Annu Ninne kandathil | അന്നു നിന്നെ കണ്ടതിൽ | Cover | Raaza Beegum

Поделиться
HTML-код
  • Опубликовано: 31 июл 2024
  • അന്നു നിന്നെ കണ്ടതിൽ പിന്നെ
    അനുരാഗമെന്തെന്നു ഞാനറിഞ്ഞു
    അതിനുള്ള വേദന ഞാനറിഞ്ഞു
    അന്നു നമ്മൾ കണ്ടതിൽ പിന്നെ
    ആത്മാവിലാനന്ദം ഞാനറിഞ്ഞു
    ആശതൻ ദാഹവും ഞാനറിഞ്ഞു
    ഓർമ്മകൾതൻ തേന്മുള്ളുകൾ
    ഓരോരോ നിനവിലും മൂടിടുന്നു
    ഓരോ നിമിഷവും നീറുന്നു ഞാൻ
    തീരാത്ത ചിന്തയിൽ വേവുന്നു ഞാൻ
    കണ്ണുനീരിൻ പേമഴയാൽ
    കാണും കിനാവുകൾ മാഞ്ഞിടുന്നു
    വീണയിൽ ഗദ്ഗദം പൊന്തീടുന്നു
    വിരഹത്തിൻ ഭാരം ചുമന്നീടുന്നു
    COVER CREDITS
    --------------
    Singers - Raaza Razaq , Imthiyas Beegum
    Backing vocal - Sachin Balu
    Music Arranger - Sachin Balu
    Recorded at - Raaza Beegum Mini Studio
    ORIGINAL CREDITS
    --------------
    Film - Unniyarcha 1961
    Lyrics - P Bhaskaran Master
    Music - K Ragavan Master
    Singers - AM Raja, P Susheela
    For more videos & updates
    Facebook
    / raazabeegum
    Instagram
    raazabeegumoffi...
    RUclips
    / raazthyaz
    Raaza & Beegum
    Ghazal couple
    Contact: +919895086851
    To join whatsapp group : 9895086851
  • ВидеоклипыВидеоклипы

Комментарии • 876

  • @anishhariharan9044
    @anishhariharan9044 3 года назад +193

    Sorry, നിങ്ങളുടെ പാട്ടുകൾക്ക് ഞാൻ കേസ് കൊടുക്കാൻ പോവാ..
    രാത്രികളിൽ പാട്ടുകൾ കേട്ടു ഭൂമിയിൽ നിന്നു വേറെങ്ങോട്ടോ ഞാനറിയാതെ പോവുന്നു... ❤️💙💜

    • @RaazaandBeegum
      @RaazaandBeegum  3 года назад +3

      😍😍😍

    • @RaazaandBeegum
      @RaazaandBeegum  3 года назад +2

      😍😍😍

    • @benkashton7384
      @benkashton7384 2 года назад

      I realize I'm kinda off topic but do anybody know a good place to stream newly released tv shows online ?

    • @millerdeclan6074
      @millerdeclan6074 2 года назад

      @Ben Kashton Flixportal xD

    • @benkashton7384
      @benkashton7384 2 года назад

      @Miller Declan Thanks, I signed up and it seems to work =) I really appreciate it !

  • @tastydelux4134
    @tastydelux4134 3 года назад +288

    പ്രണയത്തിനു ഭംഗി കൂടുന്നത് പ്രണയം നഷ്ടപെടുമ്പോഴോ പ്രണയിച്ചവർ തമ്മിൽ ഒരുമിക്കാൻ കഴിയാതെ പോകുമ്പോഴോ ആണ്.. നഷ്ട പ്രണയത്തിന്റെ ഓർമ്മകൾക്കാണ് ഏറ്റവും മധുരവും..

  • @MuhammedAli-ni6rp
    @MuhammedAli-ni6rp 3 года назад +180

    വാക്കുകള്‍ കൊണ്ട് ഞാനും നീയും
    പ്രണയിച്ചിട്ടില്ല...
    ഭാവങ്ങള്‍ കൊണ്ട് നീയും ഞാന്നും
    അറിയിച്ചിട്ടില്ല...
    പക്ഷെ എന്‍റെയും നിന്‍റെയും ഹൃദയങ്ങൾ
    പ്രണയിച്ചിരിന്നു...
    മൗനങ്ങളിലൂടെ ആയിരിന്നു ആ
    പ്രണയം..
    മൗനമായി തന്നെ ഹൃദയത്തില്‍
    നീയും ഞാനും സൂക്ഷിച്ചു...
    പരസ്പരം പറയാന്‍ നാം ശ്രമിച്ചില്ല...
    അതായിരിന്നു നീയും ഞാനും തമ്മിലുള്ള
    പ്രണയം...
    💚

    • @thehuman4698
      @thehuman4698 3 года назад +1

      😍🤗

    • @hamzappk7002
      @hamzappk7002 3 года назад +3

      മനോഹരമായ വരികൾ ,,ഹോ ,അതിമനോഹരമായ കമേൻറ് സ്. really

    • @hamzappk7002
      @hamzappk7002 3 года назад +1

      Muhammed ali ഇത് ഞാൻകടമെടുക്കുന്നു ,,

    • @indiancitizen7365
      @indiancitizen7365 3 года назад +1

      Same here

    • @freddy-us5ey
      @freddy-us5ey 3 года назад +1

      Me too

  • @muhammedashif4293
    @muhammedashif4293 3 года назад +31

    എന്റെ പൊന്നു ഇക്ക ഒറ്റ ഇരിപ്പിൽ വീണ്ടും വീണ്ടും ( റിപീറ്റ് ) അടിച്ചു കേട്ടവർ ഇണ്ടോ എന്നെ പോലെ ഒറ്റ ഇരിപ്പിൽ അടിക്കു മക്കളെ ലൈക്..

