്ട് ഈ പാട്ട്... ❓
Me
ഇടവിട്ട ദിവസങ്ങളിൽ മാഷിൻ്റെ ഈ സോങ് കേൾക്കാറുണ്ട് ബ്രോ ..അല്ലെങ്കിലെന്ത് ഉറക്കം .ഇത് play list il favorite aanu .only one rotation this song .
"ഒരു പാട് ഇഷ്ടം aanu❤️... കണ്ണ് നിറയും ഇത് കേൾക്കുമ്പോൾ.... 😔
Yes❤❤❤❤❤❤❤❤
@@himamol3380👍ഞാനും 👍
മാഷിന്റെ മധുരമുള്ള ശബ്ദം ആണ് ഈ പാട്ടിന്റ ഏറ്റവും വലിയ വിജയം ❤❤❤❤
ഈ വരികൾ ഈ ആലാപനം മാഷേ കവച്ചു വെക്കാൻ മറ്റൊരു ഗായകർ ഇവിടെ ഇല്ല ...... 👍 എത്ര വട്ടം കേട്ടാലും മതിയാവില്ല ( ആസ്വദിച്ചു കേൾക്കണം എന്നുമാത്രം )
ഈ വരികളിലൂടെ പ്രണയത്തിൻ്റെ താജ് മഹൽ മനസിൽ തീർത്ത പ്രിയ എഴുത്തുകാരാ .....🌹റഷീദ് പാറക്കൽ🌹 നിങ്ങളിലൂടെ പാട്ടിൻ്റെ പാലാഴി തന്നെ മലയാളി മനസ്സുകൾക്ക് ലഭിക്കട്ടേ ......💕
ruclips.net/video/2ERuBtIB6oA/видео.html
Yfu
Gurs
Qqqa
Rasheed
Ufff ....
ഒറിജിനൽ കേൾക്കുമ്പോൾ ഉള്ള ഒരു ഇത് അത് ഒന്ന് വേറെ തന്നെയാണ് ...
എന്റെ പൊന്നു മാഷേ .....💞💞💞
😍💓😍💓🥰😘🥰😘😘
Wow....വല്ലാത്ത ഫീൽ ആണ്....നമിച്ചു മാഷേ....
ഇതാണ് ഒറിജിനൽ
❤❤❤❤❤❤
❤❤❤
ഹോ എന്തൊരു ഫീലാണ്...എത്ര പ്രാവശ്യം കേട്ടു എന്ന് ഓർമ്മയില്ല.. ഒരായിരം മുത്തങ്ങൾ പൊന്നു മാഷേ...
💚💛💚💛💚💛❤️❤️❤️❤️💚💛💚💛💛
എന്താ മാഷേ ഇതു 👌👌👌എനിക്ക് നല്ല നല്ല പാട്ട്ഇത്രകേട്ടാലും മതിവരാത്തതാണ് പക്ഷെഇതു...എന്റെ മാഷേ നിങ്ങൾ എങ്ങോട്ടാഎന്നെ കൊണ്ടുപോകുന്നത് ❤❤എന്റെ റൂഹും നിന്റെ ചാരെ ഞാൻ അയച്ചോളാം വയ്യ ഇനിയും ഒരുപാടു ഒരുപാട് ഇതേപോലുള്ള ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിനു 🙏🙏🙏🙏
@@rparcarmarparpmarvarvpparm4419 സത്യം. കണ്ണുനീർ വരുന്നു 😢
എത്ര കേട്ടാലും മതിവരില്ല
സത്യം ഞാനും
ഏറ്റവും കൂടുതൽ തവണ കേട്ട പാട്ട് ഇത് തന്നെ. വിദ്യാധരൻ മാഷിന് ആയുരാരോഗ്യം ഉണ്ടാവട്ടെ. ഒരോ തവണ കേൾക്കുമ്പോളും പിന്നെയും കേൾക്കാൻ തോന്നുന്നു. മനോഹരം ✍
ഞാനും ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്നത് ഈ പാട്ടാണ്... എന്തോ ഒരു വല്ലാത്ത ഇഷ്ടം അതിലെ ഓരോ വരികളും
മാഷിന്റെ സ്വരം തന്നെയാണ് ഹൈലൈറ്റ്.. കണ്ണും നട്ട് കാത്തിരുന്നിട്ടും.. ഇതുപോലെ തന്നെ ഇഷ്ടം...
കൽപ്പാന്ത കാലത്തോളം...
