Omalale ninneyorth live | ഓമലാളേ നിന്നെയോർത്ത് ലൈവ് | Raaza Beegum | Changaram kulam Live Concert

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 564

  • @illyasmm8739
    @illyasmm8739 3 года назад +34

    ദിവ്യനുരാഗത്തിന്റെ
    ഹൃദയപൂർണ്ണിമയിൽ
    ആകാശത്തിൽ നിന്നും
    ഭൂമിയിലേക്ക് പടർന്നു പെയ്ത വരികളാണ് ഇതെന്ന്
    അറിയാതെ പോയവർ
    എത്ര നിർഭഗ്യവന്മാരാണ്.... ❤

    • @aneeshm2754
      @aneeshm2754 Год назад

      😊😊😄😊😊😊😄😊😊😄😊😊😄😄😄😄😄😄😄😄😄😄😄😄😄ttt😄😄😄😄😄😄😄😄Etty TTY 5at 😄😄😄😄😄😄😄😄😄😄

    • @MuhammedFayas-rg8rq
      @MuhammedFayas-rg8rq Год назад +1

      ആരാ ഈ വരികൾ എഴുതി യത്

  • @nisamudheenkotta786
    @nisamudheenkotta786 3 года назад +341

    എന്റെ ഭാര്യയുടെ മരണ ശേഷം. ഞങ്ങളുടെ പ്രണയകാലം മുതൽ അവളുടെ മരണം വരെ ഉള്ള കാലത്തേക്ക് എന്നെ വീണ്ടും തിരിച്ചു കൊണ്ട് പോയിരിക്കുന്നു. ഓർമ്മകൾ അവൾ ഇന്നും ജീവിക്കുന്നുണ്ട്. ഇവരുടെ എല്ലാ പാട്ടുകളും ഞങ്ങളുടെ ഓർമ്മകൾ മാത്രം ആണ് 😔😔shamna നീ ജീവിച്ചത് എന്നിൽ തന്നെ ആണ് 2 വർഷം കഴിഞ്ഞിട്ടും നീ എന്നിൽ നിന്നും അകന്നിട്ടില്ല 😔😔

  • @abybala9308
    @abybala9308 4 года назад +90

    എന്റമ്മോ എജ്ജാതി ഫീൽ .... സത്യത്തിൽ ലോങ് യാത്രയിൽ ഇത് അങ്ങട്ട് ഇടും എന്നിട്ട് ഒരു ഇരുപ്പാണ് ... (ജിദ്ദ ഹൈവേയിൽ മണലാരുണ്യം നോക്കി ) അടിപൊളി ആണ് നിങ്ങ ... എല്ലാം കേൾക്കാറുണ്ട് കട്ട ഫാൻ ആണ് .... ഉമ്പായി മാഷ് ഇത് പോലെ പിടിച്ച് ഇരുത്തിയവർ ആയിരുന്നു 😍

  • @riyamolishtam9821
    @riyamolishtam9821 4 года назад +101

    പാടുന്നവരെ അല്ല എഴ്തിയ ആൾക്ക്ആണ് ലൈക്ക് 😍💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹പാടിയതും സൂപ്പർ ആട്ടോ ഇങ്ങനെ പാടണം എങ്കിൽ ഇതിന്റെ ഫീൽ എഴുതിയ ആളുടെ മനസ്സിനെ എത്രത്തോളം പിടഞ്ഞു കാണും സൂപ്പർ സൂപ്പർ 💞💞💞💞💞🌷🌷🌷🎉🎉🎉🎉🎉🎉🎉🎉😪🌹🌹😪😪

    • @kky4983
      @kky4983 4 года назад

      ശരിക്കും

  • @shaijalsha4316
    @shaijalsha4316 5 лет назад +137

    ഈ പാട്ട് കേൾക്കുമ്പോൾ നമ്മൾ ഇഷ്ട്ടപ്പെടുന്ന ആളുടെ മനസ്സിൽ തെളിഞ്ഞ് വരും, അത് വല്ലാത്തൊരു അനുഭൂതിയാണ്, പറഞ്ഞറിയിക്കാൻ പറ്റില്ല,

    • @thazlimanesarin251
      @thazlimanesarin251 4 года назад +5

      Ath 100% crrct aan

    • @shijalch4519
      @shijalch4519 3 года назад

      Yes

    • @musammilppurayil793
      @musammilppurayil793 3 года назад

      Satyam dear ... Entho oru something.....etc ...etc

    • @fisherlee3262
      @fisherlee3262 3 года назад +1

      pro tip: you can watch series on Flixzone. I've been using them for watching a lot of movies lately.

    • @nisamudheenkotta786
      @nisamudheenkotta786 3 года назад +7

      ശെരിയാണ് ഒരുപാട് ഓർമ്മകൾ.എന്റെ ഭാര്യയുടെ മരണ ശേഷം. ഞങ്ങളുടെ പ്രണയകാലം മുതൽ അവളുടെ മരണം വരെ ഉള്ള കാലത്തേക്ക് എന്നെ വീണ്ടും തിരിച്ചു കൊണ്ട് പോയിരിക്കുന്നു. ഓർമ്മകൾ അവൾ ഇന്നും ജീവിക്കുന്നുണ്ട്. ഇവരുടെ എല്ലാ പാട്ടുകളും ഞങ്ങളുടെ ഓർമ്മകൾ മാത്രം ആണ് 😔😔shamna നീ ജീവിച്ചത് എന്നിൽ തന്നെ ആണ് 2 വർഷം കഴിഞ്ഞിട്ടും നീ എന്നിൽ നിന്നും അകന്നിട്ടില്ല 😔😔

  • @muhsint1761
    @muhsint1761 5 лет назад +44

    ഞാൻ നിനക്ക് താജ് തോൽക്കും കൂട് വെച്ചോളാം എന്റെറൂഹും നിന്റെചാരെ ഞാൻ അയച്ചോളാം ✌💚💚💚💚💚💚

