Neeyerinja kallu |നീയെറിഞ്ഞ കല്ല് | Raaza Beegum and Zainu - Shahul Hameed.

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 10 тыс.

  • @poulosekmkottakkaran5992
    @poulosekmkottakkaran5992 4 года назад +2064

    ഒരായിരം അഭിനന്ദനങ്ങൾ.... എന്തെങ്കിലും ഒരു കറുത്ത പാട് കണ്ടെത്തി കുറ്റപ്പെടുത്തുവാൻ കാത്ത് നിന്ന ഞാൻ.....ബ്ലിങ്ങ സ്യ....തുടക്കം കുറിച്ച കുഞ്ഞ് മോൾ.... എല്ലാ ശുഭ ലക്ഷണങ്ങളും ഒത്തിണങ്ങിയ സ്വർഗഹൂറി.... സിദ്ധി, വിനയം, നിഷ്കളങ്ക സൗന്ദര്യം, എളിമയുള്ള എന്നാൽ മനോഹരവസ്ത്രധാരണം, ചൈതന്യം സ്ഫുരിക്കുന്ന ഓമന മുഖം... ആരും ഇഷ്ടപെടുന്ന മധുര ശബ്ദം, ശ്രുതി.. താള..ലയ.. ശുദ്ധമായ ആലാപനം.... അവളോടൊപ്പമോ ... അവളെക്കാളും മികവിലൊ... നിൽക്കുന്നു മറ്റെല്ലാ വരും. ഗായകൻ, ഗായിക.. പിന്നണി ... വരികൾ... ഈണം... സംഗീതം.... അഭിനന്ദനങ്ങൾ... ഓരോരുത്തർക്കും ..... ഇനിയും പുതിയ ഇനങ്ങൾ... ഇതേ ടീം വർക്കിൽ.... അഭ്യുദയ കാംക്ഷികളായ്.... കാത്തിരിക്കുന്നു.സർവ്വശക്തനായ ദൈവം നിങ്ങളെ സമുന്നതരാക്കട്ടെ. നന്മ നേരുന്നു.

  • @lihasmankadalihasmankada4554
    @lihasmankadalihasmankada4554 4 года назад +2494

    ഈ ഗാനം social media trending ആകും എന്ന് ഉറപ്പുള്ളവർ 👍

  • @faizal5916
    @faizal5916 4 года назад +3555

    ആരും കാണാതെ പോയ ക്യാമറാമാൻ ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ😙😙

  • @uppoopanteradio922
    @uppoopanteradio922 4 года назад +389

    സൈനുട്ടിയുടെ കൊഞ്ചലും ചുണ്ടത്തെ ചിരിയും കുഞ്ഞു ശബ്ദവും എത്രമേൽ ചന്തം..! റാസയും ബീഗവുമെന്ന സംഗീതസാഗരത്തിലെ ഒരു അമൂല്യ മുത്താണ് സൈനുട്ടി..തിളങ്ങുമെന്നുറപ്പല്ലെ!!!💞

    • @aneesc6783
      @aneesc6783 4 года назад

      ❤️

    • @favazfazz503
      @favazfazz503 4 года назад +13

      ഇങ്ങള കമന്റും കൂടി ആയപ്പോ.... സലാമത്തായി

    • @shabeebathasnim4981
      @shabeebathasnim4981 4 года назад +7

      ഇന്നത്തെ ലൈവിൽ നിങ്ങള്‍ ഈ പാട്ടിനെ പറ്റി പറയുന്നത് കേട്ട് വന്നതാ..😇

    • @kvm5706
      @kvm5706 4 года назад +3

      AKCTA♥️

    • @ajvaduthala1994
      @ajvaduthala1994 4 года назад +1

      തീർച്ചയായും 😍😍

  • @malinimenon4237
    @malinimenon4237 Год назад +23

    അതി സുന്ദരമായ അർത്ഥമുള്ള വരികൾ.. മനോഹരമായ അവതരണം.. കുഞ്ഞുമോൾ അടക്കമുള്ള ഗായകരോടൊപ്പം വാദ്യ കലാകാരന്മാരും പാടുന്നു.. അതീവ ഹൃദ്യമായ ഗാനം ❤️

  • @pradeepchandra4162
    @pradeepchandra4162 4 года назад +395

    ഈ മനോഹര ഗാനത്തിൻ്റെ വീഡിയോയിലൂടെ എല്ലാ ആർട്ടിസ്റ്റ്കളും തുല്യ പ്രാധാന്യം അർഹിക്കുന്നു എന്ന് കാണിക്കുന്ന ഈ ആശയം കലക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വാദ്യോപകരണ കലാകാരൻമാർക്ക് വലിയ അംഗീകാരമാണ്.

    • @jaleed4use205
      @jaleed4use205 4 года назад +8

      ഇതിൽ പലരും അറിയാതെ പോയതാണോ എന്നറിയില്ല ഒരു കാലത്ത് മലയാള സിനിമാലോകത്ത്നിന്നും ഒരുപാട്‌ hit songsകൾ നമ്മൾ മലയാളികൾക്ക് സമ്മാനിച്ച Berny-Ignatius കൂട്ടുകെട്ടിലെ berny ആണ് guitarist എന്നത്

    • @innoos4063
      @innoos4063 4 года назад

      ✌️✌️

    • @Truth2013ntp
      @Truth2013ntp 4 года назад

      Exactly

    • @samone5080
      @samone5080 4 года назад

      Ss.. njaanum atha aadyam shraddichath... details njaanum check cheythu

    • @jasminishad958
      @jasminishad958 4 года назад

      👍👍👍👍👍👍

  • @shadilmuhammed9868
    @shadilmuhammed9868 4 года назад +771

    💕💕❣️😘ഒന്നിൽ കൂടുതൽ ഈ song കേട്ടവർ ഉണ്ടോ? അടിപൊളി song. i like song 😘 🌹🌹🌹💖

    • @najeebchokli7523
      @najeebchokli7523 4 года назад

      ruclips.net/video/Cllu7olGnT0/видео.html

    • @noushadali549
      @noushadali549 4 года назад +2

      Yes

    • @Entertainment-fh4un
      @Entertainment-fh4un 4 года назад

      എത്ര പ്രാവശ്യം കേട്ടു ന്ന് മറന്നു പോയി

    • @shajishajinaduvileparampil9810
      @shajishajinaduvileparampil9810 4 года назад +3

