മഴചാറും ഇടവഴിയിൽ | Mazha charum | Cover | Raaza Beegum

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 3,8 тыс.

  • @jabirkt6370
    @jabirkt6370 4 года назад +895

    ഈ പ്രവാസത്തില് രാത്രി റൂമില് ലൈറ്റ് എല്ലാം അണച്ച് ഈ പാട്ടു കേട്ട് ഇങ്ങനെ കിടക്കാൻ ന്തൊരു ഫിലാണ്. വേറെ ഏതോ ലോകത്ത്....
    എൻ്റെ ശരീരവും മനസ്സും ഭാരം കുറഞ്ഞ് കുറഞ്ഞ്, ഒരു അപ്പുപ്പൻ താടി പോൽ പറന്ന് പറന്ന്.ഹൗ

  • @haneenfaizal8013
    @haneenfaizal8013 6 лет назад +2214

    മഴ ചാറുമിടവഴിയിൽ..
    നിഴലാടും കല്പടവിൽ....
    ചെറുവാലൻ കിളിയുടെ തൂവൽ പോൽ, ഇളം നാമ്പു പോൽ, കുളിർക്കാറ്റു പോലെ
    ചാരെ വന്നോളേ..
    എന്റെ ചാരെ വന്നോളേ..
    മെയ്യിലത്തറു പൂശിയണയും ഇളവെയിൽത്തുമ്പീ...
    കരള് നിറയണ കാര്യമേറെ ഞാൻ ചൊല്ലുവാൻ വെമ്പീ...
    കദളിവാഴക്കയ്യിലാടണ ചെറുമണിക്കുരുവീ...
    കണ്ണു നിറയണ കാവ്യമെന്തിന് നീയെനിക്കേകി..?
    എന്റെ നീലാകാശമാകെ നീ പറന്നോളൂ...
    എന്റെ നെഞ്ചിൽ മൊഞ്ചു കൂടിയ കൂടു വെച്ചോളൂ...
    കാത്തിരുന്നു കുഴഞ്ഞുപോയത് നീയറിഞ്ഞില്ലേ..?
    കാലമേറെ കഴിഞ്ഞുപോയതും നിന്നെയോർത്തല്ലേ...
    ഏറെ നാളായ് ഞാൻ കൊതിപ്പൂ നീ വരുകില്ലേ...?
    കണ്ണുനീരിൻ തോണിയുന്തി ഞാൻ തളർന്നില്ലേ...
    ഞാൻ നിനക്ക് താജ് തോൽക്കണ കൂടു വെച്ചോളാ൦..
    എന്റെ റൂഹും നിന്റെ ചാരെ ഞാനയച്ചോളാ൦..

  • @tishkyou6274
    @tishkyou6274 4 года назад +1836

    ആരോ പാടി തരുമോ എന്ന് ചോദിച്ചു അത് കൊണ്ട് പഠിക്കാൻ വേണ്ടി കേൾക്കാൻ വന്നതാ പക്ഷെ കേട്ടപ്പോ പണ്ടെന്നോ പറയാതെ പോയ ഒരു ഇഷ്ട്ടം ഉണ്ടാരുന്നു 2 വർഷം മനസ്സിൽ കൊണ്ട് നടന്ന പേടിയുള്ള ഒരു പ്രണയം അതിലൂടെ ഓർമ്മകൾ കടന്നു പൊയി പാട്ട് കഴിഞ്ഞപ്പോഴാണ് ഇന്നവൾക്ക് 2 കുട്ടി ഉണ്ടെന്നുള്ള ബോധം വന്നത്...

  • @syammani
    @syammani 4 года назад +545

    മഴചാറും ഇടവഴിയിൽ...
    നിഴലാടും കൽപ്പടവിൽ...
    ചെറുവാലൻകിളിയുടെ തൂവൽ പോൽ...
    ഇളം നാമ്പ് പോൽ...
    കുളിർക്കാറ്റു പോലെ...
    ചാരെ വന്നോളെ...
    എന്റെ ചാരെ വന്നോളെ...
    മഴചാറും ഇടവഴിയിൽ...
    നിഴലാടും കൽപ്പടവിൽ...
    ചെറുവാലൻകിളിയുടെ തൂവൽ പോൽ...
    ഇളം നാമ്പ് പോൽ...
    കുളിർക്കാറ്റു പോലെ...
    ചാരെ വന്നോളെ...
    എന്റെ ചാരെ വന്നോളെ...
    മെയ്യിലത്തറ് പൂശിയണയും ഇളവെയിൽ തുമ്പീ...
    കരള് നിറയണ കാര്യമേറെ ചൊല്ലുവാൻ വെമ്പീ...
    കദളിവാഴക്കയിലാടണ് ചെറുമണിക്കുരുവീ...
    ഖൽബ് കുളിരണ കാവ്യഗീതം നീയെനിക്കേകീ...
    എന്റെ നീലാകാശമാകെ നീ പറന്നോളൂ...
    എന്റെ നീലാകാശമാകെ നീ പറന്നോളൂ...
    എന്റെ നെഞ്ചിൽ ചേർന്നിരിക്കാൻ പാറി വന്നോളൂ...
    മഴചാറും ഇടവഴിയിൽ...
    നിഴലാടും കൽപ്പടവിൽ...
    ചെറുവാലൻകിളിയുടെ തൂവൽ പോൽ...
    ഇളം നാമ്പ് പോൽ...
    കുളിർക്കാറ്റു പോലെ...
    ചാരെ വന്നോളെ...
    എന്റെ ചാരെ വന്നോളെ...
    കാത്തിരുന്ന് കുഴഞ്ഞു പോയത് നിന്നെ ഓർത്തല്ലേ...
    കാലമേറെ കഴിഞ്ഞു പോയതും നീയറിഞ്ഞില്ലേ...
    ഏറെനാളായ് ഞാൻ കൊതിപ്പൂ നീ വരുകില്ലേ...
    കണ്ണുനീരിൽ തോണിയുന്തി ഞാൻ തളർന്നില്ലേ...
    ഞാൻ നിനക്ക് താജ് തോൽക്കണ കൂടു വച്ചോളാം...
    ഞാൻ നിനക്ക് താജ് തോൽക്കണ കൂടു വച്ചോളാം...
    എന്റെ റൂഹും നിന്റെ ചാരെ ഞാനയച്ചോളാം...
    എന്റെ റൂഹും നിന്റെ ചാരെ ഞാനയച്ചോളാം

  • @anshidar9698
    @anshidar9698 4 года назад +554

    "എന്റെ റൂഹും നിന്റെ ചാരെ ഞാനഅയച്ചോളാം" most lovable line. ♥️

  • @Dr.Nisamudheen.Kotta786
    @Dr.Nisamudheen.Kotta786 3 года назад +515

    ശെരിയാണ് ഒരുപാട് ഓർമ്മകൾ.എന്റെ ഭാര്യയുടെ മരണ ശേഷം. ഞങ്ങളുടെ പ്രണയകാലം മുതൽ അവളുടെ മരണം വരെ ഉള്ള കാലത്തേക്ക് എന്നെ വീണ്ടും തിരിച്ചു കൊണ്ട് പോയിരിക്കുന്നു. ഓർമ്മകൾ അവൾ ഇന്നും ജീവിക്കുന്നുണ്ട്. ഇവരുടെ എല്ലാ പാട്ടുകളും ഞങ്ങളുടെ ഓർമ്മകൾ മാത്രം ആണ് 😔😔shamna നീ ജീവിച്ചത് എന്നിൽ തന്നെ ആണ് 2 വർഷം കഴിഞ്ഞിട്ടും നീ എന്നിൽ നിന്നും അകന്നിട്ടില്ല 😔😔

