രാഹുൽ ഈശ്വർ എന്ന സാംസ്കാരിക ദുരന്തം.........!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 106

  • @thejassurya2913
    @thejassurya2913 Час назад +20

    ഏഭ്യൻ...അത് തന്നെയാണ് അവന് ചേർന്ന പേര്. 👏👏👏

  • @rameshsukumaran1218
    @rameshsukumaran1218 23 минуты назад +5

    വക്കീൽ 👌🏻👍🏻🙏🏻

  • @poulosepaily2927
    @poulosepaily2927 32 минуты назад +6

    ജയ് ശങ്കർ സാർ നന്നായീട്ടുണ്ട് കടന്നൽ കൂടം ഇ ള കുന്നതു് കാണുമ്പോൾ സത്യ o തിരിച്ചറിയാം

  • @rbalachandran2628
    @rbalachandran2628 53 минуты назад +13

    101% ശരി

  • @indiranair4764
    @indiranair4764 Час назад +19

    ഈ റാഹുൽ ഈശ്വറിന്റെ തൊഴിൽ(ജീവിതമാർഗ്ഗം) എന്താണ്? ഇതൊക്കെ തന്നെ?

  • @saboos.9140
    @saboos.9140 27 минут назад +6

    വീട്ടുകാർ പേരിട്ടത് രാഹു - ൽ - ഈശ്വർ എന്നാണെന്നു തോന്നുന്നു...
    സ്ഥിരം രാഹു തന്നെ , നാവിൽ.

  • @kvasokan7461
    @kvasokan7461 39 минут назад +6

    അസ്ഥിക്ക് ബലം ഇല്ല എന്ന് മാത്രമല്ല, "മാമ പണി" ചെയ്യുന്നവരുടെ എണ്ണം കൂടുന്നു എന്ന് കമൻ്റുകളിൽ നിന്നും മനസ്സിലാക്കാം😊

  • @santhoshkumar-ms6de
    @santhoshkumar-ms6de Час назад +12

    You are right sir 👍👍

  • @bestcom4657
    @bestcom4657 37 минут назад +4

    Correct 😊

  • @SunilMidaalath
    @SunilMidaalath 49 минут назад +5

    Jayashankar sir well said, Rahul is a Simpleton 😂😂

  • @nkraramparambil7819
    @nkraramparambil7819 9 минут назад +1

    ഈ കാര്യത്തിൽ ഞാൻ രാഹുലിന്റെ കൂടെ ആണ്.
    അയാൾ വിഢിത്തരം പറയറുണ്ട്
    പക്ഷെ ഇവിടെ അയാളുടെ ഭാഗത്തും ന്യായം ഉണ്ട്

  • @prasanthp.k7641
    @prasanthp.k7641 7 минут назад +3

    ഏറ്റവും സങ്കടം തോന്നിയത് ഒരു ചേട്ടനും അയാളുടെ ഭാര്യയും നടത്തുന്ന ചായക്കടയിൽ കയറി ചെന്നിട്ടു തനി തൊട്ടിത്തരം വിളിച്ചു പറഞ്ഞു അവഹേളിക്കുന്നതാണ്.മറ്റൊന്ന് ഒരു പയ്യന് ഹസ്ഥദാനം കൊടുക്കുമ്പോൾ കയ്യിൽ തഴമ്പുണ്ട് കല്യാണം കഴിച്ചിട്ടില്ല അല്ലെ എന്ന് ചോദിക്കുന്നതാണ്... ആ കുട്ടിയുടെ മാതാപിതാക്കൾ ഈ തമാശ ഉൾകൊള്ളുമോ എന്നത് ബോച്ചേ ചിന്തിക്കണമായിരുന്നു ... അയാളെ പൊക്കി നടക്കുന്ന എമ്പോക്കികൾ ബോചെയെ പ്രോത്സാഹിപ്പിച്ചു നശിപ്പിക്കുകയാണ്.. "മോള് എന്റെ കടയ്ക്കുവാ ഭംഗിയുള്ള നല്ല സാധനം ഞാൻ തരാം അത് ഇട്ടു നോക്കിയിട്ട് അഭിപ്രായം പറ"എന്ന് കൈകൊണ്ടു ഫക്കിങ് ആംഗ്യം കാണിച്ചു പറയുമ്പോൾ അടുത്ത് നിന്ന് പ്രോത്സാഹിപ്പിച്ചതും ഇതേ ഫാൻസ്‌ ആയിരുന്നു....

