അനന്തപുരിയെ ഇളക്കിമറിച്ച സ്റ്റീഫൻ ദേവസ്സിയുടെയും ആട്ടം കലാസമിതിയും തകർപ്പൻ പെർഫോമൻസ് | FlowersTv

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 852

  • @fathimashiyas
    @fathimashiyas 2 года назад +140

    ഇത് live ആയി കാണാൻ കഴിഞ്ഞ ചുരുക്കം ചില ഭാഗ്യവാന്മാരിൽ ഒരാളാണ് ഞാൻ... What an electric performance by both of them.. ♥️♥️♥️

    • @ajtmz77
      @ajtmz77 2 года назад +1

      Z900 സ്വന്തമായി ഉണ്ടോ...??

  • @arunrobinhood1222
    @arunrobinhood1222 5 лет назад +428

    സ്റ്റീഫൻ & ആട്ടം കലാസമിതി ❤️. ബാലഭാസ്കറിന്റെ വേർപാട് തീരാ ദുഃഖം തന്നെ അല്ലെ

    • @vidyavkm3420
      @vidyavkm3420 4 года назад +1

      . Rewwwqq

    • @faziljalal4951
      @faziljalal4951 3 года назад

      Yes 😭😭😭

    • @vandana_sriya8955
      @vandana_sriya8955 2 года назад +1

      സത്യം ബാലുകൂടി ഉ ണ്ടാ യിരുന്നെങ്കിൽ 👌ആയേനെ

    • @uhk710
      @uhk710 Год назад +1

      തൊലി 😂ഒരു ബാലു.. വേറെ കുറെ പേര് ഉണ്ട് അടിപൊളി ആയിട്ട് ചെയ്യുന്നവർ

    • @SumaV-g9j
      @SumaV-g9j 6 месяцев назад

      ​@@uhk710നിനക്ക് കഴിയത്തത്തിൻ്റെ അഹങ്കരം ഇവിടെ പറയണ്ട double # mone🤬

  • @raawinkrishnagiri6373
    @raawinkrishnagiri6373 3 года назад +306

    I'm from TamilNadu 🇮🇳 Tamilan...
    I love always our Malayalee brothers and of course chendai❤️💚🌴🔥....melam and Stephan fan

  • @Mr_John_Wick.
    @Mr_John_Wick. 4 года назад +44

    സ്റ്റീഫൻ പൊളി man.... കൂടെ ആട്ടം കലാസമിതിയും കൂടെ.... wow... superb

  • @surajramanansuraj5303
    @surajramanansuraj5303 5 лет назад +101

    Amazing performance Stephen dhevasy orale miss cheyyunnu balabhaskar the violin 🎻 king

  • @Sanchari_98
    @Sanchari_98 4 года назад +215

    *3:42** പുള്ളി ഏത് പെർഫോമൻസിനും വായിക്കുന്ന ആദ്യത്തെ ആ ഐറ്റം പൊളി ആണ്..* 😍😍👌🔥
    *പറയാതെ വയ്യ..,സ്റ്റീഫൻ ചേട്ടന്റെ ഇൻട്രോ..LIT* 🔥🔥

    • @rahulr7162
      @rahulr7162 3 года назад +2

      അത് ഏതാണ്‌ മ്യൂസിക് എന്നു അറിയുമോ

    • @Sanchari_98
      @Sanchari_98 3 года назад +3

      @@rahulr7162 അതിന്റെ പേരറിയില്ല. പുള്ളി തന്നെ കമ്പോസ് ചെയ്തെതാണെന്നു തോന്നുന്നു.

    • @sarathbhasi7213
      @sarathbhasi7213 3 года назад

      @@Sanchari_98 z gv jk jhhlkllyzjjo hv x th jgh tk. W
      thnx

  • @praveenrawat763
    @praveenrawat763 3 года назад +93

    Every single person with the drums are so happy . 😍😍😍😍

    • @SKRILLX_YT
      @SKRILLX_YT 2 года назад

      Smile is Their Main Attraction

  • @blackdalia15
    @blackdalia15 3 года назад +621

    2021ന്നിൽ ഞാൻ മാത്രമാണോ ഈ വീഡിയോ കാണുന്നത്

    • @aljingaming7026
      @aljingaming7026 3 года назад +6

      Nanum und bro🤣🤣🤣🤣

    • @nithinck5333
      @nithinck5333 3 года назад +16

      Mm. ബാക്കി ഉള്ളവർ എല്ലാം കണ്ണ് പൊട്ടന്മാർ ആണ് 😎🙈

    • @athilshaji854
      @athilshaji854 3 года назад +2

      Njanum ind broh

    • @gallery1500
      @gallery1500 3 года назад +1

      No

    • @ThWXC
      @ThWXC 3 года назад +1

      thathwamasi

  • @praveenpiravom
    @praveenpiravom 3 года назад +14

    ഇതിൽ മികച്ചത് ഏതു എന്ന് പറയാൻ ഒരിക്കലും കഴിയില്ല 💞💞💞

  • @transposterhere
    @transposterhere 6 лет назад +42

    Die hard fan of this..!! For this single event song, i downloaded the whole program and then Trimmed this and have stored in my mobile..Woww..!!