    • @rubeenaali7100
      @rubeenaali7100 2 года назад +3

      Wifenu endhu pattiyatha

    • @i-pb7lz
      @i-pb7lz 2 года назад +87

      നിസാമുദ്ദീൻ. കൂടുംബ മൂല്യങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ലോകത്ത്..ഭാര്യയെ. ഇപ്പോഴും മനസ്സിൽ സ്നേഹത്തോടെ ഓർക്കുന്ന താങ്കളോട് ശരിക്കും അസൂയ ആണ്....🌹🌹🌹🌹🌹🌹

    • @jameela5644
      @jameela5644 2 года назад +3

      😥😥😥😥😥😥😥😥😥

    • @renishkollakadavuichu4963
      @renishkollakadavuichu4963 2 года назад +1

      😔😔😔😔

    • @renishkollakadavuichu4963
      @renishkollakadavuichu4963 2 года назад +3

      വൈഫിനു എന്ത് പറ്റിയതാ

  • @aarabhibaburaj6298
    @aarabhibaburaj6298 4 года назад +269

    എന്റെ നീലകാശമാകെ നീ പറന്നോളൂ...എന്റെ നെഞ്ചില് മൊഞ്ചുകൂടിയ കൂടു വച്ചോളൂ...uffffff😍🖤

  • @irfanafarhath7295
    @irfanafarhath7295 5 лет назад +676

    ഈ ലഹരിയിൽ മതിമറന്നവരുണ്ടോ.....?❤️❤️

    • @shijushilu504
      @shijushilu504 4 года назад +9

      Dhivasavum uragunnadhinu munne oru thavana earphone vech kannadach ket kidakkum...sherikum ende jeevidham orthu pokum..wonderful song....salute Raaza&Beegum

    • @nishadmehbi2721
      @nishadmehbi2721 4 года назад +2

      Theerchayayum

    • @Team-Black-Ball_PES2023
      @Team-Black-Ball_PES2023 3 года назад

      Lla

    • @ചളിവീട്
      @ചളിവീട് 3 года назад +11

      ഇത് ലഹരി അല്ല മരുന്നാണ് എന്റെ സങ്കടങ്ങളെ എന്നിൽ നിന്ന് കുറച്‌ സമയത്തേക്കെങ്കിലും മായ്ച് കളയുന്ന മരുന്ന് ☺️

    • @lailamuhammed2898
      @lailamuhammed2898 3 года назад

      S

  • @itsmeshazmi6875
    @itsmeshazmi6875 11 месяцев назад +263

    2024ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ 🥰💞

    • @nazeerchirayath5189
      @nazeerchirayath5189 10 месяцев назад +4

      ഞാൻ 🙋‍♂️

    • @ThwalhathP-b7s
      @ThwalhathP-b7s 9 месяцев назад +1

      Illa

    • @shailanasar3824
      @shailanasar3824 9 месяцев назад +1

    • @Sairabanu-ez8rb
      @Sairabanu-ez8rb 9 месяцев назад +1

      ചാരെ ആരും ഇല്ലാ ഇപ്പോൾ 😂😂😂ഒറ്റക് ആയി പോയ feeling കാറ്റി ൽ,...... പറത്തി ഞാൻ വീണ്ടും ജീവിതത്തിലേക്ക് എൻറെ happy ഞാൻ മറ്റൊരാൾക്ക്‌ വേണ്ടി ഇല്ലാതാകില്ല എന്നാ ഉറച്ച മനസ്സോടെ ഒറ്റക് ജീവിക്കാൻ ശക്തി തരണം എന്നാ പ്രാർത്ഥന യോടെ,

    • @Mohan-v9y
      @Mohan-v9y 7 месяцев назад

      പ്ഫ തായോളി

  • @abhinlallalu9517
    @abhinlallalu9517 6 лет назад +300

    100തവണയിൽ കൂടുതൽ കേട്ടു. വീണ്ടും കേട്ടുകൊണ്ടിരിക്കുന്ന. ഇക്ക ഇങ്ങളെയൊന്നു നേരിട്ട് കാണണമായിരുന്നു

    • @nizamudeen8555
      @nizamudeen8555 4 года назад

      Enikum ingade neritt kelkanam ennund

    • @aneeshaaneesha699
      @aneeshaaneesha699 4 года назад +1

      Ee paatu vidiadaran mashu paadiyitund..onnu keetu noku..ennitu eyal paatine vilayiruthu..serikum paadiyathu vidyadaran mash..👍💖

    • @Raseena-pl8xh
      @Raseena-pl8xh 6 месяцев назад

      Enikkum

  • @liyakathalipk
    @liyakathalipk 5 лет назад +607

    ദിവസവും മിനിമം രണ്ട് പ്രാവശ്യമെങ്കിലും ഈ പാട്ട് കേൾക്കുന്നവർ എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ..?

    • @musthafamusthu354
      @musthafamusthu354 5 лет назад +1

      ആ ഉണ്ട്

    • @nightdrive4074
      @nightdrive4074 5 лет назад +5

      ഇനി മുതൽ കേൾക്കും .. ഫിറോസിക പാടിയത് കേട്ടിട്ടാണ് ഞാൻ തേടി വന്നത്‌

    • @navasnasrin6076
      @navasnasrin6076 5 лет назад

      👍

    • @abidhaabidha9365
      @abidhaabidha9365 4 года назад

      💪

    • @jaf319
      @jaf319 4 года назад

      Yes

  • @mohammedriyaschalil
    @mohammedriyaschalil 16 дней назад +1

    ഓത്തുപള്ളിലന്നു നമ്മൾ...
    ന് ശേഷം ഹൃദയത്തിനടിയിൽ സ്ഥാനം പിടിച്ച ഗാനം.
    എത്ര തവണ കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന പാട്ട്.
    അപൂർവമായേ എല്ലാ ചേരുവകളും ഒത്ത ഇത്തരം പാട്ടുകൾ ഉണ്ടാവൂ...

  • @mhdnaajim3382
    @mhdnaajim3382 3 года назад +202

    ഒരാൾക്കു പ്രിയപ്പെട്ടവരേ ഓർക്കാൻ ഇതിലും നല്ല ഒരു പാട്ട് ഇല്ല ❤️

  • @mhdfayiz5572
    @mhdfayiz5572 4 года назад +151

    എന്നും രാത്രി ഉറങ്ങുബോൾ കേൾക്കുന്ന സോങ് ആണ്..😍😍😍
    ഒറ്റക്ക് ഇരുന്നു കേട്ടാൽ വല്ലാത്ത ഒരു ഫീൽ ആണ്... 🤩🤩😍😍😍

  • @shanthilalitha4057
    @shanthilalitha4057 2 года назад +192

    2022ലും എന്നും ഈ അനശ്വര ഗാനം കേൾക്കുന്നവർ ഉണ്ടോ 🙏🏻❤️💐👌👍 ആശംസകൾ അഭിനന്ദനങ്ങൾ നേരുന്നു നന്ദി നമസ്കാരം 🙏🏻💐

  • @hafizusaf1042
    @hafizusaf1042 5 лет назад +243

    ഒരുപാട് വൈകിപ്പോയി ഇത്രയും നല്ലൊരു പാട്ട് കേൾക്കാൻ

  • @afisasafwa6200
    @afisasafwa6200 5 лет назад +47

    എന്റെ കണ്ണുകൾക്ക് എന്തു പറ്റി ... എന്തിനാ ഈ പാട്ടു കേട്ടിട്ട് ഇങ്ങനെ നിറഞ്ഞൊഴുകുന്നത് 😪😍

    • @hafeelhafeel4737
      @hafeelhafeel4737 4 года назад +8

      Aareynkilum hrdhyam thurann snehichirikkum...(e ene pole) ....

