ഞൻ ഒരു ഹിന്ദു ആണ് പക്ഷെ ഇതിലെ ബാങ്ക് വിളി കേട്ടു എന്റെ രോമം എല്ലാം എഴുനേറ്റു അപ്പോൾ ഒരു മുസ്‌ലിം ഇത് കേട്ടാൽ സഹിക്കാൻ പറ്റിയില്ല ജയചന്ദ്രൻ ചേട്ടാ നിങ്ങൾ poliyanu..
ശരീരം കൊണ്ടല്ലാതെ മനസ്കൊണ്ട് സ്നേഹിച്ച രണ്ട് പേരുടെ ജീവിതം ഇതിലും മനോഹരമായി എങ്ങനെ ചിത്രീകരിക്കും ? Snehichitt ഒരുമിക്കാതെ പോയ ഒരുപാട് പേരുടെ ജീവിതം ഓർമിപ്പിക്കുന്നു ഈ ചിത്രം 🙂😍😍
കിട്ടില്ല എന്ന് അറിഞ്ഞിട്ടും പ്രണയിക്കുന്നത് എന്തിന് എന്ന് ചോദിക്കുന്നവരോട് മരിക്കും എന്ന് അറിഞ്ഞിട്ടും നമ്മൾ ജീവിക്കുന്നു ഇല്ലേ...???? ❤️You call it madness,but I call it LOVE❤️
@@bangtanquinn2806 സ്വന്തം അനുഭവം കൊണ്ട് പറയുന്നതാണ്..ഞാനും പ്രേമിച് നടന്ന വിവരദോഷി ആണ്.എന്റെ ഒരു friend പ്രേമം പൊട്ടി mental ഹോസ്പിറ്റലിൽ ആയി...വേറെ ഒരു കൂട്ടുകാരി suicide ചെയ്തു പ്രേമം പൊട്ടിയിട്ടു..... അങ്ങനെ എത്ര എണ്ണം... കഞ്ചാവ് തലക്ക് പിടിച്ചവൻ ഒരിക്കലും കഞ്ചാവിന്റെ ദൂഷ്യവശം കേൾക്കാൻ ശ്രമിക്കില്ല.. അത് പോലെ ആണ് പ്രേമവും
നഷ്ടപ്രണയം അതൊരു സൗന്ദര്യമാണ്... മരിക്കും വരെ മനസ്സിൽ നിന്നു മായാതെ നിൽക്കും.. ഒരു പക്ഷെ ഒന്നായാൽ ആ പ്രണയം ജീവിതത്തിന്റെ യാത്രയിൽ എവിടെയെങ്കിലും നഷ്ടമായേക്കാം....
ഞാൻ മൈലാഞ്ചി കാമ്പയി നിൽക്കാണ് നേരെഴുതിയ മീസാൻ കല്ലിന്റെ പക്കം നീയെന്ന സുബർകത്തിൽ ചായുമ്പോൾ ആനന്ദമൂളക്കം ..... 3.20-3.42 This stanza is very amazing.. ❤
ഒട്ടുമിക്ക ദമ്പദികളും പരസ്പരം അറിഞ്ഞു കൊണ്ടുള്ള ഒരു നാടകം ആണ് ഇപ്പോഴത്തെ married life... രണ്ട് പേരുടെയും മനസ്സ് മറ്റാരുടെയോ കയ്യിൽ ആയിരിക്കും ജീവിതകാലം മുഴുവൻ... ♥️
Jayasuriya ആണ്, 10 മിനിറ്റ് കൊടുത്താൽ പോലും പടം മൊത്തത്തിൽ ഹൈജാക്ക് ചെയ്യാൻ കഴിവുള്ള നടൻ, സൂഫിയെ കൂടുതലും കാണിച്ചു അവസാനം പടത്തിൽ എങ്ങനെ ആയിരിക്കും എന്നു പറയാൻ പറ്റില്ല വെയിറ്റ് & C
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ് അൽഹം ദുലില്ലാഹ്... ഓതുന്നു പ്രാണൻ ഈ ജന്മ സൂനം നീ തന്ന ദാനം മണ്ണോടു മണ്ണായ് ചേരും വരേ നിൻ സംഗീതമേകാൻ ജന്മങ്ങളായേ മാറുന്നിതാ ഞാൻ ഉന്മാദമേ നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ നൂറുള്ളാ... ആ പടിവാതിലോളം... അഴൽ അടരുന്ന നേരം ചരടൂർന്നു പോയിടും... ജപമാലയായ് ഞാൻ ഇരുളിന്റെ തീയിൽ മൊഴിമോഹമാളുമ്പോൾ ഇനിയെങ്ങനേ ദൂരേ ഒരു നന്ദിയോതാൻ നോവേകുന്നോനല്ലാഹ് നോവാറ്റുന്നോനല്ലാഹ് ഈ മണ്ണെല്ലാമണ്ണായ് എൻ ജന്നത്തും അള്ളാ തീയേകുന്നോനല്ലാഹ്, മണ്ണാകുമ്പോളെല്ലാം എന്നാനന്ദം അള്ളാ, എന്നാകാശം അള്ളാ അള്ളാ... അള്ളാ ഞാൻ മൈലാഞ്ചിക്കമ്പായ് നിക്കണ് നേരെഴുതിയ സാംഗല്യം പക്കം നീയെന്ന സുബർക്കത്തിൽ ചായുമ്പോൾ ആനന്ദ മൂളക്കം... മ്മ് നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ നൂറുള്ളാ... ആ നോവേകുന്നോനല്ലാഹ് നോവാറ്റുന്നോനല്ലാഹ് ഈ മണ്ണെല്ലാമണ്ണായ് എൻ ജന്നത്തും അള്ളാ തീയേകുന്നോനല്ലാഹ്, മണ്ണാകുമ്പോളെല്ലാം എന്നാനന്ദം അള്ളാ, എന്നാകാശം അള്ളാ അള്ളാ... അള്ളാ
എന്റെ അഭിപ്രായത്തിൽ.... വാതില്ക്കല് വെള്ളരിപ്രാവ് സോങ്ങിനെക്കാൾ ഒരുപടി മുന്നിൽ ഈ song അല്ലെ... നിത്യക്ക് കിട്ടിയ അതെ പബ്ലിസിറ്റി അമൃതകും ആകാം... എന്ത് ഫീൽ ആണ് അവരുടെ വോയിസിന്
ഈ song ന്റെ highlight എന്താന്നുവെച്ചാൽ ഇതൊരു muslim based song ആയിട്ട് polum ഇതിന്റെ പുറകിൽ പ്രവർത്തിച്ച ഒരാൾ പോലും muslim അല്ലാ എന്നതാണ്... wt a song.... 🤩🤩🤩
എത്ര വട്ടം കേട്ടാലും ആദ്യം കേൾക്കുന്ന സുഖം !! "വരൂ നിന്റെ മോക്ഷവും മുക്തിയും ഞനാകുന്നു" അതി മനോഹരം വരികളും സംഗീതവും ആലാപനവും ! മലയാളത്തിൽ ഇനിയും ഒരുപാട് സൂഫി മ്യൂസിക് ചെയ്യപ്പെടണം എന്നാഗ്രഹിച്ചു പോകുന്നു !
എല്ലാ മതങ്ങളും അവനിലേക്ക് തന്നെ, എല്ലാ പുണ്യ പുരുഷരും അവനിൽ നിന്ന് തന്നെ,എല്ലാ വചനങ്ങളിലും സൃഷ്ട്ടികളിലും ഒളിച്ചിരിക്കുന്നതും അവൻതന്നെ, എല്ലാ കണ്ണുകളും തേടുന്നതും അവനെ തന്നെ -സുഫിസം ❤
"റൂഹിന് നൂറി നോടുള്ള പ്രണയമാണ് പടച്ചവളെ പടച്ചവനാക്കിയത് " ഈ സിനിമ ഒരു മാന്ത്രിക അനുഭൂതി തരുന്നുണ്ട്. ബാങ്ക് വിളിയുടെ സംഗീതം ഇത്രമേൽ മനോഹരമായി മുൻപെങ്ങും കേട്ടിട്ടില്ല
വല്ലാത്തൊരു ഫീൽ തരുന്ന പടം, ഒപ്പം ഒരു രക്ഷയും ഇല്ലാത്ത ബിജിഎമും പാട്ടുകളും, ഉസ്താദിന്റെ ക്ലാര്നെറ്റ് വായന വേറെ ഒരു ലോകത്ത് എത്തിച്ചത് പോലെ തോന്നി. പടം കണ്ടു കഴിഞ്ഞിട്ടും വിട്ടുപോകാതെ സൂഫിയും സുജാതയും...