തീർച്ചയായും
ഗാനം അടിപൊളി ഉപകാരണങ്ങളുടെ അതിപ്രസരം പാട്ടിനെ മറയ്ക്കുന്നു
ഹലോ ദുബായ്ക്കാരൻ സിനിമയിൽ ഒരു പ്രവാസി ഗാനം പാടിട്ടുണ്ട്👍❤️
മാഷും ജയേട്ടനുമൊക്കെ പാടുമ്പോൾ മലയാള വാക്കുകളുടെ ഭംഗി, ഒന്നു വെട്ടിയൊതുക്കി മിനുസപ്പെടുത്തി എടുത്തപോലെ തോന്നും..കനം കൊടുക്കേണ്ടിടത് അങ്ങനെയും തഴുകി വിടേണ്ടിടത്ത് അങ്ങനെയും... ❤️❤️
എത്ര തവണ കേട്ടിട്ടും മതി വരുന്നില്ല
എന്തൊരു ഫീലിംഗ് എന്റെ മാഷെ
നിങ്ങൾക് തുല്യം നിങ്ങൾ മാത്രം
നന്ദി മാഷെ
സൂപ്പർ
Mashe you are great
റഷീദ്ക നമിച്ചു
എന്താണെന്നറിയില്ല..... വല്ലാത്ത ഫീൽ...ശരീരം മൊത്തം തളർന്ന ഫീൽ.... കണ്ണ് നിറയുന്നു.... പഴയ ആാാ നഷ്ടപ്രണയം ഇന്നും ഓർമയിൽ വരുന്നു... താങ്ക്സ് all
സത്യം
ഒരുപാട് ആളുകൾ പാടി, എന്നാൽ ഇത്ര ഫീലോടു കൂടി മാഷ് മാത്രമാണ് പാടിയത് 😍😍😍
Raaza
@@jaseelmuhammed561 അത് അത്ര പോരാ
Correct
ഇതാണ് ഒറിജിനൽ
ഒന്നൊന്നര ഫീലാണ് മാഷ് പാടുമ്പോൾ ...
കരഞ്ഞിട്ട് മാത്രം കേട്ടവർ മാത്രമായിരിക്കും കൂടുതലും വല്ലാത്തൊരു ഫീൽ 😍👌👌
"ഞാൻ നിനക്ക് താജ് തോൽക്കണ കൂട് വെച്ചോളാം...എൻറ്റെ റൂഹും നിൻറ്റെ ചാരെ ഞാനയച്ചോളം"💘💘
Great Effort മാഷ് ❤️❤️No words
സത്യം
ആ ലൈൻ ആണ് എന്നെ കൂടുതൽ ആകർഷിച്ചത്
എത്ര മറക്കാൻ ശ്രെമിച്ചിട്ടും ആ നാളുകൾ ഈ ഗാനം ചികഞ്ഞ് പുറത്തിട്ടു.... നഷ്ട്ടപ്പെട്ട ആ മയിൽപ്പീലി ഇന്നെവിടെ.. .
Karanjo endh pati
മാഷ് പാടിയ കണ്ണ് നട്ട് കാത്തിരുന്നിട്ടും കേട്ടില്ലെങ്കിൽ ഒന്ന് കേൾക്കണം... കഥവശേഷൻ ഫിലിം
ആ വരികളോട് ഇത്ര നീതി പുലർത്തി പാടാൻ മാഷ്ക്കെ പറ്റൂ....❤
കാതിലെത്താൻ വൈകിയെങ്കിലും ഇനി വിട്ടു പോകാൻ സമയമെടുക്കും. വരികളും ഈണവും ആലാപനവും ഹോ എന്തൊരു ഫീല്....
മണ്ണിൽപുതഞ്ഞ മഞ്ചാടിക്കുരുവൊക്കെ
കിളഞ്ഞു മറിഞ്ഞു വരുന്നു :
ഋതുഭേതങ്ങളെത്ര കടന്നുപോയി.
തിരിച്ചു പിടിക്കാനാവാത്ത ഗൃഹാദുരത്വങ്ങൾ മുന്നിൽ നിറഞ്ഞാടുന്നു.