    • @afisasafwa6200
      @afisasafwa6200 4 года назад +2

      @@hafeelhafeel4737 😍✌️ys

    • @hafeelhafeel4737
      @hafeelhafeel4737 4 года назад +2

      @@afisasafwa6200 aarann vitt poyath....thanano?

    • @abdulshajeerkt8680
      @abdulshajeerkt8680 4 года назад +1

      Doctre kaanikku kutteeee ...ithoru maraka asugamanu

    • @englishclass5945
      @englishclass5945 4 года назад

      Enne ormma varunnund alle. ....hm enikkum

  • @kripalal_pilassery
    @kripalal_pilassery 4 года назад +1746

    2021 ൽ ഈ പാട്ടിനെ തേടിവന്നവരുണ്ടോ.... 😊

  • @najmaanwar1677
    @najmaanwar1677 4 года назад +67

    ഈ സൗണ്ട് എന്റെ ഹൃദയത്തിൽ ആഴത്തിൽ കുത്തിക്കയറുന്നു'l love you ikka

  • @shabanaashiq8822
    @shabanaashiq8822 5 лет назад +2486

    2020 lum kelkkunnavarkku like adikaam
    🤔😍😍😘

  • @rafimoidunnyambalath5771
    @rafimoidunnyambalath5771 2 года назад +82

    എന്റെ അളിയൻ എഴുതിയ വരികൾ .. റാസയുടെ മാജിക്കൽ വോയിസ് .. ഇഷ്ടത്തോട് ഇഷ്ടം ❤️🖤

    • @solutioncomputerhome
      @solutioncomputerhome 2 года назад

      ഈ പാട്ടിൻ്റെ സംഗീതം നിർവ്വഹിച്ചത് ആരാണ്?

    • @nastharsha
      @nastharsha 2 года назад +1

      @@solutioncomputerhome shivram nagalashery

    • @deepugopim
      @deepugopim 2 года назад +3

      @@solutioncomputerhome
      Original vocals by Vidhyadharan master.. ❤
      ruclips.net/video/05qcZ82R_W4/видео.html

    • @Happinesxfuel
      @Happinesxfuel Год назад

      Rasheedka❤

    • @itsmetorque
      @itsmetorque Год назад

      Great lyrics

  • @mdjtraveler7059
    @mdjtraveler7059 4 года назад +35

    കോരി ചൊരിയുന്ന മഴ അതും നോക്കി ഒരു കട്ടനും അടിച്ചിരിക്കാൻ ന്തൊരു ഫീലാണ് ഈ പാട്ടും കേട്ട് 🤩

  • @rashidasuhail9605
    @rashidasuhail9605 6 лет назад +157

    എന്റെ നീലാകാശമാകേ നീ പറന്നോളൂ .... എന്റെ നെഞ്ചിൽ മൊഞ്ച് കൂടിയ കൂട് വെച്ചോളൂ... ഞാൻ നിനക്ക് താജ് തോൽക്കണ കൂട് വെച്ചോളാം.... എന്റെ റൂഹും നിന്റെ ചാരെ ഞാനയച്ചോളാം... ഹോ... ഇങ്ങിനെയൊരു പ്രണയാർദ്രമായ വരികൾ മറ്റൊരു പാട്ടിലുo ഇതുവരെ കേട്ടിട്ടില്ല. എന്താ പറയേണ്ടത് എന്നറിയില്ല' ഈ പാട്ട് കേൾക്കുമ്പോ ഒരുപാട് കരഞ്ഞ് പോകുന്നു. ഈ tribute ന് ഒരു പാട് നന്ദി

    • @niyasv1671
      @niyasv1671 6 лет назад +1

      Lyrics full undenkil send cheyyaavo

    • @jasnajasna7548
      @jasnajasna7548 6 лет назад

      ഇസ്‌തം😘😘😘😘

    • @Ashrafkiraloor
      @Ashrafkiraloor 6 лет назад +3

      റഷീദ് പാറക്കലിന്റെ മനോഹരമായ വരികൾ

    • @robinreji5568
      @robinreji5568 6 лет назад

      😍

    • @asleershabu9281
      @asleershabu9281 6 лет назад +2

      Rashida Suhail മഴ ചാറുമിടവഴിയിൽ..
      നിഴലാടും കല്പടവിൽ....
      ചെറുവാലൻ കിളിയുടെ തൂവൽ പോൽ, ഇളം നാമ്പു പോൽ, കുളിർക്കാറ്റു പോലെ
      ചാരെ വന്നോളേ..
      എന്റെ ചാരെ വന്നോളേ..
      മെയ്യിലത്തറു പൂശിയണയും ഇളവെയിൽത്തുമ്പീ...
      കരള് നിറയണ കാര്യമേറെ ഞാൻ ചൊല്ലുവാൻ വെമ്പീ...
      കദളിവാഴക്കയ്യിലാടണ ചെറുമണിക്കുരുവീ...
      കണ്ണു നിറയണ കാവ്യമെന്തിന് നീയെനിക്കേകി..?
      എന്റെ നീലാകാശമാകെ നീ പറന്നോളൂ...
      എന്റെ നെഞ്ചിൽ മൊഞ്ചു കൂടിയ കൂടു വെച്ചോളൂ...
      കാത്തിരുന്നു കുഴഞ്ഞുപോയത് നീയറിഞ്ഞില്ലേ..?
      കാലമേറെ കഴിഞ്ഞുപോയതും നിന്നെയോർത്തല്ലേ...
      ഏറെ നാളായ് ഞാൻ കൊതിപ്പൂ നീ വരുകില്ലേ...?
      കണ്ണുനീരിൻ തോണിയുന്തി ഞാൻ തളർന്നില്ലേ...
      ഞാൻ നിനക്ക് താജ് തോൽക്കണ കൂടു വെച്ചോളാ൦..
      എന്റെ റൂഹും നിന്റെ ചാരെ ഞാനയച്ചോളാ൦.

  • @MUHAMMEDRIYASSONGS-hs6oe
    @MUHAMMEDRIYASSONGS-hs6oe 5 дней назад +1

    സൂപ്പർ സോങ് ഫീൽ 😍👌👌

  • @abuyaseen452
    @abuyaseen452 4 года назад +219

    പഴയകാലം ഓർമയിൽ നഷ്ടപ്രണയം വീട്ടുകാരുടെ സന്തോഷത്തിനു വേണ്ടി മഴ ചാറിയ ഇടവഴിയിൽ കുഴികുത്തി മണ്ണിട്ട് മൂടി😍😍😍😍😍

    • @liyanap265
      @liyanap265 2 года назад +11

      Ys, correct. സത്യം. ഇപ്പോഴും ആ സങ്കടം ഉള്ളിൽ വേവുന്നു

    • @sajithapa7885
      @sajithapa7885 2 года назад +4

      Pranayampoornamayirunnenkil ethrayum asvadilkan pattillayirunnu

    • @jannuscreations3850
      @jannuscreations3850 2 года назад +7

      നഷ്ട പ്രണയം.. ജീവിതത്തിൽ എന്നും ഒരു നോവ് ആണ്.....😢

    • @arathyarathy2878
      @arathyarathy2878 2 года назад +1

      Ippo angane oru vittuveezhcha vendarunnu ennu thonnarundo? Or ahh theerumanam ayirunno nallathu ?