      ഞാൻ ഒരു 50 പ്രാവി ശ്യ മെങ്കിലും കേട്ട് ,കേട്ട് കൊതി തീരുന്നില്ലാ

    • @hameedkuttiyammuchikal3376
      @hameedkuttiyammuchikal3376 4 года назад +1

      Many times

  • @sambrinrafi9308
    @sambrinrafi9308 4 года назад +175

    മോൾക്ക് കുറച്ചു കൂടി വരികൾ കൊടുക്കാമായിരുന്നു 😍😍😍😍എന്ത് രസം ആണ് അവളുടെ ചിരി ഖൽബിൽ കേറി 😘😘😘😘😘😘

    • @abduRahman-gt1fh
      @abduRahman-gt1fh 4 года назад +2

      ruclips.net/video/0KXCdyDotVA/видео.html

    • @afsalmp0019
      @afsalmp0019 4 года назад +2

      എനിക്ക് ഇതേ അഭിപ്രായം

    • @jamsheermlpm
      @jamsheermlpm 4 года назад +1

      sherikkkkkum

    • @mjus786
      @mjus786 8 месяцев назад

      😄

  • @rakraj5771
    @rakraj5771 4 года назад +19

    മനം കവർന്ന ഗായക കുടുംബം.....ഒത്തിരി ഇഷ്ടായി....എവിടെയൊക്കെയോ കൊത്തിവലിക്കുന്ന ഓർമ്മകൾ.... ഹോ ഒരുപാട് തവണ കേട്ടു....കട്ട നൊസ്റ്റു. .

  • @ijas.
    @ijas. 4 года назад +136

    നിങ്ങൾ പുഞ്ചിരി തന്നു പാടിയപ്പോൾ കാണുന്ന ഞങ്ങളിലും അറിയാതെ പുഞ്ചിരി വന്നു എന്നതാണ് സത്യം. പിന്നേ മോൾ എന്തൊരു രസായിട്ട പാടിയെ. നിങ്ങള് ടീം മുഴുവൻ എജ്ജാതി പോസിറ്റീവ്. ❣️❣️

  • @jamshid9779
    @jamshid9779 4 года назад +104

    മൂന്ന് പ്രാവശ്യം കണ്ടു ഇനിയും കാണും അത്രയ്ക്ക് ഇഷ്ട്ടായി കുഞ്ഞിപ്പാത്തുവിന്റെ ആ ചിരിയിൽ എല്ലാവരും വീണു പോകും love you മോളു 😘😘😘😘

  • @jamsheer275
    @jamsheer275 4 года назад +197

    മോളൂസിനെ ചിരി ഒരു രക്ഷയുമില്ല ഇല്ല ക്യാമറാമാൻ വേറെ ലെവൽ എല്ലാവരും പാടി തിമിർത്തു

  • @quranrecitationallah
    @quranrecitationallah 2 года назад +6

    എന്താ രസം ആ കുഞ്ഞു മോളുടെ ചിരിയും പാടു ന്നത് കാണാനും.. 🌹🌹🌹എല്ലാരും നന്നായി പാടി 👏👏👏ഓർഗാസ്ട്ര സൂപ്പർ 👌👏👏

  • @riyasedapal9298
    @riyasedapal9298 4 года назад +113

    ഇതിപ്പോ എത്രാമത്തെ വാട്ടമാണ് കേൾക്കുന്നത് എന്ന് ഒരു പിടിയുമില്ല.
    പോസ്റ്റ് ചെയ്ത അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാണ്.
    വല്ലാത്ത ഒരു ഫീൽ 😍😍

  • @ashraf6328
    @ashraf6328 4 года назад +132

    മാധുര്യം
    തുളുമ്പുന്ന
    ഹൃദയം
    കാണണമെങ്കിൽ
    നമ്മുടെ
    മാതാവിന്റെ
    മുഖത്തുനോക്കണം.♥️

    • @innoos4063
      @innoos4063 4 года назад +2

      🥰🥰

    • @rajeeshasahir5363
      @rajeeshasahir5363 4 года назад +1

      ശരിയാ, but അമ്മയില്ലാത്തത്തിന്റെ വേദന,അതൊരു വല്ലാത്ത വേദനയാണ്😢

  • @chippiganac.s7250
    @chippiganac.s7250 4 года назад +731

    പാടുന്ന എല്ലാർക്കും നല്ല സന്തോഷം... കേൾക്കുന്ന ഞങ്ങൾക്കും നല്ല സന്തോഷം 🥰.. പാട്ടും വരികളും ഉള്ളിൽ കയറിപറ്റിട്ടോ.. പിന്നെ കുഞ്ഞിന്റെ ചിരി എന്തൊരു രസാ.. 🦋🦋😘

  • @Rajan-md9im
    @Rajan-md9im 3 года назад +29

    അച്ഛന്റെയും അമ്മയുടെയും മനോഹരമായ ശബ്ദവും അവരുടേതിലും മനോഹരമായ പുഞ്ചിരിയും മോൾക്ക്‌ കിട്ടിയിട്ടുണ്ട്.♥️

  • @Sudeepsnair
    @Sudeepsnair 4 года назад +309

    എത്ര പ്രാവിശ്യം ഞാൻ കണ്ടു എന്ന് ചോദിച്ചാല്‍,, ഞാൻ count ചെയ്തില്ല,,, അത്രയും തവണ,,, കുറെ കാലത്തിനിടെ കണ്ട നല്ല album സോങ്,,, മോള് സൂപ്പർ ആയി,,, ഇനിയും ഉയരത്തില്‍ എത്താൻ കഴിയട്ടെ എന്ന് ഈ എളിയ എന്റെ ആശംസകള്‍,,,

  • @Shansdubi
    @Shansdubi 4 года назад +608

    ഒരുകുറെ ജാടയില്ലാത്ത മനുഷ്യരുടെ റിയൽ എന്റർടൈൻമെന്റ്. 💞💞

    • @manjupavithran2034
      @manjupavithran2034 4 года назад +5

      Sathyam

    • @mehfildoha4764
      @mehfildoha4764 4 года назад +2

      Very good observation

    • @aimer1722
      @aimer1722 4 года назад +1

      ruclips.net/video/gJhLuRbZBIo/видео.html -Nilamozhi | new malayalam song

    • @lalalife2745
      @lalalife2745 4 года назад +1

      ruclips.net/video/cPiX7U4ygKU/видео.html
      .