  • @agcmannur
    @agcmannur 5 лет назад +192

    ഓമലാളേ നിന്നെയോര്‍ത്ത്
    കാത്തിരിപ്പിന്‍ സൂചിമുനയില്‍
    മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്
    ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
    ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
    ഓമലാളേ നിന്നെയോര്‍ത്ത്
    കാത്തിരിപ്പിന്‍ സൂചിമുനയില്‍
    മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്
    ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
    ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
    ഓമലാളേ നിന്നെയോര്‍ത്ത്..
    ജീവിതത്തിന്‍ സാഗരത്തില്‍
    വിരഹവേദനയും തുഴഞ്ഞ്
    (2)
    കണ്ടതില്ലാ നിന്നെമാത്രം
    കടല് നീയിന്നറിയുവോളം
    കടല് നീയിന്നറിയുവോളം
    ഓമലാളേ നിന്നെയോര്‍ത്ത്...
    പ്രണയമഴയുടെ നൂലിനറ്റം
    പട്ടമായി ഞാന്‍ പാറിപാറി
    (2)
    കണ്ടതില്ല നിന്നെയല്ലാതൊന്നുമീ
    പ്രപഞ്ചത്തില്‍..
    ഒന്നുമീ പ്രപഞ്ചത്തില്‍..
    ഓമലാളേ നിന്നെയോര്‍ത്ത്
    കാത്തിരിപ്പിന്‍ സൂചിമുനയില്‍
    മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്
    ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
    ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
    ഓമലാളേ നിന്നെയോര്‍ത്ത്

  • @habi_6868
    @habi_6868 5 лет назад +72

    റാസ തന്‍ ആത്മാവില്‍ കുടികെട്ടി പാര്‍ത്ത ഗസലിന്‍ രാജകുമാരീ പാടുക ,പാടുക നീ വീണ്ടും ....

    • @kebikbr6824
      @kebikbr6824 5 лет назад

      റാസ താൻ ആത്മാവിൽ കുടിൽ കെട്ടി പാർത്ത ഗസലിൻ രാജകുമാരി നീ പാടുക പാടുക വീണ്ടും.. 👍

  • @bincyshaji2625
    @bincyshaji2625 4 года назад +26

    "മമക്കിനാക്കാൾ കോർത്തു കോർത്തു ഞാൻ നിനക്കൊരു മാല തീർത്തു... "വരികൾ പോലെ സുന്ദരം ആണ് ഈ സങ്കല്പം 🤩

  • @majidamazz
    @majidamazz 5 лет назад +206

    ജീവിധത്തിൻ സാഗരത്തിൽ വിരഹ വേദനയും തുഴഞ്ഞു... കണ്ടതില്ലാ... നിന്നെ മാത്രം... കടലു നീയെന്നറിയുവോളം.... 😍😍😘

    • @naaznaz7338
      @naaznaz7338 5 лет назад

      majida kareekunnan Hi

    • @majidamazz
      @majidamazz 5 лет назад

      @@naaznaz7338 Hy

    • @naaznaz7338
      @naaznaz7338 5 лет назад

      majida kareekunnan ariyo

    • @majidamazz
      @majidamazz 5 лет назад

      @@naaznaz7338 Pinne ariyaandirikko

    • @naaznaz7338
      @naaznaz7338 5 лет назад

      majida kareekunnan evideya epo

  • @abilash4674
    @abilash4674 4 года назад +8

    അത്യാവശ്യം പാട്ടു പാടുന്നവനും എല്ലാ തരം പാട്ടുകളും ആസ്വദിക്കുന്നവനുമായ ഞാൻ നിങ്ങളുടെ പാട്ട് കേൾക്കാൻ വളരെ വൈകി പോയി .ഞാൻ ഉമ്പായി ,ഷഹബാസ് അമൻ, രമേഷ് നാരായണൻ ഇവരുടെ മാത്രം ഗസലുകളേകേട്ടിരുന്നുള്ളു ഇനി മുതൽ ഈ പേരുകളുടെ കൂടെ നിങ്ങളുടെ പേരും ചേർക്കുന്നു .

  • @saramol6238
    @saramol6238 2 года назад +16

    എന്നെ പോലെ Comments വായിച്ചുകൊണ്ട് പാട്ടു കേൾക്കുന്ന എത്ര പേരുണ്ട്

  • @ayshanizam557
    @ayshanizam557 5 лет назад +133

    ഇക്കാ ഇങ്ങടെ സൗണ്ട് ആണ് ഞമ്മളെ മത്തു പിടിപ്പിക്കണത് 😍😍😍
    ഇത്താ ഇങ്ങളും ഞമ്മളെ ഖൽബ് ആണ് ട്ടോ 😘
    കണ്ടതില്ലാ നിന്നെയെല്ലാതൊന്നുമി പ്രപഞ്ചത്തിൽ 😍😍😍

  • @TheCreationmedia
    @TheCreationmedia 5 лет назад +276

    ഓമലാളേ നിന്നെ ഓർത്തു
    കാത്തിരിപ്പിന് സൂചി മുനയിൽ
    പ്രണയ സാഫല്യത്തിന് കാത്തിരിക്കുന്നവർ ഉണ്ടെങ്കിൽ അടി ലൈക്‌

    • @majidamazz
      @majidamazz 5 лет назад +8

      കട്ട വെയ്റ്റിംഗ് ആണ്

    • @TheCreationmedia
      @TheCreationmedia 5 лет назад +11

      @@majidamazz അസ്തമിക്കാൻ വെമ്പി നിൽക്കും...
      സന്ധ്യയിൽ ഞാൻ കാത്തു നിൽപ്പു..
      തെന്നലായി നീ പുല്കുമെങ്കിൽ..
      ചാർത്തിടാമീ ഹൃദയമാല്യം..