  • @jacobkc5204
    @jacobkc5204 3 минуты назад

    ചങ്കരൻ വക്കീലേ... This time in solidarity with Rahul Eshwar ❤❤❤

  • @JobinGeorgein
    @JobinGeorgein 55 минут назад +6

    100%

  • @jacobtj7975
    @jacobtj7975 Час назад +5

    Support honey

  • @RajahHindusthani
    @RajahHindusthani 2 часа назад +2

    Absolutely perfect observation! This is what actually happens, at present in our society!

  • @jaijioommen8402
    @jaijioommen8402 Час назад +2

    You are correct

  • @veryveryverysorry
    @veryveryverysorry 2 часа назад +7

    Rahul ishwarinu atleast swantam nilapad enkilum und...thankalkko ? Ethanu party ennu polum ariyathilla.. sangaparivarintey kuzhaloothu nannayi cheyyunnu..

  • @Joe-d8g
    @Joe-d8g 17 минут назад

    There are two Rahuls one in Delhi a Rahul with no Gandhi in him , another one in Kerala another Rahul with no Eswar in him ,

  • @vijayakrishnanp5536
    @vijayakrishnanp5536 Час назад +13

    ഇക്കാര്യത്തിൽ രാഹുൽ പറഞ്ഞതിലും കുറച്ചു കാര്യമില്ലേ.. 🤔

  • @murlimenon2291
    @murlimenon2291 2 часа назад +1

    Soon investors who have put money in Boche firms will come out..

  • @samcherian8571
    @samcherian8571 33 минуты назад +4

    Supporting Rahuel

  • @Thirty30SecondsWorld
    @Thirty30SecondsWorld Час назад

    😂😂, blasted and love you J.

  • @jameschacko1296
    @jameschacko1296 Час назад +1

    💯👍

  • @georgejohn5505
    @georgejohn5505 Час назад +5

    വക്കീലിനു വെളിവില്ലാണ്ടായി.

  • @ushakumarir9904
    @ushakumarir9904 Час назад

    👍

  • @ranjitpillai1808
    @ranjitpillai1808 58 минут назад

    When will you talk about PC George's rantings?

  • @thankachanscaria488
    @thankachanscaria488 Час назад

    🙏🙏🙏

  • @babupanampilly4693
    @babupanampilly4693 Час назад +5

    സത്യം

  • @babuepv632
    @babuepv632 Час назад +7

    അല്ലാ വക്കീലേ, ഇക്കാര്യത്തിൽ എന്താ രാഹുൽ ചെയ്ത തെറ്റ്?

    • @kannur.raajav
      @kannur.raajav Час назад

      നാട്ടിലുള്ളവർ എന്ത് തരം ഉടുപ്പിടണം എന്ന് രാഹുലോ മറ്റു നാriകളോ അല്ല തീരുമാനിക്കുന്നത്. രാഹുൽ എന്ന ഈ emമ്പോക്കി ചാനലുകളിൽ ഇരുന്ന് ഇരയെ വീണ്ടും അപമാനിക്കുകയാണ്... ഇത് നിങ്ങൾക്കൊക്കെ മനസ്സിലാവുന്നില്ലങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല... ഊളത്തരം പറഞ്ഞു തിരുത്താൻ പറ്റില്ല...

