Muthidum Kithabin Thalil | Jamsheed Manjeri | Shabnam Rafeeq | Imbathin Thumbathu | New Video Song

Поделиться
HTML-код
  • Опубликовано: 26 мар 2024
  • #JamsheedManjeri #superhit
    Muthidum Kithabin Thalil | Jamsheed Manjeri | Shabnam Rafeeque | Orthorth Njanirikkum | New Malayalam Song | Thaj Edavilangu | Imbathin Thumbathu Song | Orthorth Njanirikkum | Nalla Pthiyay Ente Pathiyay
    Singers : Jamsheed Manjeri | Shabnam Rafeeq
    Produced By : Jamjeri Records
    Executive Producer : Find Apple Online
    Lyrics & Direction : Thaaj Edavilagu
    Music : Jamsheed Manjeri
    Programming : Sibu Sukumaran & Rajeesh K Chandu
    DI : Bilal Colour Space
    Special Thanks - Achappa Garden Karippur
    Flute : Nandhu
    Guitar & Base Guitar : Harikrishnan
    Mixing & Mastering : Sibu Sukumaran
    Studio : Sonic Seven
    Dop & Cuts : Fayiz Manjeri
    Assi Cam : Mudu Davingi & Shalu
    Stills : Fayiz Manjeri
    Posters : Jam Jeri
    Makeup : Navas Tirur
    Title Art : Manoj Poolakkal
    Prodution Controler : Sunny
    Cast : Jamsheed Manjeri - Shabnam Rafeeque
  • ВидеоклипыВидеоклипы

Комментарии • 1,5 тыс.

  • @jamsheedmanjeri
    @jamsheedmanjeri  18 дней назад +30

    പ്രിയപ്പെട്ടവരേ നമ്മുടെ പുതിയ പാട്ട് റിലീസ് ആയിട്ടുണ്ട്-കണ്ടിട്ട് അഭിപ്രായം കമെന്റ് ചെയ്യണേ 🥰👇
    ruclips.net/video/knSzzyl0wBk/видео.htmlsi=ctcV1tCJ1hq2zMFG

  • @ThaajEdavilangu
    @ThaajEdavilangu 17 дней назад +17

    ❤ നമസ്കാരം... ഞാൻ താജ്... ഇമ്പത്തിൻ തുമ്പത്ത്.. ഗാനത്തിന്റെ രചിയിതാവും സംവിധായകനുമാണ്..ഇന്ന് രണ്ട് മില്യൺ കഴിഞ്ഞ് ഇമ്പത്തിൻ തുമ്പത്ത യാത്ര തുടരുകയാണ്... നെഞ്ചോട് ചേർത്ത എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ സ്നേഹം.. ഇഷ്ടം.. തുടർന്നും സഹകരണം പ്രതീക്ഷിച്ച് കൊണ്ട്.. ❤️ താജ് എടവിലങ്ങ്.

  • @jamsheedmanjeri
    @jamsheedmanjeri  4 месяца назад +1000

    എന്നും ചേർത്ത് നിർത്തിയ നിങ്ങൾക്ക് ഞങ്ങളുടെ ഈ പാട്ടും ഇഷ്ട്ടമായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു .ചാനൽ സബ്സ്ക്രൈബ് ചെയ്യണേ .ഷെയർ ചെയ്യണേ സ്നേഹത്തോടെ ജംഷീദ് മഞ്ചേരി 🥰🙏

  • @MehanaMehnu
    @MehanaMehnu 2 месяца назад +68

    മനസ്സിൽ കുളിരണിയുന്ന ആലാപനം. ആ പുഞ്ചിരിയും എന്നും റബ്ബ് രണ്ടുപേരിലും നിലനിർത്തട്ടെ 😍

  • @mohammedazlamc.m3693
    @mohammedazlamc.m3693 3 месяца назад +195

    'ഈ മാന്ത്രിക ശബ്ദത്തിനുടമ ഒരുലക്ഷദ്വീപ്കാരിയുടെതായതിലും ലോകം അത് ഏറ്റെടുത്തതിലും ഞങ്ങൾ ദ്വീപുകാർ അഭിമാനിക്കുന്നു. ഇനിയും ഉയർച്ചയിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @yousufyousuf164
    @yousufyousuf164 16 дней назад +5