  • @soumyaayana8645
    @soumyaayana8645 6 месяцев назад +2

    മലയാളികൾക്ക്. കുറ്റം കണ്ടുപിടിക്കാൻ പറ്റും. നേരേ പോയി ചെയ്യാൻ പറ്റുമോ..... ആട്ടം കലാസമിതി.❤❤❤❤❤❤❤❤❤❤❤ സൂപ്പർ❤❤❤ സൂപ്പർ

  • @rasselarnold3770
    @rasselarnold3770 4 года назад +796

    സ്റ്റീഫൻ നമ്മളുദ്ദേശിച്ച ആളല്ല സർ....

    • @AanjanayaDas
      @AanjanayaDas 4 года назад +12

      Timing

    • @stephennedumpalli8047
      @stephennedumpalli8047 4 года назад +11

      അത് ഈ സ്റ്റീഫൻ 🙂

    • @jaisongeorge7393
      @jaisongeorge7393 3 года назад +12

      ബാലഭാസ്കറിന്റെ മരണത്തിനുത്തരവാദികൾ ആരൊക്കെ, ഇതുവരെ കണ്ടുപിടിച്ചോ

    • @ayos2009able
      @ayos2009able 3 года назад +7

      സ്റ്റീഫൻ സൂപ്പർ മാൻ.

    • @rohanvalsan2915
      @rohanvalsan2915 3 года назад +2

      തൊളിയാണ്

  • @pranavmohanroy8824
    @pranavmohanroy8824 4 года назад +241

    2020 il kannunavar undoo

  • @versatileme7412
    @versatileme7412 3 года назад +13

    Following him after watching indian idol grand premier 2020.. fabulous music player...

  • @rubenjohn2816
    @rubenjohn2816 3 года назад +19

    5:02 enna feel🔥🔥

  • @krishnajchitra7591
    @krishnajchitra7591 6 лет назад +4

    AATTAM TEAM.... veendum veendum pwolichu... ingal ellaarum muthumanikal aanu... 😇😇😇😇😇

  • @alicedavid9397
    @alicedavid9397 5 лет назад +66

    Their smiling faces wooowwww shows their passion to their profession😍😍😍😍😍 keep going Aattam kalasamithi nd stephen devassy😍😍

  • @chi_yan_.
    @chi_yan_. 3 года назад +18

    മലയാളികളുടെ സ്വന്തം stephen devasi😍😍🔥🔥

  • @sreeragmusic1217
    @sreeragmusic1217 3 года назад +8

    ഇദ്ദേഹം ഒരു സംഭവം തന്നെ..
    Mind blowing performance 😘😘😘😘🤛🤛🤛🎹🎹🎹🎹

  • @Harish2702L
    @Harish2702L 9 месяцев назад +1

    Love from Maharashtra ❤😊

  • @frankobernad6619
    @frankobernad6619 3 года назад +14

    ഇതാണ് ഞങളുടെ കേരളം...... മലയാളി 😍😍😍😍😘😘

  • @vishnuvichu139
    @vishnuvichu139 6 лет назад +189

    ആട്ടം കലാസമിതി😍😍

  • @sijujoy9576
    @sijujoy9576 6 лет назад +13

    stephenum aatavum koode chernappo paripadi vere levelaayi

  • @prosenjitsamanta529
    @prosenjitsamanta529 2 года назад +4

    I am from Kolkata.so many people said so many things in comments box.but stephen sir,i am die hard fan of you sir.

  • @aneeshkuruvila8788
    @aneeshkuruvila8788 3 месяца назад +16

    2024 ആരേലും ഉണ്ടോ

  • @kaushikkumarnandy5913
    @kaushikkumarnandy5913 4 года назад +17

    I am sorry that I do not know the languages of the comments; but really commendable group coordination. Marvellous performance.