  • @sivan7790
    @sivan7790 15 минут назад +1

    Boche ഒരു സാമൂഹിക മാലിന്യം ആണ്. അതുപോലെ ഒരു രാഷ്ട്രിയ vazhalanum സാമൂഹിക സെപ്റ്റിക് ടാങ്ക് ആണ് ചങ്കരൻ വക്കിലെ താങ്കളും.

    • @Jonathan-y1v3o
      @Jonathan-y1v3o 10 минут назад

      സെപ്റ്റിക് ആണല്ലോ നല്ലത്.

  • @TechnoSpark-v7f
    @TechnoSpark-v7f Час назад +2

    കോൺഗ്രസ് കാരെല്ലാം ബോച്ച യുടെ കൂടെ

  • @prakashshini5594
    @prakashshini5594 40 минут назад +2

    ഈ വിഷയത്തിൽ.സാറിനോട്. യോജിപ്പില്ല,,, അ സ്ത്രീ .മാന്യമായി വസ്ത്രം ധരിക്കാതെ പൊതു റേംഗത് വരുമ്പോൾ,,,എന്ത് സന്ദേശമാണ്,അവർ സമൂഹത്തിന്. നൽകുന്നത്,,അതും പരിഗണിക്കൂ,,,,,അവർ നടത്തുന്ന ഉൽഘടനത്തിൽ കൂടുന്ന ജേണങ്ങൾ,സ്വർണം വാങ്ങാൻ വരുന്ന രക്ഷിതാക്കളോ,സ്ത്രീകളോ അല്ല,,ഒരു വിഭാഗം ചെറുപ്പക്കാരന്,,അവർ വരുന്നത് എന്തിന് എന്നും.ചിന്ത്യം,,ഞാൻ രാഹുൽ പക്ഷത്ത്

    • @hareendranathcs4779
      @hareendranathcs4779 14 минут назад

      സമൂഹത്തിൽ സദാചാരം കാത്തു സൂക്ഷിക്കാനാണോ ബോച്ചേ അശ്ലീല ദ്വായാർത്ഥ പ്രയോഗവുമായി ഇറങ്ങിയിട്ടുള്ളത്? അതിനു വക്കാലത്തു പിടിക്കാൻ മറ്റൊരുത്തനും...

    • @sahadevan2594
      @sahadevan2594 4 минуты назад +1

      ഈ ബോച്ചേ യുടെ ആഭരണ ശാല ഉദ്ഘാടനം ചെയ്യാൻ തന്നെ ആണല്ലോ ആ സ്ത്രീ വന്നത്. അപ്പോൾ അവിടെ അവർ എന്ത് ഡ്രസ്സ്‌ ഇടണം എന്നത് തീരുമാനിക്കുന്നത് ചെമ്മണ്ണൂർ ടീം ആകുമല്ലോ. അത് ഇട്ട് വന്ന അവരെ പൊതു വേദിയിൽ അവരെ നിർത്തി അപമാനിക്കുന്നു, തുടർന്ന് അവർ ഇല്ലാത്ത സ്ഥലത്ത് സാമൂഹിക മാധ്യമങ്ങളിൽ പലവട്ടം അപമാനിച്ചു.
      ആ സ്ത്രീ നല്ല വസ്ത്രം ഇട്ടിട്ടല്ല പൊതു വേദികളിൽ വരുന്നത് എങ്കിൽ boche ക്ക് അത് സഭ്യമായ രീതിയിൽ വിമർശിക്കാം, എന്തിന് അവരെ നേരിട്ട് ഫോണിൽ വിളിച്ചോ മറ്റോ പറയാം. ഇത് നമ്മൾ സാധാരണക്കാർ രണ്ടെണ്ണം തോട്ടിൻ കരയിൽ വെച്ചോ മറ്റോ അടിച്ച് പരസ്പരം പറയുന്ന ലെവലിൽ boche ഇന്റർവ്യൂ വിൽ പറയുന്നത് പ്രശ്നം ആണ്. വകതിരിവില്ലാത്തവൻ, കോടതി, നീതിന്യായ വ്യവസ്ഥ അതൊക്കെ ഇവിടെ ഉണ്ട് എന്നത് ഓർക്കണം.

