@@anoopkrishnan4454 Anirudh is a new comer while compared to Stephen in case of 'Experience'. They both belong to different fields, so it's better we don't compare them on the basis of their talent.😊both are good in their own ways.
അല്ല പിന്നെ ഓരോ കോപ്പിലെ പോസ്റ്റ് കൊണ്ട് വന്നിരിക്കുന്നു സ്റ്റീഫൻ കീബോർഡ് വായിക്കുമ്പോൾ അനിരുദ്ധ് ഇല്ലാ. ഇത് ബ്രേക്ക് ചെയ്യാൻ ഇനി ഒരാൾ വരട്ടെ സൗത്ത് ഇന്ത്യയിൽ അപ്പൊ നോക്കാം.
അനിരുദ്ധിനെ പോലെ സ്റ്റേജിൽ വന്നിട്ട് നേരത്തെ സെറ്റ് ചെയ്തു വച്ചിട്ട്... ചുണ്ടനക്കുകയോ, karoake സെറ്റ് ചെയ്തു വച്ചിട്ട് ആളുകളെ പറ്റിക്കും പോലെയല്ല... ഇതൊക്കെ വേറെ ലെവലാണ്... സ്റ്റീഫൻ ദേവസ്സി
సంగీతానికి రాళ్ళు రప్పలు సైతం కరుగుతాయి అని చెపుతుంటే విన్నాను కాని ఇప్పుడు కల్లారా చూసాను..ఏం ప్రతిభ బాసు..నీది ఎన్ని సంవత్సరాలుగా శ్రమ.నో ఈ విద్య ను నేర్చుకుని ఇంత అద్బుతముగా కీబోర్డ్ను వాయించి....మమ్మల్ని మంత్రముగ్దులను చేశావు..ధన్యవాదాలు.. నాకు చాల సంతోషంగా ఉంది
The whole musicians even arr also freeze 🥶🤘stephen nammaludeshicha aalalla😎a gem from kerala...pand balabaskar with stephen devassy performance okke unreplacable 😌
അനിരുദ്ധ് വായും പൊളിച്ചു കണ്ണും തള്ളി ഇരുപ്പാ.... ഇത് പോലെ ഞാനെന്നു ചെയ്യും എന്ന് വിചാരിച്ചിട്ട്.... ലോകം മുഴുവൻ ആരാധകർ ഉള്ള സ്റ്റീഫനുമായിട്ട് താരതമ്യം ചെയ്യാൻ അനിക്കുട്ടൻ ഇനിയും വളരേണ്ടതായിട്ടുണ്ട്..😢😢
Cannot agree with the caption.....how anyone can compare such a Senior legend with Anirudh....Anirudh is superb in his area...Stephen is a king in keyboard❤❤❤❤
അനിരുധ് ഒക്കെ ഇന്നലെ എന്ന് പറഞ്ഞു വന്ന ആളാണ്... സ്റ്റീഫൻ ദേവസ്സി ഒരുപാട് വര്ഷങ്ങളായി ഇവിടെ ഉള്ള മനുഷ്യൻ ആണ്... അതുകൊണ്ട് അനിരുധിനെ അമ്പരപ്പിച്ചു എന്ന് പറയുന്നതിൽ ഒരു കാര്യോം ഇല്ല 😄
സ്റ്റീഫൻ ദേവസ്സി 22 വയസു ഉള്ളപ്പോ.. മ്യൂസിക് ഡിറക്ഷൻ ചെയ്ത മൂവി ആണ്.. ഹരിഹരൻ പിള്ള ഹാപ്പി ആണ്.. ലാലേട്ടന്റെ മൂവി.. ആയിലെ തിങ്കൾ നിലാവിൽ എന്ന സോങ് മറക്കാൻ പറ്റുമോ.. he is genious..
Caption ഇട്ടവന് സ്റ്റീഫൻ ദേവസ്സി യെ പറ്റി ഒരു ധാരണയുമില്ലെന്നു തെളിയിച്ചു കഴിഞ്ഞു... അവിടെ ar rahman, deva, harris jayaraj, yuvanshankar raja..etc...ഇവരെപ്പോലെ ഒരു പാട് legends ആയിട്ടുള്ള മ്യൂസിക് directors ഉണ്ട് എന്നിട്ടും caption ശുദ്ധ അബദ്ധം...
