Hridayangal Onnavum | ഹൃദയങ്ങൾ ഒന്നാവും | Raaza Beegum | Malayalam Ghazal Album "Personal “

Поделиться
HTML-код
  • Опубликовано: 4 дек 2018
  • #RaazaBeegum #MalayalamRomanticSongs
    Personal - Malayalam Gazal
    Lyrics: Saseendran Payyoli
    Music: Raaza
    Singers: Raaza & Imthiyas Beegum
    Producer: Gafoor Malayil - Vattapparayil paloli
    Concieved: Suhaib Subair
    Music Arranger: Sachin Balu
    Recordist: Imam Majboor SM Studio
    Tabla: Jitu Oommen Thomas
    For more videos & updates
    Facebook
    / raazabeegum
    Instagram
    raazabeegumoffi...
    RUclips
    / raazthyaz
    Watsapp Group
    chat.whatsapp.com/HZm9M8O2sNe...
    Raaza & beegom
    Ghazal couple
    Contact: +919895086851
  • ВидеоклипыВидеоклипы

Комментарии • 2,4 тыс.

  • @NishaReji-yq2qk
    @NishaReji-yq2qk 5 месяцев назад +50

    2024 ലിലും ഇത് തേടിയവരുണ്ട്..... ❤️

  • @anazazi3926
    @anazazi3926 5 лет назад +3682

    raaza beegom ത്തിന്റെ ഫാൻസിന്റെ പവർ ഇതിൽ ലൈക്‌ ചെയ്തു കാണിച്ചു കൊടുക്ക്

  • @mohammedsalmanp8134
    @mohammedsalmanp8134 5 лет назад +1069

    അറിഞ്ഞോ അറിയാതെയോ ഇവിടെ എത്തിയവരാരും പിന്നെ ഇവിടം വിട്ടു പോയിട്ടില്ല
    ഇജ്ജാതി Addiction

    • @mohamedmubarisk9576
      @mohamedmubarisk9576 4 года назад +7

      Salman... ഞാൻ വളരെയധികം നാളായി ഇവിടെ😜

    • @asalamualaikum5689
      @asalamualaikum5689 4 года назад +2

      Yss

    • @HS-fq2kv
      @HS-fq2kv 4 года назад +3

      സത്യം അറിയാതെ വന്നതായിരുന്നു മുമ്പ്

    • @lolusvlog464
      @lolusvlog464 4 года назад +4

      സത്യം

    • @its-karun5932
      @its-karun5932 4 года назад +5

      salman mohammed സത്യമാണ്
      ഞാനറിയാതെ വന്ന് പെട്ടതാണ് ഞാനിതുവരെ ഇവരുടെ ഒരു പാട്ടും കേട്ടിട്ടില്ല പക്ഷേ ഓമലാളെ എത്ര തവണ കേട്ടു എന്ന എനിക്ക് പോലും അറിയില്ല

  • @majidamazz
    @majidamazz 4 года назад +282

    ❤സാന്ത്വനമായി നീ അരികിക്കുള്ളപ്പോൾ സ്വർഗം എനിക്കെന്നും ഭൂമിയിൽ തന്നെ ❤aww എജ്ജാതി ഫീൽ

  • @muneeryahu7401
    @muneeryahu7401 5 лет назад +863

    ചില പാട്ടുകൾ അങ്ങനെയാണ്, പ്രണയമില്ലാത്തവനെയും കാമുകനാക്കി മാറ്റും 😍💤

  • @educomchannel1763
    @educomchannel1763 5 лет назад +1834

    ഇതിനു വേണ്ടി ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും.... അവർക്കു വേണ്ടി എന്നാ ലാവുന്നത്.....
    ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ (2)
    രാത്തിങ്കളായ് നീ അരികിലുള്ളപ്പോൾ (2)
    രാഗാവേശം തുളുമ്പുന്നു മനസ്സിൽ (2)
    ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ
    അകലെ നിന്നെത്തിയ കുളിരുള്ള തെന്നൽ
    ആർദ്രമായ് പാടുന്നു ഗസലിന്റെ ഈണം..... ഗസലിന്റെ ഈണം (2)
    അവളുടെ ഓർമ്മകൾ അലഞ്ഞൊറിെഞ്ഞത്തും (2)
    പുതിയ വികാരമായ് അറിയാതെ നിത്യവും (2)
    ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ
    സാന്ത്വനമായ് നീ അരികിലുള്ളപ്പോൾ സ്വർഗ്ഗം എനിക്കെന്നും ഭൂമിയിൽ തന്നെ .... ഭൂമിയിൽ തന്നെ (2)
    എങ്കിലും ഓർക്കുക അവൾ പോയ നാളിത് (2)
    അവളല്ലോ നമ്മെ ഒരുമിച്ച് ചേർത്തതും (2)
    ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ (2)
    രാത്തിങ്കളായ് നീ അരികിലുള്ളപ്പോൾ (2)
    രാഗാവേശം തുളുമ്പുന്നു മനസ്സിൽ (2)
    ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ
    Give likes if it benefits u...so that I get motivated to do more....