  • @SamAbraham-q1z
    @SamAbraham-q1z Час назад +2

    ഉമ്മൻചാണ്ടിയുടെ പെൻഡ്രൈവ് തിരുവഞ്ചൂരിന്റെ കൈയ്യിൽ ഉണ്ട് അത് ഉടനെ നാട്ടുകാരെ കാണിക്കും എന്ന് പറഞ്ഞ് താങ്കൾ ചാനൽ ചർച്ചയിൽ ഭയങ്കര ബഹളം വയ്ക്കുന്നത് കണ്ടിട്ടുണ്ട്

    • @ravunnikuttyo868
      @ravunnikuttyo868 42 минуты назад

      ഏഭ്യൻ ഈചങ്കരനും അതു തന്നെ നല്ല പേര്

  • @unnikrishnan5618
    @unnikrishnan5618 Час назад +1

    You are No 1 in Kerala !!!!!!!!!

  • @mathaimathai3799
    @mathaimathai3799 Час назад +9

    താങ്കളും ഒരു അവസരവാതി ആണ്.

    • @jayachandranchandran5482
      @jayachandranchandran5482 Час назад +2

      Ullathe thurannu parayum vivram ullavarke manassilakum

    • @ranjitpillai1808
      @ranjitpillai1808 56 минут назад

      Ethra vivaram undayalum, biased aayi paranjal pinne vere enthu parayanam?

    • @ShobyKAntony
      @ShobyKAntony 47 минут назад

      ബുദ്ധിയില്ലാത്തവർക്ക് അങ്ങനെ തോന്നും 😂

  • @Master-g4z
    @Master-g4z Час назад +10

    ജയശങ്കർ വക്കീലിനെ കുറിച്ചും പലർക്കും മോശം അഭിപ്രായമാണ് 😅

    • @ranjitpillai1808
      @ranjitpillai1808 57 минут назад

      Very true 😂

    • @muralidharannair162
      @muralidharannair162 50 минут назад

      എത്ര കള്ളന്മാർക്ക് നല്ല പോലീസിനെപ്പറ്റി നല്ല അഭിപ്രായം ഉണ്ടാവും....??!!

    • @saboos.9140
      @saboos.9140 30 минут назад +1

      അതുകൊണ്ട് വക്കീൽ, അതില് പ്രതിഷേധിച്ചു ഇപ്പൊ അരിയാഹാരം കഴിക്കാറില്ല...

  • @TomyManuel-qo3pd
    @TomyManuel-qo3pd 37 минут назад

    Rahul looci is the better name, looci means loocifer

  • @donferrick6608
    @donferrick6608 Час назад +5

    Support Rahul ❤❤

  • @sajimonzechriah2504
    @sajimonzechriah2504 Час назад +2

    Bo chey didn’t commit any murder, rape, robbery, trespassing .etc so, need to give him a capital punishment. What is the definition for the “dhayartham” ?