രചന ഈണം ആലാപനം. സൂപ്പർ.,
ഈ ഗാനത്തിന് സംഗീതം നൽകിയ ശിവരാം ആണ് സൂപ്പർമാൻ. സൂപ്പർ സംഗീതം
ആരാണ് ഈ പാട്ട് മാഷിനെ കൊണ്ട് പാടിക്കാൻ തീരുമാനിച്ചത് ഹോ ഈ ഒരു ഫീൽ വേറെ ആര് പാടിയാൽ കിട്ടും അറിയില്ല കരഞ്ഞു പോകും ഇതിന്റെ അണിയറ പ്രവത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
Sivaram..composer..do you want his contact no...vidyadaran master mattoru manohara gaanam sivaram sir nu vendi.padiyittundu..contact no thannal ayachu tharam
@@rajeshnarayanan2445 6235744277
ഞാനും ഇടക്ക് പാട്ടുകൾ കംപോസ് ചെയ്യാറുണ്ട് anwar sarang എന്ന് നോക്കിയാൽ കിട്ടും പറ്റുമെങ്കിൽ ഒന്ന് ഷെയർ and സപ്പോർട്ട് ചെയ്യുമല്ലോ 🙏🙏
Realy👌👌💯💯sathyam.. എന്താ feel
ശിവരാമൻ നാഗലശേരി എന്ന ഒരു പാവം മ്യൂസിക് ഡയറകടറുടെ പാട്ടാണിത്
മഴ ചാറും ഇടവഴിയിൽ..നിഴലാടും കൽപടിയിൽ... എന്റെ ചാരേ വന്നോളേ.... സുന്ദരം മനോഹരം മ്യുസീകും ആലാപനം ശൈലി എഞാ കേൾക്കാൻ എഞ് രസം... എൻെറ നീലാകാശം ആകെ പറന്നോളൂ.. എന്റെ നെഞ്ചിൽ മൊഞ്ചുളകുടിയ കുടുവച്ചോളൂ.....മാഷേ നന്ദി നമസ്കാരം അഭിനന്ദനങ്ങൾ നേരുന്നു 🙏🏻💐👍👌💐
.❤️🌹👌👍💐🙏🏻
വരാന്തയിലിരുന്നു ഇടവഴിയിലേക് നോക്കിയിരുന്ന വൈകുന്നേരം വെറുതെ പാട്ടു കേട്ടിരിക്കുമ്പോൾ മഴചാറുമിടവഴിയിൽ എന്ന വരികൾ കേൾക്കാൻ കഴിഞ്ഞു ഓർക്കാപ്പുറത്തു ചെറിയമഴയും വന്നു ഒരുവല്ലാത്ത ഫീലായിരുന്നു ആപട്ടിനു.. സൂപ്പർ ആലാപനം വേറൊരു ലോകത്തെത്തിച്ചു മാഷേ... 🌷❤️
വിദ്യധരൻ മാഷിന്റെ ശബ്ദത്തിൽ കേള്കുമ്പോഴാണ് ഈ ഗാനത്തിന് ഒരു എന്തെനില്ലാത്ത ഫീൽ ഒരു സുഖം
ഇന്ന് ആദ്യമായ് ഈ പാട്ട് കേൾക്കുന്ന ഞാൻ.. അതും ജീവിതത്തിലേക്ക് കവിതയും പാട്ടും വട്ടുമൊക്കെയായി കടന്നു വരുന്നൊരാൾ പാടി തന്നപ്പോൾ!
കട്ട ഫീൽ.. എന്റെ നീലാകാശമാകെ അവളിനി പാറി നടക്കട്ടെ
🍀
റഷീദ് പാറക്കലിന്റെ മനോഹരമായ വരികൾ, വിദ്യാധരൻ മാസ്റ്ററുടെ ഹൃദ്യമായ ആലാപനം... എത്ര കേട്ടാലും മതിവരാത്ത ശബ്ദം
ഒന്നും പറയാനില്ല
എഴുതിയവരും, പാടിയവരും
അസ്സാദ്യരാണ് 👌👌
പൊന്നു മാഷേ കണ്ണ് നിറഞ്ഞു ഒപ്പം മനസ്സും 🥰🥰🥰സംഗീതത്തിന് ഇത്ര ശക്തിയോ!!!!മനുഷ്യനെ വേറെ ഏതോ തലത്തിൽ എത്തിക്കുന്ന ശക്തി അങ്ങയുടെ ശബ്ദം 🥰🥰🥰🥰ഫീൽ 🥰🥰🥰അസാധ്യം 😍😍😍😍😍😍😍നമസ്കരിക്കുന്നു 🥰🥰🥰കണ്ണും നട്ടു കാത്തിരുന്നിട്ടും... ഇപ്പോളും മനസ്സിൽ മൂളുന്നു 🥰🥰🥰🥰
ശിവരാമൻ നാഗാലാശേരി യാണ് ഇതിന്റെ സംഗീതം (കൂറ്റനാട് )
പ്രണയിച്ചിരുന്നെന്നോ,വിരഹദുഖം അനുഭവിച്ചെന്നോ എന്നൊന്നുമില്ലെങ്കിലും ഹൃദയം വല്ലാത്തൊരു അവസ്ഥയിലായി പോവുന്നു, എവിടെയൊക്കെയോ നഷ്ടപെടലുകളുടെ നേർത്ത കണങ്ങൾ മിന്നിമായുന്നു.... കണ്ണ് നിറയുന്നു..... I love forever ds song....😍😊
Yess
ആദ്യമായിട്ടാണ് മാഷ് പാടിയ ഒരുപാട്ട് മുഴുവൻ കേൾക്കാൻ കഴിഞ്ഞത് .... വല്ലാത്തൊരു ഫീൽ ...!!! വീണ്ടും വീണ്ടും കേട്ടുകൊണ്ടേ ഇരിക്കുന്നു ... അഭിനന്ദനങ്ങൾ ...
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്നത്ര ഫീലുണ്ട് 💚
പലരും പാടിയversion കേട്ടു പക്ഷേ, ഏറ്റവും ഹൃദ്യമായി തോന്നിയത് - മാഷിൻ്റെ voice മാത്രം. പ്രണയം പതിച്ചു വെച്ച മധുരശബ്ദം - പങ്കുവെച്ച ഈണമായി ഞാനിത് ആവർത്തിച്ച് കേൾക്കുന്നു.
