Mazhavillin Chelanu | Jamsheed Manjeri | Fazıla Banu Live Programme

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 411

  • @jamsheedmanjeri
    @jamsheedmanjeri  5 месяцев назад +27

    പ്രിയപ്പെട്ടവരേ നമ്മുടെ പുതിയ പാട്ട് റിലീസ് ആയിട്ടുണ്ട്-കണ്ടിട്ട് അഭിപ്രായം കമെന്റ് ചെയ്യണേ 🥰👇
    ruclips.net/video/knSzzyl0wBk/видео.htmlsi=ctcV1tCJ1hq2zMFG

  • @Anshidaanshi677
    @Anshidaanshi677 9 месяцев назад +44

    ഇത് ഒരു old പാട്ട് എന്ന് അറിഞ്ഞപ്പോ കൗതുകം തോന്നി 🤔 എന്താ രസം കേൾക്കാൻ 👌👌

    • @filimcorner8188
      @filimcorner8188 9 месяцев назад

      New song ആണ്

    • @Anshidaanshi677
      @Anshidaanshi677 8 месяцев назад

      ​@@filimcorner8188കണ്ണൂർ ശരീഫ് പാടിയ old song ആണ് ഇത്

    • @vappuvappu1253
      @vappuvappu1253 8 месяцев назад

      🎉

    • @fahadkhanxxx
      @fahadkhanxxx 8 месяцев назад

      Kannur shareef aadhyam paadiyathaan 😂😂😂😂

    • @farookpmna3798
      @farookpmna3798 7 месяцев назад

      yes കണ്ണൂർ ശരീഫ് പാടിയ പാട്ടാണ്

  • @jamsheedmanjeri
    @jamsheedmanjeri  9 месяцев назад +124

    പാട്ട് ഇഷ്ടമായാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യാമോ.ബെൽ ബട്ടൺ അമർത്തണേ 🥰🙏

  • @ThanhaFathima-f5f
    @ThanhaFathima-f5f 5 месяцев назад +25

    ഞാൻ കട്ട ശരീഫ്‌ക്ക ഫാൻ ആണ്. പക്ഷെ ഈ സോങ് ജംഷീദിന്റെ വോയിസ്‌ ആണ് match. വല്ലാണ്ട് ഇഷ്ട്ടായി.

    • @asramuhammed2624
      @asramuhammed2624 4 месяца назад

      💯

    • @ThanhaFathima-f5f
      @ThanhaFathima-f5f 3 месяца назад

      @@shanavas9171 ആദ്യം കേട്ടത് ശരീഫിക്ക പാടിയതാണ്

    • @siddique.nallalamcalicut3763
      @siddique.nallalamcalicut3763 Месяц назад +1

      നിങ്ങടെ പ്രായത്തിന്റെ പ്രശ്നം 😂

    • @jithumurshid4032
      @jithumurshid4032 24 дня назад

      Habibi check one time @shafeeq Bava song ✌️

  • @najeebali7249
    @najeebali7249 9 месяцев назад +23

    ഇത് നിങ്ങള് പാടിയാണ് ആദ്യമായി കേൾക്കുന്നത്.... ഇപ്പോ ഇത് മാത്രമാണ് ഇഷ്ടം .....

  • @anjuvarghese4268
    @anjuvarghese4268 9 месяцев назад +14

    അറിഞ്ഞു തുടങ്ങിയ നാൾ മുതൽ Jamshikka songs uyir❤️🥰ഇതും അസ്സലായി 🎶💖❣️

  • @TheAbushifa78
    @TheAbushifa78 8 месяцев назад +21

    കണ്ണൂർ ശരീഫ്ക്കാനേ ചെറുതാക്കല്ല...പക്ഷേ വേറേയൊരു ലെവലന്നേ... സൂപ്പർ💖🎤💗🪕💞 ❤🎉❤

  • @naseeranaseera3344
    @naseeranaseera3344 8 месяцев назад +8

    മുന്നേ കേട്ടപ്പോൾ മനസ്സിൽ പതിഞ്ഞില്ല പക്ഷെ ജംഷിയുടെ സ്വരത്തിൽ കേട്ടപ്പോ ഉള്ളിൽ ആഴ്ന്നിറങ്ങി