    • @ഞാൻഒരുതോഴി
      @ഞാൻഒരുതോഴി 5 лет назад +1

      Mm suuuperrr😍😍😍😍

    • @rajushibu1549
      @rajushibu1549 5 лет назад +5

      Eni kaath ierupp maranathe mathram

    • @TheCreationmedia
      @TheCreationmedia 5 лет назад +4

      @@rajushibu1549 മരണം ഒന്നിനും പരിഹാരം അല്ല കുഞ്ഞാടെ

  • @mr_lefty_boynawa876
    @mr_lefty_boynawa876 5 лет назад +30

    ഉമ്പായിക്ക ...
    ഷഹബാസ്
    റാസാബീഗം
    മലയാള ഗസലിന്റെ ത്രിമൂർത്തികൾ ... ❤️

    • @Kaatty-tn8yq
      @Kaatty-tn8yq Год назад

      എനിച്ചും ഇട്ടാണ് ഇവരെ മൂന്നാൾക്കാരേം ❤

  • @bashirpandiyath4747
    @bashirpandiyath4747 5 лет назад +188

    *ങ്ങക്ക് രണ്ടാൾക്കും പാടി യൂറ്റൂബിൽ അങ്ങു uplod ചെയ്താൽ മതി*
    ❤😍❤😍❤😍❤😍❤😍
    *പിന്നെ ബാക്കിയുള്ളോർക്ക് ആണ് ഇത് കേട്ടിട്ട് പ്രാന്ത് പിടിക്കുന്നത്*
    😍❤😍❤😍❤😍❤😍❤
    *അതേ മുഹബ്ബത്തിൻ മത്ത്*
    😍❤😍❤😍❤😍❤😍❤
    ❤😍❤😍❤😍❤😍❤😍
    😍❤😍❤😍❤😍❤😍❤

  • @venugopalan9723
    @venugopalan9723 4 года назад +23

    മനോഹരം.. പ്രണയമഴയുടെ നൂലിനറ്റം പട്ടമായ് ഞാൻ പാറി പാറി..
    കണ്ടതില്ല നിന്നെയല്ലാതെ യൊന്നുമീ പ്രപഞ്ചത്തിൽ...നല്ല ഗസൽ..
    ❤️❤️

  • @reshmireshmi5473
    @reshmireshmi5473 3 года назад +18

    എന്നും ഇതു കേട്ടാലേ ഉറക്കം വരൂ എന്നായി... അത്രയും ഇഷ്ടം ആണ് നിങ്ങളുടെ ഗസലുകൾ...

  • @മണമുള്ളഅത്തർ
    @മണമുള്ളഅത്തർ 5 лет назад +25

    നമ്മുടെ ആ പ്രണയകാലം ഓർത്ത് എടുക്കണം എന്നുണ്ടങ്കിൽ ഒന്ന് കണ്ണടച്ച് നോക്കു... വല്ലാത്തൊരു മാജിക് തന്നെ... ഏണികൻ വയ്യാതെ വീണ പോലെ.. 😍😍😍😍

    • @nachu683
      @nachu683 4 года назад

      അത് ഓർത്തിട്ടു വേണം ഒരു ഭ്രാന്തി ആയിട്ട് നടക്കാൻ.. മറക്കാൻ ശ്രമിക്കണ് bro എല്ലാം.. 😢

  • @ayshaharoon3912
    @ayshaharoon3912 4 года назад +9

    ആദ്യായിട്ട് ഇന്നലെ രാത്രി ആണ് ഇത് കേട്ടത് ന്റമ്മോ... ഒരുപാട് നാളായി ഓർമ്മകൾ ചികഞ്ഞിട്ട്..... പക്ഷെ ഇത് കേട്ടപ്പോൾ ഹൃദയം പൊട്ടി പ്പോയി അത്രയും എന്റെ ഓർമകളിലേക്ക് എന്നെ തിരമാലകൾ പോലെ എത്തിച്ചു..... വളരെ നന്ദി raazaaa&beegam

  • @shanthilalitha4057
    @shanthilalitha4057 3 года назад +4

    ഓമലാളേ നിന്നെ ഓർത്തു
    കാത്ത് ഇരിപ്പിൻ സുചി മുനയിൽ
    മമകിനാവിൻ മാലകൊർത്ത്
    ജീവിതത്തിൻ സാഗരത്തിൽ വിരഹവേദനയും മായീ
    കണ്ടതില്ല നിന്നെ മാത്രം പ്രണയ മഴയുടെ നൂലിന് അറ്റം പട്ടം ആയായീ ഞാൻ പാറീ പാറീ......തെന്നലായീ നീ
    പൂൽകും മെൻകിൽ.....
    ഞാൻ നിന്നാക്കൊരു മാല തീർപ്പൂ....❤️👌💐🙏🏻 സൂപ്പർ വരികൾ ആണ് നമസ്കാരം ❤️

  • @milifehafzal5426
    @milifehafzal5426 5 лет назад +26

    ജീവിതത്തിലൊരിക്കലെങ്കിലും പ്രണയത്തിലൂടെ കടന്ന് പോകാത്ത ആരുമുണ്ടാവില്ല! ഇനിയും നല്ല വരികൾ കേൾക്കാനാവട്ടെ, നന്മകൾ നേരുന്നു

  • @shazz_shahina792
    @shazz_shahina792 3 года назад +2

    യാത്രയിൽ സൈഡ് സീറ്റിലിരുന്ന് ഹെഡ്സെറ്റ് വെച്ച് കണ്ണടച്ചു കേൾക്കണം..... മോഹങ്ങളും ആശകളും വിരഹവും കൂട്ടിവെച്ച ഹൃദയം വെമ്പുന്നത് അറിയാൻ പറ്റും..... അറിയാതെ കണ്ണ് നിറയും... രാസാബീഗത്തിന്റെ ഗസലിൽ അലിഞ്ഞു ചേർന്ന് വേറൊരു ലോകത്തിങ്ങനെ..😔😔😍😍❤🌹