അൽഹംദുലില്ലാഹ്..... അൽഹംദുലില്ലാഹ് ഓതുന്നു പ്രാണൻ ഈ ജന്മസൂനം നീ തന്ന ദാനം മണ്ണോടു മണ്ണായ് ചേരും വരെ നിൻ സംഗീതമേ ഞാൻ ധൂമങ്ങളായേ പാറുന്നിതാ ഞാൻ ഉന്മാദമേ നീ.. ഓ... നീയെൻ ദസ്ബിയായ്... നൂറുള്ള നൂറുള്ള നൂറുള്ള നൂറുള്ള.... പടിവാതിലോളം അഴൽ പടരുന്ന നേരം ചരടൂർന്നുപോയിടും ജപമാലയായ് ഞാൻ ഇരുളിന്റെ തീയിൽ മൊഴി, മോഹമാളുമ്പോൾ ഇനിയെങ്ങനേ നൂറേ ഒരു നന്ദിയോതാൻ.. നോവേകുന്നോൻ അള്ളാ നോവാറ്റുന്നോൻ അള്ളാ ഈ മന്നെല്ലാം അള്ളാ എൻ ജന്നത്തും അള്ളാ തീയേകുന്നോൻ അള്ളാ മഞ്ഞാകുന്നോൻ അള്ളാ എൻ ആനന്ദം അള്ളാ എൻ ആകാശം അള്ളാ ഞാൻ മൈലാഞ്ചികമ്പായി നിക്കണ് നേരെഴുതിയ മീസാൻ കല്ലിൻ പക്കം നീയെന്ന സുബർക്കത്തിൽ ചായുമ്പോഴാനന്ദ മൂളക്കം.. നൂറുള്ള നൂറുള്ള നൂറുള്ള നൂറുള്ള.... നോവേകുന്നോൻ അള്ളാ നോവാറ്റുന്നോൻ അള്ളാ ഈ മന്നെല്ലാം അള്ളാ എൻ ജന്നത്തും അള്ളാ തീയേകുന്നോൻ അള്ളാ മഞ്ഞാകുന്നോൻ അള്ളാ എൻ ആനന്ദം അള്ളാ എൻ ആകാശം അള്ളാ ഇനിയെങ്ങനേ നൂറേ ഒരു നന്ദിയോതാൻ....... Music: സുദീപ് പാലനാട് Lyricist: ബി കെ ഹരിനാരായണൻ Singer: സുദീപ് പാലനാട്,അമൃത സുരേഷ് Year: 2020 Film: സൂഫിയും സുജാതയും..
@saurav Sarkar first try your northi not to be hijacked by brahmin janata party We know to live in brotherhood muslims hindus christians as one malayali....you go and look after up no need to come to kerala
@saurav Sarkar ah result of your northi tradition.....asifa killed and raped inside temple , saving culprits in hathras case, makimg dalits beg , killing someone for eating beef We better pray kerala not become something as worse as north especially your yogis up And we are keralites no hindu muslim christians if something happens we together will suffer we haeseen it during floods how humanity takes over relgion So play your relegious card somewhere else not here whatevr u try bjp is nt gonna rule here bro😅
ഞാൻ മയിലാഞ്ചി കംബായ് നിക്കണ് , നേരുഴുതിയ മീസാൻ കല്ലിന് പക്കം, നീയെന്ന സുപർക്കത്തിൽ ചായുമ്പോൾ ആനെന്ത മൂളക്കം , ഈ നാല് വരിയിൽ അമൃത സുരേഷിന്റെ ഫാൻ ആയി പോയി. ☺ എജ്ജാതി വരികളും ഒരു രക്ഷയില്ലാത്ത ആലാപനവും. 👌❤
ഞാൻ മുസ്ലിം ഞാൻ ക്രിസ്ത്യൻ ഞാൻ ഒരു ഹിന്ദു, ഇങ്ങനെ ഒക്കെ പറയുന്നതിന്റെ ആവശ്യം ഇല്ല, ഒരു പട്ടു കേൾക്കുമ്പോൾ അതിൽ ഉൾകൊള്ളുന്ന മതം നോക്കാതെ ആ പാട്ട് ആസ്വദിക്കാൻ ശ്രെമിക്ക
ഞാൻ കണ്ടതിലും കേട്ടതിലും വെച്ച് പുതുമ തോന്നിയ, റിപീറ്റ് അടിച്ചു കണ്ട സിനിമയും സോങ്‌സും. എന്റെ മനസ്സിൽ ഒരു നോവായി തുടർന്ന് സൂഫിയും സുജാതയും. ഷാനവാസ്ക്ക❤️ഇനിയെങ്ങനെ നൂറേ ഒരു നന്ദി ഓതാൻ....
I did not feel anything dev Mohan he is not worth it in this cast why did the director itself casted him he should have brought DQ macha kunjikka duliquar Salman he is a perfect fit for Sufi priest role not dev Mohan sufiyum sujatum is perfect pairing DQ macha and aditi rao hydari that is all I can say not dev Mohan 😒😒😒😏😏😭😭😭😭😭
ഈ പാട്ട് എത്ര തവണ കേട്ടെന്ന് എനിക്കറിയില്ല... ഇതിലെ ബാങ്ക് വിളിയും അങ്ങനെ തന്നെ... കേട്ട് കേട്ട് ഒരു ഹിന്ദുവായ ഞാൻ അല്ലാഹുവുമായി വളരെ അടുത്തുപോയി .... 🤲🥰
Iam from Tamilnadu, for past 1 year Iam in deep love with this movie and especially this song ❤.. though I don't understand anything except few words but it's such a magical song.. no words to describe the feel..Something makes me to listen to it repeatedly, Iam not in love with anyone, But I feel sad after listening to it.. but even there is a wonderful feel through the sadness.. such a mesmerizing music!..💝 Unexpectedly I heard it, now it become my most favorite song.. and I really want to thank the music director, singers, actor and every one worked behind it, thanks a lot for giving us such a Masterpiece..🥰 Alhamduillah 💖
കരിങ്കല്ലിൽ കൊത്തിയിട്ട പോലൊരു പ്രണയം❤️❤️❤️,,, തീവ്ര പ്രണയത്തിന്റെ ആ കറക്റ്റ് ഫീൽ തരാൻ ഇതിലെ പാട്ടുകൾ വലിയൊരു പങ്കു വഹിച്ചു,,, എടുത്തു പറയേണ്ടത് എല്ലാരുടെയും അഭിനയം അഭിനദാഹരമാണ്,,,,, സൂഫിയോട് വല്ലാത്തൊരു പ്രണയം തോന്നിപോയി,, പ്രേതെകിച്ചു ആ കണ്ണുകളോട്❤️❤️❤️❤️
സൂഫികളുടെ സ്നേഹം കേരളം അറിയാൻ ഈ സിനിമ സഹായിക്കട്ടെ. അവർക്ക് പുല്ലിനോട് പോലും പ്രണയമാണ് കാരണം ദൈവം എത്രയോ സ്നേഹത്തോടെയാണ് ഒരോ പുല്ലിനെ പോലും പരിപാലിക്കുന്നത്
Iam tamil..but I can't know.. meaning of this song.. but still 1 and a half year...lingers in my mind...such a bliss...i can't stop hearing this..song.. because it's stay 4ever in my..heart....alhamdullilah...🥰❤️❣️
You guys from Kerala are a class apart. There’s content and context in your movies. This movie in particular has shown love as poetic as possible. Love is complicated but beautiful when kept with in the limits of mutual respect. It’s an unstoppable force. Beautiful masterpiece once again from the beautiful land of Kerala. Respect and love from Tamilnadu.
Am a tamilian gal.....i ned never ever cen such a love song madly in our tamil industry movie i promise bt tis song awsome....its kiling me ....ful of life and love 😍😍😍😍😍😍i dt kow i get such a feel 😍😍😍😍😍😍
Male: my soul chants " Alhamdulillah (Glory to God)".. This flowery life is gifted by you (oh God) Until I mingle with the dust, I am the music of yours I am becoming the whirling fog in the air With ecstasy Noorulla noorulla (the light of god- metaphorically the blessings..the blessings) Female:there is pain till the doorstep When I spread, the tie would drop Becoming the rosary beads, in the fire of darkness, desperately wishing for words, how to tell what I owe him. noorulla noorulla (the light of God) Male: Allah gives you pain He alleviates the pain He is everything He is the paradise He gives fire He turns the snow He is everything He is the paradise He is my ecstasy He is my sky Allah. Allah Female: I stand here holding the henna twigs Near the meezan stone( tomb) When I merge in the paradise of you, there comes humming and ecstasy for me
പ്രണയിച്ചില്ലെങ്കിലും പ്രണയം നഷ്ടമായി ഒരു മിക്കാൻ കഴിയാഴെ പോയ ഒരു പാട് പേരെ നമ്മൾ കാണുന്നുണ്ട്. പക്ഷെ സ്നേഹിച്ച ആൾ മരിച്ചു പോയെങ്കിലും അവരെ കാണിക്കാൻ പോയ മനസ്സ് ഓ അതൊരു വല്ലാത്ത ഫീലാണ്❤️👍 വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം😘
ഞൻ ഒരു ഹിന്ദു ആണ് പക്ഷെ ഇതിലെ ബാങ്ക് വിളി കേട്ടു എന്റെ രോമം എല്ലാം എഴുനേറ്റു അപ്പോൾ ഒരു മുസ്‌ലിം ഇത് കേട്ടാൽ സഹിക്കാൻ പറ്റിയില്ല ജയചന്ദ്രൻ ചേട്ടാ നിങ്ങൾ poliyanu..
@Artistifi by Parvathy 6
jayachandran sir music cheythathalla anganeyanu bang..haramile bang okke kettu nokku ithinekkaal super aanu
Really 😍👌
Jayachandram music onne ullu...vaathukkale vellariprav ..ithonnum jayachandran alla
@@monnahlissa6803 nee ndhinaa ivde ath parayan nikkane athoke avarde ishtamallee.. ishtapettu varanavar varatte alland ingane oronu parayarudh....
