ഇഷ്ടമല്ലേ...... ഷഹബാസ് പാടുന്നു | Shahabaz Aman-A Night Full of Stars -

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Shahabaz Aman in 'A Night Full of Stars',
    A Congversation between Shahabaz Aman, Mentalist Aathi and Sithara Krishnakumar by Gulf Madhyamam, No.1 Newspaper in the Middle East
    Event: A Night Full of Stars
    Artists: Shahabaz Aman, Mentalist Aathi & Sithara Krishnakumar
    Date: 5th July 2019
    Venue: QNCC, Qatar
    Event By: Gulf Madhyamam
    Malayalam Gazal
    #ShahabazAman #SitharaKrishnakumar #MentalistAathi
    More news: www.madhyamam.com
    Subscribe Us ► bit.ly/2OHsZLz
    Whatsapp ►shr.link/vc8hw
    Follow us on Social Media
    Facebook ► / madhyamam
    Twitter ► / madhyamam
    Instagram► / madhyamamdaily

Комментарии • 533

  • @dr.nanduheeralal109
    @dr.nanduheeralal109 3 года назад +115

    ഷഹബാസ് പാടുമ്പോൾ എന്തുകൊണ്ടെന്നറിയില്ല , ഏതു പാട്ടും എനിക്ക്
    പ്രിയപ്പെട്ടതായി തീരുന്നു..

  • @abdulrahmanputhattil2050
    @abdulrahmanputhattil2050 4 года назад +533

    ഷഹബാസ് ജി... കല്ലുകൾക്ക് താങ്കളെ കേൾക്കാൻ കഴിയുമായിരുന്നെങ്കിൽ പ്രണയിക്കാനുള്ള ഹൃദയം ആ കല്ലുകൾക്ക് തനിയേ ഉണ്ടായേനെ. നന്ദി.

  • @jabirkilinakode2693
    @jabirkilinakode2693 Год назад +60

    2023 ലും ഈ നട്ട പാതിരാ നേരത്ത് ഹെഡ്‌സെറ്റ് വെച്ച് കണ്ണുമടച്ചു കേൾക്കുന്നു 🥰

  • @uppoopanteradio922
    @uppoopanteradio922 4 года назад +251

    *ഇപ്പോളെന്തൊരു മധുരം ചുണ്ടത്ത്!!!!!!* ന്തൊരു കൊള്ളിക്കലാണ് നിങ്ങള്‍ ...ഹൃദയത്തിലേക്ക് തുളച്ചു കേറുന്ന ശബ്ദം!! ഷബാ..!💕

  • @nikhithasid258
    @nikhithasid258 3 года назад +53

    ഇഷ്ടമല്ലേ എന്നൊക്കെ ചോദിച്ചാല്‍ Shahbaz Aman പാടുമ്പോൾ എങ്ങനാടോ ഇഷ്ടാവാതിരിക്ക ??
    ഒരു പാട്ടിനെ ആഴത്തിൽ തൊട്ട് ഈ മനുഷ്യൻ പാടുമ്പോ അതിൽ അലിഞ്ഞു പോകാത്തവരുണ്ടോ ??💘🔥

    • @kpsajeer2970
      @kpsajeer2970 3 года назад +1

      സത്യം

    • @nkazeezkul
      @nkazeezkul 3 года назад +1

      👍

    • @mrlukman9631
      @mrlukman9631 3 года назад +2

      ഈ വർത്താനം ഖൽബില് കൊണ്ടു ...💞💞💞

  • @arunvadakkeveedu7680
    @arunvadakkeveedu7680 4 года назад +139

    എന്തൊരു മനുഷ്യ നാണിത്.... നിറയെ സ്നേഹം

    • @noufalep9790
      @noufalep9790 4 года назад

      Oru tarkavumillaata karyamaanathu

  • @RaazaandBeegum
    @RaazaandBeegum 4 года назад +229

    Shahbaz ikka 💕💕❤️

  • @user-xh4eo8zq9s
    @user-xh4eo8zq9s 2 года назад +22

    പ്രിയ ഷാബാ .... ബാവുക്കയും , ഉമ്പായിയും, വന്ന വഴികളിൽ മലർ വിരിച്ചവനേ ....നിന്റെ ശബ്ദം എത്ര ഹൃദയങ്ങളിലാണ് പ്രണയം വിരിച്ചത്. തൊട്ടു പിറകിൽ Rass and begam ഉണ്ട് .... അവരും എനിക്കേറെ പ്രിയപ്പെട്ടവർ ....

