Evideyo oral enne | എവിടെയോ ഒരാൾ എന്നെ | Raaza Razaq

Поделиться
HTML-код
  • Опубликовано: 11 май 2017
  • #RaazaBeegum #MalayalamRomanticSongs
    Lyrics: CV Basheer
    Music & Singing: Raaza Razaq
    For more videos & updates
    Facebook
    / raazabeegum
    Instagram
    raazabeegumoffi...
    RUclips
    / raazthyaz
    Watsapp Group
    chat.whatsapp.com/HZm9M8O2sNe...
    Raaza & beegom
    Ghazal couple
    Contact: +919895086851
  • ВидеоклипыВидеоклипы

Комментарии • 1 тыс.

  • @basheercv
    @basheercv 4 года назад +1686

    സന്തോഷങ്ങൾ ഇങ്ങനെയും ഉണ്ട്. എന്റെ വരികൾ ഇത്ര മനോഹരമാക്കി ലക്ഷക്കണക്കിന് പേരെ കേൾപ്പിച്ച റാസക്ക് നന്ദി ❤️🌹

  • @irshadali-oc2un
    @irshadali-oc2un 4 года назад +734

    എന്നെ ആ കാത്തിരിക്കുന്നത് എന്റെ വീട്ടിൽ ഉമ്മച്ചിയാണ്...അവിടെയാണ് എന്റെ സ്വർഗം...

  • @_.Muhammad-jasir
    @_.Muhammad-jasir Месяц назад +4

    7 വർഷമായി യൂട്യൂബ്ൽ ഈ പാട്ട് വന്നിട്ട്. ഇന്നും ഞാൻ കേൾക്കുമ്പോൾ ആദ്യമായി കേൾക്കുന്ന പോലെയുണ്ട്. വളരെ സൗണ്ട് കുറച്ചു മറ്റു ശബ്ദങ്ങളില്ലാതെ ഇതിങ്ങനെ കാതോർക്കാൻ ❤️❤️❤️❤️❤️❤️❤️❤️.

  • @IMRANSIYAL
    @IMRANSIYAL 3 года назад +27

    Ente uppake gasal valare eshtamaayirunu ..ethoke kettu njan kore karanju ..vapayum ..ummayumanu nammalde swargam ..randalum enne vitu poyi ...

  • @shafeequem7676
    @shafeequem7676 5 лет назад +132

    Enta ummayanu enta swargam 😭😭😭😭😘😘😭😘

  • @Nisa-wq3rk
    @Nisa-wq3rk Год назад +19

    ഈ പാട്ടിൽ അലിഞ്ഞു പോയത് ഞാൻ മാത്രമല്ലല്ലോ ✨️❣️

  • @user-oh7kp6cx7t
    @user-oh7kp6cx7t 4 года назад +21

    പ്രാണൻ കവർന്ന് കൊണ്ട്‌ പോയവളെ വീണ്ടും വരികളിലൂടെ ഓർമ്മിപ്പിക്കുന്ന 2ജിന്നുകളാണു Raza&beegum❤️

  • @rashidpmna
    @rashidpmna 5 лет назад +321

    ഗസൽ കേട്ടുറങ്ങാൻ വല്ലാത്ത സുഖമാ... കഴിഞ്ഞു പോയ കാലത്തെ സുന്ദര നിമിശങ്ങളിലൂടെ ഒന്നുകൂടി ജീവിക്കുന്ന പോലെ... വല്ലാത്ത ഫീലുള്ള ശബ്ദം..

  • @fishing2993
    @fishing2993 3 года назад +9

    2021 വാട്സാപ്പ് സ്റ്റാറ്റസ് കണ്ടു വന്നതാണ്...സ്വർഗ്ഗ വരികൾ മുഴുവനായും കേൾക്കാൻ ♥️ആരൊക്കെ ഉണ്ട് 2021 മാർച്ച്‌ ഇത് കേൾക്കുന്നവർ

  • @inuanu4655
    @inuanu4655 4 года назад +109

    ഞാൻ ഈ ചാനൽ അറിയാതെ പോയല്ലോ....നമ്മുടെ ജീവിതത്തിൽ എല്ലാ വർക്കും ഉണ്ടാകും ഇത് പോലെ എവിടെയോ ഒരാൾ ഉണ്ടെന്ന തോന്നൽ....👌👌