  • @shoukathalikunnath3058
    @shoukathalikunnath3058 9 месяцев назад +32

    ഈ പാട്ട് ശരീഫിക്കാന്റ്റെ വോയ്സിൽ കേൾക്കുന്നതിനേകാൾ മനോഹരമാണ്. ജ൦ഷിയുടെ വോയ്സിൽ. ഒരുപാട് തവണ കേട്ടുട❤❤❤❤

  • @zuhafathima2367
    @zuhafathima2367 5 месяцев назад +15

    ഈ പാട്ട് കേട്ടെപ്പൊൾ എൻ്റെ മരണപ്പെട്ട ഭർത്താവിനേ ഒർമ്മ വെരുന്ന് കെട്ടിറ്റ് മതി വെരുന്നില്ലാ

  • @roufa1237
    @roufa1237 9 месяцев назад +4

    സൂപ്പർ song വല്ലാത്ത മിസ്സിംഗ്‌ feel അനുഭവം

  • @sahadsahla455
    @sahadsahla455 9 месяцев назад +5

    ഒരുപാട് ഇഷ്ടം തോന്നി ഈ പാട്ട് jamshi പാടിയപ്പോൾ

  • @Jamshikkafangirl
    @Jamshikkafangirl 9 месяцев назад +9

    ഓരോ തവണ കേൾക്കുമ്പോഴും വല്ലാത്തൊരു feel 🥰

  • @Rahumath-ok7gx
    @Rahumath-ok7gx 4 месяца назад +3

    ഏത് അവസ്ഥയിലാണെങ്കിലും ആ സഹോദരനെ ഈ ഭൂമിയിൽ ഞങ്കൾ ക്ക് കാണിച്ചു താ അല്ലാഹ്

  • @semeenapk7947
    @semeenapk7947 9 месяцев назад +4

    ഒരു രക്ഷയും ഇല്ല polichu jemshikka ഒരു പാട് തവണ കേട്ടു ഈ song ❤❤❤

  • @ismathp8389
    @ismathp8389 9 месяцев назад +5

    മാഷാ അല്ലാഹ്❤❤❤ Super🎉🎉🎉 ഒരുപാട് ഇഷ്ടമായി നല്ല voice. എല്ലാ പാട്ടുകളും കേൾക്കാറുണ്ട്.

  • @SHIHABOT-mk1sh
    @SHIHABOT-mk1sh 9 месяцев назад +6

    തൊട്ടെതെല്ലാം പൊന്ന് എന്ന് പറഞ്ഞ പോലെ masha allah

  • @musthafamusthafa3438
    @musthafamusthafa3438 6 месяцев назад +5

    അടിപൊളി ശരീഫക്ക പാടുപ്പോൾ വേറെ ഫീൽ ആണ് ♥️

  • @jaseeharoon
    @jaseeharoon 6 месяцев назад +3

    Mashaallah ❤️❤️❤️
    എന്താ.... ഒരു.. ഫീൽ.. 🤗🤗🥰🥰... കേൾക്കാൻ....👌👌

  • @4zaibas
    @4zaibas 9 месяцев назад +8

    Original songinekal sugam und jamshi voice 👌👌👌

  • @ummerpkpk6833
    @ummerpkpk6833 9 месяцев назад +3

    രണ്ടുപേരും ഒരു രക്ഷയും ഇല്ല 🫶🫶👌

    • @iqbalmoosa8575
      @iqbalmoosa8575 9 месяцев назад

      ഭാഗ്യം നൽകണേ allah 🤲

  • @jamsheedmanjeri
    @jamsheedmanjeri  8 месяцев назад +42

    നമ്മുടെ പുതിയ പാട്ട് റിലീസ് ആയിട്ടുണ്ട്.മുഴുവൻ കണ്ടു അഭിപ്രായം കമന്റ് ചെയ്യാമോ🥰🙏👇
    ruclips.net/video/lmhMIV_JB6A/видео.htmlsi=TNFn4u3ZJqTNggzs

  • @SulayyaSulu-z2z
    @SulayyaSulu-z2z 4 месяца назад +1

    എനിക്ക് ഒരുപാട് ഇഷ്ടം ആയി ❤❤പൊളിച്ചു

  • @koooikunjani7429
    @koooikunjani7429 8 месяцев назад +1

    ഒര് കല്യാണ വീഡിയോയിൽ shafeeqvava കൂടെ ഒര് സുന്നരികുട്ടിയും അടിച്ചു പൊളിച്ചു പാടിയ പാട്ടു കേട്ടു യൂട്യൂബിൽ വന്നു സർച്ചു ചെയ്തപ്പോൾ ശരീഫിക്ക♥️ ജംഷാദ് ♥️ഫാസില ബാനു ❤എല്ലാം ഒന്നിന് ഒന്ന് തകർത്തു 🌹🌹🌹🌹🌹