  • @akhilpvm
    @akhilpvm 4 года назад +135

    *രാജേഷേട്ടൻ .. ഷഹബാസ് അമൻ.. വേറെ ലെവൽ ഐറ്റംസ്* 💛💚🔥🔥🔥

  • @shihabkcozhukur8486
    @shihabkcozhukur8486 4 года назад +353

    മലപ്പുറത്തിന്റെ സ്വന്തം ജിന്ന്,ഷഹബാസ് ഇക്ക😍😍😍😍

  • @saraswathysaraswathy5222
    @saraswathysaraswathy5222 3 года назад +16

    പാട്ടുകളുടെ സെലക്ഷൻ ഹോ എത്ര പ്രാവശ്യം കേട്ടു എന്നെനിക്കറിയില്ല ഹെഡ് ഫോണിൽ കേൾക്കണം അമ്മോ ഒരു രക്ഷയും ഇല്ല

  • @shameermdt3040
    @shameermdt3040 4 года назад +35

    മലയാളത്തിന്റെ സുകൃതമാണീ മനുഷ്യൻ. ഷഹബാസ് അമൻ #ജിന്ന് ❤️

  • @shameemshazz1932
    @shameemshazz1932 4 года назад +37

    ഇയാൾ ഇങ്ങനെ പാടി കൊല്ലും 😍😍
    ഷഹബാസ്‌ക വേറെ level🔥🔥🔥

  • @raesudheenvahidna3593
    @raesudheenvahidna3593 4 года назад +26

    നിങ്ങൾക്കു എങ്ങനെ യാണ് ഇത്രയും ഫീലിംഗ് നൽകാൻ കഴിയുന്നത്.... 💞ആ മഴ കൊണ്ടു മാത്രം ഒരു രെക്ഷയും ഇല്ല....

  • @akshayrajkuttoth6783
    @akshayrajkuttoth6783 2 года назад +9

    ഇങ്ങനെയും ഉണ്ടോ മനുഷ്യർ 😍😍😍😍എന്തൊരു Feeling 💪💪

  • @vishnumtrivandrum9722
    @vishnumtrivandrum9722 3 года назад +17

    ￰ഇദ്ദേഹത്തിന് മലയാള സിനിമ ഗാനരംഗത്തു കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതെന്താണ് ....നല്ലൊരു ഗായകൻ 💕💕💕💕💕💕💕💕🎶🎶🎶🎶🎶🎶

    • @minnisils5486
      @minnisils5486 2 года назад +1

      പാടിയ പാട്ടുകൾ എല്ലാം ഹൃദയം കവർന്നതല്ലേ 😍

  • @satharsathu3187
    @satharsathu3187 4 года назад +24

    മലപ്പുറത്തിന്റെ മുത്ത് ,''💚💚💚💚

  • @JoshyMRaj
    @JoshyMRaj 3 года назад +23

    If you have hypertension, just see this man singing raw, how he enjoys what he do. You will be relaxed and check your BP again. This is called music therapy and thanks RUclips for delivering this home free of cost. Thank you Shahbaz. You are a gem.

  • @subrahmannianramadas857
    @subrahmannianramadas857 4 года назад +27

    എവിടെയും സംഗതി ആ ചിരിയിലും സംഗീതം great sir salute 👌

  • @sivankuttyk9070
    @sivankuttyk9070 4 года назад +14

    എന്തു രസമാണീ പാട്ട്.
    ഷഹബാസിന് അഭിനന്ദനങ്ങൾ
    ആശംസകൾ

  • @rajeeshm1028
    @rajeeshm1028 4 года назад +22

    ഹൃദയത്തിൽ പാടുന്നു❤️❤️❤️❤️ ഷഹബാസ് ജി🥰🥰🥰🥰🥰👌👌👌👌🙏🙏🙏🙏🙏

  • @binyaminvmk3393
    @binyaminvmk3393 3 года назад +15

    കാന്തമാണ് നിങ്ങളുടെ സ്വരം
    എന്തൊരു ഓളമാണ് ശഹബാ.....!!