ഞാൻ പലവട്ടം ഈ പാട്ടു കേട്ടു. വരികളും മാഷിന്റെ ശബ്ദവും എന്റെ ഹൃദയം കീഴടക്കി
Hai shamsad 👍
വിരഹത്തിന്റെ തീയിൽ ചുട്ടുപൊള്ളുന്ന വരികളുടെ, സൂചിമുനകൾ.. വറ്റിവരണ്ടപുഴയിലേക്ക് പ്രണയത്തിന്റെ നീരുറവ പൊട്ടിയൊലിച്ചു പോകുന്നപോലെ..... ഉപേക്ഷിച്ചുപോയ പ്രേമത്തിന്റെ വിരലടയാളം 👍👍ഹോ ഒരു രക്ഷയുമില്ല ❤️❤️
റഷീദ് പാറക്കൽ sir വരികൾ ഒരു രക്ഷയും ഇല്ല. മാഷേ song അടിപൊളി 👌👌
വിദ്യാധരൻ മാഷുടെ ശബ്ദമാണ് ഈ പാട്ടിനെ ഏറ്റവും അനുയോജ്യം
സത്യം
Hai Nasar k 👍
സത്യം
മാഷിന്റെ ഗസൽ ഭാവസാന്ദ്രമാണ്, എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു🌹
What a song.. കണ്ണുനീരണിഞ്ഞു കണ്ണും മനസ്സും... ഈ പാട്ടിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി, നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു, രചയിതാവിന്റെയും സംഗീത സംവിധായകന്റെയും ഗായകന്റെയും പുണ്യം ഈ പാട്ടിൽ നിഴലിക്കുന്നു...
ഈ മനോഹര വരികൾക്ക് ഈണം കൊടുത്തത് പ്രിയപ്പെട്ട ശിവേട്ടൻ (ശിവരാമൻ നാഗലശ്ശേരി -കൂറ്റനാട്)...
എന്താ ഫീൽ ❤️❤️❤️❤️❤️❤️❤️❤️
മാഷിന്റെ സ്വരം തന്നെയാണ് ഹൈലൈറ്റ് വൈകിയാണെങ്കിലും ഒരുപാട് കേട്ടു മനസ്സിൽ തട്ടുന്ന പാട്ടുകൾ ഹൃദയത്തിൽ സ്പർശിക്കുന്ന ഒരു വരികളും 👌👌🌹🌹🌹
Soooper💕
എക്കാലത്തേയും പാട്ട്. ഏറ്റവുമിഷ്ടപ്പെട്ട രചനയും ആലാപനവും സംഗീതവും. അനശ്വരം
വഴിയരികിലേ ഒരുപാട് ഓർമകൾ ഇഴഞ്ഞുകയറി മാഷെ....
പാകമുള്ള സ്വരം.... സുന്ദരമായ രീതി...👌😘😘😘
ഈ പാട്ടിന് മാഷുടെ ശബ്ദം തന്നെ വേണം വല്ലാത്തൊരു ഫീലാണ് മാഷേ
എൻ്റെ മാഷേ കോടി കോടി നമസ്കാരം .........ഇപ്പൊൾ തന്നെ ഇത് 20 പ്രാവശ്യം കേട്ടു...... ഫീൽ പറഞ്ഞറിയിക്കാൻ വയ്യ....... വരികളുടെ മർമം അറിഞ്ഞു പാടി......
കേൾക്കുന്തോറും എന്താ പറയാ... ഒന്നും പറയാനില്ല മാഷേ... ഹൃദയം നിറയെ സ്നേഹം മാത്രം ❤️❤️❤️
ഇതാണ് ഒറിജിനൽ വെർഷൻ. . സമീറിന് മുമ്പുള്ള ആൽബം .💕💕💕💕 രചനയ്ക്കും ആലാപനത്തിനും അവാർഡുകൾ നേടിയ ഗാനം
ൊ
സൂപ്പർ
.Namichu.
5:13 കാലങ്ങളായി ഈ വരികൾ നെഞ്ചിൽ കൊള്ളുന്നു
Uff... എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.. വല്ലാത്തൊരു ഫീൽ. ഞാന്‍ കേൾക്കാൻ കുറച്ച് vyki പോയി ഇത്രേം മനോഹരമായ ഒരു സോങ് ഞാൻ ഇത് വരെ കേട്ടിട്ടില്ല
Njanum ,
Bro njanum ...
മാഷിൻ്റെ സന്ദർഭങ്ങളോടുള്ള വൈകാരിക പ്രകടനം. ഒരു രക്ഷയുമില്ല
മാഷേ എത്ര തവണ കേട്ടാലും മതിവരാത്ത പാട്ടാണ് ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ
God bless you
ഹൃദയത്തിൽ.....
അലിഞ്ഞു ചേരുന്ന...
ഹൃദ്യമായ വരികളും..
തനതായശബ്ദവും...
ഒരു വല്ലാത്ത തരം feel.