ശരീരം കൊണ്ടല്ലാതെ മനസ്കൊണ്ട് സ്നേഹിച്ച രണ്ട് പേരുടെ ജീവിതം ഇതിലും മനോഹരമായി എങ്ങനെ ചിത്രീകരിക്കും ? Snehichitt ഒരുമിക്കാതെ പോയ ഒരുപാട് പേരുടെ ജീവിതം ഓർമിപ്പിക്കുന്നു ഈ ചിത്രം 🙂😍😍
♥️
.mm
💯 true 😭 Dear
😓😓അനുഭവിച്ചവർക് മാത്രമേ അതറിയു
Sariyane 😭😭
എന്ത് മാത്രം കഴിവുള്ള പാട്ടുകാരാണ് നമ്മുടെ കേരളത്തിലുള്ളത്...അമൃതയുടെ ശബ്ദത്തിന്റെ ഭംഗി..ഒരു രക്ഷയുമില്ല ❤️❤️❤️
Onnum koodi kettu nok
❤❤❤
Oru rrkshsyumilla both of grt singing
Male voice more beautiful
Ithinte male singer thanne aanu music director um.. Sudeep palanad 👌👌
ഒരുപക്ഷെ ഒന്നിച്ചാൽ മനോഹരമാകുന്നതിനെയാണ് കാലം എന്നും വേർപിരിക്കുന്നത്. 🥀
💯
ഒന്നിക്കാനാവാതിരുന്നവയ്ക്ക് യുഗങ്ങൾ താണ്ടുവാനായിട്ടുണ്ട്. മറവിക്ക് തൊടുവാനാവാത്ത മനോഹാരിതയാണ് ഒാരോ വേർപാടുകളും.
@Tomcy Tom ❤️🌹
@@thrissivaperooraan correct
@@thrissivaperooraan true😢😢❤
മൊയ്ദീൻ കത്തുകളിലൂടെ നൽകിയ പ്രണയം സൂഫി കണ്ണുകളിലൂടെ നൽകി 😍😍😍😘😘
❤❤❤❤
Exactly
Sathyam
പക്ഷേ മൊയ്തീൻ നേക്കാൾ താഴെ ആ ടോ ഇത്
Wohhh.....we can see his love n eyes
വെള്ളരിപ്രാവിനെക്കാൾ ഈ സോങ് ആണ് പൊളി എന്താ ഫീൽ ✌️✌️✌️ നഷ്ട പ്രണയം
അത് എന്നു മനസ്സിൽ ഒരു വിങ്ങൽ തന്നെയാണ്
ശരിയാ.... ഒരു രക്ഷയും ഇല്ലാത്ത Feel ആണ്
Sathyamanu
Sheriya nashta pranayam orikalum marakila
Sathyam
Sathyam
അല്ഹമ്ദുലില്ല...
"വരൂ നിന്റെ മോക്ഷവും മുക്തിയും ഞാനാകുന്നു".... 🥰🥰🥰
Aaha...ath pwolichu tto..
Nan varula😒😒
അതേ
💓💓
Varoola😔
കിട്ടില്ല എന്ന് അറിഞ്ഞിട്ടും പ്രണയിക്കുന്നത് എന്തിന് എന്ന് ചോദിക്കുന്നവരോട് മരിക്കും എന്ന് അറിഞ്ഞിട്ടും നമ്മൾ ജീവിക്കുന്നു ഇല്ലേ...????
❤️You call it madness,but I call it LOVE❤️
അതൊക്കെ വെറും പ്രാന്താണ്.... മരണം കൊണ്ട് മാത്രം മാറുന്ന ഒരു ഭ്രാന്ത്... ലോകത്തിലെ ഏറ്റവും വല്യാ വിവരക്കേട്
@@ibinraja7364 aar paranju? 🙄
@@bangtanquinn2806 സ്വന്തം അനുഭവം കൊണ്ട് പറയുന്നതാണ്..ഞാനും പ്രേമിച് നടന്ന വിവരദോഷി ആണ്.എന്റെ ഒരു friend പ്രേമം പൊട്ടി mental ഹോസ്പിറ്റലിൽ ആയി...വേറെ ഒരു കൂട്ടുകാരി suicide ചെയ്തു പ്രേമം പൊട്ടിയിട്ടു.....
അങ്ങനെ എത്ര എണ്ണം... കഞ്ചാവ് തലക്ക് പിടിച്ചവൻ ഒരിക്കലും കഞ്ചാവിന്റെ ദൂഷ്യവശം കേൾക്കാൻ ശ്രമിക്കില്ല.. അത് പോലെ ആണ് പ്രേമവും
@@ibinraja7364 എല്ലാവരുടെയും പ്രണയം ഒരുപോലെ ആവണം എന്നില്ല... കാരണം മനുഷ്യർ എല്ലാവരും ഒരുപോലെ അല്ല..
@@bangtanquinn2806 ഓഹ് shari സാറേ... സാർ പോയി പ്രേമിക്ക്
നഷ്ടപ്രണയം അതൊരു സൗന്ദര്യമാണ്... മരിക്കും വരെ മനസ്സിൽ നിന്നു മായാതെ നിൽക്കും.. ഒരു പക്ഷെ ഒന്നായാൽ ആ പ്രണയം ജീവിതത്തിന്റെ യാത്രയിൽ എവിടെയെങ്കിലും നഷ്ടമായേക്കാം....
sure
true
@@aaminsahi432 100%
@@raniisha499 👍💛
Athe
മുസ്ലിം ഭക്തി ഗാനമായാലും മാപ്പിളപ്പാട്ടായാലും അതിന് റൂഹ് വരുന്നത് പ്രിയപ്പെട്ട അമുസ്ലിം സഹോദരങ്ങൾ പാടുമ്പോളാണ്. ഇത് നമ്മുടെ ഇന്ത്യക്ക് മാത്രം
👏👏👏
Smule il padiyittundu bro..
www.smule.com/p/649737243_3671313981
Perfect words
masha alllahhh
Ys
Correct bro
അമൃത സുരേഷിന്റെ വോയിസ്.... എടുത്തു പറയേണ്ടത് തന്നെ ആണ്.... very nice... ഒരു shreya goshal touch.. tune.. sooper
Nkum thonni
Nalloru singer aanu
Yes i was supposed to say same...she did a good job ...first i thought it s Sreya Ghoshal🤪🤪🤪
Yes
Paatu kelkmbl..enk same thonni
ഞാൻ മൈലാഞ്ചി കാമ്പയി നിൽക്കാണ്
നേരെഴുതിയ മീസാൻ കല്ലിന്റെ പക്കം
നീയെന്ന സുബർകത്തിൽ ചായുമ്പോൾ ആനന്ദമൂളക്കം ..... 3.20-3.42
This stanza is very amazing.. ❤
Aa lyrics angott kollunnu ❤️
Exactly I really loved this line ❤❤
എന്റെ ദൈവമേ എത്ര മധുരമാണ് അമൃതയുടെ ശബ്ദം...
Well said,,
എത്ര മനോഹരമായ ഗാനം , വർണ്ണിക്കാൻ വാക്കുകൾ ഇല്ല......
സത്യം ഞാനത് ഓർത്തതേയുള്ളു.. അമൃത... അവരൊക്കെ എവിടെയായിരുന്നു ഇത്രകാലം... മാജിക്കൽ വോയിസ് തന്നെയാണ് ആ കുട്ടിയുടേത്
Goodvoice
Exactly
ഒരുപാട് വിമർശനങ്ങളും നഷ്ടങ്ങളും ഉണ്ടാവും എന്ന് അറിഞ്ഞിട്ടും വിജയ്ബാബു സൂഫിയും സുജാതയും സിനിമആസ്വാദകരിലേക്ക് എത്തിക്കാൻ കാണിച്ച ആ മനസ്സ് 😍👏
🥰🥰😍😍😍
Iove song
A cover of alhumdulilla by psalms radio
ruclips.net/video/GCuH_HlY7EE/видео.html
എല്ലാരും കാണുക✨
വാതിൽകലിൽ വെള്ളരിപ്രാവ് നേക്കാളും എത്രത്തോളം മികച്ചതാണ് ഈ പാട്ട്.എന്തോ ഒരു സ്പെഷ്യൽ feeling😍😍
ആദ്യം വാതിൽക്കൽ വെള്ളരി പ്രാവ് എന്ന പാട്ട് ആണ് കൂടുതലും കേട്ടത്.... പക്ഷെ ഈ പാട്ട് കേട്ടതിന് ശേഷം അസ്ഥിക്ക് പിടിച്ചിരിക്കുവാ... വിട്ട് പോവുന്നില്ല 😍😍😍
സത്യം
Enikkum ee paatinodanu kooduthal ishttam...
S
@@onetimeviewer7907 reallyyyy
*പ്രണയ കഥ കൊണ്ടല്ല, പ്രണയ സംഗീതം കൊണ്ടാണ് 'സൂഫിയും സുജാതയും' മനസ്സ് തൊടുന്നത്.* 🥰
Shariya
🥰
💯
@@suhailanishad6334 😍
@@karthikeyanofficially7499 😍
ഖൽബിന്റെ 'വാതിക്കല് വെള്ളരിപ്രാവ് ' കൂട് കൂട്ടിയിട്ടുണ്ട്...എത്ര തവണ കേട്ടന്നതിന് കണക്കില്ല.. സൂഫിയും സുജാതയും വൻവിജയമാവട്ടെ..!