    • @phs1402
      @phs1402 4 года назад

      Ithratholam varillengilum maranupoya chiri enna kavitha enne kond orupad chinthipoichu

    • @niyasshamsudheen8894
      @niyasshamsudheen8894 3 года назад +1

      Thonnalu mathrame ullu

  • @muhsinariyas766
    @muhsinariyas766 4 года назад +39

    നിങ്ങളുടെ song ൽ ഏറ്റവും ഇഷ്ട്ടം ഉള്ള song.... എന്ന ഫീൽ ആണ് ഇത് കേൾക്കുമ്പോൾ എന്ന് എനിക്ക് പറയാൻ പറ്റാത്ത ഒരു അവസ്ഥ ആണ്

  • @mohammedshafeeque7424
    @mohammedshafeeque7424 6 лет назад +279

    voice ന്റമ്മോ..no രക്ഷ
    ❤️കണ്ണടച്ചോരോ കിനാവിന്റെ തീരത്തിരിക്കുന്നതാണെന്റെ സ്വർഗ്ഗം..❤️

  • @hishammm9431
    @hishammm9431 4 года назад +25

    ഈ സ്വർഗ്ഗത്തിലെത്താൻ ഞാനെന്തേ ഇത്രയും നാൾ താമസിച്ചേ ✌💕❤❤😍

  • @sinu8052
    @sinu8052 4 года назад +23

    വിരഹത്തിനറുതിയിൽ കണ്ണോടു കൺ നോക്കി നിൽക്കുന്നതാണെന്റെ സ്വർഗം.... ❤❤❤👌

  • @lekshmihari
    @lekshmihari Год назад +6

    കാത്തിരിക്കാൻ ആരുമില്ലത്തത് കൊണ്ടാകാം കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞൊഴുകുന്നത്🥺🥺🥺🥰🥰

  • @nivedc6686
    @nivedc6686 Год назад +7

    ഈ വരിയും എന്റ ജീവിതവും തമ്മിൽ നല്ല ബന്ധം ഉണ്ട്....6 വർഷത്തെ എന്റെ പ്രണയം എന്റെ ജീവൻ എല്ലാവരും കൂടെ എന്നിൽ നിന്ന് അകത്തി മാറ്റി....ഒറ്റപ്പെടൽ എന്താണെന്ന് തിരിച്ചറിയുന്ന മാർഗത്തിലൂടെ ഞൻ സഞ്ചരിക്കുമ്പോൾ ഈ വരികൾ മനസ്സ് കവർന്നെടുക്കുന്നു..... ഒരുപാട് നന്ദി

  • @silpam427
    @silpam427 4 года назад +35

    എങ്ങോ വഴികണ്ണു മൂടാതെ നീയുണ്ടെന്നറിയുന്നതാണെന്റെ സ്വർഗം...... 💕💕💕

  • @starzenish
    @starzenish 6 лет назад +34

    മാഷാ അല്ലാഹ്
    എന്തൊരു ഫീലാണിത്
    പിന്നേം പിന്നേം കേൾക്കാൻ തോന്നുന്നു

  • @shazz_shahina792
    @shazz_shahina792 2 года назад +11

    കേട്ടു കേട്ടു എപ്പോഴോ ഉറങ്ങിപ്പോയി...... കാത്തിരിക്കാൻ ആരുമില്ലെന്നറിഞ്ഞിട്ടും റാസയുടെ ഈ ഗസലിൽ അലിഞ്ഞിടുന്നു മനസ്സ്.... 😔

  • @ashnasalman231
    @ashnasalman231 4 года назад +10

    ഇച്ചു😘❤️
    എവിടെയോ എനിക്കായ് നീയുണ്ടെന്ന് അറിയുന്നതാണെന്റെ സ്വർഗം❤️
    A&S❤️

  • @abdulrahim-zg2pg
    @abdulrahim-zg2pg 4 года назад +47

    2020 ഇൽ കേൾക്കുന്ന ഞാൻ 🥰

  • @Pratheeksharajupratheeksharaju
    @Pratheeksharajupratheeksharaju 5 лет назад +16

    😥😥 കാത്തിരുനെങ്കിൽ എന്തൊരു ഫീൽ ആണ് കണ്ണ് നിറഞ്ഞു പോകുന്നു 😓😓

    • @Builders_calicut
      @Builders_calicut 2 года назад

      Hi എവിടെയാണ് സ്ഥലം

  • @ziashappyness7671
    @ziashappyness7671 5 лет назад +7

    ഓരോ പ്രാവശ്യം കേള്‍ക്കുമ്പോഴും പുതുമയാണല്ലോ റാസ nd ബഷീര്‍ക്ക...നിങ്ങളിതിലെന്ത് വശീകരണമന്ത്രമാണരച്ചു ചേര്‍ത്തിരിക്കുന്നത്..