എന്തൊരു ഫീലാ എന്റെ പടച്ചോനേ....... കേട്ടിട്ട് മതിയാവുന്നില്ല
💕
തൃശൂർ ആറാട്ടുപുഴ ദേവസംഗമഭൂമിയിൽ ജനിച്ചു വളർന്ന മഹാനായ മാഷിനും,,റഷീദിനും ആശംസകൾ നേർന്നുകൊണ്ട്. B. സിങ്ങ് പാറയിൽ,, ചെന്ത്രാപ്പിന്നി. 🙏🌹🌹🌹🌹
Hai B singh 👍
Jeevitham sangeetham akkiya mahanu bhavan...kalpantha kaalatholam jeevikkate
ഈ പാട്ടിന്റെ വരികൾ പ്രണയത്തിന്റെ തീഷ്ണമായ നൊമ്പരത്തിന്റെ തേങ്ങൽ,,,,, അത് ഉൾക്കൊണ്ട രചനയാണ്,,,, ഇതിലേറെ നല്ലൊരു സംഗീതം ഇതിന് ഇനി കിട്ടാനില്ല,, വേറെ ആരു പാടിയാലും മാഷിനോടൊപ്പം എത്താനും ആകില്ല,,, അത്രയും അത്രയും മനോഹരം,,, വീണ്ടും,,,, വീണ്ടു,,, കേട്ടുകൊണ്ടേ ഇരിക്കുന്നു,,, നന്ദി. പുഷ്കരൻ വാളൂർ..
കൊലുസിൻറ താളം മായീ വന്നോളേ.
മഴചാറും ഇടവഴിയിൽ.....
മാഷ് അസാധ്യമായി പാടീ❤️👌💐🙏🏻
ഇത് മാഷിന്റെ പാട്ടാണ് എന്നറിയാന്‍ കുറെ കാലമെടുത്തു,
പക്ഷെ മാഷിന്റെ പാട്ടിന്റെ ഫീൽ അതൊരു വേറെ ലോകത്തേക്ക് നമ്മളെ കൊണ്ട് പോകുന്നുണ്ട്.
Raza എന്നല്ല മറ്റാര്‍ക്കും അതിന്റെ അടുത്ത് പോലും എത്താൻ കഴിയില്ല.
ആര് പാടിയതാണ് മനോഹരം എന്ന് പറയാൻ പറ്റില്ല. റാസയുടെത് ആകാശത്തിൽ അലിയുന്ന ഫീലാണ്. വിദ്യാധരൻ മാഷിന്റെത് പച്ചമണ്ണിൽ ചവിട്ടി നടക്കുന്ന പോലെയും.
Nice...💖
റാസ-ബീഗം ഏതു സദസിലും ഈ പാട്ടു പാടുമ്പോഴും റഷീദ് പാറക്കൽ എന്ന പ്രശസ്തനല്ലാത്ത കവിയെ കുറിച്ചും ഈ പാട്ടിന് ജീവൻ നൽകിയ വിദ്യാധരൻ മാഷിനെ കുറിച്ചും സ്മരിക്കാറുണ്ട് .....
എന്നെ ഏറെ ആകര്‍ഷിച്ച,,രണ്ടു പാട്ടുകള്‍....ഇദ്ദേഹത്തിന്‍റെ ശബ്ദവും ഈണവും....ഒന്ന്,,,കഥാവശേഷനിലെ,,,''കണ്ണും നട്ട് കാത്തിരുന്നിട്ടും......
ഇത്രയും നാൾ ഈ പാട്ട് കേൾക്കാതെ പോയതോർത്ത് നഷ്ട ബോധം
അതി ഗംഭീരം മാഷേ ലയിച്ചു പോയി മനസ്സിൽ തട്ടി. ഒരായിരം ആശംസകൾ
ഒരിക്കലും മടുപ്പു തോന്നാത്ത ഗാനം.. ഹൃദയം നുറുങ്ങുന്ന വേദനയിൽ ഈ പാട്ടിന്റെ വരികൾ ഓർമ്മ വരും. 😍
ഈ ഗാനം എഴുതിയത് സമീർ ഫിലിം ഡയറക്ടർ റഷീദ് പാറക്കൽ ആണ് .
സംഗീതം നിർവഹിച്ചത് ശിവരാമൻ നാഗലശ്ശേരി (near pattambi) ആലപിച്ചത് വിദ്യാധരൻ മാസ്റ്റർ . song ഇറങ്ങിയത് 2009 ൽ ആണ് എന്നു ഓർമ.
Thanks for sharing details
Etha filim?
@@lifahameed601 sameer
Hi
@@lifahameed601 സമീർ, നല്ല മൂവി യാണ്
എന്റെ നീലാകാശമാ...കെ നീ പറന്നോളൂ.......