Sathyam enikum ethe avasthayanu
😎👍👍
Aa paatiloode sufisathinupari 'SIN'isam aan njn kandath!🙈❤
ആകുമോ അയാൽ സുഡാനി മലപ്പുറത്തിന്റെ ഉള്ളിലെ സത്യത്തെ ലോകത്തിനു കാണിച്ചപോലെ ഇസ്ലാമിനുള്ളിലെ സൂഫിസം എന്ന മുത്തിനെയും ലോകത്തിനു തുറന്നു കാട്ടികൊടുക്കട്ടെ
Enikkum ithe അവസ്ഥ
ഏതായാലും ഇനി മലയാള സിനിമയുടെ യുവതാരങ്ങളുടെ കൂടെ ഈ മൊഞ്ചൻ സൂഫിയും ഉണ്ടാവും ദേവ് മോഹൻ 🤩👌
அர்த்தம் அவ்வளவு விளங்கவில்லை
ஆனால் ஒரு வார்த்தை மாறாமல் பாடுவேன் 😍
.. Huge love from Tamilnadu ❤️
❤❤❤❤❤❤❤❤❤
പ്രണയം പെയ്തിറങ്ങുന്ന സൂഫിയുടെ കണ്ണുകൾ killing eyes💕💕 ദേവ് മോഹൻ 👌👌അമൃത ഒരു രക്ഷയുമില്ല പൊളി ആയി പാടിയിട്ടുണ്ട് 😍😍👍👍
Amrutha👌
👍👍👍👍
അമൃത 👌👌👌👌👌👌😍😍😍😍😍
Aa cettanum adipoliyay padi
ചെക്കന് വെല്ലാത്ത മൊഞ്ച് തന്നെ
നമ്മുടെ ചുള്ളൻ സൂഫിയെ കാണാൻ വന്നവർ ഇവിടെ ലൈക്.. need more സൂഫി scenes... ❤️❤️ #devmohan #sufi
Hello, what r you write
Smita Suman he right ingileez 😝
Anand Jay
ruclips.net/video/qe87ZSrAVNI/видео.html
Support cheyyane pllzzzz
@@smitasuman171 He writes," those who came to see our handsome sufi give a like here also we need more sufi scenes".
😜
അല്ലേലും പാട്ടിനും പ്രണയത്തിനും ജാതിയും മതവും ഒന്നുമില്ലെന്നേ....♥️✨️
Mapila sogs
Lakshmi..matham athil.musilim ulpeduthenda.
Cristins matram ulpeduthiyal mathi..njangal eemanulla musilims musilimsine matrame vivaham cheyyum
Athokke athree ullu
@@razirockz ഒന്ന് പോടോ
@@razirockz Ningal mathramanalo manushyar alle! Namovakam
ഒട്ടുമിക്ക ദമ്പദികളും പരസ്പരം അറിഞ്ഞു കൊണ്ടുള്ള ഒരു നാടകം ആണ് ഇപ്പോഴത്തെ married life... രണ്ട് പേരുടെയും മനസ്സ് മറ്റാരുടെയോ കയ്യിൽ ആയിരിക്കും ജീവിതകാലം മുഴുവൻ... ♥️
സത്യം ആത്മാർത്ഥ പ്രണയം ജീവിതത്തിൽ ഒരിക്കലെ ഉണ്ടാവൂ ❤❤❤ but അവരെ തന്നെ കിട്ടണമെന്ന് ഇല്ല.
Sathyam bro njanoke jeevikunathu thane enthinanu polum arinjooda kunju ullond adjust cheyunu orikalum snehichitu orumikathe poyalulla vefhanasahikan patila.. 😔😔😔 e patoke kelkumbo nenju thakarukaya...
@@amaljolly4502 99% couple ഇപ്പോൾ ജീവിക്കുന്നത് കുട്ടികൾക്കു വേണ്ടി മാത്രം ആയിരിക്കും
Sathyam
സത്യം
നായകൻ ജയസൂര്യ ആണെങ്കിലും കയ്യടി കൂടുതൽ നമ്മുടെ ചുള്ളൻ സുഫി ക്കു ആയിരിക്കും.....
Villan aanu jayasurya I thnk
@Mr delhi you want to see?
ആ chodyathilude
Villain akila enn thonnunu.karanam elladathum Jayasurya and aditi ennaa..maybe eni Sufi akum villain...but sufi and Sujatha jodi pwoliyanu
Jayasuriya ആണ്, 10 മിനിറ്റ് കൊടുത്താൽ പോലും പടം മൊത്തത്തിൽ ഹൈജാക്ക് ചെയ്യാൻ കഴിവുള്ള നടൻ, സൂഫിയെ കൂടുതലും കാണിച്ചു അവസാനം പടത്തിൽ എങ്ങനെ ആയിരിക്കും എന്നു പറയാൻ പറ്റില്ല
വെയിറ്റ് & C
Story njan paranju tharam...soofiyum sujathayum pranayathilanu..aa pranayam sathyamanu....athinidayil vargeeyatha paranju avare verpirikkunnu..jayasoorya sujathaye vivaham kazhikkunnu..orikkalum sujatha jayasooryaye angeekarikkunnilla...avalude manassu niraye soofiyanu..avasanam jayasoorya avale soofiyude arikilethikkunnu....vargeeyatha kku avasanam ayittu
ഈ പാട്ടൊക്കെ തീയേറ്ററിൽ ഇരുന്നു കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീലിംഗ് ഉണ്ട്, missing that moment😞😞
Sherikulum miss cheyum...
@@anakhaks7434 yeah😞
Paranja manasilaaavooola bhayangara missing anu
Sathiyam
Crct പാട്ട് അടിപൊളി 👌👌
ഈ പാട്ടിനു അഡിക്റ്റ ആയവർ ലൈക്കടിച്ചു പൊട്ടിച്ചു 😍😘😘
Uff ഏജ്‌ജാതി ഫീൽ 😇😇😍😘😘😘
ഒരു തവണ കേട്ടു അപ്പോയെക്കും 💞💓
ഇത് നമ്മുടെ കാഞ്ചന മൊയ്‌ദീൻ മനസ്സിൽ കയറിയ പോലെ സൂഫിയും സുജാതയും ആയിപ്പോയി പാട്ടുകളൊക്കെ അടിപൊളിയാണല്ലോ
Thooran muttitta avantoru feel
Am addicted
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്
അൽഹം ദുലില്ലാഹ്... ഓതുന്നു പ്രാണൻ
ഈ ജന്മ സൂനം നീ തന്ന ദാനം
മണ്ണോടു മണ്ണായ് ചേരും വരേ നിൻ
സംഗീതമേകാൻ
ജന്മങ്ങളായേ മാറുന്നിതാ ഞാൻ
ഉന്മാദമേ
നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ
നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ
നൂറുള്ളാ... ആ
പടിവാതിലോളം... അഴൽ അടരുന്ന നേരം
ചരടൂർന്നു പോയിടും... ജപമാലയായ് ഞാൻ
ഇരുളിന്റെ തീയിൽ മൊഴിമോഹമാളുമ്പോൾ
ഇനിയെങ്ങനേ ദൂരേ ഒരു നന്ദിയോതാൻ
നോവേകുന്നോനല്ലാഹ് നോവാറ്റുന്നോനല്ലാഹ്
ഈ മണ്ണെല്ലാമണ്ണായ് എൻ ജന്നത്തും അള്ളാ
തീയേകുന്നോനല്ലാഹ്, മണ്ണാകുമ്പോളെല്ലാം
എന്നാനന്ദം അള്ളാ, എന്നാകാശം അള്ളാ
അള്ളാ... അള്ളാ
ഞാൻ മൈലാഞ്ചിക്കമ്പായ് നിക്കണ്
നേരെഴുതിയ സാംഗല്യം പക്കം
നീയെന്ന സുബർക്കത്തിൽ ചായുമ്പോൾ
ആനന്ദ മൂളക്കം... മ്മ്
നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ
നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ
നൂറുള്ളാ... ആ
നോവേകുന്നോനല്ലാഹ് നോവാറ്റുന്നോനല്ലാഹ്
ഈ മണ്ണെല്ലാമണ്ണായ് എൻ ജന്നത്തും അള്ളാ
തീയേകുന്നോനല്ലാഹ്, മണ്ണാകുമ്പോളെല്ലാം
എന്നാനന്ദം അള്ളാ, എന്നാകാശം അള്ളാ
അള്ളാ... അള്ളാ
Lines എഴുതി ഇടുന്നതിനു thanks ട്ടോ 👍🏻
മീസാൻ കല്ലിൻ പക്കം.... സാംഗല്യം എന്നല്ല... FYI
Iniyengane noore oru nanniyodhaan ......nnan....allante dhoore ennalla......noorullah.....nnalle avar parayane......
എന്റെ അഭിപ്രായത്തിൽ.... വാതില്ക്കല് വെള്ളരിപ്രാവ് സോങ്ങിനെക്കാൾ ഒരുപടി മുന്നിൽ ഈ song അല്ലെ... നിത്യക്ക് കിട്ടിയ അതെ പബ്ലിസിറ്റി അമൃതകും ആകാം... എന്ത് ഫീൽ ആണ് അവരുടെ വോയിസിന്
A cover of alhumdulilla by psalms radio
ruclips.net/video/GCuH_HlY7EE/видео.html
എല്ലാരും കാണുക✨
Yes nice voice❤❤
വെള്ളരിപ്രാവിനെക്കാളും ഈ song😍🔥🔥🔥👍👍👍 പൊളി
എനിക്ക് ഇൗ സോങ്ങ് ആണ് ഇഷ്ടം കൂടുതൽ
Yes
ഈ song ന്റെ highlight എന്താന്നുവെച്ചാൽ ഇതൊരു muslim based song ആയിട്ട് polum ഇതിന്റെ പുറകിൽ പ്രവർത്തിച്ച ഒരാൾ പോലും muslim അല്ലാ എന്നതാണ്... wt a song.... 🤩🤩🤩
Song doesnt depends upon any religion, credit goes to music director and the singer alone.