  • @mohammedthahamohammedthaha8140
    @mohammedthahamohammedthaha8140 5 лет назад +12

    എന്റ ഗഞ്ചയുടേ☘️☘️ 🍂💨കൂടെ പറങ്കിമാവിന്റെ അടിയിൽ ഇരിക്കുമ്പോൾ കേൾക്കേണ്ട പാട്ട് 🎹🎻

  • @shafeekmc8790
    @shafeekmc8790 5 лет назад +28

    ഒരുപാട്‌ ആഗ്രഹിച്ച് പങ്കെടുക്കാന്‍ കഴിയാതെ പോയ ചങ്ങരംകുളം പ്രോഗ്രാം... 😢😢😢😘😘😘

  • @shazz_shahina792
    @shazz_shahina792 3 года назад +2

    റാസ ബീഗം പാടുന്ന ഓരോ പാട്ടും നമ്മളോരോരുത്തർക്കും വേണ്ടിയാണെന്ന് തോന്നിപോവുന്നു.... അറിഞ്ഞെഴുതി വെച്ച പോലെ ❤😍😍😍😍👌🏻😔😔😔😔

  • @ajmalpk572
    @ajmalpk572 4 года назад +10

    ഒരു കട്ടൻ ചായയും ഒരു ചാറ്റൽ മഴയും പിന്നെ ഓമലാളേ ninne oorthum😍

  • @കൂട്ടുകാരി-ഖ7ഘ

    ഒരുപാടൊരുപാട്......ഇഷ്ടം നിങ്ങളുടെ സംഗീതം...മായാജാലം പോലെ മനുഷ്യ മനസ്സിനെ കീഴടക്കികൊണ്ടിരിക്കുന്നു....

  • @shazz_shahina792
    @shazz_shahina792 3 года назад +2

    ഈ പാട്ട് പാടുമ്പോൾ മറ്റേത് പാട്ടിനേക്കാളും feel തോന്നുന്നു.... മനോഹാരിത ഒരു പടി മുന്നിലാണ്.... 😍😍😍😍😍😍❤❤❤❤❤👌🏻👌🏻👌🏻....

  • @fasil_ibnu_muhammad2538
    @fasil_ibnu_muhammad2538 4 года назад +2

    മറ്റൊരുവൻ വന്നപ്പോൾ എന്നെയും എൻ്റെ സ്നേഹത്തെയും ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞു അവൾ.ഓർത്തോർത്ത് ഒരുപാട് കണ്ണു നിറഞ്ഞു പോയ ഗാനം വല്ലാത്ത ഫീൽ

  • @anversadath4537
    @anversadath4537 3 года назад +6

    My ever dear singers 👍🏻🥰😍❤️.... പറയുവാൻ വാക്കുകളില്ലാ... അത്ര മനോഹരമാണ് നിങ്ങളുടെ പാട്ടുകൾ എന്റെ പ്രിയ ഗായകർ Raaza and Beegum 🥰😍❤️👍🏻👍🏻👍🏻

  • @mnishad2007
    @mnishad2007 5 лет назад +7

    റാസാ.....ങളെ സൗണ്ട്‌ , ഹോ ഒരു രക്ഷയുമില്ലാ...ആ ഒരു റോ ഫീൽ... 🥳🥳🥳

  • @shafitkm1904
    @shafitkm1904 5 лет назад +17

    കണ്ണ് നിറയാതെ കേൾക്കാൻ പറ്റില്ല,,,😢

  • @santhoshar6627
    @santhoshar6627 3 года назад +5

    നമിക്കുന്നു...🙏🙏🙏 പ്രണയ൦ എത്ര സുന്ദര൦ ആവ൪ത്തിച്ചാലു൦ മടുക്കാത്ത അത്ഭുത പ്രതിഭാസ൦..

  • @seven_kings4431
    @seven_kings4431 4 года назад +3

    വല്ലാത്തൊരു ഫീൽ ആണുട്ടോ ഇക്കാ, ഉറക്കം ഒഴിഞ്ഞു പോലും കേൾക്കും.. ഇന്നലെ തുടങ്ങിയതാട്ടോ 🔥🔥🔥♥️❤️

  • @HidTravel
    @HidTravel 4 года назад +9

    അസ്തമിക്കാൻ വെമ്പിനിൽക്കും സന്ധ്യയിൽ ഞാൻ കാത്തുനില്പ്പൂ.. ♥️♥️♥️
    What a feel!

  • @shanthilalitha4057
    @shanthilalitha4057 2 года назад +1

    ഓമലാളേ നിന്നെ ഓർത്തു കാത്ത് ഇരിപ്പിൻ സുചിമുനയിൽ...
    മമാ ജീവിതത്തിൻ സാഗരത്തിൽ വിരഹവേദനയും തുഴഞ്ഞു തുഴഞ്ഞ് കണ്ടില്ല നിന്നെ മാത്രം....❤️
    പ്രണയമഴയുടെ നൂലിൽ അറ്റം
    കണ്ടതില്ലാ നിന്നെയല്ലാ നിന്നെ അല്ലാതെ ഒന്നും ഇല്ല ഈ പ്രപഞ്ചത്തിൽ.......❤️🙏🏻🌹👌👍
    ചാർത്തിയിടാമീ ഹൃദയാമാല്യം❤️👍 ആശംസകൾ നേരുന്നു നന്ദി നമസ്കാരം റാസാബീഹം🙏🏻💐👍

  • @marvahuzain8412
    @marvahuzain8412 5 лет назад +73

    Gasal ishtapettu thudangiyathinte karanam ivaranu😍😍💕💕💕

    • @ramlabasheer5789
      @ramlabasheer5789 5 лет назад

      Shariyaaaa

    • @ramlabasheer5789
      @ramlabasheer5789 5 лет назад

      Shariyaaaa

    • @saifudheenaroniyil9041
      @saifudheenaroniyil9041 5 лет назад +3

      ഷെഹബാസ്ക്ക ഇസ്‌തം.....