ഹൊ...എന്‍റെ മാഷേ....❤
ഈ പാട്ട് പലരും പാടിയത് കേട്ടിട്ടുണ്ട് പക്ഷെ വിദ്യാധരൻ മാഷുടെ ആ ശബ്ദത്തിന്റെ മനോഹാരിത വേറെ എവിടെയും കണ്ടില്ല,,❤❤❤
മികച്ച കൂട്ടായ്മ
ആൽബം: സ്നേഹ മഹൽ
ഗാനരചന : റഷീദ് പാറക്കൽ
ഈണം: ശിവറാം നഗലശ്ശേരി
ഗായകന്‍ : വിദ്യാധരന്‍ മാഷ്
എല്ലാവരെയും അഭിമാനത്തോടെ ഓര്‍ക്കുന്നു
ആൽബം..തൈമാവിൻ ചോട്ടിൽ
@@sandeepmohanan4266 Alla sneha mahal
എനിക്ക് എത്ര കേട്ടാലും മതി വരുന്നില്ല
മാഷ് ഈഗാനത്തെ അനുഭൂതിയുടെ പരക്കോടിയിലെത്തിച്ചു. സത്യത്തിൽ നമ്മെ ഒരു പഴയകാല ഓർമ്മയിലേക്ക് കൂട്ടികൊണ്ട് പോകുന്നു. എന്താ ഒരു ഭാവതീവ്രത. വിദ്യാധരൻ മാസ്റ്റർ great... 😍😍😍😍🌹🌹🌹
ഞാൻ ഒരപാട് പ്രാവശ്യം കേട്ടു...
ഒരു നൊസ്റ്റാൾജിക് മൂഡ് കിട്ടും 😂😂😂😂
നല്ല കവിതയും സംഗീതവും മരിച്ചിട്ടില്ല ഓത്തുപള്ളിയിൽ എന്ന ഗാനം കേട്ട feel അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ
യൂട്യൂബും വട്സാപ്പും ഫേസ്ബുക്കും സാധാരണക്കാരന് സുപരിജിതം ആകുന്നതിനു മുൻപ് local കേബിൾ വിഷൻ ചാനലിൽ മാത്രം പ്രക്ഷേപണം ചെയ്തിരുന്ന ഇത്തരം ആൽബം ഗാനങ്ങൾ മലയാളികളുടെ പ്രിയപ്പെട്ടവ ആയിരുന്നു . ഷാഫി കൊല്ലം തകർത്തു പാടിയിരുന്ന മാപ്പിള പാട്ടുകൾക്കിടയിലേക്കു ഗൃഹാതുരത്വം ഉണർത്തുന്ന പ്രണയഗാനവുമായി റഷീദ് പാറക്കൽ എന്ന കലാകാരൻ കയറി വന്നു . ഉറ്റ സുഹൃത് ശിവരാമൻ നാഗലശ്ശേരി സംഗീതവും നിർവഹിച്ചു . ശിവരാമൻ നാഗലശ്ശേരിയുടെ ഗുരുവായ വിദ്യാധരൻ മാസ്റ്റർ ആലപിച്ചു . ആരൊക്കെയോ ചേർന്ന് അന്ന് ഈ ഗാനത്തിന് വള്ളുവനാട്ടിലെ ഒരു വയലും വാഴത്തോട്ടവും അതിനുള്ളിൽ ഒരു വീടും ചേർന്ന പശ്ചാത്തലത്തിൽ ദൃശ്യാവിഷ്‌കാരം നടത്തിയിരുന്നു . പക്ഷെ അതിനു പാലക്കാട്ടെ local കേബിൾ വിഷൻ chanelukalil മാത്രം പ്രചാരം കിട്ടിയതുള്ളു . 2009 ൽ ആണ് എന്നാണ് ഓർമ .
എത്ര സുന്ദരമാണീ ഗാനം .... അതും വിദ്യാധരൻ മാഷിന്റെ ശബ്ദവും കൂടി ആയപ്പോൾ .... ഒന്നും പറയാനില്ല : അതിഗംഭീരം ...... അഭിനന്ദനങ്ങൾ
ന്റെ മാഷേ ഫീല്ലെന്ന് പറഞ്ഞാ ❤❤❤❤
എത്ര വട്ടം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല
മാഷേ ശബ്ദത്തിൽ കേൾക്കാനുള്ള സുഖം ഒന്ന് വേറെ തന്നെയാണ് നൊസ്റ്റാൾജിയ... വേറെല വൽ
എത്ര കേട്ടാലും പിന്നേം പിന്നേം കേള്‍ക്കാന്‍ തോന്ന്ണ പാട്ട്.....
എത്ര മനോഹരം ഈ വരികളും, വിദ്യാധരൻ മാഷിന്റെ ആലാപനവും. 💞 ഏറെ ഇഷ്ടപ്പെട്ടു 💞
ഇത്ര നല്ല ഈണം കൊടുത്ത ചേട്ടനെ ആരും പ്രശംസിച്ചു കണ്ടില്ല @ sivaraman nagalassery♥️♥️♥️
നമ്മുടെ മാഷിന്റെ ശബദശൈലിയിൽ കേൾക്കാൻ
നല്ല ആസ്വാദനം
എത്ര തവണ കേട്ടിട്ടും മതിയാവുന്നില്ല. വല്ലാത്തൊരു ഫിൽ... അറിയാതെ ജോലി സ്ഥലങ്ങളിൽ പാടി പോകുന്നു.