    മാപ്പിളപ്പാട്ടിൽ ഇങ്ങിനെയൊരു സുന്ദരമായ ശബ്ദം
    ഈ സുന്ദരിക്ക് മാത്രം ❤

  • @ansaraslam1347
    @ansaraslam1347 4 месяца назад +164

    ഷബ്‌നം ഇത്ത ഇങ്ങടാ വോയിസ്‌ ഒരുരക്ഷയില്ല സൂപ്പർ🥰🥰🥰🥰🥰

  • @safiyaali1770
    @safiyaali1770 Месяц назад +10

    ശബ്നം വോയിസ്‌,, എന്തൊരു ക്ലാരിറ്റി,, അടിപൊളി song ❤️❤️

  • @BasarKhan-hd6gt
    @BasarKhan-hd6gt 3 месяца назад +265

    ഞാൻ ഈ പാട്ട് പത്തിൽ കൂടുതൽ പ്രാവശ്യം കേട്ടു എന്നെപ്പോലെ ആരൊക്കെ കേട്ടു

  • @queen-queen2344
    @queen-queen2344 2 месяца назад +45

    Paat ishttapettavar like chey❤‍🔥

  • @user-rf7so3es9m
    @user-rf7so3es9m 2 месяца назад +27

    കേട്ടാലും കേട്ടാലും മതിവരുന്നില്ല മാഷാഅല്ലാഹ്‌ ❤️❤️❤️🥰🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @ubaidullahubaid7716
    @ubaidullahubaid7716 День назад +1

    👍👍👍🥰 Super പാട്ട് അള്ളാഹു ഇനിയും ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് ഉയർത്തട്ടെ

  • @abdulsalam4027
    @abdulsalam4027 2 месяца назад +29

    ജെംഷീദ് എന്റെ നാട്ടുകാരൻ അതിൽ ഞാൻ അഭിമാനിക്കുന്നു..❤❤❤❤

  • @truthseeker4813
    @truthseeker4813 4 месяца назад +46

    ഫീമൈൽ വോയ്സ് കിടിലൻ ..ഹാ എന്തൊരു ഭാവം !! ❤

  • @fathimahanna5785
    @fathimahanna5785 12 дней назад +2

    ഞാൻ മഞ്ചേരിയാണ് മനസിൽ സങ്കടം വരുമ്പോൾ ഞാൻ ആത്യം ഈ പാട്ടണ് കേൾക്കുക

  • @SleepyCamel-cy5ph
    @SleepyCamel-cy5ph 4 месяца назад +147

    ഞാനിത് കാണുന്നതിന് മുമ്പ് ലൈക്ക് ചെയ്തു കാരണം എനിക്കിഷ്ടപ്പെടും വെൻമേഘമേ എന്ന സോങ് ഞാൻ ഏറ്റെടുത്തത് പോലെ ഇതും ഏറ്റെടുക്കും ❤️😍

    • @jesnasheebu3260
      @jesnasheebu3260 4 месяца назад +13

      ഞാൻ ദിവസവും കേൾക്കും വേണമേഖമേ ❤

    • @jamsheedmanjeri
      @jamsheedmanjeri  4 месяца назад +10

      Thank you Somuch 🥰🙏

    • @SleepyCamel-cy5ph
      @SleepyCamel-cy5ph 4 месяца назад

      @@jesnasheebu3260 ❤️😍

    • @farshanafarshana3809
      @farshanafarshana3809 4 месяца назад +2

      👍👍

    • @Aabii.....719
      @Aabii.....719 4 месяца назад +4

      രണ്ടാളും പൊളിച്ചു 🥰🥰🥰

  • @user-wc1wt7zu9l
    @user-wc1wt7zu9l 4 месяца назад +13

    വരികളും രണ്ടു പേരുടെയും വോയിസും മ്യൂസിക് and camera എല്ലാം പൊളി ആണ് jamsheed ബ്രോ 🥰
    വേറിട്ട ശബ്ദം 🥰👍😘😘😘