    • @lalalife2745
      @lalalife2745 4 года назад +1

      ruclips.net/video/yXeRByO_xJw/видео.html

  • @RonMathew427
    @RonMathew427 4 года назад +546

    എന്തു മനോഹരമാണ് ഇതിലുള്ള ഓരോരുത്തരുടെയും പുഞ്ചിരി. സംഗീതത്തോടൊപ്പം ദൃശ്യാവിഷ്കാരവും അതിമനോഹരവും ഹൃദ്യവും

    • @falihasworld228
      @falihasworld228 4 года назад +1

      Ron Mathew Vincent ruclips.net/video/ARvp2k5ubgo/видео.html

    • @RASDREAMWORLD
      @RASDREAMWORLD 4 года назад +9

      അതാണ്
      പാട്ടിനൊപ്പം ഏവരുടെയും പുഞ്ചിരി കാണുമ്പോൾ നമ്മൾ അതിന്റെ സദസ്സിൽ ഇരിക്കുന്ന പോലെ, അല്ലേ?

    • @latheefelangode
      @latheefelangode 4 года назад +2

      By o sa b and

    • @ameer1851
      @ameer1851 3 года назад +3

      സത്യം

    • @NABEELHAMEED
      @NABEELHAMEED 3 года назад +1

      l
      l

  • @rejileshvilayattoor7173
    @rejileshvilayattoor7173 Год назад +16

    ഒരുപാട് ഓർമ്മകൾ... മിന്നിമറയുന്ന നിമിഷങ്ങൾ... പഴയകാല ഓർമ്മകൾ നാം അനുഭവിച്ചെങ്കിൽ...❤ഇടവഴിയും,മാവും,പ്ലാവും,നെല്ലിമരവും...പുളിമരവും ഓടി കേറിയ ആ പഴയകാലം....വാടകയ്ക്ക് സൈക്കിളും,,,അതിന് മുന്നേ ഉജാല വണ്ടിയും,,,ഓടിച്ചു നടന്ന കാലം❤❤❤❤❤❤

  • @footballworld7905
    @footballworld7905 4 года назад +44

    ആ മോളെ ചിരി കണ്ടാൽ പിന്നെ എന്റമ്മോ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല
    Love u വാവേ 😘😘

  • @ShamnaSalu
    @ShamnaSalu 4 года назад +356

    ഇടക്കിടക്ക് ഇത് കേൾക്കാൻ ഇവിടെ വരുന്നവർ ഉണ്ടോ?😀😀
    സൂപ്പർ വോയ്സ് 3 പേരും പൊളിച്ചു.😍😍🤩❤
    അബുദാബിയിൽ നിന്നും ഒരുപാട് സ്നേഹത്തോടെ..❤❤❤❤❤❤❤

  • @muhsinvk5631
    @muhsinvk5631 4 года назад +69

    അത്തിമരത്തിൽ കെട്ടിയ ബീഗത്തിന്റെ ഹൃദയം മറന്നെന്ന് പറഞ്ഞു തിരിച്ചു കൊടുക്കാത്ത റാസ... ഹോ.. വല്ലാത്ത വരികൾ.. പ്രണയവും മരവും തോടും ഉറുമ്പിൻ കൂടും കല്ലും... എത്ര തവണ കെട്ടുവെന്ന് എനിക്കറിയില്ല.. വല്ലാത്ത ഫീൽ💘💘💘

  • @sreenivasanp4505
    @sreenivasanp4505 2 года назад +6

    , എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത, മനസ്സിന് കുളിർമ നൽകുന്ന വളരെ വളരെ സുന്ദരമായഗാനം. കുഞ്ഞു മോൾക്കും മറ്റെല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

  • @sajimonabdulazeez6165
    @sajimonabdulazeez6165 4 года назад +108

    വളരെ മനോഹരം...!!
    സൈനു ട്ടി നന്നായി പാടി
    പാട്ടിനെ സ്നേഹിക്കുന്നവർ
    ഈ ഗാനം നെഞ്ചിലേറ്റും... ഉറപ്പ്
    എല്ലാ നന്മകളും നേരുന്നു... 🌹🌹🌹

  • @muhsinvk5631
    @muhsinvk5631 4 года назад +85

    നിങ്ങളുടെ ഈ പാട്ടാണ് ഇപ്പൊ കുറച്ച് ദിവമായി നാവിൻ തുമ്പത്ത്.. ഉറങ്ങി എണീച്ചാലും രാത്രി ഉറങ്ങുന്നതിനു മുമ്പും ഇപ്പൊ ഈ പാട്ട് കേൾക്കണം..!! ഒരു രക്ഷയുമില്ല💘

  • @snp-zya
    @snp-zya 4 года назад +321

    എന്താ ഇക്കാ ഈ പാട്ടിനോട് ഒരു
    മടുപ്പും തോന്നാത്തത്, എന്തോ
    വീണ്ടും വീണ്ടും കേൾക്കുന്നു 🥰❤️

  • @jyothysuresh6237
    @jyothysuresh6237 2 года назад +22

    ലളിതസുന്ദരമായ വരികൾ...
    നല്ല പദപ്രയോഗങ്ങൾ..നല്ല ഈണം..!!
    Blessed family... 👌👌💕😍🎵🔥

  • @anwaranwarsha9669
    @anwaranwarsha9669 4 года назад +65

    കണികാണും നേരം.... പാടി...... അന്നു മനസിനെ കുളിർമ്മപ്പെടുത്തി ഈ കുഞ്ഞു റാസ ബീഗം.....,,,, ദേ... ഇപ്പൊ എന്നെ വേറേ ഒരു ലോകത്തേക്ക് കൂട്ടികൊണ്ടുപോയി......... എല്ലാ ആയുരാരോഗ്യ സൗഖ്യവും പടച്ചോൻ നൽകി അനുഗ്രഹിക്കട്ടെ...... അമീൻ

  • @rashadpoovannur6143
    @rashadpoovannur6143 4 года назад +38

    അത്തിമരക്കൊമ്പില്‍ കെട്ടിയ ഹൃദയം മറന്നെന്നു പറഞ്ഞെന്‍
    ഖല്‍ബിന്‍റെ പാതി എടുത്തതും തിരിച്ചു തന്നില്ലാ....
    മാഷാ അള്ളാഹ്‌ ഈ ബലിപെരുന്നാളിൻ ഒരു വലിയ സന്തോഷം തന്ന റസാ,ബീഗത്തോട് ഒരുപാട് നന്ദി സൈനുട്ടിയുടെ ശബ്ദമാധുര്യവും അടിപൊളി ഒരു രക്ഷയുമില്ല .. മൂന്നു പേരും ചേർന്ന് ആലപിക്കുന്ന അടുത്ത ഗാനത്തിനായി കാത്തിരുന്നു .....