    • @Siya12311
      @Siya12311 2 года назад

      🥹🥲🥲🥲🥲🥲

  • @sharafuvk
    @sharafuvk 6 лет назад +84

    എത്ര കേട്ടാലും മതിവരില്ല നിങ്ങളെ ശബ്ദവും പാട്ടുകളിലെ വരികളും 😍😍😍😍😍😍😍😍😍😍😍

  • @muhammedsadiqgulan8587
    @muhammedsadiqgulan8587 Месяц назад

    എഴുത്തിലെ വരികൾ പോലെ ഹൃദയം തോടും സ്വര മാധുര്യവും ലോലമാം ഹൃദയം പ്രാണൻ എന്ന പ്രണയത്തിലേക്കു എത്തി ചേരും ❤️❤️❤️❤️❤️❤️❤️❤️

  • @habeebashaheer2780
    @habeebashaheer2780 4 года назад +506

    ഈ പാട്ട് കേട്ടപ്പോ നഷ്ട്ട പ്രണയം ഓർത്തവരുണ്ടോ? വല്ലാത്തൊരു ഫീൽ

  • @PratheekshaRaju
    @PratheekshaRaju 5 лет назад +268

    എത്ര സങ്കടം ഉണ്ടെങ്കിലും ഇത്‌ ഒക്കെ കേട്ടാൽ വേറെ ലോകത്ത് എത്തും നമ്മൾ ഇജ്ജാതി ഫീൽ 💖💖

  • @shazz_shahina792
    @shazz_shahina792 4 года назад +28

    ആരുടെ വേർഷൻ കേട്ടാലും ഈ ശബ്ദം ഹൃദയത്തിൽ ആഴ്ന്നിറങ്ങിപ്പോവുന്നു.... മനോഹരമായ വരികൾ..... കേട്ടിട്ട് മതിവരാത്ത ഈണവും..😍😍❤👍

  • @പ്രജിത്ത്പ്രജിത്ത്

    എന്റെ ഇഷ്ട ഗാനം ആണിത്
    വല്ലാത്ത ഫീലിംഗ്സ് ആണ് ഈ പാട്ടിന്, വിദ്യാധരൻ മാഷ് പാടിയ പോലെ തന്നെ നന്നായിട്ടുണ്ട്

    • @MrFaisalfm
      @MrFaisalfm 3 года назад +2

      മാഷ് വേറെ ലെവൽ ആണ്. ഫീലിംഗ്‌സിന്റെ അങ്ങേ അറ്റം വരെ മാഷ് എത്തിച്ചിട്ടുണ്ട്

    • @bavaayoth2134
      @bavaayoth2134 3 года назад

      Nigalay endelum undake bhai

  • @jamshiaami5314
    @jamshiaami5314 3 года назад +10

    ഈ song ഒറ്റയ്ക്കിരുന്നു കണ്ണുമടച്ചു കേൾക്കുമ്പോ എന്തോ വല്ലാത്തൊരു ഫീൽ ആണ്.....അതും നമ്മൾ ഒരുപാട് സ്നേഹിച്ചിരുന്ന ആളെ ഓർത്തു കൊണ്ട് കേൾക്കുമ്പോ... ❤❤❤

  • @rojinjksrojin9377
    @rojinjksrojin9377 3 года назад +15

    ഓരോ ദിവസം കേൾക്കുതോറും ഈ പാടിനോട് ഇഷ്ടം കൂടി കൂടി വരുവാ

  • @munaismail5998
    @munaismail5998 4 года назад +8

    ആദ്യമായി ഞാൻ കേട്ടത് നീ എറിഞ്ഞ കല്ല് ആണ്. അതിനു ശേഷം എല്ലാം തേടിപ്പിടിച്ചു കേൾക്കാൻ തുടങ്ങി. വല്ലാത്ത ഒരു ഫീൽ ആണ് നിങ്ങളുടെ പാട്ടിനെല്ലാം. സന്തോഷം ഉള്ളപ്പോൾ കേട്ടാൽ മനസ്സിന് ഉണർവും. സങ്കടം ഉള്ളപ്പോൾ കേട്ടാൽ അത്രമേൽ ദുഖവും അനുഭവം എനിക്ക് ഉണ്ടാവാറുണ്ട്.
    ❤️❤️❤️

  • @luciddreamer5442
    @luciddreamer5442 6 лет назад +678

    സങ്കടം വരുമ്പോ രണ്ടു പുകയെടുത്തു ഒറ്റക്കിരുന്നു കേൾക്കണം
    ഇജ്ജാതി ഫീലിംഗ് വേറെ ഒന്നിനുമില്ല

    • @BERLINGAMING
      @BERLINGAMING 6 лет назад +23

      Pukayeduthukondu kettu irikkanu bro ur comnt 🤗❤

    • @luciddreamer5442
      @luciddreamer5442 6 лет назад +7

      @@BERLINGAMING ദതാണ് അതിന്റെ ആ nack

    • @afsalnajeeb1778
      @afsalnajeeb1778 6 лет назад +81

      പുകക്ക് പകരം സുലൈമാനി ആയ കൊഴപ്പോണ്ടോ 😐

    • @aspp757
      @aspp757 6 лет назад +1

      Macha.....

    • @asifugasifug8529
      @asifugasifug8529 6 лет назад +1

      Athaaanu

  • @kannan1775
    @kannan1775 3 месяца назад +1

    പാട്ട് ഒരു ഫ്രണ്ട് പാടി തന്നു ഒരു പാട് ഇഷ്ട്ടം ആയി❤❤❤❤❤❤എന്തോ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു

  • @manzoorali7298
    @manzoorali7298 6 лет назад +35

    ഞാൻ ഈ പാട്ട് കേൾക്കാതെ ഉറങ്ങാറില്ല
    ഫീലിംഗ് സൂപ്പർ
    എന്റെ നീലാകാശമാകെ നീ പറന്നോളൂ

  • @amirbinhameed8152
    @amirbinhameed8152 6 лет назад +59

    എന്റെ റൂഹും നിന്റെ ചാരെ ഞാൻ അയച്ചോളാം 😍👏🏻👌🏻

    • @roshanjose3770
      @roshanjose3770 3 года назад

      Ethinte artham parayumo

    • @jamaludheenvp9608
      @jamaludheenvp9608 3 года назад

      @@roshanjose3770 റൂഹ് എന്നു പറഞ്ഞാൽ ജീവൻ. ഞാൻ എന്റെ ജീവൻ തന്നെ നിന്റെ ചാരത്തേക്ക് അയക്കാൻ തയ്യാറാ ന്നെന്ന്

  • @Zakariyamannur743
    @Zakariyamannur743 Год назад +4

    "ഞാൻ നിനക്ക് താജ് തോൽക്കുന്നത് കൂടു വെച്ചോളാം...." ആ അക്ഷരങ്ങളുടെ ആഴം ഒന്നറിയണമെങ്കിൽ താജൊന്നു നേരിൽകാണുകകൂടി വേണം........ ഹാ ബ്യൂട്ടിഫുൾ...❤❤

  • @muhammedtrivandrum3647
    @muhammedtrivandrum3647 5 лет назад +338

    നിന്നോളം നല്ലൊരു കുട്ട്യേ ഞാൻ കണ്ടിട്ടില്ല ആയിഷ... ഇനി ഒട്ട് കാണുവാൻ കഴിയുകയും ഇല്ല വിധി എന്ന വില്ലൻ നമ്മളെ വേർപിരിചിരിക്കുന്നു മരിക്കും വരെ മറക്കില്ലടോ ...എന്നെങ്കിലും നീ ഇത് കാണുമെന്ന വിശ്വാസത്തോടെ ഞാൻ ഇവിടെ കുറിക്കുന്നു...
    "ആയിഷ ഷാദാ "