  • @ashrafym1210
    @ashrafym1210 3 месяца назад +6

    ജംഷീയുടെയും ഫീമൈയിൽ സിങ്ങറുടെയും നല്ലൊരു സൂപ്പർ സൊങ്ങ് മാഷാഅല്ലാഹ്‌ 🤝🥰😍😘♥️

  • @shabnamrafeeque
    @shabnamrafeeque 3 месяца назад +104

    Thankyou for all the support and love.❤️

  • @user-jx9hy6vj6b
    @user-jx9hy6vj6b 4 месяца назад +24

    ജംഷിയുടെ ഗാനാലാപനവും താജ് എടവിലങ്ങിന്റെ വരികളും ഈ കൊടുംവേനലില്‍ കുളിര്‍മഴയായ് പെയ്തിറങ്ങിയിരിക്കുന്നു...
    😍😍😍😍

  • @FousiyaSaleem-mf4tg
    @FousiyaSaleem-mf4tg 4 месяца назад +34

    മാഷാ അള്ളാ നല്ല വരികൾ ജെംഷിയുടെ എല്ലാസോങ്നും ഒരു ഫീൽ ഉണ്ട്. എല്ലാം ആൽബം പുഴയോരത്തു ആണ് അതാണ് വിജയം 👍👍👍🥰🥰🥰🤲🤲

    • @paris4632
      @paris4632 4 месяца назад +1

      എല്ലാം പുഴയോരത്ത്‌... അത് ഒര് ട്രോൾ ആണല്ലോ 🤣🤣🤣🤣🤣

    • @jamsheedmanjeri
      @jamsheedmanjeri  4 месяца назад +1

  • @ramarajkidangoor007
    @ramarajkidangoor007 3 месяца назад +19

    ഇരുവരുടെയും ശബ്ദം അടിപൊളി ആണ് ദൈവം അനുഗ്രഹിക്കട്ടെ.. 👌

  • @user-pj8gm5mw6f
    @user-pj8gm5mw6f 3 месяца назад +6

    നല്ല song ഇഷ്ട്ടായി ഫസ്റ്റ് ലൈൻസ് പൊളിച്ചു ❤️❤️👍🏻👍🏻👍🏻

  • @saleemlamees
    @saleemlamees 4 месяца назад +26

    മാഷാ അള്ളാ ….. അടിപൊളിയായിട്ടുണ്ട് താങ്കളുടെ മറ്റ് സോങ് പോലെ തന്നെ ഇതും എല്ലാവരും ഏറ്റെടുക്കും എന്നുള്ളതിൽ സംശയമില്ല ❤️

    • @jamsheedmanjeri
      @jamsheedmanjeri  4 месяца назад +2

      Thank you Somuch 🥰🙏

    • @user-lu7ci1fr7k
      @user-lu7ci1fr7k 4 месяца назад +1

      എന്റെ കൈയിൽ ഒരു സോങ് ഉണ്ട്

    • @user-lu7ci1fr7k
      @user-lu7ci1fr7k 4 месяца назад +1

      പാടി തരുമോ

  • @nishanashafeek6151
    @nishanashafeek6151 4 месяца назад +112

    ചില വരികൾക്ക് ഒരു പ്രത്യേകത ഉണ്ട്.... നമ്മൾ പോലും അറിയാതെ അതിൽ ലയിച്ചു പോകും..... ❤... Great

    • @jamsheedmanjeri
      @jamsheedmanjeri  4 месяца назад +6

      Thank you Somuch 🥰🙏

    • @sajnasajna6553
      @sajnasajna6553 3 месяца назад +2

      സത്യം 🥰😘

    • @Ishamehan
      @Ishamehan 3 месяца назад +1

      ❤️

    • @priyavinod5405
      @priyavinod5405 3 месяца назад +2

      സത്യം ❤

    • @shihabvaram6277
      @shihabvaram6277 3 месяца назад +2

      ജംഷീ... എനിക്ക് നിങ്ങളുടെ ശബ്ദം വളരെ ഇഷ്ടപ്പെട്ടു... മയവില്ലിന് ചേലായ്.... എന്റെ മകൾ നിങ്ങൾ പാടിയത് മാത്രമേ കേൾക്കാരുള്ളൂ 👍👍👍