    • @vpfayiz859
      @vpfayiz859 5 лет назад

      Njanum

    • @abuthahir2996
      @abuthahir2996 5 лет назад +1

      @@saifudheenaroniyil9041 അതെ....ഷഹബാസ് ഇക്ക മലയാളത്തിന്റെ നുസ്രത്ത് അലി ആണ്
      ..😍❤️
      ഇക്ക കഴിഞ്ഞിട്ടേ ഇവരുള്ളു ....

  • @rasnivahid7476
    @rasnivahid7476 5 лет назад +6

    ഓർതോർത്തു കഴിയുന്നു ഓരോ നിമിഷവും. നല്ല ഒത്തിരി ഓർമകളിലൂടെ. ഇത് കേൾക്കാതെ ഉറങ്ങാറില്ല. RAAZ & BEEGOM..... ഇഷ്ട്ടം 😍

  • @shanthilalitha4057
    @shanthilalitha4057 2 года назад +4

    ❤️ പ്രണയം കൈമാറുന്ന പ്രിയ ഗാനം ❤️👌👍💐
    റാസാബീഹം സുന്ദരാആലാപനം🙏🏻💐💐👍🙏🏻

  • @sulfithsaf6397
    @sulfithsaf6397 5 лет назад +9

    ee songin nthoo oru kazivund ith ketaal oru vallathe + ve mind verum love u raaz n beegom 💗

  • @shamlasabah5208
    @shamlasabah5208 2 года назад +3

    എന്തൊരു ഫീൽ ആണ്
    Super 👍👏👏🥰🌹❤️

  • @JabirmvJabi
    @JabirmvJabi 5 лет назад +19

    ഈ സോങ്ങിനായി വിണ്ടും കാത്തിരുന്നവരുണ്ടോ..

  • @jashirmuhammed
    @jashirmuhammed 5 лет назад +11

    പ്രണയ മഴയുടെ നൂലിൻ അറ്റം..... ❤️💖

  • @mustafamohd849
    @mustafamohd849 4 года назад +7

    മഴയും ഈ പാട്ടും പിന്നെ മധുരിക്കുന്ന കുറെ ഓർമകളും
    റാസ ഭായ് താങ്കളുടെ ശബ്ദം എവിടേയ്ക്കോ കൊണ്ടു പോകുന്നു.. മുകേഷോ അതോ തലത് മഹമുദോ ഏതോ ഒരു ഫീലിംഗ്

  • @bijupj7856
    @bijupj7856 Год назад

    പ്രണയമഴയുടെ നൂലിനറ്റം പട്ടമായി ഞാൻ പാറി.. പാറി.. കണ്ടതില്ലാ നിന്നെയല്ലാതൊന്നും ഈ പ്രപഞ്ചത്തിൽ ❤❤❤അടിപൊളി അങ്ങ് ഉയരെ ആകാശത്തിൽ കാഴ്ചകൾക്ക് അതിരില്ലാതെ നിൽക്കുമ്പോഴും അവളെ അല്ലാതെ മറ്റൊന്നിനെയും കാണാനാവുന്നില്ല.. അതിമനോഹരം ❤❤

  • @rasheedasameer7760
    @rasheedasameer7760 4 года назад +2

    കണ്ടതില്ലാ നിന്നെ മാത്രം.... കടലു നീയെന്നെ അറിയുവോളം 🎶😍

  • @muhammedameen8616
    @muhammedameen8616 3 года назад +3

    ഇക്കാന്റെ sound ഒരു രക്ഷയുമില്ല.😍😍😍

  • @Sk-pf1kr
    @Sk-pf1kr 3 года назад

    ഞാനിവിടെ എത്തിപെടാൻ വൈകി പോയി ഇപോൾ ദിവസത്തിൽ ഒരു നേരമെങ്കിലും ഇതു ഇവരുടെ ഗസ് ൽ കേൾക്കാതിരിക്കാൻ കഴിയില്ല

  • @selmanaufal6350
    @selmanaufal6350 4 года назад +1

    കണ്ടതില്ലാ...ന്നിന്നേയല്ലതൊന്നുമീ. പ്രപഞ്ചത്തിൽ... ഒന്നുമീ പ്രപഞ്ചത്തിൽ...wow...വാക്കുകളില്ല.. എന്ത ഫീൽ

  • @jilumoljose7202
    @jilumoljose7202 7 месяцев назад

    കണ്ടതില്ല നിന്നെയല്ലാതെ യൊന്നുമി പ്രപഞ്ചത്തിൽ.........❤️❤️

  • @akhilpk8786
    @akhilpk8786 5 лет назад +2

    ഇങ്ങള് രണ്ടാളും പൊളിയാ.... ഇങ്ങടെ ഗസലും.. 😘💕💕💞❤️❤️❤️

  • @cizaraboutique4794
    @cizaraboutique4794 4 года назад +1

    Sssssss.... കണ്ടതില്ലാ... നിന്നെയല്ലാതൊന്നുമീ... പ്രബഞ്ച ത്തിൽ............ 😍😍👍👍

  • @farsanasiraj1135
    @farsanasiraj1135 5 лет назад +14

    ഹൃദയത്തിൽ തൊടുന്ന വരികൾ ♥♥

  • @fahadnmk3566
    @fahadnmk3566 5 лет назад +2

    നിങ്ങളുടെ songs എന്നെ ഒരു ബ്ലാക്ക് and വൈറ്റ് ലോഗത്തേക്ക് കൊണ്ടുപോകുന്നു..
    സൂപ്പർ രണ്ട് പേരുടെയും വോയിസ് പൊളിച്ചു ഒരു രക്ഷയും ഇല്ല

  • @sibinaugustin5498
    @sibinaugustin5498 Год назад

    Raaza & Beegum ningala eniku introduce cheythatu oru pennanu now
    This song has meaning in my life it's been 3 years This song become part of my life.