    • @jasim4955698
      @jasim4955698 5 лет назад +2

      Muhammed Trivandrum aranu ayisha

    • @jaseemj313
      @jaseemj313 5 лет назад +8

      @@jasim4955698 മുൻ ലൈൻ ആയിരിക്കും

    • @muhammadnishad6043
      @muhammadnishad6043 5 лет назад

      🥴

    • @RK4U143
      @RK4U143 5 лет назад +2

      Aysha kaanum Bro...😍🤝

    • @bincyshaji2625
      @bincyshaji2625 5 лет назад +11

      @@jasim4955698 വായിക്കുമ്പോൾ തന്നെ തോന്നുന്നില്ലേ നഷ്ടപ്രണയം ആണെന്ന്

  • @sulfisulfikar1383
    @sulfisulfikar1383 6 лет назад +101

    I love u ഇക്കാ
    എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് അറില്ല
    ഞാൻ നിനക്ക് താജ് തോൽക്കണ കൂടു വെച്ചോളാം
    എന്റെ റൂഹും നിന്റെ ചാരെ ഞാൻ അയച്ചോളാം 😘😘😘😘

    • @orbitlob6552
      @orbitlob6552 6 лет назад

      Sulfi Sulfikar copy adicha lyrics aann😂😂

  • @sonushafeek5235
    @sonushafeek5235 Год назад +2

    Sankadam varumbol nashtapranayam orkumbol odi Vann kelkunna song aanu ..ath kelkumbol Kure koodi karanyum Kure karanj kazhiyumbol manassinu cheriyoru aaswasam..entho vallathoru feelings aanu....missing those days.....😢..

  • @buzymombyshuhaibafiroz2368
    @buzymombyshuhaibafiroz2368 4 года назад +104

    പ്രിയ പെട്ട raasa നിങ്ങൾ ഞങ്ങളെ എവിടേക്കാണ് കൊണ്ട് പോകുന്നത് മറക്കാൻ ശ്രമിക്കുന്നത് പലതും മുന്നിൽ വന്നു നില്കുന്നു 😥

  • @omgshoes
    @omgshoes 6 лет назад +215

    ഫീലിങ്ങ്സ് കൊണ്ട് പെരുമഴ ......ബ്രോ ..വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
    ആശംസകൾ

  • @ധൃഷ്ടദ്യുമ്നൻ-യ1ഗ
    @ധൃഷ്ടദ്യുമ്നൻ-യ1ഗ 11 месяцев назад +1

    wife pregnant 7 Month, ഉറക്കിലാണ് അവൾ. കൂടെ ചേർന്ന് കിടന്നു ഈ പാട്ട് കേൾക്കാൻ feeling, എന്തൊരു അനുഭൂതി.... Love you പെണ്ണെ.

  • @ZI13Music
    @ZI13Music 4 года назад +148

    എത്ര തവണ കേട്ടു എന്നോർമ്മയില്ല...
    പെണ്ണും പിടക്കോഴിയും ഇല്ലേലും ഈ പാട്ട് തരുന്ന ഫീൽ വേറെ ഒന്ന് തന്നെയാണ്....
    Imagination level 🧡✌

  • @ajmalfahique9382
    @ajmalfahique9382 6 лет назад +50

    നാട്ടിൽ മഴ തിമിർത്തു പെയ്യുകയാണെന്ന് കേട്ടു.... ആയിരം കാദമിക്കാരായാണെങ്കിലും ഓർമകളുടെ സുഗന്ധമുള്ള ആ പെരുമഴക്കാലം ഇന്നും മനസ്സിനെ തട്ടി വിളിക്കുന്നു... അതിലേക്കു ഈ പാട്ട് കൂടെ വന്നതോടെ വമ്പൻ നൊസ്റ്റാൾജിയ ... ഞാൻ നിനക്ക് താജ് തോൽക്കിണ കൂട് വെച്ചോളാം 😍 thnkss😘😘😍😍

    • @mizaahbathool7735
      @mizaahbathool7735 6 лет назад +1

      :(

    • @najlaraihan107
      @najlaraihan107 5 лет назад

      evide mazha mashe.... malayala mannu varandu poyi.... chilarude manassu pole..... njan ennum kelkkunna song anu... eppo kettalum kannu nirayum....

    • @najlaraihan107
      @najlaraihan107 5 лет назад

      ithinte original track undu... vidhyadharan mashu padiyathu... u tubil search cheytha kittum

  • @Apeshowroompalakkad.0.1
    @Apeshowroompalakkad.0.1 7 месяцев назад +19

    2024 ❤കേൾക്കുന്നവർ ഉണ്ടോ ഇവിടെ 5 വർഷത്തെ പ്രണയം ഒടുവിൽ അവൾ എന്നെ തനിച് ആക്കി വരെ ഏതോ ഒരു കൂട്ടിൽ വരെ ഒരു ആളുടെ ഇണയായി അവൾ എന്നിൽ നിന്ന് ദുരെ മറഞ്ഞു പോയി അവളുടെ മനസ്സിൽ നിന്നും .......,..........
    Abu yakkara✍️

  • @shakeerkbkb8244
    @shakeerkbkb8244 5 лет назад +5

    പഴയ ഓർമ്മകളിലേക്ക് തിരിച്ച് കൊണ്ട്പോയതിന് നന്ദി.അത്ര സുന്ദരമായിരുന്നു എന്റെ യവ്വനം

  • @kadalbradhan2733
    @kadalbradhan2733 4 года назад +52

    ഞാൻ ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത്. എന്നെപോലെ ആരെങ്കിലും കേട്ട് ഉറങ്ങുന്നവരുണ്ടോ 😌😌😔😔😔😌😌

    • @chubikuttan
      @chubikuttan 3 года назад +1

      ഈ പാട്ടു കേട്ടത്തിനു ശേഷം ഉറക്കം പോയി ജ്ജാദി ഫീൽ

    • @faizeessworld9578
      @faizeessworld9578 3 года назад

      🥰

  • @surus314
    @surus314 3 года назад +2

    ഒരാളെ ആത്മാർഥമായി ഉള്ളിൽ കൊണ്ട് നടന്നപ്പോൾ ഈ പാട്ട് കേട്ടതാണ് അന്ന് വല്ലാത്തൊരു ഇഷ്ട്ടം ഇപ്പോ....
    ആ ഇഷ്ട്ടം നഷ്ട്ടപെട്ടപ്പോൾ അതിലേ .... മഴ ഓർമ്മകൾ... പിന്നെ ഈ സോങ്

  • @muhammedinsaf3905
    @muhammedinsaf3905 6 лет назад +11

    ഉമ്പായിക്ക വിട്ട് പോയത് ഇത് വരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല, ആ പാതയിലൂടെയുള്ള നിങ്ങളുടെ സഞ്ചാരം ഞങ്ങൾക്കൊരാശ്വാസം തന്നെയാണ്. ഉമ്പായിക്കയെ പോലെ ഒന്നിനും അടിമപ്പെടാതെ നിങ്ങളുടേതായ വഴിയിൽ യാത്ര തുടരുക, ഒപ്പം ഞങ്ങളും ഉണ്ടാവും...