  • @rajeevr2833
    @rajeevr2833 3 года назад +1

    2021 stephen..& Aattam pwoli.💝

  • @goutamighosh-basu8543
    @goutamighosh-basu8543 4 года назад +20

    Amazing function wearing our traditional Indian desi clothes and chandan bindi . That's the definition of our Indian perfection . Thanks

  • @aarthi1111
    @aarthi1111 3 года назад +10

    Came here after watching Stephen in Indian idol.
    Extremely talented

  • @JishnuPrasad_06
    @JishnuPrasad_06 6 лет назад +49

    Stephen is a self made artist, and he won’t do those things.. he has the skill to entertain the crowd with the magic of his fingers...

  • @johnlalvelpula3374
    @johnlalvelpula3374 5 лет назад +5

    I am ap but I love you kerala and big fan of the music world in best musical no words my mouth.....,.😘😘😘😘😘😘❤️

    • @tattkuripraveen5706
      @tattkuripraveen5706 5 лет назад

      I from ap vij... I love Kerala.. I love stephen anna... I die for music 🎤🎼🎹🎶

  • @plantparent1994
    @plantparent1994 3 года назад +10

    love from WB to all my brothers and sisters of SOUTH INDIA....♥️♥️♥️♥️

  • @georgejoseph7519
    @georgejoseph7519 5 лет назад +293

    For all the idiots saying its pre recorded...ITS NOT. Its editors mistake (due to slow motion)
    It was live play
    Dont insult Stephan, he is really talented.

    • @kurubadas1802
      @kurubadas1802 4 года назад +6

      Yes

    • @bivinpeter8354
      @bivinpeter8354 4 года назад +5

      It’s not a mistake it’s editors tricks

    • @abrahammathew7779
      @abrahammathew7779 3 года назад +9

      Ayoo മക്കളെ അതൊക്കെ മനസിലാക്കാൻ പറ്റിയ ആൾക്കാർ ഉണ്ഡഡോ

    • @blackmanto5748
      @blackmanto5748 3 года назад +1

      True

    • @somanathbehera1622
      @somanathbehera1622 3 года назад +1

      Correct bro

  • @sasi692
    @sasi692 6 лет назад +7

    Attam kalasamithi came to our college toda😍😍😍

  • @surajcct7547
    @surajcct7547 6 лет назад +24

    ആട്ടം ....വേറെ ലെവല് തെന്നെ...

  • @ratisratis7366
    @ratisratis7366 5 лет назад +114

    ഇതിൽ ബാലഭാസ്കർ കൂടെ ഉണ്ടായിരുന്നെകിൽ എന്ന് ആഗ്രഹിച്ചു പോയി

    • @jithinjithin848
      @jithinjithin848 4 года назад +1

      😢

    • @akhilmt9731
      @akhilmt9731 4 года назад +3

      Yes, we all miss him brother. Stephen and Balu were a phenomenal combo on stage.

    • @leenaj628
      @leenaj628 2 года назад +1

      True

  • @media9218
    @media9218 3 года назад +4

    ഭയങ്കര ജാഡ യാണ് സ്റ്റീഫൻ ദേവാസിക്ക്. ഇതിലും നന്നായി എത്ര പേർ കീബോർഡ് വായിക്കുന്നു. ഇയ്യാൾക്ക് ഭയങ്കര അഹംകാരം ആണ്

  • @babugoudbabu5616
    @babugoudbabu5616 4 года назад +3

    mind blowing very very happy iam in andhra

  • @siyadabdulsalim3061
    @siyadabdulsalim3061 6 лет назад +9

    No words to congratulate you man Really amazing

  • @nandagopalm5927
    @nandagopalm5927 5 лет назад +95

    ഇത്രേം നല്ല കലാകാരന്‍ മാര്‍ക്ക് അതും അവരുടെ field ഇല്‍ കഴിവ് തെളിയിച്ച ആളുകൾ എന്തിന് ആണ് pre reocrd ചെയ്യുന്നേ.. അങ്ങനെ cheithu എന്ന് പറയുന്നവർ നോക്കുക അത് slow motion ആക്കിയത് ആണ് editor.. അല്ലാതെ അവർ നേരത്തെ record cheithath അല്ല.. Anengil തന്നെ എന്താ ഇത്രേം വല്യ show akumbol അങ്ങനെ ആകും അല്ലാതെ ഈ പറയുന്നവർ പോയി ചെയ്യുമോ ഇങ്ങനെ.. എന്തിനും കുറ്റം കണ്ടെത്താൻ കുറെ ennangal 😡

    • @basimp1444
      @basimp1444 4 года назад

      Mchane live alla

    • @DrDisconnectt
      @DrDisconnectt 4 года назад

      Got 1st for me I have also played this song stephen fan 🥰🥰watch my video this same song link ruclips.net/video/B5_MRQtHPwg/видео.html annitt ittstpettal like chayiane