  • @ranish3972
    @ranish3972 4 года назад +53

    ഇതൊരു വല്ലാത്ത ജിന്നാണ്
    ആലബന ശൈലി കൊണ്ടും
    ശബ്ദ മാധുര്യം കൊണ്ടും
    മനസ്സിൽ കേറി കൂടിയ ജിന്ന്

  • @ajit_tija
    @ajit_tija 3 года назад +4

    ഹായ് ഷഹബാസ്
    ഹൃദയ്ത്തിൽ തൊട്ടെഴുതുന്ന അങ്ങയുടെ വരികളുടെ ജീവൻ എന്റെ പ്രാണനിൽ തട്ടുന്നുണ്ട്

  • @scarlettjohansson2216
    @scarlettjohansson2216 3 года назад +6

    ചാന്ദ് കുടഞ്ഞൊരു സൂര്യൻ.. ആ പാട്ട് ഇത്ര മനോഹരമായിരുന്നോ

  • @thesummarycentral
    @thesummarycentral 3 года назад +5

    ഷഹബാസ് അമൻ'.... വല്ലാത്ത ഒരു ആകർഷണമാണ് നിങ്ങൾ പാടുമ്പോൾ...

  • @thahirvm6329
    @thahirvm6329 3 года назад +87

    കരുണയുടെ പ്രോഗ്രാം കണ്ട് വന്നവരുണ്ടോ.. 😍👌

  • @aparnakp3026
    @aparnakp3026 Год назад +2

    ഇതൊന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എത്ര തവണ മോഹിച്ചിട്ടുണ്ട്.

  • @priyaganangalbypriyapradee134
    @priyaganangalbypriyapradee134 Год назад +3

    Love u ഷബഹബാസ് :ജി... ur voice.... feel...❤❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼മരണമെത്തുന്ന നേരത്ത്....😢😢😢❤❤❤❤❤😘😘😘😘

  • @arafankuttayi8978
    @arafankuttayi8978 4 года назад +69

    ഉറങ്ങാൻ നേരം ഹെഡ് സെറ്റിൽ ....
    ഹവ്...... പൊളി ജിന്ന്

  • @shamnadabdulkhadar9433
    @shamnadabdulkhadar9433 3 года назад +5

    മധുരമി ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല 🥰🥰🥰

  • @abdulnazernazer8356
    @abdulnazernazer8356 4 года назад +10

    മൗദൂദികളുടെ മാധ്യമം എന്ന ചാനലിൽ എന്റെ ആദ്യ ലൈക്ക്
    ഷഹബാസ്ക്ക ഉയിർ❤️

    • @yasirpullur2724
      @yasirpullur2724 3 года назад +1

      തനിക്ക് പോയി ചത്തൂടെടോ

  • @nazirkhan2959
    @nazirkhan2959 2 года назад +6

    ഹൃദയ സ്പർശിയാണ് താങ്കളുടെ ശബ്ദം .❤️

  • @teamblenderz466
    @teamblenderz466 4 года назад +14

    ഷഹബാസ് അമൻ പാടുമ്പോൾ ഉരുകാത്ത മനസ്സും ഉരുകിപ്പോകും...

  • @anwarmuhsink
    @anwarmuhsink 4 года назад +14

    3:12 ഇഷ്ടമല്ലേ... 😍😍😍

  • @tmedia1539
    @tmedia1539 4 года назад +20

    100 ൽ 110... മാർക്ക്.... എന്റെ വക.... 😍😍😍😍👍👍👍👌👌👌👌👌👌👌

  • @farismohd1154
    @farismohd1154 4 года назад +18

    മൽപ്പൊറത്തെ സുൽത്താൻ🥰😇

  • @sharonsam7593
    @sharonsam7593 4 года назад +32

    Ejjathi voice..❤️

  • @techsupport8772
    @techsupport8772 4 года назад +61

    മെല്ലെ മെല്ലെ ഹൃദയത്തിന്റെ ആഴത്തിലേക്ക് ഊളിയിട്ട് പോകുന്ന ശബ്‍ദം.. അറിയാതെ addict ആയി പോകും