  • @user-yx3lm1jq7p
    @user-yx3lm1jq7p 4 года назад +55

    അവരുടെ ഇടക്കുള്ള നോട്ടം ആണ് പൊളി

  • @sulaimank4812
    @sulaimank4812 3 года назад +16

    വീണ്ടും വീണ്ടും ഇത് കേൾക്കാൻ വന്നവരുണ്ടോ

  • @bhaishafi
    @bhaishafi 5 лет назад +31

    ഇന്നും കേട്ടവർ ലൈക്‌ അടിച്ചോളൂ

  • @bincyshaji2625
    @bincyshaji2625 4 года назад +900

    2020തിലും ഇതുവഴി വന്നവരുണ്ടോ? 🎵🎵🎵🎶🎶🎶

  • @sreeraj9083
    @sreeraj9083 4 года назад +371

    കൊറോണ കാരണം വീട്ടിൽ പോസ്റ്റ്‌ ആയി ഇരിക്കുന്നത് കൊണ്ട് പാട്ട് ആസ്വദിക്കുന്നവർ ഉണ്ടോ....? ഉണ്ടെങ്കിൽ ലൈക്‌ ..🤩🤩🤩

    • @jasmintv4178
      @jasmintv4178 4 года назад

      അലക്കിലും പാട്ടുകൾ പൊളിയലെ മച്ചാനെ...... 🎶🎶🎶

  • @tintu_mon_k.v
    @tintu_mon_k.v 4 года назад +40

    ഇവരെ എല്ലാ പാട്ടിനെകാളും എനിക്ക് ഈ പാട്ട് ആണ് കൂടുതൽ ഇഷ്ടം...
    എനിക്ക് ഒന്ന് പൊട്ടി കരയാൻ വരെ തോന്നുന്നു.🥀😪
    ബല്ലാത്ത ഫീൽ തന്നെ.!🥺💔

  • @vishnudas9485
    @vishnudas9485 5 лет назад +1983

    എന്തിനാണ് ഇക്ക ഇങ്ങനെ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കുന്നത്...
    കഞ്ചാവിനേക്കാൾ ലഹരിയാണ് നിങളുടെ ഗസലിന്.....

    • @butterflymedias302
      @butterflymedias302 5 лет назад +53

      എന്റെ ലഹരിയും ഗസലുകളാണ് ബ്രോ ടെന്ഷന് വരുമ്പോൾ ഇത് കേട്ടാൽ മതി❤❤❤❤😍

    • @Jasimali129
      @Jasimali129 5 лет назад +9

      True

    • @sherinlatheef7879
      @sherinlatheef7879 5 лет назад +9

      അത് ഒള്ളത് 🤣😆😆💞🕊️🕊️

    • @zainulzainzainulzain9552
      @zainulzainzainulzain9552 5 лет назад +5

      Vishnu Das ee vdo ulla aalano raaz

    • @vishnudas9485
      @vishnudas9485 5 лет назад +3

      @@zainulzainzainulzain9552 S Raaza

  • @mohmdmuthu8637
    @mohmdmuthu8637 4 года назад +93

    ഇത് മിനിമം 2 പ്രാവിശ്യമെങ്കിലും കാണാത്തവർ ഉണ്ടാവില്ല
    കെട്ടവരുണ്ടെങ്കിൽ 👍അടിച്ചു പോ

    • @nisamudheenshah1473
      @nisamudheenshah1473 4 года назад

      സത്യം

    • @raneeshcsc6866
      @raneeshcsc6866 3 года назад +1

      രണ്ടോ... ബാക്കിയൊക്കെ പിന്നെ

    • @tintu_mon_k.v
      @tintu_mon_k.v 3 года назад +1

      😕sathyam paranjaal ethra pravishyam kettu enn 🤔 Enik polum 😑

  • @younasks6053
    @younasks6053 3 года назад +18

    സ്വാന്തനമായ്നീ അരികിലുള്ളപ്പോൾ സ്വർഗം എനിയ്ക്കെന്നും ഭൂമിയിൽ തന്നെ ഭൂമിയിൽ തന്നെ❤️എന്തൊരു ഫീലിംഗ് ♥️♥️♥️🌹🌹

  • @subairap9104
    @subairap9104 4 года назад +103

    ഹൗ..... എനിക്ക് വയ്യ.....
    എപ്പളാണോ ഇതുവഴി ഒന്ന് വരുവാൻ തോന്നിയത്......
    അല്ല ഞാൻ മാത്രമാണോ ഇത് എന്നും കേൾക്കുന്നത്..... ❤

    • @aparnaappu5647
      @aparnaappu5647 3 года назад +1

      njn verumallo......