ഈയടുത്താണ് ഞാൻ ഈ പാട്ട് കേട്ടത്
അഭിനന്ദനങ്ങൾ....🌷🌷💞❤️🔥🤍♥️🎉🎉💞💞💞🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
വിദ്യാധരൻ മാഷ് ഒരു രക്ഷയുമില്ല റാസ ബീഗം പാടിയതിനെക്കാളും ഫീൽചെയുന്നു
മഴ ചാറും ഇടവഴിയിൽ സൂപ്പർ മ്യൂസിക് പിന്നെ മാഷിന്റെ ആലാപനം ശൈലി കുടിയായപ്പോൾ വല്ലാത്ത ഒരു ഫീൽ🙏🏻💐❤️🎶👌👍💐🌹🙏🏻
വൈകിയാണ് കേൾക്കാൻ കഴിഞ്ഞത്. അതിമനോഹരം
എന്റെ നീല ആകാശം ഒക്കെ നീ പറന്നോളളു
ചാരെ വന്നാവളേ
കാത്തു ഇരുന്നു കുഴഞ്ഞു പോയത് അറിഞ്ഞല്ലേ
മഴചാറും ഇടവഴി യിൽ നിഴയൽ
മാഷ് മാത്രം പാടാന് കഴിയുന്ന
ശൈലി സൂപ്പർ സൂപ്പർ
ഈ feel ലോകത്തു വേറൊരാൾ പാടിയാലും കിട്ടില്ല.
മാഷേ നമിക്കുന്നു,❤
ഈ പാട്ട് എത്ര കേട്ടിട്ടുണ്ടെന്നോ.. പാടിയിട്ടുണ്ടെന്നോ അറിയില്ല..
അത്രയും നല്ല വരികളും സംഗീതവും ആലാപനവും...
എനിക്കഭിമാനം തോന്നുന്നു..
ഒരു പട്ടെങ്കിലും മാഷിനെ കൊണ്ട് ചെയ്യിക്കാൻ കഴിഞ്ഞതിൽ...
( സമ്മോഹനം വീഡിയോ ആൽബം)
മാഷേ വളരെ ഇഷ്ട്ടപെടുന്നു..... ഈ സുന്ദര ഗാനം.... എത്ര കേട്ടാലും മതിവരാത്ത.... വരികളും.
ഇതാണ് ജീവിതം. ഇതാണ് സിനിമ. ഇത് അഭിനയം അല്ല. ഈ ടീമിനാണ് അവാർഡ് കൊടുക്കേണ്ടത്. അല്ലാതെ കോടികൾ മുടക്കി എന്തെങ്കിലും കാട്ടിക്കൂട്ടുന്നവർക് അല്ല. എല്ലാ രംഗംങ്ങളും എത്രയോ മനോഹരമാക്കിയിരിക്കുന്നു. ദിവസം പത്തു പ്രാവശ്യമെങ്കിലും കാണാതിരിക്കാൻ വയ്യ. ടീമിനു ബിഗ് സല്യൂട്ട്.
അപൂർവ്വമായി വീണ്ടും വീണ്ടും കേൾക്കുന്ന പാട്ടുകളിൽ ഒന്ന്.
സൂപ്പർ ആണ് മാഷേ!
വല്ലാത്ത ഒരു അവസ്ഥയിലായിപോകുന്നു ഒരു നൊമ്പരം
9.9.2021 ഖത്തറിലെ ഹമദ് ഹോസ്പിറ്റൽ, ഫയർ സ്റ്റേഷൻ സിഗ്നൽ റോഡിലൂടെ പിക്കപ്പ് ഓടിച്ചു കൊണ്ടിരിക്കുമ്പോൾ മലയാളം 98.6 FM കേട്ട് ഓടി വന്നതാ തപ്പാൻ.
കണ്ണ്നട്ട് കാത്തിരുന്നിട്ടും..... അതിന്റെ feel ഒന്ന് വേറെതന്നെ മാഷേ..
എന്തൊരു ശബ്ദമാണ് മാഷേ ഇത് നെഞ്ച് കൊളുത്തി പഠിക്കുന്നു 🥰🥰🥰🥰
സംഗീത പ്രേമികൾക്ക് അബോധാവസ്ഥയിലും ഓർമിച്ചെടുക്കാൻ പാകത്തിൽ ചിട്ടപ്പെടുത്തിയ ഈ പാട്ട് മരുഭൂമിയിൽ കിട്ടിയ ഒരു കുളിർമഴ പോലെ ....
ഒത്തിരി തവണ ആസ്വദിച്ചു
ശബ്ദകോലാഹലങ്ങളെ കൊണ്ട് നിബിഡമായ ഈ കാലഘട്ടത്തിലെ പാട്ടുകൾക്കിടയിൽ വേറിട്ട് പൊൻ തൂവൽ കിരീടമണിഞ്ഞ ഒരു പാട്ട്....