  • @aditisvlog4226
    @aditisvlog4226 4 года назад +138

    എന്തൊരു ഫീലാണ് ഈശ്വരാ.. പൊന്നുമോളുടെ ശബ്ദം.... god bless u kunjumole love uuu.

    • @falihasworld228
      @falihasworld228 4 года назад

      sunanda rajesh ruclips.net/video/ARvp2k5ubgo/видео.html

  • @vijayanparambat2282
    @vijayanparambat2282 2 года назад +6

    നൂറു തവണയിലേറേ ഞാൻ കേട്ടിട്ടുണ്ട് ഇനിയും ഒരുപാട് കേൾക്കാൻ കൊതിക്കുന്ന ഗാനം

  • @shafeehkadamery2022
    @shafeehkadamery2022 4 года назад +52

    ഈ അടുത്ത് കാലത്തായി ഞാൻ വീണ്ടും വീണ്ടും ആസ്വദിച്ചു കണ്ട ഒരു വ്യതസ്തമാർന്ന മ്യൂസിക്കൽ ആൽബം ...പറയാൻ വാക്കുകളില്ല ടീം ഓർക്കസ്ട്ര,മ്യൂസിക്,ആലാപനം ഓരോ ഫേസ് expression മനോഹരം.

  • @irfanacp9778
    @irfanacp9778 4 года назад +168

    നിങ്ങൾ പുഞ്ചിരിച്ചു പാടിയപ്പോൾ, ഞങ്ങളും കൂടെ പുഞ്ചിരിച്ചു കേട്ടു 😊😊

  • @noufalkolambilmalappuram4273
    @noufalkolambilmalappuram4273 4 года назад +665

    ഈ കുഞ്ഞുമോളുടെ നിഷ്കളങ്കമായ ചിരി ഹൃദയത്തിലേറ്റിയവർ ഇവിടെ ലൈക്കൂ♥️♥️

    • @lalalife2745
      @lalalife2745 4 года назад +2

      ruclips.net/video/cPiX7U4ygKU/видео.html
      .

    • @lalalife2745
      @lalalife2745 4 года назад +1

      ruclips.net/video/yXeRByO_xJw/видео.html

    • @muhammedhashim777
      @muhammedhashim777 4 года назад +2

      ruclips.net/video/Imy25tiNV0A/видео.html

    • @ajmalfasil6511
      @ajmalfasil6511 4 года назад

      ruclips.net/video/w1LrikokGho/видео.html

    • @MMMEDIA786
      @MMMEDIA786 4 года назад +1

      ruclips.net/video/lymlB4I4zns/видео.html👍👍👍👍

  • @deepuks7352
    @deepuks7352 10 месяцев назад +1

    സംഗീതം അത്ര പെട്ടെന്ന് വഴങ്ങാൻ കൂട്ടാക്കാത്ത വരികൾ. ആ വരികളുടെ ഹൃദയം ഉൾക്കൊണ്ട്, അസാമാന്യ ബുദ്ധി വൈഭവത്തോടെ ഈണം പകർന്ന സംഗീതജ്ഞന് അഭിനന്ദനങ്ങൾ.
    വരികളും ഈണവും നെഞ്ചിലേറ്റി, പാട്ടിനെ മനോഹരമാക്കിയ ഉപകരണ പ്രതിഭകൾക്കും, ഗായകർക്കും, പിന്നെ എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @abdulmuneer775
    @abdulmuneer775 4 года назад +133

    മോൾ ചിരിക്കുന്നു.. നിങ്ങൾ ചിരിക്കുന്നു.. ബീഗം ചിരിക്കുന്നു.. എല്ലാവരും ചിരിക്കുന്നു... കൂടെ ഞങ്ങളും ചിരിക്കുന്നു .......
    ഒന്നും പറയാനില്ല ഇക്കാ ...
    പൊളിച്ചു ....പമ്പരം കറക്കി ..

  • @SanthoshKumar-ve9jl
    @SanthoshKumar-ve9jl 4 года назад +169

    ചുന്ദരി വാവേ...ചക്കരയുമ്മ.. മുത്തിന് കണ്ണ് തട്ടാതിരിക്കട്ടെ..

  • @vishnukakkodi2343
    @vishnukakkodi2343 4 года назад +151

    സത്യം പറയാലോ രണ്ട് ദിവസം മുൻപാണ് ഈ കല്ലിന്റെ ഏറ് എനിക്ക് കൊണ്ടത്.
    എന്താ പറയ
    ഒന്നും പറയാനില്ല അതിമനോഹരം.
    കുറച്ചു ദിവസം കൊണ്ട് ഒരു നൂറിലേറെ തവണ കേട്ടിട്ടുണ്ടാവും.
    ഈ പാട്ടിന് ജന്മ്മം നല്കിയ എല്ലാവർക്കും എന്റെ ഒരു പാട് സ്നേഹം
    ഇനിയും ഇതു പോലെയുള്ള പാട്ടുകൾ പിറക്കട്ടെ.
    സ്നേഹപൂർവം
    വിഷ്ണു കക്കോടി

    • @lalalife2745
      @lalalife2745 4 года назад

      ruclips.net/video/yXeRByO_xJw/видео.html

    • @muhammedhashim777
      @muhammedhashim777 4 года назад

      ruclips.net/video/Imy25tiNV0A/видео.html

    • @pointpoinpoint3175
      @pointpoinpoint3175 4 года назад +1

      ആ കല്ല് കൊണ്ടത് ഹൃദയത്തിലാണു് '' ....