    • @vishnun2418
      @vishnun2418 4 года назад +1

      തൊടുപുഴ ന്യൂമാൻകോളേജിൽ 2018 കാർഷികമേള പ്രോഗ്രാം ആട്ടം കലാസമിതിയും സ്റ്റീഫനും ചേർന്നുള്ള ഫ്യൂഷൻ ആയിരുന്നു... ലൈവ് പ്രോഗ്രാം ❤️

    • @abhijith44kid54
      @abhijith44kid54 4 года назад

      True

    • @abhijith44kid54
      @abhijith44kid54 4 года назад

      Njan ippozhanu bro comments okke vayichathu. Correct anu bro paranjathu

  • @sushobhanmaitra4665
    @sushobhanmaitra4665 4 года назад +3

    Super super super super.love from Bengal.

  • @9611146195
    @9611146195 2 года назад

    Amazing Gift from God.
    Glory to God...

  • @jennanovin4212
    @jennanovin4212 4 года назад +79

    Stephen Devassy ude fans undengil like addikku....

  • @younus4686
    @younus4686 6 лет назад +79

    Camera work.... Oru rakshayum illa thakarthu

  • @AnithVlogs
    @AnithVlogs 2 года назад

    Adipoli ayittundu
    Very nice 👍👍

  • @speedworld2470
    @speedworld2470 3 года назад

    Pwoli

  • @surtmt4306
    @surtmt4306 4 года назад +8

    Balabhasker, missing you.. You are never died.. Lov u

  • @sachu8885
    @sachu8885 3 года назад +1

    Ithu njan nerrit kandindd ❤️❤️ poriii annu

  • @dibyendulaha7962
    @dibyendulaha7962 3 года назад +4

    How can they just sit?????😳❤

  • @arfatazizkhan2393
    @arfatazizkhan2393 3 года назад +20

    South India is much different from north india in terms of Their Awesome culture ...

  • @ind882
    @ind882 4 года назад +14

    Stephen is one of the best player of synth....

  • @udayuday2182
    @udayuday2182 2 года назад +1

    Mind-blowing Performance Stephen Devasy

  • @shaluuvlogs60
    @shaluuvlogs60 4 года назад +7

    Sound enginner അപാരം തന്നെ

  • @shamilk1397
    @shamilk1397 9 месяцев назад +1

    Devasy you are legend hat's off you ❤

  • @ajitharisto5211
    @ajitharisto5211 4 года назад +2

    Njaan ith neirit Kandu vann energy ayirunnu

  • @Parthan-301
    @Parthan-301 3 года назад +6

    Steefan chettan ottapalam karan😃🔥💥⚡

  • @rdmusicals4468
    @rdmusicals4468 3 года назад +12

    It's the magic of fingres of Stepan devassy he is blessed ❤️❤️

  • @avajith07
    @avajith07 3 года назад +5

    എല്ലാവർക്കും തിരുവോണ ആശംസകൾ

  • @sreerajvg175
    @sreerajvg175 5 лет назад +17

    2ഉം തൃശ്ശൂരിൽ നിന്ന് ഉള്ള കിടു ഐറ്റംസ് 😍😘

    • @sageefnc4711
      @sageefnc4711 4 года назад +2

      Stephen devassy Palakkad ottapalam an

  • @elangokrish95rko95
    @elangokrish95rko95 2 года назад +1

    Worth worth uh 💓

  • @balajiyaswanth2675
    @balajiyaswanth2675 6 лет назад +16

    I felt so relaxed. Great concert.. Loved it. From AP.

  • @NareshKumar-fm4vb
    @NareshKumar-fm4vb 4 года назад +11

    What a energy 💪👌💐

  • @anilkhawash8938
    @anilkhawash8938 3 года назад +7

    Just salute for Stephen Sir..

  • @jishlinsatheesh5228
    @jishlinsatheesh5228 2 года назад +1

    Stephan nte pariapdi nerit kanda pinne ath marakkan pattila💓

  • @atefx8805
    @atefx8805 2 года назад +1

    5.53 istamayavar onndooo...any onne😍😍🥰🥰😇

  • @heanajojanjohn1119
    @heanajojanjohn1119 Год назад +1

    Stephen stay blessed

  • @JobinPhilipVarghese755
    @JobinPhilipVarghese755 6 лет назад +8

    Ithokke kanumbol mind okke chumma clear aakum

  • @kumarsingathi804
    @kumarsingathi804 2 года назад +4

    Stephen devessy guitar🎸+Boys drums beat🥁🥁 especially Boys enjoying with their priceless smile😁 makes this video to next level...