@@salmabadru5814 that's it bro
@@salmabadru5814 💯
@@salmabadru5814 you said it bro🙌
@@salmabadru5814 👏
എനിക്ക് കൗതുകം തോന്നിയത് lyrics എഴുതിയത്,,,ബി കെ ഹരിനാരായണൻ 😍😍
ഇത് മലയാളിയുടെ പ്രത്യേകത 😍
Wow 👏👏
Kollam shafi koode und. Athaarum parayunnilla.
@@iamvysakh ഹിന്ദി lyrics ആണ്
He is a such a precious lyricist 😍😘😘😘😘
എന്തോ ഒരു പ്രത്യേകത ഈ സിനിമക്ക് ഉണ്ട്❤ ഇതിലെ പാട്ടുകളും സംഭാഷണങ്ങളും എല്ലാം മനസിന്റെ ആഴത്തിൽ പതിക്കുന്നവയാരുന്നു..❤👌
എത്ര വട്ടം കേട്ടാലും ആദ്യം കേൾക്കുന്ന സുഖം !!
"വരൂ നിന്റെ മോക്ഷവും മുക്തിയും ഞനാകുന്നു"
അതി മനോഹരം വരികളും സംഗീതവും ആലാപനവും ! മലയാളത്തിൽ ഇനിയും ഒരുപാട് സൂഫി മ്യൂസിക് ചെയ്യപ്പെടണം എന്നാഗ്രഹിച്ചു പോകുന്നു !
എല്ലാ മതങ്ങളും അവനിലേക്ക് തന്നെ, എല്ലാ പുണ്യ പുരുഷരും അവനിൽ നിന്ന് തന്നെ,എല്ലാ വചനങ്ങളിലും സൃഷ്ട്ടികളിലും ഒളിച്ചിരിക്കുന്നതും അവൻതന്നെ, എല്ലാ കണ്ണുകളും തേടുന്നതും അവനെ തന്നെ -സുഫിസം ❤
@@AliHassan-ud1td എത്ര മനോഹരമായ ചിന്ത ! ദൈവത്തോടുള്ള അതി തീവ്ര പ്രണയം ! മനസ്സിനെ കാറ്റ് പോലെ ഭാര ഹീനമാക്കുന്നു സൂഫി സംഗീതം !
@@vishnukunissery8194 👌❤️
🤩🤩🤩
ഇടക്ക് ഇടക്ക് ഈ പാട്ട് കേൾക്കാൻ വരുന്നവർ 👍♥️♥️♥️♥️♥️♥️♥️♥️♥️♥️
same feel here
What is this
Ziyan
⚘💝MaNNOd~manNaI💝⚘
💯💯💗
സൂഫിയും സുജാതയിലേയും രണ്ട് സോങ്ങുകൾ എത്ര വട്ടം കേട്ടൂന്ന് എനിക്കറിയില്ല ഇപ്പോഴും കേട്ടോണ്ടേ ഇരിക്കുന്നു🥰🥰🥰😍😍😍😍
ദേവ് മോഹന്റെ ചിരിയും നോട്ടവും🥰🥰🥰😍😍😍😍😍
Sathyam
Same too
സത്യം !
പ്രിയപ്പെട്ട ഷാനവാസ്, ഒരുപാട് സ്വപ്‌നങ്ങൾ ബാക്കി വെച്ച് നീ പോയെങ്കിലും ഈ ഒരൊറ്റ സിനിമ മതി ജീവിതകാലം മുഴുവൻ ഷാനവാസ് എന്ന കലാകാരനെ ഓർക്കാൻ...
ഞാൻ oru ഹിന്ദു ആണ്.. enkil pollum. പറയാതിരിക്കാൻ vaya.. ഈ വാഗ് വിളി മനസിൽ ഒരുപാട് സ്ഥാനം നേടി.. കുറേ അന്വേഷിച്ചു ആരാ padiyenn.. ഒരുപാട് ishttayi..
സൗദി അറേബ്യ ഉൾപ്പെടെയുള്ള മുസ്ലിം രാജ്യങ്ങളിൽ ഇതിലും സുന്ദരമായിരിക്കും ചില ബാങ്ക് വിളി കേൾക്കാൻ... ♥️♥️♥️ruclips.net/video/EGcdX_L8arE/видео.html
Njn pandea eshttappettirum....ente vtl erunnal kelkkam ..orupaadu sathyam ullathaannu...baangu vili....
സത്യം സുഹൃത്തേ ഞാൻ ഇത് പല പ്രാവശ്യം കേട്ടു .. എന്നിട്ടും മതിയാവുന്നില്ല.. എത്ര മനോഹരം
GOPIKA KRISHNA Enikum othiri istapetu, same e movie le music pole padmavat ell ond pine madhuri dixid de kalang movie elum ond
I think it is Zia ul Haq...
അപ്രതീക്ഷിതമായി നല്ല രണ്ടു പാട്ടുകൾ മലയാളം ഇൻഡസ്ട്രി യിൽ നിന്നും..😍
Correct
"റൂഹിന് നൂറി നോടുള്ള പ്രണയമാണ് പടച്ചവളെ പടച്ചവനാക്കിയത് " ഈ സിനിമ ഒരു മാന്ത്രിക അനുഭൂതി തരുന്നുണ്ട്. ബാങ്ക് വിളിയുടെ സംഗീതം ഇത്രമേൽ മനോഹരമായി മുൻപെങ്ങും കേട്ടിട്ടില്ല
Sathyam, etrem manoharamaya bank vili ennevare ketittilla. for the name sake Iam a hindu, but aa bank vili kelkumbo ariyathe kannu nirayunnu.
Sathyam... Aa bank vili kettappoo serikkum goosebumps vannu.... Really awsome.....
സത്യം 👌👌👌👌👌💞
The best azan !! ❤️❤️❤️
💯🔥
2024 ll aarelum ndooo🎉
Und
Ndu
Ya
രണ്ടാം ചരണത്തിനും ശേഷം ഗായിക"" അമൃത"" കൈ തട്ടുന്നത് കാണാൻ വീണ്ടും വീണ്ടും കൊതി തോന്നും.
Correct
sheriya athinnu oru prethekka bhangi...cute..claps🖒🖒🖒
A cover of alhumdulilla by psalms radio
ruclips.net/video/GCuH_HlY7EE/видео.html
എല്ലാരും കാണുക✨
Mmm
Correct
ഈ പാട്ടു അസ്ഥിക്ക് പിടിച്ചവരുടെ ലിസ്റ്റ് ആണ് ഇത്.
|
|
\/
Smule il padan practice thudanganam
തീർച്ചയായും....
ruclips.net/video/LutcFiJUe3o/видео.html
Yes
Really great song. Oru vallatha feeling aa female humming und.
ഈ അടുത്ത കാലത്ത് കേട്ട ഏറ്റവും നല്ല പാട്ടുകളാണ് ഈ സിനിമയിലേത്.
അമൃതയുടെ ആ കൈ കൊട്ടലിൽ പോലുമുണ്ട് ആസ്വാദനത്തിന്റെ മനോഹാരിത
@Aman yt❤️❤️ minni minni song in june
ജാതിയും മാധവും ഇല്ലാരുന്നേൽ ഇന്നും സ്നേഹിച്ചവരെ ഓർത്തു നെഞ്ച് പൊട്ടി കഴിയണ്ടാരുന്നു
Sathyam
ഒരൊറ്റ വിഷമമേ ഉള്ളു ഇതു തിയേറ്ററിൽ പോയി കാണാൻ പറ്റില്ലല്ലോ... 😩❣️
IMAX formatil IMAX il kaananam....aaha...aa visuals...aa sound....enthu rasamayene...
😢
Sathyam
Covid illenkil Kaanrnnu 😔
Sathyam
😕
ഈ പാട്ട് എത്ര തവണ കേട്ടൂ എന്നറിയില്ല
ആ കണക്ക് അറിയാത്തവർ ഞാൻ മാത്രമാണോ എന്നും അറിയില്ല
💕💕
💜💜💜🙏😚☺️
ഞാനും
@@ayishaayishu6070 ❤
ഒരുമിക്കുന്ന പ്രണയത്തേക്കാൾ ഫീൽ ഒരുമിക്കാത്ത പ്രണയത്തിന് തന്നെയാ😍
ശരിയാണ്
96
Orumichal Pranayam abide theernnille athavum
Prathikshakal nalkunnath aavanam Pranayam
Ad kaanunnavark..anubavikkunnavark aa feel kittanannilla😃
@@shabeebk3325 filmൽ കാണുമ്പോ ഒരുമിക്കാത്ത പ്രണയത്തിന് അങ്ങനെ ഫീൽ കിട്ടണം എന്നില്ല bro,, ഞാൻ real life ആണ് പറഞ്ഞത്😊
മരണം വരെ പ്രണയം നിലനിൽക്കും.. സ്വന്തമാക്കാൻ ആയില്ലെങ്കിൽ നീറുന്ന ഓർമകലോടെ...😔
വല്ലാത്തൊരു ഫീൽ തരുന്ന പടം, ഒപ്പം ഒരു രക്ഷയും ഇല്ലാത്ത ബിജിഎമും പാട്ടുകളും, ഉസ്താദിന്റെ ക്ലാര്നെറ്റ് വായന വേറെ ഒരു ലോകത്ത് എത്തിച്ചത് പോലെ തോന്നി. പടം കണ്ടു കഴിഞ്ഞിട്ടും വിട്ടുപോകാതെ സൂഫിയും സുജാതയും...