  • @advhakkeem1710
    @advhakkeem1710 5 лет назад +67

    എത്ര കേട്ടാലും മതി വരാത്ത ഗസൽ...പ്രണയത്തിനു നൽകാൻ ഇതിലും സൗന്ദര്യമുള്ള വരികൾ കണ്ടെത്താൻ പ്രയാസമാണ്... ഇഷ്ടം raaza

  • @irshadk3969
    @irshadk3969 6 лет назад +201

    അറിയാൻ വൈകി പോയ പോലെ...yu guys are just awesome

    • @abhijith4068
      @abhijith4068 6 лет назад +1

      Yes bro!

    • @biarasjourney
      @biarasjourney 5 лет назад +1

      അവിടത്തെ പോലെ ഇവിടെയും സുഹൃത്തേ.....

    • @muhammedtrivandrum3647
      @muhammedtrivandrum3647 5 лет назад +1

      ശരിക്കും വൈകിയത് ഞാനാ😐

    • @najusworld3552
      @najusworld3552 4 года назад +1

      Yes വൈകിപ്പോയീ

  • @manafjaan697
    @manafjaan697 3 года назад +18

    വല്ലാത്തൊരു ഫീൽ...😍
    കഞ്ചാവ് വരെ കരഞ്ഞു പോവും😪...
    ലോകത്തിലെ ലഹരിയിൽ മുന്തിയ ജാതി ലഹരികൾക് പോലും തരാൻ പറ്റുമോ ഇത് പോലൊരു ഫീൽ😓..
    RIP🌹🌹.. ALL ലഹരീസ്😀

  • @babiharis6278
    @babiharis6278 6 лет назад +7

    Hindi gazalkalkk manasine touch cheyyan kazhiyunnathilum kooduthal malayalathin kazhiyum....ee song kettappol ath manassilayi...aarum kathirikkan illathavarkkum ith kettal arokkeyo undenn thonnum....only real words can touch our heart 👍👍👍👌👌💘

  • @saleenaharis2261
    @saleenaharis2261 Год назад +2

    ഞാൻ വല്ലാത്തൊരു സിറ്റുവേഷൻ ആണ്.. ഈ പാട്ട് കേൾക്കുമ്പോ.. തിരിച്ചു വരുമെന്ന് ഒരു pradksha... 😔😔

  • @shanthilalitha4057
    @shanthilalitha4057 4 года назад +15

    എവിടെ യോ ഒരാൾ എന്നെ കാത്തു ഇരിക്കുന്നു ഉണ്ട്എന്ന് അറിയുന്നതാണ്
    എന്റെ സ്വർഗം... എങ്ങോ വഴി കണ്ണ് മുടാതെ നീ ഉണ്ട് എന്ന് അറിയുന്നതാണ് എൻറ സ്വർഗ്ഗം ❤️🌹👌👍💐🙏🏻
    മനോഹരമായ ഗസൽ ...
    രണ്ട് പേരും മനോഹരം മാണി പാടീ നിങ്ങളുടെ ഗസലുകൾ പൂക്കുന്നത് കാത്ത് ഇരിപ്പ് ആണ് ❤️👌💐🙏🏻 നന്ദി നന്ദി നന്ദി നമസ്കാരം 🙏🏻💐💐

    • @shanthilalitha4057
      @shanthilalitha4057 4 года назад +1

      വിരഹം പരിഭവം പുഞ്ചിരി തൂകുന്ന

  • @ninu_th
    @ninu_th 6 лет назад +12

    എവിടെയോ ഒരാളെന്നെ കാത്തിരിക്കുന്നുണ്ടെന്ന അറിയുന്നതാണെന്റെ സ്വർഗം 💚💚💚

  • @abunchofdaffodiles2843
    @abunchofdaffodiles2843 5 лет назад +29

    Feel ,,,,,feel,,,,,,feel,,, vakkukal kondalla feelings kondezhuthiya varikal😥😥

  • @Mahshook_Mahamood
    @Mahshook_Mahamood 5 лет назад +15

    മറക്കുവാൻ ആഗ്രഹിക്കുന്ന പലകാര്യങ്ങളും വീണ്ടും വന്ന് മനസ്സിനെ കുത്തിനോവിക്കുന്ന പോലെ..... 😓😓