  • @anoops1008
    @anoops1008 Час назад +5

    അനുകൂലിച്ച് കമന്റിടുന്നവർ ഒരേ പോലെയാണ് കമന്റ് ഇടുന്നത്.എനിക്ക് തോന്നുന്നു ഇത് ബോബി ചെമ്മണ്ണൂരിന്റെ സ്റ്റാഫാണ് എന്നാണ്.ബോബി ചെമ്മണ്ണൂരിന് ആയിരത്തിൽ കൂടുതൽ സ്റ്റാഫ് തന്നെ ഉണ്ട്.അവർ ഓരോരുത്തരും വന്ന കമന്റ് ഇട്ടാൽ പോലും ഇതിൽ കൂടുതൽ കമൻറ് വരും. ഇതിൻറെ പിന്നിൽ ഒരു അജണ്ടയുണ്ട്. എങ്ങനെയും ബോബി ചെമ്മണ്ണൂരിനെ വെളിപ്പിക്കുക എന്നതാണ് എന്നു തോന്നുന്നു. വാങ്ങുന്ന ശമ്പളത്തിന് ഉള്ള പ്രത്യുപകാരം ആണ് ഇത് എന്നാണ് തോന്നുന്നത്. എല്ലാ വീഡിയോയും എടുത്തു നോക്കിയപ്പോൾ ആ വീഡിയോയിൽ എല്ലാം കമൻറ് ഇടുന്നത് ഒരേ രീതിയിലാണ്. ഞാൻ രാഹുൽ ഈശ്വരനോട് ഒപ്പം 100% രാഹുൽ ഈശ്വർ പറയുന്നത് ശരിയാണ്. ഞാൻ boche യെ അനുകൂലിക്കുന്നു.😂 എന്ന കമൻറ് മാത്രമാണ് എല്ലാ വിഡിയോയിലും ഉള്ളത്

    • @Beautifulearth-v4f
      @Beautifulearth-v4f 5 минут назад

      നീ ഉടുക്കാതെ നടക്കുന്ന പെണ്ണുങ്ങളുടെ സ്റ്റാഫാണോ എന്നൊരു സംശയം😂

  • @anilneethu7236
    @anilneethu7236 3 часа назад +5

    P c ജോർജ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ സർ

  • @BalakrishnanNair-i9e
    @BalakrishnanNair-i9e Час назад +3

    I thought Rahul Easwer was a better person.

  • @anty2105
    @anty2105 Час назад

    Is he really Chemmannoor or fake.