  • @AalamsMamma
    @AalamsMamma 3 года назад +5

    "ഏറെ നാളായ് ഞാൻ കൊതിപ്പൂ നീ വരുകില്ലേ .....കണ്ണു നീരിൻ തോണിയുന്തി ഞാൻ തളർന്നില്ലേ ....."
    വരി ഒരു രക്ഷയുമില്ല ...♥️മനസ്സിൽ തട്ടിയ വരികൾ

  • @ameerapv8708
    @ameerapv8708 3 года назад

    എത്ര കേട്ടാലും മതിവരാത്ത പാട്ട്... വരികൾക്കൊണ്ടും റസാഖ് ഇക്കാടെ ശബ്ദം കൊണ്ടും സൂപ്പർ.
    ഈ പാട്ട് വിദ്യാദരൻ മാസ്റ്ററ് പാടി കേട്ടിട്ടുണ്ട്....
    പക്ഷെ അതിനേക്കാൾ രസം ഇക്കാന്റെ ശബ്ദത്തിൽ കേൾക്കുമ്പോഴാണ്...
    "എന്റെ റൂഹും നിന്റെ ചാരെ ഞാനയച്ചോളാം....."ufffff... വല്ലാത്തൊരു ഫീലാണ് ആ വരികേൾക്കുമ്പോ......

  • @diegothelegendrak8064
    @diegothelegendrak8064 4 года назад +9

    ഭാഗ്യം ചെയ്ത കുടുംബം മാഷാ അല്ലാഹ്... ആരും കണ്ണ് വെക്കല്ലേ... അല്ലാഹ് ദീര്ഗായുസ്സ് പ്രധാനം ചെയ്യണേ...

  • @suryasunilkumar3006
    @suryasunilkumar3006 5 лет назад +4

    മഴയെ പ്രണയിക്കുന്ന എന്റെ സുഹൃത്തിന്റെ ഏറ്റവും പ്രിയപ്പെട്ട song. ഞങളുടെ സൗഹൃദത്തിന്റെ നല്ല ഓർമ്മകൾ ആകട്ടെ ഈ song... MUHAMMAD IJAS❤❤❤ മഴയെ അവൻ ഇനിയും ഇത് പോലെ സ്നേഹിക്കട്ടെ..

  • @sumalraj3439
    @sumalraj3439 Год назад

    എനിക്ക് പ്രിയപ്പെട്ട ഒരാൾ ആണ് ഈ ഗാനം ഒന്ന് കേൾക്കാൻ എന്നോട് ആവശ്യപ്പെട്ടത്. ഈ ഗാനം എന്നെ ആഴങ്ങളിലേക്ക് എടുത്ത് എറിയുകയാണ് ചെയ്തത്; ഏകാന്തതയുടെ ആഴങ്ങളിലേക്ക്...ചിന്തകളുടെ ആഴങ്ങളിലേക്ക്...ഭാവനയുടെ ആഴങ്ങളിലേക്ക്...

  • @Bookworldbyshahi
    @Bookworldbyshahi 3 года назад +8

    വരികൾക്ക് ആരെയും മയക്കുന്ന മാന്ത്രിക ഭാവം നൽകിയ പ്രിയ എഴുത്തുകാരാ ....💕 ഇനിയും ഇത് പോലുള്ള പാട്ടുകൾ ആ കൈകളിലൂടെ പിറവി എടുക്കട്ടേ ... Raaza... യുടെ ശബ്ദവും വരികളിലെ .... ആ പറയാൻ കഴിയാത്ത ഭാവവും ഒരുമിച്ച് നിൽക്കുമ്പോൾ ... കാതുകൾക്കും മനസ്സിനും വല്ലാത്ത അനുഭവം തന്നെ .......

  • @sreedevimohandas7728
    @sreedevimohandas7728 4 года назад +101

    എന്റെ റൂഹും നിന്റെ ചാരെ ഞാൻ അയച്ചോളാം......... what a feel❤️

  • @fameerpp8173
    @fameerpp8173 7 месяцев назад +2

    ഈ പാട്ടു kettu കണ്ണടച്ച് കിടക്കുമ്പോൾ അവൾ നിറയും എന്റെ സിരകളിലും മനസ്സിലും അവൾ ആരോ കോർത്തമാലയിൽ നിന്നും പൊട്ടിവീണ ഒരു പവിഴമുത്ത്
    Miss you 😔

  • @nourin723
    @nourin723 Год назад +3

    ഖൽബിന്റെ കോലായിലേക്ക് മധുരിക്കുന്ന ഓർമ്മകളുടെ മഴചാറി..... ഏതോ ചെറുനോവിന്റെ കുളിർത്തെന്നലോടെ ❤️❤️❤️❤️❤️

  • @muhammadshansooranad4011
    @muhammadshansooranad4011 6 лет назад +45

    ഇക്ക ഇ song എനിക്ക് ഒരുപാടു ഇഷ്ട്ടപെട്ടു കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല ഇങ്ങനൊരു song ഞങ്ങൾക്ക് വേണ്ടി തന്നതിന് ഒരുപാട് നന്ദി Raaza 😘😘😘😘

  • @NoName-xb4yw
    @NoName-xb4yw 3 года назад +2

    ഞങ്ങളുടെ സ്നേഹത്തിന്റെ ഇടയിൽ 12 വർഷങ്ങൾക്ക് മുൻപ് വേർപിരിന്നു വീണ്ടും ഞങ്ങൾ കണ്ടുമുട്ടി എനിക്ക് ഗൾഫിൽ നിന്ന് ആദ്യം അയച്ചു തന്ന പാട്ട് ഇപ്പോഴും ഞങ്ങൾ ഇത് കേൾക്കുന്നു സങ്കടത്തോടെ ഇത് അനുഭവിച്ചതാണ് 😔വല്ലാത്ത feel ആണ് സൗണ്ടും ഉയരങ്ങളിൽ എത്തട്ടെ 👌

    • @rajusalam3246
      @rajusalam3246 3 года назад

      എന്ത് സംഭവിച്ചത് 12 വർഷം

    • @NoName-xb4yw
      @NoName-xb4yw 3 года назад

      എന്റെ റൂഹ് എത്തി 🥰🥰🥰

    • @rajusalam3246
      @rajusalam3246 3 года назад

      @@NoName-xb4yw 😍😍

  • @sulfi277
    @sulfi277 3 года назад +3

    ഞാനൂം പാടും ഇത് കലക്കി നമമൾ ഒര് പ്രാവസി അവസരം ഇല്ല സുൽഫി ആറ്റിങ്ങൾ

  • @sikanthersikanther9280
    @sikanthersikanther9280 6 лет назад +76

    Raza,,💚
    നിങ്ങള്‍ വീണ്ടും അത്ഭുതപ്പെടുത്തുകയാണല്ലോ,,?
    നിങ്ങളുടെ ശബ്ദത്തിന് റബ്ബിനോട് നന്ദി പറയണം💚💚💚

  • @cpnishadcp5471
    @cpnishadcp5471 Год назад +1

    ഒരു മഴയിൽ ഒറ്റക്കായി നിന്നു പോയന്റെ ഏറ്റവും വലിയ വേതനയാണ് എനിക്കു ഈ പാട്ടിൽ നിന്നും കിട്ടിയ ഏറ്റവും വലിയ feeling❤❤

  • @sarathchandran3251
    @sarathchandran3251 6 лет назад +170

    ഞാൻ നിനക്ക് താജ് തോൽക്കണ കൂടു വെച്ചോളാം
    എന്റെ റൂഹും നിന്റെ ചാരെ ഞാൻ അയച്ചോളാം
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    what a feeling ikka.....