  • @shanthilalitha4057
    @shanthilalitha4057 4 месяца назад +54

    മുത്തിടും കിതാബിൻ താളിൽ..... സുന്ദരം ആണ് ❤👌👍🏻👍🏻💐🙏🏻

  • @passionmedia5159
    @passionmedia5159 4 месяца назад +17

    ജംഷീദ്ക്ക അടിപൊളി song.കേൾക്കാൻ നല്ല ഫീൽ വരുന്നു.അത് മാത്രമല്ല നല്ല വരികളും.congrats ഇനിയും ഇതുപോലെയുള്ള song പ്രതീക്ഷിക്കുന്നു.ഇൻഷാഹ് അല്ലാഹ്

  • @user-xd2tn9zw5o
    @user-xd2tn9zw5o 4 месяца назад +9

    അസ്സലാമുഅലൈക്കും ജംഷിക്ക ❤️ഒരുപാട് ഇഷ്ട്ടായി 💞നമ്മൾ അറിയാതെ തന്നെ അതിൽ ലയിച്ച് പോകും ✨നല്ല വരികൾ ആലാപനം അതിലും സൂപ്പർ 👌👌👌മാഷാഹ് അല്ലാഹ് 🥰🥰🥰

  • @JameelaKabeer-ml2nv
    @JameelaKabeer-ml2nv 2 месяца назад +3

    ഈ പാട്ടെ ഒരുപാടിഷ്ടം ആയി എഴുതിയ ആളിന്നും പാടിയവർക്കും എന്റെ ആശംസകൾ ഞാൻ അതുപോലെ 4വരി പാടി ഇതിൽ അഭിനയ്ച്ചവർക്കും എന്റെ ആശംസകൾ 🌹🌹🌹🌹🌹🌹🌹❤️🤝👌🙏

  • @shafeek.v.t6146
    @shafeek.v.t6146 4 месяца назад +8

    പാട്ടിന്റെ വരികളും ആലാപനവും രണ്ടും വളരെ മനോഹരമായിരിക്കുന്നു👌🏼👌🏼👌🏼

  • @sajeevmadavana3334
    @sajeevmadavana3334 4 месяца назад +9

    നല്ല വരികൾ.. നല്ല ഈണം, ആലാപനം. നന്നായി ഒരുക്കാൻ സംവിധായകനു കഴിഞ്ഞു. നല്ല ഫ്രെയ്മുകൾ. രാത്രി സീനിൽ നിന്നും പകൽവെളിച്ചത്തിലേക്കും വീണ്ടും രാത്രിയിലേക്കും എത്തുമ്പോൾ ഒരു ചാട്ടം ഫീൽ ചെയ്തു. എനിക്ക് തോന്നിയതാണ്. എങ്കിലും പൊതുവെ നന്നായിട്ടുണ്ട്..അഭിനന്ദനങ്ങൾ എല്ലാവർക്കും. അഭിനയിച്ചവരും ഉഷാർ.

  • @user-kk7qf5lh1b
    @user-kk7qf5lh1b 3 месяца назад +32

    ശബ്നം റഫീക്ക് സ്വർഗത്തിലെ പാട്ടുകാരി. ഒരു രക്ഷയുമില്ല മോളെ പാടുന്ന പാട്ടുകളെല്ലാം ഒന്നിനൊന്ന് മെച്ചം അൽഹംദുലില്ലാഹ്

    • @shajipa5359
      @shajipa5359 2 месяца назад +1

      മാഷാ അള്ളാ

  • @user-xc5hq3wk7e
    @user-xc5hq3wk7e 2 месяца назад +10

    എനിക്ക് ഇഷ്ടപ്പെട്ട വരിയാണ്..... ❤️ ഇളമഞ്ഞിൻ തണുവത്ത് ഇടനെഞ്ചിൻ ചൂടത്ത് നിൻ തുടിപ്പോടടുത്ത്...... ❤️i like it💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @basimmoideenbasimmoideen1407
    @basimmoideenbasimmoideen1407 Месяц назад +1

    What a beautiful voice oru rakshayumillaa 2 perum polichadaki oru 30 thavana kettu adittu ayi kettu padan shramikunude ❤❤❤❤

  • @farisafanufarisafanu1385
    @farisafanufarisafanu1385 2 месяца назад +2

    Kuree nalukalk sheshaaamaaa ithrayum kalbill kayariya oru. Album song njan kelkunne❤❤❤ enik ishttayi ❤