  • @akhi492
    @akhi492 3 года назад +9

    എന്തൊരു ശബ്ദമാണ് ഷഹബാസ് ജി 🔥

  • @jafarjafarpni391
    @jafarjafarpni391 4 года назад +17

    ഞങ്ങടെ KLM ന്റെ സ്വന്തം ജിന്ന് സ്നേഹം മാത്രം ....🌹🌹 ❤️

  • @biju786
    @biju786 Год назад +1

    Hooo..... Enthu manshyananithu.....
    Niraye sneham...😍😍😍

  • @bindumollal1908
    @bindumollal1908 4 года назад +10

    Yes all time favourite. ♥️

  • @sulaimahmad6685
    @sulaimahmad6685 2 года назад +4

    എത്രയെത്ര തവണ കേട്ടാലും മതി വരുന്നില്ലല്ലോ.... അവസാനത്തെ ആ നിർത്തൽ ഉണ്ടല്ലോ.... മാസ്മരികമായി ഒഴുകുന്ന പുഴയെ ഒറ്റയടിക്ക് തടഞ്ഞു നിർത്തിയത് പോലെ.....

  • @manubasith8487
    @manubasith8487 4 года назад +6

    ഇഷ്ടമല്ലേ 😍😍... ufff.....wt a voice.......... shahabas ji

  • @hsrmanagerce6002
    @hsrmanagerce6002 3 года назад +4

    അത്രേം നന്മയുള്ള മനുഷ്യനാണ് ഇക്ക... !!!

  • @aswinkl1995
    @aswinkl1995 3 года назад +1

    ഏത് കൂറ പാട്ടും ഇദ്ദേഹം പാടിയാൽ വേറെ ലെവൽ ഫീൽ ♥❤✌️

  • @sreejithpk4795
    @sreejithpk4795 2 года назад +8

    ആരാ പറഞ്ഞെ മലയാളത്തിഎ ആർ റഹ്മാൻ ഇല്ലെന്നു .... ഷാൻ the hero....

  • @binish3904
    @binish3904 5 месяцев назад +1

    ഇത് അങ്ങേരുടെ ലോകം ആണ്, നേരിട്ട് കാണികളെ സന്തോഷിപ്പിക്കുക, പല മഹാ ഗായകർക്കും പറ്റാത്ത കാര്യം ❤️👍

  • @reenaelizabeth6325
    @reenaelizabeth6325 4 года назад +15

    Am fan of ur voice 😍

  • @alijunior4798
    @alijunior4798 3 года назад +8

    Sir u have a magical voice to create good vibes.i was bit angry with some family crap,but when I heard this song i was smiling with nostalgic memories 💕💕💕

  • @aslamaslu8518
    @aslamaslu8518 4 года назад +8

    💟Song of loventhe rajakumaran💟 💕shahabas ikka istam ❤

  • @nadikhashimahammednadik1100
    @nadikhashimahammednadik1100 3 года назад

    ഓരോ പാട്ടിനും എത്ര ഫീൽ ആണ് കൊടുക്കുന്ന കേട്ടിട്ടും കൊതിതീരുന്നില്ല 💞💞💞

  • @mkk773
    @mkk773 Год назад

    അസാമാന്യം ഈ നാദമാധുരി...! യാതൊരു അതിർവരമ്പുമില്ലാത്ത സംഗീതം...!! ഏറെ ഇഷ്ടം...!!! 🌹❤️❤️❤️

  • @biju786
    @biju786 Год назад +1

    An amazing under rated singer in the film industry....