  • @Rollingstonearts
    @Rollingstonearts 5 лет назад +28

    ഇത്രേം നാൾ എവിടാരുന്നു? 😍😘

  • @ajurahb
    @ajurahb 3 года назад +7

    പരിഭവം പെയ്യുമാ കവിളിൽ തുടുക്കുന്ന പുഞ്ചിരിയാണെന്റെ സ്വർഗ്ഗം ♥️
    സിന്ദാഹ് 💚

  • @AshiqMod
    @AshiqMod 6 лет назад +20

    Ee song kelkkunnathaan ipo njhangalude swargam
    Amazing 😍😍😍❤

  • @fahadgreensweet2168
    @fahadgreensweet2168 5 лет назад +37

    ഇന്നാണ് നിങ്ങളുടെ ഗസൽ കേൾക്കുന്നത് എങ്ങിനെയോ യുറ്റൂബിൽ നിന്ന് കേട്ട് പോയതാണ് ഇന്ന് ഉറങ്ങാൻ പറ്റുന്നില്ല😍😍😍

  • @fathima6872
    @fathima6872 5 лет назад +4

    Mashaallah!!!!! Pwoli lyricz n voic........ 😍

  • @khaiskhaismon3047
    @khaiskhaismon3047 4 года назад +51

    പഴയ പല ഓർമകളും മാറാല തട്ടി കൈപിടിച്ചു കൊണ്ട് പോയി പക്ഷെ കൈ എത്താ ദൂരെ ആണെന്ന് മാത്രം.....

  • @clementraj3091
    @clementraj3091 4 года назад +1

    One of the best track. And lyrics the best ever..heart touching voice also ..💚💚❤

  • @ayshascooknvlog6171
    @ayshascooknvlog6171 6 лет назад

    ഇങ്ങനെയും ഒരു ഗാനം. ഒന്നും പറയാനില്ല. അത്രക്ക്‌ മനോഹരം. വളരെ മനോഹരം 😍😍😘😘

  • @noufalk5259
    @noufalk5259 2 года назад +6

    ചാരുകസേരയിൽ ഇരുന്നു എന്നിലെ നരകളും ചുളിവുകളും എന്നോട് പലതും പറഞ്ഞു പുലമ്പി കണ്ണീർ വാർത്തതാണ് എന്നും എനിക്ക് നിന്നോടുള്ള പ്രണയം ❤
    കാത്തിരിക്കാനും ഓർത്തിരിക്കാനും കൂടെ ഒരാളുണ്ടാവുക അതിൽ ആണെന്റെ സന്തോഷം

  • @athilkallara4792
    @athilkallara4792 5 лет назад +4

    ഏറ്റവും കൂടുതൽ ലഹരി🙇😓 ഏകാന്തത ആണ്... ആ ലഹരി നിങ്ങൾ ഒരു ഈണത്തിലൂടെ പകർന്നു... 😔വാക്കുകൾ ഇല്ല വിവരിക്കാൻ 💓ഒരുപാട് ഇഷ്ടം

  • @shoukathali9724
    @shoukathali9724 5 лет назад +2

    നല്ല lyrics.... മനോഹരമായ സ്വരം... 👍👍

  • @shabirsiddeeque3915
    @shabirsiddeeque3915 6 лет назад +5

    💓💓💓💓💓
    Uyarangal cheruthakatte .....ningalku munpil ✌️

  • @noushadpm5826
    @noushadpm5826 5 лет назад +56

    കഞ്ചാവും , കള്ളുമൊക്കെയാണ് ലഹരി എന്ന് പറയുന്നവർ ഇതു പോലുള്ള നല്ല ഗസലുകൾ ഏകാന്തതയിൽ ആസ്വദിക്കണം . അപ്പോൾ മനസ്സിലാവും ലോകത്ത് വേറെയും ഒരു പാട് നല്ല നല്ല ലഹരികളുണ്ടെന്ന് ...💕💕

  • @zmek194
    @zmek194 6 лет назад +7

    Ningalude songs okke adipwali aanu...each and every song is good and gives great feel