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
101 %sathyam
പണ്ട് സ്റ്റീഫൻ ദേവസ്സി ബാലഭാസ്കർ കാണിച്ച അഭ്യാസം ഒന്നും ആരും സ്റ്റേജിൽ കാണിച്ചിട്ടില്ല.... മിസ്സ് u ബാലുചേട്ടാ ♥️♥️
Sathyam
101sathyam
100000000%Sathyam bro💙
Nte mone athoru abhyasam thannne aaayirnnnu
Jayaragangal ennna paripadiyil und onnn nte mone
ഈ കിടിലൻ പെർഫോമെൻസ് ഒക്കെ കാണുമ്പോഴാണ് സ്റ്റീഫൻ ദേവസി ഒരു അത്ഭുതമായി തോന്നുന്നത്
ഇങ്ങനെ അനിരുദ്ധുമായി സ്റ്റീഫൻ ദേവസ്യയെ compare ചെയ്ത് അദ്ദേഹത്തിന്റെ വില കളയരുത്. അനിരുദ്ധനെക്കാൾ എത്രയോ senior ആയ കലാകാരനാണ് സ്റ്റീഫൻ ദേവസി.
Sathyam
But Rockstar Is Anirudh ... Not Stephen ...
@@anoopkrishnan4454 sorry dear can't agree with you that's your vision....
@@anoopks7608 ok then then song Stephen Makes Sensational hit .anyone ???
@@anoopkrishnan4454 Anirudh is a new comer while compared to Stephen in case of 'Experience'. They both belong to different fields, so it's better we don't compare them on the basis of their talent.😊both are good in their own ways.
പാലക്കാട് ഒരു പ്രോഗ്രാമിന് വന്നു ആദ്യത്തെ ഒരു അര മണിക്കൂർ ഒരു പെർഫോമൻസ് ഉണ്ടായിരുന്നു ന്റെ പൊന്നോ വേറെ ലെവൽ ആയിരുന്നു ❤️❤️
Bro njanum undayurunnu annu
Ahalial ano
ഒരിക്കൽ നേരിൽ കണ്ടിട്ടുണ്ട് ഒരു ജാഡയും ഇല്ലാത്താ ഒരു പാവം മനുഷ്യൻ സ്റ്റീഫൻ ചേട്ടൻ 🥰
ORU FLIGHTIL ORUMICHU YATRA CHEYYANULLA BAGYAM KITTIYITTUND MUBAI -TVM
അവിടെ തന്നെ ഉള്ള AR റഹ്മാൻ സാറുമായി ആണ് ഇദ്ദേഹത്തെ താരതമ്യം ചെയ്യേണ്ടത്... അത്രത്തോളം സീനിയർ ആണ്
റഹ്മാൻ സാറിന്റെ ശിഷ്യനാണ് സ്റ്റീഫൻ
And talented too...
Ayinivide aarum aareyum compare cheythillallo🙄🙄
Balu chettante programs onnu kandu nokkuka appol manasilakum
റഹ്‌മാൻ സാറിനോടോ 😳😳
സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല സർ ..
Idh sherikum idhaheathe kurich ezhudiyathaanu ennu thonnunnu
Hahahahaha
😂👍👍👍
😂😂
@@sunleyphilip228 ayinn nitha father ara
വിരലുകൾ കൊണ്ട് മായാജാലം തീർക്കുന്ന ഒരു വിസ്മയം എന്ന് തന്നെ ഇദ്ദേഹത്തെ നമുക്ക് വിളിക്കാം ❤️
ഓൻ ഒരു മലയാളി ആണ് മക്കളെ ഇത് അല്ല ഇതിന് അപ്പുറം കാണിച്ചില്ലെങ്കിലേ അത്ഭുതം ഒള്ളു
മലയാളി ഡാ 💪❤
🤣🤣
Talent um malayali ennulathum thammil endh bandham😌
Talent ulla malayalali anenekil 😄😄😄
Ombra
umb
കടപ്പുറത്തു ഞണ്ട് ഓടുന്ന പോലെ ഓർഗൻ ഇട്ടു അമ്മനമാടുന്ന മനുഷ്യൻ.....പൊളി..