  • @SuhailaSuhailaasif
    @SuhailaSuhailaasif 9 месяцев назад +1

    Super👏👏 thakarthu❤Ee song nigal paadi aanu njaan athymaayi kelkunath 🥰

  • @cpkeyboard4656
    @cpkeyboard4656 9 месяцев назад +5

    ഏറ്റവും മികച്ചത് ♥️

  • @saheerzaythoon1783
    @saheerzaythoon1783 8 месяцев назад +1

    Super voice and singing very amazing👍👍

  • @RiflahLatheef
    @RiflahLatheef 9 месяцев назад +4

    Voice.❤. ee aduthu kettathil ettavum manoharam...

  • @lailakaippalli
    @lailakaippalli 9 месяцев назад +3

    സൂപ്പർ പൊളിച്ചടുക്കി

  • @shihabudheenkp4453
    @shihabudheenkp4453 8 месяцев назад +3

    ഞാൻ ഒരുപാട് തവണ കേട്ട് ഒരുപാട് ഇഷ്ടായി

  • @kunjolCk
    @kunjolCk 16 дней назад

    Orupad ishttamaya song anu ith manasil thattiya feeling

  • @Oasisfragranceworld
    @Oasisfragranceworld 2 месяца назад

    ജംഷീ.. ഇന്നാണ് ഈ ഗാനം കേൾക്കുന്നത്... സത്യം സൂപ്പറായി പാടി... പാട്ട് പാളി പോകുമോ എന്ന് പേടിച്ചു. സത്യം. ഷെരീഫ് ഇക്കയോളം തന്നെ ഗംഭീരമാക്കി... അ ടിപൊളിയെടാ... ബാനുവും ഉഷാറാക്കി പാടി... 👍🏻❤️❤️👌🏻👌🏻👌🏻

  • @BTSARMY-us6hw
    @BTSARMY-us6hw 8 месяцев назад +1

    Venmeghame enna song enike bhayankara eshtaman njan epozhum kelkarund.athin shesham etha adutha songnannayittund

  • @kallilyoosuf1973
    @kallilyoosuf1973 9 месяцев назад +1

    വളരെ നന്നായി പാടി 👍👍🌷🌷

  • @spoopparambil9019
    @spoopparambil9019 6 месяцев назад

    നല്ല വരികൾ അതിമനോഹരമായി പാടി. Exelant.

  • @akrtvr640
    @akrtvr640 8 месяцев назад +2

    Aish ❤
    ഷെരീഫ്ക്കയും സമദ്ക്കയും
    എന്നുമെന്നും ഹിറ്റ് കോംബോ🎉❤

  • @dilshadichu1997
    @dilshadichu1997 9 месяцев назад +10

    മുത്തേ ഇത് വരെ കേട്ടതിലും കണ്ടത്തിലും വെച്ച് No.1 ആയി തോന്നിയത്...സൂപ്പർ combo...loved it❤😍👍

  • @najeebali7249
    @najeebali7249 9 месяцев назад +2

    എനിക്ക് ഈ ഗാനം അവള് തരുമ്പോ കാലം ഒരുപാട് വൈകിപ്പോയി ഇരിക്കുന്നു.എന്തൊക്കെയോ പറയാതെ പറഞ്ഞ പോലെ..... റബ്ബിൻ്റെ വിധി.😢

  • @jabbar309
    @jabbar309 9 месяцев назад +1

    അടിപൊളി ഉസാറായി മൊഞ്ചായി പാടി ❤️❤️

  • @muhammedmustafa5343
    @muhammedmustafa5343 4 месяца назад

    Female Singer also Sang well
    Super feeling and Sound..
    Congrats both of you🎉🎉