  • @thwalhathwayanad9840
    @thwalhathwayanad9840 4 года назад +1

    wow .. amazing song by the spiritual voice of Raza..
    the great lyirics ♥️

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 5 лет назад +1

    വളരെ മനോഹരം.. ഗസൽ ഗായകൻ ഉമ്പായിയെ ഓർത്തു പോയി.. 😍

  • @dhaneshdevadas356
    @dhaneshdevadas356 5 лет назад +4

    എന്ത് song ആ Mahn..
    ഒരു രക്ഷയുമില്ല തകർപ്പൻ😘😘

  • @abisalam6892
    @abisalam6892 6 лет назад +10

    ന്റമ്മോ എന്തൊരു ഫീൽ😍
    നിങ്ങളുടെ voice....

  • @haaritharal8847
    @haaritharal8847 4 года назад +2

    എത്ര കേട്ടാലും മതിവരാത്ത
    വരികളും ശബ്ദവും....വയ്യ ഒരു രക്ഷയും ഇല്ല

  • @haneebeats8631
    @haneebeats8631 4 года назад

    💘 എവിടെയോ ഒരാളെന്നെ 💘 ഈ സോങ്ങ് എത്ര കേട്ടിട്ടും മതിയാകുന്നില്ലല്ലോ റബ്ബേ..😭😭

  • @blackandgreenmedia6726
    @blackandgreenmedia6726 6 лет назад +5

    കണ്ണടച്ച് ഓരോ തീരത്തു ഇരിക്കുന്നതാണ് ente sowrgam പൊളിച്ചു 😰😰😰😭😭

  • @georgekuttyk.k461
    @georgekuttyk.k461 2 года назад +4

    എങ്ങോ വഴിക്കണ്ണു മൂടാതെ...എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികൾ.

  • @ramshithadathil2612
    @ramshithadathil2612 4 года назад

    Enthoru feel.. Oru rakshumilla aalapanam 🌹🌹🌹👏👏Awesome

  • @basheermohmed9983
    @basheermohmed9983 4 года назад +1

    എത്ര സുന്ദരം ഈ വരികൾ എത്ര സുന്ദരം ഈണ എന്നും കേട്ടുകൊണ്ടിരിക്കുന്നു

  • @serasalih17
    @serasalih17 4 года назад +4

    Mashallah❤️
    പറയാൻ വാക്കുകളില്ല അത്ര ആർദ്രമീ ശബ്ദം

  • @afsales5431
    @afsales5431 7 лет назад +8

    don't know how to express the feel.. Raza and Beegum.. you people are awesome.. Love..

  • @habeebakotheri5729
    @habeebakotheri5729 2 года назад +1

    എത്ര കേട്ടാലും മതിവരാത്ത ഈണവും വരികളും❤️❤️

  • @thamannakaif2183
    @thamannakaif2183 6 лет назад +2

    Sweet voice... meaningful lyrics ... Piercing into my heart

  • @shaheerAzmee
    @shaheerAzmee 6 лет назад +18

    അതാണ് എന്റെയും സ്വർഗം dear

  • @VishnuSNair-zo1lx
    @VishnuSNair-zo1lx 4 года назад +9

    Jeevikkan kothi koodanu 🙏🏻💖

  • @abidvpz309
    @abidvpz309 5 лет назад

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. നല്ല വരികൾ നല്ല ആലാപനം. പറയാൻ വാക്കുകൾ തികയാതെ വരുന്നു

  • @ansarmundrot495
    @ansarmundrot495 3 года назад

    Manassil neettalayi kadannupokunna varikal. Athilupari nalla voice. Nalla eenam. 😍😍😍😍😍🥰🥰🥰 good

  • @shanthilalitha4057
    @shanthilalitha4057 2 года назад +3

    🙏🏻 നിഷ്കളങ്കമായ വരികൾ അതിമനോഹരം..... പാദങ്ങൾ ചുംബിച്ചു.... സ്വർഗ്ഗം....എങ്ങോ വഴി കണ്ണ് മുടാതെ ഉണ്ട് യെന്നു അറിയുന്നത് ആണ് എന്റെ.... വരികളുടെ മനോഹര്യത ഒട്ടും കുറയാതെ ഉള്ള ആലാപനം ഇക്കാ. അഭിനന്ദനങ്ങൾ നേരുന്നു 🙏🏻❤️💐👌👍🌹💐🙏🏻

  • @rajeenahanees3675
    @rajeenahanees3675 6 лет назад +4

    It's awesome . Enjoyed the song a lot. Continue the good work guys .