  • @ashiglad7181
    @ashiglad7181 11 месяцев назад +1

    What a feel

  • @user-xf5mf8hr6w
    @user-xf5mf8hr6w 4 года назад +1

    Ee voice ulle aaleya pranayikanath...aa voicente addict aaanuu

  • @sarathchandran5782
    @sarathchandran5782 4 года назад +12

    Shahabazz u speech less!!! Epozhum njn kelkarund njan ningale

  • @Lextro_Gaming
    @Lextro_Gaming 3 года назад +1

    Cheriyoree praananum kayyil vechodunnu kanalil chavitti naam marthyar👌..I love to hear him singing❤️😘

  • @favasmh2110
    @favasmh2110 4 года назад +7

    ഈ പുഴയും സന്ധ്യകളും 😍

  • @muhammedaslamkallara
    @muhammedaslamkallara 4 года назад +50

    ഷഹബാസ് ഇക്കാ, നിങ്ങള് ഹർമോണിയതിൽ വിരൽ ഓടിച്ച് പാടുന്ന ഫീൽ ഇലക്ട്രോണിക് സംഗീതത്തിന് കിട്ടില്ല...

  • @dinanadhkk3246
    @dinanadhkk3246 3 года назад +1

    താങ്കളുടെ magical voice kett ippozhum oru പെൺ karanjondirikkunnu

  • @suneethphilip1321
    @suneethphilip1321 4 года назад +6

    Amazing... Shabazji nd entire team🥰

  • @shibukrishna8321
    @shibukrishna8321 2 года назад +2

    Musical...,,,magicion

  • @asferpasferp2175
    @asferpasferp2175 3 года назад +1

    എനിക്ക് ഒരു പാട് ഇഷ്ടംമായി

  • @hassankabeer7978
    @hassankabeer7978 4 года назад +5

    എന്റെ മുത്തുമണി ❤️❤️❤️ uffff aa voice❤️❤️❤️🥰🥰

  • @fmradiostation28.96
    @fmradiostation28.96 3 года назад +2

    Ente pranthil ningalum ഉത്തരവാദിയാണ് 💕

  • @fawas-on2ny
    @fawas-on2ny 3 года назад +1

    Ithenthu magic ikka so sweet❤ singing🎤🎵🎵🎵🎵

  • @mushthaqahammed3442
    @mushthaqahammed3442 4 года назад +15

    What a feel😍

  • @samusamad4339
    @samusamad4339 3 года назад +47

    ഇപോ കേൾക്കുന്നവർ ലൈക്

  • @annuanitt
    @annuanitt 4 года назад +16

    Sorry, first time watching this channel. I like the way of singing especially the instruments ... super

  • @dileefsulthanas657
    @dileefsulthanas657 2 года назад +1

    എന്താ മനുഷ്യൻ
    എന്താ ഫീൽ
    ആകാശമായവനേ - ... ഉമ്മ

  • @babeeshcvr5238
    @babeeshcvr5238 4 года назад +1

    Vaiki poyi entha paraya ...polichu thakarthu orupad ishttmayi.👍👍👌👌

  • @bhameeshtbhameesh9119
    @bhameeshtbhameesh9119 3 года назад +1

    ♥️♥️Ikkaa... പെരുത്ത് ഇഷ്ടം 😍😍😍

  • @nami_ta3969
    @nami_ta3969 3 года назад +3

    Kannu thalli poiiii ...respect u sir❤️❤️

  • @goodvibesdailydose4850
    @goodvibesdailydose4850 3 года назад +16

    Wuff വാക്കുകൾ ഇല്ല പറയാൻ ഇത് ok കാണുമ്പോൾ ആണ് പാടുവാൻ കഴിവ് ഇല്ലാതെ പോയത് ഓർത്തു വിഷമിക്കുന്നത്