    • @subairap9104
      @subairap9104 3 года назад

      😀😀😀

    • @Vini-fq4br
      @Vini-fq4br 3 года назад

      സന്തോഷം വരുമ്പോഴും, സ്‌ട്രെസ് വരുമ്പോഴും ഒരുപോലെ ഇവിടെയെത്തുന്ന ഞാനും....

    • @rosinafaris1482
      @rosinafaris1482 3 года назад

      ഞാനും

  • @thaslimamuhammed641
    @thaslimamuhammed641 5 лет назад +426

    ഗസൽ എന്താണെന്ന് അറിയില്ലായിരുന്നു... എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ അവനാണ് എനിക്ക് ഇത് കാട്ടി തന്നത്.. അവനിപ്പോൾ കൂടെ ഇല്ല. പക്ഷേ കൂട്ടിനു ഏറ്റവും നല്ല ലഹരി തന്നു

  • @kamalhere4u
    @kamalhere4u 5 лет назад +269

    ഈ ശബ്ദങ്ങള്‍ ഇനിയും വര്‍ഷങ്ങളോളം ആസ്വതിക്കാനുള്ള ഭാഗ്യമുണ്ടാവട്ടെ. ഒത്തിരി സ്നേഹം റാസാ , ബീഗം.

  • @irshadbadar3748
    @irshadbadar3748 4 года назад +48

    ഒരു വീട് വെച്ചിട്ട് അതിന്റെ ഗൃഹപ്രവേശനത്തിന് നിങ്ങളുടെ ഗസൽ ഉണ്ടാവണം
    My Dream

  • @malavikapt4035
    @malavikapt4035 3 года назад +11

    പ്രിയൻ പാടി തന്ന വരികൾ...
    അവനോളം പ്രിയപ്പെട്ടത് ❣️

  • @muhsinamuth7731
    @muhsinamuth7731 5 лет назад +255

    വിരഹത്തിന് ഇത്രയേറെ കയ്പുണ്ടെന്നറിയുന്നത് ഇങ്ങൾ 2 പേരുടെയും ഗസലുകൾ കേൾക്കുമ്പോഴാണ് 😔...എന്റെ പ്രണയം ഇന്ന് ഗസലുകളോടാണ് 😍😍......

  • @shehi2583
    @shehi2583 5 лет назад +243

    സ്വന്തനമായി നീ അരികിൽ ഉള്ളപ്പോൾ സ്വർഗം എനിക്ക് ഭൂമിയിൽ തന്നെ

  • @AyishaAbdulBasith
    @AyishaAbdulBasith 5 лет назад +187

    1 Million ❣️❣️❣️

    • @Ibnusiddiq194
      @Ibnusiddiq194 4 года назад +1

      😍😍😍 With lots of love

    • @Ibnusiddiq194
      @Ibnusiddiq194 4 года назад +4

      അറിഞ്ഞോ അറിയാതെയോ ഇവിടെ വന്നവരൊന്നും ഇവിടം വിട്ടു പോയിട്ടില്ല.. watching same video after 8 months 😊

    • @manavamaykyam8451
      @manavamaykyam8451 3 года назад +1

      ആയിച്ചു കുട്ടീ ,,

    • @minzzart7055
      @minzzart7055 3 года назад +2

      Aishaa....♥

  • @riyamolishtam9821
    @riyamolishtam9821 4 года назад +105

    Wedding anniversary യാണ് ഇന്ന് 7 വർഷം ആയി പ്രണയിച്ചു നടന്നു 5 കൊല്ലം അതിനു ശേഷം അവളെ തന്നെ കല്യാണം കഴിച്ചു കണ്ടതും കല്യാണം കഴിച്ചതും ഒരേ date തന്നെ 💞🥀🥀🌹🌹ഇന്ന് എന്റെ മോളുടെ ഉമ്മ കൂടിയാണ് എന്റെ പ്രിയതമാ അവളെയും മോളെയും വിട്ടിട്ടു പ്രവാസ ജീവിതം നയിക്കാൻ വിധിക്ക പെട്ടവൻ പ്രവാസി 😰😰😰ഇപ്പോഴത്തെ സാഹചര്യത്തിലും ഒരുത്തിരി ഫീലിംഗ് കിട്ടുന്നഗസൽ താങ്ക്സ് ഓൾ 💞💞💞🥀🥀😰😰

  • @realwayfreethinker4583
    @realwayfreethinker4583 5 лет назад +143

    റാസയും ബീവിയും... നിങ്ങളെ കേരളം ഏറ്റെടുത്തിരിക്കുന്നു..എല്ലാവിധനന്മകളും സ്നേഹവും...