  • @riyamuscat4679
    @riyamuscat4679 9 месяцев назад +2

    ടിക് tok ൽ കണ്ടിട്ട് വന്നതാ ഫുൾ കേൾക്കാൻ പൊളി 🥰🥰🥰❤❤❤

    • @Emrashi
      @Emrashi 7 месяцев назад

      Njaanum

  • @mistrainfly3976
    @mistrainfly3976 9 месяцев назад +8

    Ee song kannur shareefinekkalum super ayi padi.faazila also super.❤️😊

    • @jamsheedmanjeri
      @jamsheedmanjeri  9 месяцев назад +3

      ശരീഫിക്ക വലിയ മനുഷ്യനാണ്.അദ്ദേഹത്തിനൊളമൊന്നും ഇല്ലെങ്കിലും നിങ്ങളുടെ വാക്കുകൾ എനിക്ക് സന്തോഷവും ഊർജ്ജവും നൽകുന്നു-നന്ദി ഡിയർ 🥰🙏

    • @ibrahimkuttykavungaparambi7747
      @ibrahimkuttykavungaparambi7747 9 месяцев назад +1

      Shareefkka വേറെ ലെവൽ, ഇദ്ദേഹം വേറെ ലെവൽ.. രണ്ടു പേരും രണ്ടു ശൈലിയാണ്.. രണ്ടു പേരും നന്നായിട്ട് തന്നെ പാടീട്ടുണ്ട്... അത് പോലെ ഫാസിലാ ഭാനുവും മനോഹരമായി പാടി 👍👍👍🌹🌹🌹

    • @Berlin-cj5ly
      @Berlin-cj5ly 8 месяцев назад

      😂ഷെരീഫ് ക്ക എന്നാൽ മാപ്പിള പാട്ട്ആണ് അവരെക്കൾ അരുല്ലേ

    • @Berlin-cj5ly
      @Berlin-cj5ly 8 месяцев назад

      😂ഷെറീഫ് ക്ക യെ ക്കാളും അത്ര ക്കും ആയോ ഭയങ്കര തന്നെ ഷെറീഫ് ക്ക എന്ന് കേട്ടാൽ തന്നെ മാപ്പിള പ്പാട്ട് ആണ്അദ്ദേഹത്തെ പാട്ട് ഒക്കെ പോയി കേൾക്കാൻ നോക്കി 😊

  • @shakeelteekey1777
    @shakeelteekey1777 9 месяцев назад +1

    Awesome 🎉 Talented Singers

  • @Kabeer-p9o
    @Kabeer-p9o 10 дней назад

    ശരീഫിനെ ഇഷ്ടം ഈ പാട്ട് ഇവരിലൂടെ കേൾക്കുമ്പോൾ സൂപ്പർ

  • @lulufathimalulufathima8146
    @lulufathimalulufathima8146 Месяц назад

    എന്നും ഉറങ്ങൻ ഈ pattu കേൾക്കണം 🤩

  • @farshananoufal1523
    @farshananoufal1523 9 месяцев назад +3

    Masha allah....🎉🎉🎉🎉 adipolyy super song &voice❤️❤️🥰🥰

  • @riyamuscat4679
    @riyamuscat4679 9 месяцев назад +1

    എന്താണ് അറിയില്ല ഈ ഇടെ ആയിട്ട് ഈ പാട്ട് നന്നായി മനസ്സിൽ തട്ടുന്നുണ്ട് എന്നും കേൾക്കറും ഉണ്ട് 🥰

  • @alivms4987
    @alivms4987 7 месяцев назад +2

    Adipoli haan tto

  • @mujeebkk9616
    @mujeebkk9616 9 месяцев назад +3

    Superedaa muthey.... 👌👍🌹🌹😍🥰🥰🥰
    Yenthaa feel... 🙏
    Randaalum polichuttaaa.... ❤❤❤

  • @manichimco1149
    @manichimco1149 7 месяцев назад +2

    പൊളിച്ചു 👌👌

  • @beenajasmin1189
    @beenajasmin1189 9 месяцев назад +4

    മാഷാ അള്ളാഹ്.... സൂപ്പർ song.. 👍👍

  • @shameer-minnu
    @shameer-minnu 9 месяцев назад

    Othiri kettu nalla feel idakk kelkkan ullathu kond download cheythu vachu 🫶🫶 iniyum uyarangalil ethatte🤲