    • @makkark.p978
      @makkark.p978 3 года назад

      സംഗീതത്തെ മറ്റൊരു തലത്തിലേക്ക് നമ്മെ നയിക്കുന്നു റഫീഖ് എന്ന അമൻ

  • @favasmh2110
    @favasmh2110 4 года назад +4

    Heart melting voice...
    # ജിന്ന് ❤️

  • @nusryhakim975
    @nusryhakim975 3 года назад +2

    രാജേഷ് ചേർത്തല 👍👍
    ഷഹബാസ് ഇക്ക 😘😘😘

  • @sureshcameroon713
    @sureshcameroon713 4 года назад +6

    ഓത്തുപളളി👌👌👌❤️❤️❤️❤️❤️❤️❤️❤️

  • @thisiswhatiamextremepsy223
    @thisiswhatiamextremepsy223 3 года назад +2

    I fall in love with his voice

  • @sheethalsoul
    @sheethalsoul 3 года назад +3

    Awwwo......എന്തൊരു feel😘😘😘

  • @niharasachu2554
    @niharasachu2554 3 года назад +3

    ഷഹബാസ് ഇഷ്ട്ടം ❤❤❤❤

  • @ajeshm2278
    @ajeshm2278 2 года назад

    മാരക ഫീലാണ് ബായ് നിങ്ങടെ പാട്ടുകൾ

  • @jamalak4846
    @jamalak4846 7 месяцев назад

    വീണ്ടും വീണ്ടും ഇഷ്ടമാണ് ... ❤

  • @Kirossky
    @Kirossky 4 года назад +58

    ഇങ്ങേരു ചുമ്മാ പാടിയാ മതിയാർന്ന് .. orchestra അങ്ങോട്ട് sync ആകാത്ത പോലെ...

  • @kidzzone915
    @kidzzone915 4 года назад +9

    Ejjaathi voice ethra kettaalum mathiyaavatha oru voice

  • @jamalak4846
    @jamalak4846 10 месяцев назад

    ഇഷ്ടമാണ് പൊന്നേ ...
    നമ്മുടെ മുത്ത് രാജേഷ് ചേര്‍ത്തലയും കൂടി
    കൂടെയുള്ളപ്പോള്‍
    ഒന്നും പറയണ്ട ...
    മധുരതരം ... തിരുമധുരം ...
    ദൈവം അനുഗ്രഹിക്കുമാറാകട്ടെ
    ഇരുവരേയും ...
    നിങ്ങളുടെ സതീര്‍ത്ഥ്യരേയും ...

  • @safuvansafu8412
    @safuvansafu8412 4 года назад +32

    ഒരു പ്രോഗ്രാം കാണാൻ ഒരു പുതി

    • @mirfoosworld9392
      @mirfoosworld9392 4 года назад

      Same enikkum😊😊

    • @subieshkumar4060
      @subieshkumar4060 4 года назад

      Exactly ..
      Oru mazhayulla sandyayilingane
      Kettirunnu .. Kannukal adanju..
      Hrithyam nilachillathe aayalum santhosham maathram..
      Snehavum..

  • @shefinrahman8366
    @shefinrahman8366 4 года назад +6

    What a feel 😍😍😍😍😍😍

  • @akhilravi9258
    @akhilravi9258 4 года назад +9

    Orgestra paaliyenkilum Ang polich shahabaz ❤️

  • @007calicut
    @007calicut 3 года назад +2

    ഇപ്പോൾ ഈ ജിന്ന് നമ്മുടെ കോഴിക്കോട് ന് സ്വന്തo.near my House

  • @venugopal2227
    @venugopal2227 4 года назад +1

    sweet blending of emotion and reason in the renderings of Shahabasji.....

  • @sheebabiju7146
    @sheebabiju7146 3 года назад +1

    ഇഷ്ടമാണ് 😍😍😍😍

  • @madakattejabir6970
    @madakattejabir6970 4 года назад

    Shabaz aman sir really so nice ningaldy pat keta madi appo nally feel auom I don't know yenginy parauom wow wonderful love you

  • @shazz_shahina792
    @shazz_shahina792 3 года назад +1

    1:52flute 😍😍😍👍👍

  • @mammumarva2435
    @mammumarva2435 3 года назад +1

    Ante ekkaaa wooo💕💕💕💕

  • @venugopal2227
    @venugopal2227 3 года назад

    love unbounded takes to the pleasure of pain...your rendering re shapes the age old sensibilities....

  • @rijeshissac6909
    @rijeshissac6909 4 месяца назад +1

    Great

  • @thanveerahmed9628
    @thanveerahmed9628 3 года назад

    Ikkaante maranametthunna nerath....uffff.....🖤🖤🖤🎼🎼🎼

  • @babubhai6639
    @babubhai6639 4 года назад +3

    Sweet voice💖💖💖💖💖