Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ഇലയില്ലങ്കിൽ നീയെങ്ങനെ തണലാകുംനീയെങ്ങനെ തുണയാകുംനീയെങ്ങനെ മരമാകുംനീയില്ലങ്കിൽ ഞാനെങ്ങനെ മഴയാകുംഞാനെങ്ങനെ നിഴലാകുംഞാനെങ്ങനെ ഞാനാകുംമഴയേ നിലാമഴയേ മരമേ വേനൽമരമേമഴയേ നിലാമഴയേ മരമേ വേനൽമരമേഇലയില്ലങ്കിൽ നീയെങ്ങനെ തണലാകുംനീയെങ്ങനെ തുണയാകുംനീയെങ്ങനെ മരമാകും🎵നേര് വളർന്നൊരു തൊടിയിൽവേര് നടന്നോരുവഴിയിൽപേരറിയാത്ത കിളികൾപോരറിയാത്ത ചെടികൾനേര് വളർന്നൊരു തൊടിയിൽവേര് നടന്നോരുവഴിയിൽപേരറിയാത്ത കിളികൾപോരറിയാത്ത ചെടികൾ കനവിനെന്ത് ഭാരംകാഴ്ച്യെത്ര ദൂരംനോവിനെന്ത് നീളംഞാൻ മിഴിയടക്കുവോളംകനവിനെന്ത് ഭാരംകാഴ്ച്യെത്ര ദൂരംനോവിനെന്ത് നീളംഞാൻ മിഴിയടക്കുവോളംഇലയില്ലങ്കിൽ നീയെങ്ങനെ തണലാകുംനീയെങ്ങനെ തുണയാകുംനീയെങ്ങനെ മരമാകും🎵ഓർമ്മകൾ പൂത്തൊരു കൊമ്പിൽതുമ്പികൾ വെമ്പൽ കൊള്ളുംകുതിർന്ന മണ്ണിൻ മടിയിൽനാമ്പുകൾ തൊഴുതു നിൽക്കുംഓർമ്മകൾ പൂത്തൊരു കൊമ്പിൽതുമ്പികൾ വെമ്പൽ കൊള്ളുംകുതിർന്ന മണ്ണിൻ മടിയിൽനാമ്പുകൾ തൊഴുതു നിൽക്കുംകാത്തിരുന്ന കാലംകോർത്തുവെച്ച ബാല്യംകൈ പിടിച്ച നേരംനമ്മെ നാം മറന്ന ഗാനംകാത്തിരുന്ന കാലംകോർത്തുവെച്ച ബാല്യംകൈ പിടിച്ച നേരംനമ്മെ നാം മറന്ന ഗാനംഇലയില്ലങ്കിൽ നീയെങ്ങനെ തണലാകുംനീയെങ്ങനെ തുണയാകുംനീയെങ്ങനെ മരമാകുംനീയില്ലങ്കിൽ ഞാനെങ്ങനെ മഴയാകുംഞാനെങ്ങനെ നിഴലാകുംഞാനെങ്ങനെ ഞാനാകുംമഴയേ നിലാമഴയേ മരമേ വേനൽമരമേമഴയേ നിലാമഴയേ മരമേ വേനൽമരമേമഴയേ നിലാമഴയേ മരമേ വേനൽമരമേമരമേ വേനൽമരമേ
👍🏻👍🏻👍🏻👍🏻
3:06
❤❤❤
❤
🎉 ഊണിലും ഉറക്കത്തിലും ഇലയില്ലെങ്കിലും വരികൾഅഭിനന്ദനങ്ങൾ പ്രിയ മൊയ്നു ❤
Mounukkaa super...... 👍🏻
Reels kandu vannavar undo ❤❤😊
Yes 😁
ഒണ്ടെങ്കി
Yes
ഞാൻ 🥰
Varikal ningaludethaanennu coment kandu valare nalla varkal artham nombaram ellam undu ningal ithu polulla feel ulla varikal ezhuthanam pratheekshikunnu pinne ororutharkum oronnu paranjittundu athangane poyaalaanu athinte bhangi ningal paadathe avare kondu Rasa beegathe kondu paadiku avar. Paadumbol kelkaanulla sukham onnu vere thanne
ഇൻസ്ട്രുമെൻ്റ് ബഹളത്തിൽ പാട്ട് മുങ്ങിപ്പോയി
Great singing ❤❤❤❤
ഫീൽ ഉള്ളിൽ ഉണ്ട് 😘😘😘
എത്ര സുന്ദര വരികർഎത്ര നൊമ്പരമോർമ്മകൾ
Adipoli ❤
Keep going bro
ഒരു നല്ല പാട്ട് ഇങ്ങനെ....expression ഇല്ലാതെ....