  • @riyasyaseen
    @riyasyaseen 3 года назад +71

    പഴയ പാട്ടുകളോട് കുട്ടിക്കാലം മുതലേ വല്ലാത്തൊരു ഇഷ്ട്ടം ആയിരുന്നു. എന്നാല്.
    1961 ഇൽ ഇറങ്ങിയ ഈ പാട്ടിനോട് അത്ര വലിയ ഇഷ്ട്ടം തോന്നിയില്ല കാരണം അന്നൊന്നും വിരഹവും പ്രണയവും അനുഭവിക്കാത്തത് കൊണ്ടാവും.. എന്നാൽ ഇപ്പോൾ ഈ പ്രവസത്തിൽ ഇരുന്നുകൊണ്ട് ഈ വ്യത്യസ്ത ഈണത്തിലും സ്വരത്തിലും ഈ ഗാനം വീണ്ടും കേട്ടപ്പോൾ വല്ലാത്തൊരു ഫിലിംസ് കഥാ സാരംഉണ്ണിയാർച്ചയിൽ നിന്നും കാഞ്ചനമാലയിലേക്കു.. ഉള്ള മാറ്റവും... ഇന്നത്തെ ജനറേഷനെ കണ്ടുകൊണ്ടാകും ഇന്ന് എല്ലാർക്കും അറിയുന്ന കഥാപാത്രം ആയി മാറിയപ്പോൾ എല്ലാർക്കും പെട്ടന്നു ഉൾക്കൊള്ളാൻ പറ്റിയതും..

  • @habi_6868
    @habi_6868 3 года назад +27

    പി ഭാസ്കരൻ രാഘവൻ മാഷ് അനശ്വര കൂട്ടുകെട്ടിൽ പിറന്ന മനോഹര പ്രണയ ഗാനം പതിറ്റാണ്ടുകൾക്കിപ്പുറം റാസബീഗം മാസ്മരികതയിൽ 💔💔

  • @uppoopanteradio922
    @uppoopanteradio922 3 года назад +222

    കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെയും സൂചിമുനയിലാണ്!

  • @misab369
    @misab369 3 года назад +83

    ആദ്യത്തെ വരി കേട്ടപ്പോൾ തന്നെ രൊമഞ്ചം വന്നത് എനിക്ക് മാത്രമാണോ😍😍😍😍
    Raza beegum fans like ❤❤❤❤❤❤❤❤❤❤❤❤❤💝

  • @hamnabathoolkv1238
    @hamnabathoolkv1238 3 года назад +180

    ഇതെന്ത് പാടലാണ് ഇങ്ങള് രെണ്ടാളും മെൻഷനെ നെലോൾപ്പിക്കാനായിറ്റ് 😐😍😍😍😘😘😘😘😘😘😘😘

  • @anshithaanshi7420
    @anshithaanshi7420 Год назад +5

    മറക്കാൻ ആഗ്രഹിക്കുന്ന എന്നാൽ മറക്കാൻ കഴിയാത്ത ഓർമകളെ പുതികികൊണ്ടുവരുന്ന ഒരുതരം ലഹരിയാടോ ഈ song🥲💔

  • @sinan3751
    @sinan3751 3 года назад +26

    പതിയെ മറക്കാൻ ശ്രമിക്കുക്ക ആയിരുന്നു.
    കാരണം 3 വർഷം ആയി അനുരാഗം എന്ന വേദന അനുഭവിച്ചു കൊണ്ടിരിക്കുന്നു. ആ ഓർമകളിലേക്ക്
    തിരിച്ചു വീണ്ടും എത്തിച്ചതിൽ ദേഷ്യവും സന്തോഷവും രേഖപ്പെടുത്തുന്നു.
    ഹേയ് dear ........
    അന്നു നിന്നെ കണ്ടതിൽ പിന്നെ
    അനുരാഗമെന്തെന്നു ഞാൻ അറിഞ്ഞു.
    അതിലുള്ള വേദന ഞാൻ അറിഞ്ഞു.