Cinema kanda
@@rgghdfgh6104 കണ്ടു Amazone Prime
Same അവസ്ഥ
@@sharafajman2503 atengana kaan
Amazone Prime il Membership Eduthal Mathi 16 Dhs per month ( UAE ). നാട്ടിൽ എത്രയാണെന്ന് അറിയില്ല
4ദിവസം ആയി ഈ സിനിമയിലെ 2പാട്ട് കേട്ടു കേട്ടു പ്രാന്തായി എനിക്ക്... എന്നിട്ടും മതിയാകുന്നില്ല.... സൂഫിയെ കണ്ടോണ്ടിരിക്കാൻ തന്നെ എന്താ ഫീൽ
വല്ലാത്തൊരു വിഷമം ഈ ഗാനം കേൾക്കുമ്പോൾ വല്ലാത്ത വേദന super lyrics and മ്യൂസിക് കേട്ടാലും മതി വരുന്നില്ല 💓💓💓💓
😟
Sathyam
ഈ പടം കണ്ടതിന്ന് ശേഷം ഈ പ്പാട്ട് മാത്രം കേൾക്കുന്ന ഞാൻ 👌👌👌
E filim full yevdenn kittum
അൽഹംദുലില്ലാഹ്.....
അൽഹംദുലില്ലാഹ് ഓതുന്നു പ്രാണൻ
ഈ ജന്മസൂനം നീ തന്ന ദാനം
മണ്ണോടു മണ്ണായ് ചേരും വരെ നിൻ സംഗീതമേ ഞാൻ
ധൂമങ്ങളായേ പാറുന്നിതാ ഞാൻ ഉന്മാദമേ നീ..
ഓ... നീയെൻ ദസ്ബിയായ്...
നൂറുള്ള നൂറുള്ള
നൂറുള്ള നൂറുള്ള....
പടിവാതിലോളം അഴൽ
പടരുന്ന നേരം
ചരടൂർന്നുപോയിടും
ജപമാലയായ് ഞാൻ
ഇരുളിന്റെ തീയിൽ
മൊഴി, മോഹമാളുമ്പോൾ
ഇനിയെങ്ങനേ നൂറേ
ഒരു നന്ദിയോതാൻ..
നോവേകുന്നോൻ അള്ളാ
നോവാറ്റുന്നോൻ അള്ളാ
ഈ മന്നെല്ലാം അള്ളാ
എൻ ജന്നത്തും അള്ളാ
തീയേകുന്നോൻ അള്ളാ
മഞ്ഞാകുന്നോൻ അള്ളാ
എൻ ആനന്ദം അള്ളാ
എൻ ആകാശം അള്ളാ
ഞാൻ മൈലാഞ്ചികമ്പായി നിക്കണ്
നേരെഴുതിയ മീസാൻ കല്ലിൻ പക്കം
നീയെന്ന സുബർക്കത്തിൽ ചായുമ്പോഴാനന്ദ മൂളക്കം..
നൂറുള്ള നൂറുള്ള
നൂറുള്ള നൂറുള്ള....
നോവേകുന്നോൻ അള്ളാ
നോവാറ്റുന്നോൻ അള്ളാ
ഈ മന്നെല്ലാം അള്ളാ
എൻ ജന്നത്തും അള്ളാ
തീയേകുന്നോൻ അള്ളാ
മഞ്ഞാകുന്നോൻ അള്ളാ
എൻ ആനന്ദം അള്ളാ
എൻ ആകാശം അള്ളാ
ഇനിയെങ്ങനേ നൂറേ
ഒരു നന്ദിയോതാൻ.......
Music: സുദീപ് പാലനാട്
Lyricist: ബി കെ ഹരിനാരായണൻ
Singer: സുദീപ് പാലനാട്,അമൃത സുരേഷ്
Year: 2020
Film: സൂഫിയും സുജാതയും..
💓
@saurav Sarkar we will take care of that you don't have to worry kiddo
@saurav Sarkar first try your northi not to be hijacked by brahmin janata party
We know to live in brotherhood muslims hindus christians as one malayali....you go and look after up no need to come to kerala
@saurav Sarkar ah result of your northi tradition.....asifa killed and raped inside temple , saving culprits in hathras case, makimg dalits beg , killing someone for eating beef
We better pray kerala not become something as worse as north especially your yogis up
And we are keralites no hindu muslim christians if something happens we together will suffer we haeseen it during floods how humanity takes over relgion
So play your relegious card somewhere else not here whatevr u try bjp is nt gonna rule here bro😅
@@ashhad59 athannu machanne🙏
ரொம்ப நாள் கழிச்சு திரும்ப கேட்கற...அதே உணர்வு.,
அப்டியே எ மனச உள்ளுக்குள்ள என்னவோ பண்ணுது....❤️
சுகமா இருக்கு....😘
Enakku Mattum thaan Appadi thonudhunu nenachen but......
മലയാളത്തിനും സ്വന്തമായി ശ്രേയ ഗോഷാൽ ഉണ്ടെന്ന് ഇപ്പോൾ ബോധ്യമായി,,,
എന്തൊരു വോയ്സ്
അമൃത 😍😍
oru touch varunnond........nitya mamen sound ressemblance ond.....amritha sureshinu...
Don't exaggerate. It would be better if someone else did it. She got this song because of Vijay baby. That's all.
malayalathil mrudula warrior ku kodukkam aa chance 😍 amrutha voice super aanutto
@@vimalmanohar7032 തനിക്ക് വേറെ ആരെങ്കിലും വച്ച് പാടിക്കയിരുന്നില്ലെ? പിന്നെ ആരാണ് വിജയ് baby
ഞാൻ മയിലാഞ്ചി കംബായ് നിക്കണ് ,
നേരുഴുതിയ മീസാൻ കല്ലിന് പക്കം,
നീയെന്ന സുപർക്കത്തിൽ ചായുമ്പോൾ ആനെന്ത മൂളക്കം ,
ഈ നാല് വരിയിൽ അമൃത സുരേഷിന്റെ ഫാൻ ആയി പോയി. ☺
എജ്ജാതി വരികളും ഒരു രക്ഷയില്ലാത്ത ആലാപനവും. 👌❤
exactly
Pwoli 👌👌
No words.. 🙏
Actually meaning ariyilla but song ishtayi
ഞാനും😍
ഒരു ക്രിസ്തുമത വിശ്വാസിയായ എനിക്ക് പോലും വല്ലാത്ത ഒരു ഫീൽ കിട്ടുന്ന സംഗീതം. sufisam really inspiring me 😍😍
പാട്ടിനും പ്രെണയത്തിനും എന്ത് ജാതിയും മതവും bro
athe sathyam 🥰
My dear ithalla sufisum
Dear sufisum social media platform IL engane varnikan sufisum rubileku etgicheranulla vazhiyanu
@@maddygaming307 u r correct
மதம் தாண்டி ஒரு உணர்வை கடத்துவதற்கு பாடலுக்கும் இசைக்கும் மட்டுமே முடியும். 💜in love with this arabic chanting nd the song.. wow wat a beautiful epic💜
Arumaiyana pathivu.. pularikirathu intha song ketale.. respect to all religions
Iam not even malayali or muslim....i love this song very much....coz iam a music lover for sure 😍😇
Divine music attracts every noble soul .❤️
Soul of this movie
Same sister
I'm a hindu brahmin, my full-time hobby is to search good qawaali and sufi anthems.🤣
Undel mattanam
അൽഹംദുലില്ലാഹ്…
ഓതുന്നു പ്രാണൻ…
ഈ ജന്മ സൂനം…
നീ തന്ന ധാനം…
മണ്ണോട് മണ്ണായ്
ചേരും വരെ നിൻ
സംഗീതമേ ഞാൻ…
തൂമങ്ങളായി പാറുന്നിതാ ഞാൻ
ഉന്മാദമേ…
നൂറുല്ലാഹ് …നൂറുല്ലാഹ്… നൂറുല്ലാഹ്
നൂറുല്ലാഹ് …നൂറുല്ലാഹ്… നൂറുല്ലാഹ്
നൂറുല്ലാഹ്… ആആ
പടിവാതിലോളം
അഴൽ പടരുന്ന നേരം
ചരടൂർന്ന പോയിടും
ജപമലയായി ഞാൻ
ഇരുളിന്റെ തീയിൽ
മൊഴിമോഹമാളും പോൽ
ഇനിയെങ്ങനെ നൂറെ
ഒരു നന്ദി ഓതാൻ.
നോവേകുന്നൊൻ അല്ലാഹ്
നോവാറ്റുന്നൊൻ അല്ലാഹ്
ഈ മണ്ണെല്ലാം അല്ലാഹ്
എൻ ജന്നതും അല്ലാഹ്
തീയെക്കുന്നൊൻ അല്ലാഹ്
മഞ്ഞാക്കുന്നൊൻ അല്ലാഹ്
എൻ ആനന്ദം അല്ലാഹ്
എൻ ആകാശം അല്ലാഹ്
അല്ലാഹ്… അല്ലാഹ്
ഞാൻ …മൈലാഞ്ചി കമ്പായ് നിക്കണ്
നേരെഴുതിയ മീസാൻ കല്ലിന് പക്കം
നീയെന്ന സുബർകത്തിൽ ചായുമ്പോഴാനന്ദ
മൂളക്കം … …
നൂറുല്ലാഹ് …നൂറുല്ലാഹ്… നൂറുല്ലാഹ്
നൂറുല്ലാഹ് …നൂറുല്ലാഹ്… നൂറുല്ലാഹ്
നൂറുല്ലാഹ്… ആആ
നോവേകുന്നൊൻ അല്ലാഹ്
നോവാറ്റുന്നൊൻ അല്ലാഹ്
ഈ മണ്ണെല്ലാം അല്ലാഹ്
എൻ ജന്നതും അല്ലാഹ്
തീയെക്കുന്നൊൻ അല്ലാഹ്
മഞ്ഞാകുന്നൊൻ അല്ലാഹ്
എൻ ആനന്ദം അല്ലാഹ്
എൻ ആകാശം അല്ലാഹ്
അല്ലാഹ്… അല്ലാഹ്
★★★
Small correction
നോവേകുന്നോൻ അള്ളാഹ്
@@Godsownmedia sorry ,Ok
thankuuuuuuuuu
Tnkuuu
Jannath ennal entha
ഞാൻ മുസ്ലിം ഞാൻ ക്രിസ്ത്യൻ ഞാൻ ഒരു ഹിന്ദു, ഇങ്ങനെ ഒക്കെ പറയുന്നതിന്റെ ആവശ്യം ഇല്ല, ഒരു പട്ടു കേൾക്കുമ്പോൾ അതിൽ ഉൾകൊള്ളുന്ന മതം നോക്കാതെ ആ പാട്ട് ആസ്വദിക്കാൻ ശ്രെമിക്ക
100 %
But Islamic songsnu kittunna oru divine feel vere oru songnum kitilla.