ഇതെഴുതിയ ആൾ ആണ് പാടുന്നത്
അതി സുന്ദർ
ഇതിന് ലൈറ്റ് മൂസിക്ക് മതിയല്ലോ മൂമ്പിക്കാണ് മുന്നിൽ
♥️♥️♥️👌👌👌👍
Studio Recorded original version kittuo?
മൊയ്നൂവിന്റെ പാട്ട് മനോഹരം ❤
👍ഇതിനോളം ഫീൽ ഒറിജിനലിന് തോന്നുന്നില്ല
Nice 😊
നമ്മടെ മൊയ്നുക്ക ❤❤❤
Wah
👍❤
🎉
❤❤❤❤❤❤❤
👍❤️👋
Thanks❤❤❤
ഇതിന്റെ Details തുരുമോ
ruclips.net/video/fyegDg8WUao/видео.htmlsi=Pvka7Xso_CU2rtpj
E song original ara padiyathu
Razza beegum
MANDATHARAM PARAYALLE@@adithyank2148
Original ഈ പാടുന്ന ആൾ തന്നെ എഴുതി, മ്യൂസിക് ചെയ്തത് ആണ്, പല വേദികളിലും ഇദ്ദേഹം തന്നെ പാടിയിട്ടുണ്ട്, റാസ ഈ അടുത്ത കാലത്താണ് പാട്ട് വാങ്ങി ഇറക്കിയത്. അഹ്മദ് മൊയ്നുദ്ധീൻ ❤️
@@adithyank2148alla... moinukka... ivide padunna aal
21.4.24❤
എങ്ങനെലും ആക്.. 😂😂
ഫീലോടു കുടെ പാടു സുഹൃത്തേ
എഴുതിയ ആളാണ് ഇത്
@@jaluthajthaju4125pakshe പാട്ട് പാടിയത് പോര വരികൾ വേറെ ലെവൽ ✌👌😊
❤❤❤❤
❤❤
ഇലയില്ലങ്കിൽ നീയെങ്ങനെ തണലാകും
നീയെങ്ങനെ തുണയാകും
നീയെങ്ങനെ മരമാകും
നീയില്ലങ്കിൽ ഞാനെങ്ങനെ മഴയാകും
ഞാനെങ്ങനെ നിഴലാകും
ഞാനെങ്ങനെ ഞാനാകും
മഴയേ നിലാമഴയേ മരമേ വേനൽമരമേ
മഴയേ നിലാമഴയേ മരമേ വേനൽമരമേ
ഇലയില്ലങ്കിൽ നീയെങ്ങനെ തണലാകും
നീയെങ്ങനെ തുണയാകും
നീയെങ്ങനെ മരമാകും
🎵
നേര് വളർന്നൊരു തൊടിയിൽ
വേര് നടന്നോരുവഴിയിൽ
പേരറിയാത്ത കിളികൾ
പോരറിയാത്ത ചെടികൾ
നേര് വളർന്നൊരു തൊടിയിൽ
വേര് നടന്നോരുവഴിയിൽ
പേരറിയാത്ത കിളികൾ
പോരറിയാത്ത ചെടികൾ
കനവിനെന്ത് ഭാരം
കാഴ്ച്യെത്ര ദൂരം
നോവിനെന്ത് നീളം
ഞാൻ മിഴിയടക്കുവോളം
കനവിനെന്ത് ഭാരം
കാഴ്ച്യെത്ര ദൂരം
നോവിനെന്ത് നീളം
ഞാൻ മിഴിയടക്കുവോളം
ഇലയില്ലങ്കിൽ നീയെങ്ങനെ തണലാകും
നീയെങ്ങനെ തുണയാകും
നീയെങ്ങനെ മരമാകും
🎵
ഓർമ്മകൾ പൂത്തൊരു കൊമ്പിൽ
തുമ്പികൾ വെമ്പൽ കൊള്ളും
കുതിർന്ന മണ്ണിൻ മടിയിൽ
നാമ്പുകൾ തൊഴുതു നിൽക്കും
ഓർമ്മകൾ പൂത്തൊരു കൊമ്പിൽ
തുമ്പികൾ വെമ്പൽ കൊള്ളും
കുതിർന്ന മണ്ണിൻ മടിയിൽ