    • @crictalk5444
      @crictalk5444 4 года назад +10

      നിങ്ങളെ പോലെ അക്ഷരം കൊണ്ട്‌ വിസ്മയം തീർക്കുന്ന ഒരുപാട്‌ പേരുണ്ട്‌...അതാണു ഓരോ വീഡിയോക്ക്‌ താഴെയും കമന്റ്‌. വായിക്കാൻ പലർക്കും പ്രചോദനമാവുന്നത്‌😘

    • @ajmalfasil6511
      @ajmalfasil6511 4 года назад

      ruclips.net/video/w1LrikokGho/видео.html

  • @Radionishadan
    @Radionishadan 4 года назад +145

    ഞാനിതുവരെ എട്ടു തവണ കേട്ടു..
    ഇനിയും ഒരുപാടൊരുപാട് തവണ കേൾക്കേണ്ടിവരും.
    എന്നാലും എനിക്ക് മതിയാവൂല.
    വീട്ടുകാരിയും കുട്ടികളും ഇത് തന്നെ മൂളുന്നു...
    ഇതാണ് ഇത്തവണത്തെ എന്നല്ല,
    വരും പാട്ടുകളിൽ വെച്ചും എക്കാലവും ഓർത്തിരിക്കാൻ കഴിയുന്ന മനോഹര ഗാനം.
    നമ്മുടെ രാജകുമാരി പൊളിച്ചു.
    ആത്മമിത്രം ഷാഹുലിന്റെ വരികളുടെ മുഴുവൻ ഭംഗിയും അതിന്റെ സംഗീതനിർവഹണത്തിലൂടെയും ആലാപനത്തിലൂടെയും ആസ്വാദകരിലേക്ക് പകർന്നു നൽകാൻ റാസാടീമിന് കഴിഞ്ഞിട്ടുണ്ട്.
    കണ്ണടച്ചിരുന്നു ഇത് കേൾക്കണമെന്ന് കരുതിയാലും അതിനാവാത്തവിധം കാഴ്ചയെക്കൂടി രസിപ്പിക്കുന്ന വിഷ്വൽസ്.....
    എല്ലാം ഒന്നിനൊന്നു മനോഹരം.
    ഒരുപാടിഷ്ടം.
    നീ എറിഞ്ഞ കല്ല്... ❤️❤️❤️

  • @shabnashabu3090
    @shabnashabu3090 4 года назад +39

    ഈ കല്ല് പാഞ് കേറിയത് ഖല്‍ബിലാണ് മോളൂസെ super♥♥♥♥♥

  • @shamseerhashim
    @shamseerhashim 4 года назад +153

    അങ്ങനെ 10 ആം ദിവസം നമ്മൾ വിചാരിച്ച പോലെ 1 മില്യൺ വ്യൂസ്.
    ഇനി വേറെന്ത് വേണം.
    പറഞ്ഞാൽ തീരാത്ത സന്തോഷം. 😄

  • @manojkumarmadhavan9475
    @manojkumarmadhavan9475 2 года назад +3

    എത്ര കേട്ടാലും മതി വരാത്ത പാട്ട്, videography..ഒന്നും പറയാനില്ല.. മോളൂട്ടി..കലക്കി..

  • @arusvlogs2113
    @arusvlogs2113 4 года назад +38

    എത്ര കേട്ടിട്ടും മതിവരുന്നില്ല ...
    മോളുടെ ചിരി നോക്കി ഇരുന്നു പോകുന്നു .....
    God bless you all.......

  • @AyishaAbdulBasith
    @AyishaAbdulBasith 4 года назад +666

    Zainootty 😘😘😘 way to go 👌🏻👌🏻👌🏻❤️❤️❤️

  • @manu-pc5mx
    @manu-pc5mx 4 года назад +293

    കേട്ടാലും കേട്ടാലും കാതിൽ നിന്ന് പോകാത്ത ഒരു പാട്ട് ഈ കുഞ്ഞ് കുട്ടിക്ക് എൻറെ സ്പെഷ്യൽ താങ്ക്സ്

  • @sajeevs5737
    @sajeevs5737 2 года назад +1

    സൈനുമോൾ കലക്കി .. ഉന്നതങ്ങളിൽ എത്തട്ടെ

  • @jingalamusic
    @jingalamusic 4 года назад +128

    Instrumens എല്ലാം Live വായിച്ചത് പാട്ടിന് മൊഞ്ച് കൂട്ടി.. കൂടെ പ്രിയ സുഹൃത്ത് മിർഷാദിന്റെ Cinematography..പൊളിയേ.. 🥰 all Crew💯👍

    • @mohammedshafishafi8096
      @mohammedshafishafi8096 4 года назад +1

      നിങ്ങളുടെ പാട്ടും കേൾക്കാറുണ്ട്

  • @ashikashi8193
    @ashikashi8193 4 года назад +188

    മോളു പൊളിച്ചു .. ഒരുപാട് ഉയരത്തിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.....

  • @akhilkrishna127
    @akhilkrishna127 4 года назад +73

    😊ഉപ്പാനെയും ഉമ്മാൻറെ ശബ്ദമാധുര്യം ഉള്ള നല്ല ഒരു ഗായകി ആവാൻ ദൈവം അനുഗ്രഹിക്കട്ടെ 😊👌👍💐ഇത്രയും നല്ലൊരു പാട്ടിൻറെ പിന്നിൽ വർക്ക് ചെയ്ത എല്ലാ കലാകാരന്മാർക്കും👏👏👏🤝 🙏

    • @subairtm8634
      @subairtm8634 4 года назад +2

      ഒന്നും തോന്നരുത്, ഒരു ചെറിയ തിരുത്താണ്. ഗായിക എന്നല്ലേ വേണ്ടത്? ഗായകി ശരി ആണോ?

    • @akhilkrishna127
      @akhilkrishna127 4 года назад

      @@subairtm8634😊 You are right

  • @BrokenHeart22554
    @BrokenHeart22554 3 года назад +7

    3 പേരും പൊളിച്ചു കയ്യിൽ തന്ന് എന്ന് പറഞ്ഞാമതി... കേട്ടിട്ട് മതിയാവുന്നില്ല. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. എജ്ജാതി വരികൾ.. എജ്ജാതി music....love u all 🌹💖💖💖💖🌹

  • @arifpadippura3528
    @arifpadippura3528 4 года назад +57

    പാട്ടാണോ മോളുടെ ചിരിയാണോ ചിത്രീകരണമാണോ മുന്നിൽ നിൽക്കുന്നത്?
    എല്ലാം കൂടി ഒരു *ബല്ല്യ പെരുന്നാള്*
    പൊളിച്ചു 😍😍💐💐👏