  • @nasilsalam8971
    @nasilsalam8971 5 лет назад +155

    കഴിഞ്ഞ 8 മാസത്തിലധികമായി" ഓമലാളേ"കേൾക്കാതെ ഉറങ്ങാറില്ല. ആ നിരയിലേയ്ക് ഇനി ഈ ഗസലു കൂടെ

  • @jermyhassan
    @jermyhassan 5 лет назад +16

    നഷ്ടബോധം മുറിപ്പെടുത്തുമെങ്കിലും ഓർക്കാതെ കഴിയുന്നത് മരണമാണ് പ്രിയേ....ഓർക്കുമ്പോൾ അയവിറക്കുന്ന പ്രണയ നിമിഷങ്ങൾ സാന്ത്വനം.... 💚

  • @pramodmp3023
    @pramodmp3023 4 года назад +12

    Raaza and Imthiaz നിങ്ങളെ കേൾക്കാൻ എന്തേ ഇത്ര വൈകി. ഒരു പക്ഷേ Umbai യെ വിട്ടു വേറൊരു ഗസലിലേക്ക് പോവാനുളള മടി ആയിരിക്കാം. അഭിനന്ദനങ്ങൾ. മനസു നിറഞ്ഞു.

  • @azhart008
    @azhart008 5 лет назад +93

    സ്വാന്തനമായിനീ അരികിൽ ഉള്ളപ്പോൾ സ്വർഗം എനിക്കെന്നും ഭൂമിയിൽ തന്നെ 🖤

  • @luciddreamer5442
    @luciddreamer5442 5 лет назад +188

    Love From Malappuram (Dt)
    Boost the like button if u are on same District

  • @ajnasaju2932
    @ajnasaju2932 2 года назад +5

    ഉള്ള് നിറച്ചു.. 🥺🤍പ്രണയിക്കാത്തവനും പ്രണയിക്കാൻ ഒരു അവസരം ഒരുക്കുന്നു റാസാ, ബീഗം നിങ്ങളുടെ വരികൾ ✨️❤️‍🩹

  • @anwaranwarsha9669
    @anwaranwarsha9669 3 года назад +11

    ഇന്നും..... കേൾക്കുന്നു...... ജീവനുണ്ടെങ്കിൽ ഇനിയും കേൾക്കും.......

  • @ashrafmry1971
    @ashrafmry1971 5 лет назад +71

    'ഓമലാളെ നിന്നെയോർത്ത്' നു ശേഷം നന്നായി ആസ്വദിച്ച മറ്റൊരു മനോഹരമായ ഗസൽ.
    അഭിനന്ദങ്ങൾ Raza & Begum 👌👌👌👌💐💐💐💐

  • @abdulgafoor6588
    @abdulgafoor6588 5 лет назад +120

    പൂ ചോദിച്ച ഈ ഉള്ളവന് കിട്ടിയത് പനിനീർ തോട്ടം
    നന്ദി

  • @nikhilvalancherynikhilvala6195
    @nikhilvalancherynikhilvala6195 3 года назад +3

    അകന്നു നിൽക്കുമ്പോൾ തന്നെയാണ് പ്രണയത്തിന്ന് സൗന്ദര്യം കൂടുന്നതും ♥️♥️♥️🎵🎵🎵🎵

  • @riyamolishtam9821
    @riyamolishtam9821 3 года назад +6

    പ്രണയ ദിനം അല്ലെ അപ്പോൾ ഓടി വന്നതാ ഒന്ന് കേൾക്കാൻ ആരേലും ഉണ്ടോ ഇപ്പൊ കേൾക്കാൻ 😍😍💞💞💞

  • @nidheeshnisha795
    @nidheeshnisha795 5 лет назад +69

    ഗസൽ ഇതുവരെ കേൾക്കാൻ ശ്രമിച്ചിട്ടില്ലായിരുന്നു,ഇപ്പോൾ ഈ വരികൾ മനസ്സിന്ന് പോണില്ല

  • @itsmeraff6414
    @itsmeraff6414 5 лет назад +260

    Ippoyum comment chekk cheyyunnnavar ivade like plz

  • @joker2.069
    @joker2.069 3 года назад +5

    സുലൈമാനി കുടിച്ചോണ്ട് നിങ്ങളുടെ ഗസൽ കേൾക്കുമ്പോൾ എന്താ ഒരു ഫീൽ 😘😘😘

  • @midhunmukundan2251
    @midhunmukundan2251 5 лет назад +23

    ഈ ശബ്ദം നേരിൽ ആസ്വദിക്കാൻ കാത്തിരിക്കുന്നു
    ❤️

  • @zaheerpallamabdulla9649
    @zaheerpallamabdulla9649 5 лет назад +15

    Female voice was a surprise..that women has a legendary voice.. Guy seems as expected. Amazing.