  • @sulfikarali61
    @sulfikarali61 3 года назад +59

    മുക്കത്തെ പ്രണയ ജോഡികൾ പുനർജനിച്ചു❤

  • @zairasidhique
    @zairasidhique 3 года назад +41

    ആ പാട്ടിനുള്ളിൽ എന്നോ നഷ്ടപ്പെട്ടുപോയൊരു തീവ്രപ്രണയത്തിന്റെ ചുഴിയിൽ ഉരുകിതീർന്നിരുന്ന ഒരു കവിഹൃദയത്തിന്റെ വിങ്ങലുണ്ട്. അതതേ തീവ്രതയോടെ തന്നെ ശ്രോതാവിന്റെ ഹൃദയത്തിൽ തുളച്ചുകയറ്റാൻ കഴിയുന്നുണ്ടെങ്കിൽ അതു തന്നെയാണ് ഇങ്ങള്ടെ വിജയവും..
    എന്നും കൂടെയുണ്ടാകും കേൾക്കാനും കൂടെ മൂളാനും💕

  • @colors7481
    @colors7481 3 года назад +20

    ഇത് കേൾക്കുന്നവരുടെ മനസ്സിൽ നിങ്ങൾ രണ്ടുപേരും ഒരു മധുരനൊമ്പരത്തിന്റെ കുന്തിരിക്കം പുകക്കുകയാണ്...
    സുഗന്ധമാണ്...
    നീറുന്നുമുണ്ട്....
    Addicted to voice of raaza beegum💛

  • @Lovin.kerala
    @Lovin.kerala 3 года назад +32

    ആദ്യത്തെ കണ്ടു മുട്ടൽ സംഭവം തന്നെയാണ് !! 💚✨

  • @hishamparakkad
    @hishamparakkad 3 года назад +14

    കൊർച്ചീസം മുന്നേ മമ്മുക്ക ഈ പാട്ട് പാടുന്നത് കേട്ടപ്പോ ചുണ്ടിൽ കേറിയതാ.. ഇപ്പൊ ഏറെ ഇഷ്ടമുള്ള ശബ്ദത്തിലും.. ❤❤

  • @themist7601
    @themist7601 3 года назад +53

    റാസാ..എന്തൊരു നീറ്റലാണീ ശബ്ദം..
    മുള്ളുകളൊക്കെ കൊള്ളേണ്ടിടത്ത് തറച്ച് കയറുന്നുണ്ട്.
    💙🥀

  • @uppoopanteradio922
    @uppoopanteradio922 3 года назад +29

    കരതൊടാതെ ഒഴുകിയ മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയം ഒടുവിൽ കാലത്തിന്റെ കടലിലേക്കു ചേരാനുള്ളതായിരുന്നു.. അതുകൊണ്ടായിരിക്കാം, കാണാദൂരെ മറഞ്ഞിരുന്ന് ഒരേ വാർമഴവില്ലിന്റെ വർണത്തുണ്ടുകളായി അവർ തമ്മിൽ കണ്ടത്... ഒരേ മൗനത്തിന്റെ പല്ലവിയനുപല്ലവികളായി തമ്മിൽ കേട്ടത്... ഒരേ മഴയുടെ ഇണത്തുള്ളികളായ് തമ്മിൽ തൊട്ടത്.. എന്നാലുമെന്റെ റാസാ..💞

  • @hajarashahul237
    @hajarashahul237 3 года назад +15

    വരികളാണോ ശബ്ദമാണോ സഞ്ചരിക്കുന്ന കാഴ്ച്ചകളാണോ എന്താണെന്ന് അറിയില്ല ഈ പാട്ടിനെ കൂടുതൽ മനോഹരമാക്കിയത്. മനോഹരം. 🌸

  • @shanthilalitha4057
    @shanthilalitha4057 3 года назад +3

    നാൽപത് വർഷം മുമ്പ് നമ്മുടെ അചഛനാമ്മാർ എപ്പോഴും പാടാറുള്ള അല്ലങ്കിൽ പാടീകേട്ട് ഉള്ള അന്ശ്വരഗാനം
    മാറാക്കാൻ പറ്റാത്ത ജിവൻതുളുബീ നിൽക്കുന്ന ഗാനം
    ഇന്ന് രാസബിഗം പാടിയപ്പൊൾ
    ആസ്വാദനത്തിന്റെ മുൻ മുനയിൽ എത്തിച്ചു
    പിന്നെ പ്രണയത്തിന്റെ വീഡിയോ ആവിഷ്കാരം സൂപ്പർ ആണ്
    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏🏻❤️💐🌹👌👍💐

  • @anwarvalappil3047
    @anwarvalappil3047 3 года назад +7

    ഒരു വട്ടം കൂടി ആ പയെ കാലം തിരിച്ചു വന്നെകിൽ കൊതിച്ചു പോണ്

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +232

    അന്നു നിന്നെ കണ്ടതിൽ പിന്നെ
    അനുരാഗമെന്തെന്ന് ഞാനറിഞ്ഞു...
    അതിലുള്ള വേദന ഞാനറിഞ്ഞു...
    ഇജ്ജാതി വരികൾ...