  • @shkv5895
    @shkv5895 3 года назад +19

    എന്താടോ ഈ പാട്ടിനു ഇത്ര പ്രത്യേകത? ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു ❤️💔

  • @shajipallathamparambilsaid3081

    മഴ ചാറുന്ന ഇടവഴികളിൽ ഈ 2023 ലും കടന്നു വന്നവരുണ്ടോ
    ഒരു പാടിഷ്ടം ഈ വരികളോട്
    അതിലേറെ ഈ പാട്ടിനോട്

  • @shamalkarunan9650
    @shamalkarunan9650 5 лет назад +13

    സമീർ സിനിമയിൽ ഈ പാട്ട് കേട്ടിട്ടാണ് ഇങ്ങളെ വേർഷൻ കേൾക്കാൻ വന്നത്. ബ്രഹ്മിച്ചു പോയി ഇക്ക !! ഇങ്ങളെപറ്റി വൈകി അറിഞ്ഞതിൽ ഖേതിക്കുന്നു. എന്തൊരു ഫീൽ ആണു മനുഷ്യാ ഇങ്ങള്. ഒരുപാട് ഒരുപാട് ഉയരത്തിൽ എത്തട്ടെ. മനസ്സ് നിറഞ്ഞു. 😘😘😘

    • @jaleelck770
      @jaleelck770 5 лет назад +1

      shamal Karunan ഏത് സിനിമയിലാണ് ഈ പാട്ടുള്ളത്

    • @ayishahyra6871
      @ayishahyra6871 3 года назад

      Original vidyadaran mastar

  • @animolp.n9061
    @animolp.n9061 4 года назад +11

    ഇന്നീ പാട്ട് ആദ്യമായി മഴയുടെ പശ്ചാത്തലത്തിൽ പാടി കേട്ടതു അനീഷ് രവി എന്ന നടനിലൂടെയാണ്. വല്ലാതെ ഫീൽ ചെയ്തു. ഏറെ വട്ടം കേട്ടു..Thank You aneesh...

  • @hashimdubai8418
    @hashimdubai8418 Год назад +1

    2023 ഈ തണുത്ത ഡിസംബർ മാസത്തിൽ ഞാൻ വീണ്ടും നഷ്ടപ്രണയത്തെ കുറിച്ചു ഓർക്കുന്നു ... കാത്തിരുന്നു കുഴഞ്ഞുപോയത് നീ അറിഞ്ഞില്ലേ ... കാലം ഏറെ കഴിഞ്ഞു പോയതും നിന്നെ ഓർത്തല്ലേ ... ഈ വരികൾക്ക് വല്ലാത്തൊരു 😢

  • @crictalk5444
    @crictalk5444 6 лет назад +25

    ഇതിന്റെ ലിറിക്സറിനു അഭിമാനിക്കാം..കാരണം ഒരു പാട്ടിലെ ഓരോ വാക്കിനേയും ഒന്നിനൊന്ന് മികച്ചതാക്കാൻ അങ്ങിനെ അതികമാർക്കും കഴിയില്ലാ....ബോറടിപ്പിക്കുന്ന ഒരു വരിപോലും ഇതിൽ ഞാൻ കണ്ടില്ലാാാ....
    കണ്ണു നിറയണ കാവ്യമെന്തിനു നീ എനിക്കേകി....ലളിതമായ രീതിയിൽ മനസ്സ്‌ കീഴടക്കി കളഞ്ഞു...ഇതിന്റെ വരികളെഴുതിയ സുഹൃത്തിനു ഒരായിരം നന്ദി...ഈ ജനറേഷനിലേ സോങ്ങും ഭാവി തലമുറ ഇഷ്ടത്തോടെ കേൾക്കുമല്ലോ..

    • @orbitlob6552
      @orbitlob6552 6 лет назад

      Muthalib bin Azeez maycharum......aaa lines copy adichatha😆

    • @rasheedparakal
      @rasheedparakal 5 лет назад +3

      സന്തോഷം

    • @nafihk.9375
      @nafihk.9375 4 года назад +1

      Rasheed Parakkal
      Ningal enthoru manushyanaanu bhaai ❤❤❤❤

    • @saneernazarnazar7575
      @saneernazarnazar7575 4 года назад +1

      @@rasheedparakal ❤️❤️❤️

    • @saneernazarnazar7575
      @saneernazarnazar7575 4 года назад

      @@rasheedparakal മനുഷ്യാ 😘😘😘😘😘

  • @mammuharis
    @mammuharis 3 года назад +20

    ..ഞാൻ നിനക്ക് താജ് തോൽക്കണ കൂടു വെച്ചോളാ....
    എന്റെ റൂഹും നിന്റെ ചാരെ ഞാനയച്ചോളാ..........,❤️❤️❤️

  • @girijasmusicalspace9742
    @girijasmusicalspace9742 Год назад +2

    എന്താ രസം കേൾക്കാൻ... ഇനിയും ഇതേപോലെ വരട്ടെ 👍🏻👍🏻👍🏻👍🏻

  • @fareedca2864
    @fareedca2864 4 года назад +97

    ഇപ്പോളും e song ഇഷ്ടം ഉള്ളവർ ഉണ്ടോ like

  • @prasadedayatturprasu5330
    @prasadedayatturprasu5330 3 года назад +3

    ദുബായിൽ ഇരുന്ന്..... എത്ര പേർ കേൾക്കുന്നു....... 😍

  • @laluseelaslaluseelas599
    @laluseelaslaluseelas599 9 дней назад

    ഇന്നും ഞാൻ കേട്ടു. എന്റെ ഇഷ്ട ജനങ്ങളിൽ ഒന്നാണ്. വല്ലപ്പോഴും റൂമിൽ കരോക്കെ ഇട്ടു പാടുകയും ചെയ്യും.

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 лет назад +367

    ഷഹബാസ് അമൻ ന്റെ പാട്ട് എനിക്കൊരുപാടിഷ്ട്ടാണ് , അതുകഴിഞ്ഞാൽ ഗസൽരാജാവ് ഉമ്പായിക്ക , പിന്നെ മ്മളെ സ്വന്തം ഉണ്ണിമേനോൻ ചേട്ടൻ 😍😍😍
    ഇവരുടെയൊക്കെ കൂട്ടത്തിലാണ് ഭായ് ഇപ്പൊ നിങ്ങളും 😘😘😘
    ഇനീം ഒരുപാട് പ്രതീക്ഷിക്കുന്നു

  • @mohammedajnas4918
    @mohammedajnas4918 6 лет назад +33

    വല്ലാത്ത ഫീലിംഗ്... രാത്രി കറന്റ്‌ പോയ സമയം + ഈ പാട്ട് അതൊരു ഒന്നൊന്നര കോമ്പിനേഷൻ ആണ്

  • @shibilr3769
    @shibilr3769 2 года назад +1

    എത്ര കേട്ടാലും മതി വരില്ല നിങ്ങളുടെ പാട്ടുകൾ 😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰💞🌹🌹🌹🌹❣️❣️❣️❣️❣️❣️😍😍😍😍😍😍 അടിപൊളി

  • @subairvh8973
    @subairvh8973 6 лет назад +4

    എന്റെ നീലാകാശമാകെ നീ പറന്നോളൂ....
    എന്റെ നെഞ്ചിൽ മൊഞ്ചുകൂടിയ കൂടു വെച്ചോളൂ....
    ഞാൻ നിനക്ക്താജ് തോൽക്കും കൂട് വെച്ചോളാം....
    എന്റെ റൂഹും നിന്റെ ചാരെ ഞാനയച്ചോളം ...
    # Addicted # Super lyrics

  • @shafeequeaanakkaran5806
    @shafeequeaanakkaran5806 4 года назад +23

    ഒരു ഇറ്റ് കണ്ണീർ വരാതെ ആരും ഈ സോങ് കേട്ടിട്ടുണ്ടാവില്ല😊

  • @preetham4504
    @preetham4504 2 года назад +3

    ഈ പാടിനോട് പ്രണയം തോന്നി തുടങ്ങിയത് കുട്ടേട്ടന്റെ കൂടെ കേൾക്കാൻ തുടങ്ങിയപ്പോൾ ആണ് 🥰miss u കുട്ടേട്ടാ.....