  • @shafeeh7994
    @shafeeh7994 5 лет назад +102

    കാണാൻ ഇച്ചിരി വൈകിപ്പോയീ😍😍😍💕❤️💞❣️♥️

    • @nasarnichu9729
      @nasarnichu9729 5 лет назад

      Payyole,shasheyetane 👋👌👍👌👍👌👍.enthaaaa.vrekal.feellll.razakaaa.majejekaane.👍👍👍👍👍🙏🙏🙏🙏🙏…

  • @raheesop098op6
    @raheesop098op6 3 года назад +2

    Poli poli supper allarum like adi da ithil👍👍👍👍👍👍

  • @midhilajramiabu3139
    @midhilajramiabu3139 5 лет назад +15

    സ്വാന്തനമായി നീ അരികിലുംള്ളപ്പോൾ സ്വർഗം എനിക്കെന്നും ഭൂമിയിൽ തന്നെ 🎶🎶❤️❤️❤️❤️❤️❤️❤️ pwoliiii

  • @shaheerAzmee
    @shaheerAzmee 5 лет назад +21

    അകലെ നിന്നെത്തുന്ന കുളിരുള്ള തെന്നൽ ആർദ്രമായ്‌ പാടുന്നു ഗസലിന്റെ ഈണം ❤️❤️സ്വർഗ്ഗത്തിലെ ഹുബ്ബിന്റെ മുസല്ല വിരിച്ച 🧞‍♂️ജിന്നുകളടെ 🧞‍♂️🧞‍♂️കൊട്ടാരത്തിലേക്കെത്തിച്ചു rasa imti ഇഷ്ടം 😘❤️❤️

  • @aswathi___k
    @aswathi___k 4 года назад +49

    മദ്യത്തേക്കാൾ വലിയ ലഹരിയിൽ ഞാൻ അടിമപ്പെട്ടു..നിങ്ങളുടെ സ്വരമാധുരിയിൽ
    🖤

  • @bijubiju4297
    @bijubiju4297 4 года назад +5

    ഗുലാം അലി, മെഹ്ദി ഹസൻ, ജഗ്ജിത സിങ് , ഹരിഹരൻ, ഉമ്പായി , ഷഹബാസ് അമൻ ,...ഇപ്പോൾ നിങ്ങളും എന്റെ ഹൃദയത്തിലേക്ക് ....എത്ര കേട്ടാലും മതിയാകാതെ...

  • @sadiq5628
    @sadiq5628 5 лет назад +22

    മനസ്സിന്റെ ആഴങ്ങളിൽ തൊടുന്ന വരികളും ഈണവും ....❤️
    പാട്ട്‌ എഴുതിയ Saseendran Payyoli ക്കും അതിമനോഹരമായ ഈണം നൽകി പാടി ഞങ്ങൾക്ക്‌ സമ്മാനിച്ച പ്രിയ സുഹൃത്തുക്കളായ റാസ&ബീഗത്തിനും ഒരായിരം നന്ദി...

  • @vibinmanammal2739
    @vibinmanammal2739 5 лет назад +40

    എന്റെ രാത്രികളെ പകലിനോട്‌ പലപ്പോഴും കൂട്ടി ചേർക്കുന്നത് നിങ്ങളുടെ ഗസലുകൾ ആണ്..💕
    ഇഷ്ടം ❤😍

  • @ismaileps6426
    @ismaileps6426 4 года назад +7

    അവളുടെ ഓർമകൾ അലഞൊറിഞ്ഞെത്തും. പുതിയ വികാരമായി അറിയാതെ നിത്യവും 😔😪😥

  • @Yusuflala07
    @Yusuflala07 4 года назад +12

    കാണാൻ വൈകിപ്പോയി😭😭any one 2020

  • @anasmajeed6971
    @anasmajeed6971 5 лет назад +43

    കാത്തിരിപ്പിനു വിരാമം,പ്രതീക്ഷച്ചിതിലും ഗംഭീരം.വരികളും ഈണവും അനശ്വരം.❤️❤️❤️❤️❤️💓💓💗💗💓💝

  • @farookmahamood4543
    @farookmahamood4543 5 лет назад +19

    നിങ്ങൾ പാടിയ ആ മധുമാസം എന്നാണാവോ എന്റെ ജീവിതത്തിൽ വന്നണയുക .കാത്തിരിക്കുന്നു ഞാൻ മൗനമായ് .....😪😪

  • @ahamnednaseen3745
    @ahamnednaseen3745 4 года назад +8

    ഈ song കേട്ട് കൊണ്ട് കാമുകിയും ഓര്‍ത്തു ഒരൊറ്റ ഉറക്കം 💋💋💔🤗

  • @farzeenfarzee6868
    @farzeenfarzee6868 4 года назад +2

    Enikk first ente swt hrt anu ee paattu kelppichy thannath....ilove u ikkachiiiii

  • @shaneebshanib6880
    @shaneebshanib6880 5 лет назад +55

    ഒരു ദിവസം ഇപ്പോൾ whatsapp നോക്കുന്നതിനേക്കാൾ കൂടുതൽ കേൾക്കുന്നത് ഈ ഗാനമാണ്....amazing feel😘