  • @manirajsasikumar
    @manirajsasikumar 4 месяца назад +3

    കൊള്ളാം അതിമനോഹരം ഇമ്പത്തിൻ തുമ്പത്ത്.... ഇമ്പത്തിൻ തീരത്തായിരുന്നു എന്ന് തോന്നി very good work, ക്യാമറ ഒരു രക്ഷയുമില്ല ഫി മെയിൽ വോയിസ്‌... ആരെയും ഒന്ന് പിടിച്ചു കുലുക്കും... അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

  • @ksgallery3287
    @ksgallery3287 3 месяца назад +8

    എത്ര കേട്ടാലും കണ്ടാലും മതിവരാത്ത അത്രേം മൊഞ്ചയീണ്ട്.. മാഷാ അല്ലാഹ് 💞💞💞👍🏻👍🏻👍🏻👍🏻♥️♥️♥️♥️♥️ സൂപ്പർ song & സൂപ്പർ singers 💕💕💕💕

  • @sajnaashiq5443
    @sajnaashiq5443 4 месяца назад +36

    ജംഷീദ് മഞ്ചേരി nigale song എല്ലാം പൊളി ❤💯💯എല്ലാം ഒന്നിന് ഒന്നിന് മെച്ചം 😍😍😍😍

  • @safa3702
    @safa3702 4 месяца назад +7

    Ee song ethra vattam ketu enn enik thenne ariyilla... Athre adipoli. 🤍 songum...... 😍♥️ randalum poli

  • @thajudheenvatakaravadakara1308
    @thajudheenvatakaravadakara1308 4 месяца назад +47

    രണ്ടുപേരും നന്നായി പാടി ❤നല്ല ഓർക്കേസ്ട്രേഷൻ, കാമറ ഗംഭീരം ❤എല്ലാം കൊണ്ടും Super ❤

  • @muralibhaskar584
    @muralibhaskar584 2 месяца назад +9

    എന്താ പറയാ.... ❤ എങ്ങോട്ടോ കൊണ്ട് പോയി. ..... All the very best dears.🎉

  • @sirajulazwa
    @sirajulazwa 2 месяца назад +6

    അടുത്ത കാലത്ത് കേട്ടതിൽ മികച്ച വരികൾ പ്രണയത്തെ ഇത്ര മനോഹരമായി വർണിച്ചെഴുതിയ രചയിതാവിന് big salute..... അതിനു ജീവൻ പകർന്ന ശബ്ദം അതിലും മികച്ചത് 👌👌👌

  • @sajnaachudu1636
    @sajnaachudu1636 3 месяца назад +6

    എത്ര തവണ കേട്ടുന്നു അറിയില്ല, റബ്ബിന്റെ അനുഗ്രഹിക്കട്ടെ 🤲🏻സൂപ്പർ വോയിസ്‌

  • @kamarudheenkeecheri
    @kamarudheenkeecheri 4 месяца назад +11

    എല്ലാം കൊണ്ടും മനോഹരം...🥰... ഒരുപാട് ഇഷ്ടമായി.... 👍🏼

  • @lakshmananmaster8339
    @lakshmananmaster8339 4 месяца назад +24

    ❤നല്ല വരികൾ,ആലാപനം,സംവിധാനം, സൂപ്പർ ക്യാമറ, നല്ല കാസ്റ്റിംഗ്, അടിപൊളി ലൊക്കേഷൻ❤ സൂപ്പർ സൂപ്പർ