I think it’s because of the beauty of Arabic language.
Yes
Athe njanum anganee vijarich
Well said
ഞാൻ കണ്ടതിലും കേട്ടതിലും വെച്ച് പുതുമ തോന്നിയ, റിപീറ്റ് അടിച്ചു കണ്ട സിനിമയും സോങ്‌സും. എന്റെ മനസ്സിൽ ഒരു നോവായി തുടർന്ന് സൂഫിയും സുജാതയും. ഷാനവാസ്ക്ക❤️ഇനിയെങ്ങനെ നൂറേ ഒരു നന്ദി ഓതാൻ....
Tru😔
🙇🙇💔💔🚺🚺
ബാങ്ക് വിളിക്കുന്നത് കേൾക്കാൻ ആയി മാത്രം ഇപ്പോളും പടം ഇടക്ക് ഇടയ്ക്കു എടുത്തു കാണും ❤😍
Great ❤
ഞാനും...
@@monnahlissa6803 ഒരാൾ ബാങ്ക് ഇഷ്ടം ആണ് എന്ന് പറഞ്ഞപ്പോൾ തന്നെ, മതം മാറ്റാൻ തുടങ്ങി അല്ലെ... 🙆♂️🙆♂️🙆♂️😀😀😀😀
@@sureshab887 plz thettidharikarutyh ath oru muslimanenn orikkalum parayan patolla.per monalisa enaaan
@@monnahlissa6803 aarada nee bank vilikaan ishtam ennu parayumbol swagatyham parayan swagaytha comitee aanoo. Plz delete
How many of you felt Dev mohan and Aditi rao were perfectly cast as Sufiyum Sujatayum!!
I did not feel anything dev Mohan he is not worth it in this cast why did the director itself casted him he should have brought DQ macha kunjikka duliquar Salman he is a perfect fit for Sufi priest role not dev Mohan sufiyum sujatum is perfect pairing DQ macha and aditi rao hydari that is all I can say not dev Mohan 😒😒😒😏😏😭😭😭😭😭
@@jovyjoysonakkarapaty6028 🙄🙄🙄totally disagree with u..though I'm a huge dq fan... But dev is totally apt for sufi ❤❤❤no one else
@@jovyjoysonakkarapaty6028 dq?
Dev is 1000× way better than dq!!!
@@kaiparker2658 dev Mohan is useless he does not how to romance get the slang right bad sufi priest role dev Mohan🤨🤨🤨🤨😠😠😠😠😠😡😡😡😡
DQ was the perfect choice and right choice for sufiyum sujatum movie sufi priest role♥️♥️♥️♥️💓💓💓💓
ഈ ഒറ്റ പാട്ട് കൊണ്ട് അമൃത ഫാനായാവര്‍ക്ക് ലൈക്കാനുള്ള നൂല്‍...
ഒരു Ashique 2 ശ്രേയ ഫീല്‍♥♥
I feel pleasure😍noorulllah😍😍
Ya..Exactly..Ashiqui 2 ntae Oru sunn raha hae feel thonniyayirunu...
Ditto...oru Shreya feel enkilum thonni
Same here . Goosebumps alle.. Woww can’t get over this song
True
എന്റെ സൂഫിയെ സ്വന്തമാക്കാൻ പോവുകയാണ് ഞാൻ... Alhamdulillahh❤️
സ്വന്തമാക്കിയോ......
@@shafimedia7538 next month❤️
@@shafimedia7538Next month❤️
കണ്ണുകൊണ്ട് കഥ പറയുന്ന സൂഫിയെ ഇഷ്ടപെട്ടവർ like🥰
🤩🥰
@@nimishakokkatt9024 ആഹാ അതെപ്പോ കണ്ടു? 😂😛
@@ramzan6414 cheruthayt angane thonni🤭🤗
@@shuaibpa521 🤣🤣🤣🤣🤣🤣🤣🤣 njanum bro
@@nimishakokkatt9024 avanu kokkann onnumilla , kude padichavan aanu
Insta lu dev mohan official eduth nokk
അമൃത കുറെ പാടി പക്ഷെ ഇതു ജീവിതത്തിൽ മറക്കാൻ പറ്റാത്ത സോങ് ആയിപോയി
Amrita sung well
Amrutha 😍😍
amrita gave it an awesome feel
യെസ്
Correct
വാതുക്കല് വെള്ളരിപ്രാവ് song
ആർന്നു ആദ്യമിഷ്ടം .
ഇപ്പോ ഈ song കേട്ട് കേട്ട് ഇതിൻ്റെ Addict ആയി പോയി.
Correct
Ath kett kett maduthu .ith aarum angane status onnum itt veruppichittilla .athu kond ee song kelkkumbo nalla oru feeling kittunnund🤩
Me to
@@badusha1958 Bro...ഞാൻ ഇത് കേട്ടത്തിനു ശേഷം ..എന്തോ ...വേറെ ഒരു പാട്ടും കേട്ടിട്ടില്ല.... mind addict..ആയെന്ന് തോന്നുന്നു...
Same
കിട്ടില്ല എന്ന് ഉറപ്പുണ്ടായിട്ടും പ്രണയിക്കുന്നിലെ അതാണ് യഥാർത്ത പ്രണയം 💝
പാട്ടിന്റെ ആത്മാവ് ആയ ഈ പടത്തിന്റെ ഡയറക്ടർ നരണിപ്പുഴ ഷാനവാസ് വിട പറഞ്ഞു 🌹
സിനിമയിലെ ബാങ്ക് വിളി ഇഷ്ടപെട്ടവർക്ക് വന്നു ലൈക് അടിക്കാം
കാതുകൾക്ക് ഇതിലും ഈണമുള്ള ബാങ്ക് കേൾക്കാനില്ല
ruclips.net/video/O20xeI0JQXA/видео.html
Ath mathre ishtaayulloo
ബാങ്ക് വിളി കേള്ക്കാന് മാത്രം വീണ്ടും സിനിമ കണ്ടു 😍
What a beautiful beautiful BANG
Amazinggg
വരൂ...നിന്റെ മോക്ഷവും മുക്തിയും ഞാൻ ആണ്.💥.🖤❤️
ഞാൻ മൈലാഞ്ചി കമ്പായി നിൽക്കണ്,
നേര് എഴുതിയ മീസാൻ കല്ലിന് പക്കം,
നീയെന്ന സുബർകത്തിൽ ചായുമ്പോൾ ആനന്ദ ഓളക്കം...
ഈ നാലുവരി ഒരു വല്ലാത്ത ഫീൽ..lyrics 👍👍ആലാപനം അമൃത👌👌👍
💥💥💥
💓💓💓
Olakkamalla moolakkam
എന്നെ വിട്ട് പോയ എന്റെ പ്രിയപ്പെട്ടവളെ...
നിന്റെ ഇഷ്ടപ്പെട്ട പാട്ട് ഞാൻ ഇപ്പോഴും കേൾക്കുന്നു..
നീ തന്ന ഓർമകളിൽ ഞാൻ ഇപ്പോഴും ജീവിക്കുന്നു..