  • @rinshidasalahudheen8214
    @rinshidasalahudheen8214 3 года назад +20

    "അന്നു നിന്നെ കണ്ടതിൽ പിന്നെ അനുരാഗമെന്തുന്ന് ഞാനറിഞ്ഞു "ഹോ.. എന്താണ് വരികൾ.. അടിപൊളി അതിലേറെ മനോഹരമായി ഇക്കയും ഇത്തയും പാടി.. അങ്ങലിഞ്ഞു പോകുവാ... എന്താ ഫീൽ

  • @majidamazz
    @majidamazz 3 года назад +23

    എജ്ജാതി lyrics ആണെന്റെ പൊന്നോ അതുക്കും മേലെ കിടു voice😍💋

  • @shahulanfield7262
    @shahulanfield7262 3 года назад +20

    എന്ന് നിന്റെ മൊയ്തീൻ ഒന്നുകൂടെ കാണാൻ തോന്നിപ്പിക്കലായി..🙂

  • @vishnumohan6588
    @vishnumohan6588 3 года назад +2

    ഇതാണ് ഇതാണ്... തൊട്ടുകഴിഞ്ഞാൽ പിന്നെ പൊന്നാക്കും

  • @shanthilalitha4057
    @shanthilalitha4057 2 года назад +3

    അന്ന് നിന്നെ കണ്ടതിൽ പിന്നെ.... സൂപ്പർ സൂപ്പർ ആണ് 👌❤️🌹👌👍💐

  • @rinshadhr8948
    @rinshadhr8948 3 года назад +22

    Ikka നിങ്ങടെ voice oru രക്ഷയും illa 👌മഴച്ചാറും ഇടവഴിയിൽ കേട്ടതിൽ പിന്നെ ഈ വോയ്‌സിൽ adict aaanu 😍😍😍

  • @AveragE_Student969
    @AveragE_Student969 3 года назад +16

    എന്തൊരു പ്രണയമായിരിക്കും മൊയ്തീനും കാഞ്ചനയും അനുഭവിച്ചിരുന്നത് uff . .. ❤️
    അതൊക്കെ ആലോചിക്കുമ്പോ തന്നെ ഇന്നും എവിടെയൊക്കെയോ നീറുന്നുണ്ട് എനിക്കും! 😥

  • @thanzeelak8018
    @thanzeelak8018 3 года назад +8

    നിങ്ങളുടെ ശബ്ദത്തിൽ ഈ മനോഹര ഗാനം കേൾക്കാൻ പറ്റിയല്ലോ...
    മനസ്സ് നിറഞ്ഞു...
    തൃപ്തിയായി......😍🤗🥰

  • @anwaranwarsha9669
    @anwaranwarsha9669 3 года назад +3

    പ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി......... കാഞ്ചനമാല....... "ജലംകൊണ്ടു മുറിവേറ്റവൾ " ,, റാസ.... ബീഗം..... മനോഹരമായി പാടി

  • @shanthilalitha4057
    @shanthilalitha4057 2 года назад +3

    ❤️Old is gold ❤️👌👍💐👌👍💐🙏🏻 super soft sining 🌹

  • @mpshihab874
    @mpshihab874 3 года назад +22

    അന്നു നിന്നെ കണ്ടതിൽ പിന്നെ
    അനുരാഗമെന്തെന്നു ഞാനറിഞ്ഞു
    അതിനുള്ള വേദന ഞാനറിഞ്ഞു
    അന്നു നമ്മൾ കണ്ടതിൽ പിന്നെ
    ആത്മാവിലാനന്ദം ഞാനറിഞ്ഞു
    ആശതൻ ദാഹവും ഞാനറിഞ്ഞു
    ഓർമ്മകൾതൻ തേന്മുള്ളുകൾ
    ഓരോരോ നിനവിലും മൂടിടുന്നു
    ഓരോ നിമിഷവും നീറുന്നു ഞാൻ
    തീരാത്ത ചിന്തയിൽ വേവുന്നു ഞാൻ
    അന്നു നിന്നെ കണ്ടതിൽ പിന്നെ
    അനുരാഗമെന്തെന്നു ഞാനറിഞ്ഞു
    അതിനുള്ള വേദന ഞാനറിഞ്ഞു
    കണ്ണുനീരിൻ പേമഴയാൽ
    കാണും കിനാവുകൾ മാഞ്ഞിടുന്നു
    വീണയിൽ ഗദ്ഗദം പൊന്തീടുന്നു
    വിരഹത്തിൻ ഭാരം ചുമന്നീടുന്നു
    അന്നു നമ്മൾ കണ്ടതിൽ പിന്നെ
    ആത്മാവിലാനന്ദം ഞാനറിഞ്ഞു
    ആശതൻ ദാഹവും ഞാനറിഞ്ഞു

  • @satheeshmenakath
    @satheeshmenakath 3 года назад +1

    Ethre manoharam aan njingal randu perudeyum aa sound....athimanoharam

  • @RiyasNM007
    @RiyasNM007 3 года назад +1

    ഈ മനോഹര ഗസൽ കേട്ട് ചുറ്റുമുള്ളത് ഒന്നും അറിയാതെ ലയിച്ചു ഇരുന്ന് രോമാഞ്ചം കൊണ്ടവർ ആരൊക്കെ ഉണ്ട്...😍😘💑❤️💛Miss you dear..😥

  • @ratheeshkp9692
    @ratheeshkp9692 3 года назад +2

    വാക്കുകൾ കൊണ്ട് പറയാൻ പറ്റുന്നതിനും മുകളിലാണ്.. ഒന്നും പറയുന്നില്ല
    😍😍

  • @subairmaruthur4774
    @subairmaruthur4774 3 года назад +52

    അന്നു നിന്നെ കണ്ടതിൽ പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു..... 🎶🎶🎶🎶 എന്താ വരികൾ....
    പാടുന്നതോ....? മ്മടെ മുത്തു മണികൾ.... 💕💕💕💕
    ഇത് കേട്ടോണ്ടിരിക്കുന്ന ഒരുപാട് പേരുടെ ഓർമ്മകളിൽ ഒരു പുഞ്ചിരിയോടെ കടന്ന് വരുന്ന ഒരു മുഖമുണ്ടാകും......