  • @shazasworld188
    @shazasworld188 4 года назад +3855

    ഈ song ഒന്നിൽ കൂടുതൽ കേട്ടവർ like 👍ചെയ്യൂ... 😍

    • @shika-way
      @shika-way 4 года назад +5

      👋😃

    • @rahadch6019
      @rahadch6019 4 года назад +11

      ഒരായിരം ആയിരം നന്ദി അഭിനന്ദനങ്ങൾ കുഞ്ഞുമോൾക്ക് നിഷ്കളങ്കതയുടെ മുഖം

    • @muhammadanasmuhammadanas8552
      @muhammadanasmuhammadanas8552 4 года назад +8

      എന്നും കേൾക്കുന്നു bro 😍😘

    • @hmc5447
      @hmc5447 4 года назад +3

      10to 15 up

    • @shazasworld188
      @shazasworld188 4 года назад +5

      😍😍😍

  • @shan9297
    @shan9297 4 года назад +49

    മോളു തകർത്തു💕💕💞
    ഇനിയും പാടി ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശസകളും 🌹🌹

  • @ullattilhomemadeplantpot2157
    @ullattilhomemadeplantpot2157 2 года назад +2

    ഈ ഗാനം എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല. മലനാഹരം വരിയും സംഗീതവും ആലാപനവും .
    പ്രത്യേകിച്ച് മോളൂട്ടി .
    പിന്നെ ദൃശ്യാവിഷ്കാരം. കിടിലം

  • @pramodponnanikerala6902
    @pramodponnanikerala6902 4 года назад +32

    കുഞ്ഞി പാത്തുവിന് രിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @nasmanasar572
    @nasmanasar572 4 года назад +51

    അൽഹംദുലില്ലാഹ്.
    കാത്തിരുന്നത് വെറുതെ ആയില്ല.
    കുഞിപ്പാത്തു അടിപൊളിയായി പാടി.
    മാനത്തെ അംമ്പിളിയേ പോലെ ചിരിച്ചു കൊണ്ട് പാടിയ പാട്ട്

  • @texlinesoxx
    @texlinesoxx 4 года назад +30

    പുണ്യം ചെയ്ത ചെയ്തുകൊണ്ടിരിക്കുന്ന ജന്മങ്ങൾ... ഒരുപാട് സന്തോഷം, സഹോദരാ സഹോദരി കുഞ്ഞ് മോളെ..

    • @bijitham3554
      @bijitham3554 4 года назад

      വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു ഗാനം . ഒരുപാട് ഇഷ്ട്ടമായി

  • @shamnadabdulkhadar9433
    @shamnadabdulkhadar9433 3 года назад +3

    ഞാൻ മാത്രമാണോ എന്നും ഈ പാട് കേൾക്കുന്നത്. അതിമനോഹരം എന്താ ഫീൽ 🥰🥰 മോൾ ഇഷ്ടം ❤️

  • @ismayile781
    @ismayile781 4 года назад +45

    വാട്സാപ്പ്ൽ എല്ലാവരും സ്റ്റാറ്റസ് ആക്കിയപ്പോൾ കാണണം എന്ന് തോന്നി കണ്ടപ്പോൾ ഇപ്പൊ ഇത് മനസ്സിലങ്ങാട്ട് കയറി.😍😍

    • @najeebchokli7523
      @najeebchokli7523 4 года назад

      ruclips.net/video/Cllu7olGnT0/видео.html

  • @cocindia3761
    @cocindia3761 4 года назад +42

    സൈനുട്ടി 💝💝💝 ഒത്തിരി ഇഷ്ട്ടായി & raaza, beegum 💎💎

  • @sathyaprakasanp8896
    @sathyaprakasanp8896 4 года назад +243

    ഞാൻ ഒരിക്കൽ കമന്റ് ചെയ്തതാണ് വീണ്ടും കേട്ടിട്ട് പറയുന്നു ഈ ആൽബത്തിൽ മുഴുവൻ ഈശ്വര സാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്നതായ് തോന്നുന്നു അങ്ങനെ ആർക്കെങ്കിലും തോന്നുന്നുണ്ടോ? ചില പ്പോൾ എന്റെ തോന്നലായിരിക്കും ഈ ഗാനം തയ്യാറാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ❤️🥰🥰

    • @mazhavilmediaa
      @mazhavilmediaa 4 года назад +5

      കിടുക്കി അല്ലെ

    • @sudheersudhisudhi3026
      @sudheersudhisudhi3026 3 года назад +4

      തീർച്ചയായും ആ സാനിധ്യം ഉള്ളവർക്ക് പറഞ്ഞിട്ടുള്ള പരിപാടികളാണ് കലയും സംഗീതവും സാഹിത്യവും നമ്മക് ഇത് കേൽകാനെങ്കിലും പറ്റിയത് അതും ഒരു പുണ്യം

    • @dan23233
      @dan23233 3 года назад

      Most of the great musicians are agnostics.

    • @muhammedmusthafamusthafa4199
      @muhammedmusthafamusthafa4199 3 года назад

      @@sudheersudhisudhi3026 n.c.

    • @shafeekpq3790
      @shafeekpq3790 3 года назад

      Illa

  • @hameedmarwa2511
    @hameedmarwa2511 3 года назад +1

    മാശാ അള്ളാ എത്ര തവണ കേട്ടാലും മതിയാവാത്ത അവതരണം

  • @naeemmuhammed3459
    @naeemmuhammed3459 4 года назад +57

    പാടാൻ കഴിയുക എന്നുള്ളത് എത്ര അനുഗ്രഹതീമാണ് നാഥ 😊

  • @mansoorputhanathani
    @mansoorputhanathani 4 года назад +50

    ആരും ഓർക്കസ്‌ട്രേഷൻ ടീമിനെ പറയാത്തെന്താ

    • @unaisemm
      @unaisemm 4 года назад

      ചിരി പറഞ്ഞു തീർന്നില്ല

  • @farizcalicut8247
    @farizcalicut8247 4 года назад +93

    ഇന്നലെ മുതൽ ഇന്ന് ഇപ്പോൾ വരെ ചുരുങ്ങിയത് ഒരു 20 വട്ടം കേട്ടു കാണും ☺️☺️☺️☺️☺️☺️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💐💐💐

    • @najeebchokli7523
      @najeebchokli7523 4 года назад

      ruclips.net/video/Cllu7olGnT0/видео.html

  • @muthumusthafa1271
    @muthumusthafa1271 3 года назад +1

    എത്ര വട്ടം കേട്ടു എന്നറിയില്ല... സൂപ്പർ. God bless ypu

  • @sinansinan8812
    @sinansinan8812 4 года назад +181

    കുഞ്ഞുമകൾ എറിഞ്ഞ കല്ല് നേരെ ഹൃദയം തുളച്ചു കയറി ഇക്ക ഇഞ്ജാതി ഫീൽ......💞

  • @jamsheernarikkuni3418
    @jamsheernarikkuni3418 4 года назад +32

    ചിരി മ്യൂസിക് മോളുടെ പാട്ട് ആഹാ അന്തസ്സ്
    നന്നായിട്ടുണ്ട് പറഞ്ഞാൽ കുറഞ്ഞു പോകും അതുക്കും മേലെ Sppr...