ഈ മനോഹര കാവ്യം ഞങ്ങൾക്ക് സമ്മാനിച്ച പ്രിയ എഴുത്തുകാര താങ്കൾക് വിട... ആദരാഞ്ജലികൾ.. RIP shanavas naranipuzha
Muje ya language seakh ne hai please help me please please reply me
@@think_to_success6968 malayalam hee baiii
@@think_to_success6968 Malayalam feeling song he
@@think_to_success6968 and viral also
അമൃത സുരേഷ് ശബ്‌ദം എന്തൊരു feel 💞💞💞💞💞💕💕💕💕💞💞💞💞💞💚💚💚💚💞💞💞💞💞💞
ഈ പാട്ട് എത്ര തവണ കേട്ടെന്ന് എനിക്കറിയില്ല... ഇതിലെ ബാങ്ക് വിളിയും അങ്ങനെ തന്നെ... കേട്ട് കേട്ട് ഒരു ഹിന്ദുവായ ഞാൻ അല്ലാഹുവുമായി വളരെ അടുത്തുപോയി .... 🤲🥰
Arabic word allah mean "The God"
Iam from Tamilnadu, for past 1 year Iam in deep love with this movie and especially this song ❤.. though I don't understand anything except few words but it's such a magical song.. no words to describe the feel..Something makes me to listen to it repeatedly, Iam not in love with anyone, But I feel sad after listening to it.. but even there is a wonderful feel through the sadness.. such a mesmerizing music!..💝
Unexpectedly I heard it, now it become my most favorite song.. and I really want to thank the music director, singers, actor and every one worked behind it, thanks a lot for giving us such a Masterpiece..🥰
Alhamduillah 💖
കരിങ്കല്ലിൽ കൊത്തിയിട്ട പോലൊരു പ്രണയം❤️❤️❤️,,, തീവ്ര പ്രണയത്തിന്റെ ആ കറക്റ്റ് ഫീൽ തരാൻ ഇതിലെ പാട്ടുകൾ വലിയൊരു പങ്കു വഹിച്ചു,,, എടുത്തു പറയേണ്ടത് എല്ലാരുടെയും അഭിനയം അഭിനദാഹരമാണ്,,,,, സൂഫിയോട് വല്ലാത്തൊരു പ്രണയം തോന്നിപോയി,, പ്രേതെകിച്ചു ആ കണ്ണുകളോട്❤️❤️❤️❤️
Satyam. Abinayam poli
sathyam sufiyodu pranayam thonnipoyi
Super..sufiye orupad ishttamayi.athupole pattukalum
സൂഫികളുടെ സ്നേഹം കേരളം അറിയാൻ ഈ സിനിമ സഹായിക്കട്ടെ. അവർക്ക് പുല്ലിനോട് പോലും പ്രണയമാണ് കാരണം ദൈവം എത്രയോ സ്നേഹത്തോടെയാണ് ഒരോ പുല്ലിനെ പോലും പരിപാലിക്കുന്നത്
suprb words 😘😘😘😘
Yes👍💪
Words👌njan enghu edukukane
വരൂ നിന്റെ മോക്ഷവും മുക്തിയും ഞാൻ ആണ്...🥰
പാട്ടിലൂടെ പ്രണയം എന്നിലേക്ക് വരുന്നു..സൂഫി ഇഷ്ടം❤️
കുറച്ച് എനിക്കും തന്നേക്ക് 😍
Iam tamil..but I can't know.. meaning of this song.. but still 1 and a half year...lingers in my mind...such a bliss...i can't stop hearing this..song.. because it's stay 4ever in my..heart....alhamdullilah...🥰❤️❣️
You guys from Kerala are a class apart. There’s content and context in your movies. This movie in particular has shown love as poetic as possible. Love is complicated but beautiful when kept with in the limits of mutual respect. It’s an unstoppable force. Beautiful masterpiece once again from the beautiful land of Kerala. Respect and love from Tamilnadu.
💚 brotherhood💛.. we love our Tamil brothers.. Uyir !!
@@Sheen023 😍♥️
@@user-ft5jp1ot2h 😍
😍😍
🥰🥰🥰
Am a tamilian gal.....i ned never ever cen such a love song madly in our tamil industry movie i promise bt tis song awsome....its kiling me ....ful of life and love 😍😍😍😍😍😍i dt kow i get such a feel 😍😍😍😍😍😍
Male: my soul chants " Alhamdulillah (Glory to God)"..
This flowery life is gifted by you (oh God)
Until I mingle with the dust,
I am the music of yours
I am becoming the whirling fog in the air
With ecstasy
Noorulla noorulla (the light of god- metaphorically the blessings..the blessings)
Female:there is pain till the doorstep
When I spread, the tie would drop
Becoming the rosary beads, in the fire of darkness, desperately wishing for words, how to tell what I owe him. noorulla noorulla (the light of God)
Male: Allah gives you pain
He alleviates the pain
He is everything
He is the paradise
He gives fire
He turns the snow
He is everything
He is the paradise
He is my ecstasy
He is my sky
Allah. Allah
Female:
I stand here holding the henna twigs
Near the meezan stone( tomb)
When I merge in the paradise of you, there comes humming and ecstasy for me
@@adustoyworld4100 அழகு மற்றும் நன்றி (beautiful and thanks)🥰
♥♥♥♥♥എല്ലാ ദിവസവും കറങ്ങി തിരിഞ്ഞ് അവസാനം ഇവിടെത്തന്നെ എത്തും...♥♥♥♥♥
പ്രണയിച്ചില്ലെങ്കിലും പ്രണയം നഷ്ടമായി ഒരു മിക്കാൻ കഴിയാഴെ പോയ ഒരു പാട് പേരെ നമ്മൾ കാണുന്നുണ്ട്. പക്ഷെ സ്നേഹിച്ച ആൾ മരിച്ചു പോയെങ്കിലും അവരെ കാണിക്കാൻ പോയ മനസ്സ് ഓ അതൊരു വല്ലാത്ത ഫീലാണ്❤️👍 വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം😘
I'm falling in love with the whole cast each time i see or listen to it. A great love from 🇪🇬 Egypt ❤️
Hii
:)
Broo same feeling....
As like "Husunul Jamaal"
هلا باشه...
Era ghi podaa😁🤣
"വരൂ.... നിന്റെ മോക്ഷവും മുക്തിയും ഞാനാകുന്നു.... 😍"song is just mesmerizing...... ❤️❤️
😂😂
@@hafiznavas6169 🤪😍
*ഇതിലെ പാട്ടുകൾക്ക് എന്തോ ഒരു പ്രത്യേകത feel ചെയ്യുന്നു.. എന്തോ വല്ലാത്തൊരു feel...*
*ആദ്യത്തെ പാട്ട് 5 വട്ടം കേട്ടു*
Sathyam
Sathyamm
ബാങ്ക് വിളി ഒരു അത്ഭുതമായി തോന്നിയത് ഈ സിനിമ കണ്ടതിൽ ശേഷമാണു.
Theatril pooyi feel cheyyanam
Sariyaaanu
ruclips.net/video/z7NslrTo8E0/видео.html
ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യം ലോകത്തിലെ ഏറ്റവും വലിയ സംഗീതം അത് ബാങ്ക് വിളി ആണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്...
sathyam
സംഗീതത്തിന് ഇത്രയും മാസ്മരിക ശക്തി ഉണ്ടെന്ന്... തെളിച്ചു തന്ന ഒരു കഥ... "സൂഫി നിന്നോട് വല്ലാത്തൊരു പ്രണയം"...❤️🎶
ഈ വർഷത്തെ ബെസ്റ്റ് മ്യൂസിക് ഡയറക്ടർ സുദീപ് പാലനാട് എജ്ജാതി ഫീലിംഗ്സ് 😍😍❤️❤️✌️നരണിപുഴ ഷാൻവാസ് RIP😢
True
Rip shanavas
👏👏👏💜💜
Who here is watching this beautiful song in 2023😀
Me ❤️❤️
❤
Haha me...
It's me
Me
ബാങ്ക് വിളിക്കുന്നത് കേൾക്കാൻ എന്താ rasam.. ❤️Dev voiceum.. 😍😍😊😊...
dev allallo bang vilichath
@@freebird9877 അല്ല
Hai pooja
പൂജ ദേവനെ വല്ലാണ്ട് അങ്ങു പ്രണയിച്ചു , അതാണ് സത്യം
@@ahammedshuhaib3902 😊അല്ല അതൊരിക്കലും പ്രണയം അല്ല attraction ആണ് 🥰...
Status മുഴുവൻ വാതിൽകല് വെള്ളരിപ്രാവ് ആയിരുന്നു but എന്റെ Favorite song ഇതാണ്😘😘
Abhishek Njr Me too!! 24 hrs Noorullah noorullah 🎵🎶🎵🎶🎵!!! 😍😍😍
Enteyum😍
ഇതിൽ ഒരു വിരഹം ഉണ്ട്. നഷ്ട പ്രണയം 💔 ❤️
Mine too
Enteyum
വരൂ നിന്റെ മോക്ഷവും മുക്തിയും ഞാനാകുന്നു :- വിശുദ്ധ ഖുർആൻ
Verse? Chapter?
ഇപ്പോ ഉറങ്ങാൻ കിടന്നപ്പോൾ കേൾക്കാനൊന്നു തോന്നി വന്നു. വേറെ ആരേലും ഉണ്ടോ ഇപ്പോ ഈ പാട്ട് കൃട്ടുകൊണ്ടിരിക്കുന്നത് ❤❤❤
Real beauty of kerala. Muslim song by hindu.. nobody can change this harmony in our state kerala. Proud kerala Citizen..
Athanu muthe nammal 💪 we love each other
👬👭💪💪
Yes. 👏👏👏 always unity in diversity
😍😍😍😍
Yes bro💪
Na tamil but intha song 3days vidama any time kettuten super 😘😘😘😘😘😘
Enakkum romba pudicha paattu
ஆம் அதே உணர்வு எனக்கும்
😍
எனக்கும் அதே தான்
Ur always welcome sir
Vallathoru feel....the eye of SOOFi is very powerful and it reflect the true love...am l currect
felt the same
Ys.....❤️I love his eyes....
💯💯
True❤
True😍
പ്രിയ ഷാനവാസ്,ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കി വെച്ച് നീ പോയെങ്കിലും നിന്റെ ഈ ഒരൊറ്റ സൃഷ്ടി മതി നീയെന്ന കലാകാരനെ ഓർത്തിരിക്കാൻ ❤❤❤
അസ്ഥിക്ക് പിടിച്ചെന്നല്ല അസ്ഥിയായ്..........
Sneha 💓
Great word
'വരൂ നിന്റെ മോക്ഷവും
മുക്തിയും ഞാനാകുന്നു'
ഈ സിനിമ കണ്ടിട്ട് ജിന്ന് കേറിയ അവസ്ഥ.