  • @priyavinod5405
    @priyavinod5405 4 месяца назад +5

    നല്ല വരികളും ❤നല്ല ആലാപനവും ❤...female voice 🔥🔥🤩🤩

  • @Rafiyamusic2Rafiyamusic2
    @Rafiyamusic2Rafiyamusic2 4 месяца назад +4

    Mashaallah അടിപൊളി ആയിട്ടുണ്ട് വീഡിയോ & സോങ് എല്ലാം പൊളി ❤❤

  • @jaseenajasi7706
    @jaseenajasi7706 3 месяца назад +44

    ഒരുപാട് വട്ടം കേട്ടു ഇതിലെ ഓരോ വരികളും അതിൽ അറിയാതെ ലയിച്ചു പോവുന്നു 🥰❤

  • @seenuworld390
    @seenuworld390 4 месяца назад +4

    Masha allah
    എന്തു നല്ല വരികൾ
    God bless you

  • @muhammad.thariq7743
    @muhammad.thariq7743 4 месяца назад +59

    ഇവളെ വോയ്‌സ് ഒരു രക്ഷയും ഇല്ല ❤❤

  • @RashmithaRasmi
    @RashmithaRasmi 2 месяца назад +2

    Inte oru special frnd ne pole nd ee heroye kaanan i miss u noufuuu

  • @ashkarperinkary
    @ashkarperinkary 4 месяца назад +26

    *പ്രിയപ്പെട്ടവന് എല്ലാ വിധ ആശംസകളും നേരുന്നു, നിന്റെ വഴികളിൽ വിജയതരംഗങ്ങൾ വീണ്ടും നിറയട്ടെ ❤❤❣❣❣❣😘😘*

  • @shcreations344
    @shcreations344 4 месяца назад +5

    ഓരോ പാട്ടിലും പുതുമ കൊണ്ടീവരുന്നുണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട വരികൾ ❤❤❤

  • @user-bf1mg6gt5q
    @user-bf1mg6gt5q 3 месяца назад +6

    ജംഷിക്ക അടിപൊളി yaato ❤❤❤ masha allah ❤❤❤❤
    Insha allah നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടോ 🎉🎉 ❤😊

  • @shanthilalitha4057
    @shanthilalitha4057 Месяц назад

    മുത്തും പൊന്നില്ലേ.. അരികിൽ നീ ഇല്ലേ.. കത്തുന്ന തീയും കെടുത്താൻ എത്തുന്നാ നീയില്ലേ... സൂപ്പർ ആണ് 🙏👌❤️💐👍🙏🏻

  • @shabnanizam7505
    @shabnanizam7505 4 месяца назад +1

    Masha allah....super... രണ്ടുപേരും പൊളിച്ചു.. ❤❤

  • @cmjmusicofficial
    @cmjmusicofficial 4 месяца назад +23

    മുത്തിടും കിതാബിൻ താളിൽ
    ചേർന്നിടും തസ്ബീഹ് പോൽ… ♥️

  • @HusamHakeem
    @HusamHakeem 4 месяца назад +6

    Masha Allah🌟💐🌟
    സൂപ്പറായിട്ടുണ്ട് song ജംഷീദ്ക്ക💐🌟

  • @user-by5tu8mp4s
    @user-by5tu8mp4s 2 месяца назад +1

    ഞങ്ങൾ എന്നും Speaker ൽ വെക്കുന്ന High ligth പാട്ടാണിത്😮❤

  • @sareenajishad1194
    @sareenajishad1194 2 месяца назад

    സൂപ്പർ 👍🏻🥰❤️ രണ്ടാളെ വോയിസും ഒരു രക്ഷയും ഇല്ല പൊളിച് 👍🏻🥰❤️

  • @user-gp1ec8hl9y
    @user-gp1ec8hl9y 3 месяца назад +5

    Ore time onnil kooduthal ee patt kelkunnavar undo👍

  • @nasmedia3728
    @nasmedia3728 4 месяца назад +5

    വരികളുടെ മൊഞ്ചും,music&singing,orchestra എല്ലാം പൊളിച്ചു...

  • @nadeeranadi4297
    @nadeeranadi4297 4 месяца назад +2

    Jamshee song adipoli randalum poli jamshee ninte ella songum super alle❤️❤️❤️❤️🥰🥰🥰

  • @LifeTec0
    @LifeTec0 Месяц назад +1

    എൻ്റെ ഒന്നര വയസുള്ള മകൻ ഈ പാട്ടിൻ്റെ നല്ല പാതി ആണ്.......

  • @shafikollamofficial2389
    @shafikollamofficial2389 4 месяца назад +7

    ❤️👍എല്ലാം നന്നായിട്ടുണ്ട് ..