  • @sharafraaz1994
    @sharafraaz1994 5 лет назад +22

    " സാന്ത്വനമായ്‌ നീ അരികിലുള്ളപ്പോൾ സ്വർഗ്ഗം എനിക്കെന്നും ഭൂമിയിൽ തന്നെ...! "
    ഈ ഒരു വരി പോരെ മാഷെ.... 😍
    ഒരു ലോഡ്‌ ഇഷ്ടം വാരി വിതറുന്നു...😍😍😍😍😍😍😍😍😘😘😙💞❤️💞❤️💞❤️💞❤️❤️💞❤️💞❤️💞❤️❤️💞💞❤️💞❤️💞❤️💞❤️💞❤️💞💞💓😍😘
    @raaza_beegum😍

  • @abdulnasarkp9700
    @abdulnasarkp9700 4 года назад +5

    സ്വാന്തനമായി നീ അരികിലുള്ളപ്പോൾ സ്വർഗം എനിക്കെന്നും ഭൂമിയിൽ തന്നെ......

  • @shibilaranganath2287
    @shibilaranganath2287 4 года назад +4

    പറയാൻ വാക്കുകളില്ല.. ഫീൽ എന്ന് പറഞ്ഞാൽ എജ്ജാതി ഫീൽ 😍😍😍😘😘😘😘

  • @Jasimali129
    @Jasimali129 5 лет назад +13

    എന്റെ മനസ്സ് ഇപോ എവിടെ ആണെന്ന് എനിക്കറിയില്ല.നിങ്ങളുടെ അടുത്ത് ഉണ്ടെങ്കിൽ ഇതുപോലെ നല്ല ഗാനങ്ങൾ കൊണ്ട് എന്നും എന്റെ മനസ്സിനെ ഉറക്കണമെ.,,😇😇😇😇😇😇😇

  • @user-hs5on9rm1t
    @user-hs5on9rm1t 5 лет назад +190

    പടുമ്പോഴൊക്കെ ബീഗത്തിന്റെ കണ്ണു നിറയുന്നു

  • @Ponnus777
    @Ponnus777 4 года назад +4

    Covid19 തകർത്തെറിഞ്ഞ മാർച്ചിലെ അവസാന രാവിലും😞 അതല്ലാം കുറച്ചു നേരത്തേക്ക് മറന്നു കൊണ്ട് ഞാനിവിടെ,,,,,,,,,,,,
    " ഹൃദയങ്ങൾ ഒന്നാവും മധുമാസരാവിൽ.....
    ഹൃദയേശ്വരിക്കെന്തേ പരിഭവമോ,,,❤

  • @malikmon2010
    @malikmon2010 4 года назад +6

    ഇന്ന് ഈ പാട്ട് കെട്ടവരുണ്ടോ..? എന്നാ feel 😍💅

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 5 лет назад +6

    ഉമ്പായി മരിച്ചിട്ടില്ല ജീവിക്കുന്നു ഇവരിലൂടെ ഒക്കെ.. മലയാളം ഗസല്‍ ഇഷ്ടം 💚

  • @ashpadam
    @ashpadam 5 лет назад +18

    രാതിങ്കളായ്_നീ_അരികിലുള്ളപ്പോൾ രാഗാവേശം_തുളുമ്പുന്നു_മനസ്സിൽ...
    മധുനിറഞ്ഞ പുഴയൊഴുകുംപോലെ ഒരു പ്രണയഗാനം...❤️❤️❤️❤️

  • @fkparathakkad
    @fkparathakkad 4 года назад +2

    എന്തിനാണ് ദിവസവും ഇവിടെ വന്നു ഈ വീഡിയോ തന്നെ play ചെയ്യുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.
    ഇഷ്ട്ടം 🥰

  • @najmianaju9505
    @najmianaju9505 5 лет назад +2

    Adym ayt Anu njn ikkade gazal kelkunne
    IPO e nimishm thott njnum randaldem fan aykto😘😘😘😘😘😘😘😘😘😘

  • @ramanan7209
    @ramanan7209 5 лет назад +28

    അടങ്ങാത്ത മുഹബത്താണ് നിങ്ങളോട് 😍😘😙😘😘😙😘😙😘😙😘😙😘😙

  • @trollmediasentertainment7521
    @trollmediasentertainment7521 5 лет назад +22

    എത്രാ വട്ടം കേട്ടു എന്ന് അറിയില്ലാ...
    super Gazal..outstanding Performance

  • @shibilanargheese587
    @shibilanargheese587 4 года назад +10

    Ippozhum ee patt kelkkunnavarundenkil like adi

  • @aifaakbr
    @aifaakbr 4 года назад +1

    Ende shbaaskade voice endu rasaane ethra vishamatthilum shabas. Amande songs kettal i.m happy

  • @anwarkeezhedath
    @anwarkeezhedath 5 лет назад +56

    മലയാളത്തിലെ ജഗജിത് സിങ്-ചിത്ര സിങ് ഗസൽ ദമ്പതിമാരാണ് റാസാ-ബീഗം ദമ്പതികൾ...
    ഇഷ്ടം...