  • @seemanair9812
    @seemanair9812 9 месяцев назад +1

    Superb nice voice

  • @Ms.__________Kalaputt
    @Ms.__________Kalaputt 9 месяцев назад +4

    Jamshi...😍 നിൻ്റെ കൂടേ പാടാൻഎല്ലാർക്കും കഴിയില്ല ....😂 നിൻ്റെ പാട്ടുകൾ വലിച്ച് നീ....ട്ടി...... അങ്ങെനെ ഒരു ഓളം അണ്....😂😂... ഫാസില അത് നല്ലപോലെ നിർവഹി ച്ച് .... പൊളിച്ച് 😍😍......പുതിയ സോങ്ങ്നു... കട്ട വെയ്റ്റിംഗ് അണ്✨.....🏃🏼

  • @muhammeduvaism8219
    @muhammeduvaism8219 9 месяцев назад +1

    Jamshi Fan aayi 😍😍😍

  • @FazalB-ju8hl
    @FazalB-ju8hl 8 месяцев назад +2

    അപാര ഫീൽ

  • @Bushrababu-i1b
    @Bushrababu-i1b 9 месяцев назад +1

    Polichadukki👍

  • @smithavengadu
    @smithavengadu 9 месяцев назад +1

    Super feel .polichu ❤

  • @kabeernalukandy258
    @kabeernalukandy258 6 месяцев назад

    ജംഷി... ആ പാട്ടിന്റെ ഫീൽ ഒറിജിനൽ പോലെ തന്നെ കൊണ്ടുവന്നിട്ടുണ്ട്. ഫാസില ആൾറെഡി ഇതിന്റെ ഭാഗമാണല്ലോ. ഇതിന്റെ ഈണവും വളരെ മനോഹരം. അഭിനന്ദനങ്ങൾ.

  • @AslamAyyankulangara
    @AslamAyyankulangara 7 месяцев назад +5

    Jamshikka ningale ella songsum enikkprupadishta...❤❤

  • @a.rahmanpr4609
    @a.rahmanpr4609 9 месяцев назад +3

    Jamshi & fasila ❤good voice

  • @arifamonha5126
    @arifamonha5126 9 месяцев назад

    Oru padu ishttayi jemshi nalla song

  • @samadmmg3333
    @samadmmg3333 9 месяцев назад +1

    പൊളിച്ചു ചക്കരെ അടിപൊളി ആയിട്ട് പാടി 2ആളും 👍👍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവ ശക്തൻ തുണക്കട്ടെ ആമീൻ ❤️❤️

  • @emfbacker4222
    @emfbacker4222 9 месяцев назад +1

    Jamshi സൂപ്പർ ആയിട്ടുണ്ട് ❤❤

  • @saifunneesasaifu4640
    @saifunneesasaifu4640 9 месяцев назад +2

    Adipoli song ❤spr kattirikkann thonum epoyum

  • @malluvisionbyabdulkader2664
    @malluvisionbyabdulkader2664 9 месяцев назад

    കേൾക്കാൻ നല്ല സുഖം ഉണ്ട്.❤
    അടിപൊളി ആയി പാടി ബ്രോ..👍

  • @Myworld0124
    @Myworld0124 9 месяцев назад +2

    Supper👍polichu❤❤

  • @yehkudayyu8589
    @yehkudayyu8589 9 месяцев назад +1

    Sweets Voice Bro😍😍😍

  • @jamsheelap8675
    @jamsheelap8675 9 месяцев назад +2

    Adipoli aayi paditto👍

  • @ownkitchen8212
    @ownkitchen8212 5 месяцев назад +1

    Powli

  • @dancerrafeeqbabu
    @dancerrafeeqbabu 9 месяцев назад +3

    ❤jamsheed manjare.fazilabaanu.beutiful.voice

  • @HappyAtom-sadiq
    @HappyAtom-sadiq 9 месяцев назад +2

    ഇക്ക ഒരു. രക്ഷയും ഇല്ല tto👍🌹🌹🌹🌹വളരെ ഇഷ്ടം ആയി

  • @abdurahman8781
    @abdurahman8781 7 месяцев назад

    Enik orupaad isthanu e song divasam 10 tavan kelkum❤

  • @NazeerKhan-bj8br
    @NazeerKhan-bj8br 8 месяцев назад

    കേൾക്കുംതോറും ഇഷ്ട്ടം കൂടുതൽ .