🤭😂
😂😂😂 etha prayogam
🤣❤
yes
ഈ പെർഫോമൻസ് ഞങ്ങടെ കോളേജ് ല് വന്ന് ചെയ്തിരുന്നു. യൂണിയൻ inauguration നു. It's Amazing💓💕💕💞💞💞💓💕💕🔥❤️🔥🔥🔥🔥
Which college name plzz
സ്റ്റീഫൻ വായിച്ചിട്ട് അനിരുദ്ധ് അമ്പരന്നില്ലങ്കിലെ അത്ഭുതമുള്ളൂ, അനിരുദ്ധിനേക്കാളിലും മുകളിലാണെടോ അനുഭവസമ്പത്തുകൊണ്ട് ഈ സ്റ്റീഫൻ.......
😄
One of best keybordist in the World .... proud of malayalis
കണ്ണാടിയും തലയിൽ കെട്ടുമായി ഒരു Legend അവിടെ ഇരിക്കുന്നത് ആരേലും ശ്രദ്ധിച്ചോ സാക്ഷാൽ ശിവമണി
Arr
Drummer siva mani
ഇവർ 2 പേരും ഒരേ സ്റ്റേജിൽ പെർഫോം ചെയുന്നത് കണ്ട് ഞെട്ടീടുണ്ട്🤩
ഒരാളുടെ കഴിവ് അളക്കേണ്ടത് മറ്റൊരാളിനെ വെച്ചല്ല ചെയ്യണ്ടതു. അതു മലയാളിയുടെ ഒരു പ്രതേക കഴിവുകേടാണ്. അംഗീകരിക്കാനുള്ള വൈഷമ്യം.
സ്റ്റീഫൻ ചേട്ടാ വേറെ ലെവൽ മലയാളിയുടെ ഹീറോ 💙💙♥️
He is reallly talented man... I never seen masterpiece like him👌👌👌👌
സ്റ്റീഫൻ ദേവസ്യയെ കണ്ടാൽ ധോനിയെ പോലുണ്ട് 😄🤔
Satym
Yes bro😍😍
സത്യം.,. പണ്ട് മുതൽ ഉള്ള തോന്നൽ
No
Yeah
കുറച്ചു നേരം തരിച്ചു ഇരുന്ന് പോയി ☹️ഇങ്ങേരു എന്ത് മനുഷ്യൻ ആണ് ഈശ്വര
ഈ സെയ്മ് പീസ് പുള്ളി വേറെ സ്റ്റേജിൽ പെര്ഫോം ചെയ്തത് ലൈവ് ആയി കണ്ടിട്ടുള്ള ഞാൻ 😎
ക്യാപ്ഷൻ മാറ്റി പിടി ബ്രോ. സ്റ്റീഫൻ വോൾഡ് ലെവൽ കീബോർഡ് പ്ലേയർ ആണ്
ന്റെ mone.. സമ്മതിക്കണം.. 💓💓
വേറെ ലെവൽ
Title correction : Stephen ചേട്ടന്റെ പെർഫോമൻസ് കണ്ട് കിളി പോയ അനിരുധ്. Stephen Devassy🤩❤️
😂😂😂❤️❤️
Anirudh valli nikar idan thudangiya kaaalath... nammade machan.. ithil polikan thudangiyatha❤️
അല്ല പിന്നെ ഓരോ കോപ്പിലെ പോസ്റ്റ് കൊണ്ട് വന്നിരിക്കുന്നു സ്റ്റീഫൻ കീബോർഡ് വായിക്കുമ്പോൾ അനിരുദ്ധ് ഇല്ലാ. ഇത് ബ്രേക്ക് ചെയ്യാൻ ഇനി ഒരാൾ വരട്ടെ സൗത്ത് ഇന്ത്യയിൽ അപ്പൊ നോക്കാം.
Valli nikkar itta kaalath vere level composing cheytha aal oruthan avide iruppund (ARR). Appola oru Anirudh
Anirudh vere level
Anirudhun Stephen um engane comparr cheyyum anirudh composser. Aanu..