മാഷ്ക്ക് ദീർഘായുസും ആയുരാരോഗ്യവും നേരുന്നു
പ്രാർത്ഥനകളോടെ
ബക്കർ.. സൗദി അറേബ്യ
മാഷേ അതി മനോഹരം അങ്ങയുടെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ എന്തു രസ മെന്നൊ 'സൂപ്പർ മാഷേ. സൂപ്പർ മറ്റൊന്നും പറയാനില്ല. ഹൃദയം കവരുന്ന ഗാനം നമിച്ചു.
വേറെ ലെവൽ പാട്ട്.... ഇതിലും നന്നായി ഈ ഗാനം ആർക്കും പാടാൻ കഴിയില്ല...വിദ്യാധരൻ മാഷ് ❤
കൊള്ളാം നല്ല സ്വരം
മുളക്കാൻ കൊതിക്കുന്ന പ്രണയത്തിന്റെ വിത്തു ഉള്ളിന്റെ ഉള്ളിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഈ പാട്ട് കേട്ടാൽ
ജീവിച്ചുയരും... ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ
കൊട്ടേക്കാട് കെ ബി സുധാകരപണിക്കർ
രാവിന്റെ നീല കടവിൽ
നിലാവിന്റെ കായൽ കടവിൽ കൊലുസിന്റെ താളമായ് വന്നോളെ ..
മഴ ചാറും ഇടവഴിയിൽ
നിഴലാടും കൽപടവിൽ
ചെറുവാലൻ കിളിയുടെ
തൂവൽ പോൽ
ഇളംനാമ്പുപോൽ
കുളിർ കാറ്റുപോലെ
ചാരെ വാണൊളെ
എന്റെ ചാരെ വന്നോളെ..
മഴ ചാറും ഇടവഴിയിൽ
നിഴലാടും കൽപടവിൽ
ചെറുവാലൻ കിളിയുടെ
തൂവൽ പോൽ
ഇളം നാമ്പുപോൽ
കുളിർ കാറ്റുപോലെ
ചാരെ വന്നോളെ...
എന്റെ ചാരെ വന്നോളെ..
മെയ്യിലത്തറു പൂശിയണയും
ഇളവെയിൽ തുമ്പി ..
കരള് പറിയണ കാര്യമെന്തിന്
ചെല്ലുവാൻ വെമ്പി
കദളിവാഴ കൈയിലാടണ
ചെറുമണി കുരുവി
കണ്ണു നിറയുന്ണ കാവ്യമെന്തിനു
നീയെനിക്കേകീ..
എന്റെ നീലാകാശമാകെ
നീ പറന്നോളൂ
എന്റെ നീലാകാശമാകെ
നീ പറന്നോളൂ
എന്റെ നെഞ്ചിൽ മൊഞ്ചു
കൂടിയ കൂട് വച്ചോളു
മഴ ചാറും ഇടവഴിയിൽ
നിഴലാടും കൽപടവിൽ
ചെറുവാലൻ കിളിയുടെ
തൂവൽ പോൽ
ഇളംനാമ്പുപോൽ
കുളിർ കാറ്റു പോലെ
ചാരെ വന്നോളെ..
എന്റെ ചാരെ വന്നോളെ.
കാത്തിരുന്നു കുഴഞ്ഞുപോയത്
നീയറിഞ്ഞിലെ
കൂടൊഴിഞ്ഞു പറന്നുപോയത്
നീ തനിച്ചലെ
ഏറെനാളായ്
ഞാൻ കൊതിപ്പൂ
നീ വരുകില്ലെ
കണ്ണുനീരിൽ തോണിയുന്തി ഞാൻ
തളർനിലെ
ഞാൻ നിന്നക് താജ് തോൽക്ണ കൂട് വച്ചോളാം
ഞാൻ നിന്നക് താജ് തോൽക്ണ കൂട് വച്ചോളാം
എന്റെ റൂഹും നിന്റെ ചാരെ ഞാൻ അയച്ചോളാം
മഴ ചാറും ഇടവഴിയിൽ
നിഴലാടും കൽപടവിൽ
ചെറുവാലൻ കിളിയുടെ
തൂവൽ പോൽ
ഇളംനാമ്പുപോൽ
കുളിർ കാറ്റുപോലെ
ചാരെ വന്നോളെ...
എന്റെ ചാരെ വന്നോളെ..
മഴ ചാറും ഇടവഴിയിൽ
നിഴലാടും കൽപടവിൽ
ചെറുവാലൻ കിളിയുടെ
തൂവൽ പോൽ
ഇളംനാമ്പുപോൽ
കുളിർ കാറ്റുപോലെ
ചാരെ വന്നോളെ
എന്റെ ചാരെ വന്നോളെ
👍 💐💐💐
Missing everything
Thank you Abu Sinan.
ഒരുപാട് പ്രാവശ്യം കേട്ടു
Thanks.... abu sinan 💞
ഈ ഗാനത്തിന്റെ വികാരം ആരെങ്കിലും നിങ്ങളുടെ ഹൃദയത്തെ കഠിനമായി വലിക്കുന്നതുപോലെയാണ്. അസാധാരണമായ സംഗീത സംവിധാനവും ആലാപനവും