  • @Shakir_Arafath
    @Shakir_Arafath 5 лет назад +18

    *ഓമലാളെ നിന്നെയോർത്തു കാത്തിരിപ്പിന് സൂജി മുനയിൽ ഓമലാളെ നിന്നെയോർത്തു കാത്തിരിപ്പിന് സൂജി മുനയിൽ മമ കിനാക്കൾ കോർത്തു കോർത്തു ഞാൻ നിനക്കൊരു മാല തീർത്ത് ഞാൻ നിനക്കൊരു മാല തീർത്ത് ഓമലാളെ നിന്നെയോർത്തു*

  • @music102.1
    @music102.1 4 года назад

    ee patt aadyam kettathin pinne ..ee patt kelkkatha oru divasam illa...oru rakshem illa ....ijjathi feel...ente rabbeeei.....maasha allah

  • @shareef5126
    @shareef5126 5 лет назад +1

    പ്രണയ മഴയുടെ നൂലിനറ്റം പട്ടമയി ഞാൻ പാറി പാറി..... കണ്ടതില്ല നിന്നെയല്ലദോന്നുമി പ്രപഞ്ചത്തിൽ..😻😻😻😻😻👌

  • @hassannoushad3446
    @hassannoushad3446 2 года назад +1

    പറയുവാൻ വാക്കുകൾ ഇല്ല ആ മനോഹരമായ കാലഘട്ടത്തിലേക്കു ഓർമ്മകൾ സഞ്ചാരിച്ചുപോയി

  • @shahinaAshif-zx9ut
    @shahinaAshif-zx9ut 5 лет назад +9

    Ennum ee madhuramayara soundil aalapikkan kazhiyatte Masha Allah😇

  • @harischolackode
    @harischolackode 5 лет назад +8

    എല്ലാ ശനിയാഴ്‌ചയും ഓമലാളേ നിന്നെയോർത്ത് കാത്തിരിക്കുകയായിരുന്നു

  • @snehavarghese5373
    @snehavarghese5373 5 лет назад +4

    കണ്ടതില നിന്നെ മാത്രം
    കടലുനീയെന്നറിയുവോളം...😍😘

  • @safariyasafari3655
    @safariyasafari3655 5 лет назад +3

    വരികൾ ,പാട്ട് രണ്ടും ഒരു രക്ഷയില്ല 🤗😍

  • @nadeeansar4507
    @nadeeansar4507 3 года назад +1

    വൗ!!!!!! എജ്ജാതി ഫീലിംഗ്സ്..... 🌹🌹🌹❤❤❤❤❤❤💞💞💞💞💞💞💖💖💖💖💖💖

  • @ishakcp3329
    @ishakcp3329 5 лет назад +84

    ഒരു പാട്ട് കേൾക്കണം എന്നു തോന്നുമ്പോൾ ആദ്യം നിങ്ങളെ പേര് സർച്ചു ചെയ്യുന്നെങ്കിൽ അത് നിങ്ങളോടും നിങ്ങളെ ഗസലിനോടും ഉള്ള ഇഷ്ടം കൊണ്ടു മാത്രമാണ് .
    അറിയാൻ വൈകിയെങ്കിലും ഒരു പാട് അങ്ങു ഇഷ്ടപ്പെട്ടു പോയി

  • @Aliya-shajahan
    @Aliya-shajahan 3 года назад

    Manassingane noolu pottiya pattam pole parakkuvaanu lakshyamillathe nthoru feelanu ee paatinu ningalku iniyumorupad paattukal padan naadhan anugrahikate Aameen 🤲

  • @basheertirur5623
    @basheertirur5623 5 лет назад +7

    ചിരപരിചിതർ
    അപരിചിതരും
    അപരിചിതർ
    ചിരപരിചിതരും
    ആവുന്ന
    കാലത്തിലൂടെ
    കടന്നു പോയിട്ടുണ്ടോ
    ആരെയും അറിയാൻ
    ഒരു ജീവിതം
    പോരെന്നു
    അപ്പോൾ മാത്രമാണ്
    മനസ്സിലാവുക.....

  • @ഷിനു-ജ6ല
    @ഷിനു-ജ6ല 5 лет назад +9

    *ന്റെ പ്രിയപ്പെട്ട ചങ്ങരംകുളം അതിനേക്കാൾ പ്രിയപ്പെട്ട വരികളും*

    • @താഹിറതാഹി
      @താഹിറതാഹി 4 года назад

      ചങ്ങരംകുളം ..??
      ഞാൻ ചങ്ങരംകുളം പള്ളിക്കര

    • @ഷിനു-ജ6ല
      @ഷിനു-ജ6ല 4 года назад +1

      @@താഹിറതാഹി ഞങ്ങളും.
      എന്റെ പ്രിയപ്പെട്ടവന്റെ നാടാണ് അത് 😍😍😍😍

    • @താഹിറതാഹി
      @താഹിറതാഹി 4 года назад

      @@ഷിനു-ജ6ല ആണൊ ചങ്ങരംകുളം എവിടേയാ

  • @ഞാൻഒരുതോഴി
    @ഞാൻഒരുതോഴി 5 лет назад +7

    Wow maashaa'a Allah 😍 😍 😍 😍 😍

  • @sajinasajina6089
    @sajinasajina6089 5 лет назад +19

    I miss you my husband 😢😢😢

  • @kearif6784
    @kearif6784 Год назад

    നിത്യ ഹരിത പ്രണയഗീതം നന്നായി അവതരിപ്പിച്ചു.
    അഭിനന്ദനങ്ങൾ

  • @abunchofdaffodiles2843
    @abunchofdaffodiles2843 5 лет назад +29

    *മധുരവും അതിമധുരവും ഗസലും പ്രണയവും ആണെങ്കിൽ,,,,,,,,*
    *മടിക്കുന്നതെന്തിന്!*
    *പെയ്തിറങ്ങൂ,,,,,,*
    *മഴയായി,തെന്നലായി,കുളിർക്കാറ്റായി.*
    *മിഴികൂമ്പി നിൽക്കുന്ന* *ഹരിതങ്ങൾ* *പാടട്ടെ മതിവരുവോളം,,,,*
    🌹🌹🌹🌹🌹🌹🌹