Anirudh composs cheytha pattukal nokk
Padiya pattukal
Enthokke und. Varum thalamuraykk qvan oru gift aanu thamizhan marod ithonnum poyi paranjekkelle
സ്റ്റീഫൻ ചേട്ടൻ പിന്നെ പണ്ടേ പൊളിയല്ലേ
ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച കീബോർഡ് ആർട്ടിസ്റ്റ് ആയിട്ടാണോ അനുരിദിനെ compare ചെയുന്നത്
അനിരുത്ത് കിണ്ടി...a r റഹ്മാൻ്റെ മുന്നിൽ 🔥 ആണു steaphen ഈ കിടു പെർഫോമൻസ് ❤️
Anirudinu antha kuzhapam
@@uforyoutubers9073 anurith nu kuzhappam onnum illa,ithu live performance ❤️
@@josephsebastian831 thanikk anirudh ishtallenki nee avante songs onnum kananda, verthe enthina kindi ennokke vilikkne😤
Athentha agane compare cheythal, anirudh poliyalle❤
2021 attendance thudangi. ✔️
Like തരാൻ എന്റെ ഈഗോ സമ്മതിക്കുന്നില്ല 😪
@@salmanfaris4848 Saramilla. 🙂
2032 ആയി
2040 aayi😂
@@dillitraj5967 aysheri
അനിരുദ്ധിനെ പോലെ സ്റ്റേജിൽ വന്നിട്ട് നേരത്തെ സെറ്റ് ചെയ്തു വച്ചിട്ട്... ചുണ്ടനക്കുകയോ, karoake സെറ്റ് ചെയ്തു വച്ചിട്ട് ആളുകളെ പറ്റിക്കും പോലെയല്ല... ഇതൊക്കെ വേറെ ലെവലാണ്... സ്റ്റീഫൻ ദേവസ്സി
Njn ithvare kandittillallo live performance anirudh padathe Chund a akunnne, karaoke vechitt aale pattikalo,huhh??
@@amaya9543 ഒരു stage show und
ഇങ്ങേരെ ഇതെന്തൊരു മനുഷ്യനാ.... ❤❤❤❤സ്റ്റീഫൻ സാർ.. 🙏🙏🙏
റഹ്മാനെ അത്ഭുതപെടുത്തി എന്ന് പറയു...
#changethecaption
Stephen is a world level keyboardist...
Pls don't compare the legend Stephen devassy with Anirudh.....becoz he is a legend...
പൊളിച്ച് സ്റ്റീഫൻ ചേട്ടാ....
ലെ അനിരുദ്ധ് :ഇങ്ങനെ ക്യാപ്ഷൻ ഇടാൻ ആണെങ്കിൽ ഞാൻ ഇനി അമ്പരക്കുന്നില്ല.
Stephen + balabhaskar athoru adar combo ayirunnu 😍🔥🔥🔥🔥
Master piece of Stephen Devassy 💗💗💗💗💗
Anirudh 🥰❣🎤
Stephene നേരിൽ കണ്ടിട്ടുണ്ട് എന്തൊരു പാവം ഇത് തളല്ല കേട്ടോ
Ente naattukaaran aan bro nalla genuine talk aan mooparde
@@spaceboi9099
Otta thalla
Pinna workshopil kondu poyi
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Famous ayal.ariyam
Sondam.vittinda.aduthu.
Kuda.padichu.thalliko thalliko
@@spaceboi9099 entem ...otapalath evdeya house?
njn neril kanditund😍
Broo സത്യമാണ് വീട്ടിൽ poyitund njngal pulide അച്ഛനെ കാണാൻ അപ്പോൾ stephanavide und uchak chor kazichapol elarkum വിളമ്പി വരെ thannu bhayangara pavama
సంగీతానికి రాళ్ళు రప్పలు సైతం కరుగుతాయి అని చెపుతుంటే విన్నాను కాని ఇప్పుడు కల్లారా చూసాను..ఏం ప్రతిభ బాసు..నీది ఎన్ని సంవత్సరాలుగా శ్రమ.నో ఈ విద్య ను నేర్చుకుని ఇంత అద్బుతముగా
కీబోర్డ్ను వాయించి....మమ్మల్ని మంత్రముగ్దులను చేశావు..ధన్యవాదాలు.. నాకు చాల సంతోషంగా ఉంది
Ente proud senior aan.... ottapalam karan.....nd epo kandalum...he is tht same old school boy.....lots of love....