നാമ്പുകൾ തൊഴുതു നിൽക്കും
കാത്തിരുന്ന കാലം
കോർത്തുവെച്ച ബാല്യം
കൈ പിടിച്ച നേരം
നമ്മെ നാം മറന്ന ഗാനം
കാത്തിരുന്ന കാലം
കോർത്തുവെച്ച ബാല്യം
കൈ പിടിച്ച നേരം
നമ്മെ നാം മറന്ന ഗാനം
ഇലയില്ലങ്കിൽ നീയെങ്ങനെ തണലാകും
നീയെങ്ങനെ തുണയാകും
നീയെങ്ങനെ മരമാകും
നീയില്ലങ്കിൽ ഞാനെങ്ങനെ മഴയാകും
ഞാനെങ്ങനെ നിഴലാകും
ഞാനെങ്ങനെ ഞാനാകും
മഴയേ നിലാമഴയേ മരമേ വേനൽമരമേ
മഴയേ നിലാമഴയേ മരമേ വേനൽമരമേ
മഴയേ നിലാമഴയേ മരമേ വേനൽമരമേ
മരമേ വേനൽമരമേ
👍🏻👍🏻👍🏻👍🏻
3:06
❤❤❤
❤
🎉 ഊണിലും ഉറക്കത്തിലും ഇലയില്ലെങ്കിലും വരികൾ
അഭിനന്ദനങ്ങൾ പ്രിയ മൊയ്നു ❤
Mounukkaa super...... 👍🏻
Reels kandu vannavar undo ❤❤😊
Yes 😁
ഒണ്ടെങ്കി
Yes
ഞാൻ 🥰
Yes
Varikal ningaludethaanennu coment kandu valare nalla varkal artham nombaram ellam undu ningal ithu polulla feel ulla varikal ezhuthanam pratheekshikunnu pinne ororutharkum oronnu paranjittundu athangane poyaalaanu athinte bhangi ningal paadathe avare kondu Rasa beegathe kondu paadiku avar. Paadumbol kelkaanulla sukham onnu vere thanne
ഇൻസ്ട്രുമെൻ്റ് ബഹളത്തിൽ പാട്ട് മുങ്ങിപ്പോയി
Great singing ❤❤❤❤
ഫീൽ ഉള്ളിൽ ഉണ്ട് 😘😘😘
എത്ര സുന്ദര വരികർ
എത്ര നൊമ്പരമോർമ്മകൾ
Adipoli ❤
Keep going bro
ഒരു നല്ല പാട്ട് ഇങ്ങനെ....expression ഇല്ലാതെ....
ഇതെഴുതിയ ആൾ ആണ് പാടുന്നത്
അതി സുന്ദർ
ഇതിന് ലൈറ്റ് മൂസിക്ക് മതിയല്ലോ മൂമ്പിക്കാണ് മുന്നിൽ
♥️♥️♥️👌👌👌👍
Studio Recorded original version kittuo?
മൊയ്നൂവിന്റെ പാട്ട് മനോഹരം ❤
👍
ഇതിനോളം ഫീൽ ഒറിജിനലിന് തോന്നുന്നില്ല
Nice 😊
നമ്മടെ മൊയ്നുക്ക ❤❤❤
❤❤❤
Wah
👍❤
🎉
❤❤❤❤❤❤❤
👍❤️👋
Thanks❤❤❤
ഇതിന്റെ Details തുരുമോ
ruclips.net/video/fyegDg8WUao/видео.htmlsi=Pvka7Xso_CU2rtpj
E song original ara padiyathu
ruclips.net/video/fyegDg8WUao/видео.htmlsi=Pvka7Xso_CU2rtpj
Razza beegum
MANDATHARAM PARAYALLE
@@adithyank2148