  • @aneetasdelight2400
    @aneetasdelight2400 5 лет назад +19

    Amazing!! Soothing Vocals Both of you❤️❤️
    Soulful Orchestration
    God bless you 💖

  • @saneersanee4350
    @saneersanee4350 4 года назад +1

    Super song dear valate athikam ishttappettu eniyum pretheekshikkunnu enganeyulla gaanagal god bless both of u

  • @farisnajam6209
    @farisnajam6209 3 года назад +3

    Raaza beegum പാട്ടുകളിൽ ഏറ്റവും മനോഹരം ആയ പാട്ട് ഇതാണ്... ❤

  • @maheshmk7966
    @maheshmk7966 5 лет назад +31

    എനിക്കിത് കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല 😍

  • @majidamazz
    @majidamazz 5 лет назад +3

    ഒന്നും പറയാനില്ല..... അടിപൊളി

  • @shibin_vlogs260
    @shibin_vlogs260 3 года назад +12

    ഒരു ദിവസത്തിൽ ഞാൻ ചിലപ്പോ 100 തവണയെങ്കിലും ഈ ഗാനം കേൾക്കും.... എന്നാലും മടുക്കാറില്ല... എനിക്ക് ജീവനാണ് ഇവര് രണ്ടുപേരും... really i love you Raazabeegum..
    Dieheart fan...

  • @rasiyamansoor4111
    @rasiyamansoor4111 4 года назад +2

    Swaravum aayusum padacharabh aarogyathode nalkatte ennum. Ella aashamsakalum nerunnu .mashallah.

  • @mdsheril3593
    @mdsheril3593 5 лет назад +8

    ഓരോ വരികൾക്കും ഒരായിരം കഥകൾ പറയാനുള്ളത് പോലെ.. ഹൃദയത്തെ ചെന്നു തൊടുന്ന ഗാനം. ഒറ്റക്കിരുന്നു കണ്ണും പൂട്ടി കേൾക്കുമ്പോൾ.......... ❤💟💯

  • @ramirashi
    @ramirashi 5 лет назад +4

    വർണിക്കാൻ വാക്കുകൾ ഇല്ല..ഹൃദയങ്ങൾ ലയിച്ചു ഒന്നാകും വിധം മനോഹരം ❤️

  • @alluvichu1533
    @alluvichu1533 3 года назад +1

    എവിടെയോ എത്തി പഴേ ഓർമ്മകൾ വന്നധ് പോലെ 💞

  • @phoenixwings5888
    @phoenixwings5888 4 года назад +2

    ഒരു വർഷമായി ഇപ്പോളും കേൾക്കുന്ന ചുരുക്കം ഗാനങ്ങളിൽ ഒന്ന്.. വല്ലാത്ത ഫീൽ തരുന്ന പാട്ട്.. പലരെയും ഓർമ്മ വരുന്നു പല വരികളും ഹൃദയത്തിൽ വല്ലാത്ത ഒരു മരവിപ്പുണ്ടാക്കുന്നു...ഭൂത കാല ഓർമ്മകളിൽ മനസ്സ് നിശ്ചലമായി പോകുന്നു... എന്താ പറയാ.. എന്തായാലും അവളെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് വീണ്ടും വീണ്ടും മനസ്സ് മന്ത്രിക്കുന്നു... ❣️

  • @muhamedsalih4282
    @muhamedsalih4282 5 лет назад +6

    ശരിക്കും ഇങ്ങളൊരു ജിന്നാണ്.... ഗസൽ കേട്ട് അതിലങ്ങ് അലിഞ്ഞു പോയി

  • @uppoopanteradio922
    @uppoopanteradio922 5 лет назад +7

    അകലെ നിന്നെത്തിയ കുളിരുള്ള തെന്നൽ പാടുന്നു ഗസലിന്‍റെ ഈണം...😍 awww.....അലിഞ്ഞ് തീരുന്ന ഫീൽ

  • @rahulkrishnan8049
    @rahulkrishnan8049 4 года назад +2

    " മലർമാതിൻ കാന്തൻ..." കേട്ടിട്ട് വന്നതാണ് ....ഹൗ😍😇😇....പിടിച്ചിരുത്തി കളഞ്ഞു..🥰💐💐💐

  • @aslamshahi3376
    @aslamshahi3376 4 года назад +2

    ഒരു ഗസൽ കേട്ട് ഈ വഴിക്ക് വന്നതാ... addicted👍👍👍👍👍👍👍

  • @abunchofdaffodiles2843
    @abunchofdaffodiles2843 5 лет назад +41

    ,🎼 *_,🎼നനുത്ത കാറ്റിനു കാതോർത്തതു വേരുതെയായില്ല,,,നിങ്ങൾ തന്ന ഈ മഴ കുളിരുള്ളത് തന്നെ...._*
    ആലില പോലവൾ വിറയാർന്നതെന്തിനോ,,,
    മാരുതനായവൻ വന്നനേരം,,,
    നീലക്കടമ്പാൽ വരമ്പിട്ട പാടത്തു,,,
    നീർമതളപ്പൂക്കൾ കൺചിമ്മിയോ,,,,