  • @rafcanzeha1110
    @rafcanzeha1110 3 года назад +1

    Ningalude ella paatukalilum enik nashtamaaya ente pranayathe njan kaanunnu

  • @threeprincesses9083
    @threeprincesses9083 3 года назад +1

    Raaza beegum... orupaad ishttam😍🥰🎶🎶🎶🎶♥️♥️

  • @shabeerkalathil2543
    @shabeerkalathil2543 3 года назад +3

    കണ്ടറിഞ്ഞ കേട്ടറിഞ്ഞ കഥകളിൽ നിന്ന് വ്യത്യസ്തമാണ് സത്യങ്ങൾ... വേദനാജനകമായൊരു ജീവിച്ചിരിക്കുന്ന ചരിത്ര സത്യത്തെ ഓർമിപ്പിച്ചു വരികളും വിഷ്വലും... കാഞ്ചനമാലയും ആ സ്നേഹവും ഇന്നും ജീവിക്കുന്നുണ്ട്, ഇരവിഴഞ്ഞിപ്പുഴ ഇന്നുമൊഴുകുന്നുണ്ട്...
    അസാധ്യമായ ഫീലുണ്ട് പാട്ടിന്... as always my dearest and favorite Raaza and Beegum.. 😍

  • @shiflasinu9093
    @shiflasinu9093 3 года назад +29

    പാട്ട് ഫുൾ കേട്ടിട്ടില്ല . അതിന് മുന്നേ തന്നേ കമന്റ് ചെയ്യാൻ തോന്നി . റാസാ ബീഗം അല്ലേ പാടുന്നത് ❤️❤️

  • @riyamolishtam9821
    @riyamolishtam9821 3 года назад +2

    എത്ര കേട്ടാലും മതിവരില്ല ഈ ഗാനം അത് നിങ്ങളുടെ സ്വാരത്തിൽ കേൾക്കാനുള്ള ഭാഗ്യം കിട്ടിയതിൽ ഒരു പാട് സന്തോഷം really miss you my ലൈഫ് 😭😭👌👌💞💞😘😘😘😘

  • @arifjasmin876
    @arifjasmin876 3 года назад +1

    Ella divasvum njan kkaanum... Amazing

  • @muhminamunna75
    @muhminamunna75 3 года назад +1

    ഒടുക്കത്തെ feel😍
    Vere level song...
    Masha Allah ♥️♥️♥️

  • @abhilalalu6118
    @abhilalalu6118 3 года назад +1

    Super. super. Super❤️ enthoru feel ane... manas naranju........ ❤️ god bls u ma drs

  • @shafeerpahammed
    @shafeerpahammed 3 года назад +1

    എന്തൊരു ഫീലാണ്... അസാധ്യ ശബ്ദം.. great.. ❤️❤️❤️❤️❤️

  • @teacherstudents4789
    @teacherstudents4789 3 года назад +7

    അന്ന് അവളെ കണ്ടു ഇഷ്ടമായി പേടി ഉണ്ടാരുന്നെലും ഒരു വർഷത്തിന് ശേഷം ഞാൻ കാര്യം പറഞ്ഞു അവൾ എന്നേം ഇഷ്ടപ്പെട്ടിരുന്നത്ര പറഞ്ഞു എന്റെ ഇഷ്ട്ടം വെറും 2 മാസം കഴിഞ്ഞപ്പോൾ അവൾ എന്നെ ഒറ്റക്കാക്കി അവൾ ഒറ്റക്കുള്ള അവളുടെ ലോകത്തേക്ക് പോയി ഇന്നും അവളെ ഓർത്തു ഞാൻ അവളുടെ ഓർമകളിൽ... 😪😪😪
    മറക്കില്ല മറക്കാൻ കഴിയില്ല ആദ്യ ഇഷ്ട്ടം ആദ്യ നഷ്ട്ടം ഏറ്റവും പ്രിയപ്പെട്ടത് നീ നിന്റെ ലോകത്ത് ഹാപ്പി അല്ലെ മോളെ ........
    അടുത്ത ജന്മം നിനക്കായി ഞാൻ കാത്തിരിക്കും സ്വർഗത്തിൽ നിന്നെ എന്റെ ഭീവിയായി കിട്ടാൻ ഞാൻ ഇന്നും പ്രാർത്ഥിക്കുന്നു......
    എന്റെ സ്വന്തം ജീവന്റെ പാതി....
    😪😪😪😪😪😪😪😪😪😪😪😪😪😪😪😪

    • @ayishahanna7500
      @ayishahanna7500 3 года назад +2

      😪😪😪

    • @lubabasalam6025
      @lubabasalam6025 3 года назад +2

      😭

    • @mhdswalih3792
      @mhdswalih3792 3 года назад +1

      ഇവിടെ വെച്ച് ലഭിക്കാത്തതെല്ലാം ആ ലോകത്ത് ലഭിക്കും എന്നല്ലേ പറയാറ്.
      അത് കൊണ്ട് ........