  • @sudarshannagaraj1575
    @sudarshannagaraj1575 3 года назад +10

    What is name of this music album.? Fantastic performance❤️

  • @vettakaaranmedia664
    @vettakaaranmedia664 3 года назад +3

    Nailed it.... Mass da.....

  • @inspirethoughts
    @inspirethoughts Год назад +2

    Amazing performance of Stephen Devassi and the attam kalasamithi perfectly mixed with him

  • @muhammedanas489
    @muhammedanas489 5 лет назад

    Pwolich

  • @charusavithri2283
    @charusavithri2283 4 года назад +11

    Vera level performance... God bless you

  • @sridharsmart1668
    @sridharsmart1668 3 года назад

    Romba nalla iruku...

  • @adityaawasthi4949
    @adityaawasthi4949 2 года назад +1

    I really love this

  • @AndroiDavidKarunakaran
    @AndroiDavidKarunakaran Год назад

    This is incredible!!

  • @dranandvarunachari
    @dranandvarunachari 6 лет назад +7

    Goosebumps 😍😍😍😍😍

  • @Pointshotsproductions
    @Pointshotsproductions 5 лет назад +24

    Stephen devassy+Attam Kalasamiti+Chemmeen Music Band

  • @abdulasees8527
    @abdulasees8527 Год назад +1

    Entry മാസ്സ് poli 👍👍👍👍

  • @abhinavp578
    @abhinavp578 3 года назад +2

    ചെണ്ട........ അതൊരു കറുപ്പാണ് മക്കളേ............💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @faizal_fzu19
    @faizal_fzu19 4 года назад +5

    Njan maatram anno 2020 I'll watch cheyunnath

    • @Sbsdj
      @Sbsdj 4 года назад

      Njanund

  • @ajayanp.v4174
    @ajayanp.v4174 6 лет назад +1

    ചുമ്മാ... എണിറ്റു് നിന്നു തുള്ളാൻ തോന്നി... പോളപ്പൻ പരിപാടി...

  • @jkassociates4085
    @jkassociates4085 3 года назад +2

    You are tremendous ----Mr Stephen

  • @ajithnair6105
    @ajithnair6105 2 года назад +1

    Grt

  • @kishoretallapelly4804
    @kishoretallapelly4804 6 лет назад +13

    Stephen music is super 😎😎😎😎🎹🎹🎹🎹🎼🎵🎶😘😘😘😘😘

  • @ajixavier8264
    @ajixavier8264 4 года назад

    Eante ponnoooo pollichu

  • @jennanovin4212
    @jennanovin4212 4 года назад +17

    A special clap to Stephen Devassy. .....

  • @ubaidvtplr177
    @ubaidvtplr177 6 лет назад +5

    ഒരു രക്ഷയുംഇല്ല പൊളിച്ചടുക്കി

  • @mmanojkumarkumar2089
    @mmanojkumarkumar2089 3 года назад +1

    It's just mind blowing.

  • @jyothi5879
    @jyothi5879 6 лет назад +5

    സൂപ്പർ ആട്ടം... a big fan of uuuu guyzzzz

  • @cocoonstudycircle
    @cocoonstudycircle 3 года назад +1

    Chendayude sound mukki kalanju lastil.. 🙏

  • @cyrilaugustin8256
    @cyrilaugustin8256 3 года назад

    Entea ponno onnum parayan ella polichu adukkiii

  • @iamranid9017
    @iamranid9017 Год назад +9

    കുത്തി പൊട്ടിക്കുന്നു ഞെക്കി ഒരക്കുന്നു പെരട്ടുന്നു മാന്തുന്നു കീറുന്നു 🤣🤣🤣🤣🤣only one peice Stephen sir

  • @elbinv
    @elbinv Месяц назад

    stephen ചേട്ടനെ കവച്ചു വയ്ക്കാൻ field ൽ വേറെ ആർക്കും കഴിഞ്ഞിട്ടില്ല 🤩

  • @swethaswetha1789
    @swethaswetha1789 3 года назад +1

    Super

  • @akashachu7221
    @akashachu7221 4 года назад +1

    Adipoli

  • @sayoojsayu9853
    @sayoojsayu9853 Год назад

    വേറെ ലെവൽ 🔥🔥🔥❤️❤️❤️

  • @salinipharmacy8115
    @salinipharmacy8115 Год назад +1

    5.03 muthal awesome 😎😎

  • @ranjithrakshith9228
    @ranjithrakshith9228 6 лет назад +12

    i really love him performance...😘😘😘😍

  • @navaneethmuralidharan6006
    @navaneethmuralidharan6006 3 года назад

    2021ഇല്ല ഞാനും കാണുന്നു