Stephen chettan balbhaskar chettan combo pwoliyannnnu
ഇതെന്ത് ക്യാപ്ഷൻ? സ്റ്റീഫൻ എവിടെ നിൽക്കുന്നു അനിരുദ്ധ് എവിടെ നില്കുന്നു. സ്റ്റീഫൻ wow
Ayinu caption enthu kuzhappama ullathu😂😂
മൈരാണ് ഒന്ന് പോടാ ഊളെ
@@PScutsandremix pand ee caption allayirunu enn comment kandu
Yes
Stephen valiya sambhavam onnum alla anirudhinte kazhivinte 7 akalathilla
Anirudh cheyunath preset items aan but ith Live aan . Randum thammil nalla difference und
Stephen Devassy is next level 🔥
Stephan devasya record aanenn പറഞ്ഞ kuttukaran എനിക്ക് ഉണ്ടായിരുന്നു live show♥️പോയി kandu ijathy 💥💥 മാന്യഷ്യൻ and simplicity
Igerude ee performance live kandatha ....oru rakshayum illa....😍😍😍 anirudh onnum ayi pulline compare cheyalle pulli vere level.... 😘😘😘
പോസ്റ്റിട്ട നാറികൾക്കു വല്ല കോപ്പും അറിയോ ചുമ്മാ എന്നെങ്കിലും അങ്ങ് തട്ടി വിട്ടേക്ക ഏതാവന ഈ ചാനൽ കാരൻ
സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല സർ
അനിരുദ്ധ് വടിയെടുക്കാൻ പോയിട്ടേ ഉള്ളു സ്റ്റീഫൻ അടിതുടങ്ങീട്ട് കാലം കുറേ ആയി
Who are you 🤔
എപ്പോ അടിച്ചുന്നുള്ളതിൽ അല്ല കാര്യം അടിയുടെ power ഇൽ ആണ് കാര്യം
@@travelmankl0757 ejathi 🔥🔥
@@travelmankl0757 pinnallaa💥💥
@@travelmankl0757 U nailed It Bruh🥵
അനിരുദ്ധ് അല്ല.. റഹ്മാൻ, ഓസ്കാർ വിന്നർ സാക്ഷാൽ എ ആർ റഹ്മാൻ....
Kollam adipoli comparison anirudh enna challu cherukanod aano stepham dhevassye compare cheyunnathh he is very very brilliant
Our proud and pride.. Stephen sir..
Keyboard magician
Anirudh n Stephen !!!
Weigh both by their experience... Not by their time!
Caption has nothing wrong.
Stephen♥️
Anirudh💕
Stephen he is a legend 💖
ഇതൊക്കെ കാണുമ്പോൾ ആണ് അസൂയ തോന്നുന്നത്...
മലയാളികളുടെ അഭിമാനം
ഒരു വർഷത്തിന് ശേഷം ഇത് കാണുന്നവർ ഉണ്ടോ🤔😍
Epol etra varshm ayi 😂
The whole musicians even arr also freeze 🥶🤘stephen nammaludeshicha aalalla😎a gem from kerala...pand balabaskar with stephen devassy performance okke unreplacable 😌
World's best amazing first and last music finger magician.😍👍
അനിരുദ്ധ് വായും പൊളിച്ചു കണ്ണും തള്ളി ഇരുപ്പാ.... ഇത് പോലെ ഞാനെന്നു ചെയ്യും എന്ന് വിചാരിച്ചിട്ട്....
ലോകം മുഴുവൻ ആരാധകർ ഉള്ള സ്റ്റീഫനുമായിട്ട് താരതമ്യം ചെയ്യാൻ അനിക്കുട്ടൻ ഇനിയും വളരേണ്ടതായിട്ടുണ്ട്..😢😢
ഇപ്പഴോ 😂😂
Enthina Anirudh ine njettichu ennokke parayunne....Sakshal AR rahman thanne aswathich irikkunna oru kinnan performance 🤩🤩🤩
Stephen devassy yude prgm athinte full formil ethanam enkil koode balabhaskar venam. Balu chettante masterpiece composition oppam Stephan devassy koode varumbol aanu athinte magical touch manasilavunnath. Really miss you Balu chettaa
അനിരുദ്ധ് ഒരു പാട്ട് 10 സ്റ്റേജിൽ പാടിയാൽ അത് ബോർ ആകും. എന്നാല് സ്റ്റീഫൻ ഈ ഒരു song പത്തു വർഷം പെർഫോം ചെയ്താലും മടുക്കില്ല 🔥
Andi onn podo
@@xxjaa3i335 😂
3 movie came from near 10 yrs .. but never bored ...