  • @Aysha-xl7qm
    @Aysha-xl7qm 3 года назад +1

    Eee song ketta le mukkam kaaran....ufff😍😍🤗🤗
    Roamanjification

  • @ribinthomas9595
    @ribinthomas9595 3 года назад +10

    വരികൾക്ക് ജീവൻ നൽകുന്ന ശബ്ദം... ചേർന്നു നിൽക്കുന്ന അഭിനേതാക്കൾ😍

  • @MuhammedAli-ni6rp
    @MuhammedAli-ni6rp 3 года назад +1

    എത്ര കേട്ടാലും മതിവരാത്തതായി ഒന്നേ ഉള്ളു..... ...!💔💔
    ഏഴു സ്വർഗ്ഗ നദികളും കടന്ന് എത്തിയ ..ഈ ...songs ..💔💯💯💯💯💯💯💯💯
    (അത് എൻ്റെ സ്നേഹമാണ് 💞💞💕ആഗ്രഹങ്ങളെ മണ്ണിട്ട് മൂടിയവൻ .).💔

  • @noorasherin8188
    @noorasherin8188 3 года назад +2

    Poli itha ikkaa super voice god bless ur familyy lovuuuu👌👌👌

  • @riyasthekkepurayilmahammoo5340
    @riyasthekkepurayilmahammoo5340 3 года назад +1

    🥰 ഓർമ്മകൾ പിറോട്ട് കൂട്ടി പോയി Thanks Razaa and Team Much Love ❤️

  • @shynifrancis6466
    @shynifrancis6466 3 года назад +3

    നിങ്ങളുടെ ഓരോ പാട്ടും കേൾക്കുമ്പോൾ മനസിൽ തോന്നുന്ന feel is amazsing......കിടു ആയിട്ടുണ്ട്😍😍

  • @anoopkk8260
    @anoopkk8260 3 года назад +1

    എൻ്റെ അമ്മോ..... ഒരു രക്ഷയുമില്ല!
    രണ്ട് ആഴ്ച മുമ്പ് ഈ മധുരശബ്ദങ്ങൾ എനിക്ക് അന്യമായിരുന്നു എന്നാ ഇപ്പോ
    യൂട്യൂബിൽ ഉള്ളത് മുഴു വൻ കേട്ട്....... കിടു.
    Live കാണണം എന്ന് അതിയായ ആഗ്രഹമുണ്ട്.........

  • @sajeersaji3828
    @sajeersaji3828 3 года назад +2

    Entha oru feeling ❤️ma sha Allah ❤️

  • @sabi_th_ak637
    @sabi_th_ak637 3 года назад +18

    പറഞ്ഞതിനെ കാളും പറയാതെ പോയ പ്രണയം ആണ് കൂടുതൽ.....
    💔

    • @bpositivevlogsmubashirafas4144
      @bpositivevlogsmubashirafas4144 3 года назад +2

      ഒരുപാട് ഉണ്ടല്ലേ

    • @sabi_th_ak637
      @sabi_th_ak637 3 года назад

      @@bpositivevlogsmubashirafas4144 ഒരുപാട്‌ ഒന്നും ഇല്ല എങ്കിലും ഉണ്ട്😊

    • @sabi_th_ak637
      @sabi_th_ak637 3 года назад

      @@bpositivevlogsmubashirafas4144 എന്തോ ചിലത് പറയുന്നതിനേക്കാൾ നല്ലത് അത് മറച്ചു വെക്കുന്നത് ആണ് ......😊

    • @senhasenha5973
      @senhasenha5973 3 года назад +1

      Mom.

    • @sabi_th_ak637
      @sabi_th_ak637 3 года назад

      @@senhasenha5973എന്താ ഞാൻ പറഞ്ഞത് സത്യം അല്ലെ....

  • @shameerchembay9934
    @shameerchembay9934 3 года назад +1

    💓💓💓വല്ലാതൊരു ഫീലിങ്ങാണ് 💓💓💓

  • @muhammedadhil4349
    @muhammedadhil4349 3 года назад +1

    വേറെ ലെവൽ സാദനം ഇക്ക.... 💓💓😍😍വേറെ ലോകത്തേക്ക് കൊണ്ടുപോയി.... 💓💓💓♥️♥️♥️

  • @sajiscorner4306
    @sajiscorner4306 3 года назад +1

    ഒരു രക്ഷയും ഇല്ല.പൊളിച്ചടുക്കി.........
    എന്നെങ്കിലും നിങ്ങളുടെ ലൈവ് പെർഫോമൻസ് കാണുമെന്ന പ്രതീക്ഷയിൽ..........👌👌👌💐💐💐

  • @anikurumalAni
    @anikurumalAni 3 года назад +2

    മനോഹരമായി...❤❤😍👌👌👌👍👍✌✌

  • @safashifa7529
    @safashifa7529 3 года назад +3

    കട്ട waiting✌️😍❤️

  • @sumeshcg1113
    @sumeshcg1113 2 года назад +1

    അസ്സലായി പാടി, എത്ര കേട്ടാലും മതിയാവില്ല ഇതുപോലെ ഉള്ള മധുര ഗാനങ്ങൾ. നന്ദി.