  • @subairk4022
    @subairk4022 Час назад +8

    രാഹുൽ തന്നെയാണ് ഇക്കാര്യത്തിൽ ശരി

    • @RameshBabu-oy4lj
      @RameshBabu-oy4lj Час назад

      പുറത്തെറങി നോക്കൂ, bombay, delhi എന്നീ സ്ഥലങ്ങളിൽ ദർശനം നടത്തുന്നത് നല്ലത്

    • @subairk4022
      @subairk4022 45 минут назад

      @RameshBabu-oy4lj എന്ത് കാണാൻ... നമുക്ക് മലയാളികൾക്ക് ഒരു സംസ്കാരം ഉണ്ട്

  • @alexpaikada1155
    @alexpaikada1155 Час назад +1

    Volte face

  • @Son-Of-Man_The-Basest-Of-Men
    @Son-Of-Man_The-Basest-Of-Men Час назад +3

    സദൃശ്യവാക്യങ്ങൾ - അദ്ധ്യായം 5
    1 മകനേ,
    വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും
    നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും
    2 ജ്ഞാനത്തെ ശ്രദ്ധിച്ചു
    എന്റെ ബോധത്തിന്നു ചെവി ചായിക്ക.
    ---------------------
    3 പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു;
    അവളുടെ അണ്ണാക്കു എണ്ണയെക്കാൾ മൃദുവാകുന്നു.
    4 പിന്നത്തേതിലോ
    അവൾ കാഞ്ഞിരംപോലെ കൈപ്പും
    ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നേ.
    5 അവളുടെ കാലുകൾ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു;
    അവളുടെ കാലടികൾ പാതാളത്തിലേക്കു ഓടുന്നു.
    6 ജീവന്റെ മാർഗ്ഗത്തിൽ അവൾ ചെല്ലാതവണ്ണം
    അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു;
    അവൾ അറിയുന്നതുമില്ല.
    ---------------------
    7 ആകയാൽ മക്കളേ,
    എന്റെ വാക്കു കേൾപ്പിൻ;
    എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു.
    8 നിന്റെ വഴിയെ അവളോടു അകറ്റുക;
    അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു.
    9 നിന്റെ യൌവനശക്തി അന്യന്മാർക്കും
    നിന്റെ ആണ്ടുകൾ ക്രൂരന്നും കൊടുക്കരുതു.
    10 കണ്ടവർ നിന്റെ സമ്പത്തു തിന്നുകളയരുതു.
    നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടിൽ ആയ്പോകരുതു.
    ---------------------
    11 നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ടു
    നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ടു:
    12 അയ്യോ!
    ഞാൻ പ്രബോധനം വെറുക്കയും എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ.
    13 എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്കു ഞാൻ അനുസരിച്ചില്ല;
    എന്നെ പ്രബോധിപ്പിച്ചവർക്കു ഞാൻ ചെവികൊടുത്തില്ല.
    14 സഭയുടെയും സംഘത്തിന്റെയും മദ്ധ്യേ
    ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ
    എന്നിങ്ങനെ പറവാൻ സംഗതിവരരുതു.
    ---------------------
    15 നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും
    സ്വന്തകിണറ്റിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക.
    16 നിന്റെ ഉറവുകൾ വെളിയിലേക്കും
    നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?
    17 അവ നിനക്കും അന്യന്മാർക്കും കൂടെയല്ല
    നിനക്കു മാത്രമേ ഇരിക്കാവു.
    18 നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ;
    നിന്റെ യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക.
    19 കൌതുകമുള്ള പേടമാനും
    മനോഹരമായ ഇളമാൻ പേടയും പോലെ
    അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ;
    അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക.
    ---------------------
    20 മകനേ,
    നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും
    അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു?
    ---------------------
    21 മനുഷ്യന്റെ വഴികൾ
    യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു;
    അവന്റെ നടപ്പു ഒക്കെയും
    അവൻ തൂക്കിനോക്കുന്നു.
    {The Holy Bible}

  • @jairusapoonthura7728
    @jairusapoonthura7728 Час назад +6

    വക്കീൽ പിച്ചും പേയും പറയുന്നു. ആദ്യം നേരെ ചൊവ്വേ തുണിയുടുത്ത് നടക്കാൻ പറ.

  • @KPJOS1
    @KPJOS1 Час назад

    Both are wearing underwear elastic to hold the hair.. send him also to jail for a week....

  • @RameshKumar-yf4kc
    @RameshKumar-yf4kc Час назад +2

    Jai.. Rahul

  • @josevarkey6762
    @josevarkey6762 Час назад

    നിങ്ങൾ പറയുന്ന പോലെ ജഡ്ജിമാർ ആളുകൾ പറയുന്നത് കേട്ട് വിധി പറയാൻ മാത്രം മണ്ടന്മാരല്ല... അങ്ങനെയാണെങ്കിൽ പരാതിക്കാരുടെ ആളുകൾ തന്നെ ബോച്ചേ ഫാൻസ്‌ എന്ന പേരിൽ തെറി വിളിച്ചാൽ മതിയല്ലോ, സോഷ്യൽ മീഡിയയിൽ ബോച്ചേ ഫാൻസ്‌ സർട്ടിഫിക്കറ്റ് ഹാജറാക്കിയല്ല തെറിവിളി ക്കുന്നത്..

  • @subairk4022
    @subairk4022 Час назад +4

    രണ്ടു ദിവസം മുൻപ് പച്ചക്ക് വർഗീയത വിളമ്പിയ പിസി ജോർജ് നെ കുറച്ചു വീഡിയോ ചെയ്യാൻ വക്കീലിന് പേടിയോ അതോ മറന്നതോ 😡

  • @johnmathewss
    @johnmathewss Час назад +4

    This is the DOWNFALL of honey rose and the RISE of BOBBY CHEMANUR. This man is a victim of dirty Kerala politics. She has asked for her downfall very well herself.

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 2 часа назад +1

    Rahuli thankalku ethire sthreethuathe apamaanichu ennu paranju case kodukkumo ?