  • @Stranger-t3f
    @Stranger-t3f 4 года назад +90

    എന്ത് ഭംഗിയാണ് നിങ്ങളുടെ ഒക്കെ ചിരിക്കാണാൻ ... മാഷാ അല്ലാഹ്.. 💙😍

  • @jimreezsadik
    @jimreezsadik 2 года назад +1

    വളരെ നന്നായിട്ടുണ്ട്

  • @naushadmala1387
    @naushadmala1387 4 года назад +137

    ആദ്യ വരികൾ ശ്വാസം വിടാതെയാണ് ഈ കുഞ്ഞു വാവ പാടിത്തീർക്കുന്നത്, വളരെ സിംപിൾ ആയി. പിന്നീട് ഇറങ്ങിയ ആൽബങ്ങളിൽ മുഴുത്ത ഗായികമാർ പോലും പാടിയത് ശ്വാസം വിട്ട് നിറുത്തിയാണ് പാടിയിരിക്കുന്നത്. അത്കൊണ്ട് തന്നെ കുഞ്ഞുവാവ ചില്ലറക്കാരിയല്ല, കൂടെക്കൂടിയ എല്ലാവരും പൊളിച്ചു.

  • @bazi8242
    @bazi8242 4 года назад +44

    എന്റെ പൊഞെ ആദ്യത്തെ ആ നാല് വരി ആ മോളുടെ സൗണ്ടിൽ കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീലിങ്ങ് ഉണ്ടല്ലോ പറഞറിയിക്കാൻ കഴിയില്ല താങ്ക്സ് ടീം raza&beegum.🤞🤞🤞

  • @shamseerpk3888
    @shamseerpk3888 4 года назад +29

    ബാല്യം ഒരു തവണ കൂടി വീട്ട് മുറ്റത്ത്‌ (ഓർമ്മകൾ ).. Thanks Raaza Beegum & Team

  • @miscellaneous-z9y
    @miscellaneous-z9y Год назад +2

    ഒരു ദിവസം ബസ്ൽവെച്ച് കേട്ടതാണ് ഈ പാട്ട്. അപ്പൊ തന്നെ അഡിക്റ്റഡ് ആയതാണ്.❤കുറച്ച് തപ്പിയതിന് ശേഷമാണ് കിട്ടിയത് 🥰രണ്ട് സിങ്ങർസും അടിപൊളിയായി പാടി ✌️മോളാണെങ്കി ക്യൂട്ട് ❤

  • @Suhaibkv123
    @Suhaibkv123 4 года назад +80

    വാട്സ്ആപ്പ് സ്റ്റാറ്റസിൽ കണ്ടിരുന്നു, യൂട്യൂബിൽ thumbnail കണ്ടപ്പോൾ കേറി കണ്ടു, കൊള്ളാം 🥰🥰🥰

    • @basithvk8937
      @basithvk8937 4 года назад

      What’s App states onnu send

    • @mohananpk3142
      @mohananpk3142 4 года назад +1

      എന്റെ സാറിന്റെ സ്റ്റാറ്റസ് കണ്ട് കേട്ട താ

    • @Suhaibkv123
      @Suhaibkv123 4 года назад

      @@mohananpk3142 viral ആയില്ലേ 😍

  • @khalidh142
    @khalidh142 4 года назад +69

    നൊസ്റ്റാള്ജിക്ക് വരികൾ കുട്ടിയുടെ ക്യൂട്ട് ചിരി ചേച്ചിയുടെ മൂക്കുത്തിയും തലയിലെ കെട്ടും ആകെ ഒരു നക്സലൈറ്റ് ലുക്കോട് കൂടിയ ചിരി ഹോ അതിലേറെ ഇഷ്ടം

  • @mohssinwandoor1302
    @mohssinwandoor1302 4 года назад +32

    കൊച്ചിയിൽ നിന്ന് വണ്ടൂര് വരെയുള്ള യാത്രയിൽ 🎧 വെച്ച് എത്ര തവണ ഈ പാട്ട് കേട്ടതെന്ന് എനിക്ക് തന്നെ ഓർമയില്ല😍😍🎶🎶

  • @ajina792
    @ajina792 2 года назад +2

    എത്ര പ്രാവിശ്യം ഞാൻ കണ്ടു എന്ന്..പറയാൻ വാക്കുകളില്ല .വീണ്ടും വീണ്ടും കേട്ടിട്ടും മടുക്കാത്ത ഗാനം

  • @roopeshparampakunnan138
    @roopeshparampakunnan138 4 года назад +105

    അടുത്ത കാലത്ത് കേട്ടതിൽ ഏറ്റവും ഇഷ്ടമായ വരികൾ ,,,,
    ഇതിൻ്റെ ടീമിനോട് അഭിനന്ദനങ്ങൾ അല്ല പറയുന്നത് ,,,,
    നന്ദി എന്നാണ് ,,, ഇത്രയും നല്ല വരികൾ ഇത്ര മനോഹരമായി ഞങ്ങളെ കേൾപ്പിച്ചതിന് നന്ദി ,,,, ഇഷ്ടം♥️♥️♥️♥️♥️

  • @riyasadichayath9405
    @riyasadichayath9405 4 года назад +17

    ഒന്നും പറയാനില്ല കുഞ്ഞുമോളുടെ വോയിസ്‌ അടിപൊളി വരികൾ അതി ഗംഭീരം

  • @minarishuvlog2333
    @minarishuvlog2333 4 года назад +35

    ഈ പാട്ട് കേട്ടതിനുശേഷം ഞാൻ നിങ്ങളുടെ ഓരോ വീഡിയോയും കണ്ടുതുടങ്ങി. ഗസൽ ഇഷ്ടമില്ലാത്ത എനിക്ക് അതും ഇഷ്ടമായി തുടങ്ങി. "Best of luck".