  • @lizzy9795
    @lizzy9795 3 года назад +3

    പി ഭാസ്കരൻ മാഷുടെ രചനയിൽ
    കെ രാഘവൻ മാഷ് ചിട്ടപ്പെടുത്തി എ എം രാജാ സർ,സുശീലാമ്മയും ചേർന്ന് ഉണ്ണിയാർച്ച എന്ന സിനിമയിലുള്ള ഒരു മനോഹര ഗാനം ...

  • @nourichichus543
    @nourichichus543 3 года назад +1

    ഉഫ്ഫ്ഫ് എജ്ജാതി 👌👌👌❤️❤️❤️ എത്രയോ തവണ കേട്ടു 😥😥😥

  • @shihanajaseem6004
    @shihanajaseem6004 3 года назад +1

    Ufff...ejjathi🥰🥰🥰🥰Raza& beegum Poliyoski poliyoski❤❤❤❤❤

  • @fanushabi3150
    @fanushabi3150 3 года назад +3

    Wwwwhhhhhhh its a gud feeeeeel,,,,,
    Lirics kidu.......Camara oru rakshayum illlya🙌🏼🙌🏼🙌🏼🙌🏼overall goood

  • @vijeshthekkanmohanan2718
    @vijeshthekkanmohanan2718 3 года назад

    മലയാളിയുടെ സ്വന്തം ഗാനം.. പുതിയ ഭാവത്തിൽ... നന്ദി.. ഒരായിരം നന്ദി..

  • @mufeedmufe3793
    @mufeedmufe3793 3 года назад +2

    എനിക്ക് രണ്ട് പേരുടേയും വളരെ ഇഷ്ടം ആണ് ഒഴിവ് സമയങ്ങളിൽ ഏറ്റവും കൂടുതൽ ശ്രവിക്കുന്നത് നിങ്ങളുടെ ശബ്ദം ആണ്

  • @richurichu447
    @richurichu447 3 года назад +3

    ഇതിനു മുൻപും ഇ സൊങ്ങ് കേട്ടിട്ടുണ്ട് അന്ന് ഒന്നും ഇല്ലാത്ത ഒരു അനുരാഗം ഇപ്പോൾ ഇ പാടിനോട് raazayum beegavum കൂടെ ആവുമ്പോൾ അതിന് ഒരു ആനന്ദം കൂടുതൽ തന്നെ ആണ് god bless you both off 😍✌️

  • @rsd4251
    @rsd4251 3 года назад +2

    നിങ്ങള് രണ്ടാളും ഏത് പാട്ട് പാടിയാലും വേറെ ലെവൽ ആണ് ♥️♥️♥️

  • @shadilmohammed9907
    @shadilmohammed9907 3 года назад +1

    Argain.. again.. amazing.. magical വോയിസ്‌ 🥳🥳🥳🥳💞

  • @nouseerbeerankoya1497
    @nouseerbeerankoya1497 3 года назад +1

    എജ്ജാതി ഫീലിംങ്ങാ 😘😘😘😘😘
    ഒരു രക്ഷയും ഇല്ലാട്ടോ ന്റെ പൊന്നു 😍പിന്നെ നിങളെ സോങ്ങിന് ഇങ്ങനെ ഒരു വീഡിയോയുടെ ആവശ്യമില്ല കാരണം പാട്ട് കേൾക്കുമ്പോൾ തന്നെ മനുഷ്യൻ വേറെ ലോകത്ത് ആയിപോവാ 😘😘😘😘

  • @muhminamunna75
    @muhminamunna75 3 года назад +4

    ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ആലാപനം😍

  • @farsanatm5933
    @farsanatm5933 3 года назад +1

    എത്ര പരിചയമുള്ള വരികളും നിങ്ങളുടെ വോയിസിൽ കേൾക്കുമ്പോൾ അതിനൊരു വല്ലാത്ത ഫീലാണ്

  • @shakusvlogs5955
    @shakusvlogs5955 3 года назад +1

    ഒന്നു പറയുനില്ല .....കണ്ണും അടച്ചു കേട്ടു ......എത്ര നല്ല വരികൾ .....ഫീലിംഗ് .....razaabeegam....താങ്ക്സ് ....😍😍😍🥰🥰🥰👏👏👏👏👏👌👌👌👌👌👍👍👍👍👍

  • @devils278
    @devils278 3 года назад +1

    മച്ചാനെ നിങ്ങള് പോളിയാണ് 👌👌 നിങ്ങള് പാടിയ എല്ലാ പാട്ടുകളും ഒരു രക്ഷയുമില്ല പൊളി bro 👌👌😘😘😘😘

  • @donmuhsi-songs
    @donmuhsi-songs 3 года назад +1

    😍😍😍ഊഫ്‌ ഇക്കാ എജ്ജാദി ഫീൽ ആണു കിടിലം ഫാമിലി 😍😍😍

  • @quiz2jawed
    @quiz2jawed 3 года назад +1

    Raazaa.. neeyoru jinnu thanne.. mesmerized sound

  • @muhammadn5999
    @muhammadn5999 3 года назад +2

    എന്തൊരു പ്രണയമാണെന്നോ ഈ ശബ്ദങ്ങളോട് വരികളോട് ആലാപനത്തോട് 😘😘😘

  • @dilshadp_kakkanchery
    @dilshadp_kakkanchery 3 года назад +6

    It was a great experience. Visualization is awesome
    This lyrics had seen many magical voices and now one more but this one made it divine . Thank you Raaza n beegum. ❤️