    • @abunchofdaffodiles2843
      @abunchofdaffodiles2843 5 лет назад +3

      ആലില പോലവൾ വിറയാർന്നതെന്തിനോ,,,
      മാരുതനായവൻ വന്നനേരം,,,
      നീലക്കടമ്പാൽ വരമ്പിട്ട പാടത്തു,,,
      നീർമതളപ്പൂക്കൾ കൺചിമ്മിയോ,,,,

    • @shajishtirursabu5379
      @shajishtirursabu5379 5 лет назад +1

      a Bunch of daffodiles

    • @abunchofdaffodiles2843
      @abunchofdaffodiles2843 5 лет назад

      @@shajishtirursabu5379 ,,🙏

  • @safnayousaf8884
    @safnayousaf8884 5 лет назад +59

    പ്രണയം പാടിയും പറഞ്ഞും പ്രണയിപ്പിക്കുന്ന ശബ്ദങ്ങള്‍...
    അത്രയേറെ പ്രിയമുള്ളവര്‍... ♥
    റാസിക്കാ.. ഇംതിത്ത...

  • @Super_Saan
    @Super_Saan 4 года назад +2

    Raaza beegam nalla actors koodeyanu tto.ooro varigaludeyum baavangal avarude mugath varumbol avarude storyanu ith enn thoni pokkunnu💖

  • @fathimaraneesha8810
    @fathimaraneesha8810 2 года назад +1

    എന്താണ് എന്ന് അറിയില്ല എന്തോ എന്നെ പിടിച്ചു നിർത്തുന്നു ഇവരുടെ പാട്ടിന്റെ മുന്നിൽ പിന്നെയും കേൾക്കാൻ എന്നെ പ്രേരിപ്പിക്കുന്നു ഞാൻ ഒരു വിരഹ കാമുകി ഒന്നുമല്ല എന്നാലും എനിക്ക് ഈ ഗസൽ കേൾക്കുമ്പോ എന്തോ ഒരു ഫീൽ ആണ് പിന്നെയും കേൾക്കാൻ കൊതിക്കുന്ന ഗസൽ ആണ് ഇത് 🥰❤️പൈൻ ഒക്കെ ഉള്ളപ്പോ ഇത് കേൾക്കുമ്പോ ഒരു സുഖം ആണ് 🥲

  • @Orque01
    @Orque01 5 лет назад +6

    എത്ര തവണ കേട്ടു എന്ന് ഒരു കണക്കുമില്ല.
    ഓരോ തവണ കേൾക്കുമ്പോഴും ആത്യമായി കേൾക്കുന്ന പോലെ തന്നെ,😍
    *#EverGreenSong* *Masha Allah*

  • @rafiusman6436
    @rafiusman6436 5 лет назад +8

    മുഹബത്താണ് ഇങ്ങളുടെ Gazal നോട്
    പെരുത്ത മൂഹബത്

  • @mohammedrasheed3545
    @mohammedrasheed3545 4 года назад +2

    മനസ്സിൽ ഒരു വിങ്ങൽ... ആണ്... ഈ.. ഗസൽ വരികൾ...
    മാന്ത്രിക സ്വര മാണ് raazaa... നിങ്ങൾക്ക്.....
    ഓരോ വരികളും.... നൊമ്പര പെടുത്തുന്നു......

  • @shafipms5698
    @shafipms5698 4 года назад +1

    Wow എന്താ പറയാ വല്ലാത്തൊരു ഫീൽ

  • @shakeebpt8735
    @shakeebpt8735 5 лет назад +5

    ഹൃദയം കവർന്ന ഗായകരെ ഒരിക്കലെങ്കിലും ഒന്ന് നേരിട്ട് കാണണം
    ഹൃദയം കൊണ്ട് ഒരിക്കൽ കൂടി ഈ ഗാനം ഒന്ന് ആസ്വദിക്കണം

  • @riyasrafssar3159
    @riyasrafssar3159 5 лет назад +19

    ഇങ്ങള് വേറെ ലെവലാണ് പ്രിയമുള്ളവരെ 😍😍😍

  • @zuharajowwa3276
    @zuharajowwa3276 5 лет назад +2

    Sandhwanamai ni arigilullappol swargam enikkennum boomiyil thanne boomiyil thanne enth manoharamaya varigal😢😢😢

  • @nithya4405
    @nithya4405 4 года назад +2

    ഉറങ്ങാൻ കിടക്കുമ്പോ ഇതിങ്ങനെ കേട്ട് കിടക്കുന്ന ഫീൽ ഉണ്ടല്ലോ..... ആഹാ അന്തസ് ❤️❤️❤️❤️❤️

  • @chachiraz5451
    @chachiraz5451 5 лет назад +10

    ഈ ആൽബത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് വെറുതെയായില്ല