  • @balakrishnanshankaran5921
    @balakrishnanshankaran5921 3 года назад +1

    പാട്ട് കേൾക്കാനായിരുന്നില്ല സുന്ദരികുട്ടിയുടെ തുടക്കത്തിലുള്ള ചിരി കാണാനായിരുന്നു ഞാൻ വീണ്ടും വീണ്ടും കണ്ടത്

  • @abybala9308
    @abybala9308 4 года назад +16

    ഞാൻ സൗദിയിലെ ഊട്ടി അബഹ എന്ന സ്ഥലത്താണ് ഇവിടെ തണുപ്പാണ്, കോടമഞ്ഞും, ആണ് ... അവിടെ പോയിരുന്നു കട്ടനും അടിച്ചു വണ്ടിയിൽ ഇരുന്നു ഈ പാട്ടും കേട്ടു ഒറ്റ ഇരുപ്പായിരുന്നു 🙇‍♀️ ഫീൽ എന്റെമോനെ പിടിച്ചാൽ കിട്ടുല്ല ♥️

  • @donmuhsi-songs
    @donmuhsi-songs 4 года назад +24

    😍😍😍😍എന്റമ്മൊ കിടിലം🌹🌹🌹🌹🌹🌹🌹🌹🌹🌹റെപീറ്റ്‌ അടിച്ച്‌ കാണുന്നു.. നല്ല വരികൾ ... നല്ല രസം ... മോൾ പാടിയ
    "പൊള്ള്‌ പറഞ്ഞില്ലെ .... എ.. 👈😍അവിടെ എന്താ രസം "

  • @murshidjan6892
    @murshidjan6892 4 года назад +113

    Raza beegam ഇത്രയും നാൾ കൊണ്ട് ഉണ്ടാക്കിയ ഫാൻബേസ് ഒറ്റ ചിരിയിലൂടെ പാട്ട് പാടി zainu മോൾ കൊണ്ട് പോയി ☺️😍

    • @lalalife2745
      @lalalife2745 4 года назад

      ruclips.net/video/cPiX7U4ygKU/видео.html
      .

    • @lalalife2745
      @lalalife2745 4 года назад

      ruclips.net/video/yXeRByO_xJw/видео.html

    • @muhammedhashim777
      @muhammedhashim777 4 года назад

      ruclips.net/video/Imy25tiNV0A/видео.html

  • @aarbees3488
    @aarbees3488 Год назад +2

    പാട്ടിന്റെ കുഞ്ഞു രാജകുമാരിക്ക് പടച്ചോൻ എല്ലാം അറിഞ്ഞു നൽകട്ടെ 🙏🙏

  • @shajisb5359
    @shajisb5359 8 месяцев назад +1

    കേട്ടു മതിയായില്ല, അത്ര നല്ല പാട്ടും പാട്ടുകാരും

  • @amlpschoolkaranthuralifara6949
    @amlpschoolkaranthuralifara6949 4 года назад +59

    ഗസലിനെ സാധാരണക്കാരന്റെ ഹൃദയത്തിലേക്ക് കൊണ്ടുവന്ന ഗായകർ

  • @ranjithrs8724
    @ranjithrs8724 4 года назад +60

    തികച്ചും വെത്യസ്തം !!
    വേദിയിലെ ഊർജ്ജം , സന്തോഷം എല്ലാവരിലേക്കും പടരുന്നു.
    സൈനുട്ടി തന്നെ നമ്പർ 1.
    ഓർക്കസ്ട്ര 👍
    വരികളിലെ കൗതുകം എല്ലാ മേഖലയിലും കണ്ടു.
    അഭിനന്ദനങ്ങൾ.

  • @matchlesssolutions3877
    @matchlesssolutions3877 4 года назад +50

    പൊളിച്ചിൻ ട്ടാ👌👌👌
    ഇനിയും ഇതുപോലത്തെ പാട്ടുകൾ വരട്ടെ..☺️

  • @krishnadas3304
    @krishnadas3304 4 месяца назад +2

    ഗംഭീരം 🙏🙏🙏

  • @shabafavsf3212
    @shabafavsf3212 4 года назад +62

    ഫ്രണ്ടിന്റെ സ്റ്റാറ്റസ് kandu vannnatha.. ഇഷ്ടായിട്ടോ. കിടു❤️🤩😍

  • @thejaschedichery5817
    @thejaschedichery5817 4 года назад +20

    പൊളിച്ച്... അത്രയേ പറയാൻ പറ്റൂ... ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന പാട്ട്... 🥰🥰 ഞാൻ തന്നെ ഇതേ കുറഞ്ഞത് 10 തവണ കേട്ടിട്ടുണ്ടാകും... ഇനിയും ഇതു പോലെയുള്ള നല്ല പാട്ടുകൾ ഉണ്ടാകട്ടെ..🥰🥰

  • @ajeemnajeem6043
    @ajeemnajeem6043 4 года назад +49

    എത്ര കേട്ടിട്ടും മതിയാവുന്നില്ല...
    വല്ലാത്ത feel...
    ❤️❤️❤️❤️❤️❤️❤️❤️..
    കേട്ടുതുടങ്ങിയാൽ പിന്നെ രക്ഷയില്ല...
    ഒരുപാട് കാണേണ്ടി വരും ....
    👍👍👍👍👍

  • @sameersami5030
    @sameersami5030 4 года назад +1

    ഈ pattu എന്റെ cochaniyanu ഭയങ്കര ഇഷ്ടമാണ്. പിന്നെ ഇതിന്റെ പകുതിയും avankkariyam

  • @shiyabmammu5020
    @shiyabmammu5020 4 года назад +34

    പെരുന്നാൾ ഗിഫ്റ്റ് തന്ന ഫാമിലിക്ക് ഒരായിരം ആശംസകൾ😍😍😍😍😍

  • @mohamedshihab5808
    @mohamedshihab5808 4 года назад +148

    ആ കല്ലുകൊണ്ട് മാനത്തമ്പിളിയുടെ കൂടെ ഒരു നല്ല പനിനീർപ്പൂവും വീണിരുന്നു, അത് കേൾവിക്കാരുടെ ഹൃദയത്തിലേക്കായിരുന്നു വീണത്..

  • @trendingvideos7617
    @trendingvideos7617 4 года назад +36

    ഞാൻ ഇത് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല
    ഒരു രക്ഷയും ഇല്ല
    സൂപ്പർ ❣️❣️❣️❣️