@@SachinSai143 yess Anirudh 3bgms❤️👍
Enich podey 😬🙏
Always proud that he is a mallu🤩🤩💖💖😍😍😍
A r rahman malayali anno bro
@@adarshs2012 😳😳alla vijay yesudhas african aanu
Steephan de performance nerittu kandittund full 💪powerful
Hands of fire 🔥🔥🔥
guinness recorder.. stephen devassy 😍😍😍😍 bro muthanu...
ഒരിക്കലും Stephen Devassy യെ അനിരുദ്ധുമായി Compare ചെയ്യരുത്
Great man ❤️❤️❤️ love him more much ❤️❤️❤️❤️❤️..
3:25 hyper 😮😮😮😮
No words✌🏻💚 love from kerala💚
എങ്ങനെ പോയാല്ലും അനിരുദ്ധിനെ വല്ലാത്ത ഇഷ്ടമാണു അവന്റെ അടുത്ത് ആരും എത്തുകയില്ല
ചേട്ടൻ വേറെ ലെവൽ ആ..
Love this guy ☺
Sir i really crazy with yr music🇲🇾🇲🇾
രാജകുമാരനല്ല രാജാവാണ് ❤️
Cannot agree with the caption.....how anyone can compare such a Senior legend with Anirudh....Anirudh is superb in his area...Stephen is a king in keyboard❤❤❤❤
Stephen sir..I like u soooo much..God bless you
*It seems as if Balabhaskar😢 was with Stephen Devassy*
World is fastest keyboard musician..
Stephen
Rip english 😹
Balabhaskar nu ശേഷം.. Kidu performance.. Love you Stephen ❤️❤️❤️
Nmmde thrissur skathanil vann polich adakkiya ghedi aan😍😍
അനിരുധ് ഒക്കെ ഇന്നലെ എന്ന് പറഞ്ഞു വന്ന ആളാണ്... സ്റ്റീഫൻ ദേവസ്സി ഒരുപാട് വര്ഷങ്ങളായി ഇവിടെ ഉള്ള മനുഷ്യൻ ആണ്... അതുകൊണ്ട് അനിരുധിനെ അമ്പരപ്പിച്ചു എന്ന് പറയുന്നതിൽ ഒരു കാര്യോം ഇല്ല 😄
ഒറ്റപ്പാലം കാരൻ🔥💖💪💪💪
Super playing Sthephan Devassy😘
True salute to this man.....phenominal masterpiece
STEPHEN IS GREAT👌👌👌
Stefan you nailed it man ❤🔥
രോമാഞ്ചം....... 👌👌👌👌👌
Pride of mallus Stephen Devassy
He is a LEGEND dont compare with anirudh please change the thumbnile to ar Rahman🥰
Achayoooooo.... Marana masss🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰😊😘😘😘😘😘
Stephen sir 🔥
Amazing😍
Stephen devassy.
Machan verae leval allae
Rocking man👌👌👌👏👏
Wow...... 🔥👏❤️
Stephen devassy😍🔥🔥😍🔥🔥
വേറെ ലെവൽ 💪💪💪💪
you are amazing.
സ്റ്റീഫൻ ദേവസ്സി 22 വയസു ഉള്ളപ്പോ.. മ്യൂസിക് ഡിറക്ഷൻ ചെയ്ത മൂവി ആണ്.. ഹരിഹരൻ പിള്ള ഹാപ്പി ആണ്.. ലാലേട്ടന്റെ മൂവി.. ആയിലെ തിങ്കൾ നിലാവിൽ എന്ന സോങ് മറക്കാൻ പറ്റുമോ.. he is genious..
Anirudh 19 vasil annu music directer ayythu athum 3 filim ely song athu world full hit ayerinu
19 yrs
Caption ഇട്ടവന് സ്റ്റീഫൻ ദേവസ്സി യെ പറ്റി ഒരു ധാരണയുമില്ലെന്നു തെളിയിച്ചു കഴിഞ്ഞു... അവിടെ ar rahman, deva, harris jayaraj, yuvanshankar raja..etc...ഇവരെപ്പോലെ ഒരു പാട് legends ആയിട്ടുള്ള മ്യൂസിക് directors ഉണ്ട് എന്നിട്ടും caption ശുദ്ധ അബദ്ധം...