  • @abdulhameedkollam8701
    @abdulhameedkollam8701 7 месяцев назад

    വരികളുടെ മാസ്മരികത 👏🏻👏🏻
    ആലാപനവും ഹൃദ്യം 😍😍

  • @subairpm6137
    @subairpm6137 5 лет назад +2

    Raaza&
    Beegom.. awesome ur everything......♥️i feel flying. Thanku

  • @rejenkadavil3322
    @rejenkadavil3322 4 года назад +6

    Wow.... awsome feeling and sound too good...👏

  • @shameermondubai
    @shameermondubai 5 лет назад +4

    അതിമനോഹര ആലാപനം... സുന്ദരമായ വരികൾ...
    ഇതിന്റെ ട്രാക്ക് കിട്ടാൻ വഴിയുണ്ടോ? ജനങ്ങൾ ആലപിക്കട്ടെ... ഈ സുന്ദര ഗാനം ഒരുപാട് പേർ ഏറ്റു പാടട്ടെ.. യഥാർത്ഥ രചയിതാവിനെയും, ഗായകനെയും തേടി ഒരു മഹത് വ്യക്തിയുടെ അന്യോഷണം നിങ്ങളിലേക്ക് എത്തട്ടെ...

  • @Fayizofficial
    @Fayizofficial 5 лет назад +2

    കരയിപ്പിക്കല്ലേ 😔 കരഞ്ഞു പോയി. Masha Allah

  • @insaftcr5341
    @insaftcr5341 5 лет назад +1

    എവിടെയോരാളെന്നെ കാത്തിരിക്കുന്നുണ്ടെന്നറിയുന്നതാണെൻറെ സ്വർഗ്ഗം.... what a lines dear... super tune.. sound... bro you awesome....

  • @lakshmijagadheesh5039
    @lakshmijagadheesh5039 5 лет назад +53

    Manoharamaya varikalkk aathmavu kodukkunnu aa shabdam...

  • @jumanabinthali8338
    @jumanabinthali8338 5 лет назад +41

    ഈ അനുഗ്രഹീതശബ്ദം എന്നും നമ്മളിൽ പാടിക്കൊണ്ടേയിരിക്കട്ടെ. may Allah bless you and your family💐

  • @shafeekshinas5143
    @shafeekshinas5143 2 года назад +2

    ഈ ശബ്ദം എന്നും മായാതെ നിൽക്കട്ടെ ❤️❤️❤️🌹🌹🌹

  • @Sonajian
    @Sonajian 3 года назад +2

    നിങ്ങൾ ഒരു ജിന്നാണ്..... ശബ്ദം കൊണ്ട് വിസ്മയിപ്പിക്കുന്ന ജിന്ന്🔥✨️

  • @nimeshtirur4417
    @nimeshtirur4417 3 года назад +3

    എന്നും കേൾക്കും... കണ്ണ് നിറക്കും

  • @abutahnoun9708
    @abutahnoun9708 6 лет назад +5

    Immense feeling inside each line of the song💗just amazing 😍

  • @raseenahasrath6674
    @raseenahasrath6674 5 лет назад +3

    കേട്ടാൽ madupp varaatha lyrics. നിങ്ങളെ sound. ഈ ശബ്ദം എന്നുമെന്നും ഇതുപോലെ നിലനിൽക്കട്ടെ. ഗോഡ് bless uu

  • @ahammedridhwan7897
    @ahammedridhwan7897 4 года назад

    Ethra pravsym kttittndnn no idea!...nthaaa voice...feel......
    Mashaallahhh...kann thattathirikkatte...❤
    Pwoli......

  • @hashirtanur9782
    @hashirtanur9782 7 лет назад +3

    mindfulness buddy...May Almighty God bless u forever.