  • @Rumpelstiltskine
    @Rumpelstiltskine Час назад +2

    പുച്ഛരാജാവായ അഡ്വക്കേറ്റ് ജയശങ്കറെ നിഷ്പ്രഭമാക്കി രാഹുൽ ഈശ്വർ സോഷ്യൽ മീഡിയയിൽ നേടുന്ന അപ്രമാദിത്വം ശങ്കരനെ വല്ലാതെ വെപ്രാളപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് രാഹുൽ ചെകുത്താൻ എന്നൊക്കെ പ്രായം മറന്ന് വിളിച്ചു കൂവുന്നത്..
    ഏതായാലും വക്കീൽ ഒരു കാര്യം മനസിലാക്കിക്കോളണം.. ഭാവിയിൽ ഒരു ദിവസം താങ്കൾ മൂപ്പെത്തി ചത്തു മലച്ച് കിടന്നാലും ഈ നാട്ടിലെ ആരും കാര്യമായി ഖേദിക്കാൻ പോണില്ല. എന്നാൽ മനുഷ്യസ്നേഹി ആയ ബോചെയെ ജനം എന്നും നന്ദിയോടെ ഓർക്കും...❤❤❤

  • @ajithraghavan1211
    @ajithraghavan1211 Час назад +1

    ഏഭൃൻ രാഹുൽ

  • @pksanupramesh178
    @pksanupramesh178 Час назад

    11--1--2025.. സാറെ ഇനി ഒരു ചെകുത്താൻ കൂടി അകത്തു പോകാനുണ്ട് 🙏

  • @Mr_stranger_23
    @Mr_stranger_23 Час назад

    Endhu vasthram dharikkanam ennath theerthum vyakthi paramanu...athinulla swathandram india govt nalkunnund..pinnendhina ee advocate aanennu parayunna rahulokke ee panikk nadakkunne.

  • @muhammedrafeeks1732
    @muhammedrafeeks1732 47 минут назад

    Ee vakkeel vargeeyavadiyanue

  • @PaulH-x6f
    @PaulH-x6f 2 часа назад

    Rahul is an arrogant, megalomaniac guy. He tries to hide behind petty arguments and defend all accused people. He must wait for the investigation to be over then comment if necessary He has become a nuisance to Kerala's public's common sense.

  • @wizardofb9434
    @wizardofb9434 Час назад

    Rahul Eswar 's arguments are cheap and even a 9 year old child can understand that. It's quite foolish thing arguing for somebody without even the defendant's knowledge. But here the point is different. Boche's arrest is not a big thing to celebrate. What about other human rights violations happening in this Kerala and even against the bureaucrats who try to eliminate corruption in the system. Why our State Judiciary including people like you are silent on such grave crimes. Naveen Babu's death was not a suicide. Why nobody is now protesting?

  • @IsmuIsmail-e2c
    @IsmuIsmail-e2c Час назад

    Ondu vakeel

  • @sulaimankottani3597
    @sulaimankottani3597 Час назад +1

    തന്റെ വർഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങളിലൂടെ ഒരു സമൂഹത്തിലെ യുവാക്കളിൽ അന്യമത വിധവെഷം നിറച്ചു അവരെ തീവ്രവാദത്തിലേക്ക് തള്ളിവിടാൻ ശ്രമിച്ച വ്യക്തിയാണ് അബ്ദുൽ നാസ്സർ മദനി. അയാൾതന്നെ മുൻകൈ എടുത്തു നടത്തിയ തീവ്രവാദത്തിന്റെയും കൊലപാതകത്തിന്റെയും ശിക്ഷയാണ് അയാൾ ഇപ്പോൾ അനുഭവിക്കുന്നത്.
    ഇതുപോലെയുള്ള തീവ്രാവദികളെ വെള്ളപൂശി കയ്യടി നേടാൻ നിരന്തരം ശ്രമിക്കുന്ന വ്യക്തിയാണ് രാഹുൽ ഈശ്വർ.

  • @jayachandranchandran5482
    @jayachandranchandran5482 Час назад

    You are correct

  • @paulvonline
    @paulvonline Час назад +4

    Support Rahul ❤❤