  • @sharonbabumeppayur2912
    @sharonbabumeppayur2912 5 лет назад +32

    ആ പാട്ടിനേക്കാളും ലഹരിയാണ് ഇക്ക നിങ്ങളുടെ വോയ്‌സിന് . . ❤

    • @shabeerk4883
      @shabeerk4883 5 лет назад

      Onnum parayanila

    • @kinn491
      @kinn491 5 лет назад

      Yes

    • @ayishap5618
      @ayishap5618 3 года назад

      ഭാവങ്ങൾക്ക് അതിലേറെ ---

  • @9946394888
    @9946394888 4 года назад +5

    ഞാൻ നിനക്ക്‌ താജ്‌ തോൽക്കണ കൂട്‌ വചോളാം......
    എന്റെ റുഹും നിന്റെ ചാരേ ഞാനയചോളാം....❤

  • @aleeshafathima4682
    @aleeshafathima4682 3 года назад +4

    എന്റെ നിലാകാശം നിറയെ നീ💖💖💖 നീ മാത്രം നിന്റെ ചിത്രങ്ങൾ. മിന്നേ വന്നുഉമ്മവെച്ചു നീ പറഞ്ഞില്ലേ റൂഹുപിരിയും നാൾവരെയും എന്നു നിന്റെ ചാരെ വന്ന് ഞാൻ ഇരുന്നോളാം.....💞🤲🤲

  • @Nas938427
    @Nas938427 6 лет назад +8

    Raza നിങ്ങളുടെ ശബ്ദ്ദം പാട്ടിന്റെ വരികൾ ഈ ഗാനം എല്ലാം വല്ലാത്തൊരു മന്ത്രികത.. വല്ലാത്ത ഒരു അഭിമാനം കൂടെ ഉണ്ട് വരികൾ പിറന്നത് ഒരു വടക്കാഞ്ചേരിക്കാരന്റെ തൂലികയിൽ നിന്നാണെന്ന് ഓർക്കുമ്പോൾ... ഭരതേട്ടനെയും, അബൂബക്കറിക്കയെയും ഒടുവിലിനെയും സമ്മാനിച്ച വടക്കാഞ്ചേരി യുടെ മണ്ണിൽ ജനിച്ചതിൽ വല്ലാത്തൊരു അഭിമാനം തോനുന്നു... Reallly thankyou for this wonderful song...

  • @bincyshaji2625
    @bincyshaji2625 4 года назад +7

    സൂപ്പർ.. എത്ര കേട്ടാലും മതിവരില്ല

  • @abdulhayyfalaki9333
    @abdulhayyfalaki9333 7 месяцев назад +3

    തൃശൂര്‍ , വടക്കാഞ്ചേരിക്കാരന്‍ റഷീദ് പാറക്കലിന്റെ വരികള്‍ 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതം നല്‍കി പാടി അവതരിപ്പിച്ച് റിലീസ് ചെയ്ത ഈ പാട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം റാസാ റസാഖ് & ഇംതിയാസ് ബീഗം പാടി ജന മനസ്സുകളില്‍ ആഴത്തില്‍ വേരോട്ടം നടത്തിയതിനാല്‍ ഏതൊരു ഗായകന്റേയും ചുണ്ടുകളില്‍ ഇപ്പോഴും മഴ ചാറിക്കൊണ്ടേയിരിക്കുന്നു.

  • @user-rp5sl6hj2n
    @user-rp5sl6hj2n 2 года назад +5

    ഒരുപാട് ഓർമകളിലേക്ക് നമ്മളെ കൂട്ടി കൊണ്ടു പോകുന്ന ഒരു കാലചക്രം പോലെ ഉള്ള ഒരു പാട്ട്... ❣️

  • @ismailbinhaneef9991
    @ismailbinhaneef9991 6 лет назад +7

    പ്രണയാർദ്രമായ വരികൾ……💕
    എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് അറില്ല
    നിങ്ങള് വീണ്ടും അത്ഭുതപ്പെടുത്തുകയാണല്ലോ,,?
    #Raaza and Beegom

  • @harisduaascorner5563
    @harisduaascorner5563 3 года назад +1

    മരണം വരെ മറക്കില്ല ഈ പാട്ട്... എവിടെങ്കിലും നിന്ന് ഒരു വരികേട്ടാൽ അപ്പൊ ഇടനെഞ്ചിൽ ഒരു കുളിരു കോരുന്ന എരിച്ചിലോടു എന്റെ nsri ഉള്ളിൽ കേറി വരും ഉറക്കമൊഴിഞ്ഞു പരസ്പരം പാടിയ വരികളും എല്ലാം ഇന്ന് ഒരു ഓർമയ... എന്നാലും നിധി പോലെ ഞാൻ കൊണ്ടുനടക്കുന്ന അവളുടെ മിഴിയും ശബ്ദവും എല്ലാദിവസവും കേൾക്കാതെയും ചുംബികാതെ യും ഉറങ്ങില്ല..... കിട്ടും അവളെ എനിക്ക് അടുത്ത ജന്മ.മെങ്കിലും..... L❤️യൂ nsri

  • @minzzart7055
    @minzzart7055 3 года назад +44

    2021 ൽ ഈ ഗസൽ തിരഞ്ഞു വന്നോരുണ്ടോ ♥💕

  • @akbroo4011
    @akbroo4011 2 года назад +5

    പഴയ ഓർമ്മകൾ മിനിമറയുന്നു ഈ വരികൾ കേൾക്കുമ്പോൾ♥️
    പായക്കാമെരുമോ ഈ വരികൾ......🖤
    🤍

  • @rameesk5518
    @rameesk5518 3 года назад +1

    ഒറ്റക്ക് ഇരുന്ന് കേൾക്കുമ്പോൾ വേറൊരു ലോകത്ത് എത്തുന്നത് പോലേ.... വല്ലാത്തൊരു ആത്മബന്ധം

  • @afshana6369
    @afshana6369 5 лет назад +7

    ennum n8 kettite kedaku ..... orupad ishtam ayi ee song ...adipoli lines ....sound pinne parayanda ....polichu .....
    entho vallade feel aa kelkumbol ....😍😄

  • @rojinjksrojin9377
    @rojinjksrojin9377 3 года назад +6

    രണ്ടു വർഷം ആയി ദിവസവും കേൾക്കുന്ന പട്ടാണിത് അപാരം തന്നെ

  • @nasilkply5550
    @nasilkply5550 2 года назад +2

    പ്രണയത്തിന്റെ വേറെ ഒരു ലോകത്ത് എത്തിക്കും ഈ മാസ്മരിക song ❤ എന്റെ ഭാര്യ പ്രെഗ്നന്റ് ആയ ടൈമിൽ ഒരുപാട് ആശ്വാസം ആയിരുന്നു ഞാൻ ഇത് മൂളുമ്പോൾ..

  • @safi8953
    @safi8953 5 лет назад +1728

    Firos kunnoparambil പാടിയത് കേട്ടു ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ 👍