  • @snehavarghese5373
    @snehavarghese5373 4 года назад +5

    എന്നാ വരികളാ...ഹൊ ൻടെ സാറേ😘😘😘

  • @muhammadckthiruvallur2418
    @muhammadckthiruvallur2418 Год назад

    നല്ല മൊഞ്ചുള്ള വരികൾ ❤പാട്ട് പിന്നെ പറയാനുണ്ടോ ഞാൻ അതിൽ അങ്ങ് അലിഞ്ഞു പോയി 👌👌

  • @hemshaan
    @hemshaan 4 года назад +1

    ipo ningaldaa song kelkkandee urangaaan pattathaa avasthyaanu😍 ningadaaa soundinodu muhabbathaanu😍😍

  • @jomsonjoy2893
    @jomsonjoy2893 6 лет назад +4

    Nice....Song.,it take me to the world of love.....Loved it 😍😘😘

  • @safeenajareer9537
    @safeenajareer9537 7 лет назад +53

    എവിടെയോ ഒരാളെന്നെ
    കാത്തിരിക്കുന്നുണ്ടെന്ന
    അറിയുന്നതാണെന്റെ സ്വർഗം

  • @nafeesakt2436
    @nafeesakt2436 3 года назад

    കേൾക്കാൻ ഇത്രയുത താമസിച്ചു പോയല്ലോ Supersong

  • @smithabharath9962
    @smithabharath9962 Год назад +1

    വളരെ മനോഹരമായ രചന, ആലാപനം.
    കാത്തിരിപ്പിലെ സ്വർഗാനുഭൂതി പകരുന്ന നനുത്ത തലോടൽ പോലെ വശ്യം സുന്ദരം

  • @rinshivakkayil5469
    @rinshivakkayil5469 4 года назад +4

    My favourite among your songs 🥰

  • @dev.Lin4738
    @dev.Lin4738 4 года назад +8

    ഇപ്പോഴാ ഇത് കേൾക്കാൻ പറ്റിയത് 😇 എന്തൊരു feel 😔

  • @yazeenmohammed883
    @yazeenmohammed883 6 лет назад

    Masha allha.. ! enthoru feel
    super voice !

  • @faseenafasi6866
    @faseenafasi6866 3 года назад

    ഈ സോങ് കേട്ട് ഉറങ്ങാൻ എന്തോ ഒരു സുഖം..... ഫീലിംഗ് വല്ലാത്തൊരു

  • @shameenasiddique1533
    @shameenasiddique1533 5 лет назад +3

    Voice & lyrics awesome ❤️

  • @muhammadalimp6901
    @muhammadalimp6901 4 года назад +3

    I don't know how much lam loving this song

  • @georgekuttyk.k461
    @georgekuttyk.k461 2 года назад +1

    എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ട്. റാസക്ക് ആയിരം നന്ദി. ഇനിയും നൂറു നൂറു പാട്ടുകൾ ആ ചുണ്ടുകളിൽ നിന്നും വിടരട്ടെ.

  • @shabeersonu8091
    @shabeersonu8091 4 года назад +1

    ഗസാൽ ഇഷ്ടം ഇല്ലാത്ത ഞാൻ ഇതിന്റെ 2 വരി കേട്ട് full തപ്പി വന്നതാണ് ...masha Allah spr voice aan..spr feelingum

  • @rafcanzeha1110
    @rafcanzeha1110 3 года назад +3

    കേട്ടു കേട്ടു പഴകിയിട്ടും പിന്നെയും കാതുകൾ ഈ സ്വരത്തിനായി തിടുക്കം കൂട്ടുന്നു

  • @sinusinu2255
    @sinusinu2255 5 лет назад +5

    yes athariyunnathanenteyum ee bhoomiyile swargam aaraannariyillenkilum

  • @sarayuuuu1
    @sarayuuuu1 2 года назад +2

    Awesome 👍 അതെ കടൽ തീരത്തിരിക്കുന്നതാണെന്റെ സ്വർഗ്ഗം. എണ്ണമറ്റ തിരകൾ എണ്ണുന്നതാണെന്റെയും സ്വർഗ്ഗം. കാത്തിരിപ്പാണെന്റെ സ്വർഗ്ഗം.... meaning full song beautifully rendering 👌 congratulations 👏👏

  • @chinchuchinnu51
    @chinchuchinnu51 Год назад

    വല്ലാത്തൊരു feeling ഉള്ള വരികൾ. കാത്തിരിക്കാൻ എല്ലാവർക്കും ആരെങ്കിലുമൊക്കെ ഉണ്ടാവും. അത് തീർച്ചയാണ്. ഇല്ലെങ്കിൽ ഈ ജീവിതത്തിനു എന്തർത്ഥം? Super ആണ് പാട്ട് ❤