  • @arshadta1353
    @arshadta1353 3 года назад +1

    ന്റെ ഇഷ്ട്ട പാട്ടുകളിൽ ഒന്ന് എന്റെ ഇഷ്ട്ട ഗായകർ പാടുന്നു... 🥰🥰😘😘😘😍😍😍😍

  • @jansiyathasni7128
    @jansiyathasni7128 3 года назад +3

    പറയാൻ വാക്കുകൾ ഇല്ലാ.. ഏതോ ഒരു മാസ്മരിക ലോകത്തേക് കൈ പിടിച്ചു നടത്തി... 😍😍😍

  • @mohammedsalih.ksalih.k6877
    @mohammedsalih.ksalih.k6877 3 года назад +1

    Gud feel song nd visual effect 🎥👍👍👍

  • @sabirsabi6336
    @sabirsabi6336 3 года назад +1

    നിങ്ങളുടെ ഓരോ വരികൾ പ്രദീക്ഷകളാണ്

  • @misriyavahidmisriya2180
    @misriyavahidmisriya2180 3 года назад

    Varikal oru rakshem illa 👌 nenjil tharakkunnu ❣️

  • @sudheeralannallur
    @sudheeralannallur 3 года назад

    എന്തൊരു വരികളാണ് ...
    ആലാപനം രക്ഷയില്ല ...

  • @skumar1602
    @skumar1602 3 года назад +3

    ഭംഗിയായിരിക്കുന്നു....ആശംസകൾ

  • @eanasmuuhsin
    @eanasmuuhsin 2 года назад

    ഒരു കാലത്ത് ദൂരദർശനിൽ കണ്ടു പരിചയിച്ച അനശ്വരമെന്നു തോന്നിച്ച ഒരു ഗാനം... വർഷങ്ങൾക്കിപ്പുറം ഒരൽപ്പം slowil.. കുറച്ചധികം ഫീലിൽ.. 🌹🌹🌹
    Congrats to both of u

  • @ashminaashmi5482
    @ashminaashmi5482 3 года назад +1

    എന്തൊക്കെയോ ഓർമ്മവരുന്നു ഈ song കേൾക്കുബോൾ.. nostu.. 😍😍thanku ഇക്ക and ഇത്ത. 😍😘

  • @achuzelectrical
    @achuzelectrical 3 года назад +2

    ആദ്യ ലൈൻ കേട്ടപ്പോൾ തന്നെ ഉള്ളിൽ നീറ്റൽ വന്നു തുടങ്ങിയിരുന്നു..
    മുഴുവൻ കേട്ടു തീർന്നപ്പോൾ ഒരുപാട് കാലത്തെ പിന്നാമ്പുറങ്ങളിലേക്ക് മനസ്സും ശരീരവും സഞ്ചരിച്ചു വന്നപോലെ.. ❣️❣️❣️
    Thank you Razabeegm👌

  • @farooqmuhammed230
    @farooqmuhammed230 3 года назад +2

    ഒരു രക്ഷയും ഇല്ല powli

  • @sananibin9293
    @sananibin9293 3 года назад +1

    Masha Allah... Super😍😍😍

  • @APS-Records
    @APS-Records 3 года назад +1

    Wah wah...വളരെ നന്നായിട്ടുണ്ട്

  • @Entertainment-fh4un
    @Entertainment-fh4un 3 года назад +1

    10 ദിവസം കൊണ്ട് 1 മില്യൺ ഉറപ്പ്,
    എജ്ജാതി വരികൾ 😍✌
    ആലാപനം അതിലേറെ ❤

  • @niyaspanthappilan
    @niyaspanthappilan 3 года назад +3

    *കാഞ്ചന മൊയ്തീൻ പ്രണയമാല* 💕💕💕
    അന്നു നിന്നെ കണ്ടതിൽ പിന്നെ
    അനുരാഗമെന്തെന്നു ഞാനറിഞ്ഞു
    അതിനുള്ള വേദന ഞാനറിഞ്ഞു
    അന്നു നമ്മൾ കണ്ടതിൽ പിന്നെ
    ആത്മാവിലാനന്ദം ഞാനറിഞ്ഞു
    ആശതൻ ദാഹവും ഞാനറിഞ്ഞു

  • @shibutanur5098
    @shibutanur5098 3 года назад +1

    പ്രണയം തുളുമ്പി നിൽക്കുന്ന ആലപാനം

  • @akashnath5613
    @akashnath5613 3 года назад +5

    Enthoru feel 😘😘😘❤️❤️

  • @alithwahirtk3827
    @alithwahirtk3827 3 года назад +1

    വീണ്ടും വീണ്ടും... കേട്ടിരുന്നു പോവും...

  • @binjithkumar
    @binjithkumar 3 года назад +3

    superb theme...............like it very much...................

  • @vlogzone8330
    @vlogzone8330 3 года назад +1

    wow എന്താ feel, ഒന്നും പറയാനില്ല