  • @beenajimmy683
    @beenajimmy683 2 месяца назад +5

    Etra kettalum mathivarilla❤

  • @sufailmuhammed8476
    @sufailmuhammed8476 4 месяца назад

    Aahaaa...jamsheee....randuperum polichallo. Suupr aayitund..ith hitagum urpp❤..nalla feelund klkn

  • @beegummansu
    @beegummansu 4 месяца назад +3

    മാഷാ അല്ലാഹ്... സോങ് അടിപൊളിയായിട്ടുണ്ട്... നല്ല ആലാപനം, വരികൾ, ലൊക്കേഷൻ, മേക്കിങ് എല്ലാം ഉഷാറായിട്ടുണ്ട് ❤️❤️ചില പാട്ടുകൾ നമ്മുടെ ഹൃദയത്തിലാണ് പതിക്കുന്നത്... അതുപോലെയാണ്
    ❤ഇമ്പത്തിൻ തുമ്പത്ത് ❤️

  • @libamehabin5695
    @libamehabin5695 4 месяца назад +5

    നിരാശപ്പെടുത്തിയില്ല. ഇതും അടിപൊളി.

  • @safiyaali1770
    @safiyaali1770 Месяц назад +1

    മുത്തിടും കിതാബിൻ താളിൽ 👌👌👌👌👌

  • @shamsudeen2737
    @shamsudeen2737 4 месяца назад

    സൂപ്പർ വോയിസ്‌ എല്ലാ പാട്ടുകളും ഒരുപാട് ഇഷ്ടപ്പെടുന്നു🥰👍

  • @shafnalathi8548
    @shafnalathi8548 4 месяца назад +11

    Maasha allah.....❤
    നല്ലൊരു song വീണ്ടും തന്നതിന് thanks dear..... 🥰

  • @PrabeeshPrabeeshO
    @PrabeeshPrabeeshO 3 месяца назад +3

    👌🏻

  • @mahimahi2945
    @mahimahi2945 Месяц назад

    അങ്ങ് ദൂരെ ഓളെ ഓർത്ത് ഈ പാട്ട് കേൾക്കുമ്പോൾ വേറൊരു ലോകം കൊണ്ട് പോകും ❤

  • @HaneefaHani-rq4wn
    @HaneefaHani-rq4wn 4 месяца назад +2

  • @NoufalAliKhan
    @NoufalAliKhan 4 месяца назад +6

    നല്ല കിടിലൻ album 🎉👌🏻
    സൂപ്പർ മച്ചാനെ സൂപ്പർ
    അതിമനോഹരമായിട്ടുണ്ട് വരികളും വോയിസും 🎉 അഭിനയവും നന്നായിട്ടുണ്ട്👌🏻
    All the best 🎉

  • @LovelyGrapes-yl5xs
    @LovelyGrapes-yl5xs 3 месяца назад +7

    Super. അഴകുള്ള ഫാത്തിമാനെ വീണ്ടും വീണ്ടും ജീവൻ കൊടുത്തതിനു ഒരു പാട് താങ്ക്സ്.

  • @user-dg2sm3rw1s
    @user-dg2sm3rw1s 4 месяца назад +2

    Pattum varikalum onninonnu mecham...jamshi katta waiting aanu aduthathinum...ithinekkal uyarangalil ethan Allahu thoufeek nalkatte...❤

  • @shameenas761
    @shameenas761 4 месяца назад +2

    നല്ല വരികൾ,❤
    എല്ലാ ആശംസകളും
    റബ്ബിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🤲🤲🤲

  • @safasafa3575
    @safasafa3575 3 месяца назад +4

    നിങ്ങളെ എല്ലാ സോങ്ങും ഒത്തിരി ഇഷ്ടമാണ് ഈ സോങ്ങും പൊളിയാണ് ❤️

  • @user-ky3zk9sr5l
    @user-ky3zk9sr5l 4 месяца назад +29

    ക്യാമറമാൻ ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️അത് മാത്രമേ ഞാൻ ശ്രദ്ധിച്ചുള്ളൂ

  • @lainmathew6132
    @lainmathew6132 2 месяца назад +2

    Song lines super heart touching

  • @rasnasameerponnusnichu4374
    @rasnasameerponnusnichu4374 Месяц назад +1

    കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ❤
    ഇനിയും ഇതു പോലുള്ള songs ഇറക്കണം allahu അനുഗ്രഹിക്കട്ടെ 🤲

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 3 месяца назад +4

    Music lines വിഷൽസ് അങ്ങനെ എല്ലാം 👍 കേട്ട് ഇരിക്കാൻ 👍🥰💖💖

  • @muhammedaman3
    @muhammedaman3 4 месяца назад +3

    Masha allah, randu perudeyum voice 👍👍👍👍

  • @shabanaasmikmshabanaasmikm9219
    @shabanaasmikmshabanaasmikm9219 2 месяца назад +1

    ഒന്നും പറയാനില്ല ബ്രോ.... സൂപ്പർ 👍🏻👍🏻👍🏻👍🏻🥳🥳🥳🥳ഇനിയും നല്ല സോങ്‌സ് പാടാൻ കഴിയട്ടെ.....