  • @sajuzz3740
    @sajuzz3740 2 месяца назад

    കേട്ടോണ്ടിരിക്കാൻ തോന്നുന്ന വരികൾ ❤️❤️❤️❤️❤️

  • @mehfil7869
    @mehfil7869 4 месяца назад +1

    Mahaa allah ❤

  • @Myworld0124
    @Myworld0124 25 дней назад

    സൂപ്പർ song

  • @Sajira1
    @Sajira1 9 месяцев назад +4

    അടിപൊളി ആയിണ്ട് ട്ടോ 🤩 voice ഒരു രക്ഷേം ഇല്ലാട്ടോ

  • @jishalbabu6792
    @jishalbabu6792 9 месяцев назад +2

    Woow നല്ല ഫീൽ,,,, സൂപ്പർ 🌹

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 3 месяца назад

    ❤️❤️❤️സൂപ്പർ 👌👌👌

  • @AbdullaFaaz-fx4bz
    @AbdullaFaaz-fx4bz 5 месяцев назад +1

    Masha allah

  • @alivms4987
    @alivms4987 7 месяцев назад +2

    Enikk eshttamayi

  • @Faizal0000-k4z
    @Faizal0000-k4z 4 месяца назад +1

    My favourite ❤

  • @rafeekpimuhammed2758
    @rafeekpimuhammed2758 6 месяцев назад

    എന്റെ രണ്ട് കൂട്ടുകാർ ഈ പാട്ട് തകർത്തു പാടി ഒന്ന് നീയും പിന്നെ നാട്ടുകാരൻ sufiyan khalid um 👌👌

  • @basheert5493
    @basheert5493 8 месяцев назад

    സൂപ്പർ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ പാട്ട്

  • @SumayyaSumi-hr6so
    @SumayyaSumi-hr6so 2 месяца назад +1

    Plus two vettathur GHSS il alle jamseed padiche

  • @NaseemaNasi-kk6jo
    @NaseemaNasi-kk6jo 8 месяцев назад

    Superr🌹🌹🌹🌹🌹🌹🌹🌹🌹👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼

  • @shamsudheenkarekkad2560
    @shamsudheenkarekkad2560 9 месяцев назад

    സൂപ്പർ പാടി. എനിക്ക് ഇഷ്ട്ടപെട്ടു

  • @jamshiriyas2015
    @jamshiriyas2015 9 месяцев назад +1

    Supper patt❤️

  • @jamshijamshi8320
    @jamshijamshi8320 5 месяцев назад +4

    സൂപ്പർ ഒരുരക്ഷയുമില്ല ജംഷീ ഞാൻ നിൻ്റെ എല്ലാ പാട്ടും കേൾക്കാറുണ്ട് കേട്ടാൽ മതി വരില്ലാ

  • @naseeramusthafa9498
    @naseeramusthafa9498 9 месяцев назад +2

    Super voice..addicted😊

  • @devuttycreation3169
    @devuttycreation3169 9 месяцев назад +2

    👌👌👌😍. മനോഹരമായി പാടിയിട്ടുണ്ട്. ദൈവം ഇനിയും ഏറെ അനുഗ്രഹങ്ങൾ tharatte❤

  • @mujeebmuhammed6629
    @mujeebmuhammed6629 8 месяцев назад +1

    Jamshi adipoli mon🥰🥰🥰

  • @lubyjooms7084
    @lubyjooms7084 9 месяцев назад

    Nice perfomance with nice singing❤️

  • @RashidaET
    @RashidaET 10 дней назад

    Adipoli 🥳🥰🎉

  • @sainulabid8951
    @sainulabid8951 9 месяцев назад +1

    Superr❤️

  • @yoosafbabu3969
    @yoosafbabu3969 9 месяцев назад

    അടി പൊളി ആയി voice👌👌👌👌👌🌹🌹🌹🌹

  • @hiboos9777
    @hiboos9777 6 месяцев назад +1

    Ya superb❤❤❤🎉🎉🎉🎉

    • @sulaiman-bb6lx
      @sulaiman-bb6lx 5 месяцев назад

      ഒരുപാട് ഇഷ്ടം തോന്നി ഈ പാട്ട് jamshi പാടിയപ്പോൾ

  • @azeemsalam9993
    @azeemsalam9993 8 месяцев назад

    Jamshiiii....polichutta❤

  • @hussainkk5469
    @hussainkk5469 8 месяцев назад

    അടിപൊളി സോങ് ❤️❤️