  • @muhammadyaseenshahidanoush5050
    @muhammadyaseenshahidanoush5050 3 года назад +2

    😍😍 ഒരുപാട് ഇഷ്ട്ടം ആണ് എത്ര കേട്ടാലും മതി യാവില്ല 😘....അർത്ഥം ഒരുപാട് ഉള്ള വരികൾ ആണ് എല്ലാം.. രണ്ട് പേരെയും ഒന്ന് കാണാം എന്ന് ഒരുപാട് കാലം ആയിട്ട് ആഗ്രഹിക്കുന്നു.. കാണുമോ എന്ന് അറിയില്ല ☹️

  • @ashithaad2725
    @ashithaad2725 3 года назад

    Ghasal kelkkan thudangith vibiettande sabdhathiloodeyanu anganeya raaza beegumthinte ghasal kelkkanath nw my most fvrt one is ghasal ❤️

  • @sajadch6526
    @sajadch6526 5 лет назад +8

    My all time fav ghazal song...😍😍😍

  • @rashirasha4168
    @rashirasha4168 2 года назад +2

    Mashaallah ❤️ sopnam kandu pooyi paatt❤️🥳

  • @mohammedshafi757
    @mohammedshafi757 3 года назад

    പുറത്ത്‌ കര്‍ക്കിട മഴ എന്റെ പോന്നോ എന്താ ഫീൽ ലൈറ്റ്‌ ഓഫ് ചെയ്ത്‌ ഓളെയും കെട്ടി പിടിച്ചു കൊണ്ട് കേൾകണാം നമ്മൾ വേറെ ലോകത്ത് ആയി പോകും

  • @ashikpt2071
    @ashikpt2071 5 лет назад +4

    Istham😍
    Aa 'poovayal mathram mathi' pinne 'penninte kanninakathoru' ee randu pattintem record versionuvendi kaathirikkunnu....

  • @mohammedkabeer1094
    @mohammedkabeer1094 5 лет назад +3

    വിരഹത്തിന്റെ ജ്വലിക്കുന്ന ശബ്ദം male voice

  • @anasadnoc8413
    @anasadnoc8413 5 лет назад +2

    *ഓമലാളേ നിന്നെ ഓർത്ത് കാത്തിരിപ്പിൻ സൂചി മുനയിൽ മമ കിനാക്കൾ കോർത്ത് കോർത്ത് ഞാൻ നിനക്കൊരു മാല തീർത്തു ഞാൻ നിനക്കൊരു മാല തീർത്തു... (2- Times)*
    *ഓമലാളേ നിന്നെ ഓർത്ത്...*
    *ജീവിതത്തിൻ സാഗരത്തിൽ വിരഹ വേദനയും തുഴഞ്ഞ് കണ്ടതില്ലാ നിന്നെ മാത്രം കടലു നീയെന്നറിയുവോളം കടലു നീയെന്നറിയുവോളം കണ്ടതില്ലാ നിന്നെ മാത്രം കടലു നീയെന്നറിയുവോളം കടലു നീയെന്നറിയുവോളം*
    *ഓമലാളേ നിന്നെ ഓർത്ത്...*
    *പ്രണയ മഴയുടെ നൂലിനറ്റം പട്ടമായി ഞാൻ പാറി പാറി (2- Times)*
    *കണ്ടതില്ലാ നിന്നയല്ലാതൊന്നുമീ പ്രപഞ്ചത്തിൽ ഒന്നുമീ പ്രപഞ്ചത്തിൽ*
    *കണ്ടതില്ലാ നിന്നയല്ലാതൊന്നുമീ പ്രപഞ്ചത്തിൽ ഒന്നുമീ പ്രപഞ്ചത്തിൽ*
    *ഓമലാളേ നിന്നെ ഓർത്ത്...*
    *അസ്തമിക്കാൻ വെമ്പി നിൽക്കും സന്ധ്യയിൽ ഞാൻ കാത്ത് നിൽപ്പൂ (2- Times)*
    *തെന്നലായ് നീ പുല്കുമെങ്കിൽ ചാർത്തിടാമീ ഹൃദയ മാല്യം ചാർത്തിടാമീ ഹൃദയ മാല്യം*
    *തെന്നലായ് നീ പുല്കുമെങ്കിൽ ചാർത്തിടാമീ ഹൃദയ മാല്യം ചാർത്തിടാമീ ഹൃദയ മാല്യം*
    *(തസ്ലീമാ നിന്നെ ഓർത്ത്...*
    *ഞാൻ നിനക്കൊരു മാല തീർത്തു)*