  • @jasminafsal9574
    @jasminafsal9574 Месяц назад +1

    ന്റെ കെട്ടിയോൻക് ഇഷ്ടം ഇല്ല ആൽബം song. ഞാൻ ഒരു ആൽബം song റീൽ ചെയ്‌താൽ കലിപ്പ് കാണിക്കുന്ന ആളാണ് ന്റെ കെട്ടിയോൻ അങ്ങനെ ഉള്ള ഇക്കാക് ഈ സോങ്ങിന്നോട് വല്ലാത്ത ഇഷ്ടം ആണ് എപ്പോഴും കേൾക്കും . ഓരോ വരികളും കേൾക്കാൻ നല്ല രസം ഉണ്ടെന്ന് ആണ് പറയുന്നത് മൂപര്. എന്തായാലും സൂപ്പർ സോങ്ങ് എനിക്ക് ഇഷ്ടം ആയി 💞♥️💞

  • @PONNUS.244
    @PONNUS.244 4 месяца назад +4

    വല്ലാത്ത ഒരു ഫീൽ from Nilgiri 😊😊🥰🥰🥰

  • @muhsinamuhsi3783
    @muhsinamuhsi3783 4 месяца назад +4

    ഉറങ്ങാൻ നേരം venmegame സോങ് kelkumbo ഒരു sugalla feeling aanu ഡെയിലി kelkum🙂 spr സോങ് nyc voice ഇനിയും നല്ല നല്ല സോങ്ങുകൾക്കു ജന്മം നൽകാൻ കഴിയട്ടെ..🤲

  • @mubimubashir4092
    @mubimubashir4092 3 месяца назад +1

    Super ❤❤❤ magical voice...randaalum polich

  • @Shalimar668
    @Shalimar668 2 месяца назад +1

    നല്ല ഹൃദയപർശിയായ ഗാനം
    അതിമനോഹരമായ ആലാപനം നല്ല ഒരു പ്രണയത്തിനുതകുന്ന കാഴ്ച

  • @ibrahimnusratth4140
    @ibrahimnusratth4140 4 месяца назад +5

    മാഷാഹ് അല്ലാഹ് സൂപ്പർ bro 🙌❤❤

  • @Ms.__________Kalaputt
    @Ms.__________Kalaputt 4 месяца назад +6

    ഇത് പ്രതീക്ഷിച്ചത് ആയിരുന്നൂ 😂😍 നിങ്ങളെ ഒന്ന് ഒന്നിച്ച് പാടി കണ്ടതിൽ സന്തോഷം😍😍poli tune waawoo.....✨✨✨✨🏃🏼

  • @Shifaruit
    @Shifaruit 4 месяца назад +1

    ഹൃദയത്തിൽ തറയ്ക്കുന്ന feeling.. Great dear❤❤❤❤❤

  • @KokoBakeOfficial
    @KokoBakeOfficial 4 месяца назад +1

    ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളുടെ ഗാന ങൾ എല്ലാം ❤️❤️❤️❤️

  • @shamimusthafa
    @shamimusthafa 3 месяца назад +3

    Jamshii…randuperum adipoliyaayitt. Paadi … super … God bless you

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 4 месяца назад +5

    ❤❤അടിപൊളി യായിട്ടുണ്ട് പെരുന്നാൾ കലക്കി രണ്ടു പേരും ഉഷാർക്കി

  • @farshananoufal1523
    @farshananoufal1523 4 месяца назад +2

    Masha allah 💞..... Super ayitund voice & song 🎉🎉🎉🎉❤

  • @Usermnt960
    @Usermnt960 Месяц назад +2

    ഈ പാട്ട് എന്നും കാണുന്നവർ ഉണ്ടോ.? ❤❤️❤️🥰🥰🥰

  • @ThashreefaCh
    @ThashreefaCh 4 месяца назад +3

    Shabnam rafeeqinte voice is outstanding