  • @hannausmanofficial9856
    @hannausmanofficial9856 4 года назад +4

    വല്ലാത്ത ഒരു ഫീൽ

  • @RASDREAMWORLD
    @RASDREAMWORLD 4 года назад +1

    പത്താം ക്ലാസ്സിലെ ഓർമ്മകൾ ഓടിവന്നു മനസ്സിൽ

  • @reshireshii6961
    @reshireshii6961 5 лет назад +13

    ഓമലാളേ.. നിന്നെയോർത്ത്.. കാത്തിരിപ്പിൻ..... സൂചി മുനയിൽ..... പ്രെണയമഴയുടെ.. നൂലിനറ്റം... പട്ടമായ്. ഞാൻ.. പാറി പാറി.. കണ്ടതില്ല നിന്നെയല്ലാതൊന്നുമേയി... പ്രെപഞ്ചത്തിൽ.... lvuu.. my.. sweet dear Reshiii 😘😘😘😘😘...എനിക്കീ സോങ്.. കേൾക്കുമ്പോ. Reshi. നിന്നെ മിസ്സാവുന്നു.. റിയലി lvu..muthee.. . thanks. Razzabeegom.. 😍😍😍😍😍

  • @nibrasunnishamohamedrasick7926
    @nibrasunnishamohamedrasick7926 3 года назад

    Poli..ente lub...ich paadi thanna song aan ith...I like it...vallaathoru feel aan

  • @muhammedhilal5099
    @muhammedhilal5099 5 лет назад +10

    Addicted to their sound❣️..Whatt a feeel!!!!...

  • @shebeershebu3537
    @shebeershebu3537 5 лет назад +2

    നേരിൽ വന്നു കാണാൻ ഈ ശബ്ദം കേൾക്കാൻ കാത്തിരിപ്പാണ് 😪

  • @alischannel9681
    @alischannel9681 5 лет назад

    Suuupper ippazha ningade gazzal kettu thudangiyathu suuppeer razzaa sound enthoru feela😍😍😍😍😍😍

  • @dojodojo4580
    @dojodojo4580 4 года назад +2

    പ്രണയിക്കാത്തത് കൊണ്ടായിരിക്കും എനക് feeling's ഒന്നും വന്നില്ല.... song powliyaan

  • @drshyjukumar4495
    @drshyjukumar4495 5 лет назад +4

    പറയാൻ വാക്കുകൾ ഇല്ല...❤️❤️❤️❤️

  • @joycg7085
    @joycg7085 5 лет назад +1

    ഞാൻ ഗുലാംഅലി സഹാബിന്റെ കട്ട ഫാനാണ്. ഇപ്പോൾ നിങ്ങളുടെയും. Good good good....

  • @krishnaprasad7061
    @krishnaprasad7061 5 лет назад +6

    ❤️❤️❤️ഒന്നും പറയാനില്ല

  • @aneeshaneesh3833
    @aneeshaneesh3833 5 лет назад

    Nigalude gazal njnipoya kelknnad ohh super feeling nashtapetta paladum thirich kittiya pole ur voice are something spcl

  • @jitin1698
    @jitin1698 5 лет назад +1

    പഴയതിൽ നിന്ന് കുറെ വ്യത്യാസം ഉണ്ട്... Raaza 😍

  • @thansilathanu3299
    @thansilathanu3299 5 лет назад

    Ee song kelkumbol kure nalla ormakalum kure kure sangadavum ormayil varum. Entho bayangra oru feeling aanu

  • @risnakeralatirur8952
    @risnakeralatirur8952 5 лет назад

    Adi Poli............ Nan enthe brother ninnuma adhym kettathu....it's very beautiful 💖😍😍😍

  • @rahnasulaiman9943
    @rahnasulaiman9943 3 года назад

    ഇഷ്ടം ...... ഒത്തിരി ...... ഒത്തിരി ഇഷ്ടം👍👍🌹🌹🌹🌹💖💖💖💖

  • @whitecocob8168
    @whitecocob8168 5 лет назад +2

    കണ്ടതില്ല നിന്നെയല്ലതോന്നുമി ..പ്രപഞ്ചത്തിൽ...😘😘😘.

  • @ayshabik4893
    @ayshabik4893 2 года назад

    സൂപ്പർ song ഓർമ്മയിൽനിന്ന് നിന്നു മായാത്ത പാട്ടുകൾ

  • @സുധീർസുധി
    @സുധീർസുധി 8 месяцев назад +2

    ഇതിന്റെ ലിങ്ക് എന്റെ lover ഞാൻ സ്നേഹത്തോടെ പാത്തു എന്ന് വിളിക്കുന്ന മുർസിയാണ് എനിക്ക് അയച്ച് തന്നത്. ഈ റമദാൻ വരുന്നതോടെ എല്ലാം നിർത്താമെന്ന് ഞാൻ അവളോട് പറഞ്ഞിരുന്നു. അവൾക്ക് ഒരിക്കലും സമ്മതമല്ലെന്ന് അറിയാം, അത് ഞങ്ങൾക്ക് രണ്ട് പേർക്കും സഹിക്കാവുന്നതിലും അപ്പുറമാവുമെന്ന് നല്ല ബോധ്യമുണ്ട്. പക്ഷെ നല്ല ഒരു നാളേക്ക് വേണ്ടി...

    • @rishadriahu8327
      @rishadriahu8327 8 месяцев назад +1

      😔

    • @rishadriahu8327
      @rishadriahu8327 8 месяцев назад +1

      I Love you 😘

    • @rishadriahu8327
      @rishadriahu8327 8 месяцев назад +1

      Hi

    • @rishadriahu8327
      @rishadriahu8327 8 месяцев назад +1

      എന്നെ സ്നേഹത്തോടെ വിളിച്ചിരുന്ന അ പേര് ഇനി ഒരിക്കലും കേൾക്കാൻ ഭാഗ്യം ഉണ്ടാവില്ല എന്ന് ഞാൻ കരുതി.പക്ഷേ എൻ്റെ തോന്നൽ ആയിരുന്നു എല്ലാം.സോറി
      You my ♥️
      I Love you 😘

    • @rishadriahu8327
      @rishadriahu8327 8 месяцев назад +1

      Miss